എസ്എസ്എല്‍സി ഐടി വീഡിയോ ട്യൂട്ടോറിയലുകള്‍
By Vipin Mahathma
>> Sunday, January 29, 2017
മാത്‌സ്ബ്ലോഗിന്റെ ഉമ്മറത്ത് മുകളില്‍ ചിതറിക്കിടക്കുന്ന ഐടി ചോദ്യങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. തിയറി ചോദ്യങ്ങളുടെ കൂടെത്തന്നെ ഉത്തരങ്ങളും ഉണ്ട്. എന്നാല്‍, പ്രാക്ടിക്കല്‍ വിഭാഗത്തില്‍, ചോദ്യങ്ങള്‍ മാത്രമേ ഉള്ളൂ. ഇവയെല്ലാം ചെയ്യുന്നതെങ്ങിനെയെന്ന് കൃത്യമായി മനസിലാക്കുകയും ഈ മുപ്പതിന് ആരംഭിക്കുന്ന മോഡല്‍ പരീക്ഷയ്ക്ക് അതുപോലെ ചെയ്യുകയും ചെയ്താല്‍ പിന്നെ, A+കിട്ടാന്‍ ഐടിയ്ക്ക് വേറെ പ്രയത്നമൊന്നും വേണ്ടിവരികയില്ല തന്നെ!
രാവു പകലാക്കി ഇതെല്ലാം ഭംഗിയായി തയാറാക്കിത്തരുന്നത് ആരാണ്? നമ്മുടെ വിപിന്‍ മഹാത്മ തന്നെ!! ഇന്ന് വെളുപ്പിന് മൂന്നുമണിയായപ്പോഴേക്കും ആ ചോദ്യങ്ങളില്‍ ആറെണ്ണത്തിന്റെ ഉത്തരങ്ങള്‍ തളികയിലായിക്കഴിഞ്ഞു. പോരാ, ബാക്കി ഫയലുകളെല്ലാം തയാറാക്കി, വൈകുന്നേരത്തിനകം നല്‍കാമെന്ന വാഗ്ദാനവും.അതു ലഭിക്കുന്ന മുറയ്ക്കുതന്നെ ഈ പോസ്റ്റില്‍ തന്നെ ചേര്‍ത്ത് അപ്‌ഡേറ്റു ചെയ്യുന്നതാണ്.
(എല്ലാ ഫയലുകളും ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്) പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ള EXAM DOCUMENTS എന്ന സിപ്പ്‌ഡ് ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ഹോമിലേക്ക് എക്സ്ട്രാക്ട് ചെയ്തിട്ടാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പഠിക്കാം.
വിപിന്‍...വെറുതെ പറയുകയല്ലാ, നിങ്ങളൊരു മഹാത്മാവു തന്നെ!
INKSCAPE
QGIS
SUNCLOCK
NEW STYLE
MAIL MERGE
INDEX TABLE
PTHON 1
PYTHON 2
DATABASE
HTML
ANIMATION
EXAM DOCUMENTS
(എല്ലാ ഫയലുകളും ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്) പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ള EXAM DOCUMENTS എന്ന സിപ്പ്‌ഡ് ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ഹോമിലേക്ക് എക്സ്ട്രാക്ട് ചെയ്തിട്ടാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പഠിക്കാം.
വിപിന്‍...വെറുതെ പറയുകയല്ലാ, നിങ്ങളൊരു മഹാത്മാവു തന്നെ!
67 comments:
വളരെ നന്ദി .ഐ ടി പരീക്ഷക്ക് എന്തു ചെയുമെന്നറിയാത്ത നിന്ന ഞങ്ങള്ക് ഇത് ഒരു അനുഗ്രഹമാണ്.ഞങ്ങളുടെ സ്കൂളിന് stantonyshskoivila.blogspot.com എന്ന ഒരു വെബ്സൈറ്റ് ഉണ്ട്.അതിൽ ഇ പോസ്റ്റ് ഇടുന്നതിൽ വിരോധമുണ്ടോ.
@benjo tytus
സന്തോഷം മാത്രം!
സാർ,
നിങ്ങളെപ്പോലെയുള്ളവരെ കൈകൂപ്പി സ്തുതിക്കണം
http://stantonyshskoivila.blogspot.in/?m=1
Thank you Sir
www.mkhmmohs.blogspot.in
Thank U sir
Vipin Sir, thank you for the model questions . It is a good attempt
വളരെ ഉപകാരം
Thanks for your help . Please publish the rest
For smhss bharananganam
മറ്റു പാഠഭാഗങ്ങളുടെ വീഡിയോ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു
THANK YOU VERY MUCH FOR YOUR TIMELY HELP.PLEASE INCLUDE OTHER CHAPTER'S VIDEO ALSO.
Thank you very much sir for your big help
by
sarasu k s, GHS Kuzhur
THANK YOU FOR ALL HELP TO OUR STUDENTS.
എല്ലാ ചോദ്യങ്ങളും എങ്ങനെ ചെയ്യാമെന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്..
എസ്എസ്എല്‍സി ഐടി പരീക്ഷയ്ക്ക് ഏറെ ഉപകാരപ്രദമാകുമെന്നതിനാല്‍, ഇത് പരമാവധി കുട്ടികളിലേക്ക് എത്തുന്നതിനായി വിവരം ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ..?
എല്ലാവര്‍ക്കും A+ കിട്ടട്ടെ ഐടി യില്‍!!
ഐ.ടി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടാന്‍ സഹായിക്കുന്ന തരത്തില്‍ വിപിന്‍ മഹാത്മ ഒരു ഡിവിഡി തയ്യാറാക്കിയിട്ടുണ്ടെന്ന് കേട്ടു. പാഠപുസ്തകം മുഴുവനായും വിശദീകരിച്ചിട്ടുണ്ടോ? ഡി.വി.ഡി പ്ലേയറില്‍ പ്രവര്‍ത്തിക്കുമോ? എത്ര രൂപയാണ് ഡി.വി.ഡിക്ക്? എങ്ങിനെയാണ് അത് ഞങ്ങള്‍ക്ക് ലഭിക്കുക?
@ സോമലത ഷേണായി
പാഠപുസ്തകം പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3 DVDകള്‍ അടങ്ങുന്ന മൊത്തം സെറ്റിന് വില 300 രൂപയാണ്.
വിന്‍ഡോസ്, ഉബുണ്ടു, DVD പ്ലെയര്‍ ഇവയിലെല്ലാം പ്രവര്‍ത്തിക്കും.
പൂര്‍ണ്ണമായ വിലാസം 9745817710 എന്ന നമ്പരില്‍ whatsapp ചെയ്താല്‍ DVD അയച്ചുതരാം.
https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ
A great help to SSLC Students and also to their teachers ............Thanks a lot Sir..........
no words to express my joy!
്ട്യൂട്ടോറിയല്‍ വീഡിയോ കണ്ടു. വളരെ നന്നായിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും സി ഡികള്‍ ഇറങ്ങിയാല്‍ അദ്ധ്യാപകര്‍ വെറും പ്രോജക്റ്റര്‍ ഓപ്പറേറ്റര്‍മാരായി ഒതുങ്ങേണ്ടിവരും.
Sir,
The videos which I could download were of great help
But I could only download 4 videos....The rest are
Being interrupted by Google drive....Pls take into
Consideration my post and help me downloading the rest
Sir,
എനിക്ക് ട്യൂട്ടോറിയലുകൾ ഫലപ്രദമായി തോന്നി
എന്നാൽ എനിക്ക് അവ ഡൗൺലോഡ് ചെയ്യുവാൻ കഴിയുന്നില്ല. ദയവായി ഇതിനു പരിഹാരം കണ്ടെത്തുക
Thankyou sir It is very helpfull
വെബ്സൈറ്റിലെ തിരക്ക് കാരണമാണ് Download ചെയ്യാന്‍ കഴിയാത്തത്
വിപിന്‍ മഹാത്മ എന്നും ഒരു ചുവടു മുന്നില്‍ തന്നെ!
അഭിനന്ദനങ്ങള്‍, ഒപ്പം കൃതജ്ഞതയും....
IT'S VERY HELP FULL!!!!!
Sir,Thank you very much ........
വളരെ നല്ല രീതിയിലുള്ള ക്ലാസ്സാണ്
please publish answer key of department test(HM)
Thankyou Vipin for your guidance. It's very helpful for us. God bless you.
thank you sir...............
can you publish more questions sir.........
Dear Sir,
The Theory and Practical videos are of great helpful to us.
But I could not download Malayalam Medium Theory Question Paper.
Message shows Failed to load PDF document.
Plz take necessary action and help downloading the file.
Ramesh
Gurukulam,
Chittur,
Palakkad
Valare adhikam nanniyund sir..
Valare adhikam nanniyund sir..
Valare adhikam nanniyund sir..
it is very useful for teachers as as students, but animation is not working in windows 7
it is very useful for teachers as as students, but animation is not working in windows 7
i could not open the viedo fiels & copy that. please tell me the way to copy that
i hope this will be help me to get more marks in sslc exam
sir...can you..........help me to learn buffering...
വിപിന്‍ സാര്‍ നന്നായിരിക്കുന്നു എ പ്ളസ് നേടേണ്ട വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചായായയും ഇതു പ്രയാജനപ്പെടുത്തണം
വിപിന്‍ സാര്‍ നന്നായിരിക്കുന്നു എ പ്ളസ് നേടേണ്ട വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചായായയും ഇതു പ്രയാജനപ്പെടുത്തണം
very useful sir.
Thank you Vipin sir
IN Qgis how can we do Add composer?
Thankyou sir.
വിപിൻ സർ,
മോഡൽ പരീക്ഷയുടെ Exam Documents Folder കിട്ടാൻ എന്താണു വഴി?
ഇതല്ലേ..?
Nisar Sir,
This is not the right Exam Documents Folder.
We would like to get the folder which came with Model Exam Software.
വളരെ നന്ദി.വളരെ നല്ല രീതിയിലുള്ള ക്ലാസ്സാണ്
ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവർ ഇവിടെ ക്ലിക്ക് ചെയ്തു "Download as zip" എന്ന് ക്ലിക്ക് ചെയ്തു ട്യൂട്ടോറിയലുകൾ zip files ആയി ഡൗൺലോഡ് ചെയ്യുക . വിപിൻ സാർ , അങ്ങയുടെ ട്യൂട്ടോറിയലുകൾ എന്നെ വളരെ അധികം സഹായിച്ചു മറ്റുള്ളവർക് ഞാനും സഹായം ചെയ്യുന്നതിൽ വിരോധം ഇല്ല എന്ന് വിചാരിക്കുന്നു സർ
Thanks sir. Very much helpful. But only one problem.....the video animation doesnt work on my computer.
Other than that this articles[videos] is very helpful.
THANK YOU SIR......Thank you very much...
vipin you are great
sir,u are a mahathma also
thanks a lot sir
sir you are really a mahathma
Thank you Sir
വളരേ ഉപകാരപ്രദം
hai sir enikku practical valare easy ayirunnu.Theory ayirrunu kurachu tuff ayathu.pakshe A+pratheekshikkudnnu. I am very thankfull to you.
vipin sir you are great
your video tutorials are very helpful
thank you very much sir,,,,,,,
sir ,
nagalude skool teacher sir thane video maathrame padipichullu
ath mathiyo?
plz anyone answer bacz nagalk tomorrow 1 april 2017 aaanu exam.
Wow, absolutely fantastic blog. I am very glad to have such useful information
Here is a blog - Photo editing & photography tips.
This may help you to find something useful
Post a Comment