Std X - Biology - Chapters 1,2 & 3
Study Notes
>> Monday, August 26, 2013
ഒന്നാം പാദവാര്‍ഷിക പരീക്ഷയടുക്കുന്നു.. അധ്യാപകര്‍ തിരക്കു പിടിച്ചു പാഠഭാഗങ്ങള്‍ തീര്‍ക്കുന്ന കാഴ്ചയാണ് സ്കൂളുകളില്‍..പല അധ്യയന ദിനങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് പലരും..
ഈ അവസരങ്ങളില്‍ ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം. ഈ അവസരത്തിലാണ് മനോഹരമായ നോട്ടുകള്‍ തയാറാക്കി തരുന്ന ഇബ്രാഹിം സാറിനെയും റഷീദ് ഓടക്കല്‍ സാറിനെയും ജോണ്‍ സാറിനെയും ഒക്കെ ഓര്‍മ്മിച്ചു പോകുന്നത്..
ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസിലെ ആദ്യ മൂന്നു യൂണിറ്റുകളുടെ നോട്ടുകള്‍ - ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും തയാറാക്കി അയച്ചു തന്നിരിക്കുന്നത് റഷീദ് ഓടക്കല്‍ സാറാണ്. ഒരു പൂര്‍ണ്ണ പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കുട്ടികളെ സഹായിക്കേണ്ടവരായ അധ്യാപകര്‍ അതിനു മടിക്കില്ലെന്ന വിശ്വാസത്തോടെ റഷീദ് ഓടക്കല്‍ സാറിന്റെ നോട്സിലേക്ക്
Biology Notes
Std X
Unit 1 : English Medium - Malayalam Medium
Unit 2 : English Medium - Malayalam Medium
Unit 3 : English Medium - Malayalam Medium
Model Question Paper(Both Mediums)

20 comments:
സമയോചിതം
സന്ദർഭോചിതം
അഭിനന്ദനീയം
biology നോട്ട്സ് വളരെയധികം പ്രയോജനകരമായി . അഭിനന്ദനങ്ങൾ!!!
FromBIO- VISION VIDEO BLOG
ത്രികോണമിതിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും പബ്ലിഷ് ചെയ്യുന്നു.
ഓണപ്പരീക്ഷ വരെയുള്ള എല്ലാ പാഠങ്ങളുടെയും വർക്ക്ഷീറ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞു
http://gvhskadakkal.blogspot.in/
Biology notes at our door step ! Let's enjoy and stay close to the best notes !
Thank you sir.Thank you very much.
സൗജന്യ യൂണിഫോം വിതരണത്തിൽ SC ആണ്‍കുട്ടികൾ APL വിഭാഗം ഉൾപ്പെടുമോ സർക്കുലറിൽ ഇത് വ്യക്തമാക്കുന്നില്ല (എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം എന്നാണ് പറഞ്ഞിരിക്കുന്നത് ) വിശദീകരണം പ്രതീക്ഷിക്കുന്നു .
From BIO-VISION VIDEO BLOG
പ്രിയരേ,
മൂന്നാം യൂണിറ്റ് (മലയാളം മീഡിയം) നോട്‍സില്‍ ആദ്യപേജിലുള്ള 1 പട്ടികയില്‍, കൗമാരത്തിലെ ശാരീരിക മാറ്റങ്ങള്‍ക്ക് സഹായകമായ സ്ത്രൈണഹോര്‍മോണായ പ്രൊജസ്റ്ററോണിന്റെ സ്ഥാനത്ത് ഈസ്‍ട്രൊജന്‍ എന്നാക്കി മാറ്റുമല്ലോ. ഏവര്‍ക്കും നന്ദി,ശുഭപരീക്ഷാശംസകള്‍. ഓണാശംസകളും.- ഓടക്കല്‍.
sir,
why we close one eye while aiming some objects?
Question frm the question paper
which hormone is the odd one and why? please give me the answer.
deepu,
Melatonin is the odd one. All others are involved in metabolic activitiy.(see T page 36 -Table)
sir, thanks alot
please give me answer for my first question is well.
why we close our one eye while aiming?
വളരെ ഉപകാരപ്രദം ,നന്ദി .
വളരെ നന്നായി
റഷീദ് സര്‍ , ഞാന്‍ ഐ കെ ടി എച്ച് എസ് എസ് ഇല നിന്നും എസ് എസ് എല്‍ സി കഴിഞ്ഞ താണ് .ഈ പോസ്റ്റ് കണ്ടപ്പോള്‍ ,അന്ന് നിങ്ങള്‍ ഒരു നല്ല ബയോളജി ആദ്യപകാനായി അല്ല ഒരു ഓള്‍ റൌണ്ട് ആയി ഓടി നടന്നിരുന്ന കാലം ഓര്‍മയില്‍ മിന്നിതെളിയുന്നു .ഇന്നും അങ്ങിനെ തന്നെയാണ് നിങ്ങളെന്നു മനസ്സിലാക്കാന്‍ ഇത് ധാരാളം . വളരെ നന്നായിട്ടുണ്ട് .എല്ലാ വിത ആശംസകളും . അബ്ദുല്‍ റഹീം. പഴമള്ളൂര്‍

Biology notes is really help me in today's Biology exam.Thank you .......
Biology notes is really help me in today's Biology exam.Thank you .......
ദയവുചെയ്ത് ഒന്നാംപാദവാര്‍ഷിക ജീവശാസ്ത്ര പരീക്ഷാ ഉത്തരസൂചിക പ്രസിദ്ധീകരിക്കാമോ...........?
very good and excellent notes
Post a Comment