9th Kerala Pay Revision Commission 2010 (ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍)
>> Saturday, January 1, 2011
പേ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന പുതിയ ശമ്പള സ്കെയിലില്‍ ബേസിക് പേ തയ്യാറാക്കാനുള്ള എക്സെല്‍പ്രോഗ്രാം വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ജനാര്‍ദ്ദനന്‍ മാഷ് തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. പ്രിന്റ് എടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ പ്രോഗ്രാമിന്റെ രൂപകല്‍പ്പന.താഴെയുള്ള പാരഗ്രാഫില്‍ നിന്നും അത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ചര്‍ച്ചയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1104 രൂപ മുതല്‍ 4490 രൂപ വരെ ശമ്പള വര്‍ദ്ധന ശുപാര്‍ശ ചെയ്യുന്ന ഒന്‍പതാം ശമ്പള പരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ ഡിസംബര്‍ 31 ന് മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശമ്പള പരിഷ്കരണത്തിന് 2009 ജൂലായ് 1 മുതല്‍ പ്രാബല്യമുണ്ടായിരിക്കും. 1965 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് സര്‍ക്കാരിന് പ്രതിവര്‍ഷം ഉണ്ടാവുക. അതിനിടെ ശമ്പളപരിഷ്ക്കരണം കൊണ്ട് ഏറ്റവും മെച്ചം ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കാണെന്ന മാധ്യമവിലയിരുത്തലുകള്‍ പ്രധാന ശുപാര്‍ശകള്‍ക്കൊപ്പം ചുവടെ നല്‍കിയിരിക്കുന്നു. ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന 27 ശമ്പളസ്കെയിലുകളുടേയും പഴയ 24 സ്കെയിലുകളുടേയും താരതമ്യത്തിനുള്ള പി.ഡി.എഫ് കോപ്പി താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Excel Program for Pay Fixation (Prepared By Janardhanan Master)
പേ ഫിക്സ് ചെയ്യുന്നതിനുള്ള എക്സെല്‍ പ്രോഗ്രാം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
പേ ഫിക്സേഷന് വിജയന്‍ സാര്‍ തയ്യാറാക്കിയ റെഡി റെക്കണര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ശമ്പള സ്കെയിലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
മുകളില്‍ നല്‍കിയിരിക്കുന്ന താരതമ്യങ്ങളൊന്നും ഔദ്യോഗികമല്ല. ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ ധനകാര്യവകുപ്പും ക്യാബിനറ്റും അംഗീകരിച്ച് ഫെബ്രുവരിയോടെ മാത്രമേ പുറത്തു വരികയുള്ളു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്ക് വേണ്ടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളില്‍ ഗുണം ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക്
വിദ്യാഭ്യാസ മേഖലയില്‍ ശമ്പള പരിഷ്‌കരണം കൊണ്ട് കൂടുതല്‍ മെച്ചം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കാണെന്നു മാതൃഭൂമി. അതിനവര്‍ കാരണങ്ങളും നിരത്തുന്നു. 8390 എന്ന ബേസിക് ശമ്പളം 14620 ആയി വര്‍ധിപ്പിച്ചു. 8,16,23 വര്‍ഷങ്ങളിലായി നല്‍കിയിരുന്ന ഗ്രേഡ് 8,15,22 വര്‍ഷങ്ങളിലായി നല്‍കും. നാലാമത്തെ ഗ്രേഡ് 27-ാം വര്‍ഷവും ലഭിക്കും. 2000 മുതല്‍ 3000 രൂപ വരെയായിരിക്കും അധ്യാപകരുടെ ശമ്പളത്തിലെ ശരാശരി വര്‍ധനയെന്ന് കണക്കാക്കുന്നു. 14620-360-14980-400-16980-440-18740-500-21240-560-23480 എന്നതാണ് ഹൈസ്‌കൂള്‍ അധ്യാപകരുടെ പുതിയ സെ്കയില്‍. എല്‍.പി, യു.പി അധ്യാപകരുടെ സെ്കയിലില്‍ ആനുപാതിക മാറ്റമുണ്ട്. 6680-10790 എന്ന എല്‍.പി, യു.പി. അധ്യാപകരുടെ സെ്കയില്‍ 11620 മുതല്‍ 18740 വരെയാകും. എന്നാല്‍ ഇവരുടെ ഗ്രേഡ് വര്‍ധിപ്പിച്ചിട്ടില്ല.ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ക്ക് 9190-15510 ആയിരുന്നത് 16180-27140 ആകും. സീനിയര്‍ അധ്യാപകരുടെ സെ്കയില്‍ 11070-18450 ആയിരുന്നത് 19240-32110 ആയി വര്‍ധിക്കും. ഹൈസ്‌കൂള്‍ അധ്യാപകരുടെ ഗ്രേഡ് നാലായി വര്‍ധിപ്പിക്കണമെന്നത് അവരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.
ഹൈസ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകളില്‍ 10 ശതമാനം സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലുള്ളവര്‍ക്കായി സംവരണം ചെയ്യണമെന്ന് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ബി. എഡ്. അടക്കമുള്ള യോഗ്യതയുള്ളവര്‍ക്കായി ഹൈസ്‌കൂള്‍ അധ്യാപകരുടെ 10 ശതമാനം ഒഴിവുകള്‍ സംവരണം ചെയ്യണമെന്നാണ് ശുപാര്‍ശ. ബി.എഡ്. ബിരുദധാരികളായ മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. തങ്ങളുടെ യോഗ്യതയ്ക്കനുസൃതമായുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന ഇത്തരം ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഇതനുവദിക്കുന്നതെന്ന് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
ഹൈസ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ ഇപ്പോള്‍ ത്തന്നെ 30 ശതമാനം മാത്രമേ പൊതുമെറിറ്റില്‍ നിന്ന് എടുക്കുന്നുള്ളൂവെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് വീണ്ടും 10 ശതമാനം സംവരണംകൂടി വരുന്നത്. നിലവില്‍ 30 ശതമാനം അന്തര്‍ജില്ലാ മാറ്റം,30 ശതമാനം പ്രൈമറി വിഭാഗത്തില്‍ നിന്നുള്ള സ്ഥാനക്കയറ്റം, 10 ശതമാനം മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നുള്ള സംവരണം എന്നിങ്ങനെ വീതം വെച്ചിരിക്കയാണ്. ഇതിനുപുറമെ വീണ്ടും അധ്യാപക തസ്തികകള്‍ സംവരണം ചെയ്യുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്ന വിമര്‍ശവുമുയര്‍ന്നിട്ടുണ്ട്.
ഡി.ഇ.ഒയുടെ പി.എ. യുടെ തസ്തികയുടെ പേര് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നാക്കി മാറ്റി. ഡി.ഇ.ഒയുടെ കനത്ത ജോലിഭാരം കണക്കിലെടുത്ത് അവരുടെ ശമ്പളവും നന്നായി വര്‍ധിപ്പിച്ചു. 12930-20250 ആണ് അവരുടെ പുതിയ സ്‌കെയില്‍. സമാനകാരണങ്ങളാല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരില്‍ 20 ശതമാനം പേര്‍ക്ക് ഉയര്‍ന്ന ഗ്രേഡും നല്‍കും.
പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീപ്രൈമറിയിലെ ടീച്ചര്‍മാര്‍ക്ക് വേതനം 600 ആയും ആയമാരുടെ ശമ്പളം 400 ആയും ഉയര്‍ത്തും.
Nineth finance Commission (Rajendra Babu Commission): Recomendations for the Pay revision of Kerala Government Employees & teachers
ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചുവടെ നടത്തുമല്ലോ.
An article from The Hindu Daily
Chief Minister V.S. Achuthanandan has said that the new pay scales recommended by the 9th State Pay Commission will be given effect from April.
Mr. Achuthanandan, who was talking to reporters after receiving the report from the Pay Commission chairman R. Rajendra Babu here on Friday, congratulated the Pay Commission for having completed its work in record time. The new pay scales would have effect from July 2009, when the wage revision became due, he said and added that the revised scales would make the civil service more efficient.
Finance Minister T. M. Thomas Isaac, who was also present on the occasion, said that the Pay Commission report would be placed before the next Cabinet meeting and subjected to simultaneous scrutiny by a Cabinet sub-committee and the Finance Department. It would also be published an open discussion. The government hoped to hand over the draft wage revision order to the Accountant General by January end and issue the final orders by February second week, he said.
Poll promises
Dr. Isaac said that with the implementation of the Pay Commission report, the Left Democratic Front (LDF) government would have implemented all its election promises. It would also thus become the first government in the State to have gone in for two wage revisions during its tenure.
While the wage bill of most other State governments was in the region of 30 per cent of their revenue earnings, Kerala's wage bill was already around 50 per cent of the State's revenue.
High wage bill
Once the current wage revision proposals are implemented, the wage bill would go up much higher and the State may have to borrow to pay salaries and pensions, he said.
The Finance Minister, however, said that the entire amount required for implementing the Pay Commission recommendations would be earmarked in the budget.
Mr. Rajendra Babu said that the Commission had interacted with representatives of 600 organisations to elicit their views about pay revision and to remove anomalies. The Commission, he said, had tried to propose the best pay scales possible.
Main Recommendations of the Pay Revision commission report details are as follows,
1. From age 80 to 85 there will be 5 % increase in Pension
2. From age 85 to 90 there will be 10 % increase in Pension
3. From age 90 to 95 there will be 20 % increase in Pension
4. From age 95 to 100 there will be 50 % increase in Pension
222 comments:
@ആനന്ദ് സര്‍ ,
31/3 നു ജോലിക്ക് ചേര്‍ന്ന ഒരാള്‍ 31/3 നു തന്നെയാണല്ലോ പിരിയുന്നത് .എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു 2/4 നു ജോലിക്ക് വന്ന ആള്‍ ഒരു വര്ഷം കഴിഞ്ഞു അടുത്ത 31/3 നു പിരിയുന്ന കാലമാണിത്.
.പരിഷ്കരണത്തില്‍ ഇതില്‍ കൂടുതല്‍ അപാകതകള്‍ കണ്ടാല്‍ അത്ബുതപെടെണ്ട.
"ഇനി ഗണിത ബ്ളോഗുകാരോട് ഒരു ചോദ്യം. നിങ്ങളൊക്കെ ഗണിതം പഠിപ്പിക്കുമ്പോള്‍ പൈയുടെ മൂല്യം ഇതു വരെ കൃത്യമായി കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ വൃത്തത്തിണ്റ്റെ വിസ്തീര്‍ണ്ണം കൃത്യമായി അളക്കാനാവില്ലെന്നും, അതുകൊണ്ട് തന്നെ വൃത്തവുമായി ബന്ധപ്പെട്ട സംഗതികളെല്ലാം അപൂര്‍ണ്ണമാണെന്നും ക്ളാസില്‍ പറയാറുണ്ടോ? അതു പോലെ റൂട്ട് രണ്ടിണ്റ്റെ കാര്യം. ഞാനിതു പറയുന്നത് എന്തിനാണെന്ന് വച്ചാല്‍ ഇങ്ങനെ പഠിപ്പിച്ചാല്‍ നാളെ ഇതിണ്റ്റെയൊക്കെ ഉത്തരം കണ്ടുപിടിക്കുന്ന ഒരു കിടിലം ഉയര്‍ന്നു വരികയില്ല എന്നാരുകണ്ടു?"
പൊലമാടന്‍ പേച്ചില്‍ കണ്ടത്..!
ഹോംസ് സാര്‍
പൈയുടെയും റൂട്ട് രണ്ടിന്റെയും മൂല്യം കൃത്യമായി കണ്ടുപിടിച്ചിട്ടില്ല എന്ന പ്രയോഗം ശരിയല്ല. അങ്ങനെ "കൃത്യമായി"കണ്ടെത്തുക എന്ന പ്രക്രീയതന്നെ അവിടെ പ്രസകതമല്ല. കൃത്യതയുള്ള ഒരുപാധികൊണ്ട് അളന്നുതിട്ടപ്പെടുത്താന്‍ കഴിയുമ്പോഴാണല്ലോ മറ്റോന്ന് കൃത്യമകുന്നത് . ഇതോരുതരം താരതമ്യമാണ്. ഇത്തരം താരതമ്യംചെയ്യല്‍ സാധ്യമല്ലാത്തവയാണ് പൈ പോലുള്ളവ. വൃത്തത്തിന് നിശ്ചിത പരപ്പളവ് ,ചുറ്റളവ് എന്നതും മേല്‍പറഞ്ഞതിന്റെ പരിധിയില്‍ വരും .ഇത്തരം ഒരു ചിന്തയ്ക്ക് ഇടം നല്‍കുന്ന സമീപനമാണ് പുതിയ പാപുസ്കകം പ്രതീക്ഷിക്കുന്ന ഗണിതപനം. അത് കഴിവിന്റെയും സാഹചര്യങ്ങളുടെയും പരിധിയില്‍ നിന്നുകൊണ്ട് പരമാവധി നന്നായി നടത്തുന്നുമുണ്ട് . പിന്നെ മാത്സ് ബ്ലോഗിന്റെ പ്രസക്തി . ഇങ്ങലെയൊക്കെ സംവദിക്കാനും ,കൃഷ്ണന്‍സാറിനെപ്പോലെ ഹോംസാറിനെപ്പോലെ, അഞ്ജന ടീച്ചറെപ്പോലെ , ഹരിതയെപ്പോലെ യുള്ളവരുടെ ചിന്തകള്‍ പങ്കുവെയ്ക്കാന്‍ ഒരു വേദി. മാത്സ് ബ്ലോഗ് അധ്യാപകരുടെയും കുട്ടികളുടെയും ആവശ്യങ്ങല്‍ അറിഞ്ഞുപ്രതികരിക്കുന്നു.അത്രമാത്രം
@ യുക്തിവാദി
സാറിന്റെ ബ്ലോഗ് ഞങ്ങള്‍ വായിച്ചു.ഞങ്ങള്‍ പ്ലസ് ടു പഠിക്കുന്ന കുട്ടികള്‍ ആയതു കൊണ്ട് ശമ്പള പരിഷ്കരണ ചര്‍ച്ച ഞങ്ങള്‍ ശ്രദ്ധിച്ചില്ല .അവിടെ നടന്ന ചര്‍ച്ചയില്‍ സാറിനെ വിഷമിപ്പിക്കതക്ക രീതിയില്‍ എന്തോ ഓരോ കമന്റ് വന്നു എന്ന് തോന്നുന്നു.അതിനു ഞങ്ങള്‍ മാത്സ് ബ്ലോഗിന്റെ പേരില്‍ സാറിനോട് ക്ഷമ പറയുന്നു.
ഒരുപാട് ആളുകള്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരു പൊതു ചര്‍ച്ച ആയതു കൊണ്ട് പല ആശയങ്ങളും അഭിപ്രായങ്ങളും വന്നിരിക്കാം.സാറിനെ മനപൂര്‍വം വേദനിപ്പികണം എന്ന് ആരും കരുതിയിരിക്കില്ല സര്‍.ഓരോതരുടെയും ഭാഷ ശൈലിയില്‍ വരുന്ന വ്യത്യാസം ആണ് സര്‍ .
നമ്മള്‍ എല്ലാവരും പരസ്പരം കാണാതെയും അറിയാതെയും ഇവിടെ വരുന്നത് പരസ്പരം കലഹിക്കാനും തമ്മില്‍ തല്ലാനും അല്ലാലോ.
എന്ന് പറഞ്ഞു നമ്മള്‍ സ്വന്തം ശൈലി മറന്നു പെരുമാറണം എന്നുമില്ല.വെല്ലുവിളികളെ ജീവിതത്തില്‍ നേരിടാന്‍ നമുക്ക് കഴിവ് ഉണ്ടാകണം അതാണല്ലോ സര്‍ പഠനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം.
വീണ്ടും മാത്സ് ബ്ലോഗില്‍ സജീവമായി സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും എന്നും കൂടെ ഉണ്ടാകും എന്ന് കരുതുന്നു
ആതിര ഹരിത അനന്യ
പാലക്കാട് .
@ ഹോംസ് സാര്‍
" ഞാനിതു പറയുന്നത് എന്തിനാണെന്ന് വച്ചാല്‍ ഇങ്ങനെ പഠിപ്പിച്ചാല്‍ നാളെ ഇതിന്റെയൊക്കെ ഉത്തരം കണ്ടുപിടിക്കുന്ന ഒരു കിടിലം ഉയര്‍ന്നു വരികയില്ല എന്നാരുകണ്ടു?"
ആ ചോദ്യത്തിനു ശരിക്കും പ്രസക്തി ഉണ്ട് സര്‍.
നമ്മുടെ പുതിയ പുസ്തകം ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കാന്‍ കുട്ടികളെ പ്രാപ്തര്‍ ആക്കും.
കുട്ടികളുടെയും അധ്യാപകരുടെയും ശരിയായ ഒരു കൂട്ടായ്മ രൂപപെടണം എന്ന് മാത്രം.
എതൊരു പാട്യപദ്ധതിയും വിജയകരമായി നിര്‍വഹിക്കപെടുന്നത് അതിന്റെ അന്തസത്ത അറിഞ്ഞു പ്രവര്‍ത്തിക്കുന്ന അധ്യാപകരിലൂടെ ആണ്.അത്തരം അധ്യാപകരെ വാര്‍ത്തെടുക്കാന്‍ മാത്സ് ബ്ലോഗ് ഒരു പരിധി വരെ വിജയിക്കുന്നുണ്ട്
അതിനു കൃഷ്ണന്‍ സര്‍,അഞ്ജന ചേച്ചി,ജോണ്‍ സര്‍,തോമസ് സര്‍,ഫിലിപ്പ് സര്‍,ജയശങ്കര്‍ സര്‍ അങ്ങിനെ പലരും കാരണമാകുന്നു.
കഴിഞ്ഞ ദിവസം ഞാന്‍ എന്നെ പത്താം ക്ലാസ്സില്‍ പഠിപിച്ച ഒരു ഗണിത അധ്യാപികയെ കണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞത് മേല്പറഞ്ഞ പലരും ഗണിതത്തിന്റെ പുതിയ വഴികള്‍ തുറന്നു തന്നു എന്ന് ആണ്. മാത്സ് ബ്ലോഗിന് അഭിമാനിക്കാന്‍ ഇതില്പരം എന്ത് നേട്ടം ആണ് വേണ്ടത്
ദാ ഇത് കൂടെ വായിക്കൂ
ഒന്ന്
രണ്ടു
മൂന്ന്
ഹയര്‍ സെക്കന്ററി ക്കാരെ വാനോളം ഉയര്‍ത്തിയ കമെന്റു നന്നായി .
പിന്നെ താങ്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒന്ന് വായിക്കണേ .നമ്മുടെ രാജേന്ദ്രന്‍ സാറ് ക്ലാര്‍ക്കിനെയും മറ്റു സപ്പോര്‍തിംഗ് സ്ടാഫിനെയും പറയുന്നുണ്ടല്ലോ
9mwi¼-f-]-cn-jvI-c-Whpw sslkvIqÄ A²ym-]-I-cpw.
9mwi¼-f-]-cn-jvI-c-WwsIm¬vGä-hpw-sa-¨w-ssl-kvIqÄ-A-²ym-]IÀ¡msW-¶mWv]cs¡ [mc-W.-Imc-Ww,3mas¯- t{KUv \ne-\nÀ¯p-Ibpw27hÀj-¯n\v\mem-a-sXmcp t{KUvIqSn- A-\p-h-Zn¨p F¶-Adnhm-WvCXn\v t{]cn-¸n-¨-Xv. F¶m bmYmÀ°ywCX-Ã.-I-gn-ª-]-cn-jvI-c-W-¯n-epw-Xp-S-¡-¡mÀs¡m-gn-sI-asäÃmhÀ¡pw \ne-hn-ep-Å- B-\p-Iq-eyw-t]m-epw-\-jvS-am-IphpIbmbn-cp-¶p.CXn-s\-Xn-sc-A-hÀ sslt¡m-S-Xn-sb- k-ao-]n-¨-Xn-\mÂ-A-Sp-¯-]-cn-jvI-c-W-¯nÂ-A-h]cnl-cn-¡m-sa-¶m-Wv kÀ¡mÀ tIm-S-Xnsb [cn-¸n-¨-Xv.lbÀ t{KUvhm§n-b-hÀ kn-\n-bÀ t{KUv kvsIbn-enepw ko\n-bÀt{KUv hm§n-b-hÀ sk-e-£³t{K-Uv kvsIbn-enepw dnssh-kvsN-¿p-I -F¶Xv\jvS-a-ÃmsX asä-´m-Wvk-½m-\n-¨-Xv?
‘Poh-\-¡m-cp-sS-kÀ¡mÀ’\n-b-an-¨ -I-½n-j³kz-]v\¯nÂt]mepw-Nn-´n-¡m-¯-Im-cy-amWv sslkvIqÄ A-²ym-]IÀ¡v\mem-a-sXmcp t{KUv. Im-c-Ww, 1984 Ime-L-«-¯n-emWvGä-hpw-Iq-Sp-X sslkvIqÄ A-²ym-]IÀ tPmenbn {]th-in¨-Xv-F-¶-Xn-\mÂ-A-hÀ¡vsa-¨-s¸-« B\pIqeyw -\ÂIm-Xn-cn-¡m³ Hmtcm]-cn-jvI-c-W-¯nepw {ian-¨p-F-¶-Xn\v hyà-amb sXfn-hp-v.
10/8hÀj t{KUv hm§n-b-hÀ l-bÀ t{KUv kvsIbn-enepw 18/16hÀj t{KUv hm§n-b-hÀ ko\nbÀ t{KUv kvsIbn-enepw dnssh-kvsN-bvXnsÃ-¦n aq-¶m-as¯ t{KUv ]p\ÀØm-]n¨p F¶p ]d-bp-¶-XnÂ- F-´m-WÀ°w ? PRC dnt¸mÀ«nse i¼-f-\nÀ®b D-Zm-l-cWw ]cntim[n¨m B\p-Iq-eyw -]p\:Øm]n¨pF¶p-]-d-bp-¶XpX-s¶ -sh-dp-sam-cp- X-amibmsW¶v a\-Ên-em-Ipw.ko\n-tb-gvkn\vho¬pw t{KUv\ntj-[n-¡p-Ibpw Ct¸m-g-s¯-¯p-S-¡-¡mÀ 22hÀj-am-Ip¶ Xn\p-ap³t] slUvam-ÌÀ {]tamj³In«n-t¸m-Ip-sa-¶papÅ Dd-¸nem-Wv C¯-c-sam-cp-Xo-cp-am-\w-sa-Sp-¯-sX-¶p-th-Ww-A-\p-am-\n-¡m³.
If you want to download fixation software in Excel click the link below
https://docs.google.com/leaf?id=0B63ms7vUHnfKNjI4N2EzZGQtYjExNi00NGQwLTk2YmYtYzgwOTI1OGI4ZGU0&hl=en_GB
If you want Salary fixation software for Pay Revision Kerala 2011. Click the link below
https://docs.google.com/leaf?id=0B63ms7vUHnfKNjI4N2EzZGQtYjExNi00NGQwLTk2YmYtYzgwOTI1OGI4ZGU0&hl=en_GB
കഴിഞ്ഞ അഞ്ച് കൊല്ലമായി ട്രഷറീ പുട്ടിയിട്ടില്ലല്ലൊ ? കുറച്ചൊക്കെ ക്ഷമിച്ചുടെ ? ഇനി എത്രനാള്‍ കുടി ശന്പളം കിട്ടാനാ ?
Sir,
kerala-pay-fixation-software ഉപയോഗിച്ചു നോക്കി ഒരു സംശയം 1/7/2009-ല്‍ fix ചെയ്താല്‍ 12/2009-ലെ Increment ലഭിക്കുമോ?
MathsBlog kunushtum kunnaymayum vilambanullathalla. Please! mahathaya ee sumrambhathe maleemasamaakkaruthe
important: as per pay revision order employee can opt up to the next incriment date or date of promotion/grade whichever is earlier.
VIPINKUMAR,IF U OPT 01/07/2009 FOR PAY REVISION,YOUR NEXT INCRIMENT WILL BE ON 01/07/2010.
DEAR FRIENDS,OPTION ONCE EXERCISED IS FINAL .SO TAKE CARE WHILE EXERCISING OPTION.THERE IS SOME CLAUSE IN PAY REVISION ORDER REGARDING OPTION DATE.OPTION NOT BEYOND THE DATE OF INCRIMENT OR DATE OF PROMOTION/GRADE WHICHEVER IS EARLIER.( NOTE:THERE IS A CHANCE FOR RECTIFIEYING THIS CLUASE,SO WAIT.)
SAK 9037341675
how to fix the new pay according to the pay revision of 1.07.2009.
how to fix the new pay according to the pay revision of 1.07.2009.
FOR PAY FIXATION HELP
MAIL TO sakkir.kkd@gmail.com
nandanan,please give your following details.
DOB
DATE OF JOINING SERVICE
PAY AS ON 01.07.09
INCREMENT DATE AFTER 01/07/2009
CATEGORY OF POST WITH SCALE OF PAY
GRADE DETAILS,IF U HAVE GRADE AFTER 01/07/09
Post a Comment