THSLC ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പറുകള്‍ 2013

>> Sunday, March 17, 2013

ഇത്തവണ പരീക്ഷാ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും നമ്മു‌ടെ നസീര്‍സാര്‍ സ്കൂളില്‍പോയി തപസ്സിരിക്കുന്നതെന്തിനെന്നറിയോ..?
പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങി സ്കാന്‍ ചെയ്ത് മാത്​സ് ബ്ലോഗിലേക്കയച്ചു തരാന്‍!
എസ്എസ്എല്‍സി കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാകില്ലേ..?നേരത്തേ സൂചിപ്പിച്ചിരുന്നതാണല്ലോ, ഒരേ പാഠഭാഗം തന്നെയാണ് രണ്ടു പരീക്ഷകള്‍ക്കും.

ഇന്ന് ഫിസിക്സ് പരീക്ഷയല്ലേ..?
അതിന്റെ ടിഎച്ച്എസ്എല്‍സി ചോദ്യങ്ങള്‍ മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) ഇംഗ്ലീഷ് മീഡിയം(അരുണ്‍ ബാബുസാര്‍ അയച്ചുതന്നത്)

THSLC Chemistry : മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) | English Medium (Arun Babu Muthuvara)

കണ്ടില്ലേ..?
ബാബൂജേക്കബ് സാര്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.
ചൊവ്വാഴ്ച നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്ക് നസീര്‍ സാര്‍ അയച്ചുതന്ന അവസാനവട്ട ടിപ്പുകള്‍ വായിച്ചോളൂ...


ഫിസിക്സ് പരീക്ഷയ്ക്ക് ഹാളില്‍ കയറും മുമ്പ് തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍

Chapter 5
Resistivity, ജൂള്‍ നിയമം, വൈദ്യുതവിശ്ലേഷണം
Discharge Lamp (അതിലെ വാതകം,നിറം,മെര്‍ക്കുറി ബാഷ്പം etc.)

Chapter 6 & 7
DC Generator, AC Generator(output graph,Split and sliprings etc.)
Transformer (step up, step down, ചുരുളുകളുടെ കനം.)
Self and Mutual Inductions
Microphone & Loud speaker
Fleming's Left hand rule.
പവര്‍ പ്രേക്ഷണം, പ്രസരണനഷ്ടം.
ഗൃഹവൈദ്യുതീകരണം, ത്രീ പിന്‍ പ്ലഗ്ഗ്.
Chapter 8
V=fλ
Infra and ultra sonic
Echo, വലിയ ഹാളുകളില്‍ echo ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍
Doppler effect
ബീറ്റ്, പ്രണോദിത കമ്പനം.
Chapter 9
പ്രാഥമിക ദ്വിതീയ പൂരക വര്‍ണ്ണങ്ങള്‍
മഴവില്ല്
UV, IR, ഫ്ലൂറസെന്റ് പദാര്‍ത്ഥങ്ങള്‍.
വിസരണം, ആകാശത്തിന്റെ നിറം,ഉദയ അസ്തമയ സൂര്യന്‍, ആകാശം etc.
Chapter 10
ഇന്റക്ടറുകള്‍, കപ്പാസിറ്ററുകള്‍
ഡയോഡ്, ഫോര്‍വ്വേഡ് ബയസ്, റിവേഴ്സ് ബയസ്
Rectification - half wave & full wave
transistor (Symbol npn & pnp), IC
Chapter 11
ക്രാന്തി വൃത്തം
നക്ഷത്രങ്ങളുടെ ജനനം,മരണം
സൂര്യഘടന
ഭൂസ്ഥിര, പോളാര്‍ ഉപഗ്രഹങ്ങള്‍
ഞാറ്റുവേല
Chapter 12
CNG, LNG
ബയോമാസ്, ബയോഗ്യാസ്
സോളാര്‍പാനല്‍
ജിയോ തെര്‍മല്‍ ഊര്‍ജ്ജം
ന്യൂക്ലിയര്‍ ഫിഷന്‍.
ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ .

18 comments:

nazeer March 16, 2013 at 4:02 PM  

Correction
Chapter 6 & 7
Self and Mutual Induction

വി.കെ. നിസാര്‍ March 16, 2013 at 4:18 PM  

Sorry...
corrected!

hiroshima March 16, 2013 at 4:20 PM  

ചൊവ്വാഴ്ചയാണഫിസിക്സ്‌. എങ്കിലും നസീര്‍ സര്‍ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഹിന്ദി എക്സാം ഈസി ആയതു ഹിന്ടിസഭയുടെയും മറ്റു ഹിന്ദി ബ്ലോഗുകളുടെയും പ്രവര്‍ത്തനം മൂലം തന്നെ. മാത്സ് ബ്ലോഗ്‌ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ഇംഗ്ലീഷ് കൂടി ഇട്ടെങ്കില്‍ ഉപകാരമായിരുന്നു.


ഗള്‍ഫിലെ ഒരു അധ്യാപകന്‍
ഷിനു

Unknown March 16, 2013 at 6:31 PM  

Seri yakunillal

ഫിസിക്സ് അദ്ധ്യാപകന്‍ March 16, 2013 at 7:22 PM  

for all your physics solutions,

visit www.physicsadhyapakan.blogspot.com

Arunbabu March 16, 2013 at 10:12 PM  

ഫിസിക്സ്‌ ചാപ്റ്റർ-8 lambda ചിഹ്നം ഉപയോഗിക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ ആശയ കുഴപ്പം ഉണ്ടാകില്ലേ

Unknown March 17, 2013 at 6:10 AM  

Important subjects are coming on next week.Maths,Physics and Chemistry.Maths, we are getting maximum materials.Physics also ok.Thanks Babu Jacob sir and Nazeer sir for your timely help. We are afraid of Chemistry....Expecting answers of THSLC Chemistry Question paper.Thanks mathsblog

Anonymous March 17, 2013 at 3:08 PM  

THANK YOU SIR

Unknown March 18, 2013 at 7:40 PM  

Thank you sir

Unknown March 18, 2013 at 7:48 PM  

thank you........naseer sir

nazeer March 19, 2013 at 5:08 AM  

THE DAY CAME FOR PHYSICS!!!!!!!!!!
NO 'WORRIES' PLEASE...............
PHYSICS IS GOING TO BE AN EASY ONE
ALL THE BEST ........
HAVE A NICE PHYSICS DAY!!!!!!!!!!!

nazeer March 19, 2013 at 5:44 AM  

THSLC CHEMISTRY ANSWERS PLEASEEEEEE...............

Richu March 19, 2013 at 10:37 AM  

താങ്ക് യു സാര്‍

Anonymous March 19, 2013 at 7:09 PM  

TODAY EXAM എളുപമായിരുനനു SIR

Anonymous March 19, 2013 at 7:43 PM  

" THSLC " CHEMISTRY ANSWERS tharumo sir ?

nazeer March 21, 2013 at 6:19 AM  

Have you seen the physics Question?
Some thing wrong ..isn’t it?
After practicing lot of latest application type questions, we got a ‘1990 model’ question!!!!!!!!!!!!!!!
Am I right?????
What about the other subjects?
Today is biology
Don’t expect a perfect application type question……………..

teenatitus June 29, 2013 at 12:31 PM  

predict the intensity of light when the broken ends of a filament are joined together in a bulb. please answer this.

Anonymous August 31, 2013 at 9:24 PM  

naseer sir did you publish the answers of 2012 first term exam answers iam abeginner in this field pls send those answers we have some doubts

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer