SSLC പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ (Updated Links)
>> Thursday, May 19, 2011
ഈ വര്‍ഷം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണല്ലോ. ഐടി ഒഴികെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും മാറ്റമുണ്ട്. മെയ് ആദ്യ വാരത്തില്‍ പത്താം ക്ലാസുകാര്‍ക്ക് കോച്ചിങ് ക്ലാസ് ആരംഭിക്കുമല്ലോ. പക്ഷെ ഇതേ വരെ പാഠപുസ്തകങ്ങള്‍ സ്ക്കൂളില്‍ എത്തിയിട്ടില്ലെന്നോര്‍ത്ത് നമ്മുടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. (അതെല്ലാം കൃത്യസമയത്ത് എത്തിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നു). പക്ഷെ, ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ വിവരവിനിമയം അതിവേഗത്തിലും കാര്യക്ഷമതയോടും സാധ്യമായി. പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തെക്കുറിച്ച് ഗണിതാധ്യാപകരുടെ ആശങ്ക ദുരീകരിക്കാന്‍ വേണ്ടി പാഠപുസ്തകകമ്മിറ്റി ചെയര്‍മാനും മാത്സ് ബ്ലോഗിന്റെ പേട്രനുമായ കൃഷ്ണന്‍ സാര്‍ ഒരു അവലോകനം നടത്തിയിരുന്നു. അതോടെ ഗണിതശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ച് ഏതാണ്ടൊരു ധാരണ അധ്യാപകര്‍ക്കു ലഭിച്ചു. അതോടൊപ്പം ഇതരവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരും മറ്റു വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോഴിതാ, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തിനായി സ്തുത്യര്‍ഹമായ വിധത്തിലില്‍ എസ്.സി.ഇ.ആര്‍.ടിയും സി.ഡിറ്റുമടക്കം ഇടപെട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ മലയാളം മീഡിയത്തിലുള്ള പാഠപുസ്തകങ്ങളുടെ പി.ഡി.എഫുകളാണ് എസ്.സി.ഇ.ആര്‍.ടി ലഭ്യമാക്കിയിരിക്കുന്നത്. മറ്റു മീഡിയങ്ങളിലുള്ളവ വൈകാതെ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പാഠപുസ്തകങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.
Std X (Malayalam Medium) 2011
Malayalam AT
Malayalam_BT
Tamil_AT
Tamil_BT
Kannada_AT
Kannada_BT
English_Part_I
English_Part_II
Hindi Reader
Arabic Reader_General
Arabic Reader_Academic Schools
Urdu Reader
Sanskrit_General
Sanskrit_Oriental
Science_I_Mal
Amughum, Chapter-01, 02, 03, 04, 05, 06, 07, 08
Science_II_Mal
Amughum, Chapter-09, 10, 11, 12, 13, 14, 15, 16
Science_III_Mal
Biology Amugham, Chapter-01, 02, 03, 04, 05, 06, 07, 08
Social Science_I_Mal
Cover Aamughum Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 12,
Social Science_II_Mal
Aamughum Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 12,
Mathematics_Mal_Part_I
Aamughum Chapter-01, 02, 03, 04, 05, 06,
Mathematics_Mal_Part_II
Glossary, Aamughum Chapter-07, 08, 09, 10, 11,
Information Technology (Malayalam Medium) :
ICT Text Book Std X
Kerala Health & Physical Education Curriculum- Teachers Handbook - Part I - Part II - Part III
എസ്.സി.ഇ.ആര്‍.ടി യ്ക്ക് കടപ്പാട്
Std X (Malayalam Medium) 2011
Malayalam AT
Malayalam_BT
Tamil_AT
Tamil_BT
Kannada_AT
Kannada_BT
English_Part_I
English_Part_II
Hindi Reader
Arabic Reader_General
Arabic Reader_Academic Schools
Urdu Reader
Sanskrit_General
Sanskrit_Oriental
Science_I_Mal
Amughum, Chapter-01, 02, 03, 04, 05, 06, 07, 08
Science_II_Mal
Amughum, Chapter-09, 10, 11, 12, 13, 14, 15, 16
Science_III_Mal
Biology Amugham, Chapter-01, 02, 03, 04, 05, 06, 07, 08
Social Science_I_Mal
Cover Aamughum Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 12,
Social Science_II_Mal
Aamughum Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 12,
Mathematics_Mal_Part_I
Aamughum Chapter-01, 02, 03, 04, 05, 06,
Mathematics_Mal_Part_II
Glossary, Aamughum Chapter-07, 08, 09, 10, 11,
Information Technology (Malayalam Medium) :
ICT Text Book Std X
Kerala Health & Physical Education Curriculum- Teachers Handbook - Part I - Part II - Part III
എസ്.സി.ഇ.ആര്‍.ടി യ്ക്ക് കടപ്പാട്
289 comments:
thanks
lot of Thanks
Saju.K.N
winners
where is maths text?
Thanks
wHEN WILL YOU GET MATHS TEXT BOOK?
thanks thanks thanks thanks thanks
Expecting maths................
Sreejithmupliyam
When wll we get Social Science text?
സയന്സ് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല
John sir std 10ലെ new chapters വിശേഷങ്ങൾ തുടരൂ.....maths blogനു പിന്നിൽ work ചെയ്യുന്ന teachersനു അഭിവാദ്യങ്ങൾ
വളരെ നല്ല പോസ്റ്റ് . maths blog കാലത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. നന്ദി . ഒപ്പം ഒരു റിക്വസ്റ്റ് കൂടി, MATHS - ന്റെ ലിങ്ക് കൂടി ഉടനെ കൊടുക്കണം
ഗണിതം കൂടി വേഗം postചെയ്യണേ...
ഗണിതപുസ്തകത്തിനായി കാത്തിരിക്കുന്നു
we are in urgent need of maths text
ഗണിതം മറന്നുവോ
ഗണിതശാസ്ത്രം ടെക്സ്റ്റ് മാത്രം എന്താണ് വരാത്തത്.
അവധീകാലക്ളാസ് തുടങ്ങാന്‍ സമയമായീ
ഹിന്ദി ടെക്സ്റ്റ് ബുക്ക് ഡൗണ്‍ലോഡ് . വളരെ സന്തോഷം തോന്നി. നന്ദി.
ശ്രീജിത്ത് സര്‍ പറഞ്ഞത് പോലെ സയന്‍സ് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല.
മലയാളം AT കിട്ടുന്നില്ല
thanks for publishing text books
Science downloading is very difficult
very very good
Many many thanks for the publishing the text books.
സയന്‍സ് കിട്ടുന്നില്ല.
ഒന്‍പതാം ക്ളാസ് ഗണിതപുസ്തകം,പേജ്145,സൈഡ്ബോക്സ്
സെക്കണ്ടില്‍ 20 മീറ്റര്‍ വേഗതയില്‍ മുകളിലേക്കെറിയുന്ന കല്ലിന്റെ വേഗം സമയം t ആകുബോള്‍ സെക്കണ്ടില്‍ 20-9.8t ആയിരിക്കുമെന്ന് കണ്ടല്ലോ.
അപ്പോള്‍ ഈ കല്ലിന്റെ നിലത്ത് നിന്നുള്ള ഉയരം 20t-4.9t^2 ആയിരിക്കുമെന്ന് തെളിയിക്കാം
തെളിവ് പുസ്തകത്തില്‍ കൊടുത്തിട്ടില്ല.ആരെന്കിലും തെളിവെഴുതുമോ..?
hindi text down load cheythu .a lot of thanks.
sciencce text work akunnillalo
,.....
malayalam AT cannot down load
Cannot download Malayalam AT.
ഗണിതശാസ്ത്രം ഓരോ അധ്യായങ്ങളായി SCERT സൈറ്റില്‍ ഉണ്ട്. നോക്കൂ..........
sreejirhmupliyam
WE ARE PROUD OF U MATHSBLOG. WE WISH YOU TO DO THIS LATER ALSO. BUT WHY DID YOU MISS MATHS EVEN THAT IS IN YOUR NAME.?
ഗണിത പുസ്തകത്തിനായി കാത്തിര്ക്കുന്നു
I saw some comments saying that science cannot be opened/cannot be downloaded.When i tried it on Google Chrome also it was not possible but when I copied the link(http://www.scert.kerala.gov.in/2011pdf/15_science_1_mal.pdf) and pasted in Internet Explorer it was possible.File Size-58.24 MB so it will take some time.
I really look forward that English medium text books will be available soon.
Thanks
thanks, but we are expecting from you to eliminate the problems of getting science text.DO IT HURRIEDLY
PLEASE BRING TENTH MATHS TEXTBOOK
Maths text can downloaded from www.scert.kerala.gov.in ,
But it need ML-Mohini-Bold font.
Please help anyone to get the font
Science 1st volume error-
2nd volume downloaded easily
അത് നടക്കില്ല ശ്രീജിത്ത് സര്‍. നമ്മുടെ SCERT അല്ലേ. എനിക്ക് തോന്നുന്നത് അവര്‍ പുതിയതായി ഉണ്ടാക്കി രഹസ്യമായി സൂക്ഷിക്കുന്ന ഫോണ്ട് ആണ് ML - Mohini - Bold എന്ന ഫോണ്ട്. എന്തൊരു കഷ്ടമാണ് ഈശ്വരാ ഇത്.
@ Jose Sir
v = u + at
ഇവിടെ കല്ല് മുകളിലേക്ക് പോകുന്നതിനാല്‍ a=-9.8.(a is opposing velocity)
u= 20m/s
v = 20-9.8t
കല്ലിന്റെ വേഗം സമയം t ആകുബോള്‍ സെക്കണ്ടില്‍ 20-9.8t
s = ut + 1/2 a t^2
= 20t + 1/2 * (-9.8) * t^2
= 20t -4.9 t^2
അപ്പോള്‍ ഈ കല്ലിന്റെ നിലത്ത് നിന്നുള്ള ഉയരം 20t-4.9t^2
Anitha Aravind
Palakkad
@ Anitha
thanks
scert... font.. kallanum kallanu kanhi vachavanum....??????
CAN THEY GIVE ML-MOHINI-BOLD???
SCERT IL NINNU ONNUM PRATHEEKHIKKUNNILLA.................
MATHS BLOG l NINNU KITTIYAALAAYI................
@ unnimaster, mahathma,
മോഹിനി മാത്രമല്ല, അനഘയും പൂരവും എല്ലാം SCERT യുടെ ബന്ധനത്തിലാണ്. എന്നാണാവോ അവര്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്, അപ്പോള്‍ നമുക്ക് പുസ്തകം വായിക്കാം. . . .
അത്ര നേരം പടം നോക്കിയിരിക്കാമല്ലോ.
@ downloading issues.
I suggest you use any downloading agents like IDM (Internet Downloading Manager) or DAP. They are free. Once you click on a download link, the link will be transferred to those agents and they will download them with utmost speed possible.
@ blog readers,
any one please give the link to ML-Mohini-Bold and other relevant fonts. I couldn't find those fonts simply by googling.
Arunanand T A
Ella Fontsum ullavar onnu maths blogil athinulla link post cheyyukayayirunnangil valara nallathayirinnu...
Jai Maths Blog
lot of thanks
lot of thanks
science difficult to download. Please solve the problem
SCERT യുടെ സൈറ്റിലുള്ളതും PDF പതിപ്പല്ലേ എന്നിട്ടും എന്തേ അത് വായിക്കാന്‍ പറ്റാത്തത്
science not to be download
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഡിടിപി വര്‍ക്ക് ചെയ്തവര്‍ കൊടുത്ത പേജ്മേക്കര്‍ ഫയലുകള്‍ അതേപടി പിഡിഎഫിലേക്ക് കണ്‍വെര്‍ട്ട് ചെയ്തതിന്റെ കുഴപ്പമാണെന്നു തോന്നുന്നു....
ഇവരൊക്കെ എന്നാണ് യൂണീകോഡിലേക്ക് മാറുക എന്റീശ്വരാ..?
So many thanks.My wishes.
Madhusoodanan Pillai K.G
G.H.S.S Budhanoor
Maths blogil Maths Text Illenno?????????????
@ Ashraf,
Maths blog gave the link to SCERT. Why don't you, people, visit SCERT Site?
http://www.scert.kerala.gov.in
I could open part II of Science. But, Part I has some difficulty in downloading.
science text book cant be opened!
science text book cant be opened!
@Ashraf and others,
Maths blog has given the link to SCERT website only. Why don't you check it?
And, maths has some problem too!
ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന മാത്‍സ് ബ്ലോഗിനും വിദ്യഭ്യാസ വകുപ്പിനും അഭിനന്ദനങ്ങള്‍ . SSLC റിസള്‍ട്ട് ഇന്റര്‍നെറ്റില്‍ കൊടുത്തു തുടങ്ങിയത് ഇന്റര്‍നെറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഇടയായിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതു ആ വഴിക്കുള്ള മറ്റൊരു സ്റ്റെപ്പ് ആവട്ടെ.
THANKS A LOT FOR PROVIDING THE LINKS THROUGH MATHS BLOG. MATHS BLOG IS GOING TO BE THE NO.1 EDUCATIONAL SITE FOR THE TEACHERS AND STUDENTS. I WISH ALL THE BEST.
BALRAJ POONTHOPPIL
നന്ദിയുണ്ട്.....വളരെ നന്ദിയുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് നിസാര്‍ മാഷ്‌്‌ക്ക് മെയില്‍ അയച്ചിരുന്നു. ഇപ്പോള്‍ പുസ്‌തകത്തിന്റെ പിഡിഎഫ് പുറത്തിറക്കിയത് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും, അധ്യാപക വിദ്യാര്‍ഥികള്‍ക്കെല്ലാ ഏറെ ഉപകാരപ്രദമാകും.
കൂടാതെ നേരത്തെ പുസ്‌തകം കിട്ടിയാല്‍ അധ്യാപകര്‍ക്ക് നന്നായി തയ്യാറാകാനുമെല്ലാം ഇത് സഹായിക്കും.
മാത്സ് ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
biology text book cannot be read due to problem with text..what should i do to read that?
SCIENCE I PART CAN'T BE OPENED. PLS RECTIFY
kINDLY MAKE NECESSARY CHANGES TO READ MATHS TEXT
JAYAN S K
പ്രിയ സുഹൃത്തുക്കളേ,
പാഠപുസ്തകങ്ങളുടെ ലിങ്കാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത് എന്ന് പോസ്റ്റില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. SCERT ആണ് അവ അപ്ലോഡ് ചെയ്തിരിക്കുന്നത്. അവയില്‍ വന്നിടുള്ള പിഴവുകളോ ബുദ്ധിമുട്ടുകളോ ഉടന്‍തന്നെ മാറട്ടേ എന്നാശിക്കാനേ ഞങ്ങള്‍ക്കും കഴിയുകയുള്ളൂ.ദയവാി സഹകരിക്കുക.
സോഷ്യല്‍ സയന്‍സ് ടെക്‌സ്‌റ്റിന്റെ പിഡിഎഫ് ഫയല്‍ എന്റ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.
what about handbooks
പുതിയ ബയോളജി പുസ്തകം ലഭിക്കാൻ മെയ് 2 മുതൽ 6 വരെ നടക്കുന്ന DRG Training Centres സന്ദർശിക്കുക.
-റഷീദ് ഓടക്കൽ, GVHSS Kondotty.
1. RRTC, Kaimanam, Thiruvananthapuram
2. Vikas Center, Kodungalloor
3. Youth Hostel, EastHill, Kozhikkode.
പുതിയ ബയോളജി പുസ്തകം ലഭിക്കാൻ മെയ് 2 മുതൽ 6 വരെ നടക്കുന്ന DRG Training Centres സന്ദർശിക്കുക.
-റഷീദ് ഓടക്കൽ, GVHSS Kondotty.
1. RRTC, Kaimanam, Thiruvananthapuram
2. Vikas Center, Kodungalloor
3. Youth Hostel, EastHill, Kozhikkode.
പുതിയ ബയോളജി പുസ്തകം ലഭിക്കാൻ മെയ് 2 മുതൽ 6 വരെ നടക്കുന്ന DRG Training Centres സന്ദർശിക്കുക.
-റഷീദ് ഓടക്കൽ, GVHSS Kondotty.
1. RRTC, Kaimanam, Thiruvananthapuram
2. Vikas Center, Kodungalloor
3. Youth Hostel, EastHill, Kozhikkode.
science book1 cannot be opened and book3 is inactive.pls rectify the problems.scert link is not applicable in explorer.
ENglish Malayalm Hindi textbook no problem...social science 1 no problem....
the problem is still showing the font...as scert said that the font should be avail frm dtp centers..but i have installed all fonts ...no changes happened to the pdf file...If It@school will publish the text in their e books tag we must get it...our hope now only exist in maths blog....
mathsblog plese help us.......
Sir, I could not down load MATHEMATICS text.Is there any font problem
ഏതെല്ലാം ഫോണ്ടുകളാണ് വേണ്ടതെന്ന് അറിഞ്ഞാല്‍ ഡൗണ്‍ലോഡ് ചെയ്യാമായിരുന്നു.
ഏതെല്ലാം ഫോണ്ടുകളാണ് വേണ്ടതെന്ന് അറിഞ്ഞാല്‍ ഡൗണ്‍ലോഡ് ചെയ്യാമായിരുന്നു.
Pls help mathematics teachers also by providing correct font maths text book
BY
FATHIMA SURIYA AP
Thanks for the post
CLICK HERE
thanks!
from
Vedic Maths Forum India
science part 1 textbook pdf is a damaged file
science I pdf file is damaged ,please inform scert
Thanks alot.
Plz provide the consultants in all subjects also esply for 10th std,
Goodluck
Latheef Maloram
Text Books ലഭ്യമാക്കി തന്നതിന് Maths Blog ന് ആദ്യമായി നന്ദി പറഞ്ഞ്കൊള്ളട്ടെ. Science1pdf. file damage ആണെന്ന് തോന്നുന്നു. ആ പ്രശ്നം പരിഹരിക്കുമെന്ന് കരുതട്ടെ.Biology, Maths എന്നിവയുടെ fontകള്‍ വായിക്കാന്‍ കഴിയുന്നില്ല. ml-Aswathi-Normal, ml-Mohini-Bold എന്നിവയിലാണ് അവ തയ്യാറാക്കിയതെന്ന് തോന്നുന്നു. ആ പ്രശ്നവുംപരിഹരിക്കുമെള്ളൊ? Maths Blog ന് അഭിനന്ദനങ്ങള്‍.
maths blog,
lot of thanks for publishing the Malayalam text books before the training .so, we can avoid blaming the authorities 'sacred cow policy'.
thanks for publishing the text book of 10. what about the remaining books- social science II. we are waithing for it. mohamed kutty thadathilparamba
thanks for publishing the 10 th text book. wh science II. what about the remaining texts?. -socialscience II. we are waiting for the same.
mohammed kutty. p.k thadathilparamba
Sir most of the text book fonts are not open.
അമൃതകുംഭം നഷ്ടപ്പെട്ട് അതില്‍നിന്ന് ഒരു തുള്ളിയെങ്കിലും രുചിച്ചുനോക്കാനാവാതെ 'മോഹിനി'യെവിടെ,മോഹിനിയെവിടെ എന്ന് വിലപിച്ച അസുരന്‍മാരെ ഓര്‍മ്മ വരുന്നു. മോഹിനി സാക്ഷാല്‍ 'ഹരി'യാണ്.ഹരി 'നിസാര'നല്ല. എല്ലാ അവതാരങളുടേയും ഉടയോനായ സാക്ഷാല്‍ 'ജനാര്‍ദ്ദനന്‍' തന്നെ.പക്ഷെ എന്തു ചെയ്യാം. മോഹിനീവേഷം എപ്പോഴുമങ്ങെടുക്കാന്‍ വയ്യല്ലോ?ക്ഷമിക്കുമല്ലോ??
sir,
i have downloaded 10th biology text. But only 2 chapters are readable. Others are showing different fonts. How can i read those files. could you please helpme.............
Sir,
I have downloaded 10th biology text. But most of the chapters in it is in an unreadable font.How can i read those chapters. Please help me................
pls rectfy the error in opening text books
we can't open in ubuntu pls rectify as early as possible
Congratulations for your work.
Font ML-Padmanabha Anennu thonnunnu
കണക്ക്,ബയോളജി,സോഷ്യല്‍ സയന്‍സ് ഇവയുടെ ഫോണ്ട് ശരിയല്ലാ
അമൃത കുംഭം കണ്ടു കൊതിക്കുന്ന അസുരന്മാര്‍ കേരളത്തിലെ ഗണിത സ്നേഹികളാണ് സര്‍. SCERT കേരളക്കാരോട് ചെയ്യുന്ന ക്രൂരത ആണ് ഇത്.
ഒന്ന് ആലോചിച്ചു നോക്കൂ, കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഗണിത പരീക്ഷ. അന്നത്തെ പേടി ഇന്നും മാറാതെ പനി പിടിച്ചു കിടക്കുന്നവര്‍ ഒരുപാടു ഉണ്ട് .
ഹേ SCERT ഹരീ..........
കനിഞ്ഞാലും ഈ അസുരന്മാരുടെ മുന്‍പില്‍ (പേര് മാത്രമേ അസുരന്‍ എന്നുള്ളൂ . ദേവന്മാരെക്കാള്‍ പാവമാണ് )
Please solve ML mohini font problem
Babu.K.U
ഇന്ന് മാത്രം ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം സന്ദര്‍ശനങ്ങള്‍ ഈ ബ്ലോഗില്‍ നടന്നതായി നിരീക്ഷിക്കുന്നു. ഭൂരിഭാഗം പേരും ടെക്സ്റ്റ്ബുക്കിനായിരിക്കണം കയറിനോക്കുന്നത്...(ഫോണ്ട് ശരിയായില്ലല്ലോ ഗീതേയെന്ന് പത്തുപ്രാവശ്യമെങ്കിലും സരസ്വതി ഫോണ്‍ ചെയ്തിരുന്നു)
നമ്മുടെ എസ്.സി.ഇ.ആര്‍.ടി യ്ക്കു മാത്രം അനക്കമില്ല!!
thanks for publishing 10th standard text books. we are not able to open science book 1. Kindly do the needful.
A great and wonderful job done by Mathsblog team...........
Congrats and THANKS A LOT.....
thanks sir, thanks a lot
ഗീത ടീച്ചറുടെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുന്നു. ഇത്രമാത്രം സൂക്ഷ്മതയുള്ള ഗീതടീച്ചറുടെ സ്ക്കൂളിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്!!!!!!
ഇന്നലത്തെ മാത്രം ഹിറ്റുകള്‍ 29,755 ആണ്. ഇന്ന് രാവിലെ 7.20 നുള്ള ഗൂഗിളിന്റെ കണക്കുപുസ്തകത്തിന്റെ സ്ക്രീന്‍ ഷോട്ട് ഇതാ
പ്രശ്നങ്ങള്‍ വേണ്ടപ്പെട്ടവര്‍ വഴി SCERT യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
eppozha font problem solve aakuka
ഫോണ്ടുപ്രോബ്ളമലട്ടുന്നോ?
ഗീതാസഖി സരസ്വതീ
അലട്ടുതീര്‍ത്തുവിട്ടേക്കാന്‍
ആരുമില്ലാ സഹോദരീ!
here is the link to download fonts
File Size : 18.26 MB
md5 : 2D284AEB0B53A601233C4CFE1A384474
http://www.duckload.com/dl/f5e72
If you have any concers regarding these posts, just get back to me on http://www.kikku.in
ETH FONTANITH ONUKIL FOND NALKUKA ALLENKIL ATHINULLA MATTU VAZHIKAL PARANJU THARIKA.ALLATHE ENTHENKILUM PADACHU VITIT KARYAMILLA
EVIDUNNAN EE FOND KITTUKA ARENKILUM ONN PARANJU THAROOO PLS
Hi buddy, ente oru friend (teacher) paranjathu kondu mathram aanu njan ithu cheythathu allathe enikku education depatment inodu ulla sneham kondalla, njan ee font ayalkku koduthappol ayalanu paranjathu almost ella pages um ee font il support aakum ennu paranjathu ayal thannae..
Pinnae bhai thani malayalis aakallae... venda enkil athu parayu njan aa topics delete cheythekkam...
Also I don't have time to waste for you.. Excuse me ...
9809025330 EE NUM LEK ORU SMS. EVIDUNN KITTUM ENIK EE FOND ????
sms cheyyan onnum samayam illa, also money too...
ISM software inte fonts nokkiyaal mathi chilatokkae support aakum...
ISM inte malayalam fonts inte full package aanu ippol link publish cheythekkunnathu...
ini work aakilla ennu doubt undenkil just see the below link as proof (Biology 1st chapter ile oru screenshot)
http://i54.tinypic.com/2qaljdd.jpg
ravilae kanakkkinu kitty from remo, njan innu athu kondu thripthippedunnu, ini kooduthal aareym njan angane sahayikkan pokilla..
anubhavangalil ninnum padichu...
@ team vikings,
i am downloading it now. thanks a lot.
you are welcome buddy...
mathsblog doing a great job.
Mathsblog doing a great job.
Team wiki paranjathupola dwnld cheythu font kitti...athu install cheythappol i can read everything..only the chapter heading i cant read...Team wiki done a great job...you r my hope....aa fonts indtall cheythu kazhinjal full chaptersum vaikam...no iama started to studying it....
But Science text part 1 damaged documents ee pronblem teajm rectify cheyyumennu pratheekshikkunu..
you r so excel;lent what an idea...
thank iuu/// thank uu
ഗണിതശാസ്ത്രത്തിന്റെ ഒന്നാം അധ്യായം മുകളിലെ ഫ്ലാഷ് ന്യൂസ് ബാറില്‍ നല്‍കിയിട്ടുണ്ട്.
@ Team Vikings,
ISM ഫോണ്ടുകള്‍ പങ്കുവെച്ചതിന് നന്ദി. പക്ഷെ ML-mohini-Bold ഇപ്പോഴും പ്രശ്നമുണ്ടാക്കുന്നുണ്ട്.
Tenth Standard Science text cannot be downloaded -
Science Part I is not able to open
maths blog ennum kalathinoppavum adhyapakarkoppavum sancharikkunnu.Puthiya text book valare neerathe kanan sadhichathil santhoshum ,oppum maths bloginu nandi.....
how can we solve th problem of pdf opening.......in science 1............plese send the science 1 chapters
എന്നിലെയെന്നെ ഞാനെങ്ങനെയറിവൂ...?
ഇങ്ങനെയറിയാം
sir
Not getting BIOLOGY TEXT of std X
now it can DOWNLOAD directly. try it
I can't able to open social scienceI
Thanks to maths blog team
PLese Post The English
Medium Text Very Fastly........
please correct the uploading error in ss i che and bio
sutheesh kozhikode
an error is occuring
Sir,
I have downloaded 10th biology text. But most of the chapters in it is in an unreadable font.
Please give me a solution for this................
Sir,
I have downloaded 10th biology text. But most of the chapters in it is in an unreadable font.
Please give me a solution for this ...............
[im]https://lh6.googleusercontent.com/-OWotKGUf6UI/TY38BOIswmI/AAAAAAAAAFw/bdokv_nzdWA/s1600/waterfountain.gif[/im]
ചൂടേറിയ പുസ്തകചര്‍ച്ചകള്‍ക്കിടയില്‍ ഒരു രസക്കാഴ്ച.എന്താ ഇഷ്ടപ്പെട്ടോ?
where is biology????
biology aamugham ozhike mattonnum download cheyyan kazhiyunnilla...kindly solve the problem
നേരത്തേ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തിട്ടും വായിക്കാന്‍ കഴിയാതെ വന്നവര്‍ക്ക് വേണ്ടി ഒരു ചെറിയ സഹായം. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയാണ്.
ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയല്‍ അണ്‍സിപ്പ് ചെയ്ത ശേഷം അതിലെ എല്ലാ ഫോണ്ടുകളും ഒരുമിച്ച് കോപ്പി എടുക്കുക.
C ഡ്രൈവിലെ windows എന്ന ഫോള്‍ഡറിലെ Fonts എന്ന ഫോള്‍ഡറില്‍ അത് പേസ്റ്റു ചെയ്യുക. ഓരോ ഫോണ്ടും റീപ്ലേസ് ചെയ്യണോ എന്നു ചോദിച്ചാല്‍ Yes എന്നു കൊടുക്കുക. (കുറച്ചധികം ഫോണ്ടുള്ളതിനാല്‍ ചിലപ്പോള്‍ അല്പം ക്ഷമ വേണ്ടി വന്നേക്കും.) ഇനി നേരത്തേ ഫോണ്ട് പ്രശ്നം കാണിച്ചിരുന്ന ഫയല്‍ തുറന്നു നോക്കുക. പ്രശ്നം മാറിയോ ഇല്ലയോ എന്ന് കമന്റ് ചെയ്യണേ. മാത്രമല്ല, ഇതുപോലെ ലിനക്സില്‍ മേല്‍ഫോണ്ടുകളുപയോഗിച്ച് പി.ഡി.എഫ് വായിക്കാനാകുന്നുണ്ടെങ്കില്‍ അക്കാര്യം കൂടി പങ്കുവെക്കണേ.
സാമൂഹ്യശാസ്ത്രത്തിന്റെ ആദ്യഭാഗങ്ങള്‍, സയന്‍സ്, ബയോളജി എന്നിവയിലുള്ള പ്രശ്നങ്ങള്‍ SCERT പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അറിഞ്ഞത്.
ഞാന്‍ ഇതിനുമുമ്പ് ഈ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഹരിസാര്‍ തന്ന ഫോണ്ട് ഉപയോഗിച്ച് ലിനക്സില്‍ ഗണിത പാഠപുസ്തകത്തിലെ രണ്ടും മൂന്നും പാഠങ്ങള്‍ വായിക്കാന്‍ പറ്റുന്നുണ്ട്. മറ്റ് പാഠങ്ങളൊന്നും ഡൗണ്‍ലോഡ് ചെയ്തില്ല. ഈ പാഠങ്ങള്‍ മുന്‍പ് (ഈ ഫോണ്ടുകളില്ലാതെ) വായിക്കാന്‍ പറ്റുമായിരുന്നോ? എങ്കില്‍ അങ്ങനെ പറ്റാത്ത ഒരു പാഠം ഏതാണ്?
-- ഫിലിപ്പ്
ഇതാ ഫിലിപ്പ് സാര്‍, ഗണിതശാസ്ത്രത്തിന്റെ ഒന്നാം അധ്യായം. ഇത് ഇപ്പോഴും ഫോണ്ട് മിസ്സിങ് കാണിക്കുന്നുണ്ട്. ഇപ്പോള്‍ പോസ്റ്റിലെ ലിങ്കിലുള്ള ഫയലുകള്‍ ഇമേജ് ഫയലുകള്‍ ആയാണ് SCERT നല്‍കിയിട്ടുള്ളത്.
മോഹിനിയെ കാണുന്നില്ലെന്ന് ഇപ്പോഴും പരാതിയുണ്ട്. എഴുതിയിരിക്കുന്നത് ശരിയായി വായിക്കാനും പറ്റുന്നില്ല.
-- ഫിലിപ്പ്
science Ist ,6th chapter can't open
നന്ദി
where is the maths text (english medium)??
where is english medium maths text?
ഗണിതം ആദ്യത്തെ നാല് അദ്ധ്യായങ്ങള്‍ മാത്രമേ കിട്ടുന്നുള്ളൂ.
Thank you for the maths book
T C PROGRAM FOR 1 TO 9 CLICK HERE TC PROGRAME FOR TENTH STD. CLICK HERE
iam vimal das mv from perumpadave
,taliparamba iam so lucky to get this
i thaught its very helpfull to my studies so
i say lot of thanks to this publishers
Now Scert is Downloading english textbooks......the scert site is very slow
thanks but where is maths
can't open text book files from sCERT
scert site is not available.pls suggest another way to download 10th standard textbooks.
Can not download science text book.Again font problem?
Babu.K.U
Problem arises when downloading science text book
Leena.K.P
Problem arises when downloading science text book
Leena.K.P
CHEMISTORY FIRST CHAPTER NOT WORKING
PLZ UPLOAD WORKING FILE
Chemistry 1st Chapter not working plz upload working pdf file
SAMUEL THOMAS, CMSHSS THRISSUR I downloaded the first chapter of science (std.x).A comment on it showed "damaged file- cannot be repaired". When are they going to rectify this?
thak you for this.enikk ellam kitty.chemistry 1st paadam maathram kittiyilla.ithengane kittum?
SCIENCE I failed to open..pls
please make an attention on the hand book and source book of mathematics 10th std
Thanks a lot.
when we'll get our handbook?
good
why can't Scert use UNICODE at least in text book
many many thanks
കുറച്ച് എളുപ്പമാക്കാമായിരുന്നു. ശ്ശോ....
thanks for publishing the links to SSLC TEXT BOOKS- GHSS KUNNAKKAVU
HAI SIR,
THANK U VERY MUCH FOR EVEY SUPPORT.
GEORGE MATHEW
പി എസ് സി. എസ്. എം. എസ്സില്‍ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ !!!
kerala public service കമ്മീഷന്‍ സ്മാര്‍ട്ട് ആകുന്നു. പുഷ് പുല്‍ എന്നാ പുതിയ സംവിധാനത്തിലൂടെ ഉദ്യോഗര്തികള്‍ പരീക്ഷ ഹാള്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഇനി എസ് എം എസ്സായി മൊബൈല്‍ ഫോനിലെതും. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഹാള്‍ ടിക്കെടിന്റെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ കിട്ടുക. കെ പി എസ. സി. സ്പേസ് HT എന്ന് ടൈപ്പ് ചെയ്തു 537252 എന്നാ നമ്പറിലേക്ക് അയച്ചാല്‍ മാത്രം മതി. നിയമന നില ഉള്‍പടെ ഉള്ള വിവരങ്ങള്‍ അറിയിക്കാനുള്ള സംവിധാനം അടുത്ത പടിയായി എര്പെടുതും. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍, ഹാള്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്ന തിയ്യതി ബര്കടെ തുടങ്ങിയവ പി എസ് സി എസ് എം. എസ് അയക്കുന്ന സംവിധാനം വയ്കാതെ തുടങ്ങും.
ഇത് പോലുള്ള ടിപ്സ് കിട്ടാന്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുക എല്ലയിപോഴും !! ഫോര്‍ മോര്‍ ടെടില്‍ ക്ലിക്ക് ഹിയര്‍ !
thanks
thanks sir thanks a lot
സയന്‍സ് ഒന്നാം ഭാഗത്തിലെ 1,4,6 അദ്ധ്യായങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല
thanks for textbooks
I appreciate the maths blog for giving the latest informations necessary for teachers and students. Expecting more during the coming days...and years.
for English blog Vypin cluster
കലോത്സവത്തിനു ലഭിച്ച grace mark sslc mark ല്‍ എങ്ങെനെയാണ് Add ചെയ്യുന്നത്. ഞാന്‍ grace mark ലഭിച്ച വിദ്യാര്‍ത്ഥിയാണ്. പക്ഷെ എന്റെ mark sheet ല്‍ Grace Marks Awarded എന്ന് കണ്ടില്ല
സയന്‍സ് ഭാഗം ഒന്നിലെ 1,4,6 ചാപ്റ്ററുകള്‍ തുറക്കാന് സാധിക്കുുന്നില്ല.
new possibilities are here in maths blog A LOT OF THANKS
new possibilities are here in maths blog ALOT OF THANKS
Sir,
When will be sslc cards of 2011 sslc exams distributed..............?
THANKS FOR THE MATHS BLOG FOR GETTING
BIOLOGY TEXTBOOK
Thanks a lot for the textbooks
francis mookkannur
files are damaged (science text books pdf files)
tamil medium books undo ?
can not open science first chapter
Babu.K.U
where is the first (1) chapter of chemistry, i could not find it.
There is an error to opening that pdf file
We have very helpful your service
Samuel Thomas,cms hss,Thrissur
ഗൂഗിള്‍ ക്രൊം ഉപയൊഗിച് സയ്ന്‍സ് റ്റെക്സ്റ്റ് ബുക് ഡൗണ്ളോഡ് ചെയ്യാം.ഫിസിക്സ് ഡൗണ്ളോഡ് ചെയ്തു.പ്രയാസം ഇല്ല.
A lot of thanks for pay fixation news. But I cannot read Malayalam AT and BT in this day. New Social science T.Bs play a good role for strenghtening Universal harmony and Knowldge. K.Laljikumar HSA ,S.V.HS Pulllad, Thituvalla, Pathanamthitta
thanku
Great!!
Great..!!
10 ആം ക്ലാസ്സ് ഗണിതപാഠപുസ്തകത്തിലെ 42ആം പേജിലുള്ള "രണ്ടാം കുത്ത്"ചോദ്യത്തില്‍ വൃത്തത്തിന്റെ പരപ്പളവ് കാണുവാനാവശ്യപ്പെട്ടിരിക്കുന്നു. തന്നിരിക്കുന്ന ചതുര്‍ഭുജത്തിന്റെ ഒരു കോണ്‍ മട്ടകോണാണെന്നുകൂടി കൊടുക്കേണ്ടിയിരുന്നില്ലേ?ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ 9ആം ക്ലാസ്സിലെ പാഠപുസ്തകത്തിലുമുണ്ട്.-ക്ലസ്റ്ററില്‍ ഇതുകൂടി ചര്‍ച്ച ചെയ്യുമോ?
Nissar sir,
Kindly refer the article published in www.malayal.am about the texts published by scert.
വായിയ്കാന്‍ പറ്റുന്നില്ലല്ലോ സാര്‍ കണക്കു പുസ്തകങ്ങള്‍
കണക്കു പുസ്തകം വായിക്കാന്‍ പറ്റുന്നില്ലല്ലോ സഹായകമായ ഫോണ്ടു കൂടെ തരുമോ
Thanks sir .But maths & Science cannot read due to font troble.....
Pls help me sir
നന്ദി, ഉബുന്ദുവില്‍ (above 10.04) ISM fonts ഇന്‍സാറ്റാള്‍ ചെയ്താല്‍ എല്ലാ ഫയലുകളും വായിക്കാന്‍ പറ്റുന്നുണ്ട്. സയന്‍സിന്റെ ചാപ്റ്റര്‍ 1 തുറക്കാനേ കഴിയുന്നില്ല. scert യുണീകോഡിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ error ഉള്ള ഫയലുകള്‍ വേഗം ശരിയാക്കുമെന്നും
Post a Comment