Question Papers of First four chapters :Mathematics X

>> Wednesday, July 30, 2014

ഓണപ്പരീക്ഷ അടുക്കുകയാണ്. പല തരം ശേഷികളുള്ള കുട്ടികളായിരിക്കും ഒരു ക്ലാസ് റൂമിലുണ്ടാകുക. ഇവര്‍ക്കെല്ലാം അവരുടെ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ നല്‍കാനാകുമെങ്കിലോ? എല്ലാവര്‍ക്കും സന്തോഷമായിരിക്കും. അത്തരത്തില്‍ ഒരു ക്ലാസ് റൂമിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പരിശീലിപ്പിക്കുന്നതിനായി പുതിയ കുറേ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയാണ് മാത്​സ്ബ്ലോഗ്. സമാന്തരശ്രേണികള്‍, വൃത്തങ്ങള്‍, രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി എന്നിങ്ങനെ പത്താം ക്ലാസിലെ ആദ്യ നാലു യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറുകളാണ് ഇതോടൊപ്പമുള്ളത്. Basic Level, Average Level, Higher Level എന്നിങ്ങനെ മൂന്നു തരത്തിലുള്ള ചോദ്യപേപ്പറുകള്‍ ചുവടെ കാണാന്‍ കഴിയും. കുട്ടികള്‍ക്കും അവരെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ ചോദ്യങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

SET 1 - Basic Level
Malayalam Medium | English Medium

SET 2 - Medium Level
Malayalam Medium | English Medium

SET 3 - Advanced level
Malayalam Medium | English Medium

55 comments:

Unknown July 31, 2014 at 6:17 AM  

ശരിക്കും, ഇതൊക്കെത്തന്നെയാണ് ഈ ബ്ലോഗിന്റെ ജനസമ്മതിക്ക് കാരണം! കൃത്യസമയങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടത് തിരിച്ചറിയാനുള്ള നിങ്ങളുടെ കഴിവിന് മുന്നില്‍ പ്രണമിക്കുന്നൂ സാര്‍.
ചോദ്യങ്ങളെല്ലാം ഇന്ന് പ്രിന്റെടുത്ത് നോക്കട്ടെ.

ഗീതാസുധി July 31, 2014 at 6:26 AM  

ഒരു ചെറിയ ആശയം മുന്നോട്ടുവെക്കട്ടെ?
പോസ്റ്റുകളെഴുതുന്നവര്‍ക്ക് ചെറിയരീതിയിലെങ്കിലും ഒരു പ്രതിഫലം നല്‍കേണ്ടതല്ലേ?
ഇത്തരം പഠനസഹായികള്‍ പ്രയോജനപ്പെടുത്തുന്ന അധ്യാപകര്‍, ഒരു സംഖ്യ (ഒരിക്കല്‍മാത്രം) ബ്ലോഗിന്റെ അക്കൗണ്ടിലേക്ക് അയച്ചാല്‍, അതില്‍നിന്നും തുക കണ്ടെത്താന്‍ കഴിയില്ലേ?
പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sahani R. July 31, 2014 at 12:49 PM  

@ഗീതാസുധി
നല്ല മനസ്സ്. അറിവിന്റെ പങ്കിടല്‍ ഒരു സപര്യയായി തന്നെ തുടരട്ടെ.... പുതുകാലത്ത് നന്മയുടെ തുരുത്തായി.... സാര്‍ത്ഥകമായ ഈ ബ്ലോഗ് അനവരതം മുന്നോട്ട്... മുന്നോട്ട്...

babukalathingal August 1, 2014 at 7:09 AM  

ജോണ്‍ സാര്‍, വിപിന്‍ സാര്‍ തുടങ്ങിയവരുടെയൊക്കെ സുമനസ്സിന് എത്രതന്നെ നന്ദിപറഞ്ഞാലും മതി വരല്ല. We are very grateful to you all and thank you so much. Highly appreciable your efforts.

BABU K.K.
M R S CHALAKUDY

JOHN P A August 1, 2014 at 9:56 AM  

ഞാന്‍ ഈ ചോദ്യങ്ങള്‍ ക്സാസില്‍ ചെയ്യിക്കുകയാണ് . ചില അക്ഷരപ്പിശകുകളും മറ്റും കാണുന്നുണ്ട് . ഉടനെ തന്നെ പരിഹരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ് .

Pradeep Kumar August 1, 2014 at 11:09 PM  

ക്ളാസിലെ എല്ലാ തരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം. നന്ദി ജോൺസാർ

Anonymous August 2, 2014 at 11:19 AM  

For your kind attention Sirs: If you don't min please avoid the use of "ONAPAREEKSHA" and "CHRISTMAS PAREEKSHA" and Use Onnam Padavarshika pareeksha and Randam padavarshika pareeksha, as used by the Education Department.

ASISH.K August 2, 2014 at 1:04 PM  

Intresting App Available in SCIENCE BLOG.It will help u to do home work and solve your doubts.check how the App work.To go Click here.......

ഹോം വര്‍ക്ക് സഹായിയും സംശയം തീര്‍ക്കാനും ഇതാ ഒരു ആപ്പ്.എവിടെ ക്ലിക്ക് ചെയ്യൂ Click here.......

BY
science4keralasyllabus.blogspot.in

shaheed August 2, 2014 at 2:18 PM  

Sir, really helpful.highly helpful to teachers and parents.I dont know how to thank for this team.Let this kinds of lamps light to all ................By shaheed v G.U.P.S. pathappiriyam

Gopikrishnan V K August 3, 2014 at 3:46 PM  

giving different level questions for deserving students is a good idea...thanks for collection

Arunbabu August 3, 2014 at 8:17 PM  

ജോണ്‍ സാർ വളരെ നന്ദി.

Unknown August 4, 2014 at 12:22 PM  

വളരെ സഹായകരം,നന്ദി സാര്
വിനോദ് GHSS SIVANKUNNU

Alan C Meinzen August 4, 2014 at 7:11 PM  

sir please post question papers & lings for Tamil medium students .

Unknown August 4, 2014 at 9:11 PM  

Sir,please will you post some more questions based on these four chapters seperately

MB August 4, 2014 at 11:07 PM  

സന്തോഷമായി,നന്ദി

CHERUVADI KBK August 5, 2014 at 8:05 AM  

please give a link of 10 th equivalency model question papers if any ?

Unknown August 5, 2014 at 12:13 PM  

മാത്സ് ബ്ലോഗ്‌ സംഭവം തന്നെ പക്ഷെ സന്ദര്ശെനങ്ങള്‍ ഇതു വരെയുള്ള കണക്കില്‍ വളരെ സംശയമുണ്ട്. ഓരോ ‘Refresh’ നും 10 ഉം 20 ഉം ആളുകള്‍ സന്ദര്ശപകരാകുന്നു..! അത്ഭുതം..!!! (ഒന്ന് റീഫ്രെഷ് ചെയ്ത നോക്കിയാല്‍ മനസ്സിലാകും.. press F5 chek it)
അപ്പോള്‍.. കേരളത്തില്‍ ഓരോ സെക്കണ്ടിലും 20 പേരെങ്കിലും ‘mathsblog’ ഇല്‍ കയറുന്നുണ്ടത്രെ. അപ്പൊ മണിക്കൂറില്‍ ഹമ്മോ..
മറുപടി പ്രതീക്ഷിക്കുന്നു.

Unknown August 5, 2014 at 12:13 PM  

മാത്സ് ബ്ലോഗ്‌ സംഭവം തന്നെ പക്ഷെ സന്ദര്ശെനങ്ങള്‍ ഇതു വരെയുള്ള കണക്കില്‍ വളരെ സംശയമുണ്ട്. ഓരോ ‘Refresh’ നും 10 ഉം 20 ഉം ആളുകള്‍ സന്ദര്ശപകരാകുന്നു..! അത്ഭുതം..!!! (ഒന്ന് റീഫ്രെഷ് ചെയ്ത നോക്കിയാല്‍ മനസ്സിലാകും.. press F5 chek it)
അപ്പോള്‍.. കേരളത്തില്‍ ഓരോ സെക്കണ്ടിലും 20 പേരെങ്കിലും ‘mathsblog’ ഇല്‍ കയറുന്നുണ്ടത്രെ. അപ്പൊ മണിക്കൂറില്‍ ഹമ്മോ..
മറുപടി പ്രതീക്ഷിക്കുന്നു.

Unknown August 5, 2014 at 12:18 PM  

Please use your Counting with IP address...

Unknown August 5, 2014 at 12:21 PM  

5-10 Scheme of work kittumo?

Jomon August 5, 2014 at 8:53 PM  

@ Nooh Mampad

"പക്ഷെ സന്ദര്ശെനങ്ങള്‍ ഇതു വരെയുള്ള കണക്കില്‍ വളരെ സംശയമുണ്ട്. ഓരോ ‘Refresh’ നും 10 ഉം 20 ഉം ആളുകള്‍ സന്ദര്ശപകരാകുന്നു..! അത്ഭുതം..!!! (ഒന്ന് റീഫ്രെഷ് ചെയ്ത നോക്കിയാല്‍ മനസ്സിലാകും.. press F5 chek it)"

സര്‍,

സന്ദര്‍ശകര്‍ എന്നും സന്ദര്‍ശനങ്ങള്‍ എന്നുമാണ് ചേര്‍ത്തിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക, അതായത് ഒരേ ആള്‍ തന്നെ ബ്ലോഗില്‍ എത്തിയതിനു ശേഷം വിവിധ പേജുകള്‍ സന്ദര്‍ശിക്കുന്നുണ്ടാവാം, അതു കൊണ്ടാവാം സന്ദര്‍ശകര്‍ കൂടാതെ സന്ദര്‍ശനങ്ങള്‍ കൂടുന്നത്

പിന്നെ ഹിറ്റുകള്‍ക്കായി ഞങ്ങള്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ ഗാഡ്ജറ്റാണ്. ബ്ലോഗറിന്റെ സ്റ്റാറ്റ്‌സ്റ്റിക്‌സിലും ഞങ്ങള്‍ കൊടുത്തിരിക്കുന്ന ഗാഡ്ജറ്റിലും കാണിക്കുന്നത് ഏകദേശം ഒരേ സംഖ്യയാണ്. ആയതിനാല്‍ അതിനെ അവിശ്വസിക്കേണ്ടതില്ല എന്നാണു തോന്നുന്നത്.പിന്നെ, ഗുഗിന്റെ ഗാഡ്ജറ്റിലും ബ്ലോഗറിലും കൃത്രിമത്വം കാണിക്കുന്നത് അസാധ്യമാണെന്ന് താങ്കള്‍ക്ക് ഊഹിക്കാമല്ലോ..

മാത്രവുമല്ല അത്തരത്തില്‍ കൃത്രിമത്വം കാണിച്ചതു കൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ചു പ്രയോജനങ്ങള്‍ ഒന്നും തന്നെയില്ല എന്നതും മനസ്സിലാക്കുക..ആഡ്‌സെന്‍സോ അല്ലായെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പരസ്യങ്ങളോ ബ്ലോഗില്‍ പ്രോത്സാഹിപ്പിക്കുന്നില്ല, ആരോടും/ആരും മത്സരത്തിനുമില്ല, പിന്നെന്തിനു ഞങ്ങള്‍ കൃത്രിമം കാണിക്കണം...?





Jomon August 5, 2014 at 9:06 PM  

പിന്നെ എടുത്തു ചോദിച്ചതു കൊണ്ടു ഒരു ചെറിയ സന്തോഷ വാര്‍ത്ത,

കഴിഞ്ഞ ജൂലൈയിലാണ് നമുക്ക് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ലഭിച്ചത്, പതിനെട്ടു ലക്ഷത്തി അറുപത്തയ്യായിരത്തി ഒരുന്നൂറ്റി അന്‍പത്തിയൊന്‍പത്, രണ്ടു കൊല്ലം മുന്‍പുള്ള ജൂലൈ മാസത്തില്‍, അതായതു 2012 ജൂലൈയില്‍ ഇതു പതിനാറു ലക്ഷത്തി ഏഴായിരത്തി ഒരുന്നുറ്റി പതിനഞ്ചായിരുന്നു..

എണ്‍പതിനായിരത്തിലേറെ സന്ദര്‍ശനങ്ങള്‍ എത്തുന്ന ദിവസങ്ങളും ഉണ്ട് !!!

(ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരമാണിത്...കൂടുതല്‍ ആധികാരികതയുള്ള സ്റ്റാസ്റ്റിക്‌സ് കൗണ്ടറുകള്‍ ഉണ്ടെങ്കില്‍ മെയില്‍ വഴി അറിയിക്കുമല്ലോ...)

Unknown August 6, 2014 at 11:30 AM  

@ Jomon Johney

36112803

നന്ദി ജോണി സാര്‍...

സന്ദര്‍ശനങ്ങള്‍ ഇനിയും വര്‍ദ്ധിക്കട്ടെ..
സന്ദര്‍ശകരും...

മാത്സ്ബ്ലോഗിന് അഭിനന്ദനങള്‍...

Unknown August 6, 2014 at 11:31 AM  

5-10 scheme of work പ്രതീക്ഷിക്കുന്നു...

Younus August 7, 2014 at 9:14 AM  
This comment has been removed by the author.
Younus August 7, 2014 at 9:16 AM  

Please share Scheme of Work 2014-15 including Std I,III, V & VII

Surji August 8, 2014 at 9:53 AM  

Surji Pottekkatt
Sir,
Can u provide study materials for class IX. My son suffering from Learning Disability.

Unknown August 8, 2014 at 10:50 AM  

Respected John sir,
We took the printout of model questions. we didn't get the answer of the 2nd question (medium level).ie find the angles of parellelogram OABC
SREENATH SASI,ANURAG P V

10 E
GHSSMATHAMANGALAM
KANNUR(DT)

sndphs August 8, 2014 at 9:03 PM  

വളരെ നന്ദായിട്ടുണ്ട് സര്‍.

Abraham Muttathil August 8, 2014 at 9:16 PM  

Thank u MrJohn. A dedicated & splendid work useful to all students & teachers

JOHN P A August 9, 2014 at 8:22 AM  

@പ്രഭാകരന്‍ , അനുഗ്രഹ്

ചാപം $AC$ യില്‍ (മുകളില്‍)എവിടെയെങ്കിലും $P$ എന്ന് ഒരു ബിന്ദു ഇടുക. എന്നിട്ട് $AP,BP$ വരക്കുക. അപ്പോള്‍ മുകളില്‍ വരുന്ന കോണ്‍ $x$ എന്ന് എടുക്കുക. എങ്കില്‍ $\angle AOC=2x$ ആണല്ലോ. കാരണം എഴുതാന്‍ മറക്കരുത് . OABCസാമാന്തരീകമായതിനാല്‍ $\angle ABC=2x$ തന്നെയല്ലേ? ഇനി $APCB$ യെ ചക്രീയമായി കാണുക . $x+2x=180$ , $x=60$ , കോണഉകള്‍ $120,60,120,60$ എ​ന്നു കിട്ടിയില്ലേ?

Rakesh August 13, 2014 at 3:32 PM  

Respected Sir,
Please explain how to solve Qs. No, 19 of Basic Level. I found the length as 50-2x, breath as 40-2x and height as x. Then what to do next?
Regards,
Rakesh

Manoj.T.N August 13, 2014 at 9:43 PM  

Dear Rakesh,I did Q 19 like this.
Let the side of the Square be x,then
(50-2x)(40-2x)=600
on simplification
4x2-180x+1400=0
x2-45x+350=0
(x-35)(x-10)
x=35 or x=10
35 is not possible,so x=10
Length=30, breadth =20,Height=10

JOHN P A August 13, 2014 at 9:46 PM  

സര്‍
ഇംഗ്ലീഷില്‍ ഒരു കാര്യം വിട്ടുപോയിട്ടുണ്ട് . പെട്ടിയുടെ പാദ പരപ്പളവ് $600$ ആണ് . മലയാളം നോക്കുക

VIJAYAKUMAR M D August 16, 2014 at 12:37 PM  

STD 10 ന്റെ സമാന്തരശ്രേണിയു‍ടെ ആവര്‍ത്തന ചോദ്യങ്ങള്‍ ‍ഡൗണ്‍ലോഡ് ചെയ്യുക. exe യില്‍ തയ്യാറാക്കിയ ഈഫയല്‍ html ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.
Click here to download AP Questions

VIJAYAKUMAR M D August 16, 2014 at 12:37 PM  

STD 10 ന്റെ സമാന്തരശ്രേണിയു‍ടെ ആവര്‍ത്തന ചോദ്യങ്ങള്‍ ‍ഡൗണ്‍ലോഡ് ചെയ്യുക. exe യില്‍ തയ്യാറാക്കിയ ഈഫയല്‍ html ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.
Click here to download AP Questions

lekha govindan August 16, 2014 at 10:55 PM  

can i take the question paper in a normal font size ?

lekha govindan August 16, 2014 at 10:55 PM  

can i take the question paper in a normal font size ?

Rakesh August 18, 2014 at 10:27 AM  

Respected Sir,
Please explain how to solve Qs 12 and Qs 15 in Advanced level question paper.

JOHN P A August 21, 2014 at 8:48 PM  

Rakesh Sir
Q 12
We know that maximum value of sin is 1
so sin A = sin B= sin C =1 ( A,B,C=90)
ans is 3

Q 15
We konw that the difference between any two terms is a multiple of dommon difference d
If these are in AP
$\sqrt{3}-\sqrt{2}=md $ m is a natural number
$\sqrt{5}-\sqrt{3}=n d $
therefore $\frac{\sqrt{3}-\sqrt{2}}{\sqrt{5}-\sqrt{3}}=\frac{md}{nd}$
That is irrational number = rational number , it is inadmissible
That is these are not in the same AP

Gujarathi School August 22, 2014 at 10:01 AM  

thank u so much.....bt have a request....can u plzzz publish the answer also

JOHN P A August 22, 2014 at 6:45 PM  

ഇനി തയ്യാറാക്കുന്ന ചോദ്യപേപ്പറിന്റെ ഉത്തരങ്ങള്‍ എഴുതാന്‍ പറ്റുമോ എന്നു നോക്കട്ടെ . ഉത്തരം വിശദമായി എഴുതിയില്ലെങ്കിലും സൂചനകള്‍ എഴുതാം . ചില പ്രത്യേക ചോദ്യങ്ങളുടെ

SHIBU, SNHSS, SREEKANDESWARAM August 25, 2014 at 3:56 PM  

how to solve question no:3 in medium level? pls help me sir

JOHN P A August 28, 2014 at 7:00 PM  

$6-x=\sqrt{x}$
squaring on both sides we get second degree equation

Unknown August 29, 2014 at 9:19 PM  

ജോണ്‍ സാര്‍,

Medium level question paperലെ question no 23 ഏത് ആശയം പ്രയോജനപ്പെടുത്തിയാണ് പരിഹരിക്കന്നത്

JOHN P A August 30, 2014 at 7:36 AM  

$c$ യില്‍ നിന്നും $AB$ യിലേയ്ക്ക് ലംബം $PC$വരക്കുക.$PA\times PB=PC^2$ പിന്നെ ത്രികോണം $PBC$യില്‍ പൈതഗോറസ് തത്വം കൂടി ഉപയോഗിക്കുക.
$‌PB=x$ ആയാല്‍ $ (8-x)x=PC^2$, $4-x^2=PC^2$
$8x-x^2=4-x^2$, $x=\frac{1}{2}$ ഇടത്തെ വടത്തും ഇതുപോലെ ചെയ്യുക . $CD=8-(\frac{1}{2}+\frac{1}{2}$=$7$

Unknown August 31, 2014 at 9:42 PM  

ജോണ്‍ സാര്‍,

വളരെ അധികം നന്ദി . സംശയങ്ങള്‍ക്ക് ഇത്രയും പെട്ടെന്ന് മറുപടി പറയാന്‍ കാണിച്ച സുമനസ്സിന് എത്രതന്നെ നന്ദിപറഞ്ഞാലും മതി വരല്ല

Unknown February 21, 2015 at 3:09 PM  

I am a 10th std student.I gets only 69-71 marks in maths exams.How should I PREPARE FOR PUBLIC EXAM?

Unknown February 21, 2015 at 9:19 PM  

sir,
please upadte the answers .so we are able to correct our answers quickly
please................

Unknown February 21, 2015 at 9:20 PM  
This comment has been removed by the author.
Unknown February 21, 2015 at 9:32 PM  

advanced level i am confused about the Q 21.....? please help me

Anonymous September 9, 2015 at 12:10 PM  
This comment has been removed by the author.
Anonymous September 9, 2015 at 8:28 PM  

thankyou sir

yanmaneee May 28, 2021 at 10:47 PM  

yeezy
supreme
curry shoes
paul george
stone island sale
golden goose outlet
golden goose sneakers
off white nike
russell westbrook shoes
curry 7 sour patch

sosa May 5, 2022 at 8:11 AM  

replica kipling bags replica bags on amazon replica bags for sale

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer