Orukkam 2017
>> Tuesday, January 3, 2017
സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
Languages
Subjects
- Physics - English Medium : Malayalam Medium
- Chemistry - English Medium : Malayalam Medium
- Biology - English Medium : Malayalam Medium
- Maths - English Medium : Malayalam Medium
- Social Science - English Medium : Malayalam Medium
70 comments:
thanks.. its helpul to study and to prepare study notes
Its helpful
جزاكم الله
പുതുവര്‍ഷാരംഭത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ക്കായി നല്ലൊരു സമ്മാനം നല്‍കിയതില്‍ ഒരായിരം അഭിനന്ദനങ്ങള്‍..................
സുഭാഷ് എന്‍
കരുനാഗപ്പള്ളി(ബോയ്സ് ഹൈസ്കൂള്‍ )
Thanks for your contribution,PP.XI HSS
the question papers was excellent
I am asking one doubt is there is the answers of this questions
Thanks! It wil be more helpful if final answers for those maths questions were given along with
It is very helpuful. very very thanks
ഒരുക്കം മലയാളം അടിസ്ഥാനപാഠാവലിയിലെ ഒന്നാം യൂണിറ്റിലെ ആദ്യത്തെ പ്രവര്‍ത്തനത്തില്‍,
"സ്നേഹിക്കയുണ്ണീ നീ നിന്നെ-
ദ്രോഹിക്കുന്ന ജനത്തെയും " എന്ന കവിതാഭാഗം അക്കിത്തത്തിന്റേതായിട്ടാണ് കൊടുത്തിരിക്കുന്നത്. കുമാരനാശാനെഴുതിയ 'വിചിത്രവിജയം' എന്ന നാടകത്തിലെ നാലാമങ്കത്തിലെ നാല്‍പതാം ശ്ലോകത്തിന്റെ ആദ്യഭാഗമാണിത്.
ശ്ലോകത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.
"സ്നേഹിക്കയുണ്ണീ നീ നിന്നെ-
ദ്രോഹിക്കുന്ന ജനത്തെയും.
ദ്രോഹം ദ്വേഷത്തെ നീക്കീടാ
സ്നേഹം നീക്കീടുമോര്‍ക്ക നീ "
അക്കിത്തം കുമാരനാശാന്റെ വരികള്‍ അതേപടി പകര്‍ത്തിയിട്ടുണ്ടോ എന്ന് നിശ്ചയമില്ല. പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും പാഠപുസ്തകത്തേക്കാള്‍ പ്രാധാന്യത്തോടെയാണ് ഒരുക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്നത്.അതിനാല്‍ അവയുടെ ആധികാരികത ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Where is this answers
Orukkam for Subjects; it is first time. Great salute for our department
Orukkam for subjects in English medium is first time. Great salute for our Edn department.
ITS VERY HELP FULL!THANKS A LOT
Its very helpful. thanks
THANK YOU . IT IS HELPFUL TO STUDY
ജ്യാമിതിയും ബീജഗണിതവും എന്ന അധ്യായത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും കഴിഞ്ഞ വർഷത്തെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് . ചരിവുമായി ബന്ധപെട്ട പഠനനേട്ടങ്ങൾ ഈ വർഷം ഏതൊക്കെയാണ് എന്ന് ഒരുക്കം തയ്യാറാക്കിയവർ നോക്കിയില്ലേ? കഴിഞ്ഞ വർഷത്തെ പഠനനേട്ടങ്ങളാണ് പരിശോധിക്കപ്പെടുന്നെതെങ്കിൽ അധ്യാപകരെങ്കിലും അറിയേണ്ടേ?
Very best.Give answer to this please. Aarathy
THIS SITE "ORUKKAM" IS A PATH FINDER TO THE SUCCESS TO ME
thanku...its so heipful for the upcoming exams....
thanku...its so heipful for the upcoming exams....
nic .....sir thank u for ur valuble contribution
Malayalam grand "thank you sir"
Malayalam grand "thank you sir"
ഉത്തരങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും.
പ്രധാനകാര്യം
----------
പത്താംക്ലാസ് സാമൂഹ്യപാഠം അധ്യാപകരുടെ ശ്രമഫലമായി ചില പാഠങ്ങള്‍ ഒഴിവാക്കുുകയും ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ചോയിസ് നല്‍കുകയും ചെയ്തു.
ഗണിതപരീക്ഷയില്‍ 3, 4, 5 മാര്‍ക്കുകളുള്ള ചോദ്യങ്ങള്‍ക്ക് ചോയ്സ് നല്‍കന്നതിന് അധികാരികളെ പ്രേരിപ്പിക്കുവാന്‍ ഗണിത അധ്യാപകരുടെ കൂട്ടായ്മയുണ്ടാകണം.സ്റ്റാന്‍ഡേര്‍ഡ് 6 മുതല്‍ പഠിപ്പിക്കുന്ന ഗണിത അധ്യാപകര്‍ ബിരുദതലത്തില്‍ ഗണിതം പഠിച്ചവരായിരിക്കണം.എങ്കിലേ ഹൈസ്ക്കൂള്‍ തലത്തില്‍ ഗണിതപഠനം സുഗമമായി നടക്കുകയുള്ളു.ഉയര്‍ന്ന വിജയശതമാനം ഉള്ള അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് മുതല്‍ ഗണിതം പഠിപ്പിക്കുന്നത് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബി.എഡും ഉള്ളവരാണ്.പൊതുവിദ്യാലയങ്ങളില്‍ അത് നിഷേധിക്കുന്നത് ശരിയോ?
SIR,
PLEASE PUBLISH THE ANSWER KEYS ALSO
sir,thank you for physics answer key
Sir,
can u tell me which units will be more important in 10th chemistry ?
Thanks! it's very helping
It's help to improve the knowledge and help to easier SSLC
answes,please
Pls put how to answer plsss
നന്ദി...ഒരുപാട് പ്രയോജനപ്രദം ഈ ഒരുക്കം..!!
ഹഫ്സ കല്ലുങ്കല്‍
HSA ARABIC
SPW HIGH SCHOOL
THAIKKATTUKARA
ALUVA.
plz give the answer to the question
thnks for the post. Pakshe maths orukam chila questions cheriya mistake ullath pole thonnunnu. answers provide cheyyatha kaaranam valare budhimutt anubhavappedunnu. ororuthar ans cheyyumbazhum pala utharam kittunnu. Question chilath clear allatha kaaranam eth utharamanu sari enn manassilaakunnilla. it is making a lot of confusions. Anybody pls provide the answers atleast for the tough questions....
This is very much helpful for study
Very helpful
Please...publish the answers.or else its just a waste of time.
thanks its very helpful
thanks its very helpful
thanks its very helpful
thanks its very helpful
thanks its very helpful
It's very helpful to study
Thank you maths blog this is so helpful to study and help to upgrade my study...
sir please publish the answer key also
please publish the answer key of also
A big salute for your great effort. ...Thank you so much. ....
A big salute for your great effort. ...Thank you so much. ....
very helpfull to study, Thank you Maths blog
10th malayalam(kerala padavali)unit 3 Orukkathil cherthitilla
please publish the answer key of also
10th malayalam(kerala padavali)unit 3 Orukkathil cherthitilla
please publish the answer key of also
please publish answers for each questions ...
Thank you, if you can plz make answer key
the questions are nice but you have to make a answer key for each one please its a request
Its VerY HeLpFull 4 Me
ThanKzzz a lot
Method of approach in Calculation of Median when class intervals are given [ Class X- Kerala State Board] may create some issues when total number of observation is even, (n/2)th value in one class and (n/2 + 1)th value in the succeeding class and frequencies of both classes are different. Also in Teacher Text for Class X,Proof given to arrive to the formula when n is even under the assumption that both (n/2)th and (n/2+1)th value belongs to same class,but it need not be true in all the cases.
Thanks
Murali.CH
GHS Periya
Wayanad
it is really useful study
It's very helpful for students
thank you
not helpful without answers.hope it will happen soon.
In Orukkam- 2017, Mthematics Sample Question paper, it seems some of the questions are incorrect, Question NoS: 4,6,9,19 & 23. In Question No19, Circle wont intersect x-axis, It intersect y - axis at the point (0,6) and (0,2), also in Question no 23, asked to prove that (x+1,y+1) is a point on the line joining two points (3,4) and (5,16),If(x,y) is a point on the line. If the point is (5,6) instead of (5,16) it would have been true.
MURALI.CH
GHS-PERIYA WAYANAD
Super!maths blog is better ☺
Please share the answers especially maths ..difficult questions
Very useful. But please provide answer keys for maths.
Me to and key plzz
Post a Comment