SSLC Social Science Unit 1
(Presentation files)
>> Thursday, July 10, 2014
പാഠങ്ങള്‍ ക്ലാസ് റൂമില്‍ വിശദീകരിച്ചു കൊടുക്കുമ്പോള്‍ കാഴ്ചയ്ക്കായി ചിത്രങ്ങളും വീഡിയോകളും കൂടിയുണ്ടെങ്കിലോ? പരമ്പരാഗത രീതിയില്‍ ക്ലാസുകള്‍ കേട്ടിരിക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും അതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും! എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ഇത്തവണ കുട്ടികള്‍ക്ക് മുന്നിലേക്ക് തങ്ങളുടെ പാഠഭാഗങ്ങള്‍ എത്തിക്കുന്നത് കമ്പ്യൂട്ടറിന്റെ കൂടി സഹായത്തോടെയാണ്. ഇംഗ്ലീഷ് മീഡിയം പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ഈ പോസ്റ്റിലൂടെ പരിഹരിക്കപ്പെടുമെന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. കാരണം പത്താം ക്ലാസ് ഹിസ്റ്ററിയിലെ Emergence of the Modern World, Age of Revolutions എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് മീഡിയത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രസന്റേഷന്‍ ഫയലുകളാണ് ഇതോടൊപ്പമുള്ളത്. എങ്കിലും മലയാളം മീഡിയം കുട്ടികള്‍ക്കു വേണ്ടിയും ഈ പ്രസന്റേഷന്‍ ഉപയോഗിക്കാവുന്നതേയുള്ളു. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് പ്രസന്റേഷന്റെ സഹായത്തോടെയാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് ക്ലാസ് എടുക്കാവുന്ന രീതിയില്‍ പാഠഭാഗത്തെ ആസ്പദമാക്കി ഷോര്‍ട് നോട്സും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്. കമന്റ് ചെയ്യുമല്ലോ.
ഈ പ്രസന്റേഷന്‍ ഫയലുകളില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ എഡിറ്റിങ് നടത്തി ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ppt, odp ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ ചുവടെ നല്‍കുന്നു. ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു നോക്കുമല്ലോ. നിങ്ങള്‍ക്ക് ഇത് ഉപകാരപ്രദമായി തോന്നുന്നുണ്ടെങ്കില്‍ മറ്റ് അധ്യായങ്ങളുടേയും പ്രസന്റേഷന്‍ ഫയലുകള്‍ അയച്ചു തരുന്നതാണ്. പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Open office Impress (Ubuntu) files
Click here to download Unit 1 | Unit 2
Power point (Windows) files
Click here to download Unit 1 | Unit 2
ഈ പ്രസന്റേഷന്‍ ഫയലുകളില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ എഡിറ്റിങ് നടത്തി ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ppt, odp ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ ചുവടെ നല്‍കുന്നു. ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു നോക്കുമല്ലോ. നിങ്ങള്‍ക്ക് ഇത് ഉപകാരപ്രദമായി തോന്നുന്നുണ്ടെങ്കില്‍ മറ്റ് അധ്യായങ്ങളുടേയും പ്രസന്റേഷന്‍ ഫയലുകള്‍ അയച്ചു തരുന്നതാണ്. പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Open office Impress (Ubuntu) files
Click here to download Unit 1 | Unit 2
Power point (Windows) files
Click here to download Unit 1 | Unit 2
35 comments:
Sir, congratulations.Expect other lessons also.
Sir,
If possible please upload articles related to UP school syllabus too. Please post teaching manuals ( 2nd chapter) for the Social science and Basic science of Std 5 .( Please post Malayalam manuals)
Thank you for the wonderful job. we hope to see more chapters.
Sir, congratulations.Expect PPT presentations of mathematics lessons also.
ഇത്തരം മെറ്റീരിയലുകള്‍ തയ്യാറാക്കാനെടുക്കുന്ന സമയത്തെക്കുറിച്ച് മാത്രം ഓര്‍ത്താല്‍ മതി, ഇവരെയെല്ലാം അഭിനന്ദിക്കാന്‍. സത്യത്തില്‍ നമ്മളില്‍ എത്രപേര്‍ ഇതുപോലെ കുട്ടികള്‍ക്കു വേണ്ട മെറ്റീരിയലുകള്‍ ഉണ്ടാക്കുകയും അത് കൂടുതല്‍ പേരിലേക്ക് എത്തണമെന്ന ഉദ്ദേശ്യത്തോടെ ഷെയര്‍ ചെയ്യുകയും ചെയ്യും. അഭിനന്ദനങ്ങള്‍, സര്‍.....
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു...
7ലെ ഒന്നാം യൂണിറ്റ് പഠിപ്പിക്കുന്നതിനുംസഹായകരമായപ്രസന്റേഷന്‍.വളരെ നന്ദി...
sir, hearty congratulatins..
i too inspired to send my works to mathsblog. hope that it will be published by mathsblog team.
ഞാന്‍ ഒരു പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. എനിക്ക് ഈ Presentation വളരെ സഹായകമായി. Very Very thanks Sir....
വളരെ ഫലപ്രദം. അടുത്ത യൂനിറ്റും ഇതുപോലെ ചെയ്യുമല്ലോ.അഭിനന്ദനങ്ങള്‍
ഞാന്‍ സയന്‍സ് അധ്യാപകനാണ്. എങ്കിലും കണ്ടപ്പോള്‍ പ്രയോജനപ്പെടുമെന്ന് തോന്നി. അതിനാല്‍ Down load ചെയ്ത് സ്മാര്‍ട്ട് ക്ലാസ്സ്റൂമിലെത്തിച്ച് വിവരം ഞങ്ങളുടെ സോഷ്യല്‍ സയന്‍സ് ടീച്ചറെ ധരിപ്പിച്ചിട്ടുണ്ട്.
എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Ebrahim V A, GHS Mudickal.
സോഷ്യൽസയൻസ് പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ഇത് തീർച്ചയായും ഉപകാരപ്പെടും .
ശിവരാമൻ
ജി.എച് .എസ്സ് എടപ്പാൾ
Great work.Congratulations.Useful for teachers and students
Sir.
We are thankful to you.This presentation is the summary of first and second chapters.We expect the same for the other chapters
Terrin Lawrence
St Michael's H S
Kadinamkulam
Sir,
Thank you very much.May God bless you
Terrin Lawrence
St Micheal's H S
Kadinamkulam
Tvpm
A Database Error Occurred
Unable to connect to your database server using the provided settings.
Filename: core/Loader.php
Line Number: 346
சமூக அறிவியல் பாடம் கற்க, ஆசிரியர்களுக்கும், மாணவர்களுக்கும் அதிக ஆர்வம் அளிக்கும் வகையில் அமைந்துள்ளது.
பாராட்டுகளுடன் வாழ்த்துகிறேன்.
ஷண்முக சுந்தரம். வி
பஞ்சாயத்து மேல் நிலைப்பள்ளி
வண்டிப்பெரியார்.
இடுக்கி.
Thanks for all the supporting comments. Geography unit 1 is ready. Will do our best to post all the lessons in std 10 SS .
sir, GOD BLESS YOU.THANK YOU,ONE REQUEST PLZ.TRY OTHER IMPORTENT UNITS....
THANKS A LOT .EXPECT MORE
SASEENDRAN NK GHSS NADUVANNUR KKD
വളരെ നല്ല പോസ്റ്റ്. ഇനിയൂം പ്രതീക്ഷിക്കുന്നു
SAEENDRAN NK
SIR, VERY EFFECTIVE PRESENTATION. WE EXPECT OTHER LESSONS ALSO. SS TEACHERS, ST.PHILOMENAS HSS KOONAMMAVU
Thanks to hari sir. A very useful post for sslc students and teachers.
Very Very Helpful, Thanks lot....
nalla post iniyum pratheekshikkunnu
Please publish the english versions
of other lessons...
Already sent geography unit 1 & 2 to mathsblog .
sir i am a 10 a student... i think this presentation helped me very very much.... thank u sir...
Send geography 8,9 and ) History 3, 10 units to mathsblog. Happy to hear that it helped u
congrats sir
Thanks
Please visit www.masocialma.blogspot.in for all the presentation files related to class 10 Social Science
kd shoes
supreme clothing
jordans
bape hoodie
supreme new york
jordan sneakers
golden goose sneakers
jordan shoes
kyrie 7
cheap jordans
Thanks for sharing such beautiful information with us. I hope you will share some more information about Income tax Return, plese keep
sharing.
Income Tax Return Filing in India.
Post a Comment