2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

THS Question Papers First Term 2016-17(UPDATED with SS IX)

>> Monday, September 5, 2016

എട്ട് ഒമ്പത് ക്ലാസുകളില്‍ കഴിഞ്ഞദിവസം നടന്ന ടെക്‌നിക്കല്‍ സ്കൂള്‍ പാദവാര്‍ഷിക ചോദ്യപേപ്പറുകള്‍ പങ്കുവയ്ക്കുകയാണ് മാത്‌സ് ബ്ലോഗ് ടീമംഗമായ നസീര്‍ സാര്‍. ഏതാണ്ട് ഒരേ സിലബസിലുള്ള വിഷയങ്ങളുടെ ഈ വര്‍ഷത്തെ പേപ്പറുകളായതിനാല്‍, അവ ഉത്തരമെഴുതി പരിശീലിക്കുന്നത് സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..? കൂടുതല്‍ ചോദ്യപേപ്പറുകള്‍ സമയാസമയം ഉള്‍പ്പെടുത്തുന്നതാണ്. സംശയങ്ങളും അഭിപ്രായങ്ങളും കമന്റുമല്ലോ?
STD VIII PHYSICS

STD IX PHYSICS

STD X PHYSICS

STD IX CHEMISTRY

STD X SOCIAL SCIENCE

STD IX SOCIAL SCIENCE

28 comments:

VVHSS THAMARAKULAM August 31, 2016 at 7:06 PM  

THS ന്റെ chemistry Maths std IX കിട്ടുമോ?

Hari | (Maths) August 31, 2016 at 8:10 PM  

നസീര്‍ സാര്‍, നല്ല തീരുമാനം... ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പോസ്റ്റായിരിക്കും ഇത്. തുടര്‍ന്നുള്ള ചോദ്യപേപ്പറുകള്‍ കൂടി അയച്ചു തരുമല്ലോ.

nazeer September 1, 2016 at 6:03 AM  

ടെക്നിക്കൽ സ്കൂൾ 10 കെമിസ്ട്രി യും ഫിസിക്സ് ഉം കഴിഞ്ഞു . 9 കെമിസ്ട്രി യും കഴിഞ്ഞു .ചോദ്യങ്ങൾ ഇന്ന് പോസ്റ്റ് ചെയ്യാം

Ajith m.v September 1, 2016 at 6:02 PM  

physics nte malayalam medium idumo oppam social science kittumo

VIJAYAKUMAR M D September 1, 2016 at 7:18 PM  

Click here to download First_Term_std_10_Maths_Question_Paper

Merlin Raju September 1, 2016 at 7:33 PM  

sir social English medium imporrnt questions onnu uplod cheyamo????
athu students nu valare upakaramayirikum

Ajith m.v September 2, 2016 at 9:35 AM  

plezzzzzzzzzzzzzzzz social science ix(9) nte idumo plezzzzzzzzzzz

nazeer September 2, 2016 at 2:54 PM  

അജിത്തേ ...ടെക്നിക്കൽ സ്കൂൾ കൽ എല്ലാം ഇംഗ്ലീഷ് മീഡിയം ആണ് .മലയാളം മീഡിയം ഇല്ല .9 th സോഷ്യൽ സയൻസ് പരീക്ഷ 5 ആം തിയതി തിങ്കളാഴ്ച ആണ് .പരീക്ഷ കഴിയുന്നതിനുമുന്പ് question ഔട്ട് ആക്കാൻ പറ്റില്ല അജിത്തേ ..I will post it on monday itself...okey?

Ajith m.v September 2, 2016 at 3:03 PM  

ok i will wait

Enric Pavaratty September 3, 2016 at 11:54 AM  

9 Std Social Please...........

nazeer September 3, 2016 at 3:28 PM  

9 സോഷ്യൽ സയൻസ് monday പോസ്റ്റ് ചെയ്യും ....S S നു നല്ല ഡിമാൻഡ് ആണല്ലോ ...

crislin merlin anjuzzz September 3, 2016 at 7:05 PM  

10 th social science questions

nazeer September 3, 2016 at 7:54 PM  

10 സോഷ്യൽ സയൻസ് പോസ്റ്റ് ചെയ്തല്ലോ ...

Alvin lal September 5, 2016 at 1:53 PM  

Englishilum notes undaku please

manoj vp September 5, 2016 at 3:01 PM  
This comment has been removed by the author.
Enric Pavaratty September 5, 2016 at 10:56 PM  

Thanks Thanks a Lot Nazeer Sir......

AjayaKumar B.S September 11, 2016 at 10:16 PM  

NTSE,NMMSE....model questions available ano

Stjosephshspoovathussery Hspoovathussery September 20, 2016 at 12:59 PM  

VERY EXCELLENT QUESTIONS&ANSWERS

vyshnave ajay September 25, 2016 at 7:23 PM  

IT @ SCHOOL MODEL QUESTION PAPPER PLEASE

BULLS NET November 2, 2016 at 11:06 AM  

IX standers English Mediem Question papers published

BULLS NET November 2, 2016 at 11:07 AM  

IX standers English Mediem Question papers published

BULLS NET November 2, 2016 at 5:04 PM  

sir
technical alla ordinary english medium

jyothis seby January 12, 2017 at 7:38 PM  

pls send 2nd terminal examination question papers also ......

maloth kasba January 21, 2017 at 11:06 PM  

pls send 2nd terminal examination question papers also ......

maloth kasba January 21, 2017 at 11:06 PM  

pls send 2nd terminal examination question papers also ......

James kj James February 13, 2017 at 4:04 PM  

സാർ ഇംഗ്ലീഷ് മീഡിയം മാത്സ് കണക്ക് ചോദ്യങ്ങൾ,ഹിന്ദി, ശാസ്ത്ര ചോദ്യങ്ങൾ മുതലായവ പ്രസിദ്ധീകരിച്ചാൽ അത് ഉപകാരപ്രദമാകും ...വാർഷിക പരീക്ഷയുടെ ടൈംടേബിൾ എന്നാണ് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിക്കുന്നത്? ??

Madar School March 2, 2017 at 4:27 PM  

Sir
Please publish VIII STD English Answer Key Annual exam 2017

Suresh Bn March 27, 2017 at 7:51 PM  

physicsinte 2017-le model quiestion idumo

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer