IT Mid-Term Examination 2016
Plus Mathsblog Exam Series by Vipin Mahathma

>> Thursday, October 27, 2016

എട്ട്, ഒമ്പത്,പത്ത് ക്ലാസുകളിലെ ഐടി പരീക്ഷാ സര്‍ക്കുലര്‍ കണ്ടുകാണുമല്ലോ?
ഐ.ടി. പരീക്ഷ നടത്തുന്നത് പ്രത്യേകം തയാര്‍ ചെയ്ത ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്. ചോദ്യ രൂപങ്ങളില്‍ ഈ വര്‍ഷം മുതല്‍ ചില മാറ്റങ്ങളുണ്ട്.
തിയറി സെക്ഷന്‍
ഈ വര്‍ഷം മുതല്‍ ആകെ രണ്ട് തരം ചോദ്യങ്ങള്‍ മാത്രമേ ഉള്ളൂ.. ഒന്നാമത്തെ ടൈപ്പില്‍ നിലവിലുള്ള രീതിയിലുള്ള ചോദ്യങ്ങള്‍ തന്നെയാണുള്ളത്. നാലു ചോയ്‌സുകളുള്ള ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍. ഇതില്‍ എട്ടിനു പകരം പത്ത് ചോദ്യങ്ങളുണ്ടാവും. ( ഈ ടൈപ്പിന് ആകെ 5 മാര്‍ക്ക്)
രണ്ടാമത്തെ ടൈപ്പില്‍ നാലിന് പകരം അഞ്ച് ചോദ്യങ്ങളുണ്ടാവും . ഇതില്‍ നിലവില്‍ നാല് ഓപ്ഷനില്‍ നിന്ന് രണ്ട് ശരിയുത്തരം തിരഞ്ഞെടുക്കുന്നതിന് പകരം അഞ്ച് ഒപ്ഷനില്‍ നിന്ന് രണ്ട് ശരിയുത്തരം തിരഞ്ഞെടുക്കണം. ( ഈ ടൈപ്പിന് ആകെ 5 മാര്‍ക്ക്)
ആകെ 10 മാര്‍ക്ക്.
പ്രാക്‌ടിക്കല്‍
ചോദ്യങ്ങളുടെ രീതിക്കോ മാര്‍ക്കിനോ മാറ്റങ്ങളൊന്നുമില്ല.
തിയറി പരീക്ഷയുടെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും മാതൃകാചോദ്യങ്ങള്‍ വേണ്ടേ?അതോടൊപ്പം വിപിന്‍ മഹാത്മ തയാറാക്കിയ മാതൃകാചോദ്യ വീഡിയോകളും...
Standard 8 - Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada | Document

Standard 9- Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada | Document

Standard 10- Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada | Document


Mathsblog Exam Series (Vipin Mahathma)


1. INKSCAPE 1

2. INKSCAPE 2

3. INKSCAPE3

4. LIBRE OFFICE

5. MAIL MERGE

6. HTML 1

7. HTML 2

8. PYTHON

9. Supporting files

30 comments:

MKH MMO VHSS MUKKOM October 27, 2016 at 9:34 PM  

Thank You
www.mkhmmohs.blogspot.in

Rajesh October 28, 2016 at 5:13 AM  

We are waiting for this. Thanks a lot

Vijayakumar October 28, 2016 at 7:11 AM  

Since it is a new text thanks for the model quetions

Hari | (Maths) October 28, 2016 at 8:03 AM  

ഐടി പ്രാക്ടിക്കല്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന നിലവാരമുള്ള ചോദ്യങ്ങള്‍... മുന്‍വര്‍ഷത്തേതു പോലെ ഈ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി വിപിന്‍ സാര്‍ ഉണ്ടാകുമെന്നത് ചെറിയൊരു കാര്യമല്ല. നന്ദി...

Unknown October 28, 2016 at 8:17 AM  

Thank a lot Sir..

Lethakumary October 28, 2016 at 9:51 PM  

Thank you very much sir

Beena.R. October 29, 2016 at 2:08 PM  

നന്ദി പറയാൻ വാക്കുകളില്ല.അഞ്ചാമത്തെ MAIL MERGE കൃത്യമായി കിട്ടുന്നില്ല.ഒന്നാമത്തേതും അങ്ങനെ തന്നെ .
BEENA R

george October 29, 2016 at 3:25 PM  

Thank You Sir
George K J
St George's H S Thankey
Kadakkarappally

george October 29, 2016 at 3:26 PM  

Thank You Sir
George K J
St George's H S Thankey
Kadakkarappally

വിപിന്‍ മഹാത്മ October 29, 2016 at 6:54 PM  

@ ബീന ടീച്ചര്‍, പ്രശ്നം എന്തെന്ന് എഴുതുമോ.
പഴയ രീതിയില്‍ നിന്നും മാറ്റങ്ങളുണ്ട്.
വിപിന്‍ മഹാത്മ (Ph:9207049069)

Beena.R. October 30, 2016 at 8:40 AM  

സർ,
അഞ്ചാമത്തെ MAIL MERGE OPEN ചെയുമ്പോൾ നാലാമത്തേ LIBER OFFICE ആണ് കിട്ടുന്നത് .ഒന്നാമത്തെ ഫയലും ഡൗൺലോഡ് ചെയ്യാനാവുന്നില്ല.
BEENA

വിപിന്‍ മഹാത്മ October 30, 2016 at 9:57 AM  

ഐ.ടി. തിയറി നോട്ടുകള്‍
ഇങ്ക്സ്കേപ്പ്
ക്ലിക്ക്

വിപിന്‍ മഹാത്മ October 30, 2016 at 10:07 AM  

ഐ.ടി. തിയറി നോട്ടുകള്‍
പൈത്തണ്‍
ക്ലിക്ക്

വിപിന്‍ മഹാത്മ October 30, 2016 at 10:17 AM  

ഐ.ടി. തിയറി നോട്ടുകള്‍
വെബ്പേജ്
ക്ലിക്ക്

വിപിന്‍ മഹാത്മ October 30, 2016 at 10:29 AM  

ഐ.ടി. പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍
കഴിഞ്ഞ വര്‍ഷത്തേത്.
(ആവര്‍ത്തന ചോദ്യങ്ങള്‍ പരിശീലിക്കുക)
ക്ലിക്ക്

nazeer October 30, 2016 at 10:44 AM  

വിപിന്‍ Good work. പഴയ പോസ്റ്റുകളിലെ പാഠങ്ങള്‍ കമന്റില്‍ ചേര്‍ത്തതും കൂട്ടിയാല്‍ പൂര്‍ണ്ണമായി പോസ്റ്റ്. ഐ.ടി. മിഡ്ടേം പരിക്ഷക്കായി ഇതു മതി. മറ്റെങ്ങും തിരക്കി പോകണ്ട.

Unknown October 30, 2016 at 6:43 PM  

Good sir

Unknown November 1, 2016 at 11:43 AM  

GOOD WORK

SUNILA November 1, 2016 at 1:39 PM  

GRFTHS CHAVAKKAD

THANK U VERY MUCH SIR.....

Unknown November 1, 2016 at 9:09 PM  

ഹ്രദയം നിറ‍ഞ്ഞ ഒരായിരം നന്ദി അറിയിച്ചുകൊണ്ട് GMHSS CHEERAL WAYANAD SCHOOL STUDENTS

Nanda Kishor M Pai November 2, 2016 at 7:52 PM  

polichu sare

Unknown November 3, 2016 at 5:43 PM  

file download cheythu,but open cheyyan kazhiyunnilla

Unknown November 3, 2016 at 5:44 PM  
This comment has been removed by the author.
khip;'[i;pkjkhjhg November 4, 2016 at 3:11 PM  

thank u

gvhss chunakkara November 6, 2016 at 3:43 PM  
This comment has been removed by the author.
gvhss chunakkara November 6, 2016 at 3:48 PM  

4 .libre office open akunnilla.

Asha Rose November 8, 2016 at 2:50 PM  

Gud post ...... Thanks Sir ,

Unknown November 8, 2016 at 8:38 PM  

Thank you very much Sir. This notes and practical works are very useful for students.


Lizy Baby, M.T.G.H.S, Kottarakkara

juliet November 9, 2016 at 10:19 AM  

Thank you sir,
Both practical and theory are very much useful for us.

murshid chingolil November 9, 2016 at 10:24 PM  

sir
can i get worksheet for 8,9,10 standards it?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer