X - Chemistry Work sheets

>> Friday, July 29, 2016

പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള്‍ സങ്കല്പനം'പൊതുവെ കുട്ടികള്‍ക്ക് പ്രയാസമനുഭവപ്പെടുന്ന ഒന്നാണ്. മാതൃകകള്‍ കണ്ട് മനസ്സിലാക്കി, കുട്ടികള്‍ക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിലുള്ള വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്. തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് സര്‍ ആണ് ഇത് അയച്ചിരിക്കുന്നത്.മലയാളം മീഡിയത്തിലേക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കും വെവ്വേറെയായി സമഗ്രമമായ വര്‍ക്ക്ഷീറ്റുകളാണ് സാര്‍ പങ്കുവക്കുന്നത്.എല്ലാം ഒറ്റയടിക്ക് ചെയ്യരുതെന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് സാര്‍ അറിയിച്ചിട്ടുണ്ട്.
മലയാളം മീഡിയത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Click here for English Medium

18 comments:

Unknown July 29, 2016 at 10:43 PM  

good work

lisina July 29, 2016 at 11:00 PM  

Thanks a lot Unmesh Sir.
You have really made our task much easier.
Thanku for your sincere efforts.

vallikeezhu July 30, 2016 at 2:57 PM  

ഉമേഷ്സാര്‍ very very very thanks.

M. Jayasree July 30, 2016 at 9:54 PM  

Sir, Thanks a lot for this useful post

Unknown July 31, 2016 at 11:55 AM  


This post gave good knowledge and much informative keep post useful many students and people thanking you


Download CISCE 12th Admit Card 2017 .........

sanal July 31, 2016 at 9:24 PM  

Your worksheets are so useful for students and teachers.Thank you very much Sir

Unmesh August 2, 2016 at 10:30 PM  

Thanks Thanks J to all...and more to come...
Thanks a lot to Mathsblog for providing such a huge canvas to a novice like me ...
It was my humble move to uplift the general education Kerala...
Since Mathsblog has been doing a fantastic job, I would like to share these things only through Mathsblog....No personal appraisal is needed....
Thanks to all

Rani August 3, 2016 at 10:57 AM  

Excellent and Brilliant work...

rajan v.d August 7, 2016 at 4:26 PM  

veryvery useful....

A STUDENT August 8, 2016 at 6:33 PM  

THANK YOU...
AS A STUDENT THIS IS VERY USEFUL..

Unknown August 10, 2016 at 10:19 AM  

Thanks alot sir,

Unknown August 10, 2016 at 7:52 PM  

you made my chapter easy

Unknown August 14, 2016 at 7:34 PM  

Thank you sir

Unknown August 22, 2016 at 9:58 PM  

Thank you unmesh sir

Anonymous October 12, 2016 at 10:15 PM  

it is very useful

Unknown August 4, 2018 at 9:27 AM  

Very good sir

Unknown January 5, 2019 at 6:58 PM  

Very good effort.

akhil December 22, 2020 at 4:56 PM  

good work

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer