Social Science: Study Notes for Second Term
(Updated with English Medium Notes)

>> Sunday, December 11, 2016

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ക്കായി തയാര്‍ ചെയ്ത സോഷ്യല്‍സയന്‍സ് നോട്‌സുകളാണ് ഈ പോസ്റ്റിലുള്ളത്.കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്നുള്ള രണ്ട് അധ്യാപകരാണ് ഈ ശ്രമത്തിനു പിന്നില്‍. കാസ്രോഡ് പരപ്പ ജിഎച്ച്എസ്എസ്സില്‍ നിന്നുള്ള ബിജു.എം സാറും തിരുവനന്തപുരം കട്ടീല ഡോ.എഎംഎംആര്‍എച്ച്എസ്എസ്സില്‍ നിന്നുള്ള കോളിന്‍ ജോസ് സാറും.. UPDATE: For English Medium, Mr. ROY. K,MARTHOMA HIGHER SECONDARY SCHOOL,PATHANAMTHITTA has prepared short notes which is added. Click here to download
Click here to download English Medium Notes

20 comments:

Anamika December 8, 2016 at 12:26 PM  

കുട്ടികള്‍ക്ക്‌ എളുപ്പം മനസ്സിലാവുന്ന രീതിയില്‍ സോഷ്യല്‍ സയന്‍സ്‌ നോട്ട്‌ തയ്യാറാക്കിയതില്‍ അഭിനന്ദനങ്ങള്‍. ഇതുപോലെ ഇംഗ്ലീഷ്‌ വെര്‍ഷന്‍ കൂടി നല്‌കുകയാണെങ്കില്‍ വളരെ നന്നായിരുന്നു.

Unknown December 8, 2016 at 7:47 PM  

Please give the same for English medium students

Unknown December 8, 2016 at 7:47 PM  

Please give the same for English medium students

Unknown December 10, 2016 at 8:39 AM  

Ya... it's helpful...... But Needed English Version

Unknown December 10, 2016 at 8:40 AM  

Ya... it's helpful...... But Needed English Version

Anonymous December 10, 2016 at 10:01 PM  

need english version

Sreekumar PK December 11, 2016 at 8:12 AM  

ഇംഗ്ലീഷ്‌ മീഡിയം വേർഷൻ ക്രിസ്മസ്‌ പരീക്ഷയുടെ എല്ലാ പാഠങ്ങളുമില്ല. ഫയൽ മാറിപ്പോയതാണൊ? ചെക്ക്‌ ചെയ്യുമൊ?

Unknown December 12, 2016 at 10:44 AM  

could you please give the English version

Unknown December 13, 2016 at 5:10 PM  

Thank you very much.May God Bless You

citcac December 16, 2016 at 8:34 AM  

മലയാളം മീഡിയം , അഭിനന്ദനം വേണ്ടുവോളം അര്‍ഹിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് നോട്ട്സ് മലയാളം പോലെ ലഭിക്കുമെന്ന് കരുതട്ടെ. സമയമെടുത്താലും അത് കുട്ടികള്‍ക്ക് നന്നായേനെ.

Unknown December 16, 2016 at 6:08 PM  
This comment has been removed by the author.
Athulraj December 16, 2016 at 9:06 PM  

Please provide English version

Athulraj December 16, 2016 at 9:06 PM  
This comment has been removed by the author.
SREENIVAS PAI KOTTACHERY December 25, 2016 at 11:31 PM  

ബന്ധപ്പെട്ടവർ കേൾക്കാൻ വേണ്ടി രണ്ടാം പാദവാർഷിക പരീക്ഷ ചോദ്യപേപ്പർ ചോർന്നിരുന്നു എനിക് നല്ല സംശയമുണ്ട് വിദ്യാനികേതൻ ട്യുഷൻ സെന്റർകാർ വിദ്യാഭ്യാസ.ഉപ ഡയറക്ടർ രുടെ ഒഫീഷ്യൽ നിന്നും ഏതൊ ഉദ്യോഗസ്ഥാനെ വച്ച് ചോദ്യക്കടലാസ് ചോർത്തി എനിക് നല്ല സംശയം ഇന്ദ് ടീച്ചർ

FG January 6, 2017 at 5:47 PM  

change your template

Aswin January 13, 2017 at 9:34 PM  

Biology notes

MK January 14, 2017 at 8:02 AM  

SIR, PLEASE ADD OTHER CHAPTERS MALAYALAM NOTES AS EARLY AS POSSIBLE( IT IS VERY HELPFUL TO STUDENTS AND TEACHERS FOR REVISION)

MK January 14, 2017 at 8:04 AM  
This comment has been removed by the author.
James meppadi January 26, 2017 at 9:50 PM  

very good

Unknown February 6, 2017 at 8:34 PM  

Hi sir,my name is seetha Mohan.njan 10 std student aanu.nku oru dought undu.njangalude social science pusthakathile kurach unittukal ozhivaakkiyenn arinju.athineppaty onn parayamo??

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer