Maths Blog SSLC Result Analysis Portal
>> Thursday, May 4, 2017
മാത്‍സ് ബ്ലോഗിന്റെ റിസല്‍ട്ട് പോര്‍ട്ടല്‍ ഡവലപ്മെന്റ് ടീം
From Left : Mahesh R( GNU/Linux System Admin) , Valsaraj (Android App developer), Sreenadh( GNU/Linux System Admin), {jennifer George, Preethi K.S, Ansar K.T., Radhu M.R.} Portal developers
2013 ലെ എസ്.എസ്.എല്‍.സി റിസല്‍ട്ടിനോടനുബന്ധിച്ച് ട്രാഫിക് ഏറുമ്പോഴും മാത്‍സ് ബ്ലോഗിന്റെ റിസല്‍ട്ട് പോര്‍ട്ടലിന് വേണ്ടി ക്ലൌഡിങ് രീതിയില്‍ നിരവധി സെര്‍വറുകളൊരുക്കിക്കൊണ്ട് റിസല്‍ട്ട് പോര്‍ട്ടല്‍ ഡൌണാകാതെ പരിപാലിച്ച ഈ ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. റിസല്‍ട്ട് ലഭിച്ച ശേഷം ഒട്ടും സമയം പാഴാക്കാതെ വ്യക്തിഗത റിസല്‍ട്ട് നല്‍കാന്‍ സാധിച്ചതിനു പിന്നില്‍ ഇവരുടെ പങ്ക് സങ്കല്‍പ്പത്തിനും അതീതമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അനാലിസിസ് നടത്തുന്നതിനുള്ള പോര്‍ട്ടല്‍ മാത്സ് ബ്ലോഗ് ഒരുക്കുന്നതിനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ച ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി ഡാറ്റ ലഭിച്ചപ്പോള്‍ ഇരവ് പകലാക്കിക്കൊണ്ട് ശ്രീനാഥ് സാറും അദ്ദേഹത്തിന്റെ ടീമും കൂടി അത് വിജയിപ്പിച്ചുവെന്നത് മാത്‍സ് ബ്ലോഗിനും കൂട്ടായ്മയുടെ ഭാഗമായ കേരളത്തിലെ അധ്യാപകര്‍ക്കും അഭിമാനകരമായിരുന്നു. ഈ ഒരു പോര്‍ട്ടലിന് വിലയിട്ടാല്‍ അതെത്രയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. എന്നാല്‍ യാതൊന്നും പ്രതീക്ഷിക്കാതെ നമുക്കു വേണ്ടി സമയം ചെലവഴിച്ച, നമ്മുടെ അധ്യാപകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ മടിയില്ലാത്ത ഈ ടീമിനോട് ആത്മാര്‍ത്ഥമായൊരു നന്ദി പറയാനേ ഞങ്ങള്‍ക്ക് സാധിക്കൂ. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്‍സ് ബ്ലോഗ് ടീം രൂപീകരിക്കുമ്പോള്‍ അതില്‍ ശ്രീനാഥിനെ ഉള്‍പ്പെടുത്തുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ചുവടുവെപ്പുകളൊന്നും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് നിരവധി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളും അതിന്റെ സെര്‍വറുകളുമെല്ലാം കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് അദ്ദേഹം ഉയര്‍ന്നപ്പോള്‍ അഞ്ചുവര്‍ഷം മുമ്പ് അധ്യാപകരല്ലാത്തവരെയും അഡ്മിനിസ്ട്രേഷന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഞങ്ങളുടെ തീരുമാനം വിജയിച്ചുവെന്നതിന് കാലം സാക്ഷിയായി.
വ്യക്തിഗത റിസല്‍ട്ടും സ്ക്കൂള്‍ തല റിസല്‍ട്ടും പ്രസിദ്ധീകരിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും എസ്.എസ്.എല്‍.സി ഫലം അനലൈസ് ചെയ്യുന്നതിന് വേണ്ടി ഒരു സംവിധാനവും നിലവിലില്ലായിരുന്നു. ഈ ഘട്ടത്തിലാണ് മാത്സ് ബ്ലോഗിനു വേണ്ടി ടീമംഗമായ ശ്രീനാഥ് വ്യക്തിഗതവും സ്ക്കൂള്‍, വിദ്യാഭ്യാസ ജില്ലാ, റവന്യൂജില്ലാ, സംസ്ഥാനതല അനാലിസിസുകള്‍ തയ്യാറാക്കുന്നതിന് വേണ്ടി ഒരു പോര്‍ട്ടല്‍ തയ്യാറാക്കി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ഈ വര്‍ഷവും റിസല്‍ട്ട് അനാലിസിസ് http://results.mathsblog.in എന്ന സൈറ്റില്‍ നിന്ന് ലഭിക്കും. മാത്രമല്ല, വ്യക്തിഗത റിസല്‍ട്ട് മൊബൈലില്‍ അറിയുന്നതിനായുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും www.mathsblog.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. റിസല്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അതോടൊപ്പം മാത്സ് ബ്ലോഗിലും ഈ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട് ലഭിക്കും. എന്താണ് ഈ റിസല്‍ട്ട് അനാലിസിസ്? ഈ പോര്‍ട്ടലില്‍ നിന്ന് എന്തെല്ലാം ലഭിക്കും? നമുക്കു നോക്കാം.
ആദ്യ മെനു : Student Info
കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Submit അമര്‍ത്തിയാല്‍ വ്യക്തിഗത റിസല്‍ട്ട് ലഭിക്കുന്നു.
രണ്ടാം മെനു : School Info
# ഗ്രേഡിങ് സിസ്റ്റത്തില്‍ ശതമാനം കണ്ടുപിടിക്കുന്ന രീതി ശാസ്ത്രീയമല്ലെങ്കിലും TGP യെ .9 കൊണ്ട് ഹരിച്ച് ശതമാനത്തിലാക്കി പലരും പറയാറുണ്ട്.
മൂന്നാം മെനു : Educational District
മാത്സ് ബ്ലോഗിന്റെ ഈ result പോര്‍ട്ടല്‍ കണ്ടല്ലോ. ഇത്തരമൊരു സംരംഭത്തിന് നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് ഞങ്ങള്‍ക്കാവശ്യം. ഇത്തരമൊരു അനാലിസിസ് നിങ്ങള്‍ക്ക് ഉപകാരപ്രദമാണോ? അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ ഈ പോര്‍ട്ടല്‍ മെച്ചപ്പെടുത്താന്‍ മാത്സ് ബ്ലോഗിന് സാധിക്കും. ഒപ്പം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനും... കമന്റു ചെയ്യുമല്ലോ.
വ്യക്തിഗത റിസല്‍ട്ടും സ്ക്കൂള്‍ തല റിസല്‍ട്ടും പ്രസിദ്ധീകരിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും എസ്.എസ്.എല്‍.സി ഫലം അനലൈസ് ചെയ്യുന്നതിന് വേണ്ടി ഒരു സംവിധാനവും നിലവിലില്ലായിരുന്നു. ഈ ഘട്ടത്തിലാണ് മാത്സ് ബ്ലോഗിനു വേണ്ടി ടീമംഗമായ ശ്രീനാഥ് വ്യക്തിഗതവും സ്ക്കൂള്‍, വിദ്യാഭ്യാസ ജില്ലാ, റവന്യൂജില്ലാ, സംസ്ഥാനതല അനാലിസിസുകള്‍ തയ്യാറാക്കുന്നതിന് വേണ്ടി ഒരു പോര്‍ട്ടല്‍ തയ്യാറാക്കി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ഈ വര്‍ഷവും റിസല്‍ട്ട് അനാലിസിസ് http://results.mathsblog.in എന്ന സൈറ്റില്‍ നിന്ന് ലഭിക്കും. മാത്രമല്ല, വ്യക്തിഗത റിസല്‍ട്ട് മൊബൈലില്‍ അറിയുന്നതിനായുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും www.mathsblog.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. റിസല്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അതോടൊപ്പം മാത്സ് ബ്ലോഗിലും ഈ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട് ലഭിക്കും. എന്താണ് ഈ റിസല്‍ട്ട് അനാലിസിസ്? ഈ പോര്‍ട്ടലില്‍ നിന്ന് എന്തെല്ലാം ലഭിക്കും? നമുക്കു നോക്കാം.
ആദ്യ മെനു : Student Info
കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Submit അമര്‍ത്തിയാല്‍ വ്യക്തിഗത റിസല്‍ട്ട് ലഭിക്കുന്നു.
രണ്ടാം മെനു : School Info
- School Code നല്‍കി Submit അമര്‍ത്തിയാല്‍ സ്ക്കൂള്‍തല റിസല്‍ട്ട് ലഭിക്കുന്നു.
- School Code നല്‍കിയ ശേഷം Sort by എന്ന ബട്ടണില്‍ നിന്നും Register Number, Student Name, TGP (Total Grade Point), A+കളുടെ എണ്ണം എന്നിവയിലേതെങ്കിലും തിരഞ്ഞെടുത്താല്‍ അവയുടെ ആരോഹണക്രമത്തില്‍ ഫലം സോര്‍ട്ട് ചെയ്യാം.
- ഇതിനു ചുവടെയായി Subject Statistics എന്നൊരു അനാലിസിസുണ്ട്. ഇതുവഴി ആ വിദ്യാലയത്തിലെ ഓരോ വിഷയത്തിനും കുട്ടികള്‍ക്കു ലഭിച്ച ഗ്രേഡുകളുടെ എണ്ണം നല്‍കിയിട്ടുണ്ട്. ഉദാ: ഫിസിക്സിന് A+ ലഭിച്ചവരുടെ എണ്ണം, A ലഭിച്ചവരുടെ എണ്ണം, B+ ലഭിച്ചവരുടെ എണ്ണം....എന്നിങ്ങനെ
# ഗ്രേഡിങ് സിസ്റ്റത്തില്‍ ശതമാനം കണ്ടുപിടിക്കുന്ന രീതി ശാസ്ത്രീയമല്ലെങ്കിലും TGP യെ .9 കൊണ്ട് ഹരിച്ച് ശതമാനത്തിലാക്കി പലരും പറയാറുണ്ട്.
മൂന്നാം മെനു : Educational District
- Overview എന്ന മെനു വഴി ഓരോ വിദ്യാഭ്യാസജില്ലയിലേയും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം കണ്ടെത്താനാകും.
- School Statistics എന്ന മെനുവഴി ആ വിദ്യാഭ്യാസ ജില്ലയിലെ Total Students, വിജയ ശതമാനം, EHS, NI, Absent, Withheld, RAL, 10A+, 9A+ എന്നിവ കണ്ടെത്താന്‍ കഴിയും. ഓരോ മെനുവിലും ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇവ ദൃശ്യമാവുകയും ചെയ്യും.
- School Statistics എന്ന മെനുവഴി ഒരു വിദ്യാഭ്യാസജില്ലയിലെ സ്ക്കൂളുകളില്‍ ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ സ്റ്റാറ്റിറ്റിക്സ് ഒരുമിച്ച് കാണാന്‍ കഴിയും.
- Overview എന്ന മെനു വഴി ഓരോ റവന്യൂജില്ലയിലേയും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം കണ്ടെത്താനാകും.
- School Statistics എന്ന മെനുവഴി ആ റവന്യൂ ജില്ലയിലെ Total Students, വിജയ ശതമാനം, EHS, NI, Absent, Withheld, RAL, 10A+, 9A+ എന്നിവ കണ്ടെത്താന്‍ കഴിയും. ഓരോ മെനുവിലും ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇവ ദൃശ്യമാവുകയും ചെയ്യും.
- School Statistics എന്ന മെനുവഴി ഒരു റവന്യൂജില്ലയിലെ സ്ക്കൂളുകളില്‍ ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ സ്റ്റാറ്റിറ്റിക്സ് ഒരുമിച്ച് കാണാന്‍ കഴിയും.
- State Overview വഴി സംസ്ഥാനത്ത് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം കണ്ടെത്താനാകും.
- Educational Districts Statistics വഴി വിദ്യാഭ്യാസജില്ലകളുടെ പ്രകടനം കാണാന്‍ കഴിയും. ഈ പേജില്‍ എല്ലാ വിദ്യാഭ്യാസജില്ലകളിലുമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം പട്ടികരൂപത്തില്‍ കണ്ടെത്താനാകും. മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇത് സോര്‍ട്ട് ചെയ്യാന്‍ കഴിയും.
- Revenue Districts Statistics വഴി റവന്യൂജില്ലകളുടെ പ്രകടനം കാണാന്‍ കഴിയും. ഈ പേജില്‍ എല്ലാ റവന്യൂജില്ലകളിലുമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം പട്ടികരൂപത്തില്‍ കണ്ടെത്താനാകും. മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇത് സോര്‍ട്ട് ചെയ്യാന്‍ കഴിയും.
- Subject Statistics എന്ന മെനുവില്‍ സംസ്ഥാനത്ത് ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡുകളുടെ എണ്ണം കാണാന്‍ കഴിയും. ഉദാഹരണത്തിന് സംസ്ഥാനത്ത് ഇംഗ്ലീഷിന് A+ ലഭിച്ചവരുടെ എണ്ണം, A ലഭിച്ചവരുടെ എണ്ണം... എന്നിങ്ങനെ.
- ഇതേ പേജില്‍ Subject Statistics (%) നു ചുവടെയായി ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ എണ്ണം ശതമാനക്കണക്കിലും നല്‍കിയിട്ടുണ്ട്.
- Subject wise Statistics ല്‍ ഓരോ വിഷയം സെലക്ട് ചെയ്ത് നല്‍കുന്നതിനനുസരിച്ച് എല്ലാ വിദ്യാഭ്യാസജില്ലകളും അതിനു കീഴെ റവന്യൂജില്ലകളും ലിസ്റ്റുചെയ്യുകയും പട്ടികയില്‍ ആ വിഷയത്തിന് A+,A,B+... ഗ്രേഡുകള്‍ ലഭിച്ചവരുടെ എണ്ണം, Absent, RAL, withheld, Total Students, ആ വിഷയം വിജയിച്ചവരുടെ എണ്ണം, ആ വിഷയത്തില്‍ NI ആയവരുടെ എണ്ണം, % of Success എന്നിവ ദൃശ്യമാവുകയും ചെയ്യും. വിദ്യാഭ്യാസജില്ലയുടെ ചുവടെയായിരിക്കും റവന്യൂജില്ലയുടെ സ്റ്റാറ്റിസ്റ്റിക്സ് ദൃശ്യമാവുക.
- State, Revenue District, Educational District എന്നീ മെനു ഉപയോഗിച്ച് സംസ്ഥാനത്തേയും ഓരോ റവന്യൂജില്ലയിലേയും ഓരോ വിദ്യാഭ്യാസജില്ലയിലേയും സ്ക്കൂളുകളില്‍ Full A+ കിട്ടിയ കുട്ടികളുടെ എണ്ണം കാണാം.
- മാത്രമല്ല, ഏറ്റവും കൂടുതല്‍ Full A+ കിട്ടിയ സ്ക്കൂള്‍, ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ സ്ക്കൂള്‍, ആകെ കുട്ടികളെ അടിസ്ഥാനമാക്കി Full A+ ന്റെ ശതമാനം, എന്നിങ്ങനെയെല്ലാം സോര്‍ട്ട് ചെയ്യാം.
- State, Revenue District, Educational District എന്നീ മെനു ഉപയോഗിച്ച് സംസ്ഥാനത്തേയും ഓരോ റവന്യൂജില്ലയിലേയും ഓരോ വിദ്യാഭ്യാസജില്ലയിലേയും 100% കിട്ടിയ സ്ക്കൂളുകള്‍ കാണാം.
- മാത്രമല്ല, School Code, പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍, Full A+ ലഭിച്ച വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയെല്ലാം അവരോഹണക്രമത്തില്‍ സോര്‍ട്ട് ചെയ്യാം.
മാത്സ് ബ്ലോഗിന്റെ ഈ result പോര്‍ട്ടല്‍ കണ്ടല്ലോ. ഇത്തരമൊരു സംരംഭത്തിന് നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് ഞങ്ങള്‍ക്കാവശ്യം. ഇത്തരമൊരു അനാലിസിസ് നിങ്ങള്‍ക്ക് ഉപകാരപ്രദമാണോ? അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ ഈ പോര്‍ട്ടല്‍ മെച്ചപ്പെടുത്താന്‍ മാത്സ് ബ്ലോഗിന് സാധിക്കും. ഒപ്പം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനും... കമന്റു ചെയ്യുമല്ലോ.
167 comments:
യാതൊരു വിധത്തിലുള്ള സ്വാര്‍ത്ഥതാല്പര്യങ്ങളുമില്ലാതെയാണ് ഈ സംരംഭത്തിന് മാത്സ് ബ്ലോഗ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ ദിവസങ്ങളോളം കഷ്ടപ്പെട്ട ശ്രീനാഥ് സാറിനേയും ഈ വര്‍ഷം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ മുന്‍കെയ്യെടുത്ത അദ്ദേഹത്തിന്റെ ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇതെല്ലാം നൂറുശതമാനം കുറ്റമറ്റതാണെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ല. ഈ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തിയാല്‍ മാത്രം മതി, ഞങ്ങള്‍ക്കെല്ലാം സംതൃപ്തിയുണ്ടാകാന്‍....
കഴിഞ്ഞ വര്‍ഷത്തതെ റിസള്‍ച്ച് നോക്കി,എത്ര ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം. ശ്രീനാഥ് സാറിനും കൂട്ടുകാര്‍ക്കും അങിനന്ദനങ്ങള്‍
കമ്പോള വിപണന സാധ്യതകളുടെ അപാര വാതായനങ്ങളെയൊക്കെ തട്ടിമാറ്റി, ഇത്തരത്തിലൊരു പോര്‍ട്ടലും, ആന്റ്രോയ്ഡ് ആപ്പും വായനക്കാരിലേക്ക് നിസ്വാര്‍ത്ഥമായി വെച്ചുനീട്ടാന്‍ കാണിച്ച അപാരമായ ആത്മാര്‍ത്ഥതയ്ക്കും ആര്‍ജ്ജവത്തിനും ശ്രീനാഥിനും കുട്ടികള്‍ക്കും A+ ഗ്രേഡ് സമ്മാനിക്കുന്നു.
ഈ സംരംഭത്തിന്റെ സാധ്യതകളും നന്മകളും കഴിഞ്ഞവര്‍ഷവും ഉപയോഗിക്കാന്‍ കഴിഞ്ഞു.ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്ന ആന്‍ഡ്രോയിഡ് ആപ്പിന് പ്രത്യേകം അഭിനന്ദനങ്ങള്‍.കേരളത്തിലെ അധ്യാപകസമൂഹത്തിന് അഭിമാനവും മാതൃകയുമായി മാത്സ്ബ്ലോഗ് മാറുന്നതില്‍ സന്തോഷം.റിസള്‍ട്ട് അനാലൈസറിന് പിന്നിലെ അധ്വാനത്തിനും ചിന്തയ്ക്കും നിറഞ്ഞമനസ്സോടെ നന്ദി. സാദരം
ടെക്നിക്കൽ ഹൈസ്ക്കൂളിനെ കൂടി റിസൾട്ട് അനലൈസിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
കേരളത്തിലെ അധ്യാപകസമൂഹത്തിന് അഹങ്കാരവും അഭിമാനവും മാതൃകയുമായി മാത്സ്ബ്ലോഗ് മാറുന്നതില്‍ സന്തോഷം.
കേരളത്തിലെ അധ്യാപകസമൂഹത്തിന് അഭിമാനവും മാതൃകയുമായി മാത്സ്ബ്ലോഗ് മാറുന്നതില്‍ സന്തോഷം.
കേരളത്തിലെ അധ്യാപകസമൂഹത്തിന് അഭിമാനവും മാതൃകയുമായി മാത്സ്ബ്ലോഗ് മാറുന്നതില്‍ സന്തോഷം.
Downloaded the 'app' for mobiles. it worked suprbly. Sivadasan thalassery
MATHSBLOG RoCk'ZzZ again
ALL THE BEST
ഇത് Maths Blog ന്റെ മാത്രം അഭിമാനമല്ല....ഞങ്ങള്‍
അധ്യാപകരുടെയെല്ലാം അഭിമാനമാണ്...Congrats a TON.....
ഇത് Maths Blog ന്റെ മാത്രം അഭിമാനമല്ല....ഞങ്ങള്‍
അധ്യാപകരുടെയെല്ലാം അഭിമാനമാണ്...Congrats a TON.....
ഈ ടീമീനെ അഭിനന്ദിക്കുന്നു.
ഈ ടീമീനെ അഭിനന്ദിക്കുന്നു.
സന്തോഷം. Maths Blog ന്റെ പരിശ്രമം വിജയിച്ചിരിക്കുന്നു. THANKS OF PPMHSS KOTTUKKARA
സന്തോഷം. Maths Blog ന്റെ പരിശ്രമം വിജയിച്ചിരിക്കുന്നു. THANKS OF PPMHSS KOTTUKKARA
എത്രപ്രാവശ്യം 'Result Details' നല്‍കിയാലുംവീണ്ടും വീണ്ടും പലഭാഗത്തുനിന്നും ആവശ്യങ്ങളും വിളികളുംകൊണ്ട്പാവംപ്രധാനാദ്ധ്യാ പകര്‍ പരക്കംപായുകയായി രുന്നു. പുതുതായിവന്നHM ആണെങ്കില്‍ പറയുകയുംവേണ്ട.മാത്സ് ബ്ലോഗ് ഏവര്‍ക്കും വലിയൊരാശ്വാസമാണ്. ഏതു പ്രശ്നത്തിനും പരിഹാരമായി മാത്സ് ബ്ലോഗ് നിലകൊള്ളട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു!
അഭിനന്ദനങ്ങള്‍ ഇത്രയെല്ലാം സൗകര്യങ്ങള്‍ ഒരുക്കിത്തരുന്ന മാത്സ് ബ്ലോഗ് ടീമിന് ഒരുപാട് നന്ദി
Congrats.
congratulations ! and a lot of thanks....
congratulations ! and a lot of thanks....
THIS IS AN ENCOURAGEMENT TO THE TEACHERS TO ANALYSE THEIR SUBJECT AND IMPROVE
MATHS BLOG കൂടുതല്‍ ഉയരട്ട്
In a school can it analyse division wise,division wise കൂടി റിസൾട്ട് അനലൈസിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
is it tomorrow the kerala sslc results 2014 going to published please check for my number
Pse give code No.of recently upgraded (First bach)Govt. high schools like GHS cheruvadi and include it in school code list
റിസല്‍ഠഠ് അനാലിസിസും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും
തയ്യാറാക്കാന്‍ മുന്‍കെയ്യെടുത്ത ശ്രീനാഥ് സാറിനും കൂട്ടുകാര്‍ക്കും അങിനന്ദനങ്ങള്‍
ബദര്‍
കടമം
Congratulations Maths Blog
Congrats.A very good attempt Thank you mathsblog Team.....
വിഷയാടിസ്ഥാനത്തിലുള്ള ഗ്രേഡ് അനാലിസിസും സമീപസ്കൂളുകളിലെ ഗ്രേഡ് അനാലിസിസും ഒക്കെ നിമിഷനേരം കൊണ്ട് പ്രിന്റ് ഔട്ട് എടുത്തു നൽകി സ്റ്റാർ ആകാൻ എല്ലാ സ്കൂളിലെ മാഷുമാരും ആകാംക്ഷയോടെ സമീപിക്കുന്ന ഒരു വലിയ സംരംഭം ആയി മാത്സ്ബ്ലോഗ് മാറി. ഇനി എല്ലാ സ്കൂളും ഒരുമിച്ചു കയറി സെർവർ ജാം ആക്കുമോ എന്ന ഒരു സംശയം മാത്രമേ ഉള്ളൂ.....ശ്രീനാഥ് സാറിനും ടീമിനും ഭംഗി വാക്ക് കൊണ്ടുള്ള അഭിനന്ദനം പറയുന്നില്ല....കൂടുതൽ മുന്നേറാൻ കഴിയട്ടെ എന്ന ആശംസ മാത്രം...
great work
No team can stand better than this !
Congratulations.....
Today is Result Date for kerala SSLC 2014 i need to check my results now
ഇലക്ഷന്‍,റിസള്‍ട്ട്,എന്നിങ്ങനെ എന്തിനും ഏതിനും മാത്സ് ബ്ലോഗ് മാത്രം..... അഭിനന്ദനങ്ങള് !
sir, the android app has stopped unexpectedly.
what should i do to recover it?
i tried reinstalling....but still the problem persists
GOOD JOB....THANKS TO MATHS BLOG TEAM
THANKS A LOT..................
A VERY GREAT THANKS FOR THE SSLC RESULT ANAYSIS 2014......
മാത് സ് ബ്ലോഗിന്റെ ഈസംരംഭം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വലിയൊരാശ്വാസമാണ്...
അഭിനന്ദനങ്ങള്‍......
റിസള്‍ട്ട് പ്രഖ്യാപിക്കുന്നതോടെ അത് അപഗ്രഥിക്കാനുള്ള ആകാംക്ഷ പറഞ്ഞറിക്കാനാവില്ല.ആദ്യകാലത്ത് സ്വന്തമായി തയ്യാറാക്കുന്ന ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് അപഗ്രഥനം നടത്തുകയായാരുന്നു.മാത്സ്ബ്ലോഗിന്റെ സഹായമായതോടെ തലവേദന വളരെകുറഞ്ഞു.ഇതിനെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല.ബ്ലോഗ് ടീമിനു എല്ലാവിധ ആശംസകളും....മുഹമ്മദ് ഇഖ്ബാല്‍.പി
റിസള്‍ട്ട് പ്രഖ്യാപിക്കുന്നതോടെ അത് അപഗ്രഥിക്കാനുള്ള ആകാംക്ഷ പറഞ്ഞറിക്കാനാവില്ല.ആദ്യകാലത്ത് സ്വന്തമായി തയ്യാറാക്കുന്ന ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് അപഗ്രഥനം നടത്തുകയായാരുന്നു.മാത്സ്ബ്ലോഗിന്റെ സഹായമായതോടെ തലവേദന വളരെകുറഞ്ഞു.ഇതിനെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല.ബ്ലോഗ് ടീമിനു പാലക്കാട് എസ്.ഐ.ടി.സി ഫോറത്തിന്റെ എല്ലാവിധ ആശംസകളും....മുഹമ്മദ് ഇഖ്ബാല്‍.പി,പ്രസിഡന്റ് ,എസ്.ഐ.ടി.സി ഫോറം,പാലക്കാട്
Kaikudanna niraye THANKS.
Molly Teacher Palliport.
Kaikudanna niraye THANKS.
Molly Teacher Palliport.
മാത്സ്ബ്ലോഗ് അഭിമാനവും മാതൃകയുമായി മാറുന്ന സന്തോഷത്തില്‍ ഞാനും കൂടി ചേരുന്നു.
മാത്സ്ബ്ലോഗ് അഭിമാനവും മാതൃകയുമായി മാറുന്ന സന്തോഷത്തില്‍ ഞാനും കൂടി ചേരുന്നു.
റിസള്‍ട്ടിനായി ക്ഷമയോടെ നമുക്ക് മൂന്ന് മണി വരെ കാത്തിരിക്കാം..!
very nice
very nice
മാത്സ് ബ്ലോഗിൽ ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് ലഭ്യമല്ല. ആയത് ഈ ലിങ്കിൽ ലഭ്യമാണ്
http://keralaresults.nic.in/sslc14/swr_sslc.htm
analyserum andoidum onnum work aavunnillallo.....
Congrates to all schools got 100%
GGHSS Kodungallur
very good attempt
Thanks
Brilliant team work.congratulations...
റിസല്‍റ്റ് അനലൈസര്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ഇതിന്റെ പിന്നില്‍ നടത്തുന്ന അധ്വാനം ഊഹിക്കാന്‍ കഴിയുന്നുണ്ട്. ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാര്‍ . വേണ്ടത്ര സമയം എടുത്ത് ഭംഗിയായി ചെയ്യൂ
WHY IS THIS DETAILED ANALYSIS GETTING LATE
now time is 10 pm
Thanks for your sincere work
waiting for analysis portal
waiting for analysis portal
Thanks for your sincere work
Thanks for your sincere work
Thanks for your sincere work
.
See.. we are behind the analyser site from 1 PM onwards..
trying to process the data of five lakh students
ie... why it is getting late..
will be ready soon..
(message from our software development team)
Regards
MathsBlogTeam
we are waiting sir keep doing good with complete perfection
waiting for the portal
TIME 11:20 PM
പരീക്ഷാഭവനില്‍ നിന്നും റിസല്‍ട്ട് വാങ്ങി ഡാറ്റ അപ്ലോഡ് ചെയ്തശേഷം തിരുവനന്തപുരത്തു നിന്നും തിരിച്ച ഞാനും നിസാര്‍ സാറും ഇപ്പോള്‍ എറണാകുളത്തെത്തി. എന്തായാലും മാത്സ് ബ്ലോഗിന്റെ റിസല്‍ട്ട് പോര്‍ട്ടലിലെ സ്റ്റുഡന്റ് ഇന്‍ഫോ ഭംഗിയായി വര്‍ക്കു ചെയ്യുന്നുണ്ടെന്ന് ഇടക്ക് ലഭിച്ച ഫോണ്‍ കോളുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. നാലര ലക്ഷത്തോളം വരുന്ന കുട്ടികളുടെ ഡാറ്റ സെര്‍ച്ചു ചെയ്യുമ്പോള്‍ വരുന്ന ട്രാഫിക് ക്ലൈന്റ് സിസ്റ്റം അപ്ലൈ ചെയ്തതിലൂടെ ഡൗണാകാതെ കാത്തു സൂക്ഷിച്ചതിനു പിന്നില്‍ ശ്രീനാഥ് സാറിനെയും ടെക്നിക്കല്‍ ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഡാറ്റ ലഭിച്ചതെന്നതു കൊണ്ടു തന്നെ വീണ്ടും കോഡെഴുതേണ്ടി വന്നു. ശ്രീനാഥ് സാര്‍ അടങ്ങുന്ന ടീം ഇപ്പോള്‍ അനലൈസറിനു വേണ്ടിയുള്ള ഡാറ്റ പ്രൊസസ് ചെയ്യുന്ന അവസാനഘട്ടത്തിലാണെന്നാണ് പറഞ്ഞത്. സഹകരിച്ച എല്ലാവര്‍ക്കും നന്ദി.
ഒപ്പം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ നിസാര്‍ സാറിന്റെ മകള്‍ ഹനീന് മാത്സ് ബ്ലോഗ് കൂട്ടായ്മയിലെ എല്ലാ അധ്യാപകരുടേയും പേരില്‍ അഭിനന്ദനങ്ങള്
Thanks a lot teachers for your all kind of helping.i could score full A+. Your question paper samples were very much helpful..... Thank you ......... And all the very best for future activities.....:)
Sir,
Ethra prayasappettanenkilum Maths blog Orukkunna Result Analyser Keralathile schoolukalkku aavasyamundu. Ee samayathum ningalude kashtappadu manassilakki, Keralam muzhuvan ningalkkoppamundu. Njangal kaathirikkunnu...,
Aasamsakal...
school info tab ല്‍ click ചെയ്യുമ്പോള്‍ ലഭിയ്ക്കുന്ന data യില്‍ അവസാനത്തെ 2 കോളങ്ങള്‍ ശരിയായി work ചെയ്യുന്നില്ലെന്നു തോന്നുന്നു ( No of A+ , TGP )
ഇന്നലെ രാത്രി ഉറക്കമിളച്ചിരുന്ന് Result Analyserലെ 90%ത്തോളം കാര്യങ്ങള്‍ ശ്രീനാഥ് സാറും ടീമംഗങ്ങളും കൂടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. School infoയിലെ Total A+, TGP എന്നീ ഫീല്‍ഡുകള്‍ വര്‍ക്കു ചെയ്യുന്നില്ലായെന്ന കാര്യം അവര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ Absentee Status Student info യില്‍ ഉണ്ടെങ്കിലും അതുപ്രകാരമുള്ള Absenteeകളുടെ കണക്കുകള്‍ Analyserല്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് അനലൈസറിനൊപ്പമുള്ള Beta എന്നുള്ളത് മാറ്റാതിരുന്നത്. കണക്കുകള്‍ വിശകലനം ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടുകയും വേണം.
നല്ല ഉദ്യമത്തിനു ഒരായിരം നന്ദി... അദ്ധ്യാപകരുടെ ചങ്കിടിപ്പു കൂട്ടാന്‍ ഇതു തന്നെ ധാരാളം...
Subject wise grade analysis
GGHSS Kodungallur
എത്ര അഭിനന്ദിച്ചാലും മതിയാകില്ല. രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് കേരളത്തിലെ സ്കൂളുകള്‍ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീനാഥ് സാറിനും സംഘത്തിനും വീണ്ടും ആശംസകള്‍ നേരുന്നു.
റിസള്‍ട്ട് ഇനി മുതല്‍ ഡ്രോപ് ഡൗണ്‍ ബോക്സ് നല്‍കി ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എടുക്കത്തക്ക രീതിയിലാക്കുവാന്‍ ശ്രമിക്കുമോ. ഉദാ. ഫുള്‍ എ പ്ലസ് മാത്രം, ബയോളജി എ പ്ലസ് മാത്രം എന്നിങ്ങനെ.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനത്തിന് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡേറ്റ ഒരു സ്റ്റാന്‍ഡേര്‍ഡൈസ്ഡ് രൂപത്തില്‍ നല്‍കാന്‍ കഴിയാത്തത്? ശ്രമിക്കാത്തത്? അങ്ങനെയായിരുന്നെങ്കില്‍ മാത്സ് ബ്ലോഗ് പോലെയുള്ള നല്ല മനസ്സുളളവര്‍ക്ക് എന്തെല്ലാം ചെയ്യാനായേനെ?
റിസള്‍ട്ട് അനലൈസര്‍ ഒരു ഓണ്‍ലൈന്‍ കമ്മിറ്റഡ് ഗ്രൂപ്പിന് മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയാലെന്തെന്നുകൂടി ചിന്തിക്കണം.
വീണ്ടും ആശംസകള്‍ നേരുന്നു.
Very good effort. Useful tool for schools and teachers. Congratulation maths blog
Absentee number is not coming in report
Thank u for your effort
In result analyser the number of full absentees are not coming.
vinod
Result analyser 2014 is really a help to all enthusiastic teachers and students. Many many thanks to all team members behind it.
But there is no arrangement in order to A+ base. How it is possible...
എല്ലാവര്‍ക്കും മാത്സ് ബ്ളോഗിന്റെ റിസള്‍ട്ട് അനലൈസര്‍ വളരെയധികം ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഈ വെബ്സൈറ്റ് തയ്യാറാക്കാന്‍ ഞങ്ങളെ സഹായിച്ച ഹരി മാഷിനും നിസാര്‍ മാഷിനും പിന്നെ സൈറ്റിലെ പിശകുകള്‍ ചൂണ്ടിക്കാണിച്ച് ഞങ്ങളെ സഹായിയിക്കുകയും പ്രോത്സാഹനം നല്ലുകയും ചെയ്ത എല്ലാവര്‍ക്കും ഞങ്ങള്‍ ഗ്രീന്‍ഫോസ് ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി.
-ശ്രീനാഥ്
ഗ്രീന്‍ഫോസ് ടെക്നോളജീസ്
വീണ്ടും ഒരു തകര്‍പ്പന്‍ ഉദ്യമം. മാത്സ് ബ്ലോഗ് ടീംഅംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
ഞങ്ങളുടെ സ്ഥാപനത്തില്‍ 100 ശതമാനം വിജയവുമുണ്ട്. എന്നാലും മൂല്യനിര്‍ണയത്തെ കുറിച്ച് ഒന്ന്‍ പറഞ്ഞോട്ടെ......
അക്ഷരം നേരെ എഴുതാനറിയാത്തവന് മലയാളത്തിന് A+. കഷ്ട്ടപെട്ട് പഠിച്ച മിടുക്കനായ വിദ്യാര്‍ഥിക്ക് A.....
എന്തൊരു വിരോധാഭാസം.......
ഒന്നുകില്‍ എല്ലാപേര്‍ക്കും ഒരേ നിയമം..
അല്ലെങ്കില്‍ വേണ്ട ഈ ദാനധര്‍മം....
thanks a lot for this sir
SSLC RESULT ANALYZER 2014 IS REALLY SUPERB. ANYBODY CAN TAKE & COMPARE RESULTS OF ANY STUDENT,ANY SCHOOL, ANY DISTRICT AT ANY TIME ANYWHERE IN THE WORLD. MY HEARTY CONGRATULATION TO MR SREENATH AND MATHSBLOG TEAM. SIVADASAN, HM, GHSS PATTIAM. THALASSERY
sir,
Educational District, District എന്നീ മെനുകളില്‍ കൂടി Subject statistics ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു
VERY HAPPY.Cograts.
ഗണിതശാസ്ത്രാധ്യാപകര്‍ എന്തായാലും ഈ കമന്റ് വായിച്ചിരിക്കണം.
@ Govt. HS, Kanayankavayal, Sir,
State എന്ന മെനുവിനു കീഴില്‍ Educational Districtന്റേയും Revenue Districtന്റേയും Subject Statisticsഉം ഓരോ സബ്ജക്ടിനും വേണ്ടി Subjectwise Statisticsഉം ലഭ്യമാണ്.
ഇതില്‍ നിന്നും കണ്ട ഏറ്റവും വേദനാജനകമായ കാര്യം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് നഷ്ടപ്പെട്ടത് ഗണിതശാസ്ത്രത്തിനാണ്. 7559 പേര്‍ക്കാണ് ഗണിതം മൂലം എ പ്ലസ് നഷ്ടമായത്. എന്നാല്‍ കുട്ടികളുടെ എ പ്ലസ് നഷ്ടപ്പെടുത്തിയ രണ്ടാമത്തെ വിഷയം സോഷ്യല്‍ സയന്‍സാണ്. പക്ഷെ 1151 കുട്ടികള്‍ക്കു മാത്രമേ സോഷ്യല്‍ സയന്‍സ് മൂലം എ പ്ലസ് നഷ്ടമായിട്ടുള്ളു എന്നു പറയുമ്പോള്‍ ഗണിതശാസ്ത്രാധ്യാപകര്‍ക്കു കിട്ടിയ അടി ചെറുതല്ലെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.!!!!
മാതൃകാപരമായ ഈ നിസ്വാർത്ഥ സേവനത്തിന് അഭിനന്ദനങ്ങൾ
കെ സി മുഹമ്മദ് ബഷീർ കുറ്റ്യാടി
Maths Blog's Research Analyzer is very useful for entire teachers community
അതുല്ല്യം....അനന്തകോടി പ്രണാമം.....!
Dear team members, The universe is praising your sincere attempt. May God Bless You all.And you are developing beyond boundaries for us all. Thank you very much.
TNX alot to the entire team behind the hectic task given by maths blog for the help of universal teachers,parents and students for surgical analysis of SSLC results keep the sportsman spirit in future also once agn tnx
I really appreciate your effort and innovative skills in developing such a valuable and highly useful portal.
ALL THE BEST .
I really appreciate your effort and innovative skills in developing such a valuable and highly useful portal.
ALL THE BEST .
congrats & thanks a lot maths blog team,really helpful
result analysis is great.can we analyse +2(HSS)result also in this manner? I hope MATHSBLOG team take the initiative for that.
result analysis is great.can we analyse +2(HSS)result also in this manner? I hope MATHSBLOG team take the initiative for that.
result analysis is great.can we analyse +2(HSS)result also in this manner? I hope MATHSBLOG team take the initiative for that.
അഭിനന്ദനങ്ങള്‍ ..
ശ്രീനാഥിനും ടീമിനും..
ഒരായിരം അഭിനന്ദനങ്ങള്‍.. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ sorry, കണ്ടുപഠിക്കാന്‍ സാധിക്കും..
(SITC PKMMHSS Edarikode)
CONGRATS FOR THE SINCERE WORK
അഭിനന്ദനങ്ങള്
അഭിനന്ദനങ്ങള്
CONGRATS FOR THE SINCERE WORK
RESULT ANALYSER നു മാത്രമല്ല,MATHS BLOG നും നന്ദി.
RESULT ANALYSER നു മാത്രമല്ല,MATHS BLOG നും നന്ദി.
THANKS A LOT FOR UR GREAT EFFORT
ശ്രീനാഥ് ആൻഡ് റ്റീം ,
ന്യൂ ജെൻ ഭാഷയിൽ നന്ദി പറയട്ടെ .... കിടു മച്ചാ കിടു. അഡാർ .................................
Rajeev
english4keralasyllabus.com
wonderful.aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ശ്രീനാഥ് സാറിനും ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കാരണം .....ഇത്ര വിപുലമായ ഒരു result analysis ഒന്നും ഇതു വരെ ചെയ്യാൻ സാധിച്ചിട്ടില്ല ...........ഞങ്ങൾ അധ്യാപകർക്ക് വലിയ ഒരനുഗ്രഹം തന്നെയാണ് maths blog ......ഇനിയും നല്ല നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു ......
റിസള്‍ട്ട് അനാലിസിസ് വളരെ എളുപ്പത്തില്‍ കൃത്യതയോടെ ചെയ്ത് തരാന്‍ സഹായിച്ച മാത്സ് ബ്ലോഗിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും എസ് ഐ ടി സി ഫോറം പാലക്കാടിന്റെ അഭിനന്ദനങ്ങള്‍.
Great job. Congrats to all
congragulations and thank u all for the great effort you have taken
congragulations and thank u all for the great effort you have taken
SUMANASUKALKU ORAYIRAM NANNI
Now we can start discussion on whether the teaching learning process and the promotion is correct for some time. All promotion system need important consideration
അല്പം വൈകിപ്പോയി . ക്ഷമിക്കണം ശ്രീനാഥ് സാര്‍. വളരെ വിസ്മയത്തോടെ നോക്കിനില്‍ക്കുകയാണ്. നന്ദി
"Congratulations" to Sreenath Sir and Team.. There is no words to express our gratitude ....
welldone,congrats
welldone,congrats
What a great work!!! Congrats from the whole ed community
Great work! Congrats.
fentastic.....
Very Useful,Thanks
മാത് സ് ബ്ലോഗ് അണിയറ ശില്പികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
If PDF of analysis ready now?
പത്താം ക്ലാസ് റിസല്‍ട്ട് അനലൈസര്‍ കണ്ടു. കഴിഞ്ഞ വര്‍ഷത്തേക്കാളും നല്ലതാണ്. അത്ഭുതത്തോടെയാണ് ഓരോ റിപ്പോര്‍ട്ടും പരിശോധിച്ചത്. ഈ വെബ്സൈറ്റ് നിര്‍മ്മിച്ച മാത്സ് ബ്ലോഗിനും ശ്രീനാഥിനും ടെക്കി ടീമിനും അഭിനന്ദനങ്ങള്‍. എന്നാല്‍ ഒരു റിപ്പോര്‍ട്ടുിന്റേയും പി.ഡി.എഫ് ലഭ്യമല്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നി. ഒരു വിഷയത്തിന് ഫുള്‍ എ പ്ലസ് നഷ്ടപ്പെട്ടവരുടെ കണക്കിനൊപ്പം ഒറ്റ വിഷയത്തിന് തോറ്റ കുട്ടികളുടെ കണക്കും അന്വേഷിച്ചു. കണ്ടെത്തിയില്ല. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് ഒരിക്കല്‍ക്കൂടി ആശംസകള്‍.
Hearty Congratulations to Team Mathsblog. It is a wonderful effort. This analysis helped us a lot.
Thanks very much Sreenad sir and teams
Thank you team members.
Thank you team members.
ശെരി തന്നെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല .
ശെരി തന്നെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല .
congratulations.............great effort
റിസല്‍റ്റ് അവലൈസര്‍ കിട്ടുന്നില്ല.കാരണമെന്താണെന്നറിയാമോ?
വളരെ നന്ദി ഉണ്ട്
വളരെ നന്ദി ഉണ്ട്
THANKS A LOT FOR YOUR FAITH !!!
sslc say result date ?
SIR....
Njan SSLC revaluationnu apply cheyytirunu but result vannappol entetu ella . entukonda result varatatu..
As per the latest announcement made by the department of education, Kerala SSLC Result 2015 will be declared on April 20. What is your take on results this year?
Thanks to entire mathsblog team .....nte vijayavartha njn arinju enik SSLC ku 10 A+ nedithannthinu enne ee vijayathinu prapthayaakiya mathsblog nu nte hridhyam niranja nandhi njan rekhapeduthunnu...inium orupaadu kuttikalku arivu pakarnnu vijaya radhathil eruvaan saadhikatte nte ashamsakal......
അഭിനന്ദനങ്ങള് നയന..
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍വൈസ് ലിസ്റ കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ?
MATHSBLOG HELP US TO GET GOOD GRADES IN THE SSLC EXAM.IT IS A GREAT THING!!
പോസ്റ്റിന്റെ വര്‍ഷം സൂചിപ്പിക്കാത്തത് ഉചിതമായി....
വളരെ ഉപാകരപ്രദം.പക്ഷെ അനാലിസിസ് പോര്‍ട്ട് തുറക്കാന്‍
കഴിയുന്നില്ല.സഹായിക്കുമല്ലോ
വളരെ ഉപകാര പ്രദം നന്ദി നന്ദി നന്ദി
congrats maths blog team.....when i select the grace mark awarded students list of my school i didn't get it ,why?
പരീക്ഷാഫല വിശകലനം വളരെ നന്നായിരിക്കുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
, കേരളത്തിലെ മറ്റ് ഹൈസ്കൂളുകളെപോലെ തന്നയുള്ള ടെക്നിക്കല്‍ ഹൈസ്കൂള്‍ (THSLC ) സ്കൂളുകളുടെ വിവരങ്ങള്‍ ലഭിക്കുന്നില്ല ദയവായി അവ കൂടി ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Congratulations. Thanks. Great works indeed
പരീക്ഷാഫല വിശകലനം വളരെ നന്നായിരിക്കുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്
Baric MES HSS SN.Puram
അഭിനന്ദനങ്ങൾ ടീം മാത്സ്ബ്ലോഗ്‍
പരീക്ഷാഫല വിശകലനം വളരെ നന്നായിരിക്കുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ABDUL ALI. PM AND OICE STAFF.VHMHSS MORAYUR
Post a Comment