മാത്സ് ബ്ലോഗ് - ചര്‍ച്ചാ വേദി
>> Friday, July 20, 2012
[ഇത് മാത്സ് ബ്ലോഗിലെ ചര്‍ച്ചാ വേദിയാണ്. പോസ്റ്റുകളില്‍ ഗൗരവകരമായ ചര്‍ച്ചയ്ക്കിടെ ഓഫ് ടോപ്പിക്കുകള്‍ വന്ന് ചര്‍ച്ച വഴി തെറ്റാതിരിക്കാനാണ് ഈ ചര്‍ച്ചാ വേദി ആരംഭിക്കുന്നത്. ഓഫ്‌ടോപിക് അഥവാ ഓ.ടി ആയി നല്‍കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ഇവിടെ നടത്താം. ബ്ലോഗിനെ സ്നേഹിക്കുന്നവരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. എല്ലാ സുഹൃത്തുക്കളും സഹകരിക്കുമല്ലോ. ഇടതു വശത്ത് കാണുന്ന 'വായനക്കാരുടെ അഭിപ്രായങ്ങള്‍' എന്ന ഗാഡ്ജറ്റിന് മുകളിലായി 'മാത്സ് ബ്ലോഗ് - പൊതു ചര്‍ച്ച' എന്ന ലിങ്കുവഴി ഈ പേജിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം.]


643 comments:
-
മനു .എന്‍ ചെട്ടികുളങ്ങര
September 22, 2013 at 12:50 PM
-
-
JIJO M THOMAS
September 24, 2013 at 8:37 PM
-
-
nabhas
September 26, 2013 at 9:01 PM
-
-
വി.കെ. നിസാര്‍
September 26, 2013 at 10:08 PM
-
-
ഗീതാസുധി
September 27, 2013 at 5:59 AM
-
-
Anonymous
September 29, 2013 at 1:47 PM
-
-
ഹോംസ്
September 29, 2013 at 4:52 PM
-
-
Unknown
September 29, 2013 at 5:57 PM
-
-
kunhi mon
September 29, 2013 at 8:31 PM
-
-
N.Sreekumar
September 29, 2013 at 10:10 PM
-
-
Unknown
October 1, 2013 at 10:07 AM
-
-
Mubarak
October 1, 2013 at 11:48 PM
-
-
Unknown
October 4, 2013 at 7:43 PM
-
-
Unknown
October 6, 2013 at 4:03 PM
-
-
CHERUVADI KBK
October 6, 2013 at 5:18 PM
-
-
Gireesh Vidyapeedham
October 10, 2013 at 6:11 PM
-
-
Unknown
October 10, 2013 at 8:57 PM
-
-
vijayan
October 12, 2013 at 4:50 PM
-
-
siva
October 15, 2013 at 1:06 PM
-
-
Unknown
October 19, 2013 at 7:58 AM
-
-
AEO MALAPPURAM
October 25, 2013 at 3:44 PM
-
-
Unknown
October 27, 2013 at 11:29 AM
-
-
Unknown
October 27, 2013 at 11:30 AM
-
-
വി.കെ. നിസാര്‍
October 27, 2013 at 12:53 PM
-
-
Unknown
October 29, 2013 at 8:14 PM
-
-
Unknown
October 29, 2013 at 8:14 PM
-
-
ZIYA
October 29, 2013 at 11:29 PM
-
-
Muhammad A P
October 30, 2013 at 7:05 PM
-
-
vijayan
November 1, 2013 at 8:26 PM
-
-
hai sir
November 1, 2013 at 11:24 PM
-
-
Unknown
November 3, 2013 at 9:40 PM
-
-
ഗീതാസുധി
November 5, 2013 at 7:08 AM
-
-
Unknown
November 6, 2013 at 10:12 PM
-
-
Unknown
November 7, 2013 at 10:21 PM
-
-
N.Sreekumar
November 7, 2013 at 10:42 PM
-
-
abhilashbabu p
November 9, 2013 at 4:43 PM
-
-
ഗീതാസുധി
November 11, 2013 at 12:05 PM
-
-
habeeb
November 13, 2013 at 7:49 AM
-
-
ഗീതാസുധി
November 13, 2013 at 9:10 AM
-
-
habeeb
November 13, 2013 at 1:05 PM
-
-
habeeb
November 13, 2013 at 1:11 PM
-
-
Krish
November 23, 2013 at 8:48 PM
-
-
nelly
June 26, 2016 at 1:23 PM
-
«Oldest ‹Older 601 – 643 of 643 Newer› Newest»SAMPOORNA" Website is now available
നമ്മുടെ മേളകളെ കുറിച്ച് എന്തെങ്കിലും വാർത്തകൾ ഉണ്ടോ? സംസ്ഥാന ശാസ്ത്ര ഗണിതശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ നവംബർ ആദ്യവാരം ഉണ്ടെന്നു കേൾക്കുന്നു . ശരിയാണോ?
പ്രിയ സുഹൃത്തുക്കളേ,
ഞാന്‍ ഒരു എച്ച് എസ് അധ്യാപകനാണ്.
എന്‍.റ്റി.എസ്. പരീക്ഷയ്ക്കായി തയാറെടുക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പലപ്പോഴായി എന്നോട് സിലബസും മാതൃകകാചോദ്യങ്ങളും ആവശ്യപ്പെട്ടു.എന്റെ കൈവശം അതിന്റെ സിലബസ് ലഭിച്ചുവെങ്കിലും മാതൃകാചോദ്യങ്ങളും പഠനസഹായികളും ലഭിച്ചില്ല.മാത് സ് ബ്ലോഗില്‍ നിന്നോ എന്റെ പ്രിയ സുഹൃത്തുക്കളില്‍ നിന്നോ ഇവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ദയവായി സഹായിക്കുക
ഇത് നോക്യോ?
[im]https://sites.google.com/site/geethasudhik/geetha/ie.jpg?attredirects=0&d=1[/im]
'ഓളം' ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ ഡാറ്റാസെറ്റ് ഉപയോഗിച്ച് ഒരു ഓഫ്‌ലൈന്‍ നിഘണ്ടു ഉണ്ടാക്കിയാല്‍ നന്നായിരിയ്ക്കുമെന്ന് ഐ.ടി.@സ്കൂളിലെ ഹക്കീം മാഷ് പറഞ്ഞതുപ്രകാരം നിര്‍മ്മിച്ച സംസാരശേഷിയുള്ള നിഘണ്ടുവാണിത്. പേര് 'തീരം'.
https://launchpad.net/theeram/0.1.x/0.1.11/+download/theeram_0.1.11_i386.deb
മേല്‍ക്കൊടുത്ത ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ശരിയാകാത്തവര്‍ക്ക് ഇത് പരീക്ഷിയ്ക്കാം:
nandakumar.co.in/deb/theeram_0.1.1_i386.deb
ഡിപിഐയുടെ കാഴ്ചപ്പാടുകള്‍ ഈ വില്ലേജാപ്പീസര്‍ വായിച്ചുതീര്‍ത്തു. പക്ഷേ അധ്യാപക ശിരോമണികളാരെങ്കിലും ഇത് വായിക്കുമെന്നോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നോ ഞാന്‍ കരുതുന്നില്ല.
ശ്രീ ബിജു പ്രഭാകര്‍ അനുമോദനം അര്‍ഹിക്കുന്നു. താന്‍ ഏറ്റെടുത്ത കുത്തഴിഞ്ഞ ലാവണത്തില്‍, വിപ്ലവകരമായ മാറ്റങ്ങളുണ്ടാകണമെങ്കില്‍ ആദ്യം അതിന്റെ ഇപ്പോഴത്തെ അവസ്ഥ ആഴത്തില്‍ മനസ്സിലാക്കണമെന്ന ബാലപാഠം അദ്ദേഹം പഠിച്ചിരിക്കുന്നു.ആത്മാര്‍ത്ഥമായ ഹോം വര്‍ക്ക് ഇതിലുടനീളം മുഴച്ചുകാണുന്നുണ്ട്.
കൂടുതല്‍ മനസ്സിലാക്കിയശേഷം ആഴത്തില്‍ പ്രതികരിക്കാം.
ഡിപിഐ യുടെ കുറിപ്പുകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്
-സുനിത.ഇ എച്ച്.എം കൊളത്തൂര്‍
അങ്ങ് ആരോഗ്യ വകുപ്പില്‍ സേവനം ചെയതപ്പോള്‍ പുറത്തു വിട്ട ഒരു വാര്‍ത്ത നമ്മള്‍ എന്ത് അറിയുന്നു എന്ന് ആലോചിക്കാന്‍ അവസരമൊരുക്കിയിരുന്നു മൃഗസ്നേഹികളെ നാം ഏറെ കണ്ടതാണ് തെരുവ് പട്ടികളെ കൊല്ലാത്തത് മൂലം കേരള സര്‍ക്കാര്‍ വര്‍ഷം തോറും കോടികളുടെ ആന്‍റീറാബീസ് വാങ്ങുന്നതിനായി നിര്‍ബന്ധിതരാവുന്നു മൃഗസ്നേഹികളെന്ന പേരില്‍ മൃഗങ്ങളെ സംരക്ഷിക്കാന്‍ ഇറങ്ങിതിരിക്കുന്നവര്‍ക്ക് അനുകൂലമായി കേസ് നടത്തിയിരുന്നത് റാബീസ് നിര്‍മ്മാണ കമ്പനികളായിരുന്നു എന്ന വസ്തുത പുറത്തു വന്നതാണല്ലൊ ലോകത്ത് എന്തെല്ലാം നടക്കുന്നു
അതുപോലെ കാരുണ്യ ഫാര്‍മസിക്കെതിരെ സ്വകാര്യ ലോബിയുടെ ഇടപെടലും അതിജീവിച്ച് മുന്നേറിയല്ലൊ
അതുപോലെ വിദ്യാഭ്യാസ വകുപ്പിലെ പലരും പറയാന്‍ മടിക്കുന്ന യാഥാര്‍ത്ഥ്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന്ന് അഭിനന്ദനങ്ങള്‍ ഇനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു
ശ്രീ.ബിജു പ്രഭാകര്‍ സാറിന്റെ ലേഖനം വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഇത്തരം ഒരു ചര്‍ച്ച ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
ഇത്തരം ഒരു ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരുവാനും ആത്മാര്‍ത്ഥമായ ആഗ്രഹം പ്രകടിപ്പിച്ച ശ്രീ.ബിജുസാറിന് അഭിനന്ദനങ്ങള്‍.
ചര്‍ച്ചയില്‍ എന്റെ എളിയ അഭിപ്രായങ്ങളുമുണ്ടാകും.പ്രതീക്ഷയോടെ
aarenklium kazinha varshathe IT Quizinte chodyangalum utharangalum post cheyumo?
allenkil moothedathhss@yahoo.co.in enna maililek ayachu thannal upakaaramayirunnu
വിദ്യാഭ്യാസ രീതിയില്‍ ഒരുപാടു മാറ്റങ്ങള്‍..........
എട്ടാം ക്ളാസ്സു വരെ എല്ലാവരെയും ജയിപ്പിക്കുന്നതെന്തിനാണ്....
പഠിക്കുന്നവരെ മാത്രം ജയിപ്പിച്ചാല്‍ പോരെ?
എങ്കിലല്ലേ പഠിക്കുന്നതിനു് കുട്ടികള്‍ക്കും പഠിപ്പിക്കുന്നതിന് അദ്ധ്യാപകര്‍ക്കും കൂടുതല്‍ പ്രചോദനം ഉണ്ടാവൂ....
അത്യാവശ്യം കാണാതെ പഠിക്കുന്നതിനുള്ള സാഹചര്യവും ഉണ്ടാക്കണം.
പണ്ട് സ്‌കൂളില്‍ പഠിച്ച എത്രയോ പാട്ടുകള്‍ എനിക്കറിയാം.
പലതും ഞങ്ങള്‍ സ്റ്റാഫ് റൂമിലിരുന്ന് പാടാറുണ്ട്.
ഓര്‍ത്തെടുക്കുമ്പോള്‍ എന്തു രസമാണ്......
ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരു പാട്ടും കാണാതെ പാടാനറിയില്ല!!!
ഞാനൊരു ഗണിതാദ്ധ്യാപകനാണ്
കാകളി, കേക തുടങ്ങിയ പല വൃത്തങ്ങളും അതിന്റെ ലക്ഷണങ്ങളും എനിക്കറിയാം.
മലയാളത്തില്‍ വൃത്തം ഉണ്ടോ എന്ന് കുട്ടികള്‍ ചോദിക്കുന്നു.
എനിക്ക് തോന്നുന്നത് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പിശകാണ് വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്നാണ്.(അവര്‍ വളര്‍ന്നു എത്തിക്കൊണ്ടിരിക്കയാണ്)
ക്ളാസ്സില്‍ അവനൊന്നും പഠിക്കണ്ട, വീട്ടല്‍ അവനൊന്നും പഠിക്കണ്ട, ആരും നിര്‍ബന്ധിക്കാന്‍ പാടില്ല, എട്ടാം ക്ളാസ്സു വരെ ജയം ഫ്രീ....
വഴക്കു പറയുന്ന, ശിക്ഷിക്കുന്ന അദ്ധ്യാപകരെ ശിക്ഷിക്കാന്‍ കുട്ടിക്ക് സംവിധാനങ്ങള്‍.....
ഇന്ന് ഒന്‍പതാം ക്ലാസ്സിലെ ഒരു കുട്ടിയെക്കൊണ്ട് കുട്ടിയില്‍ നിന്നും വന്ന ഒരു സംഭവം എഴുതിച്ചു. ആ പേപ്പറിനെ സ്കാന്‍ ചെയ്ത് അയക്കാന്‍ അറിയാത്തതു കൊണ്ട് അതിലുള്‌ളതു പോലെ ഞാനെഴുതാം ഒന്നു ശ്രദ്ധിക്കുക
"Bipin Adrash vigneah അണ് അഭയംമായി കാടയില്‍ പോകുന്നത് അഭിയം പോയി കൈയില്‍ ഇടുണ്ണ ബ്യ പോയി എടുത്തത് പിന്നെ അഞന്തുമായി പോയ കാരിയം എനിക്ക് അറിയത്തില്ല റ്റുഷാന്‍ വിട്ട് ഒരു ദിവസം വൈകുടു എന്നയു കൊണ്ട് പോയി അവര്‍ ബിബിന്‍ എന്നെടു പറഞു നിന്നകു ഇപ്പോള്‍ കടയില്‍ പോകുണോ ഞാന്‍പൊന പോടിക്കാന്‍ കടയില്‍ പോയട് ഇറങ്ങിയാപോള്‍ ഞാന്‍ ഒരു ബിസ്കകേറ്റ് ഒടുത്ത് അദാര്‍ഷ്നു കൊടുത്തു പിന്നെ മുട്ടയി 4 എന്നം ഞാന്‍ എടുത്തു പിന്നെ അത് പിന്നെ......... .................. "(എല്ലാം എഴുതാന്‍ പറ്‍റുകയില്ല)
ഈരീതിയില്‍ പോയാല്‍ എങ്ങനെ?
ഒന്‍പതാം ക്ളാസ്സിലെ കുട്ടി എഴുതിയതാണെന്ന് ഒന്നുകൂടി ഓര്‍ക്കണം
പഴയ രീതി തന്നെയാണ് നല്ലതെന്നു തോന്നുന്നു
സിലബസ്സിനു കട്ടി കൂടുതലായതു കൊണ്ട് എല്ലാ കാര്യങ്ങളും പ്രവര്‍ത്തനത്തിലൂടെ പഠിക്കാന്‍, പഠിപ്പിക്കാന്‍ കഴിയത്തില്ല.സമയബന്ധിതമായി തീര്‍ക്കേണ്ടതും അത്യാവശ്യമല്ലേ?
Enikku Maths Projectinu Oru vishayam paranju tharamo melaykku?
മാത്ത്സ് ക്യിസ്സ് +1,+2 കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും തരുമോ...ഒപ്പം കാല്‍ക്കുലസും ഫങ്ഷന്സും ചെയ്യുന്ന വഴികളും കാണിച്ചു തരുമോ.....
There is no block selected for GOAT REARING PROGRAMME in MALAPPURAM DISTRICT? why?
ഗണിത മേളയ്ക്ക് പങ്കെടുക്കുന്ന കുട്ടി IT മേളയ്ക്ക് പങ്കെടുക്കെരുതെന്നുണ്ടോ?.. IT മേളയും ഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവര്‍ത്തിപരിചയമേളയും രണ്ടും രണ്ടല്ലേ..രണ്ടു മാന്വലും അല്ലേ...ഇതിന്റെ കൃത്യമായ വല്ല നിര്ദ്ദേശവും ഉണ്ടൊ?
please upload the pdf of 10th sourse book and handbook
Sir,
എന്റെ HP Deskjet 1000 printer J110 series Ubuntu 10.4 ല്‍ പ്രവര്‍ത്തിക്കുന്നില്ല. Admn-printing-Add വഴി add ചെയ്തു. Printer ന്റെ ഐക്കണ്‍ അവിടെ വരികയും ചെയ്തു. പക്ഷേ പ്രിന്റ് കൊടുത്തിട്ടും അനക്കമില്ല. ഒന്നു സഹായിക്കണേ.
എന്റെ പേര് ശിവപ്രസാദ് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ മാത്സ്ബ്ലോഗില്‍ പുതിയ ആളാണ്. ഈ ബ്ലോഗ് എനിക്ക് ഏറെ സഹായകമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എനിക്ക് യുപി വിഭാഗം ഗണിതശാസ്ത്ര ക്വിസ്സില്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നു.
HSSA കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിവു പത്രത്തില്‍ കണ്ടു. ശമ്പളം എന്തായിരിക്കും എന്ന് പറയാമോ?
please explain the procedure of e-billing (SPARK)
ജി ഓ (എം . എസ് ) നം. 112/2012 പൊ. വി. വ തിയ്യതി 10.04.2012 ന്റെ കോപ്പി ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാൻ അപേക്ഷ.
ജി ഓ (എം . എസ് ) നം. 112/2012 പൊ. വി. വ തിയ്യതി 10.04.2012 ന്റെ കോപ്പി ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാൻ അപേക്ഷ.
ഇതു മതിയോ സര്‍?
Spark open cheyyumpol Main menu change ayirikkunnu. Ippol administration thudangunna menu kanunnilla.Enth cheyyanam?pls help me.
Spark open cheyyumpol Main menu change ayirikkunnu. Ippol administration thudangunna menu kanunnilla.Enth cheyyanam?pls help me.
ഞാന്‍ 8/10/20൦2 മുതല്‍9/12/2002 വരെയും28/1/2005 മുതല്‍31/3/2005 വരെയും ഷോര്‍ട്ട് സര്‍വീസ് ആയും1/6/2005മുതല്‍ 12/10/11വരെ സ്ഥിര പോസ്റ്റിലും aided സ്കൂളില്‍ ജോലിചെയ്തു.psc കിട്ടിയപ്പോള്‍ 12/10/11 ല്‍relive ചെയ്തു 13/10/11 ന് ഗവ.സ്കൂളില്‍ ജോയിന്‍ ചെയ്തു.എനിക്ക് ഗ്രേഡ് ആനുകൂല്യം probation declareചെയ്ത ശേഷം അന്നേ ഡേറ്റ് വെച്ച് മാത്രമേ ലഭിക്കുകയുള്ലോ?അതോ എട്ടു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് probation declareചെയ്ത ശേഷം മുന്‍കാല പ്രാബല്യത്തോടെ ലഭിക്കുമോ?
നിലവിലുള്ള ഉത്തരവുകളും മറ്റും അനുസരിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്ന തിയ്യതി മുതൽ മുൻകാല പ്രാബല്യമില്ലാതെ മാത്രമെ ലഭിക്കൂ. കോടതിയിലും ട്രൈബ്യൂണലിലും കേസുകൾ നിലവിലുണ്ടെന്നും അറിയുന്നു.
സര്‍,
ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടിക്ക് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍പെട്ടവര്‍ക്കാണ് ഈ ഗതികേട്. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായിക്കുവാന്‍ പറ്റുമോ ?
sir ente laptop upayogichu ubuntu 10.4 l
njan wifi vazhi net connect cheyumbol connected enn kanikukayum pakshe browserukalil net connection ilathirikukayum cheyunu enthayirkum karanaM
arkengilum sahayikamo>>
ശ്രീ. നിസാർ പോസ്റ്റ് ചെയ്ത സർക്കുലറിൽ റഫറൻസ് 1 ൽ കാണിച്ച ജി ഓ ആണ് വേണ്ടത്.
UID/EID വിവരങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് തികഞ്ഞ അനിശ്ചിതത്വമാണ് അവസാനദിനമായ ഇന്നും നിലനില്‍ക്കുന്നത്. സര്‍ക്കുലര്‍ വായിച്ചാല്‍ മനസ്സിലാകുന്നത്, നിലവില്‍ സൈറ്റിലുള്ള കുട്ടികളുടെ ഒഴിഞ്ഞ UID കോളം പൂരിപ്പിക്കണം, അത് ലഭ്യമല്ലെങ്കില്‍, 28അക്ക EID കോളം ചേര്‍ക്കണം എന്നാണ്. ഇപ്പോഴുള്ള മാറ്റം, അതായത്, കൊഴിഞ്ഞവരെ കളയലും പുതിയവരെ ചേര്‍ക്കലും വേണോ വേണ്ടയോ എന്ന് യാതൊരു സൂചനയുമില്ല!ഇന്നു വൈകീട്ട് കണ്‍ഫേം ചെയ്യുന്നതിനുമുന്നേ ഇക്കാര്യത്തിലൊരു വിശദീകരണം തരാന്‍ കഴിയുമോ?
(തിര്വന്തോരത്തുള്ള ഐടി@സ്കൂള്‍ പുംഗവന്മാരാരെങ്കിലും പ്രതികരിക്കൂ..)
ഇ സബ്മിറ്റ് ചെയ്തു ട്രഷറി ഒബ്ജക്റ്റ് ചെയ്ത ബിൽ പ്രോസസ്ഡ സാലറി ആയി കാണുന്നു. ആയതിനാൽ ക്യാൻസൽ ചെയ്തു പുതിയ ബിൽ എടുക്കാൻ പറ്റുന്നില്ല. ഇ സബ് ശേഷം വന്ന ഈ പൊല്ലാപ്പ് ശരിയക്കുന്നതിൽ വിദഗ്ദ രെ അറിയുന്നവർ ഫോണ്‍ നമ്പര് തരിക.
പ്രശ്നം ഞാൻ തന്നെ പരിഹരിച്ചു..
അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
സ്കോളര്‍ഷിപ്പുകളുടെ എണ്ണം - ആകെ 38
മാസം ഒരു കുട്ടിക്കു ലഭിക്കുന്നത് - 50 രൂപ
ഹോസ്റ്റലിലാണെങ്കില്‍ - 25 രൂപ അധികം ലഭിക്കുമത്രേ!
അധ്യാപകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുതത്രേ!
ഓഫീീസ് അസിസ്റ്റന്റിന്റെ തുടക്ക ശമ്പളം(പഴയ പ്യൂണിന്റെ പോസ്റ്റ്) അനുസരിച്ച് വാര്‍ഷിക വരുമാനം - 135060 രൂപ
(B.Pay-8500 Rs., DA -4505 Rs., H.R.A -250 Rs. Total 11255 Rs/ Month)
സര്‍വ്വീസില്‍ കയറുന്ന പി.ഡി.ടീച്ചറുടെ അടിസ്ഥാന ശമ്പളം- 11620 രൂപയാണ്.വാര്‍ഷികവരുമാനം - 2163432 രൂപ.30 ശതമാനം കുറച്ചാലും151440 രൂപ വരും.അപ്പോള്‍ ഒരു ലക്ഷം രൂപ വരുമാനമുള്ള അധ്യാപകനെവിടെ?
ഈ അന്‍പതുരൂപ വാങ്ങാന്‍ ഏതു് അധ്യാപകന്റെ മക്കള്‍ക്കാണ് ഭാഗ്യമുണ്ടാവുക.?
ഹോസ്റ്റലില്‍ താമസിക്കുന്നതുകൊണ്ട് അധികം ലഭിക്കുന്ന 25 രൂപ കൊണ്ട് ഒരു നേരം കഞ്ഞി (ഊണിനു കുറഞ്ഞത് 50 രൂപ വോണം) വാങ്ങിക്കുടിക്കുവാന്‍ എത് അധ്യാപകന്റെ മക്കളാണുണ്ടാവുക?അധ്യാപകരുടെ മക്കളെ സ്കോളര്‍ഷിപ്പുകൊടുത്തു സഹായിക്കണം എന്നു കരുതിത്തന്നെയാണോ ഈ ഉത്തരവ്.
എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പേജ് കണ്ടു. പഠിക്കാന്‍ താല്‍പ്പര്യമുള്ള ഒരു കുട്ടി ഇത് കണ്ടാല്‍ "വെറി പിടിച്ച കിടാങ്ങള്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയതുപോലിരിക്കും" അത്രക്കുണ്ടതില്‍.
ഒന്നൊന്നര വര്‍ഷം മുമ്പുവരേ, ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് ഏറെ അഭിമാനമുണ്ടാക്കിയ ടീമായിരുന്നു ഐടി@സ്കൂള്‍ മലപ്പുറം എന്നത്.കഴിവും അര്‍പ്പണമനോഭാവവുമുള്ള കുറച്ചു മാസ്റ്റര്‍ ട്രൈനര്‍മാരും അത് തിരിച്ചറിഞ്ഞിരുന്ന ഊര്‍ജ്ജ്വസ്വലമായ നേതൃത്വവും കൂടി എന്തെല്ലാം അത്ഭുതങ്ങളാണ് കാണിച്ചത്! പല പ്രോജക്ടുകളുടേയും നായകത്വം വഹിച്ചിരുന്ന എം ടി ശ്രീ ടി കെ അബ്ദുറഷീദിനെ പ്രോജക്ടില്‍ നിന്നും വിടുതല്‍ ചെയ്തതാണ് പുതിയ വാര്‍ത്ത. കാരണമോ, ഒരു പ്രാദേശിക നേതാവിനെ ഒരു പിടിഎ പൊതുതെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുപോലും. ബഹു. ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാറിന്റെ കയ്യൊപ്പ് ആ ഉത്തരവില്‍ പതിഞ്ഞുവെന്നതാണ് ഏറ്റം അതിശയകരം!
ഹി,ഹി,ഹി എന്റെ കമെന്റ് കാണുന്നില്ല.സമരകാലത്ത് റശീദ് കലക്ടറുടെ പണി (ആരൊക്കെ സമരത്തിലുണ്ട്, ഇല്ല എന്നതിന്റെ കണക്കെടുപ്പ് ) ഏറ്റെടുത്ത് DC യെ ചോദ്യം ചെയ്തതാണ് എന്റെ അറിവില്‍ 34 MTമാരെ പുറത്താക്കാന്‍ സാഹചര്യമൊരുക്കിയത്.അതാണ് ടിയാന്‍ പ്രോജക്റ്റിനു ചെയ്ത ഏറ്റവും വലിയ സേവനം അതെന്താ അനൈനാരേ (ഗീതാസുധിയേ)വാറോലയിലെഴുതാത്തത്
പ്രിയ ഹബീബ് മാഷേ,
സമരകാലത്ത് 34 പേരെ പുറത്താക്കിയതും, സമരമവസാനിച്ച ശേഷം അവരെയൊക്കെ തിരിച്ചെടുത്തതുമെല്ലാം ചരിത്രം തന്നെ.അതും ഞാന്‍ സൂചിപ്പിച്ച പ്രശ്നവുമായുള്ള ബന്ധം മാത്രം മനസ്സിലായില്ല! സ്വന്തം പാര്‍ട്ടി ഭരിയ്ക്കുമ്പോള്‍ പ്രോജക്ടില്‍ കയറിയിരുന്ന് ഉണ്ടുറങ്ങിക്കഴിയുന്ന ഒരു സുഖിമാനായ പാവമായി മാത്രമേ താങ്കളെ ഞങ്ങള്‍ മലപ്പുറത്തെ എസ്ഐടിസിമാര്‍ കരുതിയിട്ടുള്ളൂവെന്നറിയുക. പിന്നെ, ഗീതാസുധി അനൈനാര്‍ (ഹസൈനാര്‍?)മാഷാണെന്ന താങ്കളുടെ സംശയം വളരെ തെറ്റിപ്പോയി എന്നറിയിക്കുന്നതില്‍ അനല്പമായ സന്തോഷമുണ്ട്. ഇതിന്റെ പേരില്‍ ആ പ്രതിഭാധനന്റെ സേവനം കൂടി ഐടി@സ്കൂള്‍ പ്രോജക്ടില്‍ നിന്നും എടുത്തുകളയാന്‍ കരുനീക്കിയേക്കല്ലേ..!
ഹൊ,ഹോ
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ നട്ടെല്ല് വേണം മാസ്റ്റേ... കള്ളപ്പേരില്‍ കമെന്റ് പോസ്റ്റ് ചെയ്ത് എത്രകാലം പെണ്ണായിരിക്കാനൊക്കും?
ലിനക്സ് ഉപയോക്താക്കള്ക്കു് പൈത്തണ്‍ ഗ്രാഫിക്സ് പാഠങ്ങള്‍, ഒരു പരീക്ഷണം :
python graphics malayalam tutorials
അഭിപ്രായങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.
ഹലോ ശ്രീമതി, നെല്ലി ആകുന്നു. പണം പണമിടപാടുകാർ സ്വകാര്യ ലോൺ, കളിയും, നിർമ്മാണ വായ്പ രജിസ്റ്റർ ചെയ്തവർക്ക് സഹായിക്കാൻ ലോകത്തെ / കമ്പനിയിൽ സാമ്പത്തിക സാഹചര്യം എല്ലാ അപ്ഡേറ്റ് ചെയ്യണം ആർ ബാങ്കായ ഏർ ഓഫർ വായ്പ, വാഹന വായ്പാ, ഹോട്ടൽ വായ്പ, വാണിജ്യ ഓഫർ, ഒരു ബാങ്കായ നിയമാനുസൃത വിശ്വസനീയമായ വായ്പ മുതലായവ 2% പലിശ നിരക്ക് തലസ്ഥാനമായ, ബിസിനസ്സ് വായ്പകളും മോശം ക്രെഡിറ്റ് വായ്പ പ്രവർത്തിക്കില്ല, ആരംഭിക്കുമ്പോൾ. നാം കയ്യിൽനിന്നു പദ്ധതി നിങ്ങളുടെ കമ്പനിക്ക് / പങ്കാളികളെ ഫിനാൻസ് ആൻഡ് ഞാൻ സ്വകാര്യ ലോൺ അവരുടെ ഉപഭോക്താക്കൾക്ക് $ 8.000.000 ലേക്ക്, യൂറോ പൌണ്ട് മാത്രമേ ഡോളർ $ 12,000 മുതൽ വാഗ്ദാനം. ഞാൻ ബിസിനസ്സ് വായ്പ നൽകുന്നു,
സ്വകാര്യ ലോൺ, വിദ്യാർത്ഥി വായ്പ, വാഹന വായ്പാ ബില്ലുകളും അടയ്ക്കാൻ വായ്പ. നീ ആണെങ്കിൽ
നിങ്ങൾ ചെയ്യേണ്ടത് വായ്പ വേണമെങ്കിൽ നേരിട്ട് ബന്ധപ്പെടാൻ വേണ്ടി ആണ്
ഇതിൽ: (nellyperious@gmail.com)
വിശ്വസ്തതയോടെ,
ശ്രീമതി: നെല്ലി perious
ഇമെയിൽ: (nellyperious@gmail.com)
ശ്രദ്ധിക്കുക: (nellyperious@gmail.com): എല്ലാ പ്രതികരണത്തിനു അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക
Post a Comment