STD VIII, IX, X : IT Video Tutorial (Unit-II)
>> Thursday, July 24, 2014
ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങളിലെ ഒന്നാം യൂണിറ്റുകളെ ആധാരമാക്കി വിപിന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെന്ന് ആ പോസ്റ്റിനു ലഭിച്ച ഹിറ്റുകള്‍ തെളിയിക്കുന്നു. ഐടി തിയറി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് എളുപ്പത്തില്‍ ക്ലാസുകള്‍ നീക്കുന്നതിന് ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ ഏറെ സഹായകമാകും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐടി ഒന്നാം യൂണിറ്റാണ് കഴിഞ്ഞ പോസ്റ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ രണ്ടാം യൂണിറ്റുകളാണ് വിപിന്‍ സാര്‍ സമ്മാനിക്കുന്നത്. പാഠപുസ്തകത്തില്‍ ഓരോ സോഫ്റ്റുവെയറുകളും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമാണോ അതിന്റെ ദൃശ്യാവിഷ്ക്കരണത്തോടൊപ്പം മനോഹരവും ലളിതവും വ്യക്തവുമായ അവതരണമാണ് ഈ വീഡിയോകളുടെ പ്രത്യേകത. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ വീഡിയോകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
IT STD X : Unit 2 (Spread Sheet)
വിവരവിശകലനത്തിന്റെ പുതുരീതികള്‍
Data form (Download)
Lookup (Download)
Mail Merge (Download)
IF Function (Download)
Data Base (Download)
Spread sheet Example (Download)
IT STD IX : Unit 2 (Open office Software)
വിവരശേഖരണവും വിശകലനവും
Part 1 (Download)
Part 2 (Download)
Part 3 (Download)
Example files (Download)
IT STD VIII : Unit 2 (Sun clock)
സമയമേഖല അറിയാന്‍
View (Download)
IT STD X : Unit 2 (Spread Sheet)
വിവരവിശകലനത്തിന്റെ പുതുരീതികള്‍
Data form (Download)
Lookup (Download)
Mail Merge (Download)
IF Function (Download)
Data Base (Download)
Spread sheet Example (Download)
IT STD IX : Unit 2 (Open office Software)
വിവരശേഖരണവും വിശകലനവും
Part 1 (Download)
Part 2 (Download)
Part 3 (Download)
Example files (Download)
IT STD VIII : Unit 2 (Sun clock)
സമയമേഖല അറിയാന്‍
View (Download)
59 comments:
ഐടി പാഠങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് ക്ലാസുകള്‍ പ്രസിദ്ധീകരിക്കണം എന്നുള്ള ആഗ്രഹത്തോടെയാണ് വിപിന്‍ സാര്‍ വളരെ വേഗത്തില്‍ ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി രണ്ടാം യൂണിറ്റ് തയ്യാറാക്കിയത്. സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. കാരണം, പലരും എന്നോട് പറഞ്ഞതോര്‍ക്കുന്നു. "ഒന്നാം യൂണിറ്റ് കണ്ടു. നന്നായിട്ടുണ്ട്. കമന്റ് ചെയ്യാനുള്ള സമയം കിട്ടിയില്ല. തുടര്‍ന്നുള്ള പാഠങ്ങള്‍ കൂടി പ്രതീക്ഷിക്കാമല്ലോ. "
ഇത്രയും 'തിരക്കുള്ള' നമുക്കിടയില്‍ പാഠഭാഗങ്ങള്‍ തയ്യാറാക്കി മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള വിപിന്‍ സാറിന്റെ ഈ താല്പര്യം അത്ഭുതാവഹമാണ്. അഭിനന്ദനാര്‍ഹമാണ്.
Really wonderful
Michael, St.Mary's HS Palliport
Dear Vipin sir
Just a note to congratulate you on the outstanding presentation you have done for IT students
Thank you for your careful preparation
This Video tutorial is a great work and a great gift to all students
I am using this in my class room.
Nazeer
വളരെ ഉപകാരപ്രദമായ ഈ പ്രവർത്തനത്തിന്
നന്ദി
ശിവരാമൻ
ജി .എച് .എസ് എടപ്പാൾ
Hai Vipin Sir, Your time and emergy is utilising for the teachers and students of Kerala making such video lessons. Congratulations. May God give you more energy and time
it is very useful.thank you so much sir.
wonderful work......
Asha MRMKMMHSS.EDAVA
interesting and helpful...thank you vipin sir
-Preetha V R, GHSS Thrikkavu
sir very useful to us.if u dont mind kindly sent it to my gmail.
വിപിന്‍ സാറിന് വളരെ വളരെ നന്ദി.
റെജി രാമപുരം
ഞങ്ങള്‍ GMHSS CHEERAL WAYAND SCHOOL IT TEACHERS ഇന്നലെയും കൂടി പറഞ്ഞതെയുള്ളൂ എത്ര വേണമെങ്കിലും കാത്തിരിക്കാം വിപിന്‍ സാറിന്റെ രണ്ടാം പാഠത്തിന്റെ ടൂട്ടോറിയല്‍ വന്നിട്ടേ അടുത്ത പാഠം തുടങ്ങുന്നുള്ളൂ എന്ന്. എന്തല്‍ഭുതം എന്ത് വേഗത.വീണ്ടും നന്ദിയോടെ,സ്നേഹത്തോടെ........ബേനസീര്‍ ടീച്ചര്‍
GOOD JOB ...THANK YOU SIR
Vipin Sir,
Thank you very much, May God bless you.
St Micheal's H S
Kadinamkulam
Vipin Sir,
Thank you very much, May God bless you.
St Micheal's H S
Kadinamkulam
ഐ.ടി.യുടെ ഒരു refresher course ല്‍ പങ്കെടുത്ത പ്രതീതി ജനിപ്പിക്കുന്ന പോസ്ററ്.
വീദ്യാര്‍ത്ഥ്ികളേക്കാള്‍ അദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന
പോസ്ററ്.
ഈ ഉദ്യമത്തിന് സാഷ്ഠാംഗ പ്രണാമം......
Thank you very much.It is really useful for us.
GOD BLESS YOU
THANK YOU VERY MUCH
വളരെയധികം ഉപകാരം.അടുത്ത പാഠങ്ങള്‍ പ്രതീക്ഷിക്കുന്നു.
കെ.കെ. വേണു.sptbshs.adakkaputhur
It is very much useful in handling the lessons .Thank you so much .Waiting for the next unit
Fatima Girls High School Fortkochi
thank you so much
I am a newcomer in to the field,This helped me a lot
How can we download these vedios ?
വളരെ ഉപകാരപ്രദമായ ഈ പ്രവർത്തനത്തിന്
നന്ദി
Thank you Sir. Thank you very much.Expecting the same in future....
@ Hari | (Maths)
വാക്കുകളിൽ ഒതുങ്ങില്ല താങ്കളോടുള്ള നന്ദി.
@ stmarys hs pallipuram
nazeer സർ
ശിവരാമൻ സർ
mathew
പാറു
Asha MRMKMMHSS.ഇടവ
-Preetha V R, GHSS ത്രിക്കാവ്
Navanidhinair Asnair
റെജി രാമപുരം
ബേനസീര്‍ ടീച്ചര്‍
KOORI
St Micheal's H സ കഠിനംകുളം
Ashok Kumar
MKHMMOVHSS
MKHMMOVHSS MUKKOM
Venugopalan K.k.
juliet
Asha Bharathan
MAR AUGUSTIN'S H S THURAVOOR
padmaja devi
നന്ദി.
ONCE AGAIN YOU PROVED TO BE A " MAHATMA " ,THANK YOU SIR
Dear Vipin Sir
It was really a wonderful work for IT students of HS section.
congrates!!!
AMMHSS EDAYARANMULA
PATHANAMTHITTA.
വിപിന്‍ സാറിന് നന്ദിപറയിന്‍ വാക്കുകളില്ല. തിടര്‍ന്ന് വരുന്ന അദ്ധ്യയങ്ങളുടെയും പ്രസിദ്ധീകരിക്കമല്ലോ.
ബാബു കെ.കെ.
എം.ആര്‍.എസ്സ്. ചാലക്കുടി
To Mr. Vipin..no words to say....personally I am saying...years before..Mr..Biju Sir SNHSS Chithara took effort like this...and he concentrated the worksheets..and now also he continuing it..
..and ..some times I tried to record the classes using the gtk record desktop..and i did one two portions...but stopped unexpectedly.and displayed to the students..Any..now I got it what i expect..from..you and I also remembering that you teach me how to make a website...that was also great..unfortunately i cannot develop it....Any way I pray to GOD..to help you through your valuable work..Again Thank You..and to the Mathsblog Team....By Najam SOMGTHSK
വിപിന്‍ സാര്‍,
താങ്കളുടെ ഈ ഉദ്യമത്തിനു് വളരെ നന്ദി. ഈ
വീഡിയോകള്‍ എങ്ങനെയാണ് download ചെയ്ത് ഒരു folderല്‍ ആക്കി സൂക്ഷിക്കുക എന്നു് ഒന്നു പറഞ്ഞു തരാമോ?
നന്ദിയും കടപ്പാടും അറിയിക്കുന്നു .
ഉറക്കൊഴിഞ്ഞ് താങ്കള്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഐ ടി പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും വലിയ പ്രചോദനമാണ്.
I can't download it .
pls help me
Vipin Sir,
Thank you sir,
Sajitha
Thank you sir, thank you very much for making these tutorial videos.We are waiting for coming lessons
This is what the IT Teachers are waiting for...Thank you sir...
ചില ഫയലുകള്‍ ഡൗണ്‍ലോഡാന്‍ സാധിക്കുന്നില്ല.
Download anyway എന്ന സന്ദേശം വന്ന് നില്‍ക്കുന്നു.ഇത് ക്ലിക്ക് ചെയ്തിട്ടും വരുന്നില്ല.അതെസമയം ഫയല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്റര്‍നെറ്റില്ലാത്ത സമയം ഇവ ഉപയോഗിക്കാന്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം.ഇതിന് എന്തെങ്കിലും മാര്‍ഗം?
LeenaSreenivasan,G.M.H.S.Nadayara.
dear Vipin Mahathma,aap sachmuch mahathma sir.athyavasya samayath PADACHAVAN pala roopathil sahayikkan yetheetund.ippol VIPIN sirnta roopathilanu. Thank you so much sir....Thank you...9th le 2nd unitil power,average yengana kanum yennu kandilla sir .help cheuumo...?
waiting for next unit....
വിപിന്‍ സര്‍,
ആര്‍ജ്ജിച്ച അറിവുകളുടെ മുകളിലിരുന്ന് മറ്റുള്ളവരെ പരിഹസിക്കുകയോ ചെറുതായി കാണുകയോ ചെയ്യുന്ന പണ്ഠിതശിരോമണികളുടെ ഇടയില്‍ താങ്കളൊരു 'മഹാത്മാ'വെന്നു പറയുന്നില്ല, പക്ഷേ മഹത്തരമാണീ പ്രവര്‍ത്തനം.മികച്ച സേവനം നടത്തുന്ന മാത്സ് ബ്ലാഗിലെ പൊന്‍തൂവലു തന്നെയാണ് താങ്കള്‍. എന്റെ വ്യക്തിപരമായ അഭിനന്ദനത്തോടൊപ്പം ഹിന്ദി ബ്ലാഗിന്റെയും ഊഷ്മളമായ അഭിവാദ്യങ്ങള്‍.
(ഓഡിയോയിലെ ബീപ് ശബ്ദം താങ്കള്ുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്ന് വിശ്വസിക്കട്ടെ )
Thank you very much Sir for your valuable tutorial class
ST MARY'S A.I.G.H.S
FORT KOCHI
കുറച്ച് പ്രശ്നങ്ങൾ കാരണം മൂന്നാമത്തെ ക്ലാസ്സുകൾ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. മൂന്നാമത്തെ പാഠത്തിൻറെ ക്ലാസ് തയ്യാറാക്കിയിട്ടുണ്ട്. ഉടനെ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. പ്രോത്സാഹനങ്ങൾക്ക് ഒരായിരം നന്ദി.
thousand boquets for vipin sir...really marvellous
ചിലപ്പോള്‍ MAIL MERGE ല്‍ SAVE ആകുന്നത് BLANK FILES ആണ് .എന്താണ് കാരണം?
DEAR BIBIN SIR,
MAIL MERGE ല്‍ SAVE ആകുന്നത് BLANK FILES ആണ് .എന്താണ് കാരണം?
വിപിന്‍ സാറിന് നന്ദി
ഇനിയും ഇതുപോലെയുള്ള വീഡിയോകള്‍ പ്രതിക്ഷിക്കുന്നു.
Harikrishnan UM St.Thomas VHSS Adoor
Pathanamthitta
sir please post video tutorial for lessons 3 and 4 immediately....
kathirunne kathirunne
kalanjal poovathedi
kandu kandu kandilla
arenkilum para vecho
S JAYAKUMAR
VCSHSS PUTHENVELIKARA
മൂന്നും നാലും യൂനിറ്റിന്റെ ടൂട്ടോറിയല്‍ കാത്തിരിക്കുന്നു
പ്രിയപ്പെട്ട അധ്യാപകരെ,
വിപിൻ സാറിന്റെ നോട്സ് എല്ലാവരും ഉപയോഗിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഡൌണ്‍ലോഡ് ചെയ്ത പലരും അല്പം കഷ്ടപ്പെട്ടിട്ടുണ്ടാവും... കാരണം അത്ര വലുതാണ് ഫയൽ സൈസ്. ഒരിക്കൽ ഡൌണ്‍ലോഡ് ചെയ്തു കിട്ടിയാൽ നല്ല ക്വാളിറ്റി ഉള്ളത് കൊണ്ട് അത് നല്ലതാണ്. പക്ഷെ പല സ്കൂളുകളിലും ഇന്റർനെറ്റ് സ്പീഡ് വളരെ കുറവോ അധിക സമയം നിൽക്കാത്തതോ ഒക്കെ ആയിരിക്കും. ചിലർ ലിമിറ്റഡ് ഡൌണ്‍ലോഡ് മാത്രമുള്ള നെറ്റ് സെറ്റർ ആവും ഉപയോഗിക്കുന്നത് . ഈ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവർക്ക് ഡൌണ്‍ലോഡ് വലിയ പ്രയാസമായിരിക്കും.
ഇത്ര കഷ്ടപ്പെട്ട് ഇത് തയ്യാറാക്കിയ വിപിൻ സാറിനെയോ അപ്‌ലോഡ് ചെയ്യാനും പോസ്റ്റ് തയ്യാറാക്കാനും പ്രയത്നിച്ച ഹരി സാറിനെയോ ബുദ്ധിമുട്ടിക്കാതെ നിങ്ങളിൽ ആർക്കെങ്കിലും ഈ വീഡിയോകളുടെ ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ ഫയൽ സൈസ് കുറച്ച് മാത്സ് ബ്ലോഗിലേയ്ക് അയച്ച് കൊടുക്കകയോ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്ക് അയച്ചു കൊടുക്കകയോ ചെയ്തു കൂടേ ?
NB : എനിക്കറിയില്ല.
thanking you sir
Vipin Sir, Thank you very muuch for your kind efforts. For me, Can I get STD IX IT tutorials ( Unit 1 ).
Sincerely,
Rojin M.X.
Willingdon Island, Cochin
9495093392
thank you sir
THANK YOU VIPIN SIR
more good to include previous year question answer as video tutorial ...................................................{a well wisher}
thank you sir. your mailmerge video really helped.
can i get adirect link to download all the chaptrs videos at once ? sslc it veidos r really helpfull ...i wanna download it and show this to ma frnds as well so plz post a direct link to download all videos for 10 th at once....make it fast plz the exams is gong to start monday...
sir icant open the video in desktop
good work
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരവും മാതൃകാപരവുമായ ഈ പ്രവര്‍ത്തനത്തിന് ആയിരമായിരം അഭിനന്ദനങ്ങള്‍..
സി.കെ.വേണു,ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍,കാസറഗോഡ്
thank u sir
Post a Comment