മാത്സ് ബ്ലോഗിന്റെ മൂന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ കലാകൌമുദി പത്രം പ്രസിട്ദീകരിച്ച എഡിറ്റോറിയല്‍ കണ്ടു. ഗണിത ലോകത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് ഈ ബ്ലോഗിന് എന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. ഇന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് .ലോക പസില്‍ ദിനം ആചരിക്കുന്നു. ഈ ദിവസം ഒരു പസില്‍ കൂടി വേണ്ടേ ? പ്രതീക്ഷിക്കുന്നു .ഇതിനു വേണ്ടി പിണങ്ങിയിരിക്കുന്ന നമ്മുടെ പിഞ്ചോമനകളെ സ്വാഗതം ചെയ്യുന്നു. ഇണക്കവും പിണക്കവും ഒരു കുടുംബത്തില്‍ അനിവാര്യമാണല്ലോ . ഇല്ലാതെ പിന്നെ എന്ത് കുടുംബം ?അഭ്യുത കാംഷികള്‍ക്ക് അനുമോദനങ്ങള്‍ ....
റ്റ്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയവയൊന്നും പ്രയോജനപ്പെടുത്തുന്നില്ല എന്നു തോന്നുന്നു. ഇപ്പോൾ മൊബൈലിൽ പോലും ബ്ലൊഗ് വായിക്കാം. ട്വീറ്റ് ചെയ്യാം എഫ്.ബി അപ്പ്ഡേറ്റ് ചെയ്യാം. മാത്രമല്ല നമുക്ക് കുറേകൂടി ആളുകളിൽ എത്തിക്കാൻ നോക്കണം-വായനാക്കാരായിട്ട് മാത്രമല്ല-അപ്പ്ഡേറ്റ് ചെയ്യുന്നവരായിട്ട്. ബ്ലോഗ് സാധ്യതകൾ വളരെ കുറച്ചേ ഇപ്പോൾ നാം പ്രയോഗിക്കുന്നുള്ളൂ. ഒരു പാട് വളരാൻ കഴിയും എന്നാശയോടെ.
ബ്ലോഗിന്റെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍ ......... 40 online users ഈ സമയം ബ്ലോഗിലുണ്ട് . രണ്ടു നല്ല വാക്ക് പറയാന്‍ പോലും എല്ലാവര്‍ക്കും എന്തൊരു വിമുഖത .
അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് : തീയതി നീട്ടി സര്‍വ്വ ശിക്ഷാ അഭിയാന്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് സര്‍വ്വീസ് ക്രമീകരണത്തിന് അപേക്ഷിക്കാം Provisional List of Schools for indenting of Textbooks for 2011-2012-To the kind attention of Head Master AEO & DEO. This list is published based on the last years indent. Please verify whether the school name is included in the list.If there is any kind of mistakes or omissions please contact us on the mail id kbpscontrolroom@gmail.com visit www.aeoadimali.co.cc for details
ഒരു request .................... പഴയ പോസ്റ്റുകള്‍ Labels എന്ന വകുപ്പില്‍ ഇടതു വശത്ത് കൊടുത്തിട്ടുണ്ടല്ലോ . അതില്‍ ഓരോ വിഭാഗത്തിലും ക്ലിക്കുമ്പോള്‍ സബ് മെനു ആയി (പോപ് അപ്പ് , അല്ലെങ്കില്‍ പോപ് ഡൌണ്‍ ) , പോസ്റ്റുകളുടെ heading വരികയാണെങ്കില്‍ റഫറന്‍സ് - നു എളുപ്പമുണ്ടാകും. . ഉദാഹരണത്തിന് general വിഭാഗത്തില്‍ 118 പഴയ പോസ്റ്റുകള്‍ ഉണ്ട് . അത് മുഴുവന്‍ പരിശോധിക്കാന്‍ ഒരുപാട് സമയം വേണ്ടി വരും. പറഞ്ഞ രീതിയില്‍ ആണെങ്കില്‍ പെട്ടെന്ന് ആവശ്യമുള്ള പോസ്റ്റു മാത്രം തുറക്കാന്‍ പറ്റും . ഞാന്‍ പറഞ്ഞത് മനസ്സിലായി കാണും എന്ന് കരുതുന്നു .
( ഞാനിവിടൊക്കത്തന്നെയുണ്ട്ട്ടോ... പ്രോജക്ടിന്റെ തിരക്കിലാണ്. ഇലക്ട്രോണിക്സിനോടാണ് എന്റെ ഭമം. എന്തങ്കിലും സ്വയം കണ്ടെത്തി ഡിസൈന്‍ ചെയ്യും എന്ന ശപഥത്തിലാണ്. അതിനാല്‍ A-Z റെഫര്‍ചെയ്യുന്നു, പരീക്ഷിക്കുന്നു. വലിയ 'സംഫവം' ഒന്നുമല്ലെങ്കിലും ചെറിയ ചില പരീക്ഷണങ്ങള്‍ക്ക് പുറകേയാണ്.
പരീക്ഷണവും ക്ലാസുമെല്ലാമായി ആകെ അങ്കലാപ്പാണ്. അതാണ് ചര്‍ച്ചകളില്‍ ഇപ്പോള്‍ ഇടപെടാത്തത്. പൂര്‍വാധികം ശക്തിയോടെ ഉടന്‍ തിരിച്ചു വരും ഈ ഗണിതലോകത്തേക്ക്.
നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ യൂട്യൂബ് വീഡിയോകളും മറ്റും കാണേണ്ടി വരുമ്പോള്‍ Adobe flash Plugin എപ്പോഴും ടെമ്പററി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ഫ്ലാഷ് പ്ലഗ് ഇന്‍ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാന്‍ ടെര്‍മിനല്‍ തുറന്ന് ചുവടെയുള്ള കമാന്റ് പേസ്റ്റ് ചെയ്യൂ. (Root പാസ് വേഡ് നല്‍കേണ്ടി വരും.)
33 comments:
മാത്സ് ബ്ലോഗിന്റെ വായനക്കാര്‍ക്കും എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്‍മയുടെ ഉണ്‍മ നിറഞ്ഞ എളിമയുടെ തെളിമയുള്ള ഒരായിരം പൂച്ചെണ്ടുകള്‍[im]http://t1.gstatic.com/images?q=tbn:ANd9GcSxthCyYhvLz2IdgHldpl9IxtKW4PlPUjIIR0AcVawizRsqCVR8[/im]
മാത്സ് ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും ആശംസകള്‍.
ആശംസകള്‍
"It is our attitude at the beginning of a difficult task which, more than anything else, will affect It's successful outcome." - William James
Surely this is true in the case of Maths Blog.
Congratulations to each and every one behind this.
മാത്സ് ബ്ലോഗിന്റെ മൂന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ കലാകൌമുദി പത്രം പ്രസിട്ദീകരിച്ച എഡിറ്റോറിയല്‍ കണ്ടു. ഗണിത ലോകത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് ഈ ബ്ലോഗിന് എന്ന്
കണ്ടപ്പോള്‍ സന്തോഷം തോന്നി. ഇന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് .ലോക പസില്‍ ദിനം ആചരിക്കുന്നു. ഈ ദിവസം ഒരു പസില്‍ കൂടി വേണ്ടേ ? പ്രതീക്ഷിക്കുന്നു .ഇതിനു വേണ്ടി പിണങ്ങിയിരിക്കുന്ന നമ്മുടെ പിഞ്ചോമനകളെ സ്വാഗതം ചെയ്യുന്നു. ഇണക്കവും പിണക്കവും ഒരു കുടുംബത്തില്‍ അനിവാര്യമാണല്ലോ . ഇല്ലാതെ പിന്നെ എന്ത് കുടുംബം ?അഭ്യുത കാംഷികള്‍ക്ക് അനുമോദനങ്ങള്‍ ....
ആശംസകള്‍ ..!
"It's been 727 Days since the launch of Maths Blog"
ബ്ലോഗിന്റെ ശില്പികൾക്കും കൂട്ടുകാർക്കും നന്ദി. അഭിനന്ദനങ്ങൾ !
.
ആശംസകള്‍
[im] https://docs.google.com/leaf?id=0B9XHLfHAusvpMjA4MjllZGUtZGIzOC00MTBkLWIzNTYtOTBmOWFjODYxYmRj&hl=en
[/im]
റ്റ്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയവയൊന്നും പ്രയോജനപ്പെടുത്തുന്നില്ല എന്നു തോന്നുന്നു. ഇപ്പോൾ മൊബൈലിൽ പോലും ബ്ലൊഗ് വായിക്കാം. ട്വീറ്റ് ചെയ്യാം എഫ്.ബി അപ്പ്ഡേറ്റ് ചെയ്യാം. മാത്രമല്ല നമുക്ക് കുറേകൂടി ആളുകളിൽ എത്തിക്കാൻ നോക്കണം-വായനാക്കാരായിട്ട് മാത്രമല്ല-അപ്പ്ഡേറ്റ് ചെയ്യുന്നവരായിട്ട്. ബ്ലോഗ് സാധ്യതകൾ വളരെ കുറച്ചേ ഇപ്പോൾ നാം പ്രയോഗിക്കുന്നുള്ളൂ. ഒരു പാട് വളരാൻ കഴിയും എന്നാശയോടെ.
.
ആശംസകള്‍
[im]https://doc-0s-6c-docs.googleusercontent.com/docs/secure/b8oc33otf8u7mivcm74u760o58tehajg/cu1v0flb98gmeo8m1a2qqjr7hcg2mmio/1296302400000/10575036505633309245/15962841377841030459/0B9XHLfHAusvpMjA4MjllZGUtZGIzOC00MTBkLWIzNTYtOTBmOWFjODYxYmRj?nonce=vct6uqf7efnf2&user=15962841377841030459&hash=c92iva2vuv7e7m1peo0hfngqeao1j73i[/im]
.
ബ്ലോഗിന്റെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍ .........
40 online users ഈ സമയം ബ്ലോഗിലുണ്ട് . രണ്ടു നല്ല വാക്ക് പറയാന്‍ പോലും എല്ലാവര്‍ക്കും എന്തൊരു വിമുഖത .
അദ്ധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് : തീയതി നീട്ടി
സര്‍വ്വ ശിക്ഷാ അഭിയാന്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് സര്‍വ്വീസ് ക്രമീകരണത്തിന് അപേക്ഷിക്കാം
Provisional List of Schools for indenting of Textbooks for 2011-2012-To the kind attention of Head Master AEO & DEO. This list is published based on the last years indent. Please verify whether the school name is included in the list.If there is any kind of mistakes or omissions please contact us on the mail id kbpscontrolroom@gmail.com
visit www.aeoadimali.co.cc for details
മാത്സ് ബ്ലോഗിന് ജന്മദിനാശംസകള്‍.
ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍.
പക്ഷെ, ബ്ലോഗിന്റെ ടീമംഗങ്ങളില്‍ പലരുടേയും പൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാന്‍.
എല്ലാവരുംഇവിടെഅണിയറയില്‍ ഉണ്ട് .
ഒരു request ....................
പഴയ പോസ്റ്റുകള്‍ Labels എന്ന വകുപ്പില്‍ ഇടതു വശത്ത് കൊടുത്തിട്ടുണ്ടല്ലോ .
അതില്‍ ഓരോ വിഭാഗത്തിലും ക്ലിക്കുമ്പോള്‍ സബ് മെനു ആയി (പോപ് അപ്പ് , അല്ലെങ്കില്‍ പോപ് ഡൌണ്‍ ) , പോസ്റ്റുകളുടെ heading വരികയാണെങ്കില്‍ റഫറന്‍സ് - നു എളുപ്പമുണ്ടാകും. .
ഉദാഹരണത്തിന് general വിഭാഗത്തില്‍ 118 പഴയ പോസ്റ്റുകള്‍ ഉണ്ട് . അത് മുഴുവന്‍ പരിശോധിക്കാന്‍ ഒരുപാട് സമയം വേണ്ടി വരും. പറഞ്ഞ രീതിയില്‍ ആണെങ്കില്‍ പെട്ടെന്ന് ആവശ്യമുള്ള പോസ്റ്റു മാത്രം തുറക്കാന്‍ പറ്റും .
ഞാന്‍ പറഞ്ഞത് മനസ്സിലായി കാണും എന്ന് കരുതുന്നു .
അതായത് mozilla fire fox ന്റെ addrees bar ന്റെ right end ലുള്ള down arrow ക്ലിക്കുന്നത് പോലെ .
"congratulations...MATHSBLOG!!"
pirannal asamsakal
CONGRATULATIONS...
അധ്യാപക ശാക്തീകരണത്തിന്റെ
നേരവകാശികള്‍ക്ക്,
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു......
മാത്സ് ബ്ലോഗിന് എന്റെ പിറന്നാള്‍ ആശംസകള്‍....
( ഞാനിവിടൊക്കത്തന്നെയുണ്ട്ട്ടോ...
പ്രോജക്ടിന്റെ തിരക്കിലാണ്.
ഇലക്ട്രോണിക്സിനോടാണ് എന്റെ ഭമം. എന്തങ്കിലും സ്വയം കണ്ടെത്തി ഡിസൈന്‍ ചെയ്യും എന്ന ശപഥത്തിലാണ്. അതിനാല്‍ A-Z റെഫര്‍ചെയ്യുന്നു, പരീക്ഷിക്കുന്നു. വലിയ 'സംഫവം' ഒന്നുമല്ലെങ്കിലും ചെറിയ ചില പരീക്ഷണങ്ങള്‍ക്ക് പുറകേയാണ്.
പരീക്ഷണവും ക്ലാസുമെല്ലാമായി ആകെ അങ്കലാപ്പാണ്. അതാണ് ചര്‍ച്ചകളില്‍ ഇപ്പോള്‍ ഇടപെടാത്തത്.
പൂര്‍വാധികം ശക്തിയോടെ ഉടന്‍ തിരിച്ചു വരും ഈ ഗണിതലോകത്തേക്ക്.
ജയ് .. മാത്സ് ബ്ലോഗ് )
രണ്ടാംവാര്‍ഷീകാശംസകള്‍
മാത്സ് ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും ആശംസകള്‍.
^^^ആശംസകള്‍^^^
എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്.....http://yuvashabtham.blogspot.com/2011/01/blog-post.html
അതൊക്കെ എത്ര പണ്ടേ മാത്സ് ബ്ലോഗില്‍ ഇട്ടതാണ് .
ആശംസകള്‍..............
നല്ല ബ്ലോഗ് . ആശംസകൾ
സി.കെ ബിജു സാര്‍ ,
ഇന്നത്തെ ഹരിത വിദ്യാലയത്തില് സ്ക്കൂളിന്റെ പ്രകടനം കണ്ടു. പച്ചക്കറിത്തോട്ടവും. കുട്ടികള്‍ മിടുക്കരാണ്. അഭിനന്ദനങ്ങള്‍.
[ma]mathsbloginu ella vijayasamsakalum nerunnu [/ma]
"this day in history" ഇന്ന് ജനുവരി 30. സമയം 9.35 pm.
നാളത്തെ പണി പൂര്‍ത്തിയാക്കി
ഉറങ്ങാറായോ?
Post a Comment