SPARK അറിയിപ്പ്
>> Monday, October 10, 2016
27/5/2016 ലെ GO(P) No. 76/2016/FIN ഉത്തരവ് പ്രകാരം ഡി.ഡി.ഒമാര്‍ക്ക് Digital Certificate നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ഒക്ടോബര്‍ മാസം മുതലുള്ള സാലറി പ്രൊസസ് ചെയ്യാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാതെ സാധിക്കില്ലെന്ന് സ്പാര്‍ക്ക് അറിയിപ്പ്.
1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.
സ്പാര്‍ക്കില്‍ ഉണ്ടായിരുന്ന താഴെ പറയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ്
ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം (GPAIS) 2017 വര്‍ഷത്തേക്കുള്ള പ്രീമിയം നവമ്പര്‍ സാലറിയില്‍ കിഴിവു ചെയ്യണമെന്ന് ധനകാര്യവകുപ്പ് സര്‍ക്കുലര്‍

- External deduction not coming in multiple month salary bill.
- Employee not listing for salary processing.
- Problem reported in updation of user details after creation without refreshing.
- Validation of period of bill with month/year and period of claim w.r.t employees
ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം (GPAIS) 2017 വര്‍ഷത്തേക്കുള്ള പ്രീമിയം നവമ്പര്‍ സാലറിയില്‍ കിഴിവു ചെയ്യണമെന്ന് ധനകാര്യവകുപ്പ് സര്‍ക്കുലര്‍
2 comments:
pls add sri vipin mahatma mob number
Sir, എന്റെ നമ്പര്‍ 9496827710, 9207049069.
IT ക്ലാസ്സുകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ വര്‍ക്ക് നടക്കുകയാണ്. വളരെ വേഗതയില്‍ തന്നെ വിവരങ്ങള്‍ വ്യക്തമാക്കി, രണ്ടാമത്തെ പാഠത്തിന്റെ ക്ലാസ്സുകള്‍ ഉള്‍പ്പെടെ പോസ്റ്റ് തരാം.
Post a Comment