Tenth Pay Revision - Pay fixation softwares

>> Thursday, January 21, 2016

Updated on 07.02.2016 at 10.24pmസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
 1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
 2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കും
 3. DA as on 01/07/2014- 0% (Total DA - 0%)
  DA as on 01/01/2015- 3% (Total DA - 3%)
  DA as on 01/07/2015- 3% (Total DA - 6%)
 4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
 5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
 6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
 7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
  116500-26500150012501000
  227150-42500200015001250
  343600-68700250017501500
  470350 & above300020001750
 8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
 9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
 10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
 11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
 12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നാല് പ്രോഗ്രാമുകള്‍ ചുവടെ നല്‍കുന്നു. അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും.

 1. Government Order : GO(P)No 7/2016 Dated 20-01-2016
 2. Government Decisions on 20/1/2016
 3. Tenth Pay revision Commission Report
സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും.

കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു. ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി. കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയില്‍ ഉയര്‍ത്തി നല്‍കല്‍ നിലവിലെ സ്‌കെയിലായ 24,040 -38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിന് മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ദ്ധന അനുവദിക്കില്ല.

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ഹയര്‍ഗ്രേഡുകളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക്, 24,040 - 38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്‌കെയില്‍ വര്‍ധനവും ആനുപാതിക വര്‍ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ സ്‌കെയിലെ വര്‍ദ്ധന ഒരു തട്ടില്‍ മാത്രമാണ് അനുവദിച്ചത്. ഈ നിര്‍ദ്ദേശങ്ങളിലൂടെ അധിക ചെലവിലെ 900 കോടി കുറക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റുതീരുമാനങ്ങള്‍:
 • വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
 • സ്‌പെഷ്യല്‍ അലവന്‍സ് റിസ്‌ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
 • പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
 • പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
 • ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ.
 • ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
 • ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
 • പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്.
 • ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
 • മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.
 • എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
 • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
 • ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
 • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
 • ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും.
 • പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.

ചില പ്രധാന തസ്തികകളുടെ പുതുക്കിയ കുറഞ്ഞ ശമ്പളം
എല്‍.ഡി. ക്ലര്‍ക്ക് 19000 രൂപ (നിലവില്‍ 9940 രൂപ),
പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ)
എല്‍.പി/യു.പി അദ്ധ്യാപകര്‍ 25200 രൂപ (നിലവില്‍ 13210 രൂപ)
ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ 29200 രൂപ (നിലവില്‍ 15380 രൂപ)
ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് സര്‍ജന്‍ 51600 രൂപ (നിലവില്‍ 27140 രൂപ)
സ്റ്റാഫ് നഴ്‌സ് 27800 രൂപ (നിലവില്‍ 13900 രൂപ)
NB: വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്‌

284 comments:

binu January 21, 2016 at 4:26 PM  

സ്റ്റേറ്റ്മെന്‍റ് 3 പേജ്ല്‍ കിട്ടുന്നുണ്ട് എന്നാല്‍ 2 പേജ് മാറ്റര്‍ മാത്രം മതിയാകും. ഒരു പേജ് ഒഴിവാക്കിയാല്‍ നന്നായിരിക്കും

ANIL January 21, 2016 at 9:18 PM  

binu sir

page set up margin reduce cheythal 2 page akum

Unknown January 21, 2016 at 10:57 PM  

"Post held as on 2014"എന്നതില്‍ പോസ്റ്റിന്‍റെ പേര് ചേര്‍ക്കുമ്പോള്‍ അത് 2 വരിയിലായി വരുന്നു

Unknown January 21, 2016 at 11:00 PM  

(In the statement)

Saffeeq M P January 21, 2016 at 11:55 PM  

@ Prasad R
Post held as on 2014 ennathinte alignment correct cheythittund..

AGHOSH.N.M January 22, 2016 at 12:04 AM  

PRINT BUTTON IS NOT SEEN..... BUT CAN VIEW THE STATEMENT... HOW CAN I PRINT THE STATEMENT ..?

Saffeeq M P January 22, 2016 at 12:54 AM  

@ AGHOSH.N.M MANIYUR

Usually Print button is seen Top Left corner in print preview mode.

വരമൊഴി January 22, 2016 at 6:17 AM  

I AM JOINED AS LPSA ON 05/10/2005 THROUGH PSC . ON 12/08/2015 IAM JOINED AS HSA BY NEW APPOINMENT THROUGH PSC (NOT PROMOTION) WHICH IS MY DATE OF COMMENCEMENT PLS ANSWER

das January 22, 2016 at 7:49 AM  

ഈ READY RECKONER ഉപയോഗിച്ചുനോക്കൂ..!

satheesh madhava naik January 22, 2016 at 8:26 AM  

Sir
1.7.14 നു ശേഷം പ്രമോഷന്‍ ഓപ്ഷന്‍ ബി ഫിക്സേഷന്‍ സോഫ്റ്റ് വെയറില്‍ ശരി്യാകുന്നില്ല

Jainiy January 22, 2016 at 8:30 AM  

വളരെ ലളിതമായ മറ്റൊരു സോഫ്റ്റ്‌വെയര്‍ ഉണ്ട് . വാണിജ്യ നികുതി വകുപ്പിലെ ശ്രീ ഷിജോയ് ജെയിംസ എന്നയാള്‍ തയ്യാറാക്കിയതാണ് . സ്റെറെമെന്റ്റ് , അരിയര്‍ , അറിയരിന്റെ പലിശ എന്നിവ ലളിതമായി വിന്ഡോസിലും ഉബുടുന്റ്വിലും പ്രവര്‍ത്തിക്കും. ലിങ്ക് Shijoy Pay Revision Software Click here

Unknown January 22, 2016 at 11:51 AM  

Insert more rows in broken service

prathivekumar January 22, 2016 at 1:00 PM  

Revised scale ല്‍ 33900 - 68700 ഇല്ല .

chem January 22, 2016 at 1:21 PM  

password create cheyyan pattunilla. ubantu aanu use cheyyunath

Saffeeq M P January 22, 2016 at 1:46 PM  

@ chem

No need to create password. It doesnt work in ubuntu

MISHABnet January 22, 2016 at 2:08 PM  

01/12/2014nu Increment ulla oraalk 01/07/2014 nu Pay Fix cheythaal Next Increment 01/12/2014 nu thanne kittumo?
Athao next increment 01/07/2015 nu aakumo?

Unknown January 22, 2016 at 3:30 PM  

15 years and 9 months is shown as 16 years- is it correct??

Saffeeq M P January 22, 2016 at 5:19 PM  

@ MISHABnet
Yes next increment on 01/12/14, then 1/12/15 and so on...

prathivekumar January 22, 2016 at 5:43 PM  

07/11/1998 ന് സര്‍വീസില്‍ കയറിയ പി ഡി ടീച്ചറുടെ പേ ഫിക്സ് ചെയ്യുമ്പോള്‍ 01.11.2015 ന് Rs. 41500 വരുന്നു .07/11/1999 ന് സര്‍വീസില്‍ കയറിയതായി പരിഗണിച്ചാല്‍ 01.11.2015 ന് Rs.42500 വരുന്നു.ഒരു വര്ഷം കഴിഞ്ഞു കയറിയ ജൂനിയര്‍ ക്ക് ഒരു വര്ഷം മുന്പ് കയറിയ സീനിയറെക്കാള്‍ ബേസിക് പേയില്‍ 1000 രൂപ കൂടുതല്‍.ഇത് പരിഹരിക്കപ്പെടുമോ ?

Saffeeq M P January 22, 2016 at 5:54 PM  

@ ajith kumar

Only completed years counted. In your case it is fifteen years. If 16 years seen in software, kindly check any broken service entry using edit employees button

Unknown January 22, 2016 at 5:57 PM  

JOINED SERVICE 11/11/2010 7/2014 16580 WHAT WILL BE MY NEXT INCRIDATE

Unknown January 22, 2016 at 6:00 PM  

joined service 11/11/2010 pay as on 7/2014 16580 my next incriment date? 01/11/2014? please clarify

Saffeeq M P January 22, 2016 at 6:01 PM  

@ prathievekumar

If any junior gets more pay than senior, the seniors pay will be stepped up as that of junior. But increase of pay of junior is not due to the option filed in previous pay revision or any such thing.

Saffeeq M P January 22, 2016 at 6:03 PM  

2 udayakumar pv
Next increment is on your normal increment date. 1/11/14 in your case

Saffeeq M P January 22, 2016 at 6:12 PM  

One Request to all

Post your doubts and feedback here or send to my email or whatsapp

Kindly avoid phone call.

Pls...

GHS NEDUMPROM January 22, 2016 at 6:21 PM  

I ENTERED IN GOVT.SERVICE(REVENUE DEPT.) AS LAST GRADE SERVANT ON 06-11-2009.THEN I ENTERED AS LDC IN EDUCATION DEPT.ON 23-12-2013.WHETHER I CAN CONSIDER MY LGS SERVICE IN THE CALCULATION OF SERVICE WEIGHTAGE?

joby kallarakavunkal January 22, 2016 at 7:15 PM  

Please add the option to calculate the arear....

mohamed ali edakkandan January 22, 2016 at 8:10 PM  

01/07/2014 ന് ശേഷം പ്രൊമോഷൻ ലഭിച്ച(ഒരു ഗ്രേഡ് ലഭിച്ചതിന് ശേഷമായത് കൊണ്ട് സ്കെയിലിൽ വ്യത്യാസമില്ല)വർ സോഫ്റ്റ്വെയറിലെ 01/07/2014 ന് ശേഷം പ്രൊമോഷൻ ലഭിച്ചിട്ടുണ്ടോ എന്ന കോളം എന്ത് ചെയ്യണം,ഫിക്സേഷൻ എന്ത് തെരഞ്ഞെടുക്കണം

Saffeeq M P January 22, 2016 at 8:24 PM  

@ mohammed ali edakkadan

Onnum cherkkenda. Leave it blank

prathivekumar January 22, 2016 at 8:35 PM  

07/11/1998 ന് സര്‍വീസില്‍ കയറിയ ആള്‍ 06/11/2013 ല്‍ ഹയര്‍ ഗ്രേഡ് വാങ്ങി .07/11/1999 നാണെങ്കില്‍ 06/11/2014 ന് ഗ്രേഡ് .അതാണ് 1000 രൂപ ബേസിക്കില്‍ ജൂനിയര്‍ ന് കുടുതല്‍

SAMOOHYASASTHRAM January 22, 2016 at 9:15 PM  

HSA സര്‍വ്വീസിന് മുമ്പുള്ള Last Grade, LDC ( PSC )സര്‍വ്വീസുകള്‍ സര്‍വ്വീസ് വെയ്റ്റേജിന് പരിഗണിക്കുമോ ?

Saffeeq M P January 22, 2016 at 9:16 PM  

@ prathievekumar

In cases, where a senior employee promoted to a higher post before 01/07/2014
(other than Time Bound Higher Grade), draws less pay in the revised scale than his
junior promoted to the same higher post after 01/07/2014, the pay of the senior
employee shall be stepped up to the level of the pay of the junior with effect from the
date on which junior draws more pay, provided that

(a) The senior and the junior employee should belong to the same category and
should have been promoted to the same category of post.
(b) The pre-revised and revised scale of pay of the lower and higher posts
should be identical.
(c) The senior employee at the time of promotion has been drawing equal or
more pay than the junior.
(d) The anomaly should have arisen directly as a result of the introduction of
the revised scale of pay and fixation rules.

(e) The anomaly should not have arisen due to any advance increment granted
to the junior in the lower post or due to the increased service weightage gained by
the junior.

Note (i) If the junior employee was drawing more pay than the senior
employee in the lower post in the pre-revised scale, the senior to such
junior shall have no claim over the pay of the junior.

Increment
(ii) In case where pay of an employee is stepped up in terms of Rule 8
above, the next increment shall be granted after completing the required
service of one year in the new scale from the date of stepping up of pay.

Saffeeq M P January 22, 2016 at 9:39 PM  

@ GHS NEDUMPROM
Yes. All regular service in any department will be counted for qualifying service. In your case your LGS service will count.

@ Abdunazer Chembayil
Your LGS,LDC services counts.

Unknown January 22, 2016 at 10:23 PM  

04/02/2004 മുതല്‍ ഗവര്‍മ്മെന്റ് യു പി സ്കൂളില്‍ ജോലിചെയ്യുന്നു . ഇതിനു മുന്‍പ് രണ്ടു വര്‍ഷത്തോളമുള്ള aided school service ഹയര്‍ ഗ്രേഡ് നു പരിഗണിച്ചിരുന്നു. ഇത് സര്‍വീസ് വെയിറ്റെജിനു പരിഗണിക്കുമോ ?

Saffeeq M P January 22, 2016 at 10:41 PM  

Yes
Service for the purpose of this rule means full time regular service
including broken periods of service qualifying for normal increments
in the scale of pay. Time spent on leave not counting for normal
increment shall not be reckoned. Service during the period of bar on
increment, without cumulative effect will be reckoned. Prior full time
regular service in aided schools / colleges / polytechnics, Municipal
Common Service, University Service, Panchayat Service and High
Court of Kerala Service will also be reckoned.

Unknown January 22, 2016 at 10:50 PM  

1/7/2014-ല്‍ RS;44700/-ല്‍FIX ചെയ്തൂ.
1/6/2015-ല്‍ HM Promotion
1/7/2015-ല്‍ Incriment,Selection Grade,HM Promotion Final fixatin-എന്നിവ നടത്തി എെന്‍ Salary Rs;50400/Fixചെയ്യില്ലെ

Unknown January 22, 2016 at 10:58 PM  

After fixing the amount as on 1.7.2014, an increment is adding on normal increment date. Then another increment is adding on 1.1.2015. I entered about 10 cases. In all the cases, an increment is showing on 1.1.2015. Is it correct?

അജിത്‌ കളമശ്ശേരി January 23, 2016 at 7:14 AM  

വളരെയധികം ഉപകാരപ്രദം.അജിത്‌കുമാര്‍ മുന്‍സിഫ്‌ കോടതി ആലുവ

prathivekumar January 23, 2016 at 7:18 AM  

പുതിയ Pay Fixation Consultant Software Version 1.31 ലും 16980 - 31360 ന് ആനുപാതികമായ 33900 - 68700 എന്ന സ്കെയില്‍ ഇല്ല .

ANIL PEZHUMKAD January 23, 2016 at 7:38 AM  

സർ,
12.12.2011 ൽ സർവ്വീസിൽ പ്രവേശിച്ച ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് 5/2015ൽ ആണ്.. ( പോലീസ് വെരിഫിക്കേഷൻ, പി.എസ്.സി വെരിഫിക്കേഷൻ എന്നിവ വൈകി)
5/2015ൽ ഇൻക്രിമെന്റ് അരിയർ മാറി നൽകി...
1.7.14 ൽ അടിസ്ഥാന ശമ്പളം നൽകേണ്ടത് 8500 ആണോ അതോ 8960 ആണോ?
ഇതുമായി ബന്ധപ്പെട്ട ഇൻക്രിമെന്റ് വ്യവസ്ഥകൾ വിശദമാക്കാമോ?

Abdussamad MC January 23, 2016 at 7:42 AM  

ലീവ് വേക്കൻസി,LWA എന്നിവ സർവ്വീസ് വെയ്റ്റേജിനു പരിഗണിക്കുമോ?

kunhi mon January 23, 2016 at 8:25 AM  

H R A ..w e from which date....??????

kunhi mon January 23, 2016 at 8:27 AM  

H R A .....w e from which date ???????

Saffeeq M P January 23, 2016 at 9:03 AM  

@ Mathew OA

The problem is due to your system date format.
Go to Control Panel>Regional Language settings> Regional language = English UK
Then close the software and re open again. Chek or Edit all the date using edit employees button

this will solve your issue

Saffeeq M P January 23, 2016 at 9:08 AM  

@ MUTHANNUR AMLPS

All the fixations you enjoyed after 1/7/14 in the previous scale will get in the revised scale too

Saffeeq M P January 23, 2016 at 9:09 AM  

@ Ajith Kalamassery

thanks for the feed back

Saffeeq M P January 23, 2016 at 9:12 AM  

@ prathievkumar

As per the GO(P)No.7/2016/Fin dated 20/1/16, the revised scale of 16980-31360 is 32300-68700

Saffeeq M P January 23, 2016 at 9:24 AM  

@Anil pezhumkad

If the incumbent got arrear @ 8960/- as on 1/7/14, then his revised pay will be calculated accordingly

ANIL PEZHUMKAD January 23, 2016 at 11:16 AM  

Thanks...sir.

tkn_karayad@hotmail.com January 23, 2016 at 2:10 PM  

2011 ലെ pay revision ല്‍ HSA higher grade ന് 7 വര്‍ഷമാണ്.പുതിയത് 8 വര്‍ഷമാണ്(ഞാന്‍ മനസ്സിലാക്കിയത് ശരിയാണെന്ന് കരുതുന്നു).1/7/2014 ന് ശേഷം പഴയ സ്കെയിലില്‍ 7 വര്‍‍ഷം കണക്കാക്കി ഗ്രേഡ് വാങ്ങിയവര്‍ ആ തുക തിരിച്ചടക്കേണ്ടി വരുമോ?....

Unknown January 23, 2016 at 3:02 PM  

05.07.2012 ൽ സർവ്വീസിൽ പ്രവേശിച്ച ഹൈസ്കൂള്‍ അസിസ്റ്റന്‍റിന്‍റെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് 05/07/2014 തീയതി (പാബല്യത്തിലാണ് ആണ്. 1.7.14 ൽ അടിസ്ഥാന ശമ്പളം 15780. 5/7/14 ൽ അടിസ്ഥാന ശമ്പളം 16180. ഇതില്‍ ഏതാണ് നല്‍കേണ്ടത് ?

Unknown January 23, 2016 at 3:04 PM  

Fixation Statement സേവ് ചെയ്യാന്‍ സാധിക്കില്ലേ ?.

CHERUVADI KBK January 23, 2016 at 5:42 PM  

@MUTHANNUR, HM Prmotion on 01/06/2015 After that 22Year selection grade will not possible am I right?

അശ്വതി January 23, 2016 at 7:53 PM  

Super software

Saffeeq M P January 23, 2016 at 8:09 PM  

@ Abhilsh B

Add 15780/- as on 1/7/14. Enter next increment date after 1/7/14 as 5/7/14.

Saffeeq M P January 23, 2016 at 8:12 PM  

@ tkn karayad

General Grade pattern in both pay revision is 8,15,22,27years.

Saffeeq M P January 23, 2016 at 8:14 PM  

@ Muhammed Saha

If you want to save fixation statement, select the printer 'Image Writer" or "Document writer"

Saffeeq M P January 23, 2016 at 8:16 PM  

@ അശ്വതി

thanks for the feedback

Unknown January 23, 2016 at 8:34 PM  

Please add the option to calculate the arear....

Unknown January 23, 2016 at 9:04 PM  
This comment has been removed by the author.
Ess Tee Kay January 23, 2016 at 9:35 PM  

sir, new D A wef.1/1/15 6% alle

വിന്‍സന്റ് ഡി. കെ. January 23, 2016 at 10:11 PM  

@ tkn karayad

Sir, for HSA - Grade on completion of 7, 15 and 22
years of service.
See G.O.page Number 4...(PDF page 9) see 8(2)..

2011 ലെ pay revision ല്‍ HSA higher grade ന് 7 വര്‍ഷമാണ്.2014 ലും 7 വര്‍ഷമാണ്.

Abdussamad MC January 23, 2016 at 10:11 PM  

Post held as on 2014 ennathinte alignment ippozhum 2 line aanallo.

Abdussamad MC January 23, 2016 at 10:12 PM  
This comment has been removed by the author.
Saffeeq M P January 23, 2016 at 10:33 PM  

@ SAMAD MC

Updated version is 1.31 I have emailed But mathsblog team not published yet. You can download latest version from www.keralaservice.org or www.hsslive.in

A.M.U.P.S. AYYAYA January 23, 2016 at 11:19 PM  
This comment has been removed by the author.
tkn_karayad@hotmail.com January 23, 2016 at 11:59 PM  

പ്രിയ വിന്‍സന്റ് സര്‍,ഷഫീഖ് സര്‍
സംശയം പരിഹരിച്ചതിന് വളരെ നന്ദി......

Abdussamad MC January 24, 2016 at 5:34 AM  

Thankyou sir, ippol ok ayi.
Proceeding details il paranhirikkunna file number eth kodukkanam? oru schoolile total teachersinu onnu thanneyaano kodukkendath ?

സാന്‍ഡര്‍ജിന്‍ January 24, 2016 at 2:19 PM  

സി.സി.എ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ നിന്ന് എത്ര കി.മീറ്ററിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ലെയിം ചെയ്യാം? പൊതു മരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ജോലി ചെയ്യുന്ന ഓഫീസ് ഒരു കി.മീറ്ററിനുള്ളിലാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നു പറയുന്നത് ശരിയാണോ ?

Unknown January 24, 2016 at 2:21 PM  

Dear Safeeq Sir,
Excellent work. Shijoy Sir nte Software il ulla arrear (with interest) koodi ithil integrate cheythal valare nannayirikkum.
Few suggestions given below:
1) If undertaking (refund - for erroneous fixation) is necessary, pls integrate that.
2) Pls provide a 'tick' button to include/exclude 'Proceedings No........'
3) In Sl. No. 2 - in Block Letters - two closing brackets - )) - given - pls delete one.
4) In the end of statement, along with Station, Date is printed wrongly, pls provide option to input date by the user.

sunil shaji January 24, 2016 at 3:14 PM  

സര്‍വിസില്‍ ചേര്‍ന്ന തിയതി 01.06.1996 ആണ് അപ്പോള്‍ statementല്‍ പൂര്‍ത്തിയായ വര്‍ഷം 18 years അല്ലെ. എന്നാല്‍ statementല്‍ 17 years എന്നാണ് വരുന്നത് എന്താണ് കാരണം

Unknown January 24, 2016 at 7:25 PM  

super..sir ...very useful...thanks

Mubarak January 24, 2016 at 10:28 PM  

ഞാൻ 11/11/1996 മുതൽ 14/07/2002 വരെ ഗവൺമെന്റ് സർവ്വീസിൽ (ഫയർ സർവീസ് ) ജോലി ചെയ്ത് 15/07/2002 ൽ ഒരു എയിഡഡ് ഹൈസ്കൂൾ അസിസ്റ്റന്റ് ആയി ജോലി നോക്കുന്നു. പ്രസ്തുത സർവീസ് എനിക്ക് ഉപയോഗിക്കാൻ സാധിക്കുമോ? ഏതെങ്കിലും ഓർഡർ ഉണ്ടോ?

Saffeeq M P January 24, 2016 at 10:49 PM  

@ SAMAD M C

Fixation statement putup cheyyunna sectioninteyum filinteyum vivarangalanu proceeding numberil undavukd. Avasyamillathavark proceedings details ozhivakunnathinu puthiya versionil (1.40) setting button koduthittund.

Saffeeq M P January 24, 2016 at 10:51 PM  

@ Sarthre Alex

Puthiya versionil (1.40) ella mattangalum varuthiyittund.
Arrear ulkollichittilla

Saffeeq M P January 24, 2016 at 10:52 PM  

@ Sunil Shaji

The problem may be due to your system date format.
Go to Control Panel>Regional Language settings> Regional language = English UK
Then close the software and re open again. Chek or Edit all the date using edit employees button

this will solve your issue

Saffeeq M P January 24, 2016 at 10:53 PM  

@ Muhammed Ali Narangadan

Thanks for the feedback

Unknown January 24, 2016 at 11:20 PM  

i had worked as tgt[hsa] at jawahar navodaya vidyalaya under central government for 2 years.is it valid for counting the service for pension?

Unknown January 24, 2016 at 11:24 PM  

i had worked as tgt[hsa] at jawahar navodaya vidyalaya under central government for 2 years.is it valid for counting the service for pension?now i am working as hsa for 20 yrs under state government.

Sanil January 24, 2016 at 11:54 PM  

Grade nu kanakkakiya Employment service weightge nu pariganikkumo?Qualifying service add cheyyanulla oru option koduthal kooduthal nannayirunnu

ponani January 25, 2016 at 6:45 AM  

പുതിയ ശമ്പള നിര്‍ണ്ണയത്തിന് 28എ രീതിയില്‍ എന്തെങ്കിലും മാറ്റമുണ്ടോ?

gmlpskarippur January 25, 2016 at 12:01 PM  

PTCM(Part time contingent menial) -Existing scale of Pay(4850-7500) idil kanunillallo. 8500-13210 mudal aaanu ee software l scale of pay tudangunad.

Unknown January 25, 2016 at 1:41 PM  

i entered dates day-month-year order.but in the print it comes like month-day-year .how i can solve this problem.

Abdussamad MC January 25, 2016 at 2:23 PM  

@ gups muttar

The problem may be due to your system date format.
Go to Control Panel>Regional Language settings> Regional language = English UK
Then close the software and re open again. Chek or Edit all the date using edit employees button

Unknown January 25, 2016 at 2:32 PM  

ACCRUAL INCREMENT MEANS?

Unknown January 25, 2016 at 4:14 PM  

there is no option facility for 28a fixation

Unknown January 25, 2016 at 4:26 PM  

@gmlps karippur
part time scale- existing 4850-110-5400-120-6000-140-6700-160-7500
revised-9340-220-11100-240-12300-260-13600-300-14800

Unknown January 25, 2016 at 6:15 PM  

ഞാന്‍ 02/06/2008ല്‍‌ പാര്‍ട്ട്‌ ടൈം ടീച്ചറായി ജോലിയില്‍ പ്രാവേശിച്ചു .2013ല്‍ ഫുള്‍ടൈം ആയി
പാര്‍ട്ട്‌ ടൈം സര്‍വീസ് വെയിറെജിന് പരിഗണിക്കുമോ?

prathivekumar January 25, 2016 at 6:38 PM  

ഈ അപാകത പരിഹരിക്കപ്പെടുമോ

01/07/2014 ന് ശേഷം ഗ്രേഡ് വാങ്ങുന്നവര്ക്ക് പുതിയ സ്കെയിലില്‍ ഇന്ക്രിമെന്റ് ഡേറ്റ് ന് ഒരു ഇന്ക്രിമെന്റ് ഗ്രേഡ് ഡേറ്റ് നു രണ്ട് ഇന്ക്രിമെന്റ് അകെ മുന്ന് ഇന്ക്രിമെന്റ് ലഭിക്കുന്നു. എന്നാല്‍ 01/07/2014 ന് മുന്പ് ഗ്രേഡ് വാങ്ങുന്ന സീനിയര്‍ക്ക് (സാങ്കല്പി്കം-) 01/07/2014 ന് ശേഷം വരുന്ന ഇന്ക്രിമെന്റ് ഡേറ്റ് ന് ഒരു ഇന്ക്രിമെന്റ് .അപ്പോള്‍ സീനിയറുടെ ബേസിക് പേയുടെ മുകളിലാവും ജൂനിയരുടെ ബേസിക് പേ. 07/11/1998 നു സര്‍വീസില്‍ കയറി 07/11/2013 നു സീനിയര്‍ ഗ്രേഡ് വാങ്ങിയ UPSA ക്ക് 07/11/1999 ന് സര്‍വീസില്‍ കയറിയതായി സങ്കല്പ്പി ക്കുന്ന UPSA 07/11/2014 ല്‍ സീനിയര്‍ ഗ്രേഡ് വാങ്ങുന്നതായി സങ്കല്പ്പിലച്ചാല്‍ ജുനിയരെക്കള്‍ ബേസിക്കില്‍ 1000 രൂപയുടെ കുറവ് വരുന്നു. ഇത് പരിഹരിക്കപ്പെടുമോ.

Unknown January 25, 2016 at 7:48 PM  

പാര്‍ടൈം സര്‍വീസ് വെയിറൈറജിന് പരിഗണിക്കില്ല എന്നറിയുന്നു

Unknown January 25, 2016 at 8:32 PM  

junio and senior salary same after higher grade ,how can solve

Saffeeq M P January 25, 2016 at 9:31 PM  

@ prathievekumar

there is no chance to get junior more pay than senior. Please explain detail by example. If its true and is based on the pay revision, seniors pay will be stepped up as that of junior

@ Sidheequrtni Rtni

If junior and senior draws same salary, then no chance to solve.

Unknown January 25, 2016 at 9:44 PM  

I got Senior grade(upsa) on 01/07/2014.On which basic shall I fix? Before grade or after the grade?

സഗീര്‍ കരിപ്പൂര്‍ January 26, 2016 at 7:28 AM  

പ്രിയ സഫീക്ക്.
വളരെയധികം ഉപയോഗ സൌഹൃമാണ് താങ്കളുടെ സോഫ്റ്റ് വെയര്‍. അഭിനന്ദനങ്ങള്‍
ആയിരക്കണക്കിന് വരുന്ന സര്ക്കാ ര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പള നിര്ണയയസംബന്ധമായ ജോലിഭാരം കുറക്കുന്നതിന് വളരെയധികം സഹായകരമാണ് ഈ സോഫ്റ്റ് വെയറും. സേവന സന്നദ്ധരായ സഹയാത്രികരെയും മുന്ഗാമികളെയുംപ്പോലെ താങ്കളുടെയും ഈ സേവനം ഞങ്ങള്‍ വിലമതിക്കുന്നു. ഞങ്ങളുടെ പ്രതീക്ഷയുടെ ഭാരം എത്രമാത്രമാണെന്ന് പ്രതികരണങ്ങളിലൂടെ വ്യക്തമാണല്ലോ.......സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗം കാര്യങ്ങളെ ലളിതമായി ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതില് സന്തോഷം തന്നെ.
Pay fixation consultant Version 1.4 ല്‍ Add employees എന്ന ഓപ്ഷനില് Details Promotion/Grade on or after 01/07/2014 എന്ന ടൈറ്റിലിന് താഴെ Date of promotion / Grade എന്ന കള്ളിയില്‍ 01-01-2018 എന്ന് നല്കുമ്പോഴും അതല്ലെങ്കില്‍ 01-06-2018 എന്ന് നല്കുമ്പോഴുമെല്ലാം റിപ്പോര്ട്ട് തെറ്റായി കാണിക്കുന്നു.

1. 3 പേജിലായാണ് ഫിക്സേഷന്‍ സ്റ്റേറ്റ്മെന്റ്ണ പ്രിന്റ്ന ചെയ്യുന്നത്.
2. ക്രമ നമ്പര്‍ 14 മാത്രം രണ്ടാം പേജില്‍ പ്രിന്റ് ചെയ്യുന്നു.
3. ക്രമ നമ്പര്‍ 17 തെറ്റാണെന്ന് തോന്നുന്നു. (Pay as on 01-06-2018)
4. Date of promotion /Higher : 01/06/2018 ശരിയായി പ്രിന്റ്( ചെയ്യുന്നുണ്ട്.
പരിശോധിക്കുമല്ലോ (Rule 28 A).

സഗീര്‍ കരിപ്പൂര്‍ January 26, 2016 at 7:57 AM  

ഇത് വ്യക്തമായില്ല.

-----------------------------------------------------------------------------------
####

mohamed ali edakkandan January 22, 2016 at 8:10 PM
1/07/2014 ന് ശേഷം പ്രൊമോഷൻ ലഭിച്ച(ഒരു ഗ്രേഡ് ലഭിച്ചതിന് ശേഷമായത് കൊണ്ട് സ്കെയിലിൽ വ്യത്യാസമില്ല)വർ സോഫ്റ്റ്വെയറിലെ 01/07/2014 ന് ശേഷം പ്രൊമോഷൻ ലഭിച്ചിട്ടുണ്ടോ എന്ന കോളം എന്ത് ചെയ്യണം,ഫിക്സേഷൻ എന്ത് തെരഞ്ഞെടുക്കണം

Saffeeq M P January 22, 2016 at 8:24 PM

@ mohammed ali edakkadan
Onnum cherkkenda. Leave it blank

Abdussamad MC January 26, 2016 at 8:21 AM  


@ സഗീർ കരിപ്പൂർ

1. page set up margin reduce cheythal 2 page akum

Abdussamad MC January 26, 2016 at 8:51 AM  

@ സഗീർ കരിപ്പൂർ

The problem may be due to your system date format.
Go to Control Panel>Regional Language settings> Regional language = English UK
Then close the software and re open again. Chek or Edit all the date using edit employees button

Mubarak January 26, 2016 at 11:31 AM  

ഞാൻ 11/11/1996 മുതൽ 14/07/2002 വരെ ഗവൺമെന്റ് സർവ്വീസിൽ (ഫയർ സർവീസ് ) ജോലി ചെയ്ത് 15/07/2002 ൽ ഒരു എയിഡഡ് ഹൈസ്കൂൾ അസിസ്റ്റന്റ് ആയി ജോലി നോക്കുന്നു. പ്രസ്തുത സർവീസ് എനിക്ക് ഉപയോഗിക്കാൻ സാധിക്കുമോ? ഏതെങ്കിലും ഓർഡർ ഉണ്ടോ?

Unknown January 26, 2016 at 11:46 AM  

DA as on 01/07/2014- Nil
DA as on 01/01/2015- 3%,
DA as on 01/07/2015- 6%
ആകെ ഡി.എ 6%
എന്നാണല്ലോ എഴുതിയിരിക്കുന്നത്. ആകെ 9% അല്ലേ?

C. Jaya Sankar January 26, 2016 at 6:09 PM  

1.7.2014 നു ശേഷം വരുന്ന ടൈം ബൌണ്ട് ഹയർ ഗ്രേഡ് കൾക്ക് പ്രത്യേക സ്റ്റേറ്റ്മേനടു കൾ വെക്കണമോ സർ

Unknown January 26, 2016 at 9:53 PM  

joined as upsa on 13/10/2000 and got approval from 13/10/2000 to 31/03/2001.Again i was appointed as hsa on 6/6/2001. got approval from 6/6/2001 onwards.Is my upsa count for service weightage.

Saffeeq M P January 26, 2016 at 11:22 PM  

@ Rameshkumar Bhat
pay after grade

Saffeeq M P January 26, 2016 at 11:28 PM  

@ sageer Karipur

promotion date, entry date ennivayil validation cheythittilla.. Eth date koduthalum fixation labhikkum. 1/7/14 nu sesam join cheythavarudeyum fixation labhikkunund. Ente sradhayil pettitund. Adutha versionil pariharikkunnathanu.

statement 2 a4 sheetilayittanu set cheythath. 3 pagil varunnundenkil page setupil poyi margin kurachu vekkuka

Saffeeq M P January 26, 2016 at 11:31 PM  

@ sageer Karipur

1/7/14 nu sesam promotion labhichittullavark nerathe ethu rule prakaramano pay fix cheythitullath aprakaram fix cheyyuka. Scale vyathyasamillenkil rule 30 prakaramayirikkum fix cheythittundavuka

Saffeeq M P January 26, 2016 at 11:32 PM  

@kurian das
yes

സഗീര്‍ കരിപ്പൂര്‍ January 27, 2016 at 1:01 AM  

Pay fixation consultant Version 1.4 ല്‍ Add employees എന്ന ഓപ്ഷനില് Details Promotion/Grade on or after 01/07/2014 എന്ന ടൈറ്റിലിന് താഴെ Date of promotion / Grade എന്ന കള്ളിയില്‍ 01-01-2018 എന്ന് നല്കുമ്പോഴും അതല്ലെങ്കില്‍ 01-06-2018 എന്ന് നല്കുമ്പോഴുമെല്ലാം റിപ്പോര്ട്ട് തെറ്റായി കാണിക്കുന്നു.
ഇങ്ങനെ തെറ്റായ റിപ്പോര്‍ട്ട് കാണിക്കുമ്പോഴാണ് 3 പേജിലായാണ് ഫിക്സേഷന്‍ സ്റ്റേറ്റ്മെന്റ്ണ പ്രിന്റ്ന ചെയ്യുന്നത്.

മറ്റൊരു ജീവനക്കാരന് പ്രമോഷന് 16-05-2015 എന്ന Date നല്കുമ്പോ റിപോര്‍ട്ടിലെ ഫിക്സേഷന്‍ ശരിയാണ്. ശരിയായ ഫിക്സേഷന് റിപോര്‍ട്ട് രണ്ട് പേജില് തന്നെ മാത്രമേ വരുന്നുള്ളു.......

16-05-2015 ലെ ജീവനക്കാരന്‍റെ ഗ്രേഡ്, ശരിയായി സ്റ്റേറ്റ്മെന്‍റില് കാണിക്കുന്നു. എന്നാല് പ്രമോഷന് തീയതി 01-01-2018 ഓ 01-06-2018 ഓ ആയ ജീവനക്കാരുടെ ഗ്രേഡ്ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റിലാണ് തെറ്റ് കാണുന്നത്. അവരുടേതാണ് 3 പേജില് പ്രിന്‍റ് വരുന്നത്.

അത് കൊണ്ട് തന്നെ ഇത് പേജ് സെറ്റപ്പുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ലെന്ന് തോന്നുന്നു.

Unknown January 27, 2016 at 9:18 AM  

Sir,
increment date 01-10--2014

while fixing Pay on 01-07-2014

when the next increment due ? is it 01-10-2014 , your software shows 01-07-2015 next inccrement as on 01-07-2016
it is wrong ( the incerment due on October every year) see the example shown in the order on 20-01-2016

12003ghsballaeast.blogspot.com January 27, 2016 at 1:25 PM  

I promoted as HM ON 03/09/2014 and notional fixation of HSA sel.grade on the same date. But in the software there is provision for one fixation only after my increment date on 01/09/2014. How can I fix my pay on both these.

Unknown January 27, 2016 at 4:48 PM  

Dear Saffeeq,
Error is showing while downloading the software in Ubuntu.Please help.

Saffeeq M P January 27, 2016 at 7:11 PM  

@ jithesh C

In your case next increment due after 1/7/14 is 1/10/14. But you have to enter this in employees details next increment after 1/7/14 column. Before blaming software you have to check what you entered and the date format etc.
If you entered next increment date is 1/10/14 and date format is dd/mm/yyyy then comment here again to point out software error

Saffeeq M P January 27, 2016 at 7:14 PM  

@ vasanthan I

Only one promotion or grade fixation is included in the software

Saffeeq M P January 27, 2016 at 7:15 PM  

@ Achu Midhu M K

Not works in Ubuntu

sunny panakkal January 27, 2016 at 7:46 PM  

ഏറെപ്രയോജനപ്രദമാണിത്.അഭിനന്ദനങ്ങള്‍

Unknown January 27, 2016 at 8:07 PM  

A PD Teacher Sel.Grade drawing Basic Pay ofRs.25660 wef 1.7.14 and authorised incriment on1.6.2015.Promoted and joined duty on22.06.2015 as Primary HM(lower grade).Pay fixed in the primary HM lower scale of 18740-32680 wef 23.6.15.THen sanctioned Primary HM Higher Grade scale of 19240-34500 wef 23.6.15 and pay fixed at Rs29860.How to fix his pay in Software ?

Unknown January 27, 2016 at 10:09 PM  

A PD teacher service from 2.6.1997-95/96 broken service 5 months.2014 july basic 20740
how much will be the revised scale, basic,benefit now?
by vinodini

Unknown January 27, 2016 at 10:14 PM  

My upsa service is not counted for increment.

Unknown January 27, 2016 at 10:26 PM  

Dear Saffeeq, the problem has been solved. Many many thanks. Now the statement is printed in 3 pages. It can be limited to 2 pages. Kindly intimate when the updated version of the software is released.

Unknown January 27, 2016 at 10:42 PM  

23/06/2003 നു പ്രൈമറി അധ്യാപികയായി . 2006 ല്‍ ഒരു വര്‍ഷ ശൂന്യ വേതന അവധിയില്‍ BEd എടുത്തു . 2011 ഫെബ്രുവരി 22 നു hsa പ്രമോഷന്‍ കിട്ടി . പ്രൈമറി ഹയര്‍ ഗ്രേഡ് ലഭിക്കുന്നതിനു മുന്‍പ് പ്രമോഷന്‍ കിട്ടിയതിനാല്‍ രണ്ട് ഇന്ക്രിമന്റ്റ് മാത്രമാണ് ലഭിച്ചത് .25/08 /2003നു എനിക്ക് ശേഷം സര്‍വിസില്‍ പ്രവേശിക്കയും 03/08/2015 നു പ്രമോഷന്‍ ലഭിക്കയും ചെയ്ത യാല്‍ എന്നെക്കാള്‍ ശമ്പളം വാങ്ങിക്കുന്നു.എന്‍റെ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 16980രൂപയും അവരുടേത് 17860രൂപയും ആണ് . ഈ അപാകത പരിഹരിച്ചു കിട്ടാന്‍ സാധ്യതയുണ്ടോ?

vs January 27, 2016 at 10:45 PM  

joined date 16/6/2007
8th year grade is due on 16/6/2015 (not claimen and fixed the grade till now)
how the fixation to be done? first to do the pay revision then fix the grade?
or can i fix this two with this software?

Unknown January 27, 2016 at 10:49 PM  

01/07/2014 നു ശേഷം സര്‍വീസില്‍ വന്നവരുടെ ശമ്പളം ഫിക്സ് ചെയ്യുന്നത് എങ്ങിനെയാണെന്ന് വിശദീകരിക്കാമോ ?

Saffeeq M P January 27, 2016 at 11:35 PM  

@bindu prajeesh

LWA eduthal seniority nashtamakillenkilum increment nashtamakum... Pinne HSA promotion next increment datilek Rule 28A option(b) prakaramano pay fix cheythath enkil increment nashtam undakillallo

Saffeeq M P January 27, 2016 at 11:41 PM  

@ Prajeesh Kumar

Fixation of Pay of those joined after i/7/14

1. Find the corresponding revised scale
2.The pay is fixed to the minimum of Revised scale as on date of joining.
3.Next increment is given to the next year 1st day of the month (subject to the probation declaration)

വിന്‍സന്റ് ഡി. കെ. January 27, 2016 at 11:48 PM  

@ VS ..
Sir, Pay revision is based on the pay on 01.07.2014.
So your pay will be revised on that day itself.
After that you can have 8th year grade pay (due on 16/6/2015).

@ Prajeesh Kumar..
Sir, There is no "Fixation of Pay " for those joining after 01.07.2014.
....will be treated as "deemed to have come over to the Revised scale of pay on joining date."

Unknown January 28, 2016 at 6:05 AM  

thanks shafeek sir & vincent sir

Unknown January 28, 2016 at 7:20 PM  

വളരെ നന്നായിട്ടുണ്ട്...തുടക്കത്തില്‍ ഇത് വളരെ പ്രയോജനപ്പെട്ടു.നന്ദി...

Unknown January 28, 2016 at 7:33 PM  

I am Ashique from wayanad ,an lpsa
joint in service on 30/11/2011
basic pay on 7 /2014 is 13900
now 14260
please give me my salary details
I am asking to you because i am using smart phone

anish January 28, 2016 at 8:51 PM  

I am joined as HSA on 1/6/2009 .When will i get the grade

Unknown January 28, 2016 at 9:38 PM  

sir.sonu malappuram..i was enter in service as LGS IN 19.10.2012 (8500) . as on 1.7.14 my basic pay is 8730 (18000 R.SCALE) GOT increment 8960 (18500)in 1.10.2014 .And got new psc apoinmnt as LDC in 4.2.2015 . what will be my new basic pay in 4.2.2015? in the prev.scale i never got fixation benefit of NI and NHS . can i refix it in the new scale as per rule 28 A?

വിന്‍സന്റ് ഡി. കെ. January 28, 2016 at 9:41 PM  

@ ashique..
Sir, pay on 01/07/2014 : 13900 + DA 80% 11120 + Fitment 2000 + Wtge 2 years 1% 139 = 27159.
You are lucky....
the stages are.....26500 ; 27150 ; 27800 ; 28500 .....
fix at next stage : 27800
That is revised pay on 01/07/2014 : 27800
on 01/11/2014. : 28500
on 01/11/2015 : 29200.

Muhammad A P January 29, 2016 at 12:15 AM  

Good discussion

St. Thomas HSS Eruvellipra January 29, 2016 at 5:39 AM  

You can see another programme prepared by Gigi Varughese of St Thomas HSS Thiruvalla

rajan v.d January 29, 2016 at 2:34 PM  

HOW CAN I OPERATE UR SOFTWARE IN UBUNTU?

peechischoolblogspot January 29, 2016 at 2:44 PM  

PAY AS ON 1/7/14 11620
PROMOTION 22/5/2015 13210
DATE OF JOINING SERVICE 1/1/2005
WHILE FIXING SALARY GET 1/7/2014 24000 AND 2 INCREMENTS ON PROMOTION DATE ie 25/02/2015 25200 INSTEAD OF THESE WE GET 26500 ON 25/02/2015,IS IT TRUE

kunhi mon January 29, 2016 at 7:30 PM  

Mr ANISH youwill get HSA higher grade on01/06/2016

AGHOSH.N.M January 29, 2016 at 11:00 PM  

My date of joining 22/09/2008
pay on 1/7/2014 is 16980
pay fixed on 1/7/2014 as 33100

which is my next increment date

01/09/20014 or 01/07/2015 or 01/09/2015 ?

01/09/20014 എന്നാണ് എല്ലാ software ലും കാണുന്നത്.. അതു തന്നെയാണോ ശരി? 2 മാസം കൊണ്ട് ഒരു increment കിട്ടുമോ എന്ന ആശയക്കുഴപ്പം..എല്ലാവര്‍ക്കും ഇനി മുതല്‍ 1/7 ന് ആയിരിക്കും increment എന്ന് ചിലര്‍ പറയപന്നു..

Unknown January 29, 2016 at 11:25 PM  

my basic on 01/07/2014 is Rs.27820/- and increment month january. which is by basic pay on 01/07/2014 as per pay revision. the Programme cannot be downloded
C P S Prasad

ജനാര്‍ദ്ദനന്‍.സി.എം January 30, 2016 at 7:24 AM  

@ ആഘോഷ് മണിയൂര്‍
താങ്കളുടെ അടുത്ത ഇന്‍ക്രിമെന്റ് 1-9-2014 തന്നെ. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. ഇപ്രാവശ്യത്തെ ശമ്പള പരിഷ്ക്കരണത്തില്‍ എല്ലാവരുടേയും ശമ്പളം 1-7-14 നാണ് പരിഷ്ക്കരിക്കുന്നത്. നോര്‍മല്‍ ഇന്‍ക്രിമെന്റ് ഡേറ്റില്‍ അടുത്ത വര്‍ദ്ധനവ് ലഭിക്കുകയും ചെയ്യും.
ആളുകള്‍ ഭാവനയ്ക്കനുസരിച്ചു പറയുന്നതല്ല, ഗവ. ഓര്‍ഡറാണ് ആസ്പദം

January 30, 2016 at 7:21 AM Delete

james January 30, 2016 at 7:44 AM  

James
1/7/14 primary hm higher grade vangi athu puthiya scalil refix cheyano

Unknown January 30, 2016 at 7:45 AM  

How to prepare Declaration Form

AGHOSH.N.M January 30, 2016 at 8:14 AM  

ഞമ്മളെ ചെറിയ ബുദ്ധിയില്‍ പറയുന്ന കാര്യങ്ങള്‍ ചില ബല്യ ആള്‍ക്കാര് വിശ്വസിക്കുന്നില്ല ജനാര്‍ദ്ദനന്‍ മാഷേ...

Unknown January 30, 2016 at 9:29 AM  

HOW CAN WE ENTER MORE THAN 5 BROKEN PERIODS IN EDIT BROKEN PERIODS?

Unknown January 30, 2016 at 10:09 AM  

Dear Safeeq Sir,
In the end of the form, alongwith the Designation of the Drawing Officer, Institution Name is not being displayed. Pls rectify that in the Next Version.

ജനാര്‍ദ്ദനന്‍.സി.എം January 30, 2016 at 10:13 AM  

@ Sarthre Alex
പ്രിന്റ് പ്രിവ്യുവില്‍ മാര്‍ജിന്‍ സെറ്രപ്പ് മാറ്റിയാല്‍ മതി

Unknown January 30, 2016 at 8:30 PM  

Sreekala
kasaragod
sir
I have regular service from 06/08/2007 .what will be my service weightage?

ജനാര്‍ദ്ദനന്‍.സി.എം January 30, 2016 at 8:42 PM  

six year completed
ie. 3% weightage

Unknown January 30, 2016 at 8:51 PM  

sir joined on 21/12/2011, probation not declared yet....no increment after 12/2012, how to fix my new pay?

vijayan January 30, 2016 at 9:34 PM  

സര്‍,
06/06/1994 ല്‍ സര്‍ക്കാര്‍ സര്‍വ്വൂസില്‍ HSA ആയി. 08/07/2015 ല്‍ HM ആയി പ്രമോഷന്‍. 22 വര്‍ഷം 05/06/2016 ല്‍ തികയുന്നു. അപ്പോള്‍ ഒരു ഫിക്സേഷന്‍ കിട്ടുമോ ?

prasad thomas January 31, 2016 at 12:03 PM  

What is the qualifications or requirements for claming the salay of deputy head mater in a high school?TOTAL HIGH SCHOOL SERVICE or total HS SERVICE +UP School service?

prasad thomas January 31, 2016 at 12:18 PM  

An HSA having more than 18 years of UP school service has completed more than 11 years of service as HSA on 1-7 2014.Is he eligible fore a fourth grade commuting the high school service & up school service. He is a higher grade HSA now.If possible when? On completion of ... years of service .?

ANIL PEZHUMKAD January 31, 2016 at 8:01 PM  


സർ,
01.07.2014 ലെBasic Pay 12880 ആണ്

എന്നാൽ 28.07.14 ന് രണ്ടാം ഹയർഗ്രേഡ് ലഭിച്ചു.
Basic Pay 13540.

ഇതിലേത് ഫിക്സ് ചെയ്യും?

Unknown January 31, 2016 at 8:03 PM  

How to add Grade fixation which
falls on 10/2014 ?

Unknown January 31, 2016 at 9:09 PM  

Joined as LDC in Cr,Judiciary dept on the F.N of 17.10.2000.Relieved on the A.N of 30.01.2006 and joined as Junior Asst.in KSFE on the F.N of 31.1.2006. Again relieved on the A.N of 25.7.2009(saturday) and joined duty as H S A on the F.N of 27.7.2009 and still continuing as such.I would like to know that whether my service prior to KSFE can be counted for service weightage or not. Kindly clear my doubt in this regard.

wayanad January 31, 2016 at 9:54 PM  

congrats.. great effort..

GAFOOR OTHAYI February 1, 2016 at 12:03 AM  

@anil pezhumkad


28/07/2014 ന് രണ്ടാം ഹയര്‍ ഗ്റേഡല്ല രണ്ടാം ഇന്‍ക്റിെമന്‍റായിരിക്കും. 01/07/2014 ന് ഫിക്സ് െചയ്ത് അടുത്ത ഇന്‍ക്റിെമന്‍റ് തിയ്യതി 28/07/2014 കൊടുക്കുക.

ANIL PEZHUMKAD February 1, 2016 at 9:56 AM  

GAFOOR Sir,

28.07.1999 ൽ സർവീസിൽ പ്രവേശിച്ചു.
15 വർഷത്തെ (second time bound Hr.Grade)

Lovely, MT, EKM February 1, 2016 at 4:01 PM  

Krishnadas Sir, ഇപ്രാവശ്യം ഉബുണ്ടുവില്‍ ചെയ്യാന്‍ പറ്റിയ Tax Calculator കൂടി തരാമോ?

das February 1, 2016 at 6:04 PM  
This comment has been removed by the author.
das February 1, 2016 at 6:09 PM  

ലൗലിടീച്ചര്‍,
ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്2016 - IT16CalcnprintXL ഇവിടെ യുണ്ട്

Unknown February 1, 2016 at 10:31 PM  
This comment has been removed by the author.
Sasikumar T.K February 1, 2016 at 10:33 PM  

Sir,My date of joining is 15-07-1993 in aided schoolHSA,got PSCas HSA on 21-02-1997,basic pay on 1-07-2014 is 24040;completed 22years on 15-07-2015,but going to opt selection grade on increment date 1-02-2016 in the pre revised scale.can I opt selection grade in the revised scale on 1-02-2016?what will be my basic on 1-02-2016?

Unknown February 1, 2016 at 10:33 PM  
This comment has been removed by the author.
Unknown February 1, 2016 at 10:35 PM  

Dear Saffeeq Sir,
Thanks for incorporating 'Undertaking' in V.1.51. One defect I had noticed is that without giving any entry 3 days of Broken service is taking automatically by the software. Expecting Arrear calculation.

Unknown February 1, 2016 at 10:59 PM  

ഷഫീക് സര്‍,

07/14 ന്‍ ഫിക്സ് ചെയ്തു.23/02/15 ന്‍ 8year HIGHER GRADE ഫിക്സ് ചെയ്തു.now increment date 23/02/2016.softwareല്‍ next increment date എന്‍തു കൊടുക്കണം?23/02/2016 കൊടുത്താല് 01/07/2014 ന്‍ grade വരുന്ന junior ന്‍ ശമ്പളം കൂടിപ്പോകില്ലേ PLS HELP

Saffeeq M P February 2, 2016 at 8:03 AM  

@ GLPS Anakkallu

enter next increment after 1/7/14.In your case it may be on 1/2/15. After grade fixation on 23/2/15 next increment will be on 1/2/16.

Saffeeq M P February 2, 2016 at 8:07 AM  

@ sarthe Alex

thanks for the feedback. I cant find the said 3 broken days. Kindly check again after verifying the date format.

Saffeeq M P February 2, 2016 at 8:11 AM  

@ Anil pezhumkad

Fix using existing Basic pay 12880. Enter 28/7/14 in grade/promotion details

Unknown February 2, 2016 at 12:10 PM  

Dear Saffeeq Sir,
1) Undertaking : Correct the spelling of 'scrutiny' in the paragraph. The correct spelling is 'scrutiny'.
2) In the Undertaking, there is excess space between different stages / increment rates in the scale of pay.

Pls check

Unknown February 2, 2016 at 12:46 PM  

shafeeque sir
I have got HSA higher grade on 1/06/2014 and pay fixed at Rs; 19240/- in the scale of pay 16980. Date of option 01/07/2014. I got promoted as HSST ( Jr) on 01/08/2015 in the scale of pay 16980. Can I get a notional increment on 01/08/2015 i.e on my promotion date.
thanking you
asha

Unknown February 2, 2016 at 1:50 PM  

Dear Saffeeq Sir,
In V.1.51. One defect I had noticed is that without giving any entry in broken service but in the statement of remark column sees 3 days of Broken service is taking automatically by the software.Our system format is dd/mm/yyyy.

ANIL PEZHUMKAD February 2, 2016 at 2:56 PM  

Saffeeq sir,
Thanks.....thanks

HIGH SCHOOL PALAYAD February 3, 2016 at 12:31 PM  

‍ഞങ്ങളുടെ സ്ഥാപനത്തിലെ എഫ് ടി എം ന് 14/09/2011 മുതല്‍ 11/02/2013 FN വരെ പാര്‍ട്ട് ടൈം സര്‍വീസുണ്ട്. 11/02/2013 മുതല്‍ എഫ് ടി എം ആയി ജോലി നോക്കി പോരുന്നു. ടിയാന്റെ ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ പാര്‍ട്ട് ടൈം സര്‍വീസ് എങ്ങനെ ഉള്‍പ്പെടുത്തണം

Jainiy February 3, 2016 at 12:38 PM  

Shijoy Sir Congrats for a simple and wonderful programme

ഫൊട്ടോഗ്രഫര്‍ February 3, 2016 at 12:42 PM  

Amazing....!!

Not about this post, but the attitude of teacher community.
You can see heavy traffic on Pay Fixation, SPARK etc. with a lot of comments. But for posts like this, that is Academic, nobody cares!!

This mean Govt.,Aided school teachers are interested in SALARY only.
Government should reduce the pay scales, we common people will protest against the present pay-hike

Unknown February 3, 2016 at 12:48 PM  
This comment has been removed by the author.
Unknown February 3, 2016 at 12:50 PM  

Dear Saffeeq Sir,
HOW CAN WE ENTER MORE THAN 5 BROKEN PERIODS IN "EDIT BROKEN PERIODS"

Unknown February 3, 2016 at 2:18 PM  

part time employees nte fixation statement yengine thayyaraakkum???

suja February 3, 2016 at 6:26 PM  

Sir
Heard that those who got grade promotion after 1-07-2014 should regularize their service and then fix the new salary. I have not participated in any strikes. My selection grade is from 1-10-2014. Would there be any change in my new basic pay?
Please clarify more on this regularization of service.

Saffeeq M P February 3, 2016 at 7:20 PM  

@Augustine chemp

Download latest version. You can enter up to 10 broken service...

Saffeeq M P February 3, 2016 at 7:26 PM  

@ Sarthre Alex

Spelling error in Undertaking corrected and will be updated in the next version

Saffeeq M P February 3, 2016 at 7:30 PM  

@ Head Master St. George Mount HS

I cant find this error. Have you imported data from previous version?? . Kindly send error file to saffeeq@gmail.com

vijayan February 3, 2016 at 9:41 PM  

സര്‍
3 ദിവസത്തെ ബ്റേക്ക് തെറ്റായി കാണിക്കുന്നു . പരിഹരിക്കുമല്ലോ.

Mubarak February 3, 2016 at 10:26 PM  

Pay commission report page Number 435. 7.11 and 7.12
7.11 Time Bound Higher Grade to teachers: Lower Primary and Upper Primary
Teachers are allowed 3 TBHGs on completion of 8,15 and 22 years. LP/UP Head
Masters will get 2 TBHG on completion of 8 years as HM or 28 years of service as
LPSA/UPSA and HM taken together and another TBHG on completion of 20 years
as HM. High School Teachers get 3 TBHGs on completion of 7,15 and 22 years.
Higher Secondary/Vocational Higher Secondary School Teachers get 2 TBHGs on
completion of 8 and 15 years. As the entry post’s scale is 20740-36140, they get
TBHGs on the basis of Table Scales.

7.12 The Commission recommends Time Bound Higher Grades to teachers as shown in
Table 7.2. The time intervals will be same for both LP/UP Schools and High Schools
ie., 7,14 and 21 years. LP/UP Head Masters will get 2 TBHG on completion of 8 years
as HM or 27 years of service as LPSA/UPSA and HM taken together and another
TBHG on completion of 20 years as HM Pay of those who have already received
Time Bound Higher Grades on Time scales may be protected, if any loss occurs to
them due to discarding of “Table Scales”.

Can anyone clarify this

Saffeeq M P February 4, 2016 at 10:10 AM  

@ Vijayan

Kindly attach that file to saffeeq@gmail.com

kutty bheeman February 4, 2016 at 1:25 PM  

grade w e f date 1/2/2016 or 01/04/2016?

keerthi February 4, 2016 at 11:21 PM  

ഷഫീക് സാര്‍ അതെ ഓള്‍ഡ്‌ വേര്‍ഷനില്‍നിന്ന് ഡാറ്റ ഇംപോര്ട്ട് ചെയ്തപ്പോള്‍ @ Head Master St. George Mount HS സൂചിപ്പിച്ച അതെ പ്രശ്നം എനിക്കും വന്നിരുന്നു.വീണ്ടും ഡാറ്റ മാന്വല്‍ ആയി ചെയ്തപ്പോള്‍ ശരിയായി

sreejesh kumar k k February 5, 2016 at 7:45 AM  

from 23/08/2013 to 07/07/2015 hsst jr ( aided service) B.P 16980/-
from 08/07/2015 to 25/11/2015 hsst jr (govt.sevice) B.P 16980/-
from 26/11/2015 HSST SENIOR ( GOVERNMENT SERVICE) B.P 20740/-
PEASE GIVE DIRECTION FOR FIXATION AND REVISION.

Pradeep Kumar February 5, 2016 at 9:48 AM  

HRA സംബന്ധിച്ച് ഇവിടെ കൊടുത്ത പട്ടികയും ശമ്പള കമ്മീഷൻ ഉത്തരവിലുള്ള പട്ടികയും തമ്മിൽ വ്യത്യാസം കാണുന്നു.

Saffeeq M P February 5, 2016 at 11:45 AM  

@ Keerthi, Vijayan and HM St.George Mount HS

സോഫ്റ്റ് വെയറിന്‍റെ 1.5 nu മുന്‍പുള്ള വേര്‍ഷനില്‍ നിന്നും ഡാറ്റ ഇംപോര്‍ട്ട് ചെയ്യുന്‍പോള്‍ മൂന്ന് ബ്രോക്കണ്‍ സര്‍വീസ് വരുന്നതാണ്‍ എഡിറ്റ് എംപ്ളോയി സെലക്ട് ചെയ്ത് ബ്രോക്കണ്‍ സര്‍വീസ് എഡിറ്റില്‍ പോയി ക്ളിയര്‍ ചെയ്യണം 1.5 nu seshamulla versionil ninnum import cheyyumpol ee prasnam undavilla. 1.5 versaionil 5 broken service add cheythathanu karanam

madhu February 5, 2016 at 12:41 PM  

SAFFEEQ SIR,

എക്സലിൽ ഇത്തരം പ്രോഗ്രാമുകൾ എങ്ങനെയാ​ണു ചെയ്യുന്നത്. VB വഴിയാണോ.... ഇതു പഠിക്കണമെങ്കിൽ എങ്ങനെ സാധിക്കും....

GGHSS MALAPPURAM February 5, 2016 at 2:57 PM  

sir.sonu malappuram..i was enter in service as LGS IN 19.10.2012 (8500) . as on 1.7.14 my basic pay is 8730 (18000 R.SCALE) GOT increment 8960 (18500)in 1.10.2014 .And got new psc apoinmnt as LDC in 4.2.2015 . what will be my new basic pay in 4.2.2015? in the prev.scale i never got fixation benefit of NI and NHS . can i refix it in the new scale as per rule 28 A?

suja February 6, 2016 at 12:20 PM  

Sir,
I got promoted to selection grade on 1-10-2014. Is it necessary to get the approval of AEO again for the same grade promotion, in the newly fixed pay?

Unknown February 6, 2016 at 10:29 PM  

SAFFEEQ SIR,
I.In Statement of Fixation

9(c) "such" should be ommitted

15(i) Corrected as "Date of increment
(Next Increment will accrue on the date of increment in the pre revised
scale )

(ii) Pay on Accrual of increment

16 "Remarks" should be included


II. "Pay fixation arrear Statement" should be included


III. Part time Contingent employees who are retired on 70 Years should be included in the
Software

Unknown February 7, 2016 at 1:06 PM  

congrats sir 4 ur efforts & replies
i'm joined as Civil Police Officer on 24.01.2005
LWA on 10.10.2006 to 08.06.2008
relieved from Police dept (pay 13210. increment date 01.07.2014) & joined on 28.11.2014 as HSA(scale 15380). How can i calculate my fixation? can i get fitment & service weightage?

Raghunath.O February 7, 2016 at 2:07 PM  

01/07/2014 BASIC PAY 5760 PTCM scale of pay 4850-7500 joined on 26/02/1994
How to fix ? PLEASE HELP. INCREMENT JULY

wayanad February 7, 2016 at 8:18 PM  

SENIOR GRADE PDTEACHER....22YRS GRADE DATE ON 01/06/2014..OPTION 01/07/2014..WOULD U PLEASE HELP ME TO FIX IT..

Unknown February 7, 2016 at 9:37 PM  

Is there any option to change UNDERTAKING Date

Unknown February 7, 2016 at 10:28 PM  

Sir,
Date of continuous service=1-06-1999,Broken service:100days,Date of first increment=1-2-2000,Date on submission of Higher grade=23-2-2014,Date of next increment as on1-7-2014=1-2-2015,What will be "my date of commencement of Regular service?"

stwayanad February 8, 2016 at 12:42 PM  

01/07/14 nu shesham onniladhikam promotionukal labhichayalkku engane fixation nadathan kazhiyum. softwaril oru promotiono grado nalkunnathinulla option mathrameyullu. valla margavumundo. koodathe oru karyam chodikkanullathu, part time employeesinu vendi fixation sadhyamakkunna valla softwarumundenkil link nalki sahayikkoo.

Saffeeq M P February 8, 2016 at 5:59 PM  

@ ITDP Wayanad

Provision for fixing two grade/promotion after 1/7/14 is available in the preset version

AUPS VAIKATHUR February 9, 2016 at 3:12 PM  

there are only three columns for entering LWA. we want more columns (minimum 6)

«Oldest ‹Older 1 – 200 of 284 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer