മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

>> Wednesday, September 24, 2014

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad

Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)

Last Updated on 1-10-2013

89 comments:

Unknown January 10, 2013 at 5:39 AM  

വളരെ ഉപകാരപ്രദം.വളരെ നന്ദി.

JOHN P A January 10, 2013 at 5:50 AM  

അധ്യാപകര്‍ പ്രിന്റെടുത്ത് ഒപ്പം സൂക്ഷിക്കേണ്ട പുസ്തകം. കുട്ടികള്‍ റിവിഷന്‍സമയത്ത് ഉപയോഗിക്കേണ്ട അമൂല്യമായ ഗണിതപ്രവര്‍ത്തനങ്ങളുടെ സമാഹാരം . എല്ലാത്തരം കുട്ടികളുടെയും പഠനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മഹത്തായ ഒരു ചോദ്യബാങ്ക് . സതീശന്‍ സാറിന്റെ പുസ്തകത്തിന് ഉയര്‍ന്ന നിലവാരമുണ്ട് . ഇതിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍കൂടി തയ്യാറാക്കി ഹോംപേജില്‍ ഒരു പ്രത്യേക ലിങ്കായി സ്ഥിരമാക്കണം . നന്ദി സതീശന്‍സാര്‍

SREEDHARANPUTHIYAMADOM January 10, 2013 at 5:58 AM  

Thank you sir..... useful....

babu January 10, 2013 at 6:12 AM  

നന്ദി സര്‍.ഉത്തരസൂചിക കൂടി ദയവായി ഉള്‍പ്പെടുത്തണേ.

indu January 10, 2013 at 7:01 AM  

thank you sir.please upload the answers..

indu January 10, 2013 at 7:02 AM  

thank you sir.please upload the answers..

Unknown January 10, 2013 at 7:19 AM  

thanks

Rajeev January 10, 2013 at 7:55 AM  

പ്രിയപ്പെട്ട സതീശന്‍ സര്‍,

ഈ ചോദ്യങ്ങളുമായി മല്‍പ്പിടുത്തം നടത്തി പെയ്പറുകളുടെ കൂമ്പാരത്തിനിടയിലും പിന്നീട് കമ്പ്യൂട്ടറിന്റെ മുമ്പില്‍ കണ്ണുകള്‍ പല തവണ ഇറുക്കി അടച്ച് ഉറക്കവും ക്ഷീണവുമായി മല്ലിട്ട മണിക്കൂറുകളും ഓര്‍ത്തു പോവുന്നു. ഇതിന്റെ പിന്നിലെ അധ്വാനം എത്രയെന്ന് ഊഹിക്കാന്‍ പോലും പേടിയാവുന്നു.
നന്ദി...
കേരളത്തിലെ അനേകായിരം സ്കൂളുകളുടെ പേരിലും അവയിലെ അധ്യാപക വിദ്യാര്‍ഥി സമൂഹത്തിന്റെ പേരിലും.
രാജീവ്
english4keralasyllabus.com

Arunbabu January 10, 2013 at 8:43 AM  

വളരെ ഉപകാരപ്രദം . ഇതിനായി പരിശ്രമിച്ച സതീശന്‍ മാഷിന് അഭിനന്ദനങ്ങള്‍ ...............

Santhosh Keechery January 10, 2013 at 11:03 AM  

You have done a wonderful work which is helpful for thousands..... We all salute your laborious attempt... Congrats for that great spirit that led you to creat such a useful task..THANKS THANKS A LOT...

unni January 10, 2013 at 11:39 AM  

great effort sir..thank you.....kindly upload the answer too.....

unni January 10, 2013 at 11:40 AM  

great effort sir..thank you.....kindly upload the answer too.....

Kalavallabhan January 10, 2013 at 1:02 PM  

ജോൺ സാറിന്റെയും ബാബുസാറിന്റെയും ആവശ്യം ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു.

Unknown January 10, 2013 at 4:37 PM  

നന്ദി സര്‍.ഉത്തരസൂചിക കൂടി ദയവായി ഉള്‍പ്പെടുത്തണേ.

Unknown January 10, 2013 at 7:58 PM  

thank you Satheesan Sir...It's a great effort......

ജനാര്‍ദ്ദനന്‍.സി.എം January 10, 2013 at 8:57 PM  

[im]http://sphotos-d.ak.fbcdn.net/hphotos-ak-prn1/20120_4509188682549_860490432_n.jpg[/im]

ഫെയിസ്ബുക്കില്‍ കണ്ടത്

ആനന്ദ് കുമാര്‍ സി കെ January 10, 2013 at 9:14 PM  

Thank you Satheesan Sir

vithavan January 10, 2013 at 10:15 PM  

നന്ദി .......നന്ദി..........ശ്ളാഘനീയം

vithavan January 10, 2013 at 10:15 PM  

നന്ദി .......നന്ദി..........ശ്ളാഘനീയം

vijayan January 10, 2013 at 10:37 PM  

സതീശന്‍ സാര്‍
ചോദ്യ ബാങ്ക് ക്ളാസ്സില്‍ എത്തിച്ചു.
കുട്ടികള്‍ ചര്‍ച്ച ചെയ്യട്ടെ.
അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

SUJITH January 11, 2013 at 6:43 AM  

വളരെ നന്നായിട്ടുണ്ട് സാര്‍ നന്ദി

NSS HIGH SCHOOL,KATTAMPAK January 11, 2013 at 11:29 AM  

THANK YOU SIR

NSS HIGH SCHOOL,KATTAMPAK January 11, 2013 at 11:30 AM  

NSS HIGH SCHOOL,KATTAMPAK January 11, 2013 at 11:31 AM  

Thank you sir

കാണി January 11, 2013 at 12:06 PM  

Thank You, Sir. The Question Bank is very useful for us, a SSLC Student.

stmathwes h s kannankara January 11, 2013 at 2:13 PM  

thak u sir
R C VINCENT H M
ST MATEWS H S KANNANKARA CHERTHALA

stmathwes h s kannankara January 11, 2013 at 2:13 PM  

thak u sir
R C VINCENT H M
ST MATEWS H S KANNANKARA CHERTHALA

jayaben January 11, 2013 at 9:13 PM  

വയനാട്ടില്‍ നിന്ന് ​​​​ഒത്തിരി ​​​​ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ,ബേനസീര്‍ റ്റീച്ചര്‍

jayaben January 11, 2013 at 9:13 PM  

വയനാട്ടില്‍ നിന്ന് ​​​​ഒത്തിരി ​​​​ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ,ബേനസീര്‍ റ്റീച്ചര്‍

jayaben January 11, 2013 at 9:14 PM  

വയനാട്ടില്‍ നിന്ന് ​​​​ഒത്തിരി ​​​​ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ,ബേനസീര്‍ റ്റീച്ചര്‍

ajijose January 11, 2013 at 10:08 PM  

thank u sir

randomthoughts January 11, 2013 at 10:09 PM  

please prepare it in english too

randomthoughts January 11, 2013 at 10:11 PM  

chandrabose January 11, 2013 at 10:16 PM  

thank you sir the q bank is very usefull

Mubarak January 11, 2013 at 10:38 PM  

Thank you for the questions.
ഇംഗ്ളീഷ് version കിട്ടാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ

Rajeev January 11, 2013 at 10:47 PM  

Rajeev January 11, 2013 at 10:50 PM  

വളരെ വിചിത്രമായിരിക്കുന്നു... ഒരു മനുഷ്യന്‍ രാപകല്‍ കഷ്ടപ്പെട്ട് കേരളമെങ്ങുമുള്ളവര്‍ക്കായി ഒരു റിവിഷന്‍ പോസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നു...

ആ ഉദ്യമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് സ്വയം എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിക്കാതെ ഒരു ഉളുപ്പുമില്ലാതെ അദ്ദേഹത്തോട് തന്നെ അതിന്റെ ഇംഗ്ലിഷ് പരിഭാഷ കൂടി ചോദിക്കുന്നു. ഉത്തര സൂചികയും വേണം...

ഇത്രയും പേരില്‍ ആര്‍ക്കെങ്കിലും തയ്യാറാക്കാവുന്നതല്ലേ ഉള്ളൂ അത്...
എന്ത് കൊണ്ട് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു കൂടാ...

Sreenilayam January 12, 2013 at 8:12 AM  

വളരെ വളരെ ഉപകാരപ്രദം. മാത്സ് ബ്ലോഗിനും സതീശന്‍ സാറിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദിയുണ്ട്, ഈ പിന്തുണയ്ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നിധി ഞങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും വേണ്ടി സബ്ജക്ട് എക്സ്പെര്‍ട്സ് ഇത്തരം ചോദ്യശേഖരങ്ങള്‍ തയ്യാറാക്കിയിരുന്നെങ്കില്‍, അത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം ഉപകാരപ്രദമായേനെ.

peter sabu January 13, 2013 at 3:52 PM  

kolaam

Prema John January 13, 2013 at 8:13 PM  

Thanks a lot for the questions...
Prema John

josh January 13, 2013 at 9:32 PM  

please prepare it in english too

josh January 13, 2013 at 9:32 PM  

please prepare it in english too

Dr.namithapraveen January 14, 2013 at 5:50 AM  

Thanku sir

Dr.namithapraveen January 14, 2013 at 5:51 AM  

Thanku sir

Rajeev January 14, 2013 at 8:05 AM  

പ്രിയപ്പെട്ട ശ്രീ നിലയം,
എല്ലാ വിഷയങ്ങളുടെയും 'ഇത്തരം ചോദ്യശേഖരങ്ങള്‍'ക്കായി

english4keralasyllabus.com
സന്ദര്‍ശിക്കുക.

Sreejithmupliyam January 15, 2013 at 4:24 PM  

സതീശന്‍ സാറിന്‍റെ പ്രയത്നം ശ്ലാഘനീയം തന്നെ. ഇത്രയേറെ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ഈ ചോദ്യശേഖരം എല്ലാ കുട്ടികള്‍ക്കും റിവിഷന് ഉപകാരപ്രദമാണ് - അധ്യാപകര്‍ക്കും........

ഒരു മാതൃകാ ചോദ്യ പേപ്പര്‍ തയ്യാറാക്കണമെന്ന് കരുതിയിട്ട് ഇതുവരെയും ഒന്നും ചെയ്യാനായില്ല. ഒ.ബി.സി സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളതിനാല്‍.... . . . .

എന്നിരുന്നാലും ഞാന്‍ ശ്രമം തുടങ്ങി. . .

Bernad M Thampan January 15, 2013 at 7:26 PM  

വളരെ ഉപകാരപ്രദം.വളരെ നന്ദി.

bavamon January 16, 2013 at 12:55 PM  

thanks sir JISHAD

vijayan January 18, 2013 at 9:20 PM  

സര്‍,
വൃത്തങ്ങള്‍ എന്ന അദ്ധ്യായത്തിലെ 15-)ം ചോദ്യത്തിലെ ABCD ചക്രീയമാണെന്നു തെളിയിക്കാന്‍ ആരെങ്കിലും സഹായിക്കുമോ ..?

MURALEEDHARAN.C.R January 18, 2013 at 9:59 PM  

vijayan sir

<A = <B എന്നുതന്നിട്ടുണ്ടല്ലോ
കൂടാതെ <A = <EFC യുമാണല്ലോ
അതുപോലെ <B = <DEF
<A + <C = <B + <C
=<DEF + <C
= 180

RAJEEV January 19, 2013 at 8:15 PM  

THANKU SO MUCH SIR..............

RAJEEV January 19, 2013 at 8:16 PM  

thank u very much sir................

SHOONIAN January 22, 2013 at 8:57 AM  

You have done a great job.Salute you.Congratulation. Man like you
forces teachers like me (lazy teacher) to work hard. Surely this will benefit my
pupils. Anil

SHOONIAN January 22, 2013 at 8:58 AM  

You have done a great job.Salute you.Congratulation. Man like you
forces teachers like me (lazy teacher) to work hard. Surely this will benefit my
pupils. Anil

citcac January 23, 2013 at 11:43 AM  

വളരെ നന്ദി , ഉത്തരം കുട്ടികള്‍ കണ്ടെതെട്ടെ എന്ന വാശി വേണോ ?
ഉത്തര സൂചിക നല്കിക്കൂടെ ?

citcac January 23, 2013 at 11:57 AM  

ഇംഗ്ലീഷ് മീഡിയം കുട്ടികളെ സഹായിക്കാമോ ? പ്രതീക്ഷി ക്കുന്നു

Sreedarsan January 24, 2013 at 5:23 PM  
This comment has been removed by the author.
Sreedarsan January 24, 2013 at 5:26 PM  

ഇത് എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു
thanks.....

krishnakumar,Cherukara January 26, 2013 at 4:53 PM  

really helpful to the average and gifted students.appreciate the teacher,who prepared this, and thanks a lot

sudheer January 28, 2013 at 6:50 PM  

Good questions. Please include English Medium version also.

Anonymous January 31, 2013 at 6:51 PM  

കിച്ചുവും സച്ചുവും ...... (SSLC March 2012 Q.No. 16) സഹായിക്കാമോ?

Unknown February 3, 2013 at 9:17 PM  

sir could u plz post the maths questions in english

Mubarak February 3, 2013 at 11:32 PM  

"വിലയിരുത്തല്‍ സോഴ്‌സ് ബുക്ക്" ല്‍ കണ്ട ഒരു ചോദ്യമാണ്
"തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുകയായി വരാത്ത ഒരേ ഒരു സംഖ്യ മാത്രമേ 2000 ത്തിനും 4000 ത്തിനും ഇടയിലുള്ളൂ. ആ സംഖ്യ എതാണ്?"

MURALEEDHARAN.C.R February 4, 2013 at 5:06 AM  

വിലയിരുത്തല്‍ സോഴ്‌സ് ബുക്ക്" ല്‍ കണ്ട ഒരു ചോദ്യമാണ്
"തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുകയായി വരാത്ത ഒരേ ഒരു സംഖ്യ മാത്രമേ 2000 ത്തിനും 4000 ത്തിനും ഇടയിലുള്ളൂ. ആ സംഖ്യ എതാണ്?"
2048 (2^11)
2ന്റെ power വരുന്ന ഇത്തരം സംഖ്യകള്‍ക്കെല്ലാം(1,2,4,8,16...)ഈ പ്രത്യേകത ഉള്ളതാണ്

ANAS&ANEESA February 9, 2013 at 3:44 PM  

THANK YOU SIR.IT IS VERY USEFUL,THANKS A LOT
-ANAS&ANEESA

Unknown February 16, 2013 at 1:29 PM  

pls inlude question papers in english too,,otherwise it was very usefull,thanks

Unknown February 20, 2013 at 3:17 PM  

നന്ദി സാ.....ര്‍......
ഉത്തര സൂചിക കൂടീ....................

Unknown February 27, 2013 at 8:03 PM  

pls include english question pappers also.

Unknown February 27, 2013 at 8:04 PM  

pls include qstn papers in english also

Anonymous February 27, 2013 at 10:06 PM  

sir pls pls pls pls include questions in english also pls pls pls pls/////

Anonymous February 27, 2013 at 10:07 PM  

sir pls pls pls pls include questions in english also pls pls pls pls/////

Anonymous March 1, 2013 at 9:49 PM  

i am a new visitor,
very nice post....really useful
can anyone help me with the following questions:
1.The difference of two no.s is 3.the sum of the sequence of these numbers is 369.form a second degree equation and find the numbers.
2.the hypotenuse of a right angled triangle is one more than twice its base.form a second degree equation and find the length of its three sides....
plz do help

MURALEEDHARAN.C.R March 4, 2013 at 1:03 PM  

i am a new visitor,
very nice post....really useful
can anyone help me with the following questions:
1.The difference of two no.s is 3.the sum of the sequence of these numbers is 369.form a second degree equation and find the numbers.
2.the hypotenuse of a right angled triangle is one more than twice its base.form a second degree equation and find the length of its three sides....
plz do help

ചോദ്യങ്ങള്‍ അപൂര്‍ണ്ണമാണ്

Anonymous March 5, 2013 at 8:28 AM  

i got it from one of the last years question paper..
anyway thank u for the correction

geethanjali March 16, 2013 at 9:43 PM  

how will maths exxam be?? easy? i alwys find exam difficult would anyone help me get some model questions

NAVANEETH March 19, 2013 at 10:26 PM  

സാര്‍ തയ്യാറാക്കിയ ചോദ്യശേഖരം എനിക്ക് വളരെയേറെ പ്രയോജനപ്പെട്ടു.സാറിന് ഒരായിരം നന്ദി...

NAVANEETH March 19, 2013 at 10:36 PM  

S.S.L.C MATHS QUESTIONS-ല്‍ 20-b യുടെ ഉത്തരം എങ്ങനെ കണ്ടെത്തും ???
ഇത് OUT OF SYLLABUS അല്ലേ ???
ശ്രദ്ധിക്കുമല്ലോ........

MURALEEDHARAN.C.R March 20, 2013 at 7:57 PM  

NAVANEETH

ഗോളത്തിന്റെ ആരം r എന്നെടുത്താല്‍ സദൃശത്രികോണങ്ങളുടെ ആശയമുപയോഗിച്ച് 5/r =10/(5root3-r) എന്നുകിട്ടുമല്ലോ (l, ഗോളത്തിന്റെ തൊടുവരയാകുമെന്നോര്‍ക്കുക അതിനാല്‍ ഇത് r ന് ലംബമായിരിയ്ക്കുമല്ലോ)
ഇതില്‍നിന്നും r=(5root3)/3 എന്നുകിട്ടും
ബാക്കിയെല്ലാം എളുപ്പമാണല്ലോ

Rajesh July 26, 2013 at 10:56 AM  

Thanku Stheesan sir....Thanku

Rajesh July 26, 2013 at 10:57 AM  
This comment has been removed by the author.
krk July 30, 2013 at 11:09 AM  

THANK YOU SATHEESAN SIR. THE MATERIAL IS IMMENSELY HELPFULL.
KRK

Unknown July 31, 2013 at 6:20 PM  

thank u


































Unknown September 2, 2013 at 7:03 PM  

THANK YOU SIR.THANK YOU SO MUCH FOR THIS QUESTIONS.YOU HAVE DONE GOOD JOB FOR US
THANK YOU SO MUCH
BY AFSAL RAHMAN.M
SEETHI SAHIB HSS

MANNA,TALIPARAMBA
KANNUR

Unknown September 9, 2013 at 6:42 PM  

sir iam begging u plz...plz................. include English medium notes

Unknown January 2, 2014 at 3:02 PM  

thank u sir.......

Unknown January 2, 2014 at 3:03 PM  

thank u sir

Gopikrishnan V K September 24, 2014 at 6:45 PM  

THANK YOU SIR, IT IS VERY HELPFUL FOR ME ALSO BECAUSE I AM IN A VENTURE TO CONVERT SSLC MATHEMATICS TOPICS TO OBJECTIVE FORM...YOUR QUESTIONS GIVE A DEEP TOUCH IN THE SUBJECT.....

henna hanan February 17, 2015 at 6:57 PM  

THANK U SIR

SRIRAM February 17, 2015 at 7:05 PM  

Mathematics Solved problems for SSLC

SSLC.MyStudyPark is the best online question bank and video solutions for Kerala SSLC Mathematics. This material is sufficient enough to get good grade in your final exam. Video materials are made by alumni of IIT/NIT. Both English medium and Malayalam medium students can use this. Open your desktop, laptop or even your mobile phone and enjoy learning.

Please visit http://sslc.mystudypark.com/ for a demo

Also like us on our facebook page: https://www.facebook.com/MyStudyParkOnline

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer