ഒരു രക്ഷകര്‍ത്താവിന്റെ സങ്കടഹര്‍ജി Grievance Letter to Education Minister
>> Saturday, March 2, 2013
ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി
ശ്രീ അബ്ദുറബ്ബ് അവര്‍കള്‍ക്ക്
സര്‍,
2013 മാര്‍ച്ച് 11 മുതല്‍എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുകയാണ്. മുന്‍ കാലങ്ങളിലെ ആവര്‍ത്തനം എന്ന രീതിയില്‍ പരീക്ഷാ നിര്‍ദ്ദേശങ്ങളും ടൈംടേബിളും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി - കുട്ടികള്‍ക്കുള്ള പരീക്ഷാ സമയത്തിലെ മാറ്റം [ഉച്ചക്ക് 1.30 മുതല്‍ 3.30/4.30 വരെ എന്നത് രാവിലെ 9.30 മുതല്‍..... ] ഈ നിവേദനത്തിലൂടെ ഒരിക്കല്‍ക്കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഇത്തരമൊരു തീരുമാനമെടുത്തത് അങ്ങ് വിദ്യാഭ്യാസമന്ത്രിയാകുന്നതിനും വളരെ മുമ്പേ മുതലാണെന്നുമറിയാം. എങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഏറെ ഉയര്‍ച്ചയുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളെന്ന നിലയിലാണ് അങ്ങേയ്ക്ക് മുന്നിലേക്ക് ഏറെ പ്രതീക്ഷകളോടെ ഈ ആവശ്യം വീണ്ടും മുന്നോട്ട് വെക്കുന്നത്. കുട്ടിക്ക് ഗുണപരമാകുന്ന തീരുമാനമെടുക്കാന്‍ ഇനിയും വൈകിയിട്ടില്ല എന്ന വിശ്വാസത്തോടെ.
സര്‍,
1.
കേരളത്തില്‍ മാത്രമല്ല, സമീപസംസ്ഥാനങ്ങളിലും 2013 ലെ എസ്.എസ്.എല്‍.സി പരീക്ഷ [ചെറിയ മാറ്റങ്ങളോടെ] നടക്കുകയാണ്`. അവരുടെ സര്‍ക്കാരുകള്‍ തയ്യാറാക്കിയടൈം ടേബിളുകള്‍ ശ്രദ്ധിച്ചാല്‍, കേരളമൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പരീക്ഷക്കായി നിശ്ചയിച്ചിരിക്കുന്ന സമയം രാവിലെ ആണ്`. കുട്ടികള്‍ക്കുള്ള പരീക്ഷകള്‍ ലോകമെമ്പാടും ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലാണ്`.
ഇതു സൂചിപ്പിക്കുന്നത്, പരീക്ഷയെഴുതാന്‍ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നാണല്ലോ. അപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കേണ്ടതല്ലേ? ഇന്ത്യയിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കുന്ന ഈ സൗകര്യം നമ്മുടെ 5 ലക്ഷം കുട്ടികള്‍ക്ക് നല്‍കാന്‍ നാമല്ലാതെ വേറേ ആരുണ്ട്?
2.
സര്‍,
എന്തൊക്കെ പറഞ്ഞാലും പരീക്ഷകളൊക്കെത്തന്നെ നമ്മുടെ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും Tension ഉണ്ടാക്കുന്നുണ്ട്. നന്നായി എഴുതാന്‍ കഴിയണേ എന്ന നിറഞ്ഞ പ്രാര്‍ഥനയും കൂടിയാണത്.അവര്‍തന്നെയാണ്` നന്നായി വിജയിക്കുന്നവരും. എല്ലാം നന്നായി പഠിച്ച കുട്ടിക്ക് അത് എത്രയും വേഗം എഴുതാന്‍ കഴിഞ്ഞാല്‍ ഉള്ള സമാധാനം ആര്‍ക്കാണറിയാത്തത്? അത് ദിവസത്തില്‍ നീട്ടിവെക്കാതെ രാവിലെത്തന്നെ ചെയ്യാന്‍ കഴിഞ്ഞല്‍ എത്ര സുഖം കുട്ടിക്കുണ്ട്? കുട്ടിയെ ഉച്ചവരെ മുള്‍മുനയില്‍ നിര്‍ത്താതെ രാവിലെ തന്നെ പരീക്ഷ നടത്തുന്നതല്ലേ ഏറ്റവും സൗകര്യപ്രദം?
3.
സര്‍,
മാര്‍ച്ച് മാസത്തെ കാലാവസ്ഥയെക്കുറിച്ച് പറയാനില്ലല്ലോ. സവിശേഷമായും മഴകുറഞ്ഞ ഇക്കൊല്ലം. ഇപ്പോള്‍ത്തന്നെ ഉച്ചക്ക് 39-40 ഡിഗ്രിയാണ്`. അത്യുഷ്ണം. ഹ്യുമിഡിറ്റി 65%-89% വരെയാണ്. കുട്ടിയും അധ്യാപകരും വിയര്‍ത്ത് കുളിക്കുകയണ്. നമ്മുടെ ക്ളാസ് മുറികളില്‍ 20% ത്തില്പോലും ഫാനില്ല. ഉള്ളതിലാകട്ടെ ഉച്ചനേരത്ത് പലപ്പോഴും കറണ്ടുമില്ല. നമുക്കറിയാമിത്. ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് പരീക്ഷ 11 മണിയോടെ [അവിടത്തെ സമയം] തുടങ്ങും. ക്ളാസ് മുറികള്‍ വളരെ സുഖകരവുമാണ്. നമ്മുടെ കുട്ടികളെ സഹായിക്കാന്‍ നമ്മളല്ലാതെ വേറെ ആരുണ്ട്?
4.
സര്‍,
നമ്മുടെ സ്കൂളുകളില്‍ അദ്ധ്യാപകര്‍ സ്നേഹപൂര്‍വമാണെങ്കിലും പരീക്ഷാദിവസങ്ങളില്‍ കുട്ടികളെ പരിപാലിക്കുന്നത് സഹതാപം തോന്നിപ്പിക്കുന്നതാണ്`. പരീക്ഷ ഉച്ചക്കാണെങ്കിലും കുട്ടികളെ രാവിലെ 9 മണിക്കേ സ്കൂളിലെത്തിക്കുന്നു. [സാധാരണ ദിവസങ്ങളില്‍ സ്കൂള്‍ ബസ്സുകള്‍ ഉണ്ടെങ്കിലും പരീക്ഷാ ദിവസങ്ങളില്‍ മിക്കയിടത്തും ഇല്ല. ] പിന്നെ പരിക്ഷക്കൊരുക്കലാണ്`. സദുദ്ദേശ്യത്തോടെയാണെങ്കിലും ഇത് കുട്ടികളിലേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ആര് പരിഗണിക്കാന്‍? തുടര്‍ന്ന് ഭക്ഷണം... നല്ല വാക്കുകള്‍... പരീക്ഷക്കയക്കല്‍... ഒക്കെയുണ്ട്. ഈ പരിപാടികള്‍ ഒരുക്കേണ്ടിവരുന്നത് 'പരീക്ഷ ഉച്ചവരെ ഇല്ല' എന്നതുകൊണ്ട് മാത്രമാണ്. പരീക്ഷകഴിഞ്ഞാല്‍ ഈ സ്നേഹാദരങ്ങളൊന്നുമില്ല. എല്ലാവരും വീട്ടിലേക്ക് ഓട്ടമാണ്.പരീക്ഷക്കു മുന്പുള്ള അവസ്ഥയല്ല പരീക്ഷക്ക് ശേഷം. അപ്പോള്‍ കൃത്രിമമായ ഈ അവസ്ഥ ഉണ്ടാക്കേണ്ടിവരുന്നത് പരീക്ഷാസമയം അശാസ്ത്രീയമാകുന്നതുകൊണ്ടാണോ? നാമല്ലാതെ ഇത് പരിശോധിക്കാന്‍ വേറേ ആരുണ്ട് സര്‍?
5.
സര്‍,
പരീക്ഷയുടെ Tension ഓരോ കുട്ടിയിലും ഓരോ തരത്തിലാണ്`. Tension ഒന്നും ഇല്ലാത്ത ഭാഗ്യവാന്മാരുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും അങ്ങനെയല്ല. പരീക്ഷക്ക് മുന്‍പ്, ഭക്ഷണം പോലും ഇറങ്ങാത്തവരുണ്ട്. [അവര്‍ക്കും സ്കൂളില്‍ ബിരിയാണിയും പൊറോട്ടയും ഉണ്ട്.] പെണ്‍കുട്ടികള്‍ മാസമുറപോലുള്ള വിഷമതകളില്‍ പെടുന്നു. അതുകൊണ്ടുതന്നെ ഓരോ സ്കൂളിലും ഒരുപാടു കുട്ടികള്‍ ഉച്ചയാവുമ്പോഴേക്ക് തളരുന്നു. ഛര്‍ദ്ദി, തളര്‍ച്ച... പരീക്ഷാഹാളില്‍ തലകറങ്ങി വീഴല്‍... ഒക്കെ സാധാരണമാണ്`. എന്നാല്‍ പരീക്ഷ രാവിലെയാണെങ്കില്‍ ഇതില്‍ പലതും ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കില്‍ നമ്മുടെ കുട്ടികളുടെ സംരക്ഷണം നാമല്ലാതെ ആരേറ്റെടുക്കും ?
6.
സര്‍,
അഭിമാനിക്കാവുന്ന, മാതൃകാപരമായ ഒരു വിദ്യാഭ്യാസപദ്ധതി നമുക്കുണ്ട്. ശിശുകേന്ദ്രീകൃതമാണ് ഇത്. കുട്ടിയുടെ അവകാശങ്ങളില്‍ ഉന്നി നില്‍ക്കുന്നതാണത്. പക്ഷെ, പഠനം പോലെ പരീക്ഷകള്‍ ഇപ്പൊഴും ശിശുകേന്ദ്രീകൃതമായിട്ടില്ല. അതിനുള്ള ചര്‍ച്ചകള്‍ നമ്മുടെ വിദ്യാഭ്യാസവൃത്തങ്ങളില്‍ സജീവമാണ്. ശിശു സൗഹൃദപരമായ ഒരന്തരീക്ഷം പരീക്ഷാഹാളിലില്ല. കുട്ടികളെ സഹായിക്കാനല്ല മറിച്ച് അവരെ ശിക്ഷിക്കനാണ് വെമ്പല്‍. പണ്ടു മുതലേ തുടര്‍ന്ന് പോരുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുവെന്നു മാത്രം. 'എല്ലാവരും തഞ്ചം കിട്ടിയാല്‍ കോപ്പിയടിക്കും ,ശ്രദ്ധിക്കണം ' എന്ന മട്ടിലാണ് ഇന്‍വിജിലേഷന്‍. കുട്ടിക്ക് ഭയമുണ്ടാക്കുന്ന പരിസ്ഥിതിയാണ്`. അതോടൊപ്പം ഈ ഉച്ചച്ചൂടില്‍ പൊരിയുന്ന കുട്ടിയെ 'നമ്മുടെ കുട്ടി' യെന്ന് മനസ്സിലാക്കാന്‍ നാമല്ലാതെ വേറെ ആരുണ്ട്?
7.
സര്‍,
ഏതൊരാളിന്റേയും ശാരീരികവും മാനസികവുമായ സുസ്ഥിതി അയാളേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ മികവിന്ന് അത്യാവാശ്യമാണെന്ന് എന്ന സാധാരണ ശാസ്ത്രപാഠം നമുക്കുമറിയാത്തതല്ല . പരീക്ഷാ Tension കുട്ടിക്ക് ചെറുതല്ല. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം തകരാറിലാണ്. തകരാറിലായ പ്രഭാതഭക്ഷണത്തിന്നു പുറത്ത് ഉച്ചഭക്ഷണം കഴിക്കേണ്ടിവരുന്നു. കുട്ടിയുടെ Metabolism ഇത് തകരാറിലാക്കുന്നു. ദഹിക്കാത്ത ഭക്ഷണം വയറില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. വയറിലെ അസ്വസ്ഥത Tension വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിക്കുന്ന Tension , Metabolism വീണ്ടും തകര്‍ക്കുന്നു. ഉച്ചയൂണുകൂടികഴിയുന്നതോടെ ശാരീരികമായി ഇങ്ങനെ പ്രതിസന്ധിയിലാകുന്ന നമ്മുടെ കുട്ടിയെ പരീക്ഷക്കിരുത്തി, 'നന്നായി വിജയിച്ചില്ല ' എന്നു കുറ്റപ്പെടുത്തുന്നത് എത്ര അശാസ്ത്രീയമാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ നാമല്ലാതെ വേറേയാരുണ്ട്?
8.
സര്‍,
ഏതൊരാളുടേയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവാര്‍ന്നരീതിയില്‍ നടക്കുന്നത് പ്രഭാതസമയങ്ങളില്ലാണല്ലോ. കുട്ടിയെ നേരത്തെ എഴുന്നേല്പ്പിച്ച് വായിക്കാന്‍ പ്രേരിപ്പിക്കുന്നതിന്ന് അമ്മയെ സഹായിക്കുന്ന ശാസ്ത്രം ഇതാണ്`. അറിഞ്ഞോ അറിയാതെയോ ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. Brain Cells ന്റെ ഏറ്റവും ഊര്‍ജ്വസ്വലമായ അവസ്ഥ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളും ഏറ്റവും മന്ദതകൈവരിക്കുന്ന സമയം നട്ടുച്ചയുമാണ്. അന്തരീക്ഷതാപം പീക്ക് അവസ്ഥയില്‍ എത്തുന്ന നട്ടുച്ച. മാനസികവും ശാരീരികവുമായ ഏറ്റവും തളര്‍ച്ച ഉണ്ടാക്കുന്ന നട്ടുച്ച. അതും മാര്‍ച്ച് മാസത്തിലെ നട്ടുച്ച. ഇതൊക്കെ ഏതു സാധാരണക്കാരനും അറിയാം. പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുന്ന ഈ സമയത്തെ ചെയ്തികളെ നമ്മുടെ കാരണവന്‍മാര്‍ വ്യവഹരിക്കുന്നത് എങ്ങിനെയാണെന്ന് അറിയാമല്ലോ?. അതൊന്നും വെറുതെയല്ല. നട്ടപ്രാന്തിലേക്ക് നമ്മുടെ കുട്ടികളെ തള്ളിവിടുന്നത് തടയാന്‍ നാമല്ലാതെ വേറെ ആരുണ്ട്?
9.
സര്‍,
പിന്നെ, സര്‍വോപരി ആര്‍ക്കുവേണ്ടിയാണ്` പരീക്ഷ. കുട്ടിക്കുവേണ്ടിയോ നടത്തിപ്പുകാര്‍ക്കുവേണ്ടിയോ? കുട്ടിക്കു വേണ്ടിയാണെങ്കില്‍ കുട്ടിയോടു ചോദിച്ചു നോക്കാം. 'നട്ടുച്ചക്ക് വേണം പരീക്ഷ ' എന്നൊരു കുട്ടിയും ആവശ്യപ്പെടില്ല. നടത്തിപ്പുകാര്‍ക്ക് നട്ടുച്ചയാണ് നല്ലത്. അവര്‍ക്ക് ദിവസത്തിന്റെ ആദ്യമണിക്കൂറുകളിലെ ഉഷാറായ സമയം ഓടിനടന്ന് പരീക്ഷാപേപ്പറുകള്‍ എത്തിക്കാനുമൊക്കെ സുഖമണ്. കണക്കുകളും കാര്യങ്ങളുമൊക്കെ കൃത്യമാക്കിവെക്കാം. വെയിലാവുമ്പോഴേക്ക് വിശ്രമിക്കയും ആവം. പക്ഷെ, പരീക്ഷ നടത്തിപ്പുകാര്‍ക്കല്ലല്ലോ. കുട്ടിയുടെ അഭിപ്രായത്തിന്നല്ലേ , ആവശ്യത്തിനല്ലേ പ്രാധാന്യം? അതല്ലേ ജനാധിപത്യം. അതോ കുട്ടിയുടെ ജനാധിപത്യം നടത്തിപ്പുകാര്‍ തീരുമാനിക്കും എന്നാണോ? പരീക്ഷാപേപ്പറിന്റെ security വിഷയം ചെറുതല്ല. എന്നാല്‍ അതിന്ന് ഇന്നത്തെപോലെയുള്ള സംവിധാനങ്ങള്‍ അവസാന സംവിധാനങ്ങളല്ലല്ലോ. ആലോചിച്ച് കൂടുതല്‍ നല്ല രീതികളിലേക്ക് മാറ്റാം. മാറ്റാന്‍ കഴിയും. പകരം സംവിധാനം ഉണ്ടാക്കാന്‍ കഴിയാതിരിക്കാന്‍ നമ്മുടെ അധികാരികള്‍ അത്ര മോശക്കാരൊന്നും അല്ലല്ലോ. പിന്നെ, എസ്.എസ്.എല്‍.സി പരീക്ഷയേക്കാളും പ്രാധാന്യം ഏറെയുയര്‍ന്ന ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്ക്കൂളില്‍ സൂക്ഷിക്കുന്നില്ലേ? കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ധര്‍മ്മബോധം നമുക്കുണ്ടല്ലോ. അത് പ്രായോഗികമാക്കി , പ്രവര്‍ത്തനക്ഷമമാക്കി നമ്മുടെ കുട്ടികള്‍ക്കുവേണ്ടി പരീക്ഷനടത്താന്‍ നാമല്ലാതെ വേറെയാരെയാണ് നാം കാത്തിരിക്കുന്നത്?
10.
സര്‍,
ഉച്ചപ്പരീക്ഷയുടെ തകരാറുകള്‍ നേരില്‍ കാണുന്ന, സാധാരണക്കാരായ, കുട്ടികളെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ ബ്ളോഗിന്റെ പ്രവര്‍ത്തകരെന്ന് ഞങ്ങള്‍ക്കറിയാം. വളരെ വിനയപൂവം അങ്ങയുടെ പരിഗണനക്കായി ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍, ആയിരക്കണക്കിന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ്, അനുകൂലമായ തീരുമാനമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ്` ഈ പോസ്റ്റ് വായിച്ചുതീര്‍ക്കുക. ആവേശപൂര്‍വം താഴെ comments പോസ്റ്റ് ചെയ്ത് , മുകളില്‍ സൂചിപ്പിച്ച സംഗതികളെ കൂടുതല്‍ സമഗ്രമാക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന പ്രാഥമികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അദ്ധ്യാപക സമൂഹവും പ്രതിജ്ഞാബദ്ധമാണല്ലോ.

134 comments:
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
യാസര്‍ അറഫാത്ത്. പി.കെ.
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
വി കെ നിസാര്‍
അധ്യാപകന്‍
പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
INDEED INDEED INDEED.... THERE IS TIME STILL!
ഉച്ചയ്ക്കു ശേഷം പരീക്ഷകള്‍ തുടങ്ങിയതില്‍ പിന്നെയാണ് റിസള്‍ട്ട് കുതിച്ചുയരാന്‍ തുടങ്ങിയത് . കുട്ടികള്‍ കണക്കും സയന്‍സുമൊക്കെ പഠിച്ചതും ഇതേ സമയങ്ങളിലൊക്കെ തന്നെയല്ലെ ? പഠിക്കുന്നത്തിലും വിഷമകരമാണോ അതൊന്നു എഴുതി വെയ്ക്കാന്‍?
ബഹു. വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം ഗൌരവമായി പരിശോധിച്ച് വിലയിരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു തീരുമാനം കൈക്കൊള്ളുമെന്നും അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തന്നെ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശം പരീക്ഷാഭവനും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കണമെന്ന അഭ്യര്‍ത്ഥിക്കുന്നു.
@maths blog,
ഈ പോസ്റ്റ് ബഹു. മന്ത്രിയുടെ വ്യക്തിപരമായ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു....
AN IMPORTANT MATTER. REARRANGE THE SSLC TIME TABLE FOR STUDENTS TO IMPROVE THEIR QUALITY.
AN IMPORTANT MATTER. REARRANGE THE SSLC TIME TABLE FOR STUDENTS TO IMPROVE THEIR QUALITY.
ഉച്ചപ്പരീക്ഷയുടെ തകരാറുകള്‍ നേരില്‍ കാണുന്ന, സാധാരണക്കാരായ, കുട്ടികളെ സ്നേഹിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ ബ്ളോഗിന്റെ പ്രവര്‍ത്തകരെന്ന് ഞങ്ങള്‍ക്കറിയാം. വളരെ വിനയപൂവം അങ്ങയുടെ പരിഗണനക്കായി ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍, ആയിരക്കണക്കിന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ്, അനുകൂലമായ തീരുമാനമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ്` ഈ പോസ്റ്റ് വായിച്ചുതീര്‍ക്കുക. ആവേശപൂര്‍വം താഴെ comments പോസ്റ്റ് ചെയ്ത് , മുകളില്‍ സൂചിപ്പിച്ച സംഗതികളെ കൂടുതല്‍ സമഗ്രമാക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുക എന്ന പ്രാഥമികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അദ്ധ്യാപക സമൂഹവും പ്രതിജ്ഞാബദ്ധമാണല്ലോ.
samayamattam anivaryam......................
Good Suggestion....
ഈ നിര്‍ദ്ദേശം എന്തായാലും സ്വാഗതാര്‍ഹമാണ്.
സമയ പരിഗണന നല്‍കേണ്ടത് SSLC കുട്ടികള്‍ക്ക് തന്നെ
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ഹരികുമാര്‍
അധ്യാപകന്‍
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
Hussain
Xth CBSE Exam is optional. Children can choose whether to write that exam or exam conducted at their schools.I think,it is a great idea! Why state exams can't follow it?
സമയമാററം അനിവാരൃം.
Is 'Exam time changing' a serious matter?
Pls concentrate more on another important matter. The CBSE/ICSE Schools are continuously hiking school fees. This will affect the common man. Even the state syllabi teachers (since, most of their children are in this stream!)affect badly by this decision.
Pls file an online petition on that to minister. I'm sure, comments will flow like waterfall!!
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ഗീതാസുധി
ഇത് ഒരിക്കലും പരിഗണിക്കരുത്.കാരണം ഒരു അവസാനവട്ട മറിച്ചുനോട്ടത്തിനു സമയംലഭിക്കുന്നതു രാവിലെ മാത്രമാണ്.ഉച്ചക്ക് വീട്ടിലെത്തിയാല്‍ കിടന്നുറങ്ങുകയേ ഉളളൂ!!സര്‍വകലാശാല പരീക്ഷകളും ഓര്‍ക്കുക...
It is a good suggestion from student's, teacher's as well as parent's point of view. There is no better time to conduct exams as the mind flow of the students would be more fresh and creative in the FN session. In fact, the SSLC examination, with the importance given to it, should be conducted in such a way that only 3examinations are conducted in a week instead of doing it in a strech. This will not affect the megashow of result declaration because the finished answersheets can be evaluated by respective teachers and tabulation can be completed in no time in an advanced era like ours. Actually, it is the fortune of our text book authors that 99.99% of parents do not go through these bullshit works or they would have already measured these guy's "PARAPPALAVU" and "CHUTTALAVU". I do not understand why these people changed "Vistheernam" coining words like "Parappalavu" to confuse students. The lay out and contents of these books are nothing but waste with nothing substantial in it. Why these guys spoils the intellectual capabilities of resourceful teachers of Kerala? To know the depth of talents and commitments, one should visit academic blogs like Mathsblog, English4keralasyllabus etc. May be this is a revolution to create an idiotic generation! Request our blog authors to publish pdf version of Animal Farm for these guys to read..
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ജനാര്‍ദ്ദനന്‍ മാസ്റ്റര്‍
ഹയര്‍ സെക്കന്ററി പരീക്ഷ നടക്കുന്നത് രാവിലെയല്ലേ? മറിച്ചു നോട്ടത്തിനു സഹായിക്കുമെങ്കില്‍ ഉച്ചസമയത്തേക്കു മാറ്റേണ്ടത് ഹയര്‍ സെക്കന്ററി പരീക്ഷയാണ്. എസ്.എസ്.എല്‍.സി പരീക്ഷ ഉച്ച സമയത്തേക്ക് മാറിയത് അതിനൊന്നും വേണ്ടിയല്ല. ട്രഷറിയില്‍ നിന്ന് ചോദ്യപേപ്പര്‍ വിതരണം ചെയ്യാനുള്ള എളുപ്പത്തിനു വേണ്ടിയാണ്.
മറിച്ചു നോട്ടത്തിനേക്കാളൊക്കെ അപ്പുറത്തേക്ക് ഏറെ പ്രസക്തമാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന പത്തു കാര്യങ്ങളും. രാവിലെ പരീക്ഷയെഴുതുന്നതിന്റെ ഉണര്‍വും ഉന്മേഷവും ഉച്ചക്ക് പരീക്ഷയെഴുതാനിരിക്കുമ്പോള്‍ കിട്ടുമോ? ഈ കടുത്ത വേനല്‍ച്ചൂടില്‍ വിയര്‍ത്തൊലിച്ചിരുന്ന് പരീക്ഷയെഴുതുന്നതിന്റെ ബുദ്ധിമുട്ട് കുട്ടികള്‍ക്കേ അറിയൂ.
(2) യു.പി-ഹൈസ്‌ക്കൂള്‍ ഉച്ച സമയത്തേക്ക് മാറ്റിയത് കുട്ടികള്‍ക്ക് മറിച്ചു നോട്ടത്തിനു വേണ്ടിയാണോ. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാ സ്‌ക്കൂളുകളും ഇപ്പോള്‍ അനുഭവിക്കുകയല്ലേ.
ബഹു.വിദ്യാഭ്യാസമന്ത്രി നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
വിജയന്‍ കടവത്ത്
ഫൊട്ടോഗ്രഫര്‍ said...
Is 'Exam time changing' a serious matter?
Pls concentrate more on another important matter
അതെ ഭായ്
ആ സമയത്ത് കുട്ടികളുടെ ഫോട്ടോ ആരെടുക്കണം എന്നു മാത്രം ചര്‍ച്ച ചെയ്യാം.( മാന നഷ്ടത്തിനു കേസു കൊടുക്കാന്‍ മറക്കരുത്)
അധികാരിവര്‍ഗ്ഗം....ഗൗനിക്കാതെ..പോകുന്ന..നേരുകള്‍...കൂടെയുണ്ട്...
ദയവായി അങ്ങ് പരിഗണിക്കുമല്ലോ.....
Please change the time of SSLC exam.
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ശ്രീകുമാര്‍
(2) യു.പി-ഹൈസ്‌ക്കൂള്‍ ഉച്ച സമയത്തേക്ക് മാറ്റിയത് കുട്ടികള്‍ക്ക് മറിച്ചു നോട്ടത്തിനു വേണ്ടിയാണോ. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാ സ്‌ക്കൂളുകളും ഇപ്പോള്‍ അനുഭവിക്കുകയല്ലേ.
ബഹു.വിദ്യാഭ്യാസമന്ത്രി നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ശ്രീകുമാര്‍
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
LISINA

മന്ത്രി സങ്കട ഹരജി പരിഗണിച്ചു എന്നിട്ട് ഒന്നു മുതല്‍ ഒമ്പതു വരെ എല്ലാ ക്ലാസ്സിലേയും പരീക്ഷ ഉച്ചക്ക ശേഷമാക്കി പീഢനങ്ങളുടെ കാലമല്ലെ ഹയര്‍ സെക്കണ്ടറിയിലെ മുതിര്‍ന്ന കൂട്ടികള്‍ ഉച്ച കഴിഞ്ഞ് പരീക്ഷ എഴുതാമോ ചെറി കുട്ടികളാകുമ്പോ അല്പം ഇരുട്ടിയാലും അവര്‍ക്ക് നടന്ന് വീട്ടിലെത്താമല്ലൊ പിന്നെ ബാങ്ക് മാനേജര്‍മാര്‍ ചോദ്യക്കടലാസ് വച്ച് പൂട്ടിയ അലമാര പത്ത് മണി കഴിഞ്ഞേ തുറക്കൂ എന്ന ശാഢ്യം ഉപേക്ഷിച്ചതുകൊണ്ട് ഇത്തവണ രാവിലെ ഒമ്പതരക്ക് ചോദ്യക്കടലാസെത്തും എന്നാലും രാവിലെ പരീക്ഷ എന്ന വിഡ്ഢിത്തം ആരും ചിന്തിക്കരുത് കാരണം ഗള്‍ഫിലെ ഭരണകൂടം സമ്മതിക്കില്ല ആ ഒരൊറ്റ കാരണം കൊണ്ട് ഇടതു സര്‍ക്കാര്‍ പോലും വെ്ളിയാഴ്ച പരീക്ഷ ഒഴിവാക്കീട്ടുണ്ട് ഗള്‍ഫിലെ ചൂടൊന്നും ഇവിടെയില്ലല്ലൊ
പരീക്ഷാസമയം അത്രവലിയ പ്രശ്നമാണെന്ന് ഈ പോസ്റ്റ് വായിക്കും വരേ തോന്നിയിരുന്നില്ല. പക്ഷേ പ്രശ്നങ്ങളെല്ലാം അക്കമിട്ട് വളരേ നന്നായി എഴുതിയിരിക്കുന്നു.തീര്‍ച്ചയായും ഒരു എസ്എസ്എല്‍സിക്കാരന്റെ രക്ഷിതാവെന്ന നിലയില്‍ 100 ശതമാനവും ഇപ്പറഞ്ഞവയോട് യോജിക്കുന്നു. ഹോംസിന്റെ കയ്യൊപ്പുകൂടി ചേര്‍ക്കുന്നു.
'കൂതറ'ഫോട്ടോഗ്രാഫര്‍ ഇപ്പോഴും ശല്യക്കാരനായി ഉണ്ടല്ലോ..!
സിബിഎസ്സീ ജ്വരം പിടിച്ച ടിയാന്റെ ജല്പനങ്ങള്‍ എല്ലാരും അങ്ങ് അവഗണിക്കുകയാവും ഉചിതം.
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
sir
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
SSLC STUDENT
please change time of s.s.l.c exam
please change time of s.s.l.c exam
please change time of s.s.l.c exam
പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പണ്ടൊക്കെ എന്തു ചെയ്തു എന്നതല്ല. കാലം മാറുന്നില്ലേ. ഒരു പ്രശ്നം മനസ്സിലാക്കിയാല്‍ അതു പരിഹരിക്കുന്നതിന്റെ തടസ്സം, മുന്‍ഗാമികളുടെ താല്‍ക്കാലിക നിര്‍ദ്ദേശമാണോ? ചോദ്പേപ്പര്‍ സെക്യുരിറ്റി മരികടക്കാനുള്ള വിദ്യകള്‍ അറിയാത്തവരാണോ കോടിക്കണക്കിനു ജനങ്ങളെ ഭരിക്കുന്നവര്‍ !!!!!!!!
yes we have a change in time of exam because in noon we are so sleepy by eating food we all were lazy plz accept my request and take decision about our life
സര്‍...
ഞാനൊരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്..നട്ടുച്ചയ്ക്ക് പരീക്ഷ എഴുതുന്നതിന് ഞങ്ങള്‍ക്കൊരുപാട് ബുദ്ധിമുട്ടുകളുണ്ട്..എല്ലാറ്റിലുമുപരി ഞങ്ങളെ സംബന്ധിച്ചിടത്തോളം എ+ ഒരു സ്വപ്നസാക്ഷാത്കാരമാകണം....സ്കൂളിന്റെയും രക്ഷിതാക്കളുടെയും പേര് ഉയര്‍ത്താന്‍ ഞങ്ങള്‍ക്കതു നേടണം...എന്നാല്‍ ആദ്യമായെഴുതുന്ന പൊതുപരീക്ഷയായതിനാല്‍ പരിഭ്രമം ഉണ്ട്..ഉച്ചയ്ക്ക് ,സാധാരണഗതിയില്‍ ഈ പാലക്കാടന്‍ചൂടില്‍ ഞങ്ങളുടെ ചിന്താശേഷി എത്രത്തോളം തുണയ്ക്കുമെന്നറിയില്ല..അതിനാല്‍ ദയവുചെയ്ത് കേരളത്തിന്റെ ഭാവിതലമുറയ്ക്കുവേണ്ടി അങ്ങ് sslc സമയം രാവിലെയ്ക്ക് ക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,,,
ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ പ്രതിനിധി
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
നിധിന്‍ ജോസ്
അധ്യാപകന്‍
ബഹു.മന്ത്രി ഇത് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
വിജു SV
രാവിലെ മനസ് കുറേക്കൂടി ഫ്രഷ് ആയിരിക്കും. പകല്‍ ചൂടിനു മുമ്പ് പരീക്ഷ തീരുന്നതായിരുന്നു. നല്ലത് ....
Rajeev
english4keralasyllabus.com
തീര്‍ച്ചയായും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.
തീര്‍ച്ചയായും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.
വിദ്യാഭ്യസ വകുപ്പിന്റെ അടിയന്തിര ശ്രദ്ധയിലേക്ക്
ഒരു അഭിപ്രായം,മാത് സ് ബ്ളോഗിലൂടെ പ്രകാശിപ്പിക്കുകയാണ്.
എസ്. എസ് എല്‍.സി പരീക്ഷയില്‍ റാങ്ക് നല്‍കിവന്നിരുന്നത് മാറ്റി ഗ്രേഡിംഗ് ആവിഷ്കരിച്ചതിലൂടെ സമൂലമായ ഒരു മാറ്റത്തിന് കാരണമായത് ശ്രദ്ധേയം. എന്നാല്‍ പത്ത് വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കിട്ടുന്നവര്‍ക്ക് ഒരു പ്രത്യേക സ്ഥാനപേര് നല്‍കി വ്യവഹരിക്കപ്പെടണം എന്ന് അഭിപ്രായപ്പെടുന്നു.
പത്തുവിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയവരെഓരോ വിദ്യാലയങ്ങളിലും, ഗ്രാമങ്ങളിലും, ജില്ലകളിലും സംസ്ഥാനത്തും അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ചടങ്ങുകള്‍ സാര്‍വത്രികമാണ്. കുട്ടികളുടെപടങ്ങള്‍ അടങ്ങുന്ന അനുമോദന ബോര്‍ഡുകള്‍ എങ്ങും സ്ഥാപിക്കപ്പെടാറുണ്ട്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ പലരും പല രീതിയിലാണ് വ്യവഹരിക്കപ്പെടുന്നത്. ഇതിന് ഒരു ഐക്യരൂപമുണ്ടാകുന്നവിധം ഒരു ബഹുമതി പേര് കണ്ടെത്തി ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അംഗികാരം നല്‍കണമെന്ന ആശയമാണ് ഞാന്‍ ഈ കുറിപ്പിലൂടെ മുന്നോട്ട് വെക്കുന്നത്.
ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് .
എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ
എസ്. എസ്. എല്‍. സി പരീക്ഷയില്‍ ,മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ.,
എസ്. എസ്. എല്‍. സി പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ ,
എസ്. എസ്. എല്‍. സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടിയ,
എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ.
എസ്. എസ്. എല്‍. സി പരീക്ഷയില്‍ പത്ത് എ പ്ലസുകള്‍ നേടിയ
എസ്. എസ്. എല്‍. സി പരീക്ഷയില്‍ പൂര്‍ണ വിജയം നേടിയ
എസ്. എസ്. എല്‍. സി പരീക്ഷയില്‍ എ പ്ലസ് വിജയിയായ
തുടങ്ങിയ രീതിയിലാണ് ഇതിന് പകരം ഒരു ഒറ്റ പദം രൂപപ്പെടേണ്ടതുണ്ട്.
ഉദാഹരണമായി
എസ്. എസ്. എല്‍. സി പരീക്ഷയില്‍
വിന്നര്‍.
ടോപ് സ്കോറര്‍.
ടെന്‍ത് വിന്നര്‍
ടോപ് ഗ്രേഡ്
തുടങ്ങിയതുപോലെയുള്ള ഒരു ഒറ്റ പദം കണ്ടെത്തി ഈ വര്‍ഷം മുതല്‍ നമുക്ക് സംസ്ഥാനതലത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ പത്ത് വിഷയങ്ങളിലും എ പ്ലസ് നേട്ടക്കാരെ അനുമോദിക്കാന്‍ കഴിയട്ടെയെന്ന് പ്രതീക്ഷിക്കുന്നു, ആശിക്കുന്നു,
ജലീല്‍ പാഴൂര്‍.
എച്ച്. എസ്. എ.
ജി. എച്ച് എസ് എസ് കുറ്റിക്കാട്ടൂര്‍
jaleelpazhur@gmail.com
കോഴിക്കോട് ജില്ല.
പരീക്ഷാ സമയമാറ്റം അനിവാര്യമാണ്സമയം രാവിലെയ്ക്ക് ക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,,,
പരീക്ഷാ സമയമാറ്റം അനിവാര്യമാണ്
പരീക്ഷാ സമയമാറ്റം അനിവാര്യമാണ്സമയം രാവിലെയ്ക്ക് ക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,,,
പരീക്ഷാ സമയമാറ്റം അനിവാര്യമാണ്സമയം രാവിലെയ്ക്ക് ക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,,,
samayamattam anivaryam.......
ചിത്രത്തിലെ കുട്ടി തീർച്ചയായും കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളിൽ പഠിക്കുന്നയാളല്ല. ഏതോ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളിലെയാണ്. പിന്നെ, അയാളെന്തിനിങ്ങനെ സമയ മാറ്റത്തിൽ വിഷമിച്ചിരിക്കുന്നു?
നൂറ് ശതമാനവും വാസ്തവങ്ങളായ കാരണങ്ങള്‍ നിരത്തി പരീക്ഷ സമയമാറ്റത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിന് നന്ദി. അധികൃതരുടെ ശ്രദ്ധ അടിയന്തരമായി ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു
samaya mattam venam......
samaya mattam venam......
ചിത്രത്തിലെ കുട്ടി തീർച്ചയായും കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളിൽ പഠിക്കുന്നയാളല്ല. ഏതോ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്കൂളിലെയാണ്. പിന്നെ, അയാളെന്തിനിങ്ങനെ സമയ മാറ്റത്തിൽ വിഷമിച്ചിരിക്കുന്നു?
എന്റെ വിദൂഷകാ,
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് വൃത്തിയുള്ള വസ്ത്രം ധരിക്കാനോ നല്ല ക്ലാസ്മുറിയിലിരിക്കാനോ പാടില്ലേ..?
അവര്‍ വെളുത്തിരിക്കാനും പാടില്ലേ..?
(ആ കഴുത്തിലുള്ള 'ബ്രിട്ടീഷ് കോണകം' വേണ്ടായിരുന്നു..!)
SSLC ക്ക് full A+ കിട്ടിയ എത്ര കുട്ടികള്‍ എനിക്ക് ഒരു ഹൈസ്കൂള്‍ അദ്ധ്യാപകനാകണം എന്നു താത്പര്യപ്പെടും? ആരും ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ മക്കളെ നിരീക്ഷിക്കുമ്പോള്‍ എനിക്ക് കാണാനാവുന്നത്. ആകര്‍ഷകമല്ലാത്ത ഒരു ജോലിയായി മാറാന്‍ കാരണമായത് എന്തായിരിക്കും എന്ന് അന്വേഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാവും. സാമ്പത്തികമാണ് ജോലിയുടെ പ്രധാന ആകര്‍ഷണം പിന്നീട് മാത്രമാണ് അതു വഴിയുണ്ടാകുന്നത് മാന്യത(സ്റ്റാറ്റസ്). ഒരേ ജോലി, ജീവിതശൈലിയായി മാറുന്നതും കാരണമാണ്. LGS യില്‍ ജോലിയില്‍ പ്രവേശിച്ചയാള്‍ Sub Collector വരെയെത്തി പിരിയുന്നതും ജോലി തുടങ്ങിയ ദിവസം മുതല്‍ പിരിയുന്നതു വരെ മാഷായിരിക്കുന്നതും ഈ കുട്ടികള്‍ കാണുന്നുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കാത്ത കുറേ അസംതൃപ്തരുടെ കൂട്ടമാണോ അദ്ധ്യാപക സമൂഹം!!!! http://mlpmschoolnews.blogspot.in/2013/03/blog-post_3.html
being a social science teacher I appreciate the suggestions putforward by the teachers and parents.Examination should not be a curse for the students.Morning session is the best time for writing examination.Another suggestion is that subjects like Socialscience Maths and English now they are spending 3hours including cooloff time. A student of hardly 14 years old sitting continuously 3 hours in the examination hall means it is purely human rights violation.I wonder why the authorities and ngos are not bothered about it. So I suggest that these subjects should be divided into two papers or the 80 marks should be minimiseed into 50 marks like other papers.Expecting comments on my remarks human rights violation. Jayakumar Kalady@gmail.com.
CBSE=40+60= 100
STATE SYLLABUS= 20+80=100
In CBSE Student can write the examination conducted by the school or board
board exam paper will be valued by the CBSE teachers
School Exam means their own teachers willprepare exam question papers and valued the answer scripts
Higher secondary Admission time both these systems will considered equally
SSLC Examination Valuations will conduct in centralised method
who will get more marks ? Who will be sidelined? so REACT AGAINST THIS DISCRIMINATION JAYAKUMARKALADY
being a social science teacher I appreciate the suggestions putforward by the teachers and parents.Examination should not be a curse for the students.Morning session is the best time for writing examination.Another suggestion is that subjects like Socialscience Maths and English now they are spending 3hours including cooloff time. A student of hardly 14 years old sitting continuously 3 hours in the examination hall means it is purely human rights violation.I wonder why the authorities and ngos are not bothered about it. So I suggest that these subjects should be divided into two papers or the 80 marks should be minimiseed into 50 marks like other papers.Expecting comments on my remarks human rights violation. Jayakumar Kalady@gmail.com.
നിര്‍ദ്ദേശം സ്വാഗതാര്‍ഹം !
subhash.s
http://bio-vision-s.blogspot.in/
തീര്‍ച്ചയായും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.
ഈ നിര്ദ്ദേശം പരിഗണിക്കുന്നത് നല്ലതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്
-ഹാരിസ് മലപ്പുറം
കുറച്ച് അസൗകര്യങ്ങള്‍ ഉണ്ട് ..എന്നാല്‍ ഒഴിവാക്കേണ്ട കാര്യമായി തോന്നുന്നില്ല.പരീക്ഷയെ സംബന്ധിച്ച് ആയതുകൊണ്ട് -ഒന്നുകൂടി പരിതപിക്കട്ടെ...5 മിനിട്ട് ബാക്കിയുള്ളപ്പോള്‍ പേപ്പര്‍ കെട്ടാനായി പല അധ്യാപകരും ഒച്ച വയ്കാറുണ്ട്.ആ 5 മിനിട്ടും കൂടെ അവര്‍ക്ക് അവകാശപെട്ടതാണെന്നും അവസാനബല്ലിനൂശേഷം പേപ്പര്‍ കെട്ടിയാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശം അറിയാന്‍ കഴിഞ്ഞു.....പാവം വിദ്യാര്‍ത്ഥികള്‍ക്ക് അതുലഭിച്ചിരുന്നെന്കീല്‍.......

ഒന്നോടിച്ച് നോക്കാന്‍ ഇപ്പോഴത്തെ സമയം
ഗുണകരം.യഥാര്‍ത്ഥത്തില്‍ കുട്ടിയ്ക്ക് വേണ്ടിയാണോ ഈ ചിന്ത എന്ന് സംശയിക്കുന്നു .ജൂണിലെ പേമാരിമുതല്‍ മാര്‍ച്ചിലെ കൊടുംചൂടുവരെ അനുഭവിച്ചു തന്നെയാണീകുട്ടികള്‍ വളര്‍ന്നതെന്നും ഓര്‍ക്കണം.
സമയമാറ്റം അനിവാര്യമാണ് . ഇക്കാര്യം പരിഗണിക്കുമല്ലോ
സമയമാറ്റം അനിവാര്യമാണ് . ഇക്കാര്യം പരിഗണിക്കുമല്ലോ
പത്തിലെ പരീക്ഷ രാവിലെ ആക്കിയാല്‍ ഹയര്‍ര്‍സെക്കന്‍ററി പരീക്ഷ ഉച്ചക്കാക്കേണ്‍ടെ അവരും നമ്മുടെ കുട്ടികളല്ലെ മാഷെ..
ഉച്ചപ്പനി അവരെയും ബാധിക്കില്ലെ....
കൂടുതല്‍സൗകര്യം ആര്‍ക്കാണ് ചെയ്യേണ്‍്ടത്....???
പത്തിലെ പരീക്ഷ രാവിലെ ആക്കിയാല്‍ ഹയര്‍ര്‍സെക്കന്‍ററി പരീക്ഷ ഉച്ചക്കാക്കേണ്‍ടെ അവരും നമ്മുടെ കുട്ടികളല്ലെ മാഷെ..
ഉച്ചപ്പനി അവരെയും ബാധിക്കില്ലെ....
കൂടുതല്‍സൗകര്യം ആര്‍ക്കാണ് ചെയ്യേണ്‍്ടത്....???
ചോദ്യപേപ്പര്‍ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥമല്ലേ പരീക്ഷ ഉച്ചയ്ക്ക് ശേഷമാക്കിയത് ? എന്നാല്‍ പരീക്ഷച്ചൂട് ഉള്ളിലും വേനല്‍ച്ചൂടിനെ പുറത്തും വഹിച്ച് പരീക്ഷയെഴുതുന്ന വീദ്യാര്‍ത്ഥിയുടെ കാര്യം കഷ്ടം തന്നെയാണ്. തീര്‍ച്ചയായും പരീക്ഷാസമയം രാവിലെയാക്കേണ്ടതാണ്. ബഹുമാനപ്പെട്ട മന്ത്രി ഈ ഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
@Meera 5 മിനുട്ട് മുന്പ് പേപ്പര്‍ തുന്നിക്കെട്ടന്‍ പറയുന്നത് പരീക്ഷാരീതിക്കെതിരാണ്`. അങ്ങനെ ചെയ്യാന്‍ പാടില്ല. ലാസ്റ്റ് ബെല്ല് കഴിഞ്ഞേ പേപ്പര്‍ തുന്നിക്കെട്ടി വാങ്ങാന്‍ പാടൂ.
പത്താംക്ലാസിലെ സോഷ്യല്‍ സയന്‍സിന്റെ പാഠഭാഗം കുട്ടികള്‍ക്ക് ഒരു പീഢനം തന്നെയാണ്.ഒരു രക്ഷിതാവ് എന്ന നിലയില്‍ എന്റെ അമര്‍ഷം അറിയിക്കുന്നു. ഇരുപത്തിനാല് ചാപ്റ്ററുകളിലായി നാലഞ്ച് വിഷയങ്ങള്‍. പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് തന്നെ ഇത് എങ്ങനെ പഠിപ്പിക്കുവാനാകും.കണക്കും സോഷ്യല്‍ സയന്‍സും ഒരുപോലെ പ്രയാസവിഷയങ്ങളായി. കണക്കിനെക്കാള്‍ കൂടുതല്‍ തോല്ക്കുന്ന വിസഷയമായി സോഷ്യല്‍ സയന്‍സിനെ മാറ്റിയവര്‍ക്ക് നന്ദി... സോഷ്യല്‍ സയന്‍സ് പരീക്ഷാ സമയത്ത് കുട്ടികളില്‍ ഉണ്ടാകുന്ന മാനസ്സികപിരിമുറുക്കം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.
ഈ നിര്‍ദേശം സ്വാഗതാര്‍ഹം തന്നെ .....
i am a sslc student.please dont change the time.raavile onnu revise cheyyamallo.raavile thirakku kootti pareekshakku pokunnathinekkal bhedam ithanu.
ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. രാവിലെ പരീക്ഷ എഴുതണം എന്നത് ന്യായമായ ആവശ്യമാണ്. മുന്‍ ക്ലാസുകളിലെല്ലാം രാവിലെയും ഉച്ചയ്ക്കും പരീക്ഷ എഴുതിയ അനുഭവം വെച്ച് രാവിലെ പരീക്ഷ നടക്കുന്നതാണ് നല്ലത്. സ്ക്കൂളില്‍ ഉച്ചയ്ക്കുള്ള പിരീഡുകളേക്കാളും രാവിലെയുള്ള പിരീഡുകളില്‍ എടുക്കുന്നതാണ് എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നത്. ഉച്ചയ്ക്ക് പരീക്ഷ എഴുതാന്‍ വിഷമമല്ലാത്തവര്‍ക്ക് രാവിലത്തെ പരീക്ഷയും കഴിഞ്ഞ് വീട്ടില്‍പ്പോയി ഉച്ചക്കിരുന്ന് പഠിക്കാല്ലോ?
നമ്മള്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ താമസിച്ച് പോയോ എന്നൊരുസംശയം.
വൈകിയാണെങ്കിലും വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈയുള്ളവനും ഒരു അടിയൊപ്പ് ചാര്‍ത്തുന്നു.
ഒപ്പ്
വിജയന്‍
നമ്മള്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ താമസിച്ച് പോയോ എന്നൊരുസംശയം.
വൈകിയാണെങ്കിലും വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈയുള്ളവനും ഒരു അടിയൊപ്പ് ചാര്‍ത്തുന്നു.
ഒപ്പ്
വിജയന്‍
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
സജിത്ത് തോമസ്
അധ്യാപകന്‍
(ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു
പ്രത്യേകിച്ചും ഫൊട്ടൊഗ്രഫറുടെ
സാമാന്യബോധമുണ്ടാക്കുന്ന വല്ല മരുന്നും ഉണ്ടായിരുന്നെങ്കില്‍ !)
സമയമാറ്റം വളരെ അത്യാവശ്യം
വിജയന്‍ സര്‍ പറഞ്ഞത് ശരിയാണ്. നമ്മള്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ വൈകി. "ബെറ്റര്‍ ലെയിറ്റ് ദാന്‍ നെവെര്‍"....
Rajeev
english4keralasyllabus.com
ഇന്ന് പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ചുവടെ.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=13564025&district=Kannur&programId=1079897613&BV_ID=@@@
ഇങ്ങനെ മുകുളം നടപ്പാക്കിയിട്ട് എന്താണ് കാര്യം?ഇത്തരം മേഖലകളിലെ കുട്ടികളില്‍ ശരിയായ അവബോധമുണ്ടാക്കുകയല്ലേ വേണ്ടത്?
ഞാനും ഒരു sslc എഴുതുന്ന കുട്ടിയാണ്.കഴിഞ്ഞ തവണത്തെ sslc exam സ്ക്രൈബെനന്ന നിലയിലെഴുതാനവസരം ലഭിച്ചിരുന്നു.അതൊരു ആത്മവിശ്വാസം നല്‍കുന്നുണ്ട്.
സര്‍ പിന്നൊരുകാര്യം ഈ sslc exam time ല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ബാധിക്കുന്ന തരത്തില് മറ്റ് അസൌകര്യങ്ങളുണ്ടായാലെന്ത് ചെയ്യാന്‍ കഴിയും?കഴിഞ്ഞ തവണയെഴുതുന്ന സമയത്ത് ഒരു തെരുവുനാടകം സ്കൂളിനടുത്തുണ്ടായത് വളരെ ബുദ്ധിമുട്ടുണ്ടാക്കി.സ്കൂളുകാര്‍ക്കെല്ലെ ഇതിന്‍്റ ഉത്തരവാദിത്വം.....?
പരീക്ഷ രാവിലെ എഴുതുന്നത് നല്ല ഉന്മേഷം ഉണ്ടാക്കും.
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
(ഒപ്പ്)
Habeeb Nazir
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ജിം ജോ ജോസഫ്
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ജിം ജോ ജോസഫ്
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.രാവിലെ മനസ് കുറേക്കൂടി ഫ്രഷ് ആയിരിക്കും. പകല്‍ ചൂടിനു മുമ്പ് പരീക്ഷ തീരുന്നതായിരുന്നു. നല്ലത് ....
പ്രകാശ് വി പ്രഭു
അദ്ധ്യാപകന്‍
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
ആദര്‍ശ് വി
We have to think all these matters on behalf of students. Because exams are conducting for students. So we should consider their convenience above all other practical issues. So the govt should consider this time change. As a teacher I solely with this change.
Harikumar.K
Teacher
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
വിദ്യാഭ്യാസ മന്ത്രി ഈ സങ്കടഹര്‍ജി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.sslc,+1,+2 പരീക്ഷകള്‍ രാവിലെ ഒരേ സമയം നടത്തിയാല്‍ teachers ന്റെ shortage പരിഹരിക്കാന്‍ കഴിയും. ചെലവും കുറയ്ക്കാം കഴിയും. ഇതില്‍ പരാമര്‍ശിക്കുന്ന പരീക്ഷാ സമയമാറ്റം അനിവാര്യമാണ്.
it is very important to change the public examination time from after noon to morning.
it is very important to change the public examination time from after noon to morning.
ഈ നിര്‍ദേശം സ്വീകരിക്കരുത് ... ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ബാളിശങ്ങലാണ് . കുട്ടികളോട് അന്വേഷിച്ചാല്‍ 90% പേരും ഉച്ചക്ക് ശേഷം മതിയെന്ന് പറയും . കാരണം ഉച്ചവരെ പഠിക്കാമല്ലോ .. നട്ടുച്ചക്കല്ല പരീക്ഷ .. ഉച്ചയ്ക്കുശേഷമാണ് ..
ജനാധിപത്യപരമായി കുട്ടികളോട് അന്വേഷിക്കുക .
ബാലിശമായ കാരണങ്ങള്‍ പറഞ്ഞു സമയമാറ്റം നടത്തരുത് ..
ഇപ്പോഴുള്ള സമയം തന്നെ നല്ലത്
ഈ നിര്‍ദേശം സ്വീകരിക്കരുത് ... ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ബാളിശങ്ങലാണ് . കുട്ടികളോട് അന്വേഷിച്ചാല്‍ 90% പേരും ഉച്ചക്ക് ശേഷം മതിയെന്ന് പറയും . കാരണം ഉച്ചവരെ പഠിക്കാമല്ലോ .. നട്ടുച്ചക്കല്ല പരീക്ഷ .. ഉച്ചയ്ക്കുശേഷമാണ് ..
ജനാധിപത്യപരമായി കുട്ടികളോട് അന്വേഷിക്കുക .
ബാലിശമായ കാരണങ്ങള്‍ പറഞ്ഞു സമയമാറ്റം നടത്തരുത് ..
ഇപ്പോഴുള്ള സമയം തന്നെ നല്ലത്
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
arya.c.s.
പൊരിവെയിലില്‍ വാടുന്ന നമ്മള്‍ കുട്ടികളെയും ആ ഗണത്തിലേക്ക് മാറ്റിക്കൂട.അവര്‍ നന്നായി മഴയെയും,മഞ്ഞിനേയും,വെയിലിനെയും ആസ്വദി ക്കുന്നവരാണ്.ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം -എന്നനിലയില്‍ നമ്മുടെ ഉച്ചാനന്തര ഒഴിവിനുവേണ്ടി (മയക്കവുമാവം)പാവം കുട്ടികള്‍ക്ക് അധികം കിട്ടുന്ന അര ദിവസം നഷ്ടപ്പെടുത്തരുത്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിജയസോപനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
വൈകിപ്പോയി.എന്നാലും ഒരാള്‍ക്കെങ്കിലും ഉപയോഗപ്രദമാകുന്നെങ്കില്‍ അത് മതി.
http://gvhskadakkal.blogspot.in/
ഒരിക്കലും സമയം മാറ്റരുത്...എല്ലാം മുടന്തന്‍ ന്യായങ്ങള്‍ മാത്രം.
പരീക്ഷ സമയം രാവിലെ ആക്കരുത് . ഉച്ചകകുമ്പോള്‍ ഞങ്ങള്‍ക്ക് ആ ദിവസം മുഴുവനായും ഉപയോഗിക്കാന്‍ കഴിയും .. അല്ലെങ്കില്‍ ഞങ്ങള്‍ വീട്ടില്‍ വന്നു ക്ഷീണം കൊണ്ട് ഉറങ്ങി പോകും .പിന്നെ പഠിക്കാന്‍ കഴിഞ്ഞില എന്ന കുറ്റബോധം ആകും ..കാലത്ത് സ്കൂളില്‍ എത്താന്‍ വൈകും എന്നാ പേടിയും വേണ്ട ...രാവിലത്തെ സമയം മുഴുവന്‍ ശ്രദ്ധിച് പഠിക്കാന്‍ കഴിയും
ഒരു പ്രശ്നം ഉന്നയിക്കുമ്പോള്‍ അതിനു രണ്ടു പക്ഷം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന വസ്തുതകളെ ഖണ്ഡിക്കാന്‍ പോന്ന യാതൊരു ന്യായവും എതിര്‍ക്കുന്നവരില്‍ നിന്നും ഉയര്‍ന്നില്ലായെന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു.
ഉച്ചയ്ക്ക് പരീക്ഷയാണെങ്കില്‍ കാലത്തേ മറിച്ചു നോക്കാം എന്ന ശുഷ്കിച്ച ഒരേയൊരു ന്യായം മാത്രമാണ് പത്തു കാരണങ്ങളെ ഖണ്ഡിക്കാന്‍ ഇവിടെ ഉന്നയിക്കപ്പെട്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രാവിലെ പരീക്ഷയെഴുതുമ്പോള്‍ ഊര്‍ജ്ജസ്വലതയുടേയും ഉന്മേഷത്തിന്റേയും പരമാവധി ആനുകൂല്യം കുട്ടിക്ക് പ്രയോജനപ്പെടുത്താനാകുമെന്നും പഠിച്ചകാര്യങ്ങള്‍ ഉണര്‍വോടെ എഴുതിവെക്കാന്‍ കഴിയുമെന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ് പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്.
സ്ക്കൂള്‍ പഠനം കൊണ്ട് ആര്‍ജ്ജിച്ചതും ഒരു വര്‍ഷം കൊണ്ട് പഠിച്ചെടുത്തതുമായ അറിവുകള്‍ എഴുതി വെക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ സംഘടിപ്പിക്കുന്നത്. ഈ പരീക്ഷ രാവിലെ നടത്തിയിരുന്ന സമയത്തും കുട്ടികള്‍ പഠിക്കുകയും പരീക്ഷയെഴുതുകയും 600 ല്‍ 590 മാര്‍ക്കിനു മേല്‍ വാങ്ങുകയും ചെയ്തിരുന്നു. അന്നും മറിച്ചു നോട്ടത്തിന് കുട്ടികള്‍ക്ക് സമയം തികഞ്ഞിരുന്നുവെന്നോര്‍ക്കണം. ഈ മറിച്ചു നോട്ടം ഉച്ചയ്ക്ക് നടത്താമല്ലോ എന്ന് ഒരു വിദ്യാര്‍ത്ഥി ഇവിടെ അഭിപ്രായപ്പെട്ടിരിക്കുന്നതും മറുവാദഗതിക്കാര്‍ക്ക് ചിന്തനീയമാണ്.
ഈ രക്ഷകര്‍ത്താവിന്റെ ആശങ്കകളെല്ലാം തന്നെ പ്രബലങ്ങളും മറുന്യായങ്ങള്‍ ഉന്നയിക്കാനാകാത്ത വിധം ശക്തമാണ്. പരീക്ഷ മാറ്റി വെച്ചതാകട്ടെ, കുട്ടികള്‍ക്ക് മറിച്ചു നോക്കാന്‍ വേണ്ടിയല്ലായെന്നുള്ളതാണ് രസകരം. ട്രഷറിയില്‍ സൂക്ഷിക്കുന്ന ചോദ്യക്കടലാസുകള്‍ സ്ക്കൂളിലെത്തിക്കാനുള്ള സമയത്തിനു വേണ്ടി മാത്രമായിരുന്നു ഉച്ചയിലേക്കുള്ള ഈ പരീക്ഷാമാറ്റം. അതിനു മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്താന്‍ നമ്മുടെ വിദ്യാഭ്യാസരംഗത്തെ ബുദ്ധികേന്ദ്രങ്ങളുടെ ചിന്തയ്ക്ക് വളമിടേണ്ടതുണ്ട്. നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രം ഉച്ചയ്ക്ക് നടത്തുന്ന ഈ പരീക്ഷാമഹാമഹം ഇന്‍ഡ്യയിലെ ഇതരസംസ്ഥാനങ്ങളിലേതു പോലെ രാവിലേക്ക് പുനഃസ്ഥാപിക്കുന്നതാണ് ഉത്തമം.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
SSLC പരീക്ഷാസമയം രാവിലെ വേണം എന്ന ആവശ്യം നടപ്പിലാക്കണമെന്ന്
വിനീതമായി അപേക്ഷിക്കുന്നു.
1. ഒരു കുട്ടിയുടെ പഠന കാലയളവിലെ ആദ്യത്തെ വഴിത്തിരിവാണ് പത്താം ക്ലാസ്സ് പരീക്ഷ. ഒരുവര്‍ഷം പഠിച്ചതും ,മുന്നനുഭവങ്ങളും ,പല മേഖലയിലൂടെയും അവന്‍ ആര്‍ജിച്ച അറിവും നല്ല രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത് പ്രസന്നമായ പ്രഭാതാങ്ങളിലാണ്.
2.ആകെയുള്ള 9 വിഷയങ്ങളില്‍ 6 വിഷയത്തിനു 1.30 മണിക്കൂര്‍ . English,maths,Social എന്നീ വിഷയങ്ങള്‍ക്ക് 2.30 മണിക്കൂര്‍(3.00 മണിക്കൂര്‍?) എന്നതും കുട്ടിയോടുള്ള അവകാശ നിഷേധമാണ് .Eng I,Eng II,Maths I, Maths II,SS I,SS II ഇങ്ങനെ 12 വിഷയമാക്കിയാല്‍ അത് കുട്ടിക്ക് അനുഗ്രഹമായിരിക്കും. 80 മാര്‍ക്ക് ,20/24 അദ്ധ്യായങ്ങള്‍ എന്നതിന് പകരം 40 മാര്‍ക്ക് ആവുമ്പോള്‍ കുട്ടിക്ക് പഠിക്കാനുള്ള താല്പര്യം കൂടും.
3. മുമ്പ് പത്താം ക്ലാസ്സ് പരീക്ഷ ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്ന locker ,എല്ലാ സ്കൂള്‍ ലും ഉണ്ട്. അന്നത്തെ രീതിയില്‍ ചോദ്യം സൂക്ഷിക്കുന്ന രീതി തുടരാവുന്നതല്ലേ? (question packet നു പുറത്തു കോഡ് നമ്പര്‍ വലുപ്പത്തില്‍ പ്രിന്റ് ചെയ്‌താല്‍ ചോദ്യകടലാസു മാറിപ്പോകില്ല)
4.എല്ലവിഷയത്തിനും A+ ലഭിക്കുന്ന കുട്ടിയേയും സ്കൂളിനെയും അംഗീകരിക്കാന്‍ star,Golden School പോലെ നല്ല പേര് നല്‍കിയാല്‍ അത് നല്ല അംഗീകാരമായിരിക്കും.
5.ഗ്രാമീണ മേഖലകളില്‍ രാവിലെ ഉള്ള ബസ് സൗകര്യം ഉച്ചക്ക് ഇല്ല.
സമക്ഷത്തു നിന്നും അനുകൂലമായ തീരുമാനം പ്രതീക്ഷിച്ചു കൊണ്ട്
റഹീം ,തെന്മല
ഒറ്റക്കല്‍ സ്കൂളിലെ അധ്യാപകരും കുട്ടികളും.
വിഷയം പൊതുസമൂഹം ചര്‍ച്ച ചെയ്യട്ടെ.ഭൂരിപക്ഷം കുട്ടികള്‍ക്കും സ്വീകാര്യമായ തീരുമാനത്തിനു ഈ ചര്‍ച്ചകള്‍വഴിയൊരുക്കട്ടെ.
it is very important to change the public examination time from after noon to morning.
plse hari sir give me the answer of qsn no. 3 in second degree eqtn
Jalaja tr
plse give me the answer of qstn no. 3 in second degree eqtn
plse hari sir give me the answer of qsn no. 3 in second degree eqtn
plse hari sir give me the answer of qsn no. 3 in second degree eqtn
plse hari sir give me the answer of qsn no. 3 in second degree eqtn
I think the answer is 27. If x is the digits in the 10th place, 14/x is the digits in the units place
(let 14/x =y). so two digit number can be written as 10x +y.
given that 10x+y + 45 = 10y+x
that is y-x = 5
so y= 7 and x =2
[If you replace y by 14/x, the quadratic equation is of the form
x^2+5x-14=0, can be factorised as
(x+7)(x-2)=0, there fore x =2,
x=-7 rejected.]
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
chandran.c
ബഹു.വിദ്യാഭ്യാസമന്ത്രി ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കന്നു.
(ഒപ്പ്)
chandran.c
ഹോംസ് March 2, 2013 at 7:13 PM
പരീക്ഷാസമയം അത്രവലിയ പ്രശ്നമാണെന്ന് ഈ പോസ്റ്റ് വായിക്കും വരേ തോന്നിയിരുന്നില്ല. പക്ഷേ പ്രശ്നങ്ങളെല്ലാം അക്കമിട്ട് വളരേ നന്നായി എഴുതിയിരിക്കുന്നു.തീര്‍ച്ചയായും ഒരു എസ്എസ്എല്‍സിക്കാരന്റെ രക്ഷിതാവെന്ന നിലയില്‍ 100 ശതമാനവും ഇപ്പറഞ്ഞവയോട് യോജിക്കുന്നു. ഹോംസിന്റെ കയ്യൊപ്പുകൂടി ചേര്‍ക്കുന്നു.
'കൂതറ'ഫോട്ടോഗ്രാഫര്‍ ഇപ്പോഴും ശല്യക്കാരനായി ഉണ്ടല്ലോ..!
സിബിഎസ്സീ ജ്വരം പിടിച്ച ടിയാന്റെ ജല്പനങ്ങള്‍ എല്ലാരും അങ്ങ് അവഗണിക്കുകയാവും ഉചിതം.
@ I think every one have right to express their opinion here. It may be positive or negative or neutral.I believe Math blog maintains some standard in the use of language. If any one have different opinion on some comments.., please convince the person with positive approach..
Thank you.....,
Murali.ch

ബഹു.വിദ്യാഭ്യാസ മന്ത്രി ഈ സമയമാറ്റ ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഉച്ചവരെയുള്ള സമയം കൂടുതല്‍ വായിക്കാന്‍ ഉപകരിക്കും എന്ന അഭിപ്രായം ബാലിശം മാത്രം.ഏതു സമയം വരെയാണെങ്കിലും , വായിച്ചത് ഉന്‍മേഷത്തോടെ എഴുതേണ്ടതിനാണു പ്രാധാന്യം കൊടുക്കേണ്ടത്.
പിന്നെ, ഇപ്പോള്‍ പല സ്ക്കൂളുകളിലും ഉച്ചവരെയുള്ള സമയം കൂടി കുട്ടികള്‍ക്ക് "coaching" കൊടുത്ത് പീഠിപ്പിക്കുന്നത് ഒരു ഫാഷനായിരിക്കുന്നു.അതിന്റെ പോഴത്തരത്തെക്കുറിച്ചോ, കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചോ,താല്‍പര്യത്തെക്കിറിച്ചോ ചിന്തിക്കാതെ, 'ആരൊക്കെയോ ചെയ്യുന്നു, അതുകൊണ്ടു ഞങ്ങളും കുറയ്ക്കുന്നില്ല'എന്ന വാശിയോടെ ചെയ്യുന്നു......പരീക്ഷ എഴുതുന്ന കുട്ടിക്കെ അറിയൂ,അവശേഷിക്കുന്ന സമയം എങ്ങനെ,ഏതു തരത്തില്‍ വിനിയോഗിക്കണമെന്ന്.ആ അവകാശം കൂടി കവര്‍ന്നെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.പഠനത്തില്‍ താല്‍പര്യം അപ്പോഴും വന്നിട്ടില്ലാത്ത കുട്ടിയെ സംബന്ധിച്ച് എന്ത്,എത്ര,എപ്പോള്‍ കൊടുത്തിട്ടും കാര്യമില്ലതാനും.അനവസരത്തിലുള്ള "coaching"ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.
അവസാനം കേട്ടത് കൂടുതല്‍ മനസ്സില്‍ നില്‍ക്കും എന്നത് ,പല സര്‍ക്കാര്‍ സ്കൂളുകളും വരെ ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത് അവരുടെ കുട്ടികള്‍ക്കത് ഗുണപ്പെട്ടൂ എന്ന അനുഭവത്തില്‍ നിന്നാണ്.അതൊരു ഫാഷനാണെന്ന് കളിയാക്കുന്നത് അപക്വമാണ്.
ഇന്ന് പരീക്ഷാഭീതി പണ്ടേപ്പോലെ കുട്ടികളില്‍ കണ്ടുവരുന്നില്ല.പകരമത് രക്ഷിതാക്കളിലേക്ക് സംക്രമിച്ചിരിക്കുന്നു.സമചിത്തതയോടെ പരീക്ഷയെ നേരിടാന്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കല്‍ മാത്രമാണിപ്പോള്‍ എല്ലാവരും ചെയ്യേണ്ടത്.വെയില്‍,ചൂട്,ഉറക്കം,ക്ഷീണം,മറവി,..എന്നിങ്ങനെ പറഞ്ഞു പറഞ്ഞ് നാം കുട്ടികളുടെ ആത്മ വിശ്വാസം കെടുത്താതിരിയ്ക്കുക.
അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന പരീക്ഷ നാളെ തുടങ്ങുകയാണ്
സമയം രാവിലെ ആക്കുമോ എന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു ...
ഏതായാലും അത് സംഭവിച്ചില്ല ..
കുട്ടികളോട് കാണിച്ച ഈ സ്നേഹത്തിനു നന്ദി ..:
പരീക്ഷക്ക് ഒരുങ്ങിയിരിക്കുന്ന എന്റെ കൂട്ടുകാര്‍ക്കു എല്ലാം എന്റെ വിജയാശംസകള്‍ നേരുന്നു ....
എന്റെ പ്രാര്‍ത്ഥനയില്‍ ഞാന്‍ നമ്മളെ എല്ലാവരെയും ഓര്‍ക്കും ..
ആത്മവിശ്വാസത്തോടെ നമുക്ക് പരീക്ഷ എഴുതാം ....
ഒരുക്കം തയ്യാറാക്കിയ എല്ലാ ഗുരുക്കന്മാര്‍ക്കും നന്ദി ...
ഒരുക്കം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി
എല്ലാ വര്‍ഷവും എസ് . എസ്. എല്‍ . സി കുട്ടികളെ ഇങ്ങനെ ഒരുക്കി വിടണം ....
'ഇത് ഒരിക്കലും പരിഗണിക്കരുത്.കാരണം ഒരു അവസാനവട്ട മറിച്ചുനോട്ടത്തിനു സമയംലഭിക്കുന്നതു രാവിലെ മാത്രമാണ്.ഉച്ചക്ക് വീട്ടിലെത്തിയാല്‍ കിടന്നുറങ്ങുകയേ ഉളളൂ'! Yes u said it...we,many with you......
''ഇത് ഒരിക്കലും പരിഗണിക്കരുത്.കാരണം ഒരു അവസാനവട്ട മറിച്ചുനോട്ടത്തിനു സമയംലഭിക്കുന്നതു രാവിലെ മാത്രമാണ്.ഉച്ചക്ക് വീട്ടിലെത്തിയാല്‍ കിടന്നുറങ്ങുകയേ ഉളളൂ!.....You said it....
many, like me with you....
jayaraj(parent)
എസ്.എസ്.എല്‍.സി പരീക്ഷാഡ്യൂട്ടിക്ക് എട്ടുകിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള സ്‌കൂളുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് ഡി.എ. അനുവദിക്കണം. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് ഒരു ഡി.എക്ക് തുല്യമായ സംഖ്യയും അസി.സൂപ്രണ്ടുമാര്‍ക്ക് ഹാഫ് ഡി.എയും തികച്ചും ന്യായമാണ്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ജോലി ചെയ്യേണ്ടിവരുന്നവര്‍ കാലത്ത് 9 മണി മുതല്‍ 6 മണി വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. കാലത്ത് 9മണിക്ക് തലേ ദിവസത്തെ ഉത്തരക്കെട്ട് അയക്കാനായി വാച്ച്മാനെ വിടുതല്‍ ചെയ്യുന്നതിനാണിത്. ചേദ്യപേപ്പര്‍ സെന്ററുകളില്‍ എത്തിക്കുന്ന അതേ രീതിയില്‍ ഉത്തരക്കെട്ടുകള്‍ ശേഖരിച്ച് വാല്യുവേഷന്‍ കേന്ദ്രത്തിലേക്ക് ഒരുമിച്ച് അയക്കാന്‍ ഡിഇഒ തലത്തില്‍ സംവിധാനമുണ്ടാക്കിയാല്‍ വാച്ച്മാനെ ഒഴിവാക്കിയും തപാല്‍ കൂലിയും ലാഭിക്കാം. ചീഫ് സൂപ്രണ്ട്,(64) ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,(54) ക്ലാര്‍ക്ക് (38) എന്നിങ്ങനെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം. ഇത് അന്യ സ്കൂളിലേക്കുള്ള യാത്രക്ക് പോലും തികയില്ല. ഇതേസ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ഡ്യൂട്ടി എടുക്കുന്ന അസി.സൂപ്രണ്ടുമാര്‍ക്ക് ലഭിക്കുന്ന തുക എസ്.എസ്.എല്‍.സി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് കിട്ടുന്ന തുകയില്‍ വലിയ അന്തരമുണ്ട്. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തന്നെ വേണം.
exam duty ജോലിയുടെ ഭാഗമാണ് എന്ന് പരിഗണിച്ചാല്‍ പോലും ഈ കമന്റില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും ന്യായവും പരിഗണനാര്‍ഹവും ആണ് .
നമ്മുടെ കുട്ടികളുടെമേല്‍ സ്വന്തം വീടുള്‍പ്പെടെ ചുറ്റുപാടുനിന്നും പരീക്ഷാകാലത്ത്ചെലുത്തപ്പെടുന്ന സമ്മര്‍ദ്ദം ഭയാനകമാണ്. പരീക്ഷകളെ ശാന്തമായി നേരിടാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാതെ പോവുന്നു.ഒരുപാട് മാനസിക പ്രശ്നങ്ങള്‍ കുട്ടിയെ വേട്ടയാടുന്നു .വീട് സുരക്ഷിതമല്ലാത്ത ഇടമായും മാറുന്നു.നമ്മുടെ മുന്നില്‍ വരുന്ന കുട്ടികള്‍ക്ക് പ്രശ്നങ്ങളെ സ്ട്രെസ് ഇല്ലാതെ നേരിടാന്‍ ഉതകുന്നില്ലെങ്കില്‍ നമ്മുടെ വീടുകളും,സ്കൂളുകളും പിന്നെ എന്തിനാണ്.അവ എങ്ങിനെയാണ് കുട്ടികള്‍ക്ക് വേണ്ടപ്പെട്ട ഇടമാവുന്നത്. ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ തക്കവണ്ണം പൊതു വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റത്തിന് സമയമായില്ലേ.
പരീക്ഷാ സമയമാറ്റം അനിവാര്യമാണ്
Mathsblogteam,
My daughter is a tenth standard student who is appearing for the Tenth
Eaxam now.Let me first of all thank you for your noble endeavour.I am
not a mathematics teacher but I am interested in maths and I help my
daughter to take mathematics lessons with the help of the
Mathsblog.Though I try my level best to help my daughter to solve some of the
Revision Questions, I am helpless in certain cases.It wiil be an added
virtue from your side if you are kind enough to publish the answers of
all these questions including the question of Hari sir.It is needless
to say that we have only a little time before us.
Thank you
Anil Kumar,A.K'
Kavumpuram,
Malappuram.DT.
Sir,
Please help me to solve question no 15 of the SSLC model Maths Question paper 2012.
Abhirami.A.S,
MES HSS IRIMBILIYAM,
MALAPPURMA.DT
Post a Comment