ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

>> Tuesday, March 12, 2013

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..?
അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

21 comments:

jayaraj March 12, 2013 at 8:46 PM  

Thanks Nisar sir
It was great help for us
thanks Maths Blog

Ameerjan March 12, 2013 at 11:00 PM  

Very Good..But there is not enough time for the students...to watch this..any way if somebody travel through Mathsblog..will never fail...
Thank You Nazeer Sir and the Great SOMGTHS KULATHUPUZHA Team Behind this...Thank You

Unknown March 12, 2013 at 11:16 PM  

Thanks Nisar sir
It was great help for us

Unknown March 12, 2013 at 11:52 PM  

hai,Nazeer sir,
you are doing a good job.i may help some general school students to go through the models of questions even though they may not found in tomorrow exam.
thanku.

Unknown March 12, 2013 at 11:53 PM  

hai,Nazeer sir,
you are doing a good job.i may help some general school students to go through the models of questions even though they may not found in tomorrow exam.
thanku.

Unknown March 13, 2013 at 5:46 AM  

Thanks a lot for posting a similar Model question @ the last moment.Technical schools questions sometimes repeats in SSLC. If possible please give the answers of grammar questions( to english blog people). Thanks Nazeer Kulathupuzha.Thanks maths blog.Expecting more.

padmaja devi March 13, 2013 at 6:40 AM  

Sir,
Very useful at this moment. Thank you.

Congrates to MATHS BLOG - MOVING TO 1501th day.

padmaja devi March 13, 2013 at 6:40 AM  
This comment has been removed by the author.
Sreejithmupliyam March 13, 2013 at 8:12 AM  

thank you Nazeer sir.......

Rajeev March 13, 2013 at 8:21 AM  

@ Mini Plr
ഞങ്ങള്‍ അറിയാന്‍ താമസിച്ചു. അത് കൊണ്ടാണ് ആന്‍സര്‍ തയ്യാറാക്കാന്‍ ഇത് വരെ കഴിയാഞ്ഞത്.

നന്ദി നസീര്‍ സര്‍
ഇത്ര പെട്ടെന്ന് സ്കാന്‍ ചെയ്ത് അയച്ചതിന്

രാജീവ്
English Blog

nazeer March 13, 2013 at 10:43 AM  

All the best for 'ENGLISH'........
go for an A+...............

Santhosh Keechery March 13, 2013 at 10:55 AM  

Thank you very much Nisar sir for such a timely task..We salute your sincerity and dedication... Thanks again... We expect tha MATHS Q.P tooo...

Santhosh Keechery March 13, 2013 at 10:55 AM  

Thank you very much Nisar sir for such a timely task..We salute your sincerity and dedication... Thanks again... We expect tha MATHS Q.P tooo...

Samad March 13, 2013 at 2:08 PM  

`thank you Nizar sir.a lot of thanks.
please attach social science paper too as early as possible

Samad March 13, 2013 at 2:09 PM  

`thank you Nizar sir.a lot of thanks.
please attach social science paper too as early as possible

mayflowers March 13, 2013 at 6:17 PM  

please post SSLC science subjects as soon as possible.

nazeer March 13, 2013 at 6:39 PM  

How was the English paper????

Rajeev March 13, 2013 at 7:17 PM  

കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് തോന്നുന്നു . എളുപ്പമുള്ളത് , ശരാശരി , ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ മൂന്ന് തരം ചോദ്യങ്ങള്‍ ആണല്ലോ സാധാരണ ഉണ്ടാകാറുള്ളത് . പക്ഷെ ഇന്നത്തെ ചോദ്യങ്ങള്‍ കുട്ടികളെ കുഴച്ചു. പതിവിനു വിരുദ്ധമായി നോട്ടീസ് ഇല്ലായിരുന്നു. പകരം ഡിബേറ്റ് റിപ്പോര്‍ട്ട് . അത് മിക്ക ചോദ്യ ബാങ്കുകളിലും ഇല്ലായിരുന്നു. എക്സ്റ്റെന്റെഡ് റീഡിംഗ് ഭാഗത്ത് നിന്ന് സാധാരണ ചോദ്യം പതിവില്ലായിരുന്നുവെങ്കിലും അതും ഉണ്ടായി. ചോദ്യം 20-ന്റെ ഹിന്റ്സ് തെറ്റായിരുന്നു. ഇത്രയുമൊക്കെ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞതാണ്.
മോഡല്‍ എക്സാം തീര്‍ത്തും എളുപ്പമായിരുന്നപ്പോഴെ ഇത് പലരും ഊഹിച്ചിരുന്നു. പക്ഷെ കുട്ടികള്‍ വിഷമിച്ചിരിക്കാനാണ് സാധ്യത. കൂടുതല്‍ പ്രതികരണങ്ങളിലൂടെ ബാക്കി അറിയാമെന്നു പ്രതീക്ഷിക്കാം അല്ലേ ?
സ്നേഹപൂര്‍വ്വം
രാജീവ്
English Blog

Arunbabu March 13, 2013 at 8:03 PM  

ഇന്ന്‌ നടന്ന ഇംഗ്ലീഷ് പരീക്ഷ കുറച്ച് ബുധിമുട്ടുണ്ടാക്കി എന്ന് പറയാം . മൊത്തത്തില്‍ എല്ലാ ഭാഗങ്ങളും ഒന്ന് ടച്ച് ചെയ്തിട്ടുണ്ട് . പതിവായുള്ള Prose& Poems comprehension questions (1-18 Questions) , പിന്നെ Profile , 26-30 questions എന്നിവ താഴ്ന്ന നിലവാരക്കാര്‍ക്കും,ശരാശരിക്കാര്‌ക്കും ആശ്വാസമായിരുന്നു . Write-up , Review എന്നിവയും പ്രതീക്ഷിച്ചവ തന്നെയായിരുന്നു. ഇരുപതാമത്തെ ചോദ്യമായ Letter എല്ലാവരും എഴുതിക്കാണും . അത് ആദ്യം മുതലേ പഠിച്ചതായിരിക്കും . പക്ഷെ അതിലെ hint അടുത്ത ചോദ്യത്തിനുള്ളതായിരുന്നു . അത് ഒരു പിഴവായി . നോട്ടീസ് ഇല്ലാത്തത് എല്ലാവരെയും നിരാശപ്പെടുത്തി . Speech, Report എന്നിവ ഉയര്‍ന്ന നിലവാരെക്കാരെ ഉദ്ദെശിചായിരുന്നിരിക്കണം . Conversation ശരാശരിക്കാര്‍ക്കും ആശ്വാസകരമായി . Editing നല്ല നിലവാരം പുലര്‍ത്തി . Reported speech , Conversation മുഴുമിപ്പിക്കല്‍ ഇവ കുറച്ച് കുഴപ്പിച്ചു . Phrasal verbs ,word pyramid എന്നിവയും വളരെ ലളിതമായിരുന്നു . മൊത്തത്തില്‍ രണ്ടാം ഭാഷയായ ഇംഗ്ലീഷും വലിയ പരാതികളില്ലാതെ കടന്നു പോയി. എല്ലാ വിദ്യാര്‍ധികള്‍ക്കും വിജയാശംസകള്‍ ......

nazeer March 14, 2013 at 9:58 AM  

To all Students
Maths blog published THSLC Physics question paper(English Medium and Malayalam Medium). Students, please find out the answers of Physics question and post it to mathsblogteam@gmail.com. Write down your comments about each and every question if possible. That will help us at the time of scheme finalisation camp and ultimately at the time of valuation. The feedback from students will be discussed at the time of scheme finalisation. Being a member of valuation team it will be helpful for us for a ‘DEMOCRATIC’ valuation. Your comments about the questions are most welcome.

Nazeer.V.A
Technical High School
Kulathupuzha, Kollam Dist

yanmaneee May 28, 2021 at 10:57 PM  

adidas yeezy
hermes birkin
moncler jackets
off white jordan 1
lebron james shoes
supreme
yeezy boost 350 v2
kevin durant shoes
off white
supreme clothing

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer