ദേശീയ ഗണിതശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഓള്‍ ഇന്‍ഡ്യ റേഡിയോ (കൊച്ചി FM) ല്‍ മാത്​സ് ബ്ലോഗ് ടീം അവതരിപ്പിക്കുന്ന രണ്ടു മിനിറ്റ് ഗണിത പരിപാടികള്‍ ജൂണ്‍ ഒന്നു മുതല്‍ എല്ലാ തിങ്കള്‍, വെള്ളി ദിവസങ്ങളിലും രാവിലെ 7.15 ന് ശാസ്ത്രദീപ്തിയില്‍

ടീച്ചേഴ്സ് പാക്കേജ് സൈറ്റില്‍ സ്പാര്‍ക്ക് ഓഫീസ് കോഡ് ഉള്‍പ്പെടുത്താനുള്ള സര്‍ക്കുലര്‍ | ഹെല്‍പ്പ്

To check your Plus one application details
| Help file

തിങ്കളാഴ്ച സ്കൂള്‍ അസംബ്ലിയില്‍ വായിക്കാനുള്ള സ്നേഹസ്പര്‍ശം

ഇന്ത്യാവിഷന്‍ കണ്ടില്ലേ..?

>> Monday, March 22, 2010

ഇന്ത്യാവിഷന്‍ ചാനലിലെ മാത്സ് ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍മാഷിന്റേയും ഭാമടീച്ചറിന്റേയും എസ്.എസ്.എല്‍.സി ഗണിതപരീക്ഷാദിന പ്രത്യേക ഫോണ്‍ഇന്‍ പരിപാടി കണ്ടില്ലേ? ഒരുപാട് പരിമിതികള്‍ക്കിടയിലും, വളരെ നന്നായെന്നാണ് പൊതുവിലുള്ള അഭിപ്രായം. എങ്കിലും, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കായി, അവര്‍ കാത്തിരിക്കുകയാണ്. ഭാവിയില്‍, ഇത്തരം പരിപാടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവ ഉപകരിക്കുമല്ലോ..!ഇനി, പരിപാടി കാണാന്‍ സാധിക്കാത്തവര്‍ക്കായി, അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭംഗിയായി എഡിറ്റുചെയ്ത്, എത്രയും വേഗം 'In News'പേജില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. തത്കാലം, ചില ദൃശ്യങ്ങള്‍ മാത്രം താഴേയുള്ള യൂ-ട്യൂബ് വിന്റോയില്‍ പ്ലേ ചെയ്ത് കാണുക.


ഈ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് തന്ന, എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ എന്‍.എം. മുഹമ്മദ് സബീര്‍ മാഷിന് നന്ദി.

1 comments:

Maths Blog Team April 18, 2010 6:14 AM  

ഇന്ഡ്യാ വിഷന്‍ ചാനലില്‍ മാത്‌സ് ബ്ലോഗ് ടീം അംഗങ്ങള്‍ അവതരിപ്പിച്ച പരീക്ഷാ ദിനപ്രത്യേക പരിപാടിയെക്കുറിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിന് ലഭിച്ചകമന്റുകള്‍ ഇവിടെ കാണാം