SSLC 2015 - Model QPs
(Mukulam - KANNUR)
Updated with Physics SS and Biology

>> Sunday, February 8, 2015

എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി, ഭാഷാവിഷയങ്ങളുടെ ചോദ്യമാതൃകകളാവശ്യപ്പെട്ടുകൊണ്ട്, ഒരുപാടുപേര്‍ മെയിലയക്കുന്നുണ്ട്. ഭാഷാവിഷയങ്ങളോട് എന്താണിത്ര വിവേചനമെന്നൊക്കെയാണ് ഭാഷ്യം!
ഇതാ കണ്ണൂര്‍ നിന്നും സുരേഷ് കെ സാര്‍ അയച്ചുതന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ "മുകുളം" മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍.
മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യല്‍സയന്‍സ്,കെമിസ്ട്രി എന്നീ ഭാഷാപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കൂ..
മലയാളം ഒന്ന്


മലയാളം രണ്ട്


സംസ്കൃതം


അറബിക്


ഉറുദു


ENGLISH


हिन्दी


Maths Thilakkam
(sslc ഗണിത പരീക്ഷയില്‍ D+ ഇല്ലാതെയുള്ള വിജയം ലക്ഷ്യമാക്കിക്കൊണ്ട് KANNUR DIET തയ്യാറാക്കിയിട്ടുള്ള പഠനസഹായിയാണ് തിളക്കം.)
SS(MM)


SS(EM)


Chemistry(MM)


Chemistry(EM)

Physics (MM)

Physics (EM)

Biology (MM)

Biology (EM)

30 comments:

kvk media February 4, 2015 at 9:59 AM  

ഉര്‍ദു ചോദ്യപ്പേപ്പര്‍ ഉപകാരപ്രദമായി ...നന്ദി

ASOK KUMAR February 4, 2015 at 9:59 AM  

HINDI NAHI HAI....

school February 4, 2015 at 11:55 AM  

Very good

school February 4, 2015 at 11:57 AM  
This comment has been removed by the author.
school February 4, 2015 at 11:58 AM  
This comment has been removed by the author.
school February 4, 2015 at 12:05 PM  

മാത്സ് ബ്ളോഗിന് സംസ്കൃതാദ്ധ്യാപകരുടെ ആയിരം നന്ദി...............................

kvk media February 4, 2015 at 1:57 PM  

ഭാഷാഅധ്യാപകരെ പരിഗണിച്ച മാത്സ്ബ്ലോഗ് ടീമിന് അഭിവാദ്യങ്ങള്‍

beena February 4, 2015 at 6:53 PM  

ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍കിയതിന് അഭിനന്ദനങ്ങള്‍

മാത്സ് ബ്ലോഗ് ഒരു പാഠശാലയായിരിക്കുന്നു

deepumash February 4, 2015 at 7:16 PM  

great work. congrats

PMSAVHSS February 4, 2015 at 7:22 PM  

മാത്സ് ബ്ലോഗിന് വളരെ നന്ദി

കെ.പി.രാജീവ്
PMSA HSS & VHSS CHAPPANANGADI
KOTTAKKAL

Kuruvambalam February 6, 2015 at 12:54 PM  

ഉന്നത വിജയത്തിന് ഉത്തമസഹായി.
മാത്സ് ബ്ലോഗിന് വളരെ നന്ദി


Prajisha VK
NHS Kolathur

Unknown February 6, 2015 at 6:35 PM  


ഉന്നത വിജയത്തിന് ഉത്തമസഹായി.
മാത്സ് ബ്ലോഗിന് വളരെ നന്ദിഗ് ടീമിന് അഭിവാദ്യങ്ങള്‍BY SMART GIRLS
AL-FATHAH GIRLS H S S THENNALA

Unknown February 6, 2015 at 7:07 PM  

Please post maths english medium question paper..

Unknown February 7, 2015 at 8:27 PM  
This comment has been removed by the author.
Unknown February 7, 2015 at 8:30 PM  
This comment has been removed by the author.
Unknown February 7, 2015 at 8:51 PM  

മാത്സ് ബ്ലോഗ്‌ എന്ന പഠനത്തിന്റെ പുതിയ ജാലകത്തിന് എന്റെ ഹൃതയം നിറഞ്ഞ ആശംസകൾ
Thank U 4 UR helps.
as Newton's third law For every action, there is an equal and opposite reaction.
The statement means if I had thanked and commented on your link please go through my video link too {https://www.youtube.com/watch?v=_WRxc8vl6zo}i would like to THANK ALL OF U 4 READING MY POST.IF U Watch THIS VIDEO I WILL GIVE YOU A 100 THANKS MORE.............!

Unknown February 9, 2015 at 12:39 PM  

please post math english medium questions

SHIBU, SNHSS, SREEKANDESWARAM February 10, 2015 at 2:54 PM  

WORK SHEET VERY NICE THANKS FOR ALL

kadhakkal mathram February 11, 2015 at 10:28 AM  

very thanks

Unknown February 15, 2015 at 7:08 AM  

സംസ്കൃതം ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ച സുരേഷ് സാറിനും മുകുലത്തിനും നന്ദി.

Sunny.P.O February 17, 2015 at 8:31 AM  

SSLC model 2015 ഗണിത ഉത്തരസൂചികയ്ക്കും മുന്‍വര്‍ഷങ്ങളിലെ ഗണിത ഉത്തരസൂചികകള്‍ക്കുമായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

Sunny.P.O February 17, 2015 at 9:31 AM  

ഗണിത ഉത്തരസൂചികകള്‍ക്കായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

rr February 17, 2015 at 9:40 PM  

If somebody posted Maths English medium question papers, it would be very helpful.

Jayavardhane.N.P February 27, 2015 at 12:14 AM  

thilakkam.... great work....thank you team kannur

Unknown February 18, 2017 at 1:06 PM  

Please post answer key of mukulam 2017 examination

TEVEZ February 10, 2018 at 12:43 PM  

Please post answer key

Unknown February 16, 2018 at 9:30 AM  

Please include the answer key

yanmaneee May 28, 2021 at 10:46 PM  

yeezy 500
curry 6 shoes
ggdb
golden goose
off white hoodie
bape clothing
supreme clothing
yeezy shoes
yeezy
yeezy 700

stesyveau June 10, 2022 at 4:48 AM  

website link this contact form moved here view it navigate to these guys other

lares August 9, 2022 at 8:02 PM  

Bonuses Prada Dolabuy click this site replica designer backpacks continue reading this Check This Out

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer