ജൂനിയര്‍ റെഡ്‌ക്രോസ് പരീക്ഷാ നടത്തിപ്പ് സംബന്ധമായ ഉത്തരവ് "Downloads" ല്‍
Noon Meal Data Entry

വിശ്വാസ് SLI/GIS Data Entry Help

SSLC Exam help for Various Subjects

>> Tuesday, January 31, 2017

മാത് സ് ബ്ലോഗിലേക്ക് പല വിഷയങ്ങളുടേയും പഠനസഹായികള്‍ വരുന്നുണ്ട്. വിദ്യാര്‍ത്ഥികളെ സഹായിക്കണമെന്ന് താല്‍പ്പര്യമുള്ള അദ്ധ്യാപകരാണ് ഇത്തരം മെറ്റീരിയലുകള്‍ മാത് സ് ബ്ലോഗിന് വേണ്ടി തയ്യാറാക്കുകയും ലഭ്യമാകുന്ന ഇതര മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തരികയും ചെയ്യുന്നത്. ഇനി മുതല്‍ ഇതെല്ലാം ഒരൊറ്റ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യാമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിനാല്‍ പല പല പോസ്റ്റുകളിലേക്ക് പോകാതെ ഒറ്റ പോസ്റ്റില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഈ മെറ്റീരിയലുകള്‍ ലഭ്യമാകുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള അക്ഷരപിശകുകള്‍ കണ്ടെത്തുകയാണെങ്കിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെങ്കിലും കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തുമല്ലോ.


Sanskrit
Abhyasa Pusthakam
Prepared By : Education Department

Hindi
Orukkam 2017 : Hindi Answers
Prepared By : ASOK KUMAR N.A, GHSS Perumpalam, Alappuzha (dt)

Physics
Physics Fact Sheet (One Page)
Prepared By : SHABEER V, AL ANVAR HS KUNIYIL

Youtube videos related with Physics
Chapter 1 | Chapter 2 | Chapter 3 | Chapter 4 | Chapter 5 | Chapter 6 | Chapter 7 | Chapter 8
Prepared by Fazaludeen, Peringolam

Ready Reference of Abbreviations Related to ICT and Physical Science for SSLC
Prepared By : ABHILASH.A.R HSA(Physical Science), MMHSS, Vilakkudy.

Biology
Biology Capsules for Success
Prepared By : Ratheesh. B, GHSS KALLOOR, Noolpuzha p.o, Wayanad


Social Science
Social Science Capsules for Success
Prepared By : M. Biju, GHSS, Parappa, Kasargod &
Colin Jose. E, Dr.AMMRHSS, Kattela, TVM


Short notes on Social Science I | Social Science II
Prepared By : Ratheesh C V, GHSS, Perukkum, Wayanad

Social Science Tips and techniques
Prepared By : JATHEESH K and Team A+, Govt Achuthan Girls HSS Kozhikode


Mathematics
Karinikaram (Maths Mal Med Questions)
Prepared By : Thodupuzha Education District

27 comments:

Hari | (Maths) January 31, 2017 at 9:11 AM  

ഏതെങ്കിലും പഠനസഹായികളുടെ പി.ഡി.എഫ് കോപ്പി നിങ്ങളുടെ കയ്യിലുണ്ടോ? mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് മാത് സ് ബ്ലോഗിനായി അവ അയച്ചു തരിക.

GBHSS MANJERI January 31, 2017 at 9:17 PM  

thank you sir,to ureffort and help

Arya krishnan January 31, 2017 at 9:27 PM  

its very helpful

വിന്‍സന്റ് ഡി. കെ. January 31, 2017 at 10:08 PM  

എന്റെ സ്കൂളില്‍ ഇന്ന് നടന്ന Model Examination - Mathematics - SSLC 2017 ന്റെ Question Paper...ഇവിടെ നല്കുന്നു..

Rajan KK January 31, 2017 at 11:17 PM  

Mathsblog ല്‍ മലയാളത്തിന്റെ (Medium അല്ല,വിഷയം) ഒരു Studymaterial ഉം പ്രസിദ്ധീകരിച്ചു കാണുന്നില്ല.കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും materials കിട്ടിയാല്‍ ഉപകാരം.
ലഭ്യമായ ചില Model Questions ഉം Studymaterials ഉം എന്റെ ബ്ലോഗിലുണ്ട്.
www.hsmalayalamresources.blogspot.in

mohd roshan February 1, 2017 at 1:44 PM  

Sslc 2017 English medium study materials plz upload
Pinne Additional English and special English question paper undenkil plz onnu post cheyyuka

Noureed February 1, 2017 at 4:42 PM  

Please send some more maths 2 and half hours question paper

Noureed February 1, 2017 at 4:42 PM  

Please send some more maths 2 and half hours question paper

Jovinmathewjose February 1, 2017 at 7:35 PM  

Sir thank u so much
Its helpful to all of us

maloth kasba February 1, 2017 at 10:06 PM  

സിനര്‍ജീസ് -എന്നു പേരുള്ള ഫിസിക്സിലെ സി.ഡി കള്‍ ലഭ്യമാണോ ?

HIBISCUS LOVERS February 2, 2017 at 1:43 PM  

please post more maths questions in 9 and 8 standard

Little Flower High School Kanjiramattom, Pala February 2, 2017 at 2:32 PM  

please post the model questions in English version

Karthik Reddy February 2, 2017 at 4:37 PM  

waooo nice post regarding "SSLC Exam help for Various Subjects"

Thanks,

Accurate Gold Calls || MCX Silver Tips Free Trial

Sreekumar PK February 9, 2017 at 8:10 AM  


പ്രിയ ഹരി സർ,

Social short notes ലിങ്കിൽ I ഉം II ഉം ക്ലിക്ക്കിയാൽ ഒരെ ഫൈയൽ തന്നെയാണു വരുന്നത്‌...

Hari | (Maths) February 10, 2017 at 8:28 AM  

Dear Sreekumar sir, Updated the link. Thanks for your valuable comment.

roy joseph February 15, 2017 at 9:46 PM  

SSLC MODEL EXAM ANSWERKEY PLASE

GOVT.GHSKADAMAT.blogspot.com February 21, 2017 at 12:04 PM  

please post SSLC model exam answerkey in english pleaseeeee.....

VIJAY Raj February 21, 2017 at 8:19 PM  

SIR PLEASE ONNU ENGLISH VERSION UPLOAD CHEYYU CAPSULES SO NJANKALKUM PADIKAALOO....PLZZZ

VIJAY Raj February 21, 2017 at 8:20 PM  

ENGLISH CAPSULES THARANAM SIR NJANKAL ENGLISH MEDIUM PILLERUM PADIKATTEE PLZZZ...

arjun krishna February 24, 2017 at 1:50 PM  

Sir please upload English version of these papers
ajay krishna,

arjun krishna February 24, 2017 at 1:51 PM  

Sir please upload English version of these papers
anand, prince panamaram,

vipi February 26, 2017 at 5:54 PM  

Please provide chapter wise mark distribution for each subject

Sreekumar PK March 12, 2017 at 11:04 AM  

2.30 മണിക്കൂർ ചെയ്യാൻ പറ്റുന്ന മാത്സിന്റെ ചോദ്യങ്ങൾ 4,5 സെറ്റ് പബ്ലിഷ് ചെയ്ത് കൂടെ? മാത്സ് ബ്ലോഗിൽ നിന്നും അതാണ് പ്രതീക്ഷിക്കുന്നത്.

Anil Sreechand K March 12, 2017 at 6:22 PM  

please someone Kindly upload some study ,material for SOCIAL SCIENCE - Map Marking

Alan Bijo March 14, 2017 at 9:41 PM  
This comment has been removed by the author.
Alan Bijo March 14, 2017 at 9:42 PM  

please give this in english

Amlps Padinhattummuri west March 16, 2017 at 11:21 PM  

BIMS ല്‍ നിന്നും ALLOTEMENT എടുത്ത് TA BILL SPARK ല്‍ PROCESS ചെയ്യുന്നവിധം എങ്ങനെ എന്ന് വിശദീകരിക്കുമോ

♡Copy the contents with due courtsey | Disclaimer