ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 13000 പേര്‍ അംഗങ്ങള്‍.
>> Sunday, January 15, 2012
മാത്സ് ബ്ലോഗില്‍ നിന്നുള്ള അറിയിപ്പുകള്‍ അധ്യാപകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളാരംഭിച്ച SMS ഗ്രൂപ്പില്‍ മാസങ്ങള്‍ക്കകം പതിനായിരം പേരില്‍ക്കൂടുതല്‍ അംഗങ്ങളായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ആക്ടിവേറ്റ് ചെയ്യാനുള്ള മെസ്സേജ് നിങ്ങളുടെ മൊബൈലില്‍ നിന്ന് അയക്കുന്നതോടെ അറിയിപ്പുകള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ് SMS ഗ്രൂപ്പ്. ഓരോ ദിവസവും പല കോണുകളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍, ഉത്തരവുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തിവരുന്നുണ്ട്.
നിങ്ങളുടെ മൊബൈലില്‍ ON mathsblog എന്നു ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക
START 6 എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് SMS ചെയ്യുക
(തുടര്‍ന്നും നിങ്ങള്‍ക്ക് മെസ്സേജ് ലഭിക്കുന്നില്ലെങ്കില്‍ hariekd@gmail.com എന്ന വിലാസത്തിലേക്ക് മൊബൈല്‍ നമ്പര്‍ സഹിതം മെയില്‍ ചെയ്യുമല്ലോ. ഈ വിവരം ക്ലസ്റ്ററിലെ സുഹൃത്തുക്കളോടും പങ്കുവെക്കണേ)
വിദ്യാഭ്യാസ സംബന്ധിയായ ഉത്തരവുകളും സര്‍ക്കുലറുകളുമെല്ലാം ഒട്ടും വൈകാതെ തന്നെ അധ്യാപകരിലേക്കെത്തിക്കാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അതിന് നിങ്ങള്‍ തന്നെ പിന്തുണയും ഒട്ടും ചെറുതല്ല. ഐടി@സ്ക്കൂളില്‍ നിന്നും വിവിധ ഡി.ഇ.ഒകളില്‍ നിന്നും നമുക്കു ലഭിച്ച പിന്തുണയുമെല്ലാം അവിസ്മരണീയം തന്നെ. അതുപോലെ തന്നെയാണ് ഒട്ടേറെ അധ്യാപക-അധ്യാപകേതരസുഹൃത്തുക്കള്‍ കുടുംബാംഗങ്ങളേപ്പോലെ നമുക്കൊപ്പം ചരിക്കുന്നതും. എറണാകുളം സൈബര്‍ സെല്‍ എസ്.ഐ ഫ്രാന്‍സിസ് പെരേരയോടുമുള്ള നന്ദി ഈ ഘട്ടത്തില്‍ രേഖപ്പെടുത്തട്ടെ.
അധ്യാപകര്‍ക്കു വേണ്ടി അധ്യാപകര്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഈ സംരംഭത്തെ നമ്മുടെ സമൂഹം കൈനീട്ടി സ്വീകരിച്ചത് ചെറിയൊരു കാര്യമല്ല. ആയിരത്തിന് മേല്‍ സുഹൃത്തുക്കളും(ഫോളോവേഴ്സും) രണ്ടു കൊല്ലത്തിനകം ലഭിച്ച പതിനഞ്ച് ലക്ഷത്തിനപ്പുറത്തെത്തിയ ഹിറ്റുകളും ഓരോ പോസ്റ്റിനൊപ്പമുള്ള കമന്റുകളുമെല്ലാം അതിന് തെളിവ്. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥവിഭാഗമാണ് അധ്യാപകര്‍. പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി, കോളേജ് തലങ്ങളിലായി ഒരു ലക്ഷത്തില്‍ക്കൂടുതല്‍ പേരാണ് ഈ വിഭാഗത്തിലുള്ളത്. തീര്‍ത്തും സ്വാതന്ത്ര്യത്തോടെ നമുക്ക് വിദ്യാഭ്യാസവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനൊരു വേദി. അതായിരുന്നു ഐടി@സ്ക്കൂള്‍ പ്രൊജക്ട് ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിന്റെ ആഗ്രഹം. അതിന് സര്‍വ്വാത്മനാ പിന്തുണയുമായി ജയദേവന്‍ സാറും സുനില്‍ പ്രഭാകര്‍ സാറുമെല്ലാം എന്നും ഒപ്പം നിന്നു. ഞങ്ങളാദരിക്കുന്ന ഡോ.ഇ കൃഷ്ണന്‍ സാറും ഡോ.അച്യുത്ശങ്കര്‍ സാറും ഞങ്ങളുടെ മാര്‍ഗനിര്‍ദ്ദേശകരായി. എല്ലാവരോടുമുള്ള കടപ്പാട് ഒറ്റവാക്കില്‍ അറിയക്കട്ടെ. നന്ദി.
139 comments:
തികച്ചും അഭിമാനകരമായ ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.
"ഒന്നൊരക്കൊല്ലത്തിനകം ലഭിച്ച ഏഴു ലക്ഷത്തിനടുത്തെത്തിയ ഹിറ്റുകള്‍"
"ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 1000 പേര്‍ അംഗങ്ങള്‍"
അഭിമാനകരമായ ഈ അവസരത്തില്‍ ഞാനും സന്തോഷിക്കുന്നു.
തികച്ചും അഭിമാനകരമായ ഈ അവസരത്തില്‍ എന്‍റെ സന്തോഷവും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു.
.
എന്റെ മൊബൈലില്‍ നിന്നും
( 9744521992 ) ഞാന്‍ ഈ സംവിധാനം activate ചെയ്തിട്ട് മാസം ഒന്ന് കഴിഞ്ഞു .
ഒരു sms എങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ഞാനും സന്തോഷിക്കുമായിരുന്നു .
ഭയങ്കരമായ പ്രതിക്ഷേധം അറിയിക്കുന്നു .
.
2009 സെപ്റെബറില്‍ ഒരു ചെറു ചോദ്യം സ്റാഫ് റൂമില്‍ ചര്‍ച്ച ചെയ്യുമ്പോളാണ് ഞാന്‍ അതില്‍ ഇടപെട്ടത് .ഉത്തരം കണ്ടെത്തി .എന്തിനാണെന്ന് ചോദിച്ചപ്പോള്‍ "കണക്കിന്റെ ബ്ലോഗില്‍ "വന്ന ചോദ്യമാണെന്നും ഉത്തരം പോസ്റ്റ് ചെയ്യാനാണെന്നും മറുപടി .വീട്ടില്‍ വന്നു സിസ്റ്റം തുറന്നപ്പോള്‍ സഹപ്രവതകന്റെ പേരില്‍ ഉത്തരവും ഫോട്ടോയും. .ഒപ്പം എനിക്ക് സങ്കടവും സന്തോഷവുംഅമര്‍ഷവും. അന്ന് 10000 സന്ടര്സകര്‍ തികഞ്ഞിട്ടില്ല .അതെ ദിവസം തന്നെ കമന്റുമായി ഞാന്‍ പുറത്തു വന്നു.......യാത്ര തുടരുന്നു.എന്നും ബ്ലോഗിന്നോപ്പം നില്‍ക്കണമെന്ന് ഉണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനും ഒപ്പം ..........ചിന്തിപ്പിക്കാനും.
സഹിക്കുന്ന എല്ലാവര്ക്കും നന്ദി. ബ്ലോഗ് ഉയരങ്ങളില്‍ എത്തട്ടെ .ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാനും സന്തോഷിക്കുന്നു.
ബാബു സാര്‍,
എസ്.എം.എസ് അയച്ചതിന് ശേഷം Success മെസ്സേജ് തിരിച്ചു വന്നോ? മിക്കവാറും എല്ലാ ദിവസങ്ങളിലും എന്തെങ്കിലുമായി മെസ്സേജുകള്‍ ഉണ്ടാകും. രണ്ടു മാസത്തിനുള്ളില്‍ 70 നുമേല്‍ അറിയിപ്പുകളാണ് നമ്മള്‍ അയച്ചിട്ടുള്ളത്.
ഡോകോമോയില്‍ നിന്ന് മെസ്സേജ് അയക്കാന്‍ പററുന്നില്ലായെന്ന് പലരും പറഞ്ഞിരുന്നു. മറ്റു പരാതികളൊന്നും ഇതു വരെ ലഭിച്ചില്ല. ഒരു വട്ടം കൂടി ചെയ്തു നോക്കുമല്ലോ?
സെപ്റ്റംബര്‍ 29 വരെ ഗ്രൂപ്പ് മെസ്സേജ് നിയന്ത്രണം ഉള്ളതിനാല്‍ ഈയടുത്ത ദിവസങ്ങളില്‍ മെസ്സേജുകള്‍ അയക്കാന്‍ കഴിഞ്ഞിട്ടില്ല.
എത്ര പേര്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നറിയാന്‍ എനിക്കും ആകാംക്ഷയുണ്ടായിരുന്നു. മെസ്സേജ് ഗ്രൂപ്പില്‍ 1000 പേരായി എന്ന വാര്‍ത്തയില്‍ ഞാനും സന്തോഷിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുമ്പോള്‍ മാത്സ് ബ്ലോഗില് നിന്നു ലഭിക്കുന്ന എസ്.എം.എസുകള്‍ പങ്കുവെക്കുന്നത് അതിലേറെ സന്തോഷം സന്തോഷം നല്‍കാറുണ്ട്. നന്ദി
congrats... all of u taking the good efforts to making BIG Success.
മെസേജ് ഗ്രൂപ്പില്‍ 1000 പേരായി എന്നറിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.
Saji John Kodanchery.
ഭാവുകങ്ങള്‍
santhosh....am
adhyapakarude abhimanarhamaya eee paripadityil vidyabyasa jeevanakkarude ashamsakal.
staff, aeo, kundara
ജനവാതിലില്‍ വായിക്കുക
ലൈഫ് ഡയറി -1 ഹരിശ്രീഗണപതയെ നമ:
Congratulation to Maths Blog
school teachers nu mathramayullathano ee message system
ഞാന്‍ എന്റെ മൊബൈല്‍ നം.നിന്ന്(9495778845)എസ്.എം.എസ് അയച്ചിട്ട് ഒരു മറുപടിയും ഇല്ലല്ലോ.പരിഗണിച്ച് മെസ്സേജ് ഗ്രൂപ്പില്‍ അംഗമാക്കുമല്ലോ.
ലിനക്സിന്‍റെ (3.2 version)CD ബ്ളോഗില്‍ ഇട്ടുതന്നാല്‍ ഉപകാരപ്രദമായിരുന്ന
@ Sheeja madam,
ലിനക്സിന്റെ ഏതു വേര്‍ഷന്‍ വേണമെങ്കിലും ഇതാ
ഇവിടെയുണ്ട്
Blog ല്‍ നിന്നും ലഭിക്കുന്ന S.M.S കള്‍ ഉപകാരപ്രദമാണ്.
നന്ദി
സി.ജി.ജയപ്രകാശ്
i send sms to mathsblog on 26-7-10 and not getting any messages
I am getting messages from Maths blog regularly
Thanks
ബ്ലോഗ് sms സംവിധാനം നന്നായി
ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു
ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു
മാത്സ് ബ്ലൊഗ് വലരെ ഉപകാരപ്രദമാനു. സന്ദെസങ്ങൽ ഉറ്റനെ ലബിക്കുന്ന്നതിനൽ നന്ദി.മാത്സ് ബ്ലൊഗ് ഐറ്റി മെഖല്ല്യ്ക്ക് പൊന്നുതുവല് ചാറ്-തിയിരിക്കുന്നു. നന്ദി.
malayalam typing padichuvarunnatheullu. maths blog yenthumathram upakarapradamanennu parauvan vakkukalilla.
October 15, 2010. 6.30. pm
ജനാര്‍ദ്ദനന്‍ സാര്‍, ലിനക്സിന്റെ ഏതു വേര്‍ഷന്‍ ആണ് നല്ലത്
it@school-gnu-linux-3.8
it@school-gnu-linux-3.2-cd1
it@school-gnu-linux-3.2-cd2
it@school GNU/Linux-3.0.2-cd1
IT@school GNU/Linux-3.0.2 CD 2
it@school-gnu-linux-base-2.6.21
IT@School GNU/linux lite
List of Linux Distributions
Ubuntu GNU/Linux
ലിനക്സ് എന്നാ ഓപ്പരെട്ടിംഗ് സിസ്റ്റത്തെ കുറിച്ചുള്ള ഏല്ലാ കാര്യങ്ങളും എനിയ്ക്ക് പഠിക്കണം എന്നുണ്ട്
അതിനു സഹായിക്കുന്ന മലയാളം സൈറ്റുകളുടെ ലിങ്ക് തരുമോ
മുപോന്‍ക്കരില്‍ മെലിയില്‍ ഫോര്‍വാര്‍ഡി കിട്ടിയ ഒരു സംഭവം. വാകക്കുളില്‍ ആത്തെദ്യയും അസാവനത്തെയും അരക്ഷങ്ങള്‍ യഥാനസ്ഥാത്തുങ്കിണ്ടെല്‍ ബാക്കി അരക്ഷങ്ങള്‍ ക്രമം തെയാറ്റിങ്കിണെലും അവ കൃമാത്യയി വാക്കായിന്‍ കയുഴിമെന്നാണ് പയുറന്നത്. സംവഭത്തിന്‍റെ യാര്‍ഥാത്ഥ്യം അയിറില്ല. എങ്കിലും രകസമാരയി തോന്നി. മയാലളത്തിലും ഇത് നക്കുടമോ എന്നൊരു പക്ഷരീണം. മഷ്യനുതച്ചോലര്‍ വിവിധ ഭാകഷളെ കൈകാര്യം ചെന്നയ്യുത് വ്യത്യസ്ത രീയിതിലാണോ? :)
റോഷിന്റെ ബസ്
dear Sachin Sir എക്സെല്‍ ഫയല്‍ csv file ആക്കി mysql ലില്‍ load ചെയ്യുന്നത് എങ്ങനെയെന്നു വിശദീകരിക്കാമോ? steps സഹിതം mathsblog ലില്‍ പോസ്റ്റ് ചെയ്‌താല്‍ data എന്‍ട്രി എളുപ്പമായേനെ...
നേരത്തെ ചോദിച്ച ഒരു ചോദ്യമാണ്, എങ്ങനെയാണ് blog തയ്യാറാക്കുന്നത്? ഇതിലൂടെ പറഞ്ഞുതരുമെന്നവിശ്വാസത്തില്‍
varhangalayittum niyamana angeekaaram labhikkatha teachers nte prasnagal mathsblog-l avatharippikkanam
@ saketham,
ബ്ലോഗ് ഉണ്ടാക്കുന്നതിനായുള്ള ലിങ്ക് നമ്മുടെ ബ്ലോഗിന്‍റെ ഏറ്റവും മുകളില്‍ത്തന്നെ ഉണ്ടല്ലോ. ഒരു help file ഉം അതില്‍ത്തന്നെ ഉണ്ട്. Try ചെയ്തു നോക്കൂ.
ശ്രീ........................
first ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിന് ക്ഷമാപണം ചോദിക്കട്ടെ?
ഞാന്‍ ഒരു blog ഉണ്ടാക്കി.publish കൊടുത്തു.അത് മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ എന്താണ് ചെയ്യേണ്ടത്. detailആയി പറഞ്ഞുതന്ന് സഹായിക്കുമെന്ന് കരുതുന്നു.
ഒരു ബ്ലോഗ് നിര്‍മ്മിക്കാനുള്ള എല്ലാ സഹായവും ഈ ബ്ലോഗില്‍ നിന്നും കിട്ടും
ലിനക്സിന്റെ ഏതു വേര്‍ഷന്‍ വേണമെങ്കിലും ഇതാ
ഇവിടെയുണ്ട്
DA 16% പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇന്നു കേട്ടു. ശരിയാണോ?
ദക്ഷിണ-മധ്യ മേഖലാ ഗണിതശാസ്ത്ര ഉത്തരസൂചിക കണ്ടു.ചോദ്യപേപ്പര്‍ എവിടെ? ഉത്തര മേഖല?
THANK U FOR THE ANSWERS
Please publish the question papers of other zones
പരീക്ഷ കഴിഞ്ഞാലുടന്‍ 'ആന്‍സര്‍ കീ' കളൊക്കെ കൊടുക്കുന്നതിന് നിങ്ങളുദ്ദേശിക്കുന്ന ഫലമൊന്നുമല്ല കിട്ടുക.
പേപ്പര്‍ നോക്കാന്‍ 'ആന്‍സര്‍ കീ' യുണ്ടാക്കുന്ന ജോലി കുറഞ്ഞുകിട്ടുമെന്ന ആശ്വാസം മാത്രമാണ് നാലായിരവും അതിനപ്പുറവും നിങ്ങള്‍ വീമ്പിളക്കിയ മാഷന്മാരുടേയും ടീച്ചര്‍മാരുടേയും ലാക്ക്!
അല്ലാതെ പേപ്പറുകള്‍ ചര്‍ച്ച ചെയ്ത് ഗുണപരമായ ഫലങ്ങളുണ്ടാകാനൊന്നും പോകുന്നില്ല.
e samrambambathinu pinnil prevarthichA ELLAVARKUM ASMSAKAL .IDH VALARE PETTANU THANNE CRORE HITS AKATE ENNU ATMARTHAMAYI ASHAMSIKUNNU
e samrambambathinu pinnil prevarthichA ELLAVARKUM ASMSAKAL .IDH VALARE PETTANU THANNE CRORE HITS AKATE ENNU ATMARTHAMAYI ASHASIKUNNU
C G Jayan chetta Njaan Subhash pothappally .Namukku veendum kaanaam
ente samsung1640 printer refill cheythittum "printer exhausted" message varunnu.reason.pariharam!
geetha
Dear Hakkim sir/Hassainar sir,
I need your help.....I wrote some video files (2 GB) to a DVD in multisession mode using the K3b.Burning was successful,but adding more files to it seemed impossible.I tried another one in DAO mode.The disk played well.Then I added another file in 'start multisession' mode.Adding file was easy and successful,but the CD doesn't even mount after that.What mistake have I done?Could you explain how to write multisession in K3b?
@ Murali Sir,
10.04 ല്‍ k3b യില്‍ Multisession ല്‍ Bug ഉണ്ട്. താങ്കള്‍ക്ക് Brasero ഉപയോഗിക്കാം. IT School Ubuntu വില്‍ Brasero ഉണ്ട്. Burn സമയത്ത് Leave the disc open to add other files later എന്നതില്‍ ടിക്ക് നല്‍കിയാല്‍ മതി. വീണ്ടും റൈറ്റ് ചെയ്യുമ്പോള്‍ Only Append എന്ന ഓപ്ഷന്‍ സ്വീകരിക്കാം.
ഉബുണ്ടുവില്‍ മലയാളത്തില്‍ ഒരു ഫയല്‍ തയ്യാറാക്കി doc ആക്കി Save ചെയ്ത് കൂട്ടുകാരന് അയച്ച് കൊടുത്തത് അദ്ദേഹം വിന്‍ഡോസില്‍ തുറന്നപ്പോള്‍ വായിക്കാന്‍ കഴിഞ്ഞില്ല. ഫോണ്ടിന്റെ പ്രശ്നമാണെന്നറിയാം. എങ്കിലും പരിഹരിക്കുന്നതെങ്ങനെ എന്നറിയില്ല.ഇതേ ഫയല്‍ തന്നെ Gnu/linux 3.0 യില്‍ തുറന്നപ്പോള്‍ മലയാളത്തിന് രൂപഭേദം വന്നിരിക്കുന്നതായി കാണുന്നു.ഇത്തരം സംശയങ്ങള്‍ നേരത്തെ തന്നെ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ടാകാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.
സര്‍,
വിന്‍ഡോസില്‍ doc ഫയല്‍ വായിക്കുന്നതിനു വേണ്ടി യുണീക്കോഡ് ഫോണ്ട് വേണം. അതിനായി വിന്‍ഡോസില്‍
ഈ exe ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ സമയം വിന്‍ഡോസിനു വേണ്ടിയുള്ള രചന ഫോണ്ട് ഇന്‍സ്റ്റാള്‍ ആകും. ഇനി doc തുറന്ന് ഫോണ്ട് മൊത്തം സെലക്ട് ചെയ്ത് Rachana_w01 ലേക്ക് മാറ്റിയാല്‍ മതിയാകും. പരീക്ഷിച്ച് ഫലം അറിയിക്കുമല്ലോ.
നമ്മുടെ ബ്ലോഗ് അടക്കമുള്ള യുണീക്കോഡ് ഫോണ്ടുകള്‍ വായിക്കാന്‍ ഇതു മതിയാകും.
ഇവിടെ നിന്നും
* Rachana_w01.ttf
* Rachana_w01.otf
* Meera_04.ttf
ഈ ഫയലുകള്‍ മാനുവലായി കോപ്പി ചെയ്ത് വിന്‍ഡോസിലെ C ഡ്രൈവിലെ Windows ഫോള്‍ഡറിലെ Fonts ഫോള്‍ഡര്‍ തുറന്ന് കോപ്പി ചെയ്തിട്ടാലും യുണീക്കോഡ് ഫോണ്ടുകള്‍ വായിക്കാം. പക്ഷെ ഡോക്യുമെന്റിലെ ഫോണ്ട് മാറ്റി മേല്‍ക്കാണിച്ച ഫയലുകള്‍ ഏതെങ്കിലും ആക്കി മാറ്റണമെന്നു മാത്രം.
Dear Hari Sir, സംഗതി ഫലിച്ചു. പക്ഷെ എന്റെ കൂട്ടുകാരന്‍ windows ല്‍ മാത്സ് ബ്ളോഗ് തുറന്നപ്പോള്‍ സാര്‍ തന്ന മറുപടിയിലെ ആദ്യ ലിങ്കിനെ തുടര്‍ന്നുള്ള ഭാഗം ആദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ തെളിഞ്ഞില്ല.അതുകൊണ്ട് skype file transfer വഴി exe file അവിടെ എത്തിച്ച് windows ല്‍ install ചെയ്തു.thanks! Hari sir. Maths blog ല്‍ കയറുമ്പോള്‍ ധാരാളം അദ്ധ്യാപകരുടെ ഇടയില്‍ ഇരിക്കുന്നതുപോലെ തോന്നുന്നു.
ഒരു പുസ്തകത്തില്‍ 17ന്റെ വര്‍ഗ്ഗമൂലത്തില്‍ നിന്ന് 12 ന്റെ വര്‍ഗ്ഗമൂലം കുറയ്ക്കുന്നതാണോ, 11ന്റെ വര്‍ഗ്ഗമൂലത്തില്‍ നിന്ന് 6 ന്റെ വര്‍ഗ്ഗമൂലം കുറയ്ക്കുന്നതാണോ വലുത് എന്ന് ചോദിച്ചിരിക്കുന്നു. ഇതിന്റെ ഉത്തരം കണ്ടെത്താന്‍ സഹായിക്കാമോ?(Arjun Vijayan ,std 9.)
അര്‍ജുന്‍ വിജയന്‍ , ഒരേ സംഖ്യാരേഖയില്‍ root6,root11,root12,root17എന്നിവ അടയാളപ്പെടുത്തി ഒരു കോമ്പസിന്റെ സഹായത്താല്‍root6,root11 എന്നിവ തമ്മിലുള്ള അകലവും root 12,root 17തമ്മിലുള്ള അകലവും താരതമ്യം ചെയ്താല്‍ root6,root11 തമ്മിലുള്ള അകലമാണ് വലുത് എന്ന് കണ്ടെത്താന്‍ പ്രയാസമുണ്ടോ?
കുബുദ്ധി(sir?) പറഞ്ഞു തന്ന മാര്‍ഗ്ഗം ശരിയാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് പോലെ ചെയ്യുവാന്‍ വിഷമമാണ്.ഒമ്പതാം ക്ലാസിലെ മാത്തമാറ്റിക്സ് ഒളിമ്പിയാഡ് വര്‍ക്ക് ബുക്കിലെ ഒരു ചോദ്യമാണിത്. ഇതുപോലെ ഒരു ചിത്രം വരച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നില്ല.ഇതിലെ മറ്റ് ചോദ്യങ്ങളെല്ലാം ക്വിസ് ടൈപ്പ് ചോദ്യങ്ങളാണ്. അതിനാല്‍ കുറച്ചു കൂടി നല്ല ഒരു മാര്‍ഗ്ഗം പ്രതീക്ഷിക്കുന്നു.
root17 - root12 = root(5-2*root17*root12)
root11 - root6 = root(5-2*root11*root6)
since root17*root12 > root11*root6, root11-root6 is larger.
root 17-root12 >root11-root6 എന്നുകരുതുക.
ഇരുവശവും root17 +root12 കൊണ്ട് ഗുണിക്കുക
അപ്പോള്‍ 5 > (root 11 - root6)(root17 + root12) എന്നുകിട്ടുമല്ലോ.
ഇത് തെറ്റാണ് . കാരണം root 17 >4, root12>3
so sum is greater than 7 ,
It makes a contrdiction
root 17-root12 < root11-root6
@ Arjun
ഞാന്‍ എന്റെ ഉത്തരം ഇടണം എന്ന് കരുതി അപ്പോഴേക്കും ജോണ്‍ സര്‍ ഉത്തരം ഇട്ടു കഴിഞ്ഞു .ജോണ്‍ സാറിന്റെ ഉത്തരം ആണ് എന്റെയും
I think my answer is simpler than that of John Sir
കൊള്ളാം..!
അര്‍ജ്ജുന്‍ സംശയം ചോദിക്കുന്നൂ..മണിക്കൂറുകള്‍ക്കകം മൂന്ന് പ്രഗത്ഭര്‍ സംശയം തീര്‍ക്കുന്നു.
അപ്പോള്‍ ഇനി അര്‍ജ്ജുന്‍മാര്‍ കൂടി ഉണര്‍ന്നാല്‍ ബ്ലോഗിന്റെ ജന്മം സഫലം അല്ലേ..?
Jayan sir,
How do you get the following equations?
root17 - root12 = root(5-2*root17*root12)
root11 - root6 = root(5-2*root11*root6)
John Sir,
root17 > 4 and root12 >3 obviously imply (root17 + root12) > 7. But if (root 11 - root6) is sufficiently small, the product (root 11 - root6)(root17 + root12) can be less than 5. So we must rule out this possibility to make the proof complete.
@ Arjun
"ഒരു പുസ്തകത്തില്‍ 17ന്റെ വര്‍ഗ്ഗമൂലത്തില്‍ നിന്ന് 12 ന്റെ വര്‍ഗ്ഗമൂലം കുറയ്ക്കുന്നതാണോ, 11ന്റെ വര്‍ഗ്ഗമൂലത്തില്‍ നിന്ന് 6 ന്റെ വര്‍ഗ്ഗമൂലം കുറയ്ക്കുന്നതാണോ വലുത് എന്ന് ചോദിച്ചിരിക്കുന്നു"
(√17-√12)(√17+√12) = 5....(1)
(√11-√6) (√11+√6) = 5 ...(2)
From(1)
(√17-√12) = 5 /(√17+√12)....(3)
From(2)
(√11-√6) = 5 /(√11+√6) ....(4)
In (3) AND (4) Numerators are equal.In denominators √17+√12 > √11+√6.Since numerators are equal with increase in denominators the value decreases .
Hence (√11-√6)> (√17-√12)
Anjana Teacher
root 11>root6. So root11 - root 6 >0
The product (root11 -root6)(root17 +root12) cannot be less than 7, it moch more than 7 trivially. I admit your suggestion to make this as the part of the proof to make the proof complete
ജയന്‍ സാര്‍
എനിക്കുമനസിലാകുന്നില്ല.(root17 -root12)^2 വിപുലീകരിച്ചാണോ ആദ്യസ്റ്റപ്പ് എഴുതിയത്? എങ്കില്‍ എന്നുകൂടി നോക്കുക
John Sir,
(root11 - root ) > 0 എന്ന് പറഞ്ഞാലും മതിയവില്ലല്ലോ സാര്‍ , കാരണം ( root11 - root 6) <1 ആയതുകൊണ്ട് (root11 -root6)(root17 +root12) <5 ആകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടല്ലോ. ഇങ്ങനെ സംഭവിക്കത്തക്ക വിധത്തില്‍ ചെറുതല്ല ( root11 - root 6) എന്നുകൂടി സ്ഥാപിച്ചാലെ തെളിവ് പൂര്‍ണ്ണമാകൂ എന്നാണ് ഞാന്‍ സൂചിപ്പിച്ചത്.
ഹരിത നല്‍കിയ തെളിവ് വ്യക്തവും കൃത്യവും ആണ്.
എന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ എല്ലാവര്‍ക്കും നന്ദി.ഹരിതടീച്ചറുടെ രീതിയാണ് എനിക്ക് എളുപ്പമായി തോന്നുന്നത്.
പ്രിയ ജോണ്‍ സാര്‍,
The product of (root11-root6)(root 17+ root 12) എന്നത് ഏഴില്‍ കുറവാകാന്‍ പറയാന്‍ സാധിക്കുമോ?root 17+root 12 എന്നതിന്റെ ഏറ്റവും കൂടിയ വില എട്ടായിരിക്കുമല്ലോ?root16-root6 എന്നത് ഒന്നില്‍ കുറവായ ഒരു സംഖ്യയാണെങ്കില്‍ ഇവയുടെ ഗുണനഫലം 5 ന് മുകളില്‍ ആണെന്ന് പറയാന്‍ സാധിക്കുമോ?ഇവിടെ കുറച്ച് കിട്ടുന്ന സംഖ്യ .5ആണെങ്കില്‍ 8 X .5 =4 എന്നത് 5ലും ചെറുതാകും.അതിനാല്‍ ഈ തെളിവില്‍ root 11-root 6 എന്നത് ഒന്നോ അതില്‍ കൂടുതലോ ആണെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു.
ചര്‍ച്ച നന്നായിരുന്നു. അര്‍ജുന്‍ തന്നചോദ്യം ശരിയായി നിര്‍ദ്ദാരണം ചെയ്യാന്‍ കഴിഞ്ഞതില്‍ ബ്ലോഗ് ടീം അഭിമാനിക്കുന്നു.
മറ്റൊരു ചോദ്യം നോക്കാം. അര്‍ജുനേപ്പോലുള്ളവര്‍ക്ക് ഉപകാരപ്രദമായിരിക്കും
11 ന്റെ 33മത്തെകൃതിയാണോ ,2001ന്റെ 10 മത്തെ കൃതിയാണോ വലുത്.
11 ന്റെ 33ആം കൃതിയാണ് വലുത്.
(2001^10)/(11^33)=(2001^10)/((11^3)^11)
=(2001^10)/(1331^11)
=(2001^10)/
(1331^10 X 1331)
=(2001/1331)^10 X 1/1331
2001/1331 ന്റെ വില രണ്ടില്‍ കുറവായിരിക്കും.
<(2^10)/1331
=1024/1331
<1
അതിനാല് ഛേദം വലുതായിരിക്കും
അര്‍ജുന്‍,ഉത്തരം കിട്ടിയല്ലോ .ഇനി ഒരു ഗ്രാഫ്നെ പറ്റി ആലോചിച്ചു നോക്കൂ. root0,root1,root2,root3,-------എന്നിവ കണ്ടശേഷം root5-root0,root6-root1,root7-root2,root8-root3,root9-root4,-------എന്നിവ കണ്ടു (0,root5-root0)(1,root6-root1),(2,root7-root2),(3,root8-root3),(4,root9-root4)------വരയ്ക്കുന്ന ഗ്രാഫിനെ എന്ത് വിളിക്കാം? വ്യത്യാസം കുറഞ്ഞു വരുന്നതും കാണാം .ഹരിത സഹായിക്കാനുന്ടല്ലോ?
ഗ്രാഫ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചെയ്തു. വലത്തേക്ക് പോകുന്തോറും ബിന്ദുക്കള്‍ താഴേക്ക് വരുന്നുണ്ട്. ഞാന്‍ പരിശോധിച്ചപ്പോള്‍ ഇത് നേര്‍രേഖയിലല്ലെന്ന് കണ്ടു. ഈ ഗ്രാഫിന്റെ പേര് എനിക്കറിയില്ല.
Sorry my calculations were wrong.
ലിഡാ ജേക്കബ് കമ്മറ്റി നിര്‍ദ്ദേശങ്ങള്‍...
1. 220 സാധ്യായ ദിനങ്ങള്‍
2. മിക്കവാറും ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങള്‍
3.വെക്കേഷന്‍ 45 ദിവസങ്ങള്‍
ഇതില്‍ മൂന്നാമത്തേതൊഴിച്ച് ബാക്കി രണ്ടും നന്നായി!
(വെക്കേഷന്‍ 10 ദിവസമാക്കി കുറക്കണം)
എന്താ ഹോംസ് ചേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്? നിങ്ങള്ക്ക് സ്വീകാര്യമായ ഒരു പാട് അഭിപ്രായങ്ങള്‍ കൂടി ലിഡജേകബ് റിപ്പോര്‍ട്ടില്‍ ഉണ്ട് . അതുകൂടി കേടിട്ടു മാഷന്മാരെ വിമര്സിച്ചാല്‍ പോരെ? എല്ലാരും ഉണരട്ടെ .സരന്മാരോട് എന്താണാവോ ഇത്ര വിരോധം ?
"(വെക്കേഷന്‍ 10 ദിവസമാക്കി കുറക്കണം)"നല്ലത് സ്കൂളിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് ഉണ്ടാക്കി മാഷന്മാരെ 365ദിവസവും അവിടെ കുടിയിരുതിയാല്‍ മതി .എന്നാല്‍ ഹോംസ് സര്‍ സന്തുഷ്ടനാവും.
നാളെ രാത്രി 8.30 മണിക്ക് മാത്സ് ബ്ലോഗ് ടീം അംഗം ആയ ഷെമി ടീച്ചറുടെ സ്കൂള്‍ ആയ PTMYHSS
Edappalam ഹരിത വിദ്യാലയം പരിപാടിയില്‍ പങ്കെടുക്കുന്നു എല്ലാ ബ്ലോഗ് സന്ദര്‍ശകരും ഈ പ്രോഗ്രാം കാണണം.
തീര്‍ച്ചയായും കാണും
how I could get an E copy of teacher guide for standard 5
GOOD BLOG .I REALLY EXICITTED
[im]https://sites.google.com/site/nizarazhi/niz/ananya.jpg?attredirects=0&d=1[/im]
ഹരിയുടേയും അശ്വതിയുടേയും അനന്യയുടെ ഒന്നാം പിറന്നാളായിരുന്നു ഇന്ന്..!
കോഴിബിരിയാണിയും കസാട്ടയും ഗാനമേളയുമൊക്കെയായി തിമിര്‍ത്തു..!
അനന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍..!
അനന്യ മോള്‍ക്ക് ഈ വല്യച്ഛന്റെ വക ഒരു ചെറിയ സമ്മാനം!
[im]http://t0.gstatic.com/images?q=tbn:ANd9GcQTpCRSurH3jSs-9JXBppv12G0xO0NCCwJvSc2j0qzqyKqNPmV_LQ[/im]
Time Table for Kerala SSLC Model Examination February 2011
February 14 – 9.45am to 11.30am - First Language Part 1
– 1.45pm to 3.30pm - First Language Part 2
February 15 – 9.45pm to 12.30pm - Second Language – English
February 17 – 9.45pm to 12.30pm - Social Science
March 18 – 9.45pm to 11.30pm - Physics
– 1.45pm to 3.30pm - Hindi
March 21 – 9.45pm to 12.30 pm - Mathematics
– 1.45pm to 3.00pm - IT
March 22 – 9.45pm to 11.30 am - Chemistry
– 1.45pm to 3.00pm - Biology
എസ്.എസ്.എല്‍.സിയുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത എന്തുകൊണ്ടാണ് Career ബ്ലോഗില്‍ നല്‍കിയത്? യഥാര്‍ത്ഥത്തില്‍ ഇത് എല്ലാവരും ശ്രദ്ധിക്കപ്പെടേണ്ടതല്ലേ?
പത്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം മോഡല്‍ എക്സാമിനേഷന്‍ തീയതി താഴെ നല്‍കിയിരിക്കുന്നുവെന്നും ഇതൊരു ഔദ്യോഗിക അറിയിപ്പല്ലെന്നും കണ്ടു. അതാണോ മാത്സ് ബ്ലോഗിലേക്ക് ഇത് കൊണ്ടു വരാതിരുന്നത്?
ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ ഇന്ന് രാത്രി 8 30ന് ഡിഡി മലയാളം ചാനലില്‍ നമ്മുടെ മുരളിമാഷിന്റെ സ്കൂളായ വട്ടേനാട് ജി.എച്ച്.എസും നാളെ അതേ സമയത്ത് എന്റെ സ്കൂളായ എടവനക്കാട് എച്ച്.ഐ.എച്ച്.എസും മികവുകള്‍ പുറത്തെടുക്കുന്നു....മറക്കാതെ കാണുക!
.
@ നിസാര്‍ സാര്‍
കഴിഞ്ഞ ദിവസം ഒരു ട്രൈയിനിംഗില്‍ ഹരിത വിദ്യാലയം പരിപാടിയുടെ ഒരു എപ്പിസോഡു കാണിച്ചു.
പരിപാടി മുഴുവനും കണ്ട് തിരികെ നടക്കവെ ഒരു ടീച്ചര്‍ പറഞ്ഞു..
"ഓ.. ഹരിത വിദ്യാലയം എന്ന പേരു കണ്ടപ്പോ ഞാന്‍ കരുതി സ്കൂളിലു ചെടി നട്ടു പിടിപ്പിക്കുന്ന വല്ല പരിപാടീം ആണെന്ന്.."
എന്നിട്ടു തിരിഞ്ഞ് അതു കാണിച്ചവരോട്..
"ഇതു നിങ്ങള്‍ എപ്പോ പോയി ഷുട്ടു ചെയ്തതാ സാറേ..? ഇതിന്റെ ഒരു സിഡി തരണേ..ഞങ്ങള്‍ക്ക് സ്കൂളില്‍ കൊണ്ടു പോയി കാണിക്കാനാ....."
നാളെ ക്ലസ്റ്ററുകള്‍ മുടക്കമില്ലാതെ നടക്കുമെന്നാണല്ലോ അവസാനമായി അറിയാന്‍ കഴിഞ്ഞത്. സെന്‍സസ് ക്ലാസുള്ളവര്‍ നിര്‍ബന്ധമായും സെന്‍സസ് ക്ലാസില്‍ പങ്കെടുക്കുകയും വേണം. വകുപ്പുകളുടെ ഏകോപനമില്ലായ്മ. അല്ലാതെന്തു പറയാന്‍?
സെന്‍സസ് - വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കും
സെന്‍സസ് ജോലികളില്‍ ഹെഡ് മാസ്റര്‍മാരുള്‍പ്പടെയുള്ള അധ്യാപകരെ കൂട്ടത്തോടെ നിയമിച്ച് പഠനവും പരീക്ഷകളും തടസപ്പെടുത്തുന്ന നടപടിയില്‍ ഭരണപക്ഷ വിദ്യാഭ്യാസ സംഘടന പ്രതിഷേധിച്ചു. ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 5 വരെയാണ് സെന്‍സസ് ജോലികള്‍
നടക്കുന്നത്. എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷയുള്‍പ്പടെ എല്ലാ പരീക്ഷകളും ഈ സമയത്താണ് നടക്കുന്നത് . മിക്ക സ്കൂളുകളില്‍നിന്നും മുഴുവന്‍ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങള്‍ ഒരുമാസത്തോളം അടച്ചിടേണ്ടി വരും. അണ്‍-എയ്ഡഡ് സ്കൂളുകളില്‍ നിന്നും ഒരധ്യാപകനെയും നിയമിച്ചിട്ടില്ല. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിന്നു മാത്രമാണ് നിയമനം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പരീക്ഷകളുള്‍പ്പടെയുള്ള പഠന പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഈ പ്രശ്നം സംഘടന ഗൌരവത്തോടെയാണ് കാണുന്നത്. അധ്യാപികമാരെ അസൌകര്യമുള്ള സ്ഥലങ്ങളില്‍ നിയമിച്ചിട്ടുണ്ട്. പരാതികള്‍ കേള്‍ക്കാന്‍പോലും തയ്യാറാകാതെ ധിക്കാരത്തോടെയാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. പലജില്ലകളിലും ഞായറാഴ്ചയും പരിശീലനം വെച്ചിട്ടുണ്ട്. ഞായറാഴ്ച പരിശീലനത്തില്‍നിന്നും അധ്യാപകര്‍ വിട്ടുനില്‍ക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ഹെഡ്മാസ്റര്‍മാരെ സെന്‍സസ് ജോലികളില്‍നിന്നും പൂര്‍ണമായും ഒഴിവാക്കണം. കൂടുതല്‍ അധ്യാപകരെ നിയമിച്ച് സ്കൂളുകളില്‍ നിന്നും അവരെ ഒഴിവാക്കി മറ്റു ഡിപ്പാര്‍ട്ട് മെന്റുകളില്‍ നിന്നും നിയമനം നടത്തി പ്രശ്നം പരിഹരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഒരു പ്രമുഖ അധ്യാപകസംഘടനയുടെ പത്രക്കുറിപ്പ്
വളരെ അഭിമാനമുണ്ട് ഈ ബ്ലോഗില്‍ ചേരാന്‍. എന്‍റെ പേര് അനുഭേഷ് സുധാകരന്‍ . നിലവില്‍ veo ആയി ജോലി ചെയ്യുന്നു. ഞാന്‍ ഒരു കണക്ക് പി ജി ഡിഗ്രികാരനാണ് . കണക്ക് വളരെ അധികം ഇഷ്ടമാണ് . ബ്ലോഗിന് എന്‍റെ എല്ലാ വിധ ഭാവുകങ്ങളും
congrats to team mathsblog.............
can i have the answers for the last 3 questions given in page 182 of std 8 handbook(malayalam)?
it's very useful.thank u all behind it.expecting more & more such things
"നമ്മുടെ എല്ലാ അധ്യാപകരും നാട്ടിലിറിങ്ങി ജന ജീവിതം പഠിക്കുന്നത് സെന്‍സസ് പോലുള്ള ഇത്തരം അവസരങ്ങളിലാണ്.
അവര്‍ കണ്ണ് തുറന്നു കാണട്ടെ ബി പി എല്‍ ജീവിതങ്ങള്‍. മധ്യവര്‍ഗത്തിന്‍റെ പ്രതിനിധികള്‍ക്ക് കേരള വികസനത്തെ കുറിച്ച് ചിന്തിക്കാനുള്ള അവസരം.
പ്രാദേശിക പ്രസക്തമായ പാഠങ്ങള്‍ നമ്മുടെ സ്വപ്നമാണ്.അതിനും നാടിന്റെ തുടിപ്പുകള്‍ അറിയണം.
കുട്ടികളെ അറിഞ്ഞുള്ള അധ്യയനം ആണ് നാം ആഗ്രഹിക്കുന്നത്.ആ അറിയല്‍ പ്രക്രിയ ഇതിലൂടെ നടക്കുംങ്കില്‍ അതും ഒരു സാധ്യത.
സെന്സസിനു മറ്റു വകുപ്പുകാരെയും ആനുപാതികമായി ചുമതലപ്പെടുത്തണം എന്നതില്‍ തര്‍ക്കമില്ല.
പത്ത് വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന ഈ പഠന നഷ്ടം നമ്മുക്ക് രാജ്യ താല്പര്യം മുന്‍ നിറുത്തി നേരിടാം.
ബദലുകള്‍ അന്വേഷിച്ചു മറികടക്കാം! തീരവാനി ചെയ്തപോലെ..!"
കലാധരന്‍മാഷിന്റെ ബ്ലോഗില്‍ കണ്ടത്! ഇഷ്ടായി മാഷേ...!
[im]https://sites.google.com/site/nizarazhi/niz/palli.jpg?attredirects=0&d=1[/im]
@ പള്ളിയറ സര്‍
ഇത് പറ്റില്ല .ഇവിടെ ഞങ്ങളും ഒക്കെ ഉണ്ട്.
I want to remove my blog.But i don't know how to delete it.Please help me those who know it.
@ harjithsurjith
ഇതു വളരെ സിംപിള്‍. ഡേഷ്ബോര്‍ഡില്‍ പോയി സെറ്റിംഗ്സ് എടുക്കുക. അതില്‍ ആദ്യത്തെ ഇനമായ Basicല്‍ കാണാം, Import blog - Export blog - Delete blog
ഇതില്‍ മൂന്നാമത്തെ ഇനമായ- Delete blogല്‍ ഞെക്കുക. ബ്ലോഗിന്റെ കഥ കഴിഞ്ഞു.സ്വാഹ!!
mathsblogil ninnum message labhikkunnathinulla message send cheythu panam pooyathu micham ethuvare oru message poolum thiruchu vannittilla (9495728491)
സര്‍,
ON mathsblog എന്ന് ടൈപ്പ് ചെയ്ത് (ON നും mathsblogനും ഇടയില്‍ ഒരു സ്പേസ് ഉണ്ട്) 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചാല്‍ ഈ ഗ്രൂപ്പില്‍ അംഗമാകാം. ഈ സമയം മാത്സ് ബ്ലോഗിന്റെ മെസ്സേജ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത് 4263 പേരാണ്. ദിവസേന അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നത് സാറും കാണുന്നുണ്ടാകുമല്ലോ.
സാറിന്റെ മൊബൈലില്‍ DND രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? എന്നാലും മെസ്സേജ് വരേണ്ടതാണ്.
AHA!I deleted my blog successfully!Thanks to Janardhan sir!
is there any software to calculate the income tax for this year
ഡൗണ്‍ലോഡ്സ് മെനുവില്‍ പോവുക. സെര്‍ച്ച് ബോക്സില്‍ income tax എന്ന് നല്‍കി സെര്‍ച്ച് ചെയ്യുക
കനോൺ ലാസർ ഷോട്ട് എൽ.പി.ബി. 1210 പ്രിൻർ എങ്ങിനെ ഉബുണ്ടുവിൽ ഇൻസ്റ്റാൽ ചെയ്യാം.
അതുപോലേ ബി എസ് എൻ. എൽ - ഡബ്യൂ എൽ എൽ കണക്ഷൻ എങ്ങിനെ ഉപയോഗിക്കാം
-Haris Malappuram
കനോൺ ലാസർ ഷോട്ട് എൽ.പി.ബി. 1210 പ്രിൻർ എങ്ങിനെ ഉബുണ്ടുവിൽ ഇൻസ്റ്റാൽ ചെയ്യാം.
അതുപോലേ ബി എസ് എൻ. എൽ - ഡബ്യൂ എൽ എൽ കണക്ഷൻ എങ്ങിനെ ഉപയോഗിക്കാം
haris malappuram
Please create one grp in SMSGUPSHUP.com
a GRP LINK FOR EXAMPLE
http://bit.ly/tintuj
A POST WITH REAL SAD
MATHSBLOG - ന്റെ സഹയാത്രികരായ എല്ലാ അധ്യാപകരോടുമായി ഒരു അപേക്ഷ: ഒന്‍പതാം ക്ലാസ്സിന്റെ ഗണിത പരീക്ഷ തിങ്കളാഴ്ച നടക്കുകയാണല്ലോ. ഇപ്പോഴത്തെ SSLC ക്വസ്റ്റ്യന്‍ പേപ്പര്‍ കണ്ടപ്പോള്‍ തോന്നിയ ഒരു പേടി. ഒന്‍പതാം ക്ലാസ്സുകാര്‍ക്ക് വര്‍ക്ക് ചെയ്യാന്‍വേണ്ടി ഒരു മോഡല്‍ QUESTION പേപ്പര്‍ തയ്യാറാക്കി തരുമോ.
പത്താം ക്ലാസ്സിലെ എന്റെ കുട്ടികള്‍ പരീക്ഷ കഴിഞ്ഞു സങ്കടത്തോടെ മുന്നില്‍ വന്നു നിന്നത് മനസില്‍നിന്നും മായുന്നില്ല. അവരുടെ മുന്‍പില്‍ ഞാന്‍ ഒരുപാടു ചെറുതായപോലെ തോന്നി.
ശരിക്കും കേരളത്തിലെ ഗണിത അധ്യാപക ലോകത്തിനെ മുഴുവന്‍ കുട്ടികളുടെ മുന്‍പില്‍ കുറ്റവാളികള്‍ ആക്കുവാന്‍ മാത്രമായിരുന്നു ഈ വര്‍ഷത്തെ ഗണിത ചോദ്യപേപ്പര്‍.
നാണയം നശിപ്പിച്ചാല്‍ ഏഴ് വര്‍ഷം തടവ്
[im]http://images.mathrubhumi.com/images/2011/Mar/25/03031_269545.jpg[/im]
ന്യൂഡല്‍ഹി: കറന്‍സി നാണയം ഉരുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം. ഇതിനായുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി.
2009 ഡിസംബറിലാണ് കോയിനേജ് ബില്‍ സഭയില്‍ ആദ്യമായി അവതരിപ്പിച്ചത്. 1906ലെ ഇന്ത്യന്‍ കോയിനേജ് ആക്ട്, 1971ലെ സ്‌മോള്‍ കോയിന്‍സ് ഒഫന്‍സസ് ആക്ട്, 1889ലെ മെറ്റല്‍ ടോക്കണ്‍ ആക്ട്, 1981ലെ ബ്രോണ്‍സ് കോയിന്‍ ലീഗല്‍ ടെണ്ടര്‍ ആക്ട് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഈ ബില്‍.
നാണയങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി, നാണയങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് വേണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. എന്നാല്‍ കാബിനറ്റ് ഏഴ് വര്‍ഷം വരെ തടവാണ് അംഗീകരിച്ചത്.
25 പൈസയും അതിന് താഴെയുമുള്ള നാണയങ്ങളും റിസര്‍വ് ബാങ്ക് തിരിച്ചെടുക്കും. ഇതോടെ, 50 പൈസ, ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ, 10 രൂപ നാണയങ്ങള്‍ മാത്രമാവും വിതരണത്തിലുണ്ടാവുക.
നന്ദി ജോണ്‍ സര്‍, ഒന്‍പതാം ക്ലാസ്സിന്റെ ചോദ്യം DOWNLOAD ചെയ്തു. ഗണിതത്തിന്റെ മോഡല്‍ ചോദ്യപേപ്പര്‍ ഇന്ന് MATHS BLOG ല്‍ വരും എന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ ഒരു ആവശ്യം കൂടി പറഞ്ഞു.
CHEMISTRY യുടെയും സോഷ്യല്‍ സയന്‍സിന്റെയും മോഡല്‍ ചോദ്യപേപ്പര്‍ കൂടി കിട്ടുമോ എന്ന്.
ഈ അപേക്ഷ കൂടി പരിഗണിക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
namaskaram.
I am a chemistry teacher and much interested in this blog. Now most of my friends are members of maths blog. I am also having charge of co-op store. I am expecting a copy of bye-law for a new higher secondary school to be published in this site. It may be helpful to most of the upgraded high school.
Please upload new version including approved ag's statement and option form
from :
https://sites.google.com/site/anirudhannilamel/Home
എന്റെ മൊബൈലില്‍ നിന്നും
( 9745210584 ) ഞാന്‍ ഈ സംവിധാനം activate ചെയ്തിട്ട് മാസം ഒന്ന് കഴിഞ്ഞു .
ഒരു sms എങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ഞാനും സന്തോഷിക്കുമായിരുന്നു .
ഭയങ്കരമായ പ്രതിക്ഷേധം അറിയിക്കുന്നു .
സര്‍,
DND രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണുകളിലും അപൂര്‍വം ചില നെറ്റ് വര്‍ക്കുകളിലും ഇതിനെ സര്‍വീസ് മെസ്സേജായി കണ്ടു കൊണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യം DND രജിസ്ട്രേഷന്‍ ഇനാക്ടീവാക്കാനുള്ള ഓപ്ഷന്‍ എല്ലാ മൊബൈല്‍ ഫോണുകളിലുമുണ്ട്. അതിനുമുമ്പായി പരീക്ഷണാര്‍ത്ഥം ഒരിക്കല്‍ക്കൂടി മെസ്സേജ് ലഭിക്കുന്നതിനുള്ള സ്റ്റെപ്പുകള്‍ ചെയ്തു നോക്കുമോ?
[im]https://sites.google.com/site/nizarazhi/niz/%E0%B4%85%E0%B4%B8%E0%B5%80%E0%B4%B8%E0%B5%8D.jpg?attredirects=0&d=1[/im]
കിട്ടിപ്പോയേ.....
+1 trial allotment eppol varum. engane ariyam.
njan ente cellil ninnum (9846134364) ON mathsblog ennu type cheithu sms ayachirunnu....... ithuvare onnum vannilla.
sajanpavery
മെസ്സേജ് ലഭിക്കാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ആദ്യ ഘട്ടത്തില്‍ ഡോകോമോ നമ്പറുകള്‍ക്ക് ഒരു പ്രശ്നമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ല. വീണ്ടുമൊന്ന് പരീക്ഷിക്കുമല്ലോ.
HOW CAN I INTSALL THE I.C.T.RESOURCES FOR X.STD.PHYSICS
E.M.SOMEN,GHSS.AVALAKUTTOTH
ഐ.സി.ടി പാക്കേജുകള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതവും ലിനക്സില്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നവയുമാണ്. അവയുടെ എക്സെറ്റെന്‍ഷന്‍ .deb ആണല്ലോ. സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.0, 3.2, 3.8, ഉബുണ്ടു തുടങ്ങിയ ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യാം. അതിനായി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത പാക്കേജ് ഡെസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്യുക. ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയിലെ Open with Gdebi Package installer സെലക്ട് ചെയ്ത് ഇന്‍സ്റ്റലേഷന്‍ നടത്താം.
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ജൂണ്‍ ആറിന് നടക്കുകയാണല്ലോ. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് രണ്ടാം അലോട്മെന്റില്‍ അവരെക്കൂടി പരിഗണിക്കാനും തീരുമാനമായി. ജൂണ്‍ നാല് മുതല്‍ അപേക്ഷ വിതരണം ചെയ്തു് ജൂണ്‍ ഏഴിനകം അവരില്‍ നിന്നും അപേക്ഷ സ്വീകരിക്കും. പക്ഷെ എസ്.എസ്.എല്‍.സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ചു വന്ന വിദ്യാര്‍ത്ഥികളെ എന്തു കൊണ്ടാണ് രണ്ടാം അലോട്മെന്റിലെങ്കിലും പരിഗണിക്കാത്തത്? യഥാര്‍ത്ഥത്തില്‍ ആദ്യ അലോട്മെന്റിന് തന്നെ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവരല്ലേ അവര്‍? തന്റേതല്ലാത്ത കുറ്റത്താല്‍ 'പരാജയപ്പെട്ട്' റീവാല്യൂ ചെയ്തപ്പോള്‍ വിജയിച്ചു എന്നു കണ്ടവരല്ലേ അവര്‍ ? എല്ലാ അലോട്മെന്റും കഴിഞ്ഞ് ഒടുവില്‍ ജൂലൈ ആദ്യവാരത്തില്‍ സേ പരീക്ഷയില്‍ വിജയിച്ചവരോടൊപ്പം ആ കുട്ടികളെ പരിഗണിക്കുന്നത് നീതീകരിക്കാനാകുന്നതല്ല. റീവാല്വേഷനില്‍ വിജയിച്ച കുട്ടികള്‍ക്ക് രണ്ടാം അലോട്മെന്റില്‍ അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കണം.
ഹരിസാര്‍ ഉന്നയിച്ചത് മാധ്യമ ഇടപെടലിലൂടെയെങ്കിലും പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ്.
ഇത്തവണ CBSE സ്കൂളുകള്‍ സ്വയം പരീക്ഷ നടത്തി യഥേഷ്ടം മാര്‍ക്ക് കൊടുത്ത് വളരെ ഉയര്‍ന്ന റിസള്‍ട്ട് ആണ് പൊതുവെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 5 ഫുള്‍ A1 ഉണ്ടായിരുന്ന ഒരു CBSE സ്കൂളില്‍ ഇത്തവണ 24 FULL A1 ഉണ്ട്. അവരെ രണ്ടാം അലോട്ട്മെന്റിനു പരിഗണിക്കുമ്പോള്‍ റീവാലുവേഷനില്‍ വിജയിച്ച SSLC ക്കാരെ പരിഗണിക്കാത്തത് തികച്ചും അനീതിയാണ്. ഈ കുട്ടികള്‍ ആദ്യം തോല്‍വിയുടെ അപമാനം സഹിക്കേണ്ടിവന്നതിന്‍റെ ഉത്തരവാദിത്വം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കേണ്ടതല്ലേ?
Hai, versy useful information blog for teachers, students etc., also can helpful parents and otehr who want to increase therir knowledge, activities by this blog. thanks Also i am telling my 1st footstep blog of education keralam. May use all type of student and parents for finding news webstites such education field. { school news, other useful information like college, technical course, news, etc., vist and try to understand }
www.educationkeralam.blogstpo.com
Feroze
ദക്ഷിണസുഡാന്‍ എന്ന പുതിയൊരു രാജ്യം കൂടി വരുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ ലിസ്റ്റിലേക്ക് 193-ാമതൊരു പേരുകൂടി. ദക്ഷിണസുഡാനെപ്പറ്റി ചില വിവരങ്ങള്‍.
[im]http://images.mathrubhumi.com/images/2011/Jul/09/00202_305077.jpg[/im]
കേരള എന്‍ജിനീയറിങ് മെഡിക്കല്‍ ആയുര്‍വേദ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിങ്ക് മുകളിലുണ്ട്
Please publish the Handbooks of Various subjects in Std.X
its great. I think its a joint effort. at this time the process shows credibility, unity and integrity. keep going on, wish u all success. MATHS BLOG KEE JAI
exam question paper edukkan sadikunnilla
question paper download cheyyan sadikunnilla
read the blog of JJJanardananblogspot.com
Good Blog
Posted by http://www.papersinn.com/
very use full
നന്നായിട്ട് ഉണ്ട് ദേവപ്രതീപ്
സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകളുടെ ധിക്കാരങ്ങള്‍
വളരേ ഗൗരവമുള്ള ഒരു വിഷയം കലാധരന്‍മാഷ് ചര്‍ച്ചയ്ക്കായി തന്നിരിക്കുന്നു. എല്ലാ മാന്യ അധ്യാപകരും വായിച്ച് പ്രതികരിച്ചാല്‍ നന്ന്.
its to bad that we are giving more strain to sslc students
This blog is very useful......Thanks 2 all..........
mathsblog is very very useful....thanks
Great....
എട്ടിലെ ഐ സി റ്റി പാഠഭാഗം പൊലെ ഒൻപതിലെ ഐ സി റ്റി പാഠഭാഗം കൂട ഉൾപ്പെടുതിയാൽ നന്നായിരുന്നു .
ഐ സി ടി എടടിലെ കൊടുതതതുപോലെ ഒന്‍പതിലെ ഐ സി ടി പാഠഭാഗങള്‍ കൂടി കൊടുതതാല്‍ വളരെ ഉപകാരമായിരുനനു. ഗായത്റി ദേവി
ഐ സി ടി എടടിലെ കൊടുതതതുപോലെ ഒന്‍പതിലെ ഐ സി ടി പാഠഭാഗങള്‍ കൂടി കൊടുതതാല്‍ വളരെ ഉപകാരമായിരുനനു. ഗായത്റി ദേവി
Post a Comment