GeoGebra Resources - Class 10 : Circles

>> Tuesday, May 9, 2017


പത്താം ക്ലസ്സിലെ വൃത്തങ്ങള്‍ (Circles) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
വൃത്തത്തിലെ (Circle) ഒരു വ്യാസത്തിന്റെ (Diameter) അറ്റങ്ങള്‍ (End points), മറ്റേതൊരു ബിന്ദുവുമായി (point) യോജിപ്പിച്ച് കിട്ടുന്ന കോണ്‍ (angle)
a) 90o ആയാല്‍, ആ ബിന്ദു വൃത്തത്തില്‍ ആയിരിക്ക‌ും
b) 90o യില്‍ കൂടുതല്‍ ആയാല്‍, ആ ബിന്ദു വൃത്തത്തിന്റെ അകത്തായിരിക്കും
c) 90o യില്‍ കൂറവ് ആയാല്‍, ആ ബിന്ദു വൃത്തത്തിന്റെ പുറത്തായിരിക്കും
Geogebra വിഭവത്തില്‍ കാണുന്ന രണ്ട് സ്ലൈഡറുകള്‍ ഉപയോഗിച്ച് C എന്ന ബിന്ദുവിനെ ചലിപ്പിക്കാം.
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്.

4 comments:

Unknown May 11, 2017 at 5:59 PM  

നല്ല പ്രവർത്തനം . ജിയോജിബ്ര ഉപയോഗിച്ച് വിദ്യാര്തഥികളിൽ എളുപ്പം ആശയങ്ങൾ എത്തിയ്ക്കാൻ സഹായിക്കുന്ന ഇത്തരം നിർമ്മിതികൾ ഇനിയും പ്രതീക്ഷിക്കുന്നു.

വി.കെ. നിസാര്‍ May 12, 2017 at 10:40 AM  

വളരെ നന്ദി സര്‍
ഇനിയും ഇതുപോലുള്ളവ താങ്കളില്‍നിന്നും പ്രതീക്ഷിക്കുന്നു

IT CLUB of Velur School May 13, 2017 at 9:20 PM  

Thank u so much sir.Expect more.Shall please explain the steps using here.?

Unknown November 6, 2017 at 10:43 PM  

This is very nice blog and fantastic contents. Mathematics require lot of practice and specially class 10 maths is quite interesting and easy to understand . Keep up the good work

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer