2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

Biology Short Notes : X Unit 3,4,5

>> Wednesday, September 28, 2016


പത്താം ക്ലാസ് ബയോളജിയിലെ മൂന്ന് നാല് അഞ്ച് അധ്യായങ്ങളുടെ പ്രധാന സംക്ഷിപ്തമാണ് പതിവുപോലെ റഷീദ് സാര്‍ കൃത്യസമയത്ത് എത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷ് മലയാളം മീഡിയങ്ങള്‍ക്ക് വെവ്വേറെ ഫയലുകളുണ്ട്.കമന്റിലൂടെ സംശയങ്ങളും പങ്കുവക്കുക.
Chapter 3 (EM)

Chapter 3 (MM)

Chapter 4 (EM)

Chapter 4 (MM)

Chapter 5 (EM)

Chapter 5 (MM)

12 comments:

nazeer September 28, 2016 at 12:32 PM  

റഷീദ് സർ ..good work ....വീണ്ടും ആക്റ്റീവ് ആയി .....മാത്‍സ് ബ്ലോഗ് ലെ BIOLOGY സാന്നിധ്യം ......expecting more .....

SAJIL September 28, 2016 at 2:07 PM  

great work
really helpful

YESUDAS PJ September 28, 2016 at 9:18 PM  

Good work.Useful for students and teachers.

M. Jayasree September 28, 2016 at 10:04 PM  

A very useful work Sir , Thanks...............

christo September 29, 2016 at 11:47 AM  

വളരെ നന്നായിരിക്കുന്നു Christopher.P.J

മഴ September 29, 2016 at 12:01 PM  

good

Jaison seb September 29, 2016 at 8:11 PM  

good

khip;'[i;pkjkhjhg September 30, 2016 at 11:03 PM  

Rasheed sir......Thank you very much
Ruksana M P

Shamsu Kananchery October 4, 2016 at 9:57 PM  

very usuful ,thank u sir

Seema Remesan October 5, 2016 at 12:09 PM  

വളരെ നന്ദി സർ rഇതു പോലെ 8, 9 ഉം പ്രതീക്ഷിക്കുന്നു '

Hamza.M Master October 19, 2016 at 12:13 PM  

thank u sir

sndp hs neeleeswaram November 24, 2016 at 1:41 PM  

please other lessons notes also

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer