SPARK - Problem Solving Sessions
>> Sunday, January 31, 2016
സ്പാര്‍ക്കില്‍ ഈയിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം പല ഓഫീസുകള്‍ക്കും ബില്ലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളുടെ ആധിക്യം കാരണം, അവ കഴിവതും വേഗം പരിഹരിക്കുന്ന്തിനായി ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ പ്രശ്നപരിഹാര ക്യാമ്പുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ക്യാമ്പിന്റെ ഉദ്ദേശ്യം ജിവനക്കാരിലെത്തിക്കാന്‍, പക്ഷേ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് സാറിന്റെ ഈ പോസ്റ്റിലൂടെ ആ ഉദ്ദേശ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കമന്റുകളായി സംശയങ്ങള്‍ ചോദിക്കൂ....ഉറപ്പായും മറുപടി പ്രതീക്ഷിക്കാം.
സര്‍ക്കാര്‍/ എയിഡഡ് മേഖലയിലെ എല്ലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വേറിലൂടെയാണല്ലോ പ്രൊസസ് ചെയ്യുന്നത്. ശമ്പളബില്‍ പ്രൊസസ് ചെയ്ത് ഒണ്‍ലൈന്‍ സബ്മിഷന്‍ നടത്തുന്നത് കൂടാതെ, ട്രാന്‍സ്ഫര്‍, പ്രമോഷന്‍, ലീവ് മാനേജ്മെന്റ്, ശമ്പളം ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യല്‍ തുടങ്ങി നിരവധി അനുബന്ധകാര്യങ്ങള്‍ സ്പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചുണ്ട്. സമയാസമയങ്ങളില്‍ ഇത്തരം മൊഡ്യൂളുകളിലൊക്കെ അപ്ഡേഷനുകള്‍ വന്ന് കൊണ്ടിരിക്കുന്നു. 2016 ജനുവരി 1 മുതല്‍ സെല്‍ഫ്ഡ്രോയിണ്‍ഗ് സംവിധാനം നിര്‍ത്തലാക്കിയതിനാല്‍ അതനുസരിച്ചുള്ള സൊഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ വന്നു. 2016 ഫെബ്രുവരി 1 മുതല്‍ ഓണ്‍ലൈന്‍ ലീവ് മാനേജ്മെന്റ് സിസ്റ്റം വരാന്‍ പോകുന്നു.
സോഫ്റ്റ്‌വേര്‍ അപ്ഡേഷനുകള്‍ വരുമ്പോള്‍ അത് സംബന്ധിച്ച് താല്‍കാലിക പ്രശ്നങ്ങളും സ്വാഭാവികമാണ്. തിരുവനന്തപുരത്തുള്ള സ്പാര്‍ക്ക് ഓഫീസുമായി ഫോണ്‍, ഇ-മെയില്‍, ചാറ്റിങ്ങ് വഴി ബന്ധപ്പെട്ട് മാത്രമെ നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് കിട്ടാന്‍ മാര്‍ഗ്ഗമുള്ളൂ. (കണ്ണൂരില്‍ അടുത്ത കാലത്തായി ഒരു റീജ്യണല്‍ ഹെല്‍പ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈകാതെ, ഓരോ ജില്ലയിലും ഇത്തരം ഹെല്പ് സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു). സ്പാര്‍ക്കില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഓഫീസ് തലത്തില്‍ ഈ സോഫ്റ്റ്‌വേര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അവ പരിചയപ്പെട്ട് വരാനുള്ള കാലതാമസവും, സോഫ്റ്റ്‌വേറിലെ തകരാറുകളും സര്‍വറുകളുടെ ശേഷിക്കുറവുമൊക്കെ ശമ്പളബില്‍ വൈകാന്‍ കാരണമാകുന്നുണ്ട്. സ്പാര്‍ക്ക് ഓഫീസിലെ ജീവനക്കാര്‍ കഠിനാദ്ധ്വാനം ചെയ്താലും ചിലപ്പോള്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ദിവസങ്ങളെടുക്കാറുണ്ട്.
സോഫ്റ്റ്‌വേര്‍ അപാകതയോ, സര്‍വര്‍ പ്രശ്നങ്ങളൊ കാരണം ശമ്പളബില്‍ വൈകുമ്പോള്‍ വിവിധ ഓഫീസുകളില്‍ സ്പാര്‍ക്ക് കൈകാര്യം ചെയ്യുന്നവര്‍ സ്പാര്‍ക്ക് ഓഫിസിനെ പഴിക്കുക സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇത്ര ബൃഹത്തായ ഒരു സോഫ്റ്റ്‌വേര്‍ എങ്ങിനെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നതിനെ കുറിച്ചോ, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചോ വളരെ കുറച്ച് പേര്‍ക്ക് മാത്രമെ അറിവുള്ളൂ. മേല്‍പറഞ്ഞ പ്രശ്നങ്ങളൊക്കെ താമസം കൂടാതെ പരിഹരിച്ച് മറുപടി നല്‍കുന്നതിനു സ്പാര്‍ക്ക് ഓഫീസില്‍ ഇരുപതില്‍ താഴെ ജീവനക്കാരാണുള്ളത്. കാലോചിതമായി പരിഷ്കരിച്ച വേതനം പോലും ലഭിക്കാതെ ഇവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജോലിസമയം രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാക്കി. അവധി ദിവസങ്ങളിലും ചിലര്‍ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന അവസ്ഥയെന്ന് പറഞ്ഞാല്‍ തെറ്റില്ല.
ഇവരെ കൂടാതെ, വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ ഡി.എം.യു മാര്‍ ഉള്‍പ്പെടെയുള്ള പ്രതിഫലേച്ഛയില്ലാതെ രാപകല്‍ ഭേദമന്യെ ഫോണ്‍, ഇ-മെയില്‍, മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രവര്‍ത്തനനിരതരായ നിരവധി ജീവനക്കാര്‍ കൈമാറുന്ന സഹായങ്ങള്‍ കൂടിയാണു സ്പാര്‍ക്ക് സോഫ്റ്റ്‌വേര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. തുടക്കം മുതല്‍ കേരളത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സംബന്ധിച്ച അവബോധം നല്‍കുന്നതില്‍ മാത്സ്‌ബ്ലോഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ വാട്സപ്പ് ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ മേല്‍പറഞ്ഞ തരത്തിലുള്ള ജീവനക്കാരും സ്പാര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരും അടങ്ങിയ 24x7 Spark Helps എന്ന വാട്സപ് ഗ്രൂപ്പ്, സ്പാര്‍ക്ക് ഹെല്പ് എന്ന ലക്ഷ്യവും കടന്ന് മറ്റ് മേഖലകളിലും ഇടപെടുന്ന ഒരു കൂട്ടായ്മയായി വളര്‍ന്നത് ഈയിടെ ശ്രദ്ധ നേടിയതാണ്.
അടുത്തിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലുള്ള കാലതാമസം കാരണം പല ഓഫീസുകളിലും ശമ്പളബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ രണ്ട് ദിവസം വീതമുള്ള ഒരു പ്രശ്നപരിഹാര ക്യാമ്പ് നടത്താന്‍ സ്പാര്‍ക്ക് ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. സ്പാര്‍ക്ക് ഓഫീസില്‍ നിന്നുള്ള രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വീതം ഓരോ ക്യാമ്പിലും പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കും. സ്പാര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന, ജില്ലയിലെ മറ്റു ഏതാനും ജീവനക്കാര്‍ ക്യാമ്പ് അറേഞ്ച് ചെയ്യുന്നതിനും നടത്തിപ്പിനും അവരെ സഹായിക്കാനുണ്ടാകും. ഈ കാമ്പ് സ്പാര്‍ക്ക് പരിശീലനം നല്‍കുകയോ, അവബോധന ക്ലാസ് നടത്തുകയോ ചെയ്യുന്നില്ല.
(29, 30 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ക്യാമ്പില്‍, ക്യാമ്പിന്റെ ഉദ്ദേശ്യം ശരിയാം വണ്ണം പ്രസിദ്ധപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍, ആദ്യ ദിവസം അറുനൂറോളം പേര്‍ പരിശീലനത്തിന് എത്തിയെന്നാണ് കേള്‍ക്കുന്നത്. അതിനാല്‍ ആദ്യ ദിവസം പ്രശ്നപരിഹാരം നടന്നില്ല. രണ്ടാം ദിവസം ഏറെ കുറെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കാന്‍ കഴിഞ്ഞു.) ക്യാമ്പിന്റെ സ്ഥലം, തിയ്യതി, പങ്കെടുക്കേണ്ട ഓഫീസുകള്‍ (ജില്ല അടിസ്ഥാനത്തില്‍) താഴെ കൊടുക്കുന്നു.

- എറണാകുളം കളക്ടറേറ്റ് – 29/01/2016 & 30/01/2016 – എറണാകുളം, തൃശൂര്‍
- കോട്ടയം കളക്ടറേറ്റ് – 01/02/2016 & 02/02/2016 – കോട്ടയം, ഇടുക്കി
- ഐ.ടി @ സ്കൂള്‍, പാലക്കാട് – 03/02/2016 & 04/02/2016 – പാലക്കാട്, മലപ്പുറം
- ഐ.ടി @ സ്കൂള്‍ കൊല്ലം – 05/02/2016 & 06/02/2016 – കൊല്ലം, പത്തനംതിട്ട
- ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴിക്കോട് – 08/02/2016 & 09/02/2016 – കോഴിക്കോട്, വയനാട്
- ആലപ്പുഴ കളക്ടറേറ്റ് – 09/02/2016 – ആലപ്പുഴ
- സ്പാര്‍ക്ക് ഹെല്പ്ഡസ്ക്, കണ്ണൂര്‍ - 09/02/2016 & 10/02/2016 – കണ്ണൂര്‍, കാസര്‍ഗോഡ്.
317 comments:
Please join me in spark 24x7 Whats App Group Biju Thomas K Mob No 8547803376
Please join me spark whatsup group.My mobile no:9495616535
സര്‍,
ഫെബ്രുവരി 2016 UP ബില്‍ പ്രോസസ്സ് ചെയ്യുവാന്‍ ശ്രമിക്കുപോള്‍, 'You cannot include pay revised employees and others together in a single bill.' എന്ന് message കാണിക്കുന്നു. എന്നാല്‍, ബില്ലില്‍ ഉള്ള എല്ലാവരും pre revised ല്‍ ആണ്. ഇതേ സ്കുളില്‍ HS ബില്‍ പ്രോസസ്സ് ആകുന്നുമുണ്ട്. UP ബില്‍ എടുക്കുവാന്‍ എന്തുചെയ്യണം? (സ്പാര്‍കുമായി ബന്ധപ്പെടുവാന്‍ CHAT/PHONE/ERNAKULAM HELPLINE ശ്രമിചെങ്കിലും സാധിച്ചില്ല.)ദയവായി സഹായിക്കുമല്ലോ.
S.N.D.P. HIGH SCHOOL,
UDAYAMPEROOR.
ആ ബില്ലിൽ New Employee ആരെങ്കിലുമുണ്ടോ?
SIR,
ഉണ്ട്, പക്ഷെ pre revised pay scale (2/2010 to 11/2015 വരെ Multiple Salary bill) എടുത്തതാണ്.അതിനുശേഷം Regular Monthly Pay Dec2015 & Jan 2016 വാങ്ങി. phy.Edn Teacher ആണ്.
SNDPHS, UDAYAMPEROOR
ഇവരെ ഒഴിവാക്കിയാലും ബില്ല് പ്രോസസ്സ് ചെയ്യുവാന്‍ കഴിയുന്നില്ല..
SNDPHS, UDAYAMPEROOR.
SIR,
ONE STAFF IS FOUND IN REVISED SCALE, NOW (AIDED INSTITUTIONS) CAN ALSO VIEW PAY SCALE STATUS IN PRESENT SALARY. EXCLUDING THIS TEACHER I HAVE SUCCESSFULLY PROCESSED THE PAY BILL, THANK YOU.
SNDPHS, UDAYAMPEROOR
Please join me in spark 24x7 Whats App Group Krishna das NP Mob No 9400530472
@Muhammed Sir, Lab library, I T എന്നിവയുടെ charge വഹിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള 300 രൂപ allowance ഫെബ്രുവരിയിലെ ശമ്പളത്തില്‍ എഴുതുവാന്‍ കഴിയുമോ? അതോ 1/4/2016 മുതലേ അതിന് പ്രാബല്യം ഉള്ളോ?
സർ,
6/2014 -to 7/2014 സാലറി അരിയറായി വാങ്ങിയിരുന്നു. encashment details ല്‍ ഇത് ചേര്‍ത്തിട്ടുമുണ്ട്. എന്നിട്ടും
പേറിവിഷൻ ചെയ്യുമ്പോൾ വീണ്ടും ഈ കാലയളവിലെ സാലറി ഡ്രോൺ ചെയ്യാനാവശ്യപ്പെടുന്നു..
എങ്ങനെ പരിഹരിക്കാം?
Sir,
Please add me too in the Spark 24X7 Group
my number: 9961499733
Sir,
Please add me too in the Spark 24X7 Group
my number is 9961499733
ajayakumar
Sir
Thanks and I got my charge allowance through Spark
I have one doubt
I am working as HSA from 21-2-1997 My pay is in the scale 1870-33680
Now I got HSST Maths Junior appointment in the scale 16980-31360 at a lower scale than my present scale
I am eligible for grade promotion on 21-2-2019 if I am continuing as HSA . Also Iam included in the HSA Seniority list as sl no 38 for HM promotion in 1997 batch (cr not yet called for)
My doubt is that If I join as hsst junior, am I eligible for 22yr grade including my hsa service on 21-2-2019 ? Can I return if I get HM promotion ?
As the joinng date is 3-2-2015 please replu at the earliest
asha
Please join me in spark 24x7 Whats App Group
My phone No is 9946004075
@ Muhammed A P sir
Sir
Service history correct cheythetum incorrect service history ennu vannathu Karenam pay fixation cheyan patyilla ,school authorities present salary 34800 ennu edit cheythu Feb bill Eduthu from spark.but found service history is missing from 1/7/2014 ,wht should I do sir ,please give me a reply sir
മുഹമ്മദ് സര്‍
എന്‍റെ സ്കൂളിലെ എച്ച് വിഭാഗംജീവനക്കാരുടെ 2/16 ലെ ശമ്പളം പ്രോസസ് ചെയ്തപ്പോള്‍ "Data mismatch found for the Pen......." എന്ന് പറഞ്ഞ് അവസാനത്തെ പെന്‍ നമ്പര്‍ കാണിച്ചു.ആ പെന്‍ മാറ്റി വെച്ച് പ്രോസിസ് ചെയ്തപ്പോള്‍ അടുത്ത പെന്‍ നമ്പര്‍ കാണിച്ചു.ഇത് തുടരുന്നു.എന്നാല്‍ ഒറ്റക്ക് ഒറ്റക്ക് പ്രോസിസ്സിംഗ് നടക്കുന്നു.യു പി യുടെ പ്രശ്നമില്ലാത് പ്രോസിസ്സിംഗ് നടന്നു.ഒന്ന് സഹായിക്കുമോ .24 x 7 ഗ്രൂപിന്റ്റ് മെയില്‍ ഐഡി തരുമോ
please join me your spark whatsapp group.my phone no;9496143608
please join me spark whatsup group my mobile no 9446962161 ROY SAMUEL
When the details are entered and confirmed in Appointment to higher post it is shown "data updation failed"
Please join me in spark 24x7 Whats App Group my number 9562776800
pls add me watsaapgp 9744031346
sir'
kindly add me in your 24*7 whats ap group.
suseela k. HSA (Hindi) GHSS CHENGAMANAD.
my phone number is 9747572511
Plase add me in Spark watsup group
My No.9895425474
Sir Could you please add me in 24x7 Whatsap group My Mob no. is 9447803147.
Please join me whatsup group mobile no .9447963114
Please join me whatsup group mobile no .9447963114
PLEASE ADD ME IN 24×7 WHATAP GROUP
.MY NUMBER IS 8547130297
SITC
GMHSS CU CAMPUS CALICUT UNIVERSITY
My name HARISHKUMAR
SITC GMHSS CU CAMPUS
CALICUT UNIVERSITY
sir,in spark pay revision 2014 , i wrongly updated my data. error found in designation and pay fixed is actually in the next increment data. When asked in spark office tvm ,they suggested to mail the details to finance department. spark is unable to do anything as i updated the data. i mailed the details to spark.fin@kerala.gov.in.but no reply. wha t should i do next? pls reply sir.
Sir
How to add new employee in spark (Fresh appointment in Government school)
sir,
12/01/2016 panimudakkathil pankeduthavarude diesnon 2/2016 le salaryilninnum sparkil kuravu cheythppol valiya thettu kanunnu. athayathu yadharthathil kuravu cheyyanda thukayakkal kooduthl deduction salaryil vannirikkunnu.sparkil abhandhangal vannukoodiyal enthokkeyanundavuka.Salary polum correctayi edukkan pattunnilla.Ayathu sparkilarikkanoru vazhiyum illa.phone labhyamalla.pinnenthu cheyyum.Sahayamavashyamanu.
add me in whats app 9995089069
sir, A teacher in my school applied for HPL for 59 days through online leave management system and sanctioned leave by HM. Salary processed in first month. But she applied cancel the remaining part of HPL and start miscarriage leave then. But it is not able to process in spark. HM mailed to infospark several times but no response from there. We tried to delete or edit the leave history but it is not possible. How can solve this matter sir?
Basheer. C.K. Kozhikode
1 / 7 / 2014- ന് ശേഷം വിരമിച്ചവരുടെ ഫിക്സേഷൻ സ്റ്റെയ്റ്റ്മെന്റ് സ്പാർക്കിൽനിന്നും എടുക്കുവാൻ കഴിയുമോ അത് എങ്ങിനെയണ്
while processing salary signed data is empty is seen.could not process the salary.what is the reason.
T Sreedharan
HM AUPS Veleswaram
9495777904
Reviced Scale ല്‍ കിടക്കുന്ന ഒരു ടീച്ചറുടെ ശമ്പളം Pre-Reviced Scale ലേക്ക് മാറ്റുവാന്‍ എന്താണ് ചെയ്യുക.
amd. aupschemmala.
plse add me in the 24*7 whatsapp group.
could you please add me in 24×7 WHATSAPP GROUP
.My no. is 9446757074
11/06/2014 up hm promotion kitty.notional increment medichu basic pay 25900/ 01/12/2014 pay fix at 28500/(4 increment 28A OPTION B and 28yr grade)ayi.
.sir ,how to fix 2 promotion , pay fixation 2014 in spark (up hm promotion and 28 yr grade)
Please add me to the whatsapp group SPARK 24X7. Phone No.9446128567
Please add me in whatsapp group spark 24*7. mbl no is 9037781396. Muhammed Basheer. C.K. GMUPSchool Poonoor.
while processing 92% DA arrear the following message appears " An unexpected event occurred.Repeat the same procedure again and if the the same message appears inform Spark Help Desk..... " what may be the problem ?
please add me in whatsapp group spark 24*7 Mobile No. 9744408232 Shabeerali T M
PLS INCLUDE ME THE WHATSAPP GROUP 24*7 SPARK.
My Number. 8547411657
Abdul Nasar
GMUPS Chirayil, Kondotty

A teacher in my school was on deputation for 5 years , till 1/12/2015. He has not drawn salary through SPARK before this date. Now I am not able to do his pay fixation, because SPARKS directs me to add his encashment details from 1/07/2014.How can I fix this?
I've written to SPARK, but they do not respond to our problems now.
Please help.
sir,
I am Daisy C Z(HEADMISTRESS) of AMLPS MARUTHUR
pls add me to the 24*7 whatsapp group
my no.8086510003
Sir,
While updating pay revision in spark, the entries regarding grade sanctioned after 1.7.2014 was omitted by mistake and as a result only increment is seen sanctioned w.e.f 1.7.15 and grade is not seen updated. The present salary shown is not correct. What can I do to rectify the error? Pay revision editing option is not seen on spark.
I face two issues related to pay revision in spark.
1. At the time of updating pay revision in spark, I omitted to mention the grade fixations done on 1.7.15 in fields to enter promotions after 1.7.14 in respect of two employees ie, Shabeeba. P and Salmath M. Therefore their grade from 1.7.15 is not seen updated, only one increment is seen sanctioned from 1.7.15.
2. While updating pay revision in respect of an employee by name Sakkeerali N, a message is seen displayed which says salary for 7/14 and 8/14 is to be claimed before revision of pay. The salaries of the above months have already been encashed through spark in an arrear bill and the same is visible in drawn salary details.
Please advise to fix these two issues at your earliest
The former HM of my school has been under suspension from 2007 and subsistence allowance at the rate of HPL salary (@ half of basic pay and full DA) was paid to him up to Sept 2015. Now when I try to process subsistence allowance for October 2015, his SA is calculated @ half pay and half DA which results in great reduction in his entitlements. As his pay was within the ceiling prescribed for being eligible for half of basic pay and full DA as subsistence allowance he is eligible for the rate he has been drawing up to Sept 2015. Why processing is not possible in the earlier manner is not known. Please advise
To Suja Ramesh..
Enter His or Her Salary Drawn Details Through ( Salary Matters - Manually Drawn.)
and Enter Service History on Deputation Period..
Any Help: 9495686155
Sir,
എന്റെ school ല്‍ ഒരു ടിച്ചര്‍ക്ക് January ല്‍ increment ഉണ്ടായിരുന്നു. increment നല്‍കിയപ്പോള്‍ up date ആകാതെ JAN Bill എടുത്തു. February ല്‍ fix ചെയ്തു, Febbill process ചെയ്തിട്ടില്ല.ആ increment കിട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ? അല്ലെങ്കില്‍ Pre Revised Scale ലേക്ക് മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?സാറിന് ഹെല്‍പ്പ് ചെയ്യാന്‍ പറ്റുമോ, Sparkലേക്ക് mail ചെയ്തിട്ടുണ്ട് വിവരം ലഭിക്കുന്നില്ല
PLEASE ADD ME IN 24×7 WHATS AP GROUP
.MY NUMBER IS 9446494878
SITC
SHMGVHSS EDAVANNA
Muhammad Sir,
I have opted the seleciton grade of HSST on 01/10/2014 which is my increment date after due date 15/07/2014. In the pay fixation statement generated from spark, my next increment after 01/07/2014 is shown as 01/10/2015 instead of 01/10/2014. The same problem exists for all the employees who opted next increment date after grade due date. How can we correct it?
To Social Science blog..
Increment മെനുവില്‍ Scale Type Revised & Pre Revised എന്ന് രണ്ട് Type ഉണ്ട് അത് ശ്രദ്ധിച്ചാലും..
Any Help: 9495686155
To shmgvhssedavanna...
Pay Revision Update ചെയ്തു കഴിഞ്ഞോ?
ഇപ്പോള്‍ Fix ചെയ്തിരിക്കുന്നത് Jan Increment കൊടുക്കാതേ ആണോ?
Any Help: 9495686155
To CBHSS VALLIKUNNU...
Correct Service History and Re Generate Pay Revision Statement
Any Help: 9495686155
i am not getting any reply
My posts are also seen deleted
PLEASE ADD ME TO 24×7 WHATSAPP GROUP
MY NUMBER IS 9446596020
PLEASE ADD ME TO 24×7 WHATS APP GROUP
MY NUMBER IS 9446596020
HEADMISTRESS
AMLPS KARAPARAMBA
MALAPPURAM
Sir,
My whats ap number is 9747054430 please join me in 24*7spark help group
ഒരു അദ്ധ്യാപകനായ ശ്രീ ഗസല്‍.എPEN:663560, 7/15 മുതല്‍ 12/15 വരെ പൊന്നാനി ബി.ആര്‍.സി യില്‍ ഡെപ്യൂട്ടെഷനില്‍ ജോലി ചെയ്തകാലത്തെ ശമ്പളം സ്പാര്‍ക്ക് വഴിയല്ല മാറിയിട്ടുള്ളത് ആയതിനാല്‍ പേറിവൈസ് ചെയ്യുമ്പോള്‍ പ്രസ്തുത കാലയളവിലെ ശബളം ക്യാഷ് ചെയ്യാന്‍ നിര്‍ദേശം വരുന്നു. പ്രസ്തുത ശമ്പളം manually Drawn വഴി ചേര്‍ത്തിട്ടും മേല്‍ സൂചിപ്പിച്ച നിര്‍ദേശം തന്നെ കാണിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ എന്താ ചെയ്യുക സര്‍.
Pls Add me in spark 24x7 whats app grup
Mob: 9846480969
ABDUL NAZER.E.P
Headmaster,
GLPS Tirurangadi
http://www.amaabacus.com/
sir please add me in spark whatsapp group 9037196259
sir please join my number 9446109234 to 24*7 whatsapp group
Please add me to Spark Whatsapp group
My No. 984683161
sir please add me on 24x7 whats App group 9446197823
To keerthi...
Deputation Period Service History യിൽ Entry നടത്തിയിരുന്നോ?
Any Help : 9495686155
ഹിസ്ടറിയില്‍ എന്‍ട്രി ഉണ്ട് Drawn Salary details എടുത്തപ്പോള്‍ അതില്‍ manually Drawn വഴി ചേര്‍ത്ത എന്‍ട്രികളില്‍ Encashment date ബ്ലാങ്ക് ആണ്
കീര്‍ത്തി,
താങ്കളുടെ ആളുടെ ബി.ആര്‍.സി - എസ്.എസ്.എ കാലയളവിലെ കാര്യങ്ങള്‍ സ്പാര്‍ക്കില്‍ ശമ്പളം ശരിയായോ ?
എങ്കില്‍ നടപടിക്രമങ്ങള്‍ ഇവിടെ വിവരിക്കാമോ ?
പ്രശ്നം പരിഹരിച്ചു.manually Drawn വഴി ചേര്ത്തു.multiple monthly salary യില്‍ ഒരു ബില്ല് ചെയ്ത് ഇട്ടിരുന്നു. അതായിരുന്നു പ്രോബ്ലം.അത് ഡിലീറ്റ് ചെയ്തപ്പോള്‍ ശരിയായി.
please iclude 9447432483 in 24*7 spark helps whatsapp group
Please add me too in the Spark 24X7 Group
MY No:9447079309
pradeepkumar
snvgovt hss kadakkavootvpm
Sir,
Please refer to my post dated 16-03-2016. Could you please give any advise.
Headmistress
AMLPS KARAPARAMBA
while processing salary signed data is empty is seen.could not process the salary.pl help
9495453299
@binu
Aided school കള്‍ക്ക് റിവൈസ്ഡ് സാലറി കണ്‍ട്രോളിങ്ങ് ഓഫീസര്‍ സ്പാര്‍ക്കില്‍ Authenticate ചെയ്യണം.ഇല്ലെങ്കില്‍ ഇപ്രകാരം വരും.
To Akshay..
എന്താണു പ്രശ്നം എന്ന് വ്യക്തമാക്കൂ..
Any Help : 9495686155 ( Whats app Available )
please join me spark whatsup group my phone no 9847760172
JITHIN K KRISHNAVILASAM UPS KAPPAD KANNUR
Dear Sir,
How to process claims like GPF, GIS etc in SPARK wef 1/4/2016. Pls post the procedure in detail with PDF.Pls reply Sir.
add my number 9745006441 to 24*7 whatsapp
add my number 9745006441 to 24*7 watsapp
sir,
while processing salary arear, an error message ( Negative Arrear for 567908 Such cases may be processed separately for recovery. )pls help me
i am already a 24*7 whatts app help group person but accidentally i delete my whatts app accont. now it ready so kindly again add me in the group
MOB NO : 9447079309
Please join me in spark 24x7 Whats App Group
My phone No is 9447079309
Sir
When I processed the arrears for the period of 1/16 to 4/16, I got negative amount. Because There is an earned leave surrender encashed during february , which is in the old pay scale. Since the DA and Basic pay were different during that period, the new 9% DA is lesser than what has been earned before.
How can I solve this problem? Is it a mistake in spark?
We processed DA arrears bill for the period July 2015 to November 2015 .But it shows bill processed with errror. Error shown is negative arrears is obtained
GOVT.HIGH SCHOOL KALLOOPPARRA, PATHANAMTHITTA DISTRICT
ഈ സ്ക്കൂളിലെ എല്‍ ഡി സി ആയ ശ്രീ .സജി.കെ .തമ്പി un authorised absence കാരണം നടപടി ക്രമങ്ങള്‍ നേരിട്ടു വന്നിരുന്നതിനാല്‍ 31-07-2011-നു ശേഷം ശമ്പളം വാങ്ങിയിട്ടില്ല. ടി ആളുടെ പേരിലുള്ള നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ച് un authorised absence എല്ലാം Leave wirhout allowance ആയി കണക്കാക്കി ബാക്കിയുള്ള ശമ്പളം നല്‍കാന്‍ ഉത്തരവായിരിക്കുകയാണ്.
SPARK മുഖേന ഇതു വരെ ശമ്പളം ടി യാള്‍ മാറിയിട്ടില്ല. PEN NO.728297.
2009 PAY RIVISION പ്രകാരം pay fixation നടത്തിയിട്ടുമില്ല.2009 PAY RIVISION പ്രകാരം pay fix ചെയ്ത് 01-08-2011 മുതലുള്ള ശമ്പളം നല്‍കുവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്. ?SPARK സഹായത്തിനായി ഏത് ഓഫീസിനെയാണ് സമീപിക്കേണ്ടത്. ?
can i change the payscale of a newly appointed teacher from kottayam spark help desk?i am from kottayam dist. because AEO cannot authenticate the newly appointed teacher. change of pay scale is needed.
while taking the salary of a teacher, an amount of RS 3385 is found in the bill as special leave salary.Half pay leave of that teacher is given from 07-06-2016 to 30-06-2016 (24 Days).how to delete special pay salary....
സര്‍,
29/2016 സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമനാംഗീകാരം ലഭിച്ചവരുടെ 01/2016 വരെയുളള ശമ്പളവും മറ്റ് അലവന്‍സുകളും പി.എഫില്‍ നിക്ഷേപിക്കണമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം മൊത്തം ശമ്പളം പി.എഫില്‍ ലയിപ്പിക്കുന്നതിന് സ്പാര്‍ക്കില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ
Njangalude college ല്‍ Oru teacherine Assistant Professor Senior Scale—AGP Rs.7,000/- Ayee Promotion w.e.f. 22/09/2013 lebhikkukayundai. Ee Promotion post First salary April 2016 muthal lebhikkukayundai. Promoted post ല്‍ Arrear Salary for the period 22/09/2013 to 31/03/2016 vareyulla bill Spark ല്‍ process cheyumpol error Annu kanikkunnathu. Teacherinte Service history update cheyukayundai. kudathe teacherine oru Advance increment bill w.e.f. 01/03/2010 ല്‍ order aayee. Ee Advance increment Bill (01/03/2010 to 31/12/2013) manual bill Aayee claim cheyukayum 11/06/2014 ല്‍ encash cheyukayumunundai. March 2010 muthalulla bill Ayathukondane ithu manual bill Aayee submit cheyithathu. 01/03/2010 to 31/12/2013 vareyulla Ee Advance increment Arrear bill Spark ല്‍ Manually drawn ല്‍ edit cheyithittunde. Ennitttum 22/09/2013 to 31/03/2016 vareyulla kalayalavile Arrear Sparkil process cheyumpole error message Aanu kittunnathu. Ithu pariharichu tharan sadhikkumo. Contact No. 9496209094
Sir,
GPF tempoarary Advance ബിൽ ഇപ്പോൾ സ്പാർക്കിലൂടെയാണോ ചെയ്യേണ്ടത്...
ആണെങ്കിൽ എങ്ങനെ ബിൽ തയ്യാറാക്കാം?
One of our teacher submitted HPL for the month of july,By mistake her leave is not entered and have processed her full salary and paid.Then what can I do for the excess pay drawn?Also her PF closed,but the DA Arr processed and merged.how can solve this
സര്‍,
HBA എടുത്ത ഒരു അദ്ധ്യാപികയ്ക്ക് പലിശയിനത്തില്‍ (0049-04-800-07(1) Interest on HBA )2000 രൂപ (REFUND of EXCESS remittance) refund ചെയ്യാനായി എജി(എ&ഇ) Thiruvananthapuram ഉത്തരവ് നല്‍കിയിരിക്കുന്നു. ഇത് spark വഴി എങ്ങനെ refund ചെയ്യാം . സ്റ്റെപ്പുകള്‍കൂടി പറഞ്ഞു തരാമോ ? PEN No 245865
വി.എസ് ഷാജി 9447454254
please join me spark whatsup group my phone no 9446757074
സ്പാര്‍ക്കിലൂടെ ടി എ ബില്‍ പ്രോസസ് ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ?
സ്പാര്‍ക്കില്‍ ഇപ്പോള്‍ എന്തെങ്കില്ലും സാങ്കേതിക പ്രശ്നം ഉണ്ടോ?ഇന്നലെ ഒരു DAഅരിയര്‍ തയ്യാറാക്കാന്‍ ശ്രമിച്ചപ്പോള്‍ check after 910 minutes എന്ന് മെസ്സേജ്.20 മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റം ഒന്നുമില്ലാ
പെൻ നമ്പർ നൽകിയാൽ ജീവനക്കാരന് തന്റെ സർവീസ് വിവരങ്ങൾ സ്പാർക്കിൽ നിന്നും നേരിട്ടറിയാൻ കഴിയുമോ ?
ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു വരുന്നതു കൊണ്ട് അക്വിറ്റൻസ് ഒപ്പിട്ടു കൊടുക്കേണ്ടതുണ്ടോ? ഓഡിറ്റ് സമയത്ത് ശമ്പള വിതരണം സംബന്ധിച്ച എന്തു രേഖയാണ് പരിശോധിക്കുക?
24x7 സ്പാർക്ക് ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.
എന്റെ നമ്പർ 9539814628
sir please add me 24*7 spark group my number 9745464882
please join me spark whatsup group my mobile no 8129527791
please add me spark whatsapp gp ph no 9745464882
Is individual login possible in spark.what is the procedure to follow?
YES,
PROCEDURE
1 www.spark.gov.in
2. click "log in spark"
3log in with "your own pen number" and passward
(for first time-
type your pennumber, dob, and email address exactly as entered in SPARK. verify your phone number
enter the otp" received in your phone
enter new passward
close window,re open, login with your pen and passward.
sir please add me the24*7 whats app group. my mob: 9495471750
Please join me in spark 24x7 Whats App Group
My phone No is 9946563433
ദയവായി ഒന്ന് സഹായിക്കാമോ? പ്രിൻസിപ്പൽ 31-03-2020 ന് റിട്ടയർ ചെയ്തു. പി.എഫ് ക്ലോസ് ചെയ്ത് അപ്രൂവൽ കിട്ടിയത് 29-05-2020ന് ആണ്. സ്പാർക്കിൽ സാറിൻ്റെ ക്ലെയിം എൻട്രി നടത്താൻ നോക്കുമ്പോൾ റിട്ടയേർഡ് സ്റ്റാഫിൻ്റെ ലിസ്റ്റിലല്ല, റഗുലർ സ്റ്റാഫിൻ്റെ ലിസ്റ്റിലാണ് കണ്ടത്. ഇതേ തുടർന്ന് സർവ്വീസ് മെനുവിലെ റിട്ടയർമെൻ്റ് മെനുവിൽ സാറിൻ്റെ റിട്ടയർമെൻ്റ് ഡേറ്റ് കൊടുത്ത് കൺഫേം ചെയ്തു. ഇതോടുകൂടി ക്ലെയിം എൻ്റർ ചെയ്യാൻ നോക്കുമ്പോൾ റിട്ടയർമെൻ്റ് സ്റ്റാഫിൻ്റെ ലിസ്റ്റിലും റെഗുലർ സ്റ്റാഫിൻ്റെ ലിസ്റ്റിലും സാറിൻ്റെ പേര് കാണുന്നില്ല. എന്താണ് ചെയ്യാനാവുക? ദയവായി സഹായിക്കാമോ???
https://mathematicsschool.blogspot.com/2017/03/income-tax-anticipatory-statement-2017.html?m=1
Post a Comment