SSLC IT EXAMINATION
(Post Updated with Theory and Practical Notes)

>> Monday, February 23, 2015



ഐടി പരീക്ഷയ്ക്ക് സഹായകമായ, വിപിന്‍ മഹാത്മ തയ്യാറാക്കിയ തിയറി, പ്രാക്ടിക്കല്‍ നോട്ടുകള്‍ ചേര്‍ത്ത് ഈ പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നു.
IT Theory Notes

IT Practical Notes

ഒരുപാട് പേര്‍ ഒരുപാട് നാളായി കാത്തിരിക്കുന്നൂ "മഹാത്മാ"യുടെ വീഡിയോ പാഠങ്ങള്‍ക്കായി! ഒരുപക്ഷേ, മാത്‌സ് ബ്ലോഗിന്റെ ഏറ്റവും ആവശ്യക്കാരുള്ള പോസ്റ്റ്.
കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി ഐടി പരീക്ഷയടക്കമുള്ള ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ പാല്‍പ്പായസമാക്കുന്നതില്‍, ഈ മനുഷ്യന്റെ അധ്വാനത്തിന് വലിയ പങ്കുണ്ടായിരുന്നു. വിവിധ മാതൃകാചോദ്യങ്ങള്‍, എങ്ങനെ ചെയ്യണമെന്നതിന്റെ വീഡിയോ ചോദ്യങ്ങള്‍ക്ക്, തന്റെ മനോഹരശബ്ദവും, ഇന്ന് വളരേ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന നിസ്വാര്‍ത്ഥ സ്നേഹവും മിക്സ് ചെയ്ത്, വീണ്ടുമൊരു അത്ഭുതം കാണിക്കുകയാണ് സുഹൃത്ത് വിപിന്‍കുമാര്‍. സംശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ ഒരുപാട് പ്രതീക്ഷിക്കുന്നു.
ഇങ്ക് സ്കേപ്പ്

ഒന്ന്

രണ്ട്

മൂന്ന്

നാല്

അഞ്ച്

ടുപി ടുഡി മാജിക്

ഒന്ന്

രണ്ട്

മൂന്ന്

നാല്

ഡാറ്റാബേസ്

ഒന്ന്

സ്പ്രെഡ്‌ഷീറ്റ്

ഒന്ന്

രണ്ട്

വേഡ് പ്രോസസര്‍ (മെയില്‍ മെര്‍ജ്)

ഒന്ന്

ജിയോജെബ്ര

ഒന്ന്

ക്യൂ ജിസ്

ഒന്ന്

കോംപോസര്‍

ഒന്ന്

പൈത്തണ്‍

ഒന്ന്

103 comments:

mutholapuram February 10, 2015 at 8:52 AM  

വളരെ നന്ദി.ഏറ്റവും അത്യാവശ്യസന്ദര്‍ഭത്തില്‍ നല്‍കിയ ഈ ഉപകാരത്തിന് നന്ദി, നന്ദി, നന്ദി ..........

sukhiyan February 10, 2015 at 2:12 PM  

thanku..thanku..

stanlykurian February 10, 2015 at 2:19 PM  

thank you very much vipin mahathma..

SHIBU, SNHSS, SREEKANDESWARAM February 10, 2015 at 3:03 PM  

vipin sir you are great. what a helpful videos? (the right time)

Unknown February 10, 2015 at 7:38 PM  

Sir please upload the videos in the FLV format. It is easy to download & upload.

MAR AUGUSTIN'S H S THURAVOOR February 10, 2015 at 8:24 PM  

Thank you Sir..........

Unknown February 10, 2015 at 9:28 PM  

Sir,It is very useful for students as well as
teachers like us.

Hassainar Mankada February 10, 2015 at 9:50 PM  

വീഡിയോ പാഠങ്ങള്‍ തയ്യാറാക്കിയ മഹാത്മ അഭിനന്ദനം അര്‍ഹിക്കുന്നു.
ഇങ്ക്സ്കേപിലെ ഒന്നാം ചോദ്യം നോക്കി.അതില്‍ വൃത്തത്തിന് ത്രിമാന സ്വഭാവം നല്‍കാന്‍ പാഠപുസ്തകത്തിലെ മാര്‍ഗമാണ് കൂടുതല്‍ അഭികാമ്യമെന്ന് തോന്നുന്നു. Edit path by ടൂള്‍ ഉപയോഗിച്ച് ഗ്രേഡിയന്റിന്റെ മധ്യഭാഗത്തുള്ള നോഡില്‍ ഇളം ചുവപ്പും(ff0000ff) പുറത്തുള്ള നോഡിന് Dark Red (800000ff)ഉം നല്‍കി നോക്കൂ.നിലവില്‍ താഴെയുള്ള കളര്‍ പാലറ്റില്‍ കാണുന്ന ആദ്യ രണ്ടു നിറങ്ങള്‍.. മാത്രമല്ല, അതിലെ ! എന്ന അടയാളം ഒരു ചെറിയ reclangle, ഒരു Circle എന്നിവ ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതല്‍ നന്നാവുക.

ഒരു കാര്യം കൂടി:
വിവിധ ടൂളുകള്‍ ഉപയോഗിച്ച് പല രീതിയിലും ഒബ്‌ജക്ടുകള്‍ ഇങ്ക്‌സ്കേപില്‍ തയ്യാറാക്കാമല്ലോ ? വിദ്യാര്‍ഥി ഇങ്ക്‌സ്കേപിലെ ഏത് ടൂള്‍ ഉപയോഗിച്ച് അവ തയ്യാറാക്കിയാലും മാര്‍ക്ക് നല്‍കണ്ടി വരുകയും ചെയ്യും.
എന്നാല്‍ പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് ഒബ്‌ജക്ടുകള്‍ തയ്യാറാക്കുന്ന മാതൃകയാണ് വീഡിയോ പാഠങ്ങള്‍ തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ടതെന്ന് തോന്നുന്നു. അതല്ലെങ്കില്‍ പ്രസ്തുത ചോദ്യങ്ങള്‍ സിലബസ്സിന് പുറത്തുള്ളതാണ്എന്ന വിമര്‍ശം വരും.

Unknown February 10, 2015 at 11:32 PM  

Dear Vipin sir A BIG THANKS FOR YOU

Shaji kumar p g GHSS NEYYARDAM

nazeer February 11, 2015 at 7:36 AM  

Again Vipin Magic!!!!

Unknown February 11, 2015 at 10:26 AM  

വളരെ നന്ദി ......................

വി.കെ. നിസാര്‍ February 11, 2015 at 1:16 PM  

A-List
"Site has been temparory stopped. The site will be opened shortly."

panangadvhss February 11, 2015 at 2:26 PM  

vipin sir, really you are a MAHATHMA.A good help at the correct time; Congrats for your great effort.

Rosemary John February 11, 2015 at 3:49 PM  

Vipin Sir, Thank you very much for your sincere and great effort.It is really helpful...

sukusagar February 11, 2015 at 8:47 PM  

മഹാത്മ സാര്‍ ചെയ്തിട്ടുള്ള ഐ.ടി വീഡിയോ ഡൗണ്‍ ചെയ്യുന്നതെങ്ങിനെ

SRI SHARADAMBA HSS SHENI, KASARAGOD February 12, 2015 at 1:36 PM  

English version of IT practicalquestions 2015 and theory questions 2014 available in our blog
www.shenischool.in

panangadvhss February 12, 2015 at 2:53 PM  

PLEASE NOTE

THE REGISTER NUMBERS IN A LIST ARE SEEN DIFFERENT WHEN LOGGED IN TODAY. PAREEKSHA BHAVAN SAYS THAT 'WHEN LOGGED IN TODAY IS THE CORRECT REG NO'.!!

JIM JO JOSEPH February 12, 2015 at 3:02 PM  

Off topic.....
A list Regarding....

11-ാം തിയതി A list Publish ചെയ്തപ്പൊഴേ പ്രിന്റ് എടുത്തിരുന്നു.മുഴുവന്‍ ചെക്ക് ചെയ്തു.പിന്നീട് സൈറ്റ് ഡൗണ്‍ ആയി. ഇന്നിപ്പോള്‍ 12-്ം തിയതി സൈറ്റ് ok ആയപ്പോള്‍ വെറുതെ ഒന്നുകൂടി download ചെയ്തുനോക്കിയതാ...REGISTER NUMBER ല്‍ വ്യത്യാസമുണ്ട്...... DEO യില്‍ പ്രിന്റ് എത്തിക്കുന്നതിനുമുന്‍പ് എല്ലാവരും ശ്രദ്ധിക്കുക!!!

Rajeev February 12, 2015 at 9:14 PM  

Hats off for this generosity Vipin Sir....

Thousands of teachers and students across Kerala are making use of your video tutorials.

It is sure that God will bless you for this help to the "voiceless"

terrin eugin February 12, 2015 at 10:00 PM  

Wonderful............................

Unknown February 13, 2015 at 1:28 PM  

Dear Sir

Thank U for your great ,wonderful,helpful videos that help us next year. God bless U all. We prey for your health and happiness

Unknown February 13, 2015 at 7:57 PM  

THANK YOU VIPIN SIR

rasheedpalakkandy February 13, 2015 at 8:46 PM  

Thank you Vipin Sir

Unknown February 14, 2015 at 10:41 AM  

Happy to get wondered... even NIC can't do anything in publishing an error free A list. ഇങ്ങനെ പോയാൽ ആയിരം ജോലികൾക്കിടയിലും SSLC Book-ൽ ഒരു തെറ്റ് പോലും ഉണ്ടാവരുത് എന്ന് കരുതി പാതിരാത്രിയിൽ പോലും കഷ്ടപ്പെട്ട്, (ബാന്റ്വിഡ്ത് കുറഞ്ഞ ഡൊമൈൻ ആണ് എടുത്തിരിക്കുന്നത് എന്നറിയാമെങ്കിലും) ഓരോ തെറ്റുകളും കാണിച്ച് ഇ മെയിൽ അയക്കുമ്പോഴെല്ലാം ശരിയായി അയച്ചു തന്ന വിവരങ്ങൾ പലതും തെറ്റായി തുടരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവും എന്ന് ഓരോ അധ്യാപകനും വിശ്വസിച്ചിരുന്നു. ഫോൺ വിളിച്ചും ഇ മെയിൽ അയച്ചതും ഇപ്പൊ തിരുത്തി കിട്ടും എന്ന പ്രതീക്ഷ നൽകി കബളിക്കുമ്പോഴും എ ലിസ്റ്റ് വരുമ്പോൾ ശരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. SSLC പരീക്ഷ അടുത്തെത്തുന്ന ഈ സമയത്ത് ഓരോ കുട്ടിയെയും കൂടുതൽ ശ്രദ്ധിച്ച് നല്ല മാർക്ക് വാങ്ങിക്കാനായി പരിശ്രമിക്കുന്ന ഈ സമയത്ത് ഓരോ അധ്യാപകർക്കും മാനസിക പീഢനവും ശാരീരിക പീഢനവും മാത്രം നൽകുന്ന ഈ കലാപരിപാടിക്ക് ചുക്കാൻ പിടിക്കുന്നവർ അധ്യാപക സമൂഹത്തിനു നേരെ സ്വന്തം ഉടുതുണി പൊക്കിക്കാണിച്ച് അപമാനിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന അധ്യാപക സംഘടനകൾ അധ്യാപകർ സഹിക്കേണ്ടി വരുന്ന ഈ പീഢനമുറകൾ കാണുന്നില്ലേ...???

ഫിസിക്സ് അദ്ധ്യാപകന്‍ February 14, 2015 at 1:54 PM  

മോഡല്‍ പരീക്ഷ ഫിസിക്സ് ഉത്തരസൂചികയ്ക്ക് www.physicsadhyapakan.blogspot.in
സന്ദര്‍ശിക്കുക

Unknown February 15, 2015 at 7:02 AM  

മോഡല്‍ പരീക്ഷയുടെ chemistry biology
ss ഇവയുടെ ഉത്തരസൂചിക ലഭ്യമാണോ?

sukhiyan February 15, 2015 at 9:48 AM  

ഇങ്ക് സ്കേപ്പിലെ .ഒന്നാമത്തെ വീഡിയോ കിട്ടുന്നില്ലാ.

വിപിന്‍ മഹാത്മ February 15, 2015 at 12:41 PM  

അഭിനന്ദന ങ്ങ ളുമായി കമന്റെഴുതിയ എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ.

@ ഹസൈനാർമാഷ്‌
സർ, ചോദ്യങ്ങൾ എന്റേതായ രീതിയിൽ ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. അതിൽ സാർ പറഞ്ഞതുപോലൊരു പ്രശ്നംഉണ്ടെന്ന് സത്യത്തിൽ ഓർത്തില്ല. ഇനിയുള്ള ക്ലാസ്സുകളിൽ ആ രീതി പിന്തുടരാൻ ശ്രമിക്കാം.

കുറേ നന്ദി പ്രകാശിപ്പിക്കാനുണ്ട്. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എല്ലാവിധ സപ്പോർട്ടും നൽകിയ ഹരിസാർ, നിസ്സാർ മാഷ്‌, രാജീവ്‌ ജോസഫ്‌സാർ (ഇംഗ്ലീഷ് ബ്ലോഗ്‌), ഉപദേശങ്ങൾ നൽകിയ ഹസൈനാർ മാഷ്‌, എല്ലാ വിധത്തിലും സപ്പോർട്ടുമായി ധൈര്യം പകർന്ന കുളത്തൂപ്പുഴ ടെക്നിക്കൽ സ്കൂളിലെ നസീർസാർ, പോസ്റ്റിന്റെ ആവശ്യവുമായി എപ്പോഴും എന്നെ ആക്ടീവായി നിറുത്താൻ ശ്രമിച്ച പോത്തുകൽ സ്കൂളിലെ ബേബി ടീച്ചർ അങ്ങനെ കുറെ പേർ. (ഇതിൽ നസീർ സാറിനെ ഒഴികെ മറ്റാരെയും ഞാനിതുവരെ നേരിൽ കണ്ടിട്ടില്ല.) നിങ്ങളുടെ സപ്പോർട്ട് മാത്രമാണ് ഈ പോസ്റ്റിന്റെ വിജയം.

nazeer February 15, 2015 at 6:14 PM  

We need a blog meeting Vipin.....

manjari February 15, 2015 at 9:13 PM  

ഇതൊരു അപൂര്‍വഭാഗ്യം കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ആദരവ് ഏറ്റുവാങ്ങിയ പുണ്യം....കുട്ടികള്‍ക്ക് വിപിന്‍സാര്‍ എന്നേ അവരുടെസ്വന്തമായിക്കഴിഞ്ഞു....വളരെ നന്ദി വിപിന്‍സാര്‍.......

prasanth February 15, 2015 at 9:16 PM  

i cannot download the video.
please help. No download button or save button

prasanth February 15, 2015 at 9:16 PM  

i cannot save the video tutorials .
can you provide direct links. please help

Sneha February 16, 2015 at 9:09 AM  

Thank yew sir for the helpful video..... :) i think this can help you. http://www.keralahseresults2015.com

Unknown February 16, 2015 at 7:15 PM  

സാറിന്റെ വീഡീയോക്ലാസുകള്‍ വളരെ ഉപകാരമായി. എനിക്കും എന്റെ മകള്‍ക്കും............നന്ദി.

Unknown February 16, 2015 at 8:57 PM  

thank you very much vipin mahatma, you are a genius for helping to teach IT alot thhhaaaannnnkkkk yyyooouuu

Unknown February 17, 2015 at 12:25 AM  

can you give us the previous years exam software for practice

aravindan t k.karayad February 17, 2015 at 7:27 AM  
This comment has been removed by the author.
aravindan t k.karayad February 17, 2015 at 7:31 AM  

വളരെ ഉപകാരമായി സാര്‍.

Unknown February 17, 2015 at 8:56 AM  

സർ ഞാൻ അഖില.പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ് . വിപിൻ സാറിന്റെ ഈ "IT Model Practical Questions Video Tutorials"നോടെസ് എനിക്കും എന്നെപോലെ ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും വളരെ അധികം പ്രയോജനമുള്ളവയാണ് .... ഇത്രയും നല്ല നോടെസ് തന്ന വിപിൻ സാറിന്നു ഒരുപാട് നന്ദി .......

suresh t February 17, 2015 at 1:06 PM  

GREAT WORK VIPIN Sr...

SURESH T
H S A ENGLISH S N TRUSTS HSS CHERTHALA

nazeer February 17, 2015 at 7:37 PM  

@ Nizar sir, Hari sir, John sir, Please arrange a blog meet in this vacation after valuation.....

Unknown February 18, 2015 at 2:28 PM  

വളരെ ഉപകാരപ്റദമായി

Unknown February 18, 2015 at 2:49 PM  

വളരെ നന്ദി-കാക്കാഴം ഹൈസ്ക്കൂള്‍

Unknown February 18, 2015 at 8:49 PM  
This comment has been removed by the author.
Unknown February 18, 2015 at 8:50 PM  

Vipin sir.........
Spread sheet ലെ രണ്ടാമത്തെ ചോദ്യത്തില്‍ lookup chart തയ്യാറാക്കിയതില്‍ ചെറിയ പിശകുണ്ടെന്ന് തോന്നുന്നു.
സര്‍ പറഞ്ഞത് ചാര്‍ട്ട് തയ്യാറാക്കുമ്പോള്‍ minimum value നല്‍കണമെന്നാണ്. പക്ഷേ 1999 വരെ എന്നുള്ളതില്‍ minimum value, പൂജ്യം ആണല്ലോ. അതിനാലാണ് ഒരു കോളത്തില്‍ Not Applicable എന്ന result വന്നതെന്ന് തോന്നുന്നു.

ഞാനും ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഈ സംരഭത്തിന്റെ സംഘാടകര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.

Unknown February 18, 2015 at 9:15 PM  

Thank you so much sir. This was so much helpful for us.

Unknown February 18, 2015 at 9:19 PM  

many many thanks
.........mohammed iqbal,Govt City HSS,kannur-3

ravi February 19, 2015 at 10:07 AM  

all the best.effective and time bound.

Unknown February 19, 2015 at 7:49 PM  

thankzz sir for this big help

മഷിപ്പച്ച February 19, 2015 at 11:05 PM  

വിപിന്‍ സാര്‍ ,താങ്കളുടെ ഈ മഹത്തായ സേവനത്തിനു ഒരുപാട് നന്ദി ......ഞങ്ങളുടെ കുട്ടികള്‍ക്ക് ഇത് വളരെയധികം ഉപകാരപ്പെടുന്നുണ്ട് .....നന്ദി ....

Unknown February 20, 2015 at 12:43 PM  

@ THS IT EXAMINATION

THS It exam CD copy ചെയ്യാന്‍ സാധിച്ചില്ല. പുതിയ CD കിട്ടാന്‍ 4 മണിക്കൂറായി കാത്തിരിക്കുന്നു

Unknown February 20, 2015 at 2:35 PM  

THANKS FOR THIS ALL USEFUL VIDEOS

Unknown February 20, 2015 at 4:20 PM  

it is so helpful for students like me.

Unknown February 21, 2015 at 12:57 AM  

സാര്‍,എനിക്ക് python-ന്‍ വീഡിയോ
ഡൌണ്‍ലോഡ്‌ ചെയ്യാന്‍ പറ്റുന്നില്ല........please ഹെല്‍പ്പ്

Unknown February 21, 2015 at 5:54 PM  

VIPIN sir ennikk chila videos download cheyyan pattnnila pls help me to overcome it

Unknown February 21, 2015 at 11:08 PM  

thankyou sir. i was telling lot of thanks for all

citcac February 22, 2015 at 4:46 PM  

ഞാന്‍ ഒരു ടൂഷന്‍ സെന്‍റര്‍ നടത്തുന്നു.എല്ലാ കുട്ടികളും, ഒപ്പം ഞാനും ഒരുപാട് താങ്കളോട് കടപ്പെട്ടിരിക്കുന്നു. വളരെ വലിയ സമര്‍പ്പണമാണ്‌ അങ്ങയുടെത്.......നന്ദി...സര്‍...

citcac February 22, 2015 at 4:46 PM  

ഞാന്‍ ഒരു ടൂഷന്‍ സെന്‍റര്‍ നടത്തുന്നു.എല്ലാ കുട്ടികളും, ഒപ്പം ഞാനും ഒരുപാട് താങ്കളോട് കടപ്പെട്ടിരിക്കുന്നു. വളരെ വലിയ സമര്‍പ്പണമാണ്‌ അങ്ങയുടെത്.......നന്ദി...സര്‍...

citcac February 22, 2015 at 4:46 PM  

ഞാന്‍ ഒരു ടൂഷന്‍ സെന്‍റര്‍ നടത്തുന്നു.എല്ലാ കുട്ടികളും, ഒപ്പം ഞാനും ഒരുപാട് താങ്കളോട് കടപ്പെട്ടിരിക്കുന്നു. വളരെ വലിയ സമര്‍പ്പണമാണ്‌ അങ്ങയുടെത്.......നന്ദി...സര്‍...

Unknown February 22, 2015 at 7:22 PM  

thank u sir

Unknown February 22, 2015 at 7:22 PM  
This comment has been removed by the author.
Unknown February 22, 2015 at 8:12 PM  

THANK YOU SIR.IT IS VERY USEFUL
SULEKHA.N.K
GHSS PARAVOOR

Unknown February 22, 2015 at 8:15 PM  

THANK YOU SIR.IT IS VERY USEFUL.
SULEKHA VENU
GHSS PARAVOOR

Unknown February 22, 2015 at 11:09 PM  

you are really great sir.....

Unknown February 22, 2015 at 11:09 PM  

you are really great sir.....

Unknown February 23, 2015 at 12:07 PM  

thank you sir സര്‍
നേരിട്ട് അറിയാവുന്നത് കൊണ്ട് 1000 നന്ദി

FEROZE EBRAHIM February 23, 2015 at 1:23 PM  

The mediocre teacher tells........The good teacher explains. The superior teacher demonstrates. """""The great teacher inspires""""".

FEROZE EBRAHIM February 23, 2015 at 1:25 PM  

The mediocre teacher tells........The good teacher explains. The superior teacher demonstrates. """""The great teacher inspires""""".

nazeer February 23, 2015 at 8:23 PM  

Thanks my friend Vipin and John sir for the theory notes.....really useful stuff...

kvk media February 23, 2015 at 9:29 PM  
This comment has been removed by the author.
Unknown February 23, 2015 at 11:52 PM  

Vipin sir thank you so much for the helpful videos especially at the time of IT practical exam.

mathew February 24, 2015 at 6:31 AM  

hi Vipin sir, your effort is fabulous and praiseworthy

Rajeev February 24, 2015 at 7:53 AM  

A friend in need is a friend indeed

Vipin Sir you have become a friend for many students and teachers.

Rajeev
English Blog

Unknown February 24, 2015 at 2:05 PM  

വളരെ നന്ദി ഇതു കാരണം എസ് എസ് എൽ സി പരീക്ഷക്ക്‌ എനിക്ക് ഉന്നത വിജയം ഉറപ്പ്

stalosiushs February 24, 2015 at 2:54 PM  

SEENA BENNY SAID...............

Sir thank you,very good class


only request please......composer
software-cheyumbol link kodukumbol use alternative text kodukkan vittuppoyittudu , pinne look-up function cheyumbozhum cheriyoru mistake........
please listen

The Rational February 24, 2015 at 7:23 PM  

I could play all the ".mpeg" files in windows by just clicking on the "play" button. But in my ubuntu 10.04, I have to download it first and then only can be played. Can you suggest a solution?

Rajeev February 24, 2015 at 7:34 PM  

@ The Rational

The best way is to download it once and play it offline. Why should we waste our bandwidth everytime...

AGHOSH.N.M February 24, 2015 at 7:50 PM  

GRATE ATTEMPT

അഭിനന്ദനങ്ങള്‍

Unknown February 24, 2015 at 9:43 PM  

സാര്‍ എന്‍റെ പേര് രാഗിത് നാരായണന്‍,
സാറിന്റെ വീഡീയോക്ലാസുകള്‍ വളരെ ഉപകാരമായി.വളരെ നന്ദി...

GHSS THEKKUTHODU February 24, 2015 at 10:30 PM  

thank you sir. your video tutorial is in the apt time. It is really a help for teachers also.

വിപിന്‍ മഹാത്മ February 25, 2015 at 9:12 AM  

വീഡിയോ
ക്ലാസ്സുകള്‍ തയ്യാറാക്കിയതില്‍ എന്‍റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തത്
തെറ്റാണെന്ന് മനസ്സിലാക്കുന്നു. അധ്യാപകരെ ബഹുമാനിക്കാനറിയാത്ത തലതിരിഞ്ഞ
കുറേ എണ്ണം നിരന്തരം എന്നെ ഹരാസ് ചെയ്യുന്നു. അതുകൊണ്ട് ആ ഫോണ്‍നമ്പര്‍
ഞാന്‍ ഉപേക്ഷിക്കുന്നു.
ഫോണ്‍കോള്‍ വന്ന നമ്പരുകള്‍ ഇവയാണ്. ഇത് നിങ്ങളില്‍ ആരുടെയെങ്കിലും
സ്കൂളിലെ കുട്ടികളാണെങ്കില്‍ അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ.
9388227231,
9447213693,
8129511333,
8289912875,
9656389807

പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നറിയാം. പക്ഷേ വേണ്ട

വിപിന്‍ മഹാത്മ February 25, 2015 at 3:14 PM  
This comment has been removed by the author.
വിപിന്‍ മഹാത്മ February 25, 2015 at 3:32 PM  

9388227231
എന്ന നമ്പരിന്‍റെ ഉടമസ്ഥന്‍ എറണാകുളം വൈപ്പിന്‍ BRCയിലേക്ക്
ഡെപ്യൂട്ടേഷനില്‍ വന്ന ഒരു പോള്‍.കെ.റ്റി എന്നയാളാണ്. വിദ്യാഭ്യാസ
രംഗത്തുനിന്ന് തന്നെ എനിക്കിട്ട് ഒരു തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചില്ല.

Unknown February 25, 2015 at 7:37 PM  

പ്രീയപ്പെട്ട വിപിന് സാര്,
സാറിന്റെ വീഡിയോ ടൂട്ടോറിയില്‍ എനിക്ക് വളരെ ഉപകാരമായിരുന്നു. സാറിന്റെ ഈ ഇത്തരത്തിലുള്ള കഠിന പ്രയത്നം മൂലം അത് ഒട്ടനവധി കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല.

nazeer February 25, 2015 at 9:44 PM  

MATHSBLOG-ല് ലക്ഷക്കണക്കിന് വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും ഉപയോഗപ്രദമായ വീഡിയോ ക്ലാസ്സുകള് തയ്യാറാക്കിയ VIPIN MAHATHMAയുടെ FACEBOOK പേജില് ഇന്ന് കണ്ട സ്റ്റാറ്റസ്സ്.



" Mathsblogല് പത്താംക്ലാസ്സിനുവേണ്ടി ചെയ്ത IT വീഡിയോ പാഠങ്ങളില് കഷ്ടകാലത്തിന് എന്റെ ഫോണ്നമ്പര് കൂടി ചേര്ത്തു. എന്തെങ്കിലും സംശയങ്ങളുള്ളവര്ക്ക് വിളിച്ച് ചോദിക്കാമല്ലോ എന്ന സദുദ്ദേശം മാത്രമേ അതിന് പിന്നിലുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു ഫോണ്കോള്,
'ഹലോ മഹാത്മയാണോ'
'അതേ'
മറുപടി പറഞ്ഞതും ഒരു ആക്കിയ ചിരിയോടെ ഫോണ് കട്ടായി.
ഞാന് തിരിച്ചുവിളിച്ചു മനുഷ്യനെ കളിയാക്കരുതെന്ന് വളരെ മാന്യമായി പറഞ്ഞു.
അന്ന് പിന്നെ കുഴപ്പമില്ല.
പിറ്റേന്ന് മുതല് 9388227231 , 9447213693 , 8129511333 , 8289912875 , 9656389807 എന്നീ നമ്പരുകളില് നിന്ന് നിരന്തരം ഫോണ്കോളുകള്.
എല്ലാം മനുഷ്യനെ ആക്കുന്നതെങ്ങനെയെന്ന വിഷയത്തില് ഗവേഷണം നടത്തുന്ന കുറേ കൊജ്ഞാണന്മാര്.
നന്മ കരുതി ചെയ്തത് എനിക്കിട്ട് പണി. അതിനെന്ത് ആ സിം ഞാന് ഉപേക്ഷിക്കുകയാണ്.
അതില് ഏറ്റവും കടുപ്പമായി തോന്നിയത് മലപ്പുറം കല്പകഞ്ചേരി GVHSS ല് ഉണ്ടായിരുന്ന, ഇപ്പോള് എറണാകുളം വൈപ്പിനിലെ BRCയിലേക്ക് ഡെപ്യൂട്ടേഷനില് വന്ന ഒരു പോള്. K. T
അധ്യാപകര് പോലും ചെയ്ത സഹായത്തിന് നന്ദിയറിയിക്കാന് വിളിക്കുമ്പോള് മനുഷ്യനെ മക്കാറാക്കാന് ഫോണ് ചെയ്യുന്ന
ഈ പോസ്റ്റ് ഇട്ടതിന്റെ പിന്നിലുള്ള ഉദ്ദേശം ഈ നമ്പരില് ഏതെങ്കിലും നിങ്ങളുടെ പരിചയക്കാരാണെങ്കില് മതിയാക്കാന് പറയൂ."


IT എങ്ങനെ പഠിപ്പിക്കണം എന്നുപോലും അറിയാത്ത അധ്യാപകര് പോലും ഉള്ളയിടത്ത് യാതൊരു പ്രതിഫലവും പറ്റാതെ സേവനം മാത്രമായി, ഒരു ക്ലാസ്സില് അധ്യാപകന് പഠിപ്പിക്കുന്നത്രയും ലളിതമായി ക്ലാസ്സുകളെടുത്ത്, കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിച്ച മനുഷ്യന്റെ ഈ വാക്കുകള്, ആ ക്ലാസ്സുകള് ഉപയോഗിച്ചയാളെന്ന നിലയില് എന്നെ വേദനിപ്പിച്ചു. ഈ വിഷയം ഇനി നിങ്ങളുടെ സജീവ ചര്ച്ചയിലേക്ക് വിടുന്നു. ഈ ക്ലാസ്സുകള് നമുക്കായി തയ്യാറാക്കിയ വിപിന് മഹാത്മയ്ക്കുള്ള പിന്തുണ ഞാന് രേഖപ്പെടുത്തുന്നു

Rajeev February 25, 2015 at 10:40 PM  

പ്രിയപ്പെട്ട വിപിൻ സർ,
മാവ് കായിച്ചു കിടക്കുകയാണെങ്കിൽ ഏറു പ്രതീക്ഷിക്കാം. ഏറിന്റെ എണ്ണം കൂടുമ്പോൾ ഓർക്കുക നാടെങ്ങും മാവ് കായ്ച്ച കാര്യം അറിഞ്ഞിരിക്കുന്നു.... വികൃതി പിള്ളേർ വെറുതേ ഇരിക്കുമോ ?

എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്....
അസൂയ ഉള്ള.....
കുശുമ്പ് ഉള്ള....
കുന്നായ്മ ഉള്ള....
വൈരാഗ്യം ഉള്ള......
ഒരു കുട്ടി...

ക്ഷമ ചോദിക്കുന്നു..... ലജ്ജയോടെ .....

മറ്റെന്തു ചെയ്യാൻ....
പറയാൻ....

(പറയാനുള്ളത് ആ നമ്പറുകളിൽ പറഞ്ഞു കൊള്ളാം..... )

വി.കെ. നിസാര്‍ February 26, 2015 at 6:47 AM  

ഏകദേശം രണ്ടുമാസം മുമ്പ്, എറണാകുളത്ത് BSNLല്‍ ഉദ്യോഗസ്ഥയായ സ്നേഹലതയുടെ കോള്‍. മകള്‍ ഐശ്വര്യ പത്തിലാണ്. എല്ലാവിഷയങ്ങള്‍ക്കും മിടുക്കി, കൂടാതെ സംസ്കൃത പ്രതിഭയും. സ്കൂളില്‍ ഐടി അത്ര കാര്യമായെടുക്കുന്നില്ലത്രെ. സംസ്കൃതോത്സവത്തിന്റെ ചൂടില്‍ ക്ലാസ്സ് നഷ്ടപ്പെട്ട ദിനങ്ങളിലാണ് പോര്‍ഷന്‍ കവറിങ് ഭൂരിഭാഗവും. ഇതിപ്പോ, അവളുടെ മുഴുവന്‍ പരീക്ഷകളേയും ബാധിക്കും. എന്തെങ്കിലും സഹായം ചെയ്യണം...അതായിരുന്നൂ ആവശ്യം.
ഒരു ശനിയാഴ്ച അവധിദിവസം, സഹോദരനുമായി അവള്‍ ഓഫീസില്‍. രണ്ടുമണിക്കൂര്‍ കൗണ്‍സലിങ്ങും ക്ലാസ്സും. പോകാന്‍നേരം, വിപിന്‍സാറിന്റെ വീഡിയോക്ലാസ് ഓര്‍മ്മിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ വിളിക്കാനുമേല്‍പ്പിച്ചു. പിന്നീടതങ്ങു മറന്നു.
ഇന്നലെ തെരക്കിനിടയില്‍, പതിനൊന്നുമണിയോടെ കാള്‍. "സാര്‍....ഐശ്വര്യയ്ക്കു കൊടുക്കാം. നിങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കും.."
ഐശ്വര്യ : " സാര്‍....അടിപൊളി!!"

വി.കെ. നിസാര്‍ February 26, 2015 at 6:53 AM  

......
ഇതുപോലെ, ദിനേന എത്രയെത്ര കോളുകളും മെയിലുകളുമാണ്. 50000 സന്ദര്‍ശകര്‍ കവിഞ്ഞുകഴിഞ്ഞ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തിയവര്‍ക്ക് വിപിന്‍ 'മഹാത്മ' തന്നെയാണ്.
ഈ പ്രയത്നങ്ങള്‍ അഭംഗുരം തുടരുക.
നിസ്വാര്‍ത്ഥമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായിീ ആഴത്തിലുള്ള മുറിവ് മനസ്സിന് സമ്മാനിക്കാന്‍ ഒരു നിമിത്തമായതില്‍, മാത്‌സ് ബ്ലോഗ് ടീമിനുവേണ്ടി മാപ്പ് ചോദിക്കുന്നു.

stmarys hs pallipuram February 26, 2015 at 2:11 PM  

വളരെ നന്ദി.ഏറ്റവും അത്യാവശ്യസന്ദര്‍ഭത്തില്‍ നല്‍കിയ ഈ ഉപകാരത്തിന് നന്ദി, നന്ദി, നന്ദി ..........

Sudheer Kumar T K February 26, 2015 at 6:35 PM  

വിപിൻ സർ, IT പാഠങ്ങൾ തയ്യാറാക്കാൻ സാർ ചെലവഴിക്കുന്ന വിലപ്പെട്ട സമയം എത്രയായിരിക്കുമെന്ന് ഞങ്ങൾക്ക് ഊഹിക്കാം. ഈ സമയം അനേകായിരങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്. സാറിന്റെ പാഠങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടേയും ഞങ്ങളുടെയും സ്നേഹം താങ്കളോടൊപ്പമുണ്ട്. ഇനിയും ഇനിയും പുതിയ പാഠങ്ങൾ ഒരുക്കൂ. ഞങ്ങൾക്ക് വേണ്ടി.

Unknown February 26, 2015 at 7:55 PM  

വളരെ നന്ദിയുണ്ട് സാര്‍.. സാര്‍ തയ്യാറാക്കിയ വീഡിയോ പാഠങ്ങള്‍ കണ്ട എനിക്ക് ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ വളരെ എളുപ്പമായിരുന്നു.. സാറിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. നന്ദി സാര്‍.. ഒരുപാട് ഒരുപാട് നന്ദി...

Alan007 February 27, 2015 at 12:15 PM  

വളരെ നന്ദി.ഏറ്റവും അത്യാവശ്യസന്ദര്‍ഭത്തില്‍ നല്‍കിയ ഈ ഉപകാരത്തിന് നന്ദി, നന്ദി, നന്ദി ..........

SAMOOHYASASTHRAM February 27, 2015 at 10:07 PM  

പ്രിയപ്പെട്ട വിപിന്‍ സാര്‍,
എന്റെ സ്ക്കൂളിലെ IT അധ്യാപകര്‍ മറ്റു സ്ക്കൂളുകളില്‍ IT പരീക്ഷാ ഡ്യൂട്ടിയിലാണ്.പത്താം ക്ലാസില്‍ ഇത് വരെ IT പഠിപ്പിച്ചിട്ടില്ലാത്ത എനിക്ക് എന്റെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് Exam ന് ആവശ്യമായ പരിശീലനം നല്‍കാന്‍ സാധിച്ചത് സാറിന്റെ വീഡിയോകള്‍ ഒന്ന് കൊണ്ട് മാത്രമാണ്.ഞാനും എന്റെ കുട്ടികളും സാറിനോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. നന്ദി...നന്ദി....
സാറിനെ ആരൊക്കെയോ ഫോണ്‍ചെയ്ത് വേദനിപ്പിച്ചതായി പോസ്റ്റു കണ്ടു. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നത് ചിലരുടെ ശീലമാണ്. അവരെ അവഗണിക്കൂ....ആ ഈനാം പേച്ചികളെ പേടിച്ച് സാര്‍ ഫോണ്‍നമ്പര്‍ ഉപേക്ഷിക്കണമായിരുന്നോ ?

Unknown March 1, 2015 at 10:45 PM  

ThanK You Vipin Sir It is Very useful....

അനൂപ് ജോണ്‍ സാം March 4, 2015 at 8:52 PM  

പ്രീയപ്പെട്ട "വിപിന്‍" സാര്‍
താങ്കളുടെ ​ഈ പരിശ്രമം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടതിനാല്‍ ‍‍ഞാന്‍ ​എന്റെ എല്ലാ നന്ദിയും അങ്ങേക്ക് ​അര്‍പ്പിക്കുന്നു.
ഇനിയും താങ്കളുടെ ICT പോസ്റ്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു സ്നേഹത്തോടെ......

AFSAL March 7, 2015 at 10:51 PM  

"വിഷമതകളിലും വിജ്ഞാനം പകരുക., വിഡ്ഢികൾക്കു മാപ്പ് കൊടുക്കുക..
വിജയം വിചിത്രമാക്കുക.., വിശപ്പിനു വിജ്ഞാനം ആയുധമാക്കുക..
നിങ്ങൾ വിജയിച്ചിരിക്കുന്നു... പ്രിയ കൂട്ടുകാരാ...."

VIJAYAKUMAR M D March 8, 2015 at 4:17 PM  

"9388227231
എന്ന നമ്പരിന്‍റെ ഉടമസ്ഥന്‍ എറണാകുളം വൈപ്പിന്‍ BRCയിലേക്ക്
ഡെപ്യൂട്ടേഷനില്‍ വന്ന ഒരു പോള്‍.കെ.റ്റി എന്നയാളാണ്. വിദ്യാഭ്യാസ
രംഗത്തുനിന്ന് തന്നെ എനിക്കിട്ട് ഒരു തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചില്ല."
പ്രിയ ബിപിന്‍ സര്‍, നന്മ ചെയ്താല്‍ ഇതിലും കൂടുതല്‍ അനുഭവിക്കേണ്ടി വന്നേക്കാം.
സഹിക്കുക..മത്തി പോയാലും പൂച്ചയുടെ സ്വഭാവം പിടികിട്ടിയില്ലേ.

Unknown November 2, 2015 at 4:25 PM  

Sir.......
I cant open it
Plz....... Anybody help me
IT mid term exam is on wednesday
Plz help.....

Priya Kaveri

Unknown February 13, 2016 at 3:48 PM  

Vipin sir .... please help me by giving the theory notes of it practical in engilish language

G U P S VADUTHALA February 15, 2016 at 8:11 PM  


ThanK You Vipin Sir

Unknown February 17, 2016 at 9:21 PM  

sir i can't get access through these videos .i am asked to get permission to open these files

Unknown February 17, 2016 at 10:31 PM  

2morrow im havin sslc it exam!!!
and i only got to know abt this now..i was so happy to see the apt things i wanted...
but i cant get access to these............a window appeared asking to get permission frm the owner....wat will i do..........no time sir

yanmaneee May 28, 2021 at 10:50 PM  

supreme
off white clothing
kyrie 6
kobe shoes
kobe 9
moncler jackets
kyrie irving shoes
kevin durant shoes
moncler
supreme hoodie

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer