SSLC MODEL EXAM IT PRACTICAL EXAM NOTE

>> Friday, February 6, 2015

മണ്ണാര്‍ക്കാട് എംഇഎസ് എച്ച് എസ് എസ്സിലെ ഇഖ്‌ബാല്‍ സാര്‍, SSLC IT മോഡല്‍ ചോദ്യങ്ങള്‍ അയച്ചുതന്നത്, പ്രസിദ്ധീകരിക്കുകയാണ്. ഇത്തരം ചോദ്യങ്ങള്‍ എങ്ങിനെയാണ് ചെയ്യുന്നതെന്ന് പരിചയപ്പെടുത്തുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍, വിപിന്‍ മഹാത്മ തയ്യാറാക്കിയതുകൂടി അടുത്തദിവസം പ്രസിദ്ധപ്പെടുത്തുന്നതോടുകൂടി, ഐടി എന്ന വിഷയത്തെക്കുറിച്ചു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്കകള്‍ ഒഴിഞ്ഞുപോകും...അല്ലേ?
ചോദ്യങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും

19 comments:

Alice Mathew February 6, 2015 at 7:58 PM  

Very useful for teachers and students. Thanks a lot sir.

terrin eugin February 6, 2015 at 8:23 PM  

വളരെ പ്രയോജനകരം, നന്ദി



Terin Lawrence

Rafeeq February 6, 2015 at 8:24 PM  

ഒരുപാടു ഉപകാരപ്പെടുന്ന പോസ്റ്റാണു സാർ താങ്ക്യു വെരിമച്‌

sansar babu.k February 6, 2015 at 8:36 PM  

Very useful for teachers and
students. Thanks a lot sir.”

SRI SHARADAMBA HSS SHENI, KASARAGOD February 6, 2015 at 8:36 PM  

ഈ വര്‍ഷത്തെ IT MODEL പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും(ഇംഗ്ലീഷ്, മലയാളം, കന്നഡ മീഡിയം)പൈതണ്‍, ജിയോജിബ്ര ചോദ്യങ്ങളുടെ ഉത്തരങ്ങളും (ഇംഗ്ലീശ് മീഡിയം) ഷേണി സ്കൂള്‍ ബ്ലോഗില്‍ ലഭ്യമാണ്. അത് പോലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ (sslc2014)ഐ.ടി പരീക്ഷയുടെ തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്.
www.shenischool.in

ahammedkutty kuniyamannan February 6, 2015 at 9:00 PM  

Very useful Sir.Thanks

kvk media February 6, 2015 at 9:24 PM  

നന്നായിട്ടുണ്ട് സർ, ഉപകാരം തന്നെ

chgbhat February 6, 2015 at 10:04 PM  

The questions are already posted last week(25th Jan) in shenischool.in

MAR AUGUSTIN'S H S THURAVOOR February 6, 2015 at 10:09 PM  

sir thank you very much

KANJIRAMKULAM PANCHAYATH H.S KAZHIVOOR February 7, 2015 at 10:14 AM  

thank you sir............

Binitha.K.M February 7, 2015 at 11:24 AM  

Very useful link sir

MY ENGLISH WORLD February 7, 2015 at 1:10 PM  

Sir,
A very useful post for students and teachers .special credits for timely post.
thanks a lot.

NIZAR K P February 12, 2015 at 8:10 AM  

Sir, Pls publish English version of IT Model Theory and Practicl questions
Nizar Vadakara

gdvhssvechoor February 13, 2015 at 2:07 PM  

Thank you sir

GDVHSS VECHOOR

sports academy February 13, 2015 at 2:38 PM  

Please publish Model SSLC IT 2015 Theory Answer key.

SRI SHARADAMBA HSS SHENI, KASARAGOD February 13, 2015 at 8:51 PM  

stephremshssmannanam February 13, 2015 at 2:38 PM

Please publish Model SSLC IT 2015 Theory Answer key.
sir
if you send theory questions of IT Model exam 2015 ,we will surely publish answer key
www.shenischool.in

SRI SHARADAMBA HSS SHENI, KASARAGOD February 13, 2015 at 8:51 PM  

stephremshssmannanam February 13, 2015 at 2:38 PM

Please publish Model SSLC IT 2015 Theory Answer key.
sir
if you send theory questions of IT Model exam 2015 ,we will surely publish answer key
www.shenischool.in

vijayan February 13, 2015 at 9:36 PM  

Any one Please publish the answer keys of SSLC Model Physics and Chemistry questions

Unknown February 13, 2015 at 9:40 PM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer