SSLC-2015 A Kasargod DIET Attempt
>> Sunday, January 11, 2015
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് കുട്ടികള്‍ക്കായി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നൊക്കെ പ്രത്യേക പഠന മൊഡ്യൂളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, ജില്ലാപഞ്ചായത്തുകളും ഡയറ്റുകളുമൊക്കെ പ്രസിദ്ധീകരിക്കുകയും, ആയതുകളുടെ പ്രയോജനങ്ങള്‍ ധാരാളം കുട്ടികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അത്തരത്തിലൊരു മാതൃകാപരമായ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും പ്രസിദ്ധീകൃതമായിരിക്കുന്നു.
കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി. ആവശ്യമായ മുന്നൊരുക്കങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍ വിശദീകരണങ്ങള്‍ എന്നിവ നടത്തിയാല്‍ റിവിഷന്‍ സമയത്ത് ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും .കുട്ടികള്‍ക്ക് സംശയങ്ങള്‍ കമന്റുകളിലൂടെ രേഖപ്പെടുത്താവുന്നതാണ്.
ENGLISH
HINDI
SOCIAL SCIENCE
PHYSICS
CHEMISTRY
BIOLOGY
MATHS

17 comments:
കാസറഗോഡ് ഡയറ്റിന്റെ സംരംഭമായ STEPS പഠന സഹായി പ്രസിദ്ധീകരിച്ചതിന് നന്ദി.
കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ബയോവിഷന്‍ വിഡിയോ ബ്ലോഗിലെ സുഭാഷ് സോമന്‍ സാര്‍ അയച്ചു തന്ന it model exam 2013 ലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗില്‍ ലഭ്യമാണ്.
www.shenischool.in
സാര്‍, ആരെങ്കിലും ഈ ചോദ്യത്തിന് ഉത്തരം എഴുതാമോ? പദങ്ങള്‍ എണ്ണല്‍സംഖ്യകളായതും ഒരു പദം പോലും പൂര്‍ണ്ണവര്‍ഗ്ഗനിസര്‍ഗ്ഗസംഖ്യകളില്ലാത്തതുമായ സമാന്തരശ്രേണികളുണ്ടെന്ന് സമര്‍ത്ഥിയ്ക്കുക.
ഇംഗ്ലീഷ് മീഡിയത്തിനുകൂടി STEPS കൊടുത്തിരുന്നു എങ്കില്‍ നന്നായിരിന്നു
@ Thalhath A
പൂര്‍ണ്ണവര്‍ഗ്ഗങ്ങളായ എല്ലാ ഇരട്ട എണ്ണല്‍ സംഖ്യകളും 4 ന്റെ ഗുണിതങ്ങളാണ്.
ഈ ശ്രേണി പരിഗണിക്കുക : 2,6,10,14,18,22,...
ഇതുലെ എല്ലാ പദങ്ങളും ഇരട്ട സംഖ്യകളാണ്.
d= 6-2 = 4
tn = 2 + (n-1)x 4 = 2 + 4n - 4 = 4n-2
ഈ ശ്രേണിയിലെ എല്ലാ പദങ്ങളും എണ്ണല്‍ സംഖ്യകളുമാണ് എന്നാല്‍ ഒരു പദം പോലും 4 ന്റെ ഗുണിതമല്ല അതിനാല്‍ പൂര്‍ണ്ണ വര്‍ഗ്ഗമല്ല .........
4n-6
4n-10
4n-14
4n-18
4n-22
......
......
........
എന്നിങ്ങനെ nആം പദങ്ങള്‍ ഉപയോഗിച്ചാല്‍ ഇപ്രകാരമുള്ള അനന്തം ശ്രേണികള്‍ ലഭിക്കും.....
Pramod moorthy sir, വളരെ നന്ദി.
SIR , PLEASE PUT STEPS TO ENGLISH MEDIUM . . . . . . .
SIR , PLEASE PUT STEPS TO ENGLISH MEDIUM . . . . . . .
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്കു സോഷ്യല്‍ സയന്‍സ് നോട്ടുകളും പിന്നെ ഇതുപോലുള്ള അത്യാവിശ്യമായ നോട്ടുകളും വളരെ കുറവാണ് ..... ഇത് പരിഹരിക്കുമെന്ന് കരുതുന്നു ...
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്കു സോഷ്യല്‍ സയന്‍സ് നോട്ടുകളും പിന്നെ ഇതുപോലുള്ള അത്യാവിശ്യമായ നോട്ടുകളും വളരെ കുറവാണ് ..... ഇത് പരിഹരിക്കുമെന്ന് കരുതുന്നു ...
SIR
njangalude schoolile kuttikalkku (EM & MM) mathsinu valare marku kuravanu avarkku oru 5 days maths oriented class edukkan pattiya experienced maths persons undenkil dayavayi ethrayum peetennu ee mobile numberil bandappedumallo,jamia islamiya hss thrikkalangode 9746233218 plz help me
Sir
Please explain the question. No. 10 of worksheet 20 in mathematics (mal)
Sir
Please explain the question. No. 10 of worksheet 20 in mathematics (mal)
you may have lost some fat and added some muscle, Daniel
Sir
i need this in english
Post a Comment