Aaruddam - SSLC Maths Module
>> Saturday, December 31, 2016
'ആരൂഢം'എന്നത് തൃശൂര്‍ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ യത്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഗണിത മൊഡ്യൂളാണ്. കുട്ടികളില്‍, പഠനാശയങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും താത്പര്യം ജനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, അവരുടെ ഗ്രേഡ് തൊട്ടുമുകളിലുള്ളതെങ്കിലുമാക്കി ഉയര്‍ത്തുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്, ക്ലാസ് സമയത്തിനു പുറമെ നിശ്ചിതസമയം പരിശീലിക്കാനുള്ളതാണ് ഈ മൊഡ്യൂള്‍.സി പ്ലസ് വരെയുള്ള ഗ്രേഡുകള്‍ നേടാന്‍ പിന്നോക്കക്കാരെ സഹായിക്കത്തക്ക വിധമാണ് ഇതിന്റെ തയ്യാരിപ്പ്.
ഈ മൊഡ്യൂള്‍ അയച്ചുതന്നിരിക്കുന്നത്, ഗണിത എസ്ആര്‍ജി കൂടിയായ കുന്നംകുളം ഗവ.മോഡല്‍ ഹയര്‍ സെകന്ററി സ്കൂളിലെ അധ്യാപകന്‍ പി.വി. ഹൈദരാലി സാറാണ്.
Click for Aaruddam (EM)
Click for ആരൂഢം (MM)
Click for ആരൂഢം (MM)
22 comments:
Sir,
We appreciate your efforts.
This module, especially the construction / drawing parts will ensures 10% marks to a student.
Once again thank you to Hyder Ali Sir and the mathsblog team.
Happy New Year!
very good sir
ഉത്തരക്കടലാസ് നോക്കി നിരാശരായിരിക്കുന്ന ഗണിതാധ്യാപക സുഹൃത്തുക്കള്‍ക്ക് ഈ പോസ്റ്റ് ഉണര്‍വ് പകരുമെന്ന് തോന്നുന്നു. 23 കൊല്ലം മുമ്പ് ബിഎഡിന് ഒന്നിച്ചുപഠിച്ചിരുന്ന ഹൈദരാലി എന്ന ചങ്ങാതീ...പുതുവര്‍ഷ സമ്മാനം കലക്കി പൊളിച്ച് തിമിര്‍ത്ത്!
ഹൈദരലി നന്നായി..
very good sir
Thank u sir
THANK YOU SIR
THANK YOU SIR FOR YOUR DEDICATION & HELP
Very helpful to students and teachers. Thanks.
Cristmas examinu vannathu pola tough quesyions post chaythal nanayirunnu
Uncle പൊളിച്ച് ......
സമ്മതിക്കണം
പുലിയാണ്
നമ്പര്‍ ഒന്ന് തന്നിരുന്നുവെങ്കില്‍.......
വിളിക്കാമായിരുന്നു
Thank you sir....
Uncle polichu
Uncle polichu
well.....
Thank you soo much
arudam download cheyan pattumila pls help
supreme hoodie
air jordans
retro jordans
golden goose
kd shoes
lebron shoes
kobe shoes
supreme clothing
jordan shoes
jordans shoes
Post a Comment