SSLC 2015 - Model QPs
(Mukulam - KANNUR)
Updated with Physics SS and Biology
>> Sunday, February 8, 2015
എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി, ഭാഷാവിഷയങ്ങളുടെ ചോദ്യമാതൃകകളാവശ്യപ്പെട്ടുകൊണ്ട്, ഒരുപാടുപേര്‍ മെയിലയക്കുന്നുണ്ട്. ഭാഷാവിഷയങ്ങളോട് എന്താണിത്ര വിവേചനമെന്നൊക്കെയാണ് ഭാഷ്യം!
ഇതാ കണ്ണൂര്‍ നിന്നും സുരേഷ് കെ സാര്‍ അയച്ചുതന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ "മുകുളം" മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍.
മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യല്‍സയന്‍സ്,കെമിസ്ട്രി എന്നീ ഭാഷാപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കൂ..
മലയാളം ഒന്ന്
മലയാളം രണ്ട്
സംസ്കൃതം
അറബിക്
ഉറുദു
ENGLISH
हिन्दी
Maths Thilakkam (sslc ഗണിത പരീക്ഷയില്‍ D+ ഇല്ലാതെയുള്ള വിജയം ലക്ഷ്യമാക്കിക്കൊണ്ട് KANNUR DIET തയ്യാറാക്കിയിട്ടുള്ള പഠനസഹായിയാണ് തിളക്കം.)
SS(MM)
SS(EM)
Chemistry(MM)
Chemistry(EM)
Physics (MM)
Physics (EM)
Biology (MM)
Biology (EM)
Read More | തുടര്‍ന്നു വായിക്കുക