Second Terminal Examination December 2016
>> Monday, December 19, 2016
സന്മനസ്സും സഹകരണമനോഭാവവുമുള്ള അദ്ധ്യാപകരാണ് മാത്സ് ബ്ലോഗിന്റെ ശക്തി. 2009 മുതലുള്ള ഏഴര വര്‍ഷക്കാലം അദ്ധ്യാപകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നപ്പെടുന്ന ഒരു സംവിധാനമായി മാത്സ് ബ്ലോഗിന് നിലനില്ക്കാന് സാധിച്ചതിനു പിന്നിമുള്ള മുഴുവന്‍ ക്രഡിറ്റും ഈ ബ്ലോഗിലേക്ക് പോസ്റ്റുകള്‍ തയ്യാറാക്കി നല്കുന്ന അദ്ധ്യാപകര്‍ക്കാണ് ഞങ്ങള്‍ സമര്‍പ്പിക്കുന്നത്. തെറ്റുമോ തെറ്റുമോ എന്ന ആശങ്കയോടെ പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതി നല്കാന് മടിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ ചര്‍ച്ചകളിലൂടെയാണ് പിഴവുകള്‍ തിരുത്തപ്പെടേണ്ടത് എന്ന മനോഭാവത്തോടെ ബ്ലോഗിലേക്ക് ഉത്തരങ്ങളെഴുതി അയക്കുന്ന അദ്ധ്യാപകരുണ്ട്. ട്യൂഷന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുണ്ട്. അവര്‍ക്കെല്ലാം മാത് സ് ബ്ലോഗിന്റെ പേരില്‍ ആത്മാര്‍ത്ഥമായി നന്ദി പറയട്ടെ. ചുവടെ നല്‍കിയിരിക്കുന്ന ഉത്തരസൂചികകള്‍ നോക്കുക. കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ ആവശ്യമെങ്കില്‍ കമന്റില്‍ ഉന്നയിക്കുക. എത്രയും പെട്ടന്ന് അവ തിരുത്താന്‍ ഞങ്ങള്‍ റെഡി.
ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ശേഷം വേഡ് ഫോര്‍മാറ്റായോ പി.ഡി.എഫായോ ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് (mathsblogteam@gmail.com) അയച്ചു തരാവുന്നതാണ്.
Social Science
Biology
Chemistry
Urudu
Physics
Mathematics
Hindi
English
ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ശേഷം വേഡ് ഫോര്‍മാറ്റായോ പി.ഡി.എഫായോ ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് (mathsblogteam@gmail.com) അയച്ചു തരാവുന്നതാണ്.
Social Science
- STD X Social Science: Download
Prepared By BIJU. M GHSS PARAPPA, KASARGOD & COLIN JOSE . E, Dr. AMMRHSS KATTELA , TVPM - STD X Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom - STD IX Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom - STD VIII Social Science: Download
Prepared By K.S. Deepu, VHSS Brahmamangalam & P.R. Bindumol,GGHSS Vaikom - STD VIII Social Science: Download
Prepared By Noushadali K, Izzathul Islam HSS Kuzhimanna, Kizhisseri
Biology
- STD X Biology: Download
Prepared By Rasheed Odakkal, GVHSS Kondotty - STD IX Biology: Download
Prepared By Mala.A.D, GG HSS Cherthala
Chemistry
- STD X Chemistry: Download
Prepared By Unmesh, Thiruvananthapuram - STD X Chemistry(EM): Download
Prepared By Unmesh, Thiruvananthapuram - STD X Chemistry: Download
Prepared By മുഹമ്മദ് ബഷീറുദ്ദീന് എ, ഹെഡ്മാസ്റ്റര്, എഫ്.ഒ.എച്ച്.എസ്.എസ് പടിഞ്ഞാറ്റുംമുറി, മലപ്പുറം - STD X Chemistry: Download
Prepared By Mohammed Marzooque Cheraykkuth - GHSS - Pang - STD IX Chemistry: Download
Prepared By Ravi,Deepa,Nisha. HS Peringod - STD IX Chemistry: Download
Prepared By IIHS Kuzhimanna, Kizhisery(Operation Pendrive Team)
Urudu
- STD X Urudu: Download
Prepared By Faisal Vafa, HSA Urudu, GHS Chalissery, Palakkad - STD IX Urudu: Download
Prepared By Faisal Vafa, HSA Urudu, GHS Chalissery, Palakkad - STD VIII Urudu: Download
Prepared By Faisal Vafa, HSA Urudu, GHS Chalissery, Palakkad
Physics
- STD X Physics: Download
Prepared By Vipindas,S.K.H.S.Mattathur - STD X Physics: Download
Prepared By Stalin V A, GGHSS Cherthala - STD X Physics(EM): Download
Prepared By Shiv Shekhar - STD X Physics: Download
Prepared By Mohammed Marzooque Cheraykkuth - GHSS - Pang - STD IX Physics: Download
Prepared By Sahji A, GHSS, Pallikkal - STD IX Physics: Download
Prepared By Govt. Girls HSS, Cherthala
Mathematics
- STD X Maths : Download
Prepared By BABURAJ. P, PHSS PANDALLOOR, MALAPPURAM - STD X Maths : Download
Prepared By Binoy Philip, GHSS, Kottodi - STD X Maths : Download
Prepared By Mathematics teachers GHS Agali :- Biju, Latha, Aswathi, Dhanya, Sujitha - STD X Maths : Download
Prepared By Daisy M A, GHSS, Chalissery - STD X Maths : Download
Prepared By Geetham Study Centre: Neelamperoor - STD X Maths (Corrected): Download
Prepared By Muraleedharan C R, Palakkad, Maths Blog Team - STD IX Maths : Download
Prepared By Muraleedharan C R, Palakkad, Maths Blog Team - STD IX Maths : Download
Prepared By Binoy Philip, GHSS, Kottodi - STD VIII Maths : Download
Prepared By Muraleedharan C R, Palakkad, Maths Blog Team - STD VIII Maths : Download
Prepared By BABURAJ. P, PHSS PANDALLOOR, MALAPPURAM - STD VIII Maths : Download
Prepared By Binoy Philip, GHSS, Kottodi - STD VIII Maths : Download
Prepared ByBiju, Latha, Aswathi, Dhanya & Sujitha, GHS Agali
Hindi
- STD X Hindi : Download
Prepared By ASOK KUMAR N.A, GHSS Perumpalam ,Alappuzha (dt) - STD IX Hindi : Download
Prepared By ASOK KUMAR N.A, GHSS Perumpalam ,Alappuzha (dt) - STD VIII Hindi : Download
Prepared By ASOK KUMAR N.A, GHSS Perumpalam ,Alappuzha (dt)
English
- STD X English: Download
Prepared ByMUHAMMED JAVAD K.T, H S A ENGLISH, MARKAZ HSS KARANTHUR, KOZHIKODE. - STD X English:Download
Prepared ByANIL KUMAR.P,HSA ENGLISH- AVHSS PONNANI - STD IX English:Download
Prepared ByPrasanth P.G.,G.H.S.S.Kottodi,Kasaragod Dist. - STD VIII English:Download
Prepared ByPrasanth P.G.,G.H.S.S.Kottodi,Kasaragod Dist.
91 comments:
കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ ആവശ്യമെങ്കില്‍ കമന്റില്‍ ഉന്നയിക്കുക. എത്രയും പെട്ടന്ന് അവ തിരുത്താന്‍ ഞങ്ങള്‍ റെഡി.
Thanks maths team
പത്താം ക്ളാസ് മാത്സ് കൂടുതലും ഒന്നാം ടേമിലെ ആയിരുന്നുവോ സര് വന്നിരുന്നത്
എന്റെ പത്തിലെ കുട്ടിയ്ക്ക് വേണ്ടി എന്നും മാത്സ്ബ്ളോഗ് ഞങ്ങള്‍ സേര്‍ച്ച് ചെയ്യാറുണ്ട്. എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
THANKS FOR YOUR EFFORTS
Std 8 maths PDF akkiyal nannayirunnu
കണ്ണൻ സാറിൻറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾകൂടി പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു.
please explain 10th physics question 5B
X th Maths 19 th Qn.
പന്ത് എത്തുന്ന പരമാവധി ദൂരം t = (15 + 5)/2 = 10 sec. ആകുമ്പോഴാണ്.
S = 40t - 2t^2 = 40 x 10 – 2 x 10^2 = 400 – 200 = 200 m
10th qn 5 A- b part-- if the bulbs are in parallel, R decreases I increases, P=VI increases, if the bulbs are in series , R increases, I decreases, P=VI decreases because V is different for each bulb in series connection, then how come power remains constant?? is there some mistake in the question
Answer key of chemistry too
please include key of 8th standard BASIC SCIENCE
Sir, Please add 9th Standard English Medium answerkey
Very useful attempt, Thanx for ur affort.
Very useful attempt, Thanx for ur affort.
Thanks a lot. ഒരുപാട് ഉപയോഗപ്രദമായി.
10-ാം ക്ളാസിലെ ചോദ്യം 19. നേര് വരയില്‍ സഞ്ചരിയ്ക്കുന്ന പന്ത് ഒരേ സ്ഥലത്ത് എങ്ങിനെ രണ്ടു സമയങ്ങളില്‍ എത്തും.മുന്നിലേക്കു പോകുന്ന പന്ത് തിരിച്ചു വരുമോ
10th standard, 13th question . It not specified that the vertices are on the circle.Let AC be the diameter and B be a point on the circle such that angle A =37 and BC=8.4cm. We can mark a point D on AB such that CD=9cm. Then we can cut off triangle ACD with the given measurements
Sin 37=x/14
x=0.6*14=8.4
I don't know how can I draw the figure in the comment.
Thanks
thanks MATHS BLOG TEAM FOR ANSWERS....9 th and 10 th .................
It is D.C. circuit. .P= VI constant relation is not applicable for this
That's for transformer( ac)
Thanks
Thanks
Thanks to mathsblog
Sir where is Second term answer key (English)
8 ക്ലാസ് സയൻസ് answer key ദയവായി ഇടനെ സാർ....
9th std physics malayalam medium not available
9th std physics malayalam medium not available
X English Medium Mathematics ലഭ്യമാണോ ?
please explain 10th physics question 5B .HOW THE CIRCUIT BECOME PARALLEL?
ഫേസ് ലൈനും ന്യൂട്രൽ ലൈനും മൂന്ന് ബൾബിലേയ്ക്കും നേരിട്ടെത്തുന്നുണ്ട്.
Good Task
Please send answerkeyforEnglish medium for socialscience forstd.9,10
Please send answerkeyforEnglish medium for socialscience forstd.9,10
Please send answerkeyforEnglish medium for socialscience forstd.9,10
I think satpura ranges in Madhya Pradesh..
I think satpura ranges in Madhya Pradesh..
Sir please post 8th standard physics second term answer key
THANK YOU SIR AND PLEASE PUBLISH THE ENGLISH VERSION
ഒമ്പതാം ക്ലാസിലെ question 17 ന് ചതുരത്തിന്റെ നീളം 1cm കൂട്ടി അവിടെ വരക്കുന്ന ലംബം വികര്ണം നീട്ടിയ ബിന്ദുവുമായി കൂട്ടിമുട്ടുന്ന ബിന്ദു മൂന്നാംശീര്ഷമായെടുത്ത് ചതുരം പൂര്‍ത്തീകരിക്കലാണ് കുട്ടികള്‍ക്ക് എളുപ്പമെന്ന് തോന്നുന്നു.
10th second term question paper onnu post cheyth tharumo?
english medium second term question paper of 10th post cheyyumo?
Pls put basic science answer key too
thanks for Xth answer keys
Pls put 8th standered basic science answer key too
THANK YOU FOR ANSWER KEYS OF GIVEN SUBJECTS
MATHS 13TH QUESTION
IF 37 DEGREE IS AN ANGLE IN SEMI CIRCLE
r=14
d=28
sin 37degr=9/x
.60=9/x
.60x=9
x=9/.60
=9*100/.60*100
=900/60
=15
SINCE '15c.m' IS LESS THAN THE DIAMETER OF THE CIRCLE ,WE CAN CUT A TRIANGLE HAVING ONE ANGLE 37degr AND SIDE OPPOSITE TO THIS ANGLE AS 9c.m
Is it correct SIR will you please check it.
Thank you so much for this great effort....!!!
picture comment enganeyanu post cheyyuka
chera December 28, 2016 at 11:45 AM
ഒമ്പതാം ക്ലാസിലെ question 17 ന് ചതുരത്തിന്റെ നീളം 1cm കൂട്ടി അവിടെ വരക്കുന്ന ലംബം വികര്ണം നീട്ടിയ ബിന്ദുവുമായി കൂട്ടിമുട്ടുന്ന ബിന്ദു മൂന്നാംശീര്ഷമായെടുത്ത് ചതുരം പൂര്‍ത്തീകരിക്കലാണ് കുട്ടികള്‍ക്ക് എളുപ്പമെന്ന് തോന്നുന്നു.
പരപ്പളവ് മാറാന്‍ പാടില്ലല്ലോ
Sheeja Nizar December 29, 2016 at 10:53 PM
THANK YOU FOR ANSWER KEYS OF GIVEN SUBJECTS
MATHS 13TH QUESTION
IF 37 DEGREE IS AN ANGLE IN SEMI CIRCLE
r=14
d=28
sin 37degr=9/x
.60=9/x
.60x=9
x=9/.60
=9*100/.60*100
=900/60
=15
SINCE '15c.m' IS LESS THAN THE DIAMETER OF THE CIRCLE ,WE CAN CUT A TRIANGLE HAVING ONE ANGLE 37degr AND SIDE OPPOSITE TO THIS ANGLE AS 9c.m
Is it correct SIR will you please check it.
ആരമല്ല 14 വ്യാസമാണ്
8th basic science answer key upload cheyumo pls
Please put english medium answers of BIOLOGY AND SOCIAL SCIENCE
Please put english medium answers of BIOLOGY AND SOCIAL SCIENCE
PLEASE PUBLISH 9TH CHEMISTRY ENGLISH MEDIUM,
ALSO 8TH PHYSICS AND CHEMISTRY
Please post 9th,STD physics Malayalam medium
Binoy Sir.
Please coreect the answer of question Number !5 of std X maths
Malayalam?
😟😳😯Pl💤
please include the maths and physics answer keys of 10 th standard technical high school question papers of second term examinations
Please post english medium answer key(social science)
sir plz post 9th english medium maths answer key
Please post the answer key of VIII Physics
Pls publish answer key for Std.X Social Science(English).
Pls publish answer key for English medium
Sir..pls publish eng medium biology ans key
Have social science English answer key
Thanks for your answer keys this will help us improve our grade next time
Full answers of Hindi question paper second term 2016-17 10std.
PLEASE POST TECHNICAL SCHOOL QUESTION PAPER FOR PHYSICS ,CHEMISTRY ,BIOLOGY,MATHEMATICS -X AND IX
Physics malayalm medium answer key avashyamund
Ippool ullath 10thnteth aanu
sir, STD IX English Question number 11 , PICK OUT AN INSTANCE OF PERSONIFICATION FROM THE GIVEN STANZA- there is another right answer also as described in the Text Book page No.83 of unit 3 that is I TOUCH GENTLY AT THE WINDOWS WITH MY SOFT FINGURES. SO students who choose that answer is also deserve mark.
good for study reference
PLEASE ENGLISH MEDIUM PLEASE PLEASE ENGLISH MEDIUM I DON'T UNDERSTAND ANYTHING HERE
Plz have to include the question also
നസീര്‍ സാര്‍,
അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പര്‍ പബ്ളിഷ് ചെയ്തിരുന്നോ ? ഇല്ലെങ്കില്‍ ഒന്നുചെയ്യുമോ ? ഉപകാരപ്രദമായിരുന്നു...ഉത്തരസൂചനകള്കൂടി നല്കുമല്ലോ?
നസീര്‍ സര്,
ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ 6-ാം ചോദ്യത്തിന്‍െറ ഉത്തരം കൂടി ഒന്നു പറയാമോ?
Sir 9thinte annual exam answer key maths publish cheyyummo
ഇന്ന് നടന്ന കേരള ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിത പരീക്ഷ വിദ്യാർഥികളെ തികച്ചും മാനസികമായി തളർത്തിയിരിക്കുന്നു . ആദ്യദിവസംതന്നെ മാനസികമായി തളർന്ന കുട്ടികൾ മറ്റു പരീക്ഷകൾ ഭയാശങ്കകളോടെ നോക്കുന്നു. ചോദ്യപേപ്പർ മോഡൽ എല്ലാം മാറ്റി. ചോദ്യകർത്താവിന്റെ ഗണിതത്തിലുള്ള കഴിവ് പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം തയാറാക്കിയ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഇന്ന് നടന്ന രണ്ടാം വർഷ ഗണിത പരീക്ഷക്ക് ചോദിച്ചത്! തലയ്ക്കു വെളിവുള്ള ഒരു ചോദ്യകർത്താവും ഇത്തരം മാനസിക പീഡനത്തിന് പ്ലസ് ടു വിദ്യാർഥികളെ തള്ളിവിടില്ല. തികച്ചും ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് മാത്രം ഉത്തരമെഴുതാവുന്ന ബിരുദനിലവാരത്തിലുള്ള ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി സെറ്റ് ചെയ്ത ഇന്നത്തെ ചോദ്യം കേരള സിലബിസിൽ പഠിച്ചുവന്ന വിദ്യാർഥികളെ തികച്ചും കുഴപ്പത്തിലാക്കി.
മൂല്യനിർണയം എങ്കിലും ലിബറൽ ആക്കിയില്ലങ്കിൽ ഗണിതം സെ പരീക്ഷ എഴുതേണ്ടുന്ന സാഹചര്യ0
ഇതുണ്ടാക്കിയ മാനസിക സംഘർഷം തുടർന്ന് നടക്കാൻ പോകുന്ന മറ്റു സയൻസ് പരീക്ഷകളുടെ തയാറെടുപ്പിനെ ബാധിക്കുമെന്നതിനാൽ കേരളം ഗവണ്മെന്റും വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ടു മൂല്യനിർണയം ലിബറൽ അക്കണെമെന്നു രക്ഷകർത്താക്കൾ ആവസ്യപ്പെടുന്നുണ്ട് .
കൂടാതെ ഇത്തരം തലയ്ക്കു വെളിവില്ലാത്ത "വിദ്വാൻ" മാരെ ഇനിയെങ്കിലും ചോദ്യകർത്താവിന്റെ ചുമതല ഏല്പിക്കരുത് . ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യം തയാറാക്കിയ "മഹാൻ" ബ്ലാക് ലിസ്റ്റിൽ മാത്രം യോഗ്യൻ ആണെന്ന് തോന്നുന്നു.
വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ടു തീരുമാനം എടുക്കണം
Please post English medium answer key for maths class 10
Malayalam answer
Can u send question paper of physics second terminal std 9
air jordan
bape hoodie
kobe shoes
curry
kyrie 7
kobe basketball shoes
supreme outlet
jordan shoes
jordan shoes
golden goose sneakers
Post a Comment