INCOME TAX - Anticipatory Statement 2017-18
>> Friday, March 10, 2017
2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സിന്‍റെ ആദ്യവിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും നല്‍കേണ്ടതുണ്ട്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനം കണക്കാക്കി അതില്‍ നിന്നും കിഴിവുകള്‍ കുറച്ച് Taxable Income കണ്ടെത്തി പുതിയ നിരക്ക് പ്രകാരം ടാക്സ് കാണണം. ഇതിന്‍റെ 12ല്‍ ഒരു ഭാഗം ഓരോ മാസവും ശമ്പളത്തില്‍ നിന്നും കുറയ്ക്കേണ്ടത് DDO യുടെ ചുമതലയാണ്.
മാസം തോറും കുറയ്ക്കേണ്ട TDS കണക്കാക്കാന്‍ 'Anticipatory Income Tax Statement' ഓരോരുത്തരും തയ്യാറാക്കി മാര്‍ച്ച് മാസത്തില്‍ DDO യ്ക്ക് നല്‍കണം. Anticipatory Statement തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തട്ടെ.
Software to prepare Anticipatory Income Tax Statement
Useful Files on Income Tax for Reference
Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.
Notes on INCOME TAX 2017-18 (pdf file)
Circular from CBDT : 2016-17 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്
Tax Calendar
മാസം തോറും കുറയ്ക്കേണ്ട TDS കണക്കാക്കാന്‍ 'Anticipatory Income Tax Statement' ഓരോരുത്തരും തയ്യാറാക്കി മാര്‍ച്ച് മാസത്തില്‍ DDO യ്ക്ക് നല്‍കണം. Anticipatory Statement തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തട്ടെ.
Software to prepare Anticipatory Income Tax Statement
- TDS Calculator 2017-18
By SUDHEER KUMAR T K & RAJAN N - EC Tax - Tax Estimator 2017-18
By BABU VADUKKUMCHERY - Anticipatory Income Tax Statement 2017-18
By ALRAHMAN - Anticipatory Tax Calculator
By KRISHNADAS N P - Tax Consultant Unlimited
By SAFFEEQ M P
Useful Files on Income Tax for Reference
3 comments:
Thanks for Nice Article...
Please follow :
www.freshersspot.com/sarkari-results
How to calculate tax for 2017_18?
Income Tax Returns for the Assessment year 2018-19 eFiling confirmed
For more info visit https://www.tsteachers.in/2019/01/income-tax-dept-intimation-letter-efiling-process-download-check-here.html
Post a Comment