D Plus Level Questions and a Maths Capsule

>> Saturday, March 18, 2017

പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും ചുരുങ്ങിയത് ഡി പ്ലസിലേക്കും തൊട്ടു മുകളിലുള്ള ഗ്രേഡുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള മെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതാവശ്യമാണെന്ന് പല പരീക്ഷാഫലങ്ങളുടേയും വിശകലനം നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഇനി നമ്മള്‍ കാത്തിരുന്നിട്ട് കാര്യമില്ല എന്ന അറിവോടെയാണ് മേല്‍പ്പറഞ്ഞ മെറ്റീരിയലുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം മാത് സ് ബ്ലോഗ് നടത്തുന്നത്. അതിനായി ബ്ലോഗ് കണ്ടെത്തിയത് എറണാകുളം വെണ്ണല ജി.എച്ച്.എസിലെ ഗണിതശാസ്ത്രാദ്ധ്യാപകനായ ഹരിഗോവിന്ദ് സാറിനെയാണ്.എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ഒരു റിസോഴ്‌സ് പേഴ്‌സണും വര്‍ഷങ്ങളായി അദ്ധ്യാപനരംഗത്ത് മികച്ചു നില്‍ക്കുന്ന ഒരു ഗണിതസ്‌നേഹികൂടിയാണ് അദ്ദേഹം . മാത് സ് ബ്ലോഗിന്റെ ആവശ്യ പ്രകാരം അദ്ദേഹം നമുക്കായി തയ്യാറാക്കിയ 25 ചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. അതായത് പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഡി പ്ലസിലേക്കെങ്കിലും ഉയര്‍ത്താനാഗ്രഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. കേരളത്തിലുടനീളം ഗണിതം കഠിനമായി, മാനസിക വ്യഥ അനുഭവിയ്ക്കുന്ന പ്രിയപ്പെട്ട കുട്ടികള്‍ക്കായാണ് അദ്ദേഹം ഈ മെറ്റീരിയല്‍ സമര്‍പ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി തുടര്‍ന്നുള്ള ആഴ്ചകളില്‍ 25 ചോദ്യങ്ങളുടെ അടുത്ത സെറ്റുകള്‍ കൂടി ഇതേ പോസ്റ്റില്‍ പ്രസിദ്ധീകരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. കമന്റായി ആവശ്യങ്ങള്‍ ഉന്നയിക്കുമല്ലോ.

അദ്ധ്യാപകരുടെ ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹം തന്റെ കുട്ടികള്‍ക്കായി നല്‍കുന്ന ഒരു ഗണിതശാസ്ത്ര ക്യാപ്‌സൂളും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഈ ക്യാപ്‌സൂളിലെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിയ്ക്കാതെ പ്രസിദ്ധപ്പെടുത്തിയാല്‍ വേണ്ട വിധം ഉപയോഗപ്പെടില്ല എന്ന മുന്നറിയിപ്പോടെ ഹരിഗോവിന്ദ് സാര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ.

  1. ഈ ഗണിതശാസ്ത്ര ക്യാപ്‌സൂള്‍ പകര്‍പ്പ് എടുത്ത് കുട്ടിയ്ക്ക് നല്‍കാനുള്ളതല്ല. പകര്‍പ്പ് നല്‍കിയാല്‍ അതുപയോഗിച്ച് വിമാനം പറത്താമെന്നതല്ലാതെ കുട്ടിയ്ക്ക് വേറൊരു ഉപയോഗവും ഇല്ല. അതായത് പകര്‍പ്പിനൊപ്പം അദ്ധ്യാപികയുടെ സമര്‍ത്ഥമായ ഇടപെടലും നിര്‍ദ്ദേശങ്ങളും പ്രേരണയും ഒക്കെ വേണം.
  2. ഗണിതം എന്നല്ല മാതൃഭാഷപോലും ബുദ്ധിമുട്ടായവര്‍ക്കാണ് ഈ ക്യാപ്‌സൂള്‍ ഉപയോഗിയ്ക്കുന്നത് എന്നതിനാല്‍ ഗണിതനിയമങ്ങള്‍ക്ക് വലിയ പ്രസക്തി നല്‍കിയിട്ടില്ല. കുട്ടിയ്ക്ക് പരീക്ഷാസമയത്ത് അവന്റെ ധിഷണയില്‍ ഉദിയ്‌ക്കേണ്ട ചില ആശയങ്ങള്‍. അത്രമാത്രം!
  3. ഇത് പഠിപ്പിച്ചതിന് ശേഷം ഏതെങ്കിലും ഒരു വര്‍ഷത്തെ ബോര്‍ഡ് പേപ്പര്‍ പി.ടി.എയുടെ സാമ്പത്തിക സഹായത്തോടെ പകര്‍പ്പ് എടുത്ത് നല്‍കി ഈ ക്യാപ്‌സൂളിന്റെ ഉപയോഗം വ്യക്തമാക്കി നല്‍കാം. ചോദ്യം വായിക്കാനും അതിലെ പ്രധാനവാക്കുകള്‍ (Slope, Midpoint, Median) എന്നിവ തപ്പിയെടുക്കാനും ഇത് വഴി കുട്ടിയെ പരിശീലിപ്പിയ്ക്കാം.
  4. സമയക്കുറവ് മൂലം എഴുതിയതിന് ശേശം വീണ്ടുമൊന്ന് വായിക്കാന്‍ പോലും സാധിച്ചിട്ടില്ല. അതിനാല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം തിരുത്തി നല്‍കാന്‍ ഓരോ അദ്ധ്യാപകരും മുന്നൊരുക്കം നടത്തുമല്ലോ.

Click here to download 25 Basic Level Questions Part 1
Click here to download 25 Basic Level Questions Part 2
Maths Model Exam help 40 Basic Level Questions Part 3
Maths Revision 10 Questions Part 4
Maths Revision 10 Questions Part 5
Maths Revision 10 Questions Part 6
Prepared by Harigovindan K V

Click here to Download Special Capsule
Prepared by Harigovindan K V

80 comments:

വി.കെ. നിസാര്‍ January 27, 2017 at 6:22 AM  

ഹരിഗോവിന്ദ് സാറിന് നന്ദി...
ഗണിതത്തില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്നവര്‍ക്കുള്ള 25ചോദ്യങ്ങളും, തീരെ പിന്നാക്കമായവര്‍ക്കുള്ള മൊഡ്യൂളും ഒറ്റനോട്ടത്തില്‍ മികച്ചതാണെന്നാണ് തോന്നുന്നത്. ഇന്നുമുതല്‍ തന്നെ ഈ രണ്ടുവിഭാഗങ്ങള്‍ക്കുമായി ഇവ നല്‍കിയുള്ള എക്സ്ട്രാ പരിശീലനം തുടങ്ങാം, അല്ലേ‍?

M. Jayasree January 28, 2017 at 9:26 PM  

Very useful , Sir............

SR CLT January 29, 2017 at 4:51 PM  

very usefull

കൈയ്യെഴുത്ത് January 30, 2017 at 4:28 PM  

It's very useful material ...
Tanks sir....

കൈയ്യെഴുത്ത് January 30, 2017 at 4:28 PM  

It's very useful material ...
Tanks sir....

bty January 30, 2017 at 6:40 PM  

very
useful thankyou sir
deepa highschool kuzhitholu

bty January 30, 2017 at 6:50 PM  

വളരെ നന്ദി ധാരാളം കുട്ടികള്‍ക്ക് ഉപകാരപ്രദമാണ്

Prakash V Prabhu January 31, 2017 at 1:50 PM  

ഹരിഗോവിന്ദ് സാര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.... പിന്നാക്കക്കാരെ ഉന്നതിയിലേക്ക് എത്തിക്കാനുള്ള സാറിന്റെ ശ്രദ്ധയും താല്പര്യവും ഏറെ ആസൂയവഹമാണ്.. സാറിന്റെ പരിശ്രമങ്ങളെ അര്‍ഹിക്കുന്ന പരിഗണനയോടെ അംഗീകരിക്കണേ......
ഞാന്‍ ഇതാ പ്രിന്റ് എടുത്ത് ഗണിതാദ്ധ്യാപകര്‍ക്ക് കൊടുത്തുക്കഴിഞ്ഞു.... വിജയം നാം ഒരുമിച്ചു നേടും.
അഭിനന്ദങ്ങള്‍ ഒരിക്കല്‍ കൂടി
ഒരു പാവം ഭാ‍ഷാദ്ധ്യാപകന്‍

Unknown February 2, 2017 at 11:33 AM  

thank you sir

Unknown February 10, 2017 at 12:49 PM  

THANK YOU SIR
can we use any other equation for finding median?

Unknown February 11, 2017 at 11:25 AM  

THANK YOU VERY MUCH

IT CLUB of Velur School February 12, 2017 at 3:11 PM  

Thank u sir.I shall try my best

Unknown February 12, 2017 at 9:21 PM  

please upload sslc 2017 maths important construction questions

Adil Mahadev February 13, 2017 at 12:36 PM  

sir, thank you very much

Adil Mahadev February 13, 2017 at 12:38 PM  

sir thank you very much ....very useful

Unknown February 13, 2017 at 8:37 PM  

വളരെ നിലവാരമുളളതായിരുന്നു സാര്‍

Unknown February 13, 2017 at 10:30 PM  

thank you sir

Abin February 14, 2017 at 10:21 PM  

Thank you sir.very useful material for below average students.

Sumith S February 15, 2017 at 6:50 PM  

sir malayalam undo

Unknown February 15, 2017 at 6:50 PM  

It won't be unuseful for even A+students it will be a practise
thanks Hari sir

Unknown February 15, 2017 at 7:53 PM  

Is it available in malayalam medium

Unknown February 16, 2017 at 12:38 PM  

THANK YOU SIR MATHS SUBJECTIL SARASARIKU THAZEYULA ELA KUTTIKALKUM ETHU VALARE ATHIKAM PRAYOCHANAM CHEYUNATHUM ETHEGILUM PADICHU POVAN THALPARYAM UNDAYIRIKUKAYUM CHEYUM

RAJESWARI.TV February 16, 2017 at 7:49 PM  

Thank you sir, Very use full !!

Unknown February 19, 2017 at 6:02 AM  

praveen
Thank you sir it is very useful for students

N.S.S.K.P.T.V.H.S.S.OTTAPALAM February 20, 2017 at 10:25 PM  

sir,
very dedicated work for weak in maths.
HM
NSSKPTHS OTTAPALAM

N.S.S.K.P.T.V.H.S.S.OTTAPALAM February 20, 2017 at 10:49 PM  

Sir,
A dedicated work for below averagers.
HM,
NSSKPTHS Ottapalam

Unknown February 21, 2017 at 7:06 PM  

sir
very much thanks for your efforts for students who are gonna write sslc

wish u a very a best
anton benny
ghss vennala

Anonymous February 21, 2017 at 8:37 PM  

Very Good sir

Unknown February 22, 2017 at 12:08 PM  

thank u so much sir thank u

Noureed February 23, 2017 at 6:49 AM  
This comment has been removed by the author.
Unknown February 23, 2017 at 9:58 AM  

thank you sir

P A Noushad February 23, 2017 at 10:55 PM  

P A NOUSHAD YouTube- ENGLISH SPEECHES ON DIFFERENT TOPICS FOR THE STUDENTS COMMUNITY ACROSS THE WORLD- SPEECHES FOR THE STUDENTS OF THE UNIVERSITY OF CAMBRIDGE ARE WIDELY ACCLAIMED...

Beena Chandran February 24, 2017 at 10:36 AM  

The Questions are very use full for even bright students . thanx sir.....

Unknown February 24, 2017 at 12:53 PM  

Thank you very much sir.It is very useful for the students

Unknown February 26, 2017 at 10:35 PM  

thank you so much sir.

Unknown February 26, 2017 at 10:46 PM  

Sir,Answers please

CMGHSS February 27, 2017 at 9:46 PM  

THANKU VERY MUCH SIR GOOD EFFORT

Unknown February 28, 2017 at 9:25 PM  

ganitha capsule is very useful for thechildren (below average

Unknown March 1, 2017 at 7:04 PM  

thank you sir...........it is very helpful.

Unknown March 1, 2017 at 8:32 PM  

Sir, please don't mis-understand me. What is the purpose of this special capsule. Hari sir explained all the concepts to vomit it in the answer paper without even understand what they had taken. What is the need of this " kadhayariyathe attam kanal". You are trying to uplift the percentage of pass only. Don't you think that the students should achieve the concepts and apply the concepts to answer the questions ?

Unknown March 1, 2017 at 11:01 PM  

YOU HAVE SET YOUR EYES UPON THE WEAK STUDENTS I CAN UNDERSTAND THAT SUCH TYPE OF MATHS TEACHERS ARE NEEDED FOR THE SOCIETY. MATHS IS A WONDERFUL SUBJECT BUT IT IS NOT EXECUTED PROPERLY BY SOME TEACHERS. EVEN THOUGH IT IS A EASY SUBJECT IT IS MADE TOUGH BY THE TEACHERS ITSELF.A DEDICATED TEACHER CAN MAKE HER MATHS CLASS SIMPLE AND UNDERSTANDABLE FOR EACH STUDENT.SPECIAL THANKS FOR JAYAMMA TEACHER SINCE I HAVE SEEN A DEDICATED TEACHER AFTER A LONG SEARCH. THANK U SIR SINCE I CAN SEE DEDICATION DEEP IN YOUR HEART
BY MARLOO TEACHER

Unknown March 6, 2017 at 7:33 PM  


സര്‍,

മലയാളം മീഡിയം കുട്ടികള്‍ക്കും ഇതുപോലുളള ചോദ്യം കിട്ടിയാല്‍ ഉപകാരമായിരുന്നു.

Unknown March 6, 2017 at 7:44 PM  

സര്‍,

മലയാളം മീഡിയം കുട്ടികള്‍ക്ക് കൂടി പറ്റിയ

ചോദ്യം കിട്ടിയാല്‍ വളരെ ഉപകാരമായിരുന്നു

സുനി ജോര്‍ജ്ജ്

ajitha hari March 6, 2017 at 11:55 PM  

pls put the answer key with way to do the problem for all questions immediately and your contact mobile number

Sreekumar PK March 12, 2017 at 11:02 AM  

2.30 മണിക്കൂർ ചെയ്യാൻ പറ്റുന്ന ചോദ്യങ്ങൾ 4,5 സെറ്റ് പബ്ലിഷ് ചെയ്ത് കൂടെ? മാത്സ് ബ്ലോഗിൽ നിന്നും അതാണ് പ്രതീക്ഷിക്കുന്നത്.

Unknown March 18, 2017 at 7:53 PM  

Sir I want all equation and concept of all chapter plzzzzzz.

Unknown March 19, 2017 at 8:29 AM  

Sir plzzzzzz I want all chapters equation and concept plzzzzz sir

DEVADARSH CV March 20, 2017 at 7:38 PM  

ENDU PARANJALUM
INNATHE MATHS PAREEKSHA IITA
VYAKTHIYE
ORU STUDENT ENNA NILAYIL NAN ABINANDIKKUNNU

Unknown March 20, 2017 at 7:47 PM  

When will we get maths answer key

CHIRIKKUM THULASY March 20, 2017 at 7:47 PM  

sr
njagal kuttikal ningal adhyapakarodu enthu thettu cheythu???njan ente padana samayathinte mukkal pankum mathsinu vendiya matti vachathu..urangiyattu thanne masangal aayi...final examinenkilum njangale consider cheyyum ennu thonni...full A+ enna ente moham ,athoru athi mohamalla...kashttapettittu thannaya.....njangalkku vendi swaramuyarthan aarumillathe poyallo....engineering nu pokan aagrahichirunna njan 10th kondu mathsine jeevithathil ninnu erakki vidu vanu...eni orikkalum maths padikkillaaaaa..........

CHIRIKKUM THULASY March 20, 2017 at 7:48 PM  

I hate mathsssss

Unknown March 20, 2017 at 7:49 PM  

Vendiyirunnilla

Unknown March 20, 2017 at 7:50 PM  

Enganathe maths paper vendiyirunnilla

Unknown March 20, 2017 at 7:51 PM  

Teachermar avaravsr chekkucheyyunna answer paper enkillum oru alivu kanikkuka

Unknown March 20, 2017 at 7:52 PM  

Pleeeeeeeeeeeeeeeeeźssssssssssss.........

Vishu G Sabu March 20, 2017 at 7:58 PM  

sslc maths was so tough .unable to complete and very confusing.

Unknown March 20, 2017 at 8:10 PM  

Maths 19am question wrong alle????

Unknown March 20, 2017 at 8:10 PM  

Pls reply

Unknown March 20, 2017 at 8:11 PM  

Hey ztudents nammukku ithinethire prethikarikkanam

Unknown March 20, 2017 at 8:14 PM  

Teachermarum sarenmarum avide ppoyi???

Unknown March 20, 2017 at 8:15 PM  

Ningal venam oru thirumanam undakkan

Upsilon ! March 20, 2017 at 8:22 PM  

Maths
tough questions
ethrayonnum pratheekshichirunnilla....

ST. JOSEPH'S H.S. MATHILAKAM March 20, 2017 at 8:29 PM  
This comment has been removed by the author.
Unknown March 20, 2017 at 8:31 PM  

Maths exam is too tough..
2016-17 sslc ella exams tough aairunnu
Qns are very confusing..
Pls make the evaluation liberal
We are in 10 Std not an engineering student

Ghf aenk March 20, 2017 at 8:47 PM  

What an exam
Really....really tough and rough
High standard questions from all chapters except one or two.
Oh......kaaaaaashh

Unknown March 20, 2017 at 9:31 PM  

Maths questions was very tough for average students. This time twisted questions are more. It is not understood the intention of preparing such questions.

Unknown March 20, 2017 at 11:32 PM  

"ORUKKAM" "AARUDAM" "GANIYHAGURU" "SCERT QUESTION POOL" OKKE ENTHINEYIRUNNU........??????
SO PITY........................................................

sachu March 21, 2017 at 7:49 AM  

കണക്കു ചോദ്യകർത്താവ് യഥാർത്ഥത്തിൽ കുട്ടികളുടെ കണക്കു പരീക്ഷയെ മാത്രമല്ല തകർത്തത് ,അടുത്ത ദിവസത്തെ പരീക്ഷകളെ കൂടി ഇത് ബാധിക്കും .തിങ്കളാഴ്ച രാവിലെവരെ ആവേശത്തോടെ പഠിച്ചിരുന്ന കുട്ടികൾ ഇപ്പോൾ വളരെ നിരാശരാണ്.എ + പ്രതീക്ഷിച്ചു പഠിച്ചിരുന്ന ഗ്രേസ് മാർക്ക് ഇല്ലാത്ത കുട്ടികൾക്ക് കഠിനമായ മാനസിക പിരിമുറുക്കം ഉണ്ടാവും .ഇത് അടുത്ത ദിവസത്തെ പരീക്ഷകളെ ബാധിക്കും. പത്രമാധ്യമങ്ങളിൽകൂടി അവർക്കു നല്ലൊരു ആശ്വാസ സന്ദേശം കിട്ടിയിരുന്നെങ്കിൽ !

Unknown March 21, 2017 at 8:55 AM  

After SSLC exam MATHS ettavum verukkapetta vishayam.Veruppikkunna vishayam.

Cherish Abraham March 22, 2017 at 10:42 PM  

Father Failed my Son....( Chachan Tottu makkalee,,,)

Unknown March 25, 2017 at 8:10 PM  

Exam releoded👊👊👊
Maths exam once again👌

ANUMAHESH March 27, 2017 at 8:57 PM  

state syllabus maths text ല്‍ median കാണാന്‍ ഉപയോഗിക്കുന്ന രീതി മിടുക്കരായ കുട്ടികള്‍ക്ക് പോലും
മനസിലാക്കാന്‍ difficult ആണ്.ഇത് വളരെ simple ആയി solve ചെയ്യാന്‍ methods മുന്‍ വര്‍ഷങ്ങളിലെ textbooks ല്‍ ഉണ്ടായിരുന്നു. ഇത് ഒരു ഉദാഹരണം
മാത്രം.Maths text books കുട്ടികള്‍ക്കും teachers നും മനസിലാകുന്ന രീതിയില്‍ തയ്യാറാക്കണം

Best Homework Helpers April 6, 2017 at 3:28 PM  

Awesome blog posting. Novel ideas and really resourceful. Almost all topics under one roof. Expecting more blogs like this now and always.

Statistics Homework Help

Unknown April 15, 2017 at 9:46 AM  

nice

Unknown April 15, 2017 at 9:48 AM  

good
thnks
form it

Unknown April 18, 2017 at 4:11 PM  

On April 21st there will be available CG High School Result 2017 in the online mode. Check your CG High School Result 2017 here also after declaration.

Unknown April 19, 2017 at 5:09 PM  

IFSC codes are maintained by RBI (Reserve Bank of India) and it has complete list of all the branches of all the banks that provide online fund transfer facility to their customers.

ifsc code

Unknown April 21, 2017 at 9:52 AM  

CG High School Result 2017 The Chhattisgarh board class 10th result 2017 for declaration on today according the official announcement of CGBSE Board in predictable time expectedly around 11 – 12 o’clock then all candidates are hold your heart beat. Check your CG Board 10th Result 2017 use your enrolment number wise, name wise or DOB wise online on official website also check results update and all information related Board of CGBSE Result 10th 2017 visit our web portal bharatresult360.in. Wish you best of luck of your Result Guys.

Nikhil Sharma October 23, 2017 at 11:07 PM  

Date Sheet 2018 Board Exam

Merely Rendy July 10, 2019 at 4:32 AM  

Such big india. Searching for kids school and their have lots of state as well as city. India is one of the largest growing country. basically I am from Italy. Some people here searching for zip code lookup because they never remember there zip code of location.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer