പത്താം ക്ലാസ്സ് ഐ.ടി. പരീക്ഷ2019 സര്‍ക്കുലര്‍ DOWNLOADSല്‍
സമഗ്ര
‍ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019"
മലയാളം | ഇംഗ്ലീഷ് | ഹിന്ദി | ഫിസിക്സ് | കെമിസ്ട്രി | ബയോളജി | സോഷ്യല്‍ സയന്‍സ്1 | സോഷ്യല്‍ സയന്‍സ്2 | ഗണിതം

SSLC 2015 |Mathematics| Revision Packages

>> Saturday, December 13, 2014


2015 പത്താംക്ലാസ് ഗണിതപാഠങ്ങളുടെ റിവിഷന്‍ വര്‍ക്കുകള്‍ ഇന്ന് ആരംഭിക്കുകയാണ് .ഇരുപത് ഭാഗങ്ങളായി പാഠപുസ്തകത്തെ തിരിച്ച് ഓരോ ഭാഗത്തുനിന്നും പ്രസക്തമായ ചോദ്യങ്ങള്‍ , ഉത്തരങ്ങള്‍ എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെയും സഹപ്രവര്‍ത്തകരായ അദ്ധ്യാപകരുടെയും സഹകരണവും പ്രോല്‍സാഹനവും മാത്സ്ബ്ലോഗ് പ്രതീക്ഷിക്കുന്നു. എങ്കില്‍ മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളൂ. കമന്റുകള്‍ രേഖപ്പെടുത്തി അതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് ഉപകാരപ്രദമായ പ്രവര്‍ത്തനമാക്കാന്‍ നമുക്ക് ശ്രമിക്കാം .
ഈ പോസ്റ്റില്‍ തന്നെയായിരിക്കും ആഴ്ചയില്‍ രണ്ടുദിവസം പി. ഡി .എഫ് നോട്ടുകളും ചോദ്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് .

1. വരയുടെ ചരിവും സമവാക്യവും ( posted on 13/12/2014)
2. ബാഹ്യബിന്ദുവില്‍നിന്നും വൃത്തത്തിലേയ്ക്കുള്ള തൊടുവരകള്‍ ( Posted on (17/12/2014)
1.വരയുടെ ചരിവും സമവാക്യവും (English/Malayalam)
2. ബാഹ്യബിന്ദുവില്‍ നിന്നും വൃത്തത്തിലെയ്ക്കള്ള തൊടുവരകള്‍( English/ Malalayalam)
3.വര്‍ക്ക്ഷീറ്റ് ഒന്ന് (posted on 29/12/1014)

34 comments:

Ujwal C December 13, 2014 at 6:28 PM  

Thank you John sir

Arunbabu December 13, 2014 at 8:02 PM  

Thanks

muhammed mushthaq December 13, 2014 at 10:15 PM  

nice work!! Thank you sir... waiting for more.....

JOHN P A December 14, 2014 at 8:04 AM  

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തില്‍ വര $x$ ,$y$ അക്ഷങ്ങളെ ഖണ്ഡിക്കുന്ന ബിന്ദുക്കള്‍ കൂടി എഴുതേണ്ടതുണ്ട്
$x$ അക്ഷത്തെ ഖണ്ഡിക്കുമ്പോള്‍ $y=0$ ആകും .അപ്പോള്‍ $x=2$ എന്ന് കിട്ടും . ബിന്ദു $(2,0)$ ആകുന്നു. വര $y$ അക്ഷത്തെ ഖണ്ഡിക്കുമ്പോള്‍ $x=0$ ആണല്ലോ . $y=-6$എന്നാ ണ് കിട്ടുന്നത് . ബിന്ദു$(0.-6)$

വിപിന്‍ മഹാത്മ December 14, 2014 at 12:57 PM  

ജോണ്‍ സാർ കലക്കൻ മെറ്റീരിയൽ. പത്താം ക്ലാസ്സുകാർക്ക് ഏറെ ഉപകാരപ്രദമാകുമെന്നത് നിസ്സംശയം പറയാം.
പിന്നെ സർ ക്രിസ്തുമസ് പരീക്ഷയ്ക്ക് ജ്യാമിതിയും ബീജഗണിതവും പാഠത്തിലെ ബിന്ദുക്കൾ തമ്മിലുള്ള അകലം വരെയല്ലേ ഉള്ളത്.

sravanam December 15, 2014 at 6:56 AM  

Fine

mundackal December 15, 2014 at 12:06 PM  

വരയുടെ ചെരിവും സമവാക്യവും ഇതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍ ഇംഗ്ളീഷിലും മലയാളത്തിലും തന്നത് വളരെ ഉപകാരമായി. സാറിന് നന്ദി.

സി. മരിയ മു​​ണ്ടയ്ക്കല്‍ ,വടകര

ഇലക്ട്രോണിക്സ് കേരളം December 15, 2014 at 7:51 PM  

വളരെ നല്ല ഉദ്യമം

Sankaran Namboodiri December 15, 2014 at 10:44 PM  

എല്ലാവരും 10നെ മാത്രമെ ശ്രദ്ധിക്കുന്നുള്ളൂ.9നു വേണ്ടുന്ന ചോദ്യങ്ങളോ ചര്‍ച്ചകളോ കാണുന്നില്ലല്ലോ...

Sunny.P.O December 16, 2014 at 8:45 PM  

ഒന്‍പതാം ക്ലാസ്സ് ഗണിതം ഉത്തരസൂചികയ്ക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് അഡ്രസ്സ് സെലക്ട് ചെയ്തതിനുശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ നല്‍കുക.
https://www.dropbox.com/s/t6fu652tirvdook/Maths%20answer%20key%20class%209%20December%202014.pdf?dl=0

mountcarmelchathiath December 17, 2014 at 9:35 PM  

pls help any body how convert a pdf to spred sheet i tried to take list of students from sampoorna only in pdf

sangeetham December 19, 2014 at 9:53 AM  

ക്രിസ്തുമസ് പരീക്ഷയില്‍ പത്താം തരം ഗണിതം ചോദ്യപ്പേപ്പറില്‍ ചോദ്യം-12-ന്റെ ഉത്തരം എന്തെന്നു പറഞ്ഞുതരുമോ?

BabuEmmanuel Niravathu December 19, 2014 at 11:16 AM  

കുട്ടികള്‍ക്ക് വളരെ പ്രയോജനം ചെയ്യും.അഭിനന്ദനങ്ങള്‍

vijayan December 19, 2014 at 11:51 AM  

Sir,
Please publish the answers of IXPhy,VIIIBasic science.

amalu seby December 19, 2014 at 5:17 PM  

pls publish answers of std 8 physics and chemistry

akshay kanayi December 19, 2014 at 7:54 PM  

good work sir.....
ദയവായി മറ്റ് പാഠ‍ങ്ങളേക്കൂടി ​​ഉള്‍പെടുത്തുമോ......

jamia islamiya December 20, 2014 at 10:03 AM  

enthanu sir 9 )o klassile social scienceinte answer key ayachu thannathum post cheythu kandilla,ennal vere arudeyenkilum answer key post cheythittumilla enthanu sir ithu vivechanamano social scienceinodu

വി.കെ. നിസാര്‍ December 20, 2014 at 12:07 PM  

@ Noufal sir
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫയല്‍ സൈസ് അധികമായതിനാലാകണം, ആദ്യം അവന്‍ വഴങ്ങാഞ്ഞത്!!
വിവേചനങ്ങളൊന്നുമില്ല.
താങ്കളുടേയും നിസ്വാര്‍ത്ഥസേവനങ്ങള്‍ ഏറെ വിലമതിക്കുന്നു.
കൂടെയുണ്ടാകണം...എന്നും.

Sunny.P.O December 20, 2014 at 2:34 PM  
This comment has been removed by the author.
vaishnavam December 21, 2014 at 7:12 PM  

മാത്ത്സ് ബ്ലോഗ് ടീമിന്റെ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...

സി.കെ.വേണു,
ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍.

Rajesh December 30, 2014 at 12:28 PM  

How can I install HP Laser Jet1020 Plus printer in Ubuntu 14.04

Sajid Mansoor December 30, 2014 at 5:50 PM  

I can't open this! How can I open this file?please help me! Minnaparveen PC

rehase basheer December 30, 2014 at 8:06 PM  

Nice

JOHN P A December 30, 2014 at 9:19 PM  

@Sajid
ഈ ഫയല്‍ തുറക്കാന്‍ പ്രശ്നം ഒന്നും കാണഉന്നില്ലല്ലോ

Abdul Azeez January 3, 2015 at 12:32 PM  

nice
thank you

hemanth January 5, 2015 at 9:46 AM  

thank you john sir.it will be usefull to us.

lucky komal January 7, 2015 at 3:49 PM  

the post was nice

lucky komal January 7, 2015 at 3:49 PM  
This comment has been removed by the author.
Fasaludeen Peringolam January 9, 2015 at 11:24 AM  

Maths English Medium Chapterwise Solved Problems & Practice questions
visit
ScienceTablet.blogspot.com
Fassal Sir , Peringolam

jenser ranny February 14, 2015 at 5:55 PM  

thank you for all......

SRIRAM February 17, 2015 at 7:28 PM  

Mathematics Solved problems for SSLC

SSLC.MyStudyPark is the best online question bank and video solutions for Kerala SSLC Mathematics. This material is sufficient enough to get good grade in your final exam. Video materials are made by alumni of IIT/NIT. Both English medium and Malayalam medium students can use this. Open your desktop, laptop or even your mobile phone and enjoy learning.

Please visit http://sslc.mystudypark.com/ for a demo

Also like us on our facebook page: https://www.facebook.com/MyStudyParkOnline

muhammadh irfadh March 7, 2015 at 7:05 AM  


NAVANEETH M S March 17, 2015 at 7:48 PM  

Sir,Today's Maths exam is tough for A+ students

k.rajasree Kadayaprath September 10, 2015 at 4:58 PM  

sir
please publish the answers of social science class9

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer