Social Science : Geography Unit 1 & 2 Presentations
>> Monday, July 21, 2014
സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ചലോ സാര്‍ അയച്ചു തന്ന സാമൂഹ്യശാസ്ത്രത്തിലെ ഹിസ്റ്ററി ആദ്യ യൂണിറ്റിന്റെ പ്രസന്റേഷന്‍ മാത്സ് ബ്ലോഗില്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം അടുത്ത യജ്ഞത്തിലേക്ക് പ്രവേശിച്ചു. പത്താം ക്ലാസ് ജ്യോഗ്രഫിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ Atmospheric Phenomena (Unit-1), Modern Techniques in geography (Unit 2) എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ് മീഡിയം പ്രസന്റേഷന്‍ ഫയലുകളാണ് ഇതോടൊപ്പമുള്ളത്. History യിലെ ഒന്നും രണ്ടും യൂണിറ്റുകളിലേതു പോലെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ppt ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന odp ഫോര്‍മാറ്റുകളോടൊപ്പം നിന്ന് പുതുതായി pdf ഫോര്‍മാറ്റുകൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് ഇതുപയോഗിച്ച് ക്ലാസെടുക്കാവുന്ന രീതിയില്‍ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പ്രസന്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. odp, ppt ഫോര്‍മാറ്റുകള്‍ ഇതോടൊപ്പം ഉണ്ട് എന്നുള്ളത് കൊണ്ടുതന്നെ വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താവുന്നതാണ്. അപ്രകാരം മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം കമന്റായി സൂചിപ്പിക്കുമെന്നു കരുതുന്നു. ഈ പാഠഭാഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു. ചുവടെ നിന്നും പ്രസന്റേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Geography Unit 1 (Atmospheric Phenomena)
ODP File | PPT File | PDF File
Geography Unit 2 (Modern Techniques in geography)
ODP File | PPT File | PDF File
Geography Unit 1 (Atmospheric Phenomena)
ODP File | PPT File | PDF File
Geography Unit 2 (Modern Techniques in geography)
ODP File | PPT File | PDF File
22 comments:
ജ്യോഗ്രഫി,പഠിപ്പിക്കാന്‍ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് വളരെ ഗുണപ്രദമായ ഒരു പോസ്റ്റാണിത് സാറിന് നന്ദി
good post....
സ്മാർട്ട് ക്ലാസ്സ് മുറികൾ സജീവമാക്കുന്ന
ഇത്തരം പ്രവർത്തങ്ങൾ മഹത്തരമാണ്
അഭിനന്ദനങ്ങൾ .................
ശിവരാമൻ
ജി .എച് .എസ് .എടപ്പാൾ
സര്‍,പ്രസന്റേഷന്‍ ആകര്‍ഷകവും ഉപകാരപ്രദവുമാണ് നന്ദി.
Will u please publish malayalam version of social studies for 10th standard ?
Pls make a correction in Slide no 72 . Example given there is incorrect. Editing mistake.
Very helpful. Thanks a lot.
Princy Thomas
Sir, great effort,very useful.Expect other ss lessons also. congratulations. SS Department,St.Philomenas hss koonammavu
fine...thanksss
really usefull
Michael Sir.
Thanks a lot. May God bless you.We expect malayalam version.
St,Michael's H S
Kadinamkulam
Tvpm
thank u very very much ..very helpful..
its really good .............
VERY GOOD . THANK YOU. ADD SOUND ALSO IF POSSIBLE. VERY USEFUL TO OUR STUDENTS.
BINDHU.G
HSA SS
GGHSS NEDUMANGAD
Sir first upon I congratulate you,for this effort, Please contact with one of our friend MrJoy Sir St.Augustines H>S>Ernakulam I hope that both of you can change the structure of our social science class room activities with more attractive and enriched.tel number of Joy Sir is following 9446608172 with bese wishes Jayakumar Kalady,
A LOT OF THANKS $ CONGRATS FROM SS TEACHERS OF KUTTANAD EXPECT OTHER LESSONS ALSO
ALEXANDER
A LOT OF THANKS FROM SS TEACHERS OF KUTTANAD, EXPECT REMAINING LESSONS ALSO
ALEXANDER
I have send Geo Unit 8,9 (24 th July) and Hist Unit 3,10 (31 st July) to Mathsblog .let us wait for it.
mathsblog
THANKS SIR
WE NEED SIMILER KINDS OF PRESENTATION OR PDF IN THE SUBJECT HISTORY
PLEASE SIR INCLUDE HISTORY
Antony Maxwell Sir , please visit
http://masocialma.blogspot.in/
for all the presentation file for Class X
മൺസൂൺ കാറ്റിനെപ്പറ്റി ഒന്നു വിശദമായി പറഞ്ഞു തരാമോ?
Post a Comment