SSLC പരീക്ഷാഫലം മെയ് 5ന്...ലിങ്കുകളും അനാലിസിസ് സൈറ്റും തയാറാകുന്ന മുറയ്ക്ക് താഴെ അപ്‌ഡേറ്റ് ചെയ്യപ്പെടും..
പാഠപുസ്തക വിലകള്‍ "Downloads" കാണുക

Noon Meal Data Entry

SCERT Question Pool

>> Thursday, February 2, 2017

എസ്.സി.ഇ.ആര്‍.ടി മുന്‍ വര്‍ഷങ്ങളിലേതു പോലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചോദ്യശേഖരം പുറത്തിറക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ. അതിന് എസ്.സി.ഇ.ആര്‍.ടിയോട് അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. അതിന്റെ ലിങ്കുകള്‍ ചുവടെ ലഭ്യമാക്കിയിരിക്കുന്നു. വ്യത്യസ്തമായ ചോദ്യങ്ങള്‍ ഈ ചോദ്യശേഖരത്തിന്റെ പ്രത്യേകതയാണ്. റിവിഷനുകള്‍ക്കു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു മറുപടിയാണ് ഈ പുസ്തകം. കൂടുതല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുന്നതിന് കുട്ടികള്‍ക്ക് ഇതു മൂലം സാധിക്കും. ഇതിന്റെ പ്രിന്റഡ് കോപ്പികള്‍ എസ്.സി.ഇ.ആര്‍.ടിയില്‍ നിന്നു വാങ്ങാവുന്നതാണ്. നിങ്ങളുടെ സംശയങ്ങള്‍ കമന്റില്‍ നമുക്ക് ചര്‍ച്ചയാക്കുകയും ചെയ്യാം.

Question Pool Std X
 1. Malayalam Reader
 2. English
 3. Tamil Reader
 4. Hindi
 5. Arabic (General)
 6. Arabic (Oriental)
 7. Urdu
 8. Sanskrit (General)
 9. Sanskrit (Oriental)
 10. Physics
 11. Chemistry
 12. Biology
 13. Social Science
 14. Mathematics

Question Pool (English Medium)
 1. Mathematics
 2. Physics
 3. Chemistry
 4. Biology
 5. Social Science

Question Pool (Kannada Medium)
 1. Kerala Reader (Kannada I & II)
 2. Biology
 3. Chemistry
 4. Physics
 5. Social Science
 6. Mathematics

(Thanks and credits to SCERT, Kerala)

26 comments:

വി.കെ. നിസാര്‍ February 2, 2017 at 9:53 PM  

അവസാനം കൊടുത്തിരിക്കുന്ന മാതൃകാ ചോദ്യപേപ്പറുകളില്‍ ഉത്തരസൂചികകള്‍ കൂടെയുണ്ടെന്നത് ശ്രദ്ധിക്കുമല്ലോ..
ഈ ചോദ്യമാതൃകകള്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ സെറ്റ് ചെയ്യുന്നവര്‍ക്ക് കൂടി കൈമാറിക്കാണുമായിരിക്കും, അല്ലേ?

Noureed February 3, 2017 at 5:33 AM  

English medium 'maths' kaanunnillallo

വി.കെ. നിസാര്‍ February 3, 2017 at 6:09 AM  

@ Noureed
English Medium Mathematics is available now

SHIBU, SNHSS, SREEKANDESWARAM February 3, 2017 at 8:03 PM  

Very Helpful

raji February 3, 2017 at 11:32 PM  

THANKS ...VERY HELPFUL

raji February 3, 2017 at 11:34 PM  

EXPECTS ONE POST FOR ALL CONSTRUCTIONS

abhilashbabu p February 5, 2017 at 8:06 AM  

അവസാനം കൊടുത്തിരിക്കുന്ന മാതൃകാ ചോദ്യപേപ്പറുകളില്‍ ഉത്തരസൂചികകള്‍ കൂടെയുണ്ടെന്നത് ശ്രദ്ധിക്കുമല്ലോ..
ഈ ചോദ്യമാതൃകകള്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ സെറ്റ് ചെയ്യുന്നവര്‍ക്ക് കൂടി കൈമാറിക്കാണുമായിരിക്കും, അല്ലേ?


ഈ തൂശനപ്രകാരം കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ , അത് എത്ര നല്ല ആചാരങ്ങളായിരിക്കും

hijaz kv February 5, 2017 at 8:15 AM  

thanks it's very helpfull

hijaz kv February 5, 2017 at 8:15 AM  
This comment has been removed by the author.
Noureed February 5, 2017 at 11:06 AM  

Thanks very helpful

ABU C P, GHS KUTTAMPUZHA February 6, 2017 at 1:52 PM  

Question pool is very helpful as there is variety of Questions are included. THANKS...

raji February 6, 2017 at 7:41 PM  

we have to be careful ....a lot of signs are missing + - pi etc

N.Sreekumar February 10, 2017 at 8:18 PM  

പൂജപ്പുര SCERT യില്‍ SSLC QUESTION POOL( ഇംഗ്ലീഷ് മീഡിയം ) ഇപ്പോള്‍ ലഭ്യമല്ല.10 ദിവസം കഴിഞ്ഞ് ലഭ്യമാകുമെന്ന് പറയുന്നു.
മലയാളം മീഡിയം ആകെ 510 രൂപയ്ക്ക് ലഭ്യമാണ്.

N.Sreekumar February 10, 2017 at 8:18 PM  

പൂജപ്പുര SCERT യില്‍ SSLC QUESTION POOL( ഇംഗ്ലീഷ് മീഡിയം ) ഇപ്പോള്‍ ലഭ്യമല്ല.10 ദിവസം കഴിഞ്ഞ് ലഭ്യമാകുമെന്ന് പറയുന്നു.
മലയാളം മീഡിയം ആകെ 510 രൂപയ്ക്ക് ലഭ്യമാണ്.

Steffi Graf February 12, 2017 at 7:22 PM  

Hello Students and Teachers, you can get all the study materials for English Medium Mathematics Syllabus from http://www.kidsfront.com/academics/class/12th-class.html#Maths

nazeer February 12, 2017 at 7:48 PM  

മോഡൽ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ .അറിഞ്ഞിടത്തോളം പുതിയ പുസ്തകം ആയതു കൊണ്ട് മോഡൽ ചോദ്യങ്ങൾ എളുപ്പം ആകാനാണ് സാധ്യത .ബ്ലോഗ് ലൂടെ സ്റ്റഡി മെറ്റീരിയൽസ് ആവശ്യം പോലെ കിട്ടി കഴിഞ്ഞു .മോഡൽ നു ശേഷം IT പരീക്ഷ .വിപിൻ മഹാത്മാ IT സപ്പോർട്ട് മായി രംഗത്തുണ്ട് താനും .എല്ലാവര്ക്കും എ+ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

firoz maradona February 16, 2017 at 1:05 PM  

SCERT കുറെ മോഡൽ ചോദ്യ പേപ്പറുകൾ ഇറക്കിയത് ഒക്കെ എന്തിനാ ?
യാതൊരുധാരണയും ഇല്ലാതെ ക്ലാസ് കുട്ടികളെ അഡ്രസ് ചെയ്യേണ്ട അവസ്ഥ ആണല്ലോ?
--

Aiswarya sasidharan February 27, 2017 at 8:25 PM  

Sir,
Please publish chemistry model questions with answers....

Victor Bij March 9, 2017 at 8:06 PM  

ഇന്ന് നടന്ന കേരള ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിത പരീക്ഷ വിദ്യാർഥികളെ തികച്ചും മാനസികമായി തളർത്തിയിരിക്കുന്നു . ആദ്യദിവസംതന്നെ മാനസികമായി തളർന്ന കുട്ടികൾ മറ്റു പരീക്ഷകൾ ഭയാശങ്കകളോടെ നോക്കുന്നു. ചോദ്യപേപ്പർ മോഡൽ എല്ലാം മാറ്റി. ചോദ്യകർത്താവിന്റെ ഗണിതത്തിലുള്ള കഴിവ് പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം തയാറാക്കിയ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഇന്ന് നടന്ന രണ്ടാം വർഷ ഗണിത പരീക്ഷക്ക് ചോദിച്ചത്! തലയ്ക്കു വെളിവുള്ള ഒരു ചോദ്യകർത്താവും ഇത്തരം മാനസിക പീഡനത്തിന് പ്ലസ് ടു വിദ്യാർഥികളെ തള്ളിവിടില്ല. തികച്ചും ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് മാത്രം ഉത്തരമെഴുതാവുന്ന ബിരുദനിലവാരത്തിലുള്ള ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി സെറ്റ് ചെയ്ത ഇന്നത്തെ ചോദ്യം കേരള സിലബിസിൽ പഠിച്ചുവന്ന വിദ്യാർഥികളെ തികച്ചും കുഴപ്പത്തിലാക്കി.
മൂല്യനിർണയം എങ്കിലും ലിബറൽ ആക്കിയില്ലങ്കിൽ ഗണിതം സെ പരീക്ഷ എഴുതേണ്ടുന്ന സാഹചര്യ0
ഇതുണ്ടാക്കിയ മാനസിക സംഘർഷം തുടർന്ന് നടക്കാൻ പോകുന്ന മറ്റു സയൻസ് പരീക്ഷകളുടെ തയാറെടുപ്പിനെ ബാധിക്കുമെന്നതിനാൽ കേരളം ഗവണ്മെന്റും വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ടു മൂല്യനിർണയം ലിബറൽ അക്കണെമെന്നു രക്ഷകർത്താക്കൾ ആവസ്യപ്പെടുന്നുണ്ട് .
കൂടാതെ ഇത്തരം തലയ്ക്കു വെളിവില്ലാത്ത "വിദ്വാൻ" മാരെ ഇനിയെങ്കിലും ചോദ്യകർത്താവിന്റെ ചുമതല ഏല്പിക്കരുത് . ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യം തയാറാക്കിയ "മഹാൻ" ബ്ലാക് ലിസ്റ്റിൽ മാത്രം യോഗ്യൻ ആണെന്ന് തോന്നുന്നു.
വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ടു തീരുമാനം എടുക്കണം

Jovinmathewjose March 10, 2017 at 12:07 PM  

Well
Well questions

Hasanul Basari Basari March 20, 2017 at 7:32 PM  

Maths sslc answer key ippol kittumo?

Ans John March 25, 2017 at 8:31 PM  

പിള്ളേരെന്താ വേലാ പാവാക്കളാണെന് തോന്നുനെടേല് തെറ്റി.... ഗോഡിനെ ഓർത്തു ഇത് ഞങ്ങളോട് വേണ്ട... ഇനിയും നടത്തിയാൽ ഞങൾ അത് എഴുതില്ല........ ഞങ്ങൾക്കും അറിയാം എങനെ പ്രീതിശോധിക്കണം എന്ന്..... ഇതെ നടപടിയിൽ മുനോട്ടു പോകുവാണേല് നങ്ങൾ സമരം നടത്താനാണ് തീരുമാനം... കുട്ടികൾക്ക് വേണ്ടിയും കൂടെ നില്കുന്ന പാർട്ടികൾ ഉണ്ടെന്ന് മറക്കരുത് ...... 1Year മുൻപ് വെറുതെ മാർക്ക്‌ ഇട്ടു കൊടുതപോൾ ഇല്ലാത്ത രോദനം ഇപോ ആർക്കാ ഒള്ളെ.....

Sherly Babu March 28, 2017 at 1:57 PM  

Do u think students r fools???

Sherly Babu March 28, 2017 at 1:58 PM  

Do u think students r fools??

dona unnathoor March 29, 2017 at 8:10 AM  

Please Publish sslc maths answer key.Lt will be helpful before next one.please..

dona unnathoor March 31, 2017 at 4:53 PM  

exam was not so tough like earlier.but, could not perform well by the hypertension.

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer