tag:blogger.com,1999:blog-2787161678592839240.post7990625246150464864..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: മാത്സ് ബ്ലോഗ് - ചര്‍ച്ചാ വേദിവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger643125tag:blogger.com,1999:blog-2787161678592839240.post-45087971535958531212016-06-26T13:23:36.929+05:302016-06-26T13:23:36.929+05:30ഹലോ ശ്രീമതി, നെല്ലി ആകുന്നു. പണം പണമിടപാടുകാർ സ്വ...ഹലോ ശ്രീമതി, നെല്ലി ആകുന്നു. പണം പണമിടപാടുകാർ സ്വകാര്യ ലോൺ, കളിയും, നിർമ്മാണ വായ്പ രജിസ്റ്റർ ചെയ്തവർക്ക് സഹായിക്കാൻ ലോകത്തെ / കമ്പനിയിൽ സാമ്പത്തിക സാഹചര്യം എല്ലാ അപ്ഡേറ്റ് ചെയ്യണം ആർ ബാങ്കായ ഏർ ഓഫർ വായ്പ, വാഹന വായ്പാ, ഹോട്ടൽ വായ്പ, വാണിജ്യ ഓഫർ, ഒരു ബാങ്കായ നിയമാനുസൃത വിശ്വസനീയമായ വായ്പ മുതലായവ 2% പലിശ നിരക്ക് തലസ്ഥാനമായ, ബിസിനസ്സ് വായ്പകളും മോശം ക്രെഡിറ്റ് വായ്പ പ്രവർത്തിക്കില്ല, ആരംഭിക്കുമ്പോൾ. നാം കയ്യിൽനിന്നു പദ്ധതി നിങ്ങളുടെ കമ്പനിക്ക് / പങ്കാളികളെ ഫിനാൻസ് ആൻഡ് ഞാൻ സ്വകാര്യ ലോൺ അവരുടെ ഉപഭോക്താക്കൾക്ക് $ 8.000.000 ലേക്ക്, യൂറോ പൌണ്ട് മാത്രമേ ഡോളർ $ 12,000 മുതൽ വാഗ്ദാനം. ഞാൻ ബിസിനസ്സ് വായ്പ നൽകുന്നു,
സ്വകാര്യ ലോൺ, വിദ്യാർത്ഥി വായ്പ, വാഹന വായ്പാ ബില്ലുകളും അടയ്ക്കാൻ വായ്പ. നീ ആണെങ്കിൽ
നിങ്ങൾ ചെയ്യേണ്ടത് വായ്പ വേണമെങ്കിൽ നേരിട്ട് ബന്ധപ്പെടാൻ വേണ്ടി ആണ്
ഇതിൽ: (nellyperious@gmail.com)
വിശ്വസ്തതയോടെ,
ശ്രീമതി: നെല്ലി perious
ഇമെയിൽ: (nellyperious@gmail.com)

ശ്രദ്ധിക്കുക: (nellyperious@gmail.com): എല്ലാ പ്രതികരണത്തിനു അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുകnellyhttps://www.blogger.com/profile/11415526492232448802noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51772808955120824272013-11-23T20:48:15.428+05:302013-11-23T20:48:15.428+05:30ലിനക്സ് ഉപയോക്താക്കള്‍ക്കു് പൈത്തണ്‍ ഗ്രാഫിക്സ് പാ...ലിനക്സ് ഉപയോക്താക്കള്‍ക്കു് പൈത്തണ്‍ ഗ്രാഫിക്സ് പാഠങ്ങള്‍, ഒരു പരീക്ഷണം :

python graphics malayalam tutorials

അഭിപ്രായങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.Krishhttps://www.blogger.com/profile/11645576410123222611noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39914414924656119232013-11-13T13:11:13.122+05:302013-11-13T13:11:13.122+05:30സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ നട്ടെല്ല് വേണ...സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ നട്ടെല്ല് വേണം മാസ്റ്റേ... കള്ളപ്പേരില്‍ കമെന്റ് പോസ്റ്റ് ചെയ്ത് എത്രകാലം പെണ്ണായിരിക്കാനൊക്കും?habeebhttps://www.blogger.com/profile/01243922469318711695noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80456007979764408652013-11-13T13:05:13.734+05:302013-11-13T13:05:13.734+05:30ഹൊ,ഹോഹൊ,ഹോhabeebhttps://www.blogger.com/profile/01243922469318711695noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9454473832230414322013-11-13T09:10:58.127+05:302013-11-13T09:10:58.127+05:30പ്രിയ ഹബീബ് മാഷേ,
സമരകാലത്ത് 34 പേരെ പുറത്താക്കിയത...പ്രിയ ഹബീബ് മാഷേ,
സമരകാലത്ത് 34 പേരെ പുറത്താക്കിയതും, സമരമവസാനിച്ച ശേഷം അവരെയൊക്കെ തിരിച്ചെടുത്തതുമെല്ലാം ചരിത്രം തന്നെ.അതും ഞാന്‍ സൂചിപ്പിച്ച പ്രശ്നവുമായുള്ള ബന്ധം മാത്രം മനസ്സിലായില്ല! സ്വന്തം പാര്‍ട്ടി ഭരിയ്ക്കുമ്പോള്‍ പ്രോജക്ടില്‍ കയറിയിരുന്ന് ഉണ്ടുറങ്ങിക്കഴിയുന്ന ഒരു സുഖിമാനായ പാവമായി മാത്രമേ താങ്കളെ ഞങ്ങള്‍ മലപ്പുറത്തെ എസ്ഐടിസിമാര് കരുതിയിട്ടുള്ളൂവെന്നറിയുക. പിന്നെ, ഗീതാസുധി അനൈനാര് (ഹസൈനാര്‍?)മാഷാണെന്ന താങ്കളുടെ സംശയം വളരെ തെറ്റിപ്പോയി എന്നറിയിക്കുന്നതില്‍ അനല്പമായ സന്തോഷമുണ്ട്. ഇതിന്റെ പേരില്‍ ആ പ്രതിഭാധനന്റെ സേവനം കൂടി ഐടി@സ്കൂള്‍ പ്രോജക്ടില്‍ നിന്നും എടുത്തുകളയാന്‍ കരുനീക്കിയേക്കല്ലേ..!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13203663652228232712013-11-13T07:49:13.356+05:302013-11-13T07:49:13.356+05:30ഹി,ഹി,ഹി എന്റെ കമെന്റ് കാണുന്നില്ല.സമരകാലത്ത് റശീദ...ഹി,ഹി,ഹി എന്റെ കമെന്റ് കാണുന്നില്ല.സമരകാലത്ത് റശീദ് കലക്ടറുടെ പണി (ആരൊക്കെ സമരത്തിലുണ്ട്, ഇല്ല എന്നതിന്റെ കണക്കെടുപ്പ് ) ഏറ്റെടുത്ത് DC യെ ചോദ്യം ചെയ്തതാണ് എന്റെ അറിവില്‍ 34 MTമാരെ പുറത്താക്കാന്‍ സാഹചര്യമൊരുക്കിയത്.അതാണ് ടിയാന് പ്രോജക്റ്റിനു ചെയ്ത ഏറ്റവും വലിയ സേവനം അതെന്താ അനൈനാരേ (ഗീതാസുധിയേ)വാറോലയിലെഴുതാത്തത്habeebhttps://www.blogger.com/profile/01243922469318711695noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8635407167328246832013-11-11T12:05:24.974+05:302013-11-11T12:05:24.974+05:30ഒന്നൊന്നര വര്‍ഷം മുമ്പുവരേ, ഞങ്ങള്‍ മലപ്പുറത്തുകാര...ഒന്നൊന്നര വര്‍ഷം മുമ്പുവരേ, ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് ഏറെ അഭിമാനമുണ്ടാക്കിയ ടീമായിരുന്നു ഐടി@സ്കൂള്‍ മലപ്പുറം എന്നത്.കഴിവും അര്‍പ്പണമനോഭാവവുമുള്ള കുറച്ചു മാസ്റ്റര്‍ ട്രൈനര്‍മാരും അത് തിരിച്ചറിഞ്ഞിരുന്ന ഊര്‍ജ്ജ്വസ്വലമായ നേതൃത്വവും കൂടി എന്തെല്ലാം അത്ഭുതങ്ങളാണ് കാണിച്ചത്! പല പ്രോജക്ടുകളുടേയും നായകത്വം വഹിച്ചിരുന്ന എം ടി ശ്രീ ടി കെ അബ്ദുറഷീദിനെ പ്രോജക്ടില്‍ നിന്നും വിടുതല്‍ ചെയ്തതാണ് പുതിയ വാര്‍ത്ത. കാരണമോ, ഒരു പ്രാദേശിക നേതാവിനെ ഒരു പിടിഎ പൊതുതെരഞ്ഞെടുപ്പില്‍ തോല്പ്പിച്ചുപോലും. ബഹു. ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാറിന്റെ കയ്യൊപ്പ് ആ ഉത്തരവില്‍ പതിഞ്ഞുവെന്നതാണ് ഏറ്റം അതിശയകരം!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80843761869687821652013-11-09T16:43:03.934+05:302013-11-09T16:43:03.934+05:30എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ...എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പേജ് കണ്ടു. പഠിക്കാന്‍ താല്‍പ്പര്യമുള്ള ഒരു കുട്ടി ഇത് കണ്ടാല്‍ "വെറി പിടിച്ച കിടാങ്ങള്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയതുപോലിരിക്കും" അത്രക്കുണ്ടതില്. abhilashbabu phttps://www.blogger.com/profile/13995594641068618576noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67397102664040691802013-11-07T22:42:10.217+05:302013-11-07T22:42:10.217+05:30അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
സ്കോളര്‍...അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
സ്കോളര്‍ഷിപ്പുകളുടെ എണ്ണം - ആകെ 38
മാസം ഒരു കുട്ടിക്കു ലഭിക്കുന്നത് - 50 രൂപ
ഹോസ്റ്റലിലാണെങ്കില്‍ - 25 രൂപ അധികം ലഭിക്കുമത്രേ!

അധ്യാപകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുതത്രേ!
ഓഫീീസ് അസിസ്റ്റന്റിന്റെ തുടക്ക ശമ്പളം(പഴയ പ്യൂണിന്റെ പോസ്റ്റ്) അനുസരിച്ച് വാര്‍ഷിക വരുമാനം - 135060 രൂപ
(B.Pay-8500 Rs., DA -4505 Rs., H.R.A -250 Rs. Total 11255 Rs/ Month)
സര്‍വ്വീസില്‍ കയറുന്ന പി.ഡി.ടീച്ചറുടെ അടിസ്ഥാന ശമ്പളം- 11620 രൂപയാണ്.വാര്‍ഷികവരുമാനം - 2163432 രൂപ.30 ശതമാനം കുറച്ചാലും151440 രൂപ വരും.അപ്പോള്‍ ഒരു ലക്ഷം രൂപ വരുമാനമുള്ള അധ്യാപകനെവിടെ?
ഈ അന്‍പതുരൂപ വാങ്ങാന്‍ ഏതു് അധ്യാപകന്റെ മക്കള്‍ക്കാണ് ഭാഗ്യമുണ്ടാവുക.?
ഹോസ്റ്റലില്‍ താമസിക്കുന്നതുകൊണ്ട് അധികം ലഭിക്കുന്ന 25 രൂപ കൊണ്ട് ഒരു നേരം കഞ്ഞി (ഊണിനു കുറഞ്ഞത് 50 രൂപ വോണം) വാങ്ങിക്കുടിക്കുവാന്‍ എത് അധ്യാപകന്റെ മക്കളാണുണ്ടാവുക?അധ്യാപകരുടെ മക്കളെ സ്കോളര്ഷിപ്പുകൊടുത്തു സഹായിക്കണം എന്നു കരുതിത്തന്നെയാണോ ഈ ഉത്തരവ്.N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69096377964201072762013-11-07T22:21:59.931+05:302013-11-07T22:21:59.931+05:30പ്രശ്നം ഞാൻ തന്നെ പരിഹരിച്ചു..
പ്രശ്നം ഞാൻ തന്നെ പരിഹരിച്ചു..
Anonymoushttps://www.blogger.com/profile/00523933662498204693noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6547672404719280682013-11-06T22:12:42.017+05:302013-11-06T22:12:42.017+05:30ഇ സബ്മിറ്റ് ചെയ്തു ട്രഷറി ഒബ്ജക്റ്റ് ചെയ്ത ബിൽ പ്...ഇ സബ്മിറ്റ് ചെയ്തു ട്രഷറി ഒബ്ജക്റ്റ് ചെയ്ത ബിൽ പ്രോസസ്ഡ സാലറി ആയി കാണുന്നു. ആയതിനാൽ ക്യാൻസൽ ചെയ്തു പുതിയ ബിൽ എടുക്കാൻ പറ്റുന്നില്ല. ഇ സബ് ശേഷം വന്ന ഈ പൊല്ലാപ്പ് ശരിയക്കുന്നതിൽ വിദഗ്ദ രെ അറിയുന്നവർ ഫോണ്‍ നമ്പര്‍ തരിക. Anonymoushttps://www.blogger.com/profile/00523933662498204693noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36745224908493185522013-11-05T07:08:17.516+05:302013-11-05T07:08:17.516+05:30UID/EID വിവരങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് തികഞ...UID/EID വിവരങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് തികഞ്ഞ അനിശ്ചിതത്വമാണ് അവസാനദിനമായ ഇന്നും നിലനില്‍ക്കുന്നത്. സര്‍ക്കുലര്‍ വായിച്ചാല്‍ മനസ്സിലാകുന്നത്, നിലവില്‍ സൈറ്റിലുള്ള കുട്ടികളുടെ ഒഴിഞ്ഞ UID കോളം പൂരിപ്പിക്കണം, അത് ലഭ്യമല്ലെങ്കില്‍, 28അക്ക EID കോളം ചേര്‍ക്കണം എന്നാണ്. ഇപ്പോഴുള്ള മാറ്റം, അതായത്, കൊഴിഞ്ഞവരെ കളയലും പുതിയവരെ ചേര്‍ക്കലും വേണോ വേണ്ടയോ എന്ന് യാതൊരു സൂചനയുമില്ല!ഇന്നു വൈകീട്ട് കണ്‍ഫേം ചെയ്യുന്നതിനുമുന്നേ ഇക്കാര്യത്തിലൊരു വിശദീകരണം തരാന്‍ കഴിയുമോ?
(തിര്വന്തോരത്തുള്ള ഐടി@സ്കൂള്‍ പുംഗവന്മാരാരെങ്കിലും പ്രതികരിക്കൂ..)ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69725952441806931892013-11-03T21:40:01.402+05:302013-11-03T21:40:01.402+05:30ശ്രീ. നിസാർ പോസ്റ്റ് ചെയ്ത സർക്കുലറിൽ റഫറൻസ് 1 ൽ ...ശ്രീ. നിസാർ പോസ്റ്റ് ചെയ്ത സർക്കുലറിൽ റഫറൻസ് 1 ൽ കാണിച്ച ജി ഓ ആണ് വേണ്ടത്.Anonymoushttps://www.blogger.com/profile/00523933662498204693noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11526829210371289352013-11-01T23:24:29.294+05:302013-11-01T23:24:29.294+05:30sir ente laptop upayogichu ubuntu 10.4 l
njan wifi...sir ente laptop upayogichu ubuntu 10.4 l
njan wifi vazhi net connect cheyumbol connected enn kanikukayum pakshe browserukalil net connection ilathirikukayum cheyunu enthayirkum karanaM
arkengilum sahayikamo>>hai sirhttps://www.blogger.com/profile/14132665193481252435noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89397894720186656512013-11-01T20:26:47.949+05:302013-11-01T20:26:47.949+05:30സര്,
ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടി...സര്,
ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടിക്ക് ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്പെട്ടവര്ക്കാണ് ഈ ഗതികേട്. ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായിക്കുവാന്‍ പറ്റുമോ ?vijayanhttps://www.blogger.com/profile/14064210174560614486noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4244562018928031992013-10-30T19:05:54.616+05:302013-10-30T19:05:54.616+05:30നിലവിലുള്ള ഉത്തരവുകളും മറ്റും അനുസരിച്ച് പ്രൊബേഷൻ ...നിലവിലുള്ള ഉത്തരവുകളും മറ്റും അനുസരിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്ന തിയ്യതി മുതൽ മുൻകാല പ്രാബല്യമില്ലാതെ മാത്രമെ ലഭിക്കൂ. കോടതിയിലും ട്രൈബ്യൂണലിലും കേസുകൾ നിലവിലുണ്ടെന്നും അറിയുന്നു.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67433957484465404772013-10-29T23:29:49.618+05:302013-10-29T23:29:49.618+05:30ഞാന്‍ 8/10/20൦2 മുതല്‍9/12/2002 വരെയും28/1/2005 മു...ഞാന്‍ 8/10/20൦2 മുതല്‍9/12/2002 വരെയും28/1/2005 മുതല്‍31/3/2005 വരെയും ഷോര്‍ട്ട് സര്‍വീസ് ആയും1/6/2005മുതല്‍ 12/10/11വരെ സ്ഥിര പോസ്റ്റിലും aided സ്കൂളില്‍ ജോലിചെയ്തു.psc കിട്ടിയപ്പോള്‍ 12/10/11 ല്‍relive ചെയ്തു 13/10/11 ന് ഗവ.സ്കൂളില്‍ ജോയിന്‍ ചെയ്തു.എനിക്ക് ഗ്രേഡ് ആനുകൂല്യം probation declareചെയ്ത ശേഷം അന്നേ ഡേറ്റ് വെച്ച് മാത്രമേ ലഭിക്കുകയുള്ലോ?അതോ എട്ടു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് probation declareചെയ്ത ശേഷം മുന്‍കാല പ്രാബല്യത്തോടെ ലഭിക്കുമോ?ZIYAhttps://www.blogger.com/profile/17843293787617846470noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1916311556634823792013-10-29T20:14:55.019+05:302013-10-29T20:14:55.019+05:30Spark open cheyyumpol Main menu change ayirikkunnu...Spark open cheyyumpol Main menu change ayirikkunnu. Ippol administration thudangunna menu kanunnilla.Enth cheyyanam?pls help me.Anonymoushttps://www.blogger.com/profile/17200315101881061526noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70788604041346592062013-10-29T20:14:39.052+05:302013-10-29T20:14:39.052+05:30Spark open cheyyumpol Main menu change ayirikkunnu...Spark open cheyyumpol Main menu change ayirikkunnu. Ippol administration thudangunna menu kanunnilla.Enth cheyyanam?pls help me.Anonymoushttps://www.blogger.com/profile/17200315101881061526noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47487341966975469772013-10-27T12:53:52.852+05:302013-10-27T12:53:52.852+05:30ഇതു മതിയോ സര്? ഇതു മതിയോ സര്? വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38210567359770854332013-10-27T11:30:28.767+05:302013-10-27T11:30:28.767+05:30ജി ഓ (എം . എസ് ) നം. 112/2012 പൊ. വി. വ തിയ്യതി 10...ജി ഓ (എം . എസ് ) നം. 112/2012 പൊ. വി. വ തിയ്യതി 10.04.2012 ന്റെ കോപ്പി ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാൻ അപേക്ഷ.Anonymoushttps://www.blogger.com/profile/00523933662498204693noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87643509630002072502013-10-27T11:29:44.956+05:302013-10-27T11:29:44.956+05:30ജി ഓ (എം . എസ് ) നം. 112/2012 പൊ. വി. വ തിയ്യതി 10...ജി ഓ (എം . എസ് ) നം. 112/2012 പൊ. വി. വ തിയ്യതി 10.04.2012 ന്റെ കോപ്പി ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാൻ അപേക്ഷ.Anonymoushttps://www.blogger.com/profile/00523933662498204693noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1739103033434559562013-10-25T15:44:33.713+05:302013-10-25T15:44:33.713+05:30please explain the procedure of e-billing (SPARK)please explain the procedure of e-billing (SPARK)AEO MALAPPURAMhttps://www.blogger.com/profile/09836949186595812024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32062831400211485962013-10-19T07:58:50.371+05:302013-10-19T07:58:50.371+05:30HSSA കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിവു പത്രത്തില്‍ കണ്ടു...HSSA കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിവു പത്രത്തില്‍ കണ്ടു. ശമ്പളം എന്തായിരിക്കും എന്ന് പറയാമോ?Anonymoushttps://www.blogger.com/profile/06255559350531183723noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57087974107139824212013-10-15T13:06:32.998+05:302013-10-15T13:06:32.998+05:30എന്റെ പേര് ശിവപ്രസാദ് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്...എന്റെ പേര് ശിവപ്രസാദ് ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ മാത്സ്ബ്ലോഗില്‍ പുതിയ ആളാണ്. ഈ ബ്ലോഗ് എനിക്ക് ഏറെ സഹായകമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എനിക്ക് യുപി വിഭാഗം ഗണിതശാസ്ത്ര ക്വിസ്സില്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നു.sivahttps://www.blogger.com/profile/02884362189408687874noreply@blogger.com