Std X - Physics & Chemistry - Unit 3
>> Monday, August 19, 2013
ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന നോട്ടുകളായി ഇബ്രാഹിം സാര്‍ ഒരുക്കുന്ന പഠനസഹായികള്‍ മാറുന്നു എന്നത് ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്സ് ബ്ലോഗ് ടീം കാണുന്നത്. എല്ലാ വിഷയങ്ങളിലെയും ഓരോ പാഠങ്ങളും തിരിച്ച് അതാതു സമയം പഠനസഹായികള്‍ ഒരുക്കി ബ്ലോഗു വഴി ലഭ്യമാക്കണമെന്ന ഒരു ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് ഓരോ വിഷയത്തിനും പ്രത്യേകം ടീം നിര്‍മ്മിക്കാമെന്നും അതാതു വിഷയത്തിന്റെ നോട്ടുകള്‍ അവരെ കൊണ്ട് ചെയ്യിപ്പിക്കാമെന്നും എല്ലാം ചിന്തിച്ചു... എന്നാല്‍ പിന്നീട് വിവിധ തിരക്കുകളില്‍ പെട്ടതിനാല്‍ ആ ആശയം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ സാധിച്ചില്ല..
മെയിലിലേക്ക് സാധാരണ വരാറുള്ള അനേകം പഠനസഹായികളില്‍ ഒന്ന് എന്നേ ആദ്യം ഇബ്രാഹിം സാറിന്റെ നോട്സിനെ കണ്ടുള്ളു. എന്നാല്‍ അതിന്റെ നിലവാരത്തിലെ മികവും അവ ഒരുക്കുന്നതിനായി സാര്‍ എടുക്കുന്ന പ്രയത്നവും കേരളത്തിലെ അധ്യാപകര്‍ മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീട്. ഓരോ പാഠഭാഗങ്ങളും അധ്യാപകര്‍ക്ക് അധ്യയനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസമയത്തും സഹായകമായി മാറുന്ന പഠനസഹായികള്‍ ഒരുക്കണം എന്ന ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചിന്ത വായിച്ചെടുത്ത പോലെ കൃത്യമായി സാര്‍ നോട്സ് ഒരുക്കുകയും അധ്യാപകര്‍ സ്വീകരിക്കുകയും ചെയ്യുന്നു... ഈ മനോഹരമായ നിമിഷങ്ങള്‍ ഒരുക്കുന്നതില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ..
Click here to download Std X Physics Chapter 3
Click here to download Std X Chemistry Chapter 3

25 comments:
Much helpful.TanQ Ebrahim Sir
ഓരോ അദ്ധ്യായത്തിന്റെയും നോട്സിനായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. വളരെ നന്ദി സാര്‍...
സമ്പൂര്‍ണയില്‍ details enter cheyenda last date എന്നാണെന്ന് ആര്കെങ്കിലും അറിയാമോ now the site is not available
വളരെ നന്ദി സർ
EBRAHIM Sir strikes again!!
FromBIO-VISION VIDEO BLOG
HIGHLY APPRECIABLE, VERY THANKFUL FOR YOUR TIMELY SUPPORT
Thanks for the postings Sir...I would like to get the English version of the notes which would be helpful for english medium classes
Teacher,
സമ്പൂര്‍ണ site വളരെ speed കുറവായിരുന്നു. ഇനി ആ പ്രശ്നം പരിഹരിച്ച് ഉഷാറായി പ്രത്യക്ഷപെടുമെന്നു പ്രതീക്ഷിയ്ക്കാം...
thanks for ur valuable notes
ravi
hss peringode
Maths blog ല്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ്സിലെ ഫിസിക്സ് 1,2,3 മൂന്ന് യൂണിറ്റുകളെ അധികരിച്ച് Bio-vision video Blog ല്‍ ഒരു Multiple choice Qn കൊടുത്തിട്ടുണ്ട്.
Ebrahim V A, GHS Mudickal
thank u very much sir for chapter 3notes. Itwas very useful for us I can't open BIOVISION online exam what i want to do for that?
thank u very much sir for chapter 3notes. Itwas very useful for us I can't open BIOVISION online exam what i want to do for that?
ഇബാഹിം സാറിന്റെ ചോദ്യ പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ ഫിസിക്സ് ഓണ്‍ലൈൻ പരീക്ഷ. 10 )o ക്ലാസ്സിന്റെ ആദ്യ 3 യൂണിറ്റുകൾ. ഇപ്പോൾ ബയോ വിഷൻ ബ്ലോഗിൽ ലഭ്യമാണ്. OFFLINE ആയും ഉപയോഗിക്കാവുന്ന html file പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പരീക്ഷ ചെയ്യാൻ സഹായിക്കുന്നു. ഈ പരീക്ഷ മാത്സ് ബ്ലോഗുമായി ഷെയർ ചെയ്യാൻ താൽപ്പര്യപ്പെടുന്നു.
From BIO-VISION VIDEO BLOG
SSLC കൂട്ടൊരുക്കം
ഗണിതം
മൂന്നാമത്തെ അധ്യായം "രണ്ടാംകൃതി സമവാക്യങ്ങളു"ടെ വർക്ക്ഷീറ്റും ഉത്തരങ്ങളും പബ്ലിഷ് ചെയ്തു.
http://gvhskadakkal.blogspot.in/
സര്‍ ഞാനൊരു ഇംഗ്ലീഷ് അധ്യാപകനാണ് എന്നാലും റിസോഴ്സുകള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കാറുണ്ട്. സാറിന്റെ ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി
സര്‍ ഞാനൊരു ഇംഗ്ലീഷ് അധ്യാപകനാണ് എന്നാലും റിസോഴ്സുകള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കാറുണ്ട്. സാറിന്റെ ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി
നിരന്തര മൂല്യനിര്‍ണയത്തിന്‍റെ ഭാഗമായി ഹിന്ദിയില്‍ രണ്ട് മേഖലകളാണുള്ളത്. വാചിക പ്രവര്‍ത്തനങ്ങളും ലിഖിത പ്രവര്‍ത്തനങ്ങളും. ശ്രദ്ധേയമായ ഒരു ലേഖനം കാണുക click here
sampoornaയില്‍ ചേര്‍ത്ത പല വിവരങ്ങളും കാണാനില്ല. U I D പോലെ ജോലിയാകുമോ?
sir pls send some answers of 2012 first terminamal exam specialbly electromagnetic induction bar magnet expt and which bulb will glow b1 b2 or b3 such ques pls send the answers
mathsblog is very helpful..........
THANK YOU,WE EXPECT MORE...
thank you sir... waiting for the remaining chapters..
വളരെ ഉപകാരം.....
Sir,
Can You Please Include (English Medium) chemistry portion "IONIZATION ENERGY"
Post a Comment