എറണാകുളം ജില്ലയിലെ വൈപ്പിന്‍, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട് ഉപജില്ലാ കലോത്സവ ഫലങ്ങള്‍ "Results" പേജില്‍...

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ഫലങ്ങള്‍

MID DAY MEAL - Monitoring : Directions for online entry | Website

I.T Model Questions - 2014

>> Friday, October 4, 2013

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തങ്ങളുടെ വിഷയം പഠിപ്പിക്കാനായി സാങ്കേതിക വിദ്യയെ എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് അധ്യാപകര്‍ ഇന്ന് മുന്‍പത്തേക്കാള്‍ ഏറെ ചിന്തിക്കുന്നുണ്ട്. അത്തരത്തില്‍ വിവിധ വിഷയങ്ങളെ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചു അധ്യയനം നടത്തുമ്പോഴും ഐ.ടി വിഷയത്തെയും ഒപ്പം കൊണ്ടു പോകാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു.

ഐ.ടി വിഷയത്തിന് ഈ വര്‍ഷം അര്‍ദ്ധ വാര്‍ഷിക പരീക്ഷയും വാര്‍ഷികവും എന്നിങ്ങനെ രണ്ടു പരീക്ഷകളാണ് എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഉണ്ടാവുക എന്നു സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. പത്താം ക്ലാസില്‍ മൂന്നു പരീക്ഷകളാണ്. അര്‍ദ്ധവാര്‍ഷികം, മോഡല്‍ പരീക്ഷ, പൊതു പരീക്ഷ എന്നിങ്ങനെ മൂന്നു പരീക്ഷകളാണ് ഉണ്ടാവുക.

കൂടാതെ മുന്‍പ് ഐ.ടി പരീക്ഷയ്ക്ക് ഒന്നര മണിക്കൂറായിരുന്നു സമയം. എന്നാല്‍ ഈ വര്‍ഷം ഇത് ഒരു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ നാം പരീക്ഷാര്‍ത്ഥികളെ തയാറാക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ചോദ്യ ബാങ്കാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള് അടങ്ങിയ ചോദ്യബാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ICT Practical Sample Questions


Standard 8 - Malayalam | English | Kannada | Tamil

Standard 9 - Malayalam | English | Kannada | Tamil

Standard 10 - Malayalam | English | Kannada | Tamil



ICT Theory Sample Questions

Standard 8 - Malayalam | English | Kannada | Tamil

Standard 9 - Malayalam | English | Kannada | Tamil

Standard 10 - Malayalam | English | Kannada | Tamil

28 comments:

gopika prasannan October 4, 2013 at 10:18 AM  

പത്താം ക്ലാസ് ഐടി പ്രാക്റ്റിക്കൽ പരീക്ഷ എന്ന് നടക്കുമെന്ന് ആർക്കെങ്കിലും അറിയാമോ. അർധവാർഷിക പരീക്ഷ എന്നേ അറിഞ്ഞുള്ളൂ. അത് ക്രിസ്തുമസ്-ന് മുൻപാണോ അതോ ക്രിസ്തുമസ് പരീക്ഷയുടെ കൂടെയാണോ

വിപിന്‍ മഹാത്മ October 4, 2013 at 12:26 PM  

ICT Standard-10 Model Question-ന്റെ ഉത്തര സൂചിക ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://chaithanyachingeli.blogspot.in/

വി.കെ. നിസാര്‍ October 4, 2013 at 3:34 PM  

ടെസ്റ്റിങ്

krishnakumar,Cherukara October 4, 2013 at 7:30 PM  

really useful to students and teachers

krishnakumar,Cherukara October 4, 2013 at 7:31 PM  

really useful to students and teachers

nazeer October 5, 2013 at 7:55 AM  

good work VIPIN......

♪♪ ѕυ∂αяѕαη™ ♪♪ October 5, 2013 at 1:10 PM  

വളരേ നല്ല ചോദ്യങ്ങള്‍.... നന്ദി..

DREAM October 5, 2013 at 6:42 PM  

IT Practical പരീക്ഷ October 17 ന് ആരംഭിക്കും.

jyothis seby October 6, 2013 at 2:20 PM  

a very good attempt it model questions thank u very much

abhijithgopan venganoor October 6, 2013 at 2:35 PM  

Technology blog
TECHTODAY
techtodayin.wordpress.com
visit my site and write the suggestions as comments
ABHIJITHGOPAN,10 A
VPS HSS FOR BOYS,VENGANOOR
TRIVANDRUM

M.A Aslam October 10, 2013 at 2:23 PM  

thaaanks....

UTHRAM October 10, 2013 at 2:30 PM  

വളരേ നല്ല ചോദ്യങ്ങള്‍.... നന്ദി..

my school profile October 14, 2013 at 11:27 AM  

thaanks

RPMHS, Kumbalam October 17, 2013 at 12:17 PM  

sir

How to disable a laptop keyboard

ghsspunkunnam October 17, 2013 at 2:48 PM  

@ RPMHS, Kumbalam visit the site

http://resources4school.in/

Nooh Mampad October 19, 2013 at 12:03 PM  

JALALIYYA HSS EDAVANNAPPARA

HARI.S. DARSAN October 19, 2013 at 10:12 PM  

thank you.It is really useful

ANN ROY October 21, 2013 at 9:36 PM  

the step to do the pratical must given with the questions

aswin surendran November 10, 2013 at 11:04 AM  

ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍...നന്ദി
അശ്വിന്‍.ജി എ സ്

aswin surendran November 10, 2013 at 11:06 AM  

ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍...നന്ദി
അശ്വിന്‍.ജി എ സ്

kuttan s November 25, 2013 at 6:06 PM  

thanks alot.

ravi December 4, 2013 at 3:49 PM  

thanks for the questions.will be helpful 2 students.

Ragesh.M. Elamkulam January 9, 2014 at 9:05 PM  

It,s very useful....Thanks

mayarethy February 9, 2014 at 8:32 PM  

ഒൻപതാം ക്ളാസിലെ റാസ്മോൾ വർക്കഷീറ്റ് കാണിച്ചുതരുമോ

Meera S Venpala February 15, 2014 at 11:26 AM  

Can anyone give answer key for biology Model?

asif k August 3, 2014 at 6:28 PM  

IT WAS SO HELPFUL TO US!!!!!.........
THANKS TO MATHS BLOG AND ITS WORKERSSS......

Tom October 9, 2014 at 9:39 PM  

Thanks

JABEENA SALIM November 16, 2015 at 3:14 PM  

Quiz programes ന്‍റെ model question papers publish ചെയ്യുന്നത് കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്രദമായിരിക്കും.

ജബീന സലിം
അരൂര്‍

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer