SPARK - Problem Solving Sessions

>> Sunday, January 31, 2016

സ്പാര്‍ക്കില്‍ ഈയിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം പല ഓഫീസുകള്‍ക്കും ബില്ലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളുടെ ആധിക്യം കാരണം, അവ കഴിവതും വേഗം പരിഹരിക്കുന്ന്തിനായി ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ പ്രശ്നപരിഹാര ക്യാമ്പുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ക്യാമ്പിന്റെ ഉദ്ദേശ്യം ജിവനക്കാരിലെത്തിക്കാന്‍, പക്ഷേ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് സാറിന്റെ ഈ പോസ്റ്റിലൂടെ ആ ഉദ്ദേശ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കമന്റുകളായി സംശയങ്ങള്‍ ചോദിക്കൂ....ഉറപ്പായും മറുപടി പ്രതീക്ഷിക്കാം.

സര്‍ക്കാര്‍/ എയിഡഡ് മേഖലയിലെ എല്ലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വേറിലൂടെയാണല്ലോ പ്രൊസസ് ചെയ്യുന്നത്. ശമ്പളബില്‍ പ്രൊസസ് ചെയ്ത് ഒണ്‍ലൈന്‍ സബ്മിഷന്‍ നടത്തുന്നത് കൂടാതെ, ട്രാന്‍സ്ഫര്‍, പ്രമോഷന്‍, ലീവ് മാനേജ്മെന്റ്, ശമ്പളം ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യല്‍ തുടങ്ങി നിരവധി അനുബന്ധകാര്യങ്ങള്‍ സ്പാര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചുണ്ട്. സമയാസമയങ്ങളില്‍ ഇത്തരം മൊഡ്യൂളുകളിലൊക്കെ അപ്ഡേഷനുകള്‍ വന്ന് കൊണ്ടിരിക്കുന്നു. 2016 ജനുവരി 1 മുതല്‍ സെല്‍ഫ്ഡ്രോയിണ്‍ഗ് സംവിധാനം നിര്‍ത്തലാക്കിയതിനാല്‍ അതനുസരിച്ചുള്ള സൊഫ്റ്റ്‌വേര്‍ അപ്ഡേഷന്‍ വന്നു. 2016 ഫെബ്രുവരി 1 മുതല്‍ ഓണ്‍‌ലൈന്‍ ലീവ് മാനേജ്മെന്റ് സിസ്റ്റം വരാന്‍ പോകുന്നു.

സോഫ്റ്റ്‌വേര്‍ അപ്ഡേഷനുകള്‍ വരുമ്പോള്‍ അത് സംബന്ധിച്ച് താല്‍കാലിക പ്രശ്നങ്ങളും സ്വാഭാവികമാണ്. തിരുവനന്തപുരത്തുള്ള സ്പാര്‍ക്ക് ഓഫീസുമായി ഫോണ്‍, ഇ-മെയില്‍, ചാറ്റിങ്ങ് വഴി ബന്ധപ്പെട്ട് മാത്രമെ നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് കിട്ടാന്‍ മാര്‍ഗ്ഗമുള്ളൂ. (കണ്ണൂരില്‍ അടുത്ത കാലത്തായി ഒരു റീജ്യണല്‍ ഹെല്‍പ്പ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈകാതെ, ഓരോ ജില്ലയിലും ഇത്തരം ഹെല്പ് സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കേള്‍ക്കുന്നു). സ്പാര്‍ക്കില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഓഫീസ് തലത്തില്‍ ഈ സോഫ്റ്റ്‌വേര്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അവ പരിചയപ്പെട്ട് വരാനുള്ള കാലതാമസവും, സോഫ്റ്റ്‌വേറിലെ തകരാറുകളും സര്‍വറുകളുടെ ശേഷിക്കുറവുമൊക്കെ ശമ്പളബില്‍ വൈകാന്‍ കാരണമാകുന്നുണ്ട്. സ്പാര്‍ക്ക് ഓഫീസിലെ ജീവനക്കാര്‍ കഠിനാദ്ധ്വാനം ചെയ്താലും ചിലപ്പോള്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ദിവസങ്ങളെടുക്കാറുണ്ട്.

സോഫ്റ്റ്‌വേര്‍ അപാകതയോ, സര്‍വര്‍ പ്രശ്നങ്ങളൊ കാരണം ശമ്പളബില്‍ വൈകുമ്പോള്‍ വിവിധ ഓഫീസുകളില്‍ സ്പാര്‍ക്ക് കൈകാര്യം ചെയ്യുന്നവര്‍ സ്പാര്‍ക്ക് ഓഫിസിനെ പഴിക്കുക സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇത്ര ബൃഹത്തായ ഒരു സോഫ്റ്റ്‌വേര്‍ എങ്ങിനെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നതിനെ കുറിച്ചോ, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചോ വളരെ കുറച്ച് പേര്‍ക്ക് മാത്രമെ അറിവുള്ളൂ. മേല്‍‌പറഞ്ഞ പ്രശ്നങ്ങളൊക്കെ താമസം കൂടാതെ പരിഹരിച്ച് മറുപടി നല്‍കുന്നതിനു സ്പാര്‍ക്ക് ഓഫീസില്‍ ഇരുപതില്‍ താഴെ ജീവനക്കാരാണുള്ളത്. കാലോചിതമായി പരിഷ്കരിച്ച വേതനം പോലും ലഭിക്കാതെ ഇവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജോലിസമയം രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാക്കി. അവധി ദിവസങ്ങളിലും ചിലര്‍ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന അവസ്ഥയെന്ന് പറഞ്ഞാല്‍ തെറ്റില്ല.

ഇവരെ കൂടാതെ, വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ ഡി.എം.യു മാര്‍ ഉള്‍പ്പെടെയുള്ള പ്രതിഫലേച്ഛയില്ലാതെ രാപകല്‍ ഭേദമന്യെ ഫോണ്‍, ഇ-മെയില്‍, മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രവര്‍ത്തനനിരതരായ നിരവധി ജീവനക്കാര്‍ കൈമാറുന്ന സഹായങ്ങള്‍ കൂടിയാണു സ്പാര്‍ക്ക് സോഫ്റ്റ്‌വേര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. തുടക്കം മുതല്‍ കേരളത്തിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് സ്പാര്‍ക്ക് സംബന്ധിച്ച അവബോധം നല്‍കുന്നതില്‍ മാത്സ്‌ബ്ലോഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ വാട്സപ്പ് ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ മേല്‍‌പറഞ്ഞ തരത്തിലുള്ള ജീവനക്കാരും സ്പാര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരും അടങ്ങിയ 24x7 Spark Helps എന്ന വാട്സപ് ഗ്രൂപ്പ്, സ്പാര്‍ക്ക് ഹെല്പ് എന്ന ലക്ഷ്യവും കടന്ന് മറ്റ് മേഖലകളിലും ഇടപെടുന്ന ഒരു കൂട്ടായ്മയായി വളര്‍ന്നത് ഈയിടെ ശ്രദ്ധ നേടിയതാണ്.

അടുത്തിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലുള്ള കാലതാമസം കാരണം പല ഓഫീസുകളിലും ശമ്പളബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ രണ്ട് ദിവസം വീതമുള്ള ഒരു പ്രശ്നപരിഹാര ക്യാമ്പ് നടത്താന്‍ സ്പാര്‍ക്ക് ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. സ്പാര്‍ക്ക് ഓഫീസില്‍ നിന്നുള്ള രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വീതം ഓരോ ക്യാമ്പിലും പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കും. സ്പാര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന, ജില്ലയിലെ മറ്റു ഏതാനും ജീവനക്കാര്‍ ക്യാമ്പ് അറേഞ്ച് ചെയ്യുന്നതിനും നടത്തിപ്പിനും അവരെ സഹായിക്കാനുണ്ടാകും. ഈ കാമ്പ് സ്പാര്‍ക്ക് പരിശീലനം നല്‍കുകയോ, അവബോധന ക്ലാസ് നടത്തുകയോ ചെയ്യുന്നില്ല.

(29, 30 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ക്യാമ്പില്‍, ക്യാമ്പിന്റെ ഉദ്ദേശ്യം ശരിയാം വണ്ണം പ്രസിദ്ധപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍, ആദ്യ ദിവസം അറുനൂറോളം പേര്‍ പരിശീലനത്തിന് എത്തിയെന്നാണ് കേള്‍ക്കുന്നത്. അതിനാല്‍ ആദ്യ ദിവസം പ്രശ്നപരിഹാരം നടന്നില്ല. രണ്ടാം ദിവസം ഏറെ കുറെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൊടുക്കാന്‍ കഴിഞ്ഞു.) ക്യാമ്പിന്റെ സ്ഥലം, തിയ്യതി, പങ്കെടുക്കേണ്ട ഓഫീസുകള്‍ (ജില്ല അടിസ്ഥാനത്തില്‍) താഴെ കൊടുക്കുന്നു.
  1. എറണാകുളം കളക്ടറേറ്റ് – 29/01/2016 & 30/01/2016 – എറണാകുളം, തൃശൂര്‍
  2. കോട്ടയം കളക്ടറേറ്റ് – 01/02/2016 & 02/02/2016 – കോട്ടയം, ഇടുക്കി
  3. ഐ.ടി @ സ്കൂള്‍, പാലക്കാട് – 03/02/2016 & 04/02/2016 – പാലക്കാട്, മലപ്പുറം
  4. ഐ.ടി @ സ്കൂള്‍ കൊല്ലം – 05/02/2016 & 06/02/2016 – കൊല്ലം, പത്തനംതിട്ട
  5. ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴിക്കോട് – 08/02/2016 & 09/02/2016 – കോഴിക്കോട്, വയനാട്
  6. ആലപ്പുഴ കളക്ടറേറ്റ് – 09/02/2016 – ആലപ്പുഴ
  7. സ്പാര്‍ക്ക് ഹെല്പ്ഡസ്ക്, കണ്ണൂര്‍ - 09/02/2016 & 10/02/2016 – കണ്ണൂര്‍, കാസര്‍ഗോഡ്.
ബില്‍, എസ്റ്റാബ്ലിഷ്മെന്റ് എന്നിവ സ്പാര്‍ക്കില്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ള ജീവനക്കാര്‍ക്ക് സാധാരണഗതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പരിഹരിച്ച് കിട്ടാനുണ്ടെങ്കില്‍, അവ പരിഹരിച്ച് കിട്ടുന്നതിനു വേണ്ടി ഈ ക്യാമ്പുകളെ സമീപിക്കാവുന്നതാണു. സമയലഭ്യതയനുസരിച്ച് കഴിയുന്നതും ക്യാമ്പില്‍ വെച്ച് തന്നെ പരിഹരിച്ച് കൊടുക്കും. ബാക്കിയുള്ളവ എഴുതിയെടുത്ത് പിന്നീട് സ്പാര്‍ക്ക് ഓഫീസില്‍ നിന്നും പരിഹാരം കാണും. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ ക്യാമ്പില്‍ എത്തേണ്ടതില്ല. മാത്രമല്ല, മറ്റുള്ളവരെ പ്രവേശിപ്പിക്കുന്നത് ക്യാമ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടായേക്കാവുന്നതുമാണ്.

317 comments:

asha January 31, 2016 at 10:04 PM  

സര്
എനിക്ക് HM charge വഹിച്ചതിന്റെ ഭാഗമായി 6% special allowance കിട്ടുന്നതിനായി DDE Palakkad Order നല്കി എന്കിലും sparkലൂടെ ഇതിലൂടെ option ഇല്ലാത്തതിനാല് ആയത് നഷ്ടപ്പെടുമോ ? Bill എടുക്കാന് എന്താ വഴി? please help

highschoolpengamuck January 31, 2016 at 10:45 PM  

ഒരു eന്നployee retire ആയി DA അരിയർ എടുക്കുന്നതിന് അവരെ spark യിൽ നിന്ന് retire ആക്കി DA arrear എടുത്തു അപ്പോഴാണ് അവർക്ക് increment അരിയർ ഉണ്ട് എന്ന് മനസിലായത് retire ആയ ആൾക്ക് increment Ar എടുക്കാൻ സാധിക്കില്ല TR 59 C ഉപയോഗിച്ച് Bill പാസ്സാക്കി,എന്റെ സംശയം ഇതാണ് ഇവരുടെ Increment Aug 2014 ആണ് Mar 2015 increment Arrear വാങ്ങി May 2015 വിരമിച്ചു. Aug 14 മുതൽ Feb 15 വരെ യാണ്
increment അരിയറും ഒപ്പം DA അരിയറും വാങ്ങിയത്
അപ്പോൾ SPARK യിൽ ഇത് ഉണ്ടാവില്ല എങ്കിൽ 2014 മുതൽ ഉള്ള Pay Revision പ്രശ്നമാക്കില്ല

Unknown January 31, 2016 at 10:54 PM  

Give Same status to Aided school HMs as is in govt School HMs ,So as to reduce a lot of time, energy and money of so many peoples and SPARK officers

Unknown January 31, 2016 at 10:58 PM  

സ്പാര്‍ക്ക് എയിഡഡ് സ്കൂളിന് തലേവദനയാണ്

Muhammad A P January 31, 2016 at 11:23 PM  

@ Asha,
ചാർജ്ജ് അലവൻസ് പ്രൊസസ് ചെയ്യാമല്ലോ? അലവൻസ് ഹിസ്റ്ററിയിൽ ശരിയായ പിരിയഡ് കൊടുത്ത് ചാർജ്ജ് അലവൻസ് ചേർത്ത ശേഷം അലവൻസ് ഉള്ള പീരിയെഡിലെ സാലറി അരിയർ പ്രൊസസ് ചെയ്താൽ മതി

Muhammad A P February 1, 2016 at 12:01 AM  

പെങ്ങാമുക്ക്;
പേ റിവിഷൻ സ്പാർക്കിൽ അപ്ഡേറ്റായിട്ട് ആലോചിച്ചാൽ പോരെ?

NSSHSS PANAVALLY February 1, 2016 at 10:12 AM  

Bill process ചെയ്തപ്പോള്‍ ഞങ്ങളുടെെസ്ക്കൂളിലെ അല്ലാത്ത pen number details കൊടുക്കുവാന്‍ആവശൃപ്പെടുന്നുുഎന്തുചെയ്യണം bill process ചെയ്യാന്‍പറ്റുന്നില്ല.
DA Arrear process ചെയ്തപ്പോള്‍Julyമാസത്തെ86%മേവരുന്നുള്ളു92%കിട്ടുന്നില്ല.

Unknown February 1, 2016 at 10:27 AM  

bill process cheyyumbol 'Data mismatch found for the PEN....'ennu message display cheyyunnu.ithinu enthanu cheyyendath.individual ayi cheyyumbol process avunnund

Arun G February 1, 2016 at 12:38 PM  

ജൂനിയര്‍ സീനിയര്‍ ഫിക്സേഷനിെല അപാകതമൂലം 2007മുതല്ഒരു ഇന്‍കൃെമന്‍ടും ഡിഏയും തിരിചച്അടചൂൂ സ്പാര്‍കില്‍എങെനെ കുറവ്െചയ്യും

gupsvelliyakulam February 1, 2016 at 1:18 PM  

I cant update the grade promotion please help me....R Santhosh Cherthala.

GHSS KOCHANNUR February 1, 2016 at 1:21 PM  

ഞങ്ങളുടെ പുതിയ HM-ന്‍െറ 2015 August മുതല്‍ 2016 January വരെയുള്ള salary, "multiple month salary processing" വഴി process ചെയ്തപ്പോള്‍ Gross amount "zero" കാണിക്കുന്നു("effective basic zero" എന്ന് reason)..... August-ലെ salary മാത്രമായി process ചെയ്തപ്പോള്‍ കുഴപ്പമില്ല......
കൂടാതെ ഇദ്ദേഹതതിന്‍െറ DA Arrear process ചെയ്തപ്പോള്‍ negative Amount ആണ് ലഭിക്കുന്നത്......

Govt HSS Kuttippuram February 1, 2016 at 1:34 PM  

Gups Velliyakulam : Grade Promotion കൊടുക്കാനുള്ള സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വന്നത് കൊണ്ടുള്ള പ്രശ്നം ആയിരിക്കാം..
1.Service Matters - Promotion മെനുവിലെ ആദ്യത്തെ Generate Promotion Order എന്നത് എടുത്ത് Promotion Order No & Order date കൊടുത്ത് താഴെ കാണുന്ന From Office & To Office താങ്കള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം തന്നെ Select ചെയ്ത് ബാക്കിയുള്ള ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ച് Insert കൊടുക്കുക..( Govt. orders to read with ,Order to be conveyed to എന്നതും കൊടുക്കാന്‍ മറക്കരുത് ഇത് Grade Promotion Form ല്‍ ഉണ്ടായിരിക്കുന്നതാണ്..)
2. അതിനു ശേഷം Service Matters - Promotion - View Generated Promotion Order എന്ന മെനുവില്‍ പൊയി കൊടുത്ത Details കാണാവുന്നതാണ്.
3. അതിനു ശേഷം Service Matters - Promotion -Pay fixation on promotion എന്ന മെനുവില്‍ കൂടി Employee യെ Select ചെയ്ത് Promotion കൊടുക്കാവുന്നതാണ്..

Any Help Call - 9495686155

NSSHSS ADOOR February 1, 2016 at 1:44 PM  

24x7 Spark Helpsഎന്ന വാട്സപ് ഗ്രൂപ്പ് number

GHSS PORUR February 1, 2016 at 1:58 PM  

24x7 Spark groups ന്റെ വാട്സ് ആപ്പ് നമ്പര്‍ എന്താണ് ?

ഉസ്മാന്‍ കിഴിശ്ശേരി February 1, 2016 at 3:12 PM  

spark എല്ലാ ഓഫീസുകള്‍ക്കും ഇപ്പോള്‍ വലിയ തലവേദനയാണ്.സ്ഥിരമായ helpdesk എല്ലാ ജില്ലയിലും ആവശ്യമാണെന്ന് സംഘടനകളിലൂടെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ടതാണ്.

gmlpschool vadakkumuri February 1, 2016 at 4:08 PM  

ഒരു ടീച്ചറുടെ HBA അവസാനിച്ചു ഇപ്പോള്ർ interest 83090 രൂപ 9 തവണയായി അടക്കണം. അത് എങ്ങനെയാണ് സ്പാർക്കു വഴി ചെയ്യുന്നത്. loans ല്ർ HBA ADDL 1 state service (103) എന്ന ഇനത്തിലാണ് ഇതു വരെ ലോണ് അടച്ചിരുന്നത്. ഇവിടെ principle പകരം interest ആക്കിയാല്ർ മതിയോ ?

Govt HSS Kuttippuram February 1, 2016 at 5:51 PM  

To gmlpschool vadakkumuri..

Loan Item Menu വില് നിന്ന് Interest on HBA Select ചെയ്ത് Interest Amount and Installment Details കൊടുത്തിട്ട് താഴെ Principal or Interest എന്നിടത്ത് Interest കൊടുത്താല് മതിയാകും....

suja February 1, 2016 at 6:09 PM  

SPARK has to be made more user friendly. For some menus, we can see instruction in red coloured sentences. providing such small information would be very helpful. Also, they can update the SPARK user manual along with software updation.
Online leave management is still not clear. Hope mathsblog and Muhammed sir would be of great help to us.Thanks a lot to you for being there to help us in times of need
with very best wishes

M.G.D.H.S FOR GIRLS KUNDARA February 1, 2016 at 7:39 PM  

പലരുടെയും HSA senior grade,HSAhigher grade ആയിട്ടാണ് spark ല്‍ നിലനില്‍കുുന്നത്.basic pay ശരിയാണ്. ഇത് എങ്ങനെ ശരിയാക്കും

Unknown February 1, 2016 at 9:33 PM  

ഞങ്ങളുടെ സ്കൂളിലെ ചില ജീവനക്കാര്‍ ജനുവരി 12 തീയതി സമരം ചെയ്തതുമായി ബന്ധപെട്ട് ബാച്ച് ഡയസ്നോണ്‍ വഴി ഡയസ്നോണ്‍ കൊടുത്തു പക്ഷെ പിന്നെയാണ് അറിയാന്‍ കഴിഞ്ഞത് അടുത്ത മാസത്തെ ശമ്പളത്തില്‍ ആണ് കുറവ് ചെയ്യണ്ടത് എന്ന്. ഈ കൊടുത്ത ഡയസ്നോണ്‍ എങ്ങനെ നീക്കം ചെയ്യും. അതിനുള്ള option എങ്ങും കാണുന്നില്ല

Muhammad A P February 1, 2016 at 10:00 PM  

@NSSHSS PANAVALLY
ആ പെൻ ഏത് ഓഫീസിലേതാണീന്ന് ചെക്ക് ചെയ്തോ?
ജനുവരി മുതൽ ജൂലയ് വരെയുള്ള അരീയർ ആദ്യം പ്രൊസസ് ചെയ്യണം. അടുത്ത മാസം മാത്രമെ 92% ചെയ്യാൻ സാധിക്കൂ

Muhammad A P February 1, 2016 at 10:02 PM  

@ Arshad Ktr
Select Employees ഉപയോഗിച്ച് ശ്രമിച്ച് നോക്കിയോ സർ

Muhammad A P February 1, 2016 at 10:06 PM  

@ Arun G
പ്രസന്റ് സാലറിയും സർവ്വിസ് ഹീസ്റ്ററിയും റിവൈസ്ഡ് പേ അനുസരിച്ച് കറക്ട് ചെയ്യണം. തിരിച്ചടച്ച തുക മാന്വലി ഡ്രൊൺ സാലറിയിൽ നെഗറ്റീവ് ചിഹ്നം നൽകി (അരിയർ) ചേർക്കണം (സ്പാർക്കിൽ ബിൽ പ്രൊസസ് ചെയ്ത പീരിയേഡിൽ മതി)

Muhammad A P February 1, 2016 at 10:16 PM  

@ GHSS KOCHANNUR
മൾട്ടിപ്പിൾ മന്തിൽ കറന്റ് മന്ത് ഉൾപ്പെടുത്താൻ പാടില്ലല്ലോ?
സർവ്വീസ് ഹിസ്റ്ററിയിലെ കുഴപ്പമായിരിക്കാം അരിയർ ബിൽ തെറ്റാനുള്ള കാരണം. അരിയർ സ്റ്റേറ്റ്മെന്റ് തുറന്നു നോക്കിയാൽ ഒരു പക്ഷെ മനസ്സിലാകും

Muhammad A P February 1, 2016 at 10:18 PM  

@ NSSHSS ADOOR
ചോദ്യം മനസ്സിലായില്ല

Muhammad A P February 1, 2016 at 10:21 PM  

@ M.G.D.H.S FOR GIRLS KUNDARA
അശ്രദ്ധ കൊണ്ടായിരിക്കണം ഡെസിഗ്നേഷൻ തെറ്റായി കാനുന്നത്. സ്പാർക്ക് ഓഫീസിലേക്ക് മെയിൽ ചെയ്യൂ

Unknown February 1, 2016 at 10:29 PM  

@ ajal shan...... leave history യില്‍ പോയി ഡയസ് നോണ്‍ ഡിലീറ്റ് ചെയ്‌താല്‍ മതി . hm ന്റേത് ചെയ്യാന്‍ കണ്‍ട്രോള്‍ ഓഫീസര്‍ ആയി സെറ്റ് ചെയ്യാന്‍ അപേക്ഷ സ്പാര്കിലെക്ക് മെയില്‍ ചെയ്യണം

Unknown February 1, 2016 at 10:34 PM  

സര്‍ , ചില മാസങ്ങളില്‍ ബില്ലില്‍ ഞങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ കടന്നു കൂടുന്നു . ഉദാഹരണത്തിന് എന്‍റെ sli സബ്സ്ക്രിപ്ഷന്‍ 300 രൂപയാണ് രണ്ടു പോളിസികളിലായി . എന്നാല്‍ 2015 മാര്‍ച്ച്‌ മാസം മാത്രം ഒരു പോളിസി പ്രീമിയം മാത്രമേ കുറവ് ചെയ്തിട്ടുള്ളൂ . എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?

Unknown February 1, 2016 at 10:37 PM  

പല ജീവനക്കാരുടെയും പേ സ്കെയില്‍, designation എന്നിവ തെറ്റായാണ് spark ല്‍ ഉള്ളത് . ഇത് ശരിയാക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?

Muhammad A P February 1, 2016 at 10:42 PM  

@ ajal shan
ജനുവരിയിലെ ബിൽ കാൻസൽ ചെയ്താൽ സാധാരണഗതിയിൽ ലീവ് ഹിസ്റ്ററീയിൽ നിന്നും ഡൈസ്നോൺ കാൻസൽ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു

Muhammad A P February 1, 2016 at 10:44 PM  

എസ്.എൽ.ഐ ഡിഡക്ഷൻ: ഇങ്ങിനെ പറഞ്ഞു കേട്ടിട്ടില്ല. ആ മാസം ഡിഡക്ഷനിൽ ശരിയായ പീരിയേഡ് സഹിതം തുക ഉണ്ടായിരുന്നോ എന്ന് അറിയാമോ?

Muhammad A P February 1, 2016 at 10:52 PM  

പ്രമോഷൻ, റിവേർഷൻ, അപ്പോയിന്റ്മെന്റ് ടു ഹയർ പോസ്റ്റ് തുടങ്ങിയ കാരണങ്ങളാലാണു ഡസിഗ്നേഷൻ മാറുന്നത്. ഇതൊക്കെ ചെയ്യാൻ സ്പാർക്കിൽ അതിന്റേതായ രീതികളുണ്ടല്ലോ?
ആ വഴിക്കല്ലാതെ, പ്രമോഷനും മറ്റും ഉണ്ടാകുമ്പോ‍ൾ അത് അപ്ഡേറ്റ് ചെയ്യാ‍തെ, ബേസിക് പേ മാത്രം ശരിയാക്കി ശമ്പളമെടുക്കുന്നത് കൊണ്ടാണ് ഡസിഗ്നേഷൻ തെറ്റാ‍യി കിടക്കുന്നത്. ശരിയായ മാർഗ്ഗത്തിലൂടെ, ഡസിഗ്നേഷൻ മാറ്റാൻ ഇനി കഴിയുന്നില്ലെങ്കിൽ, സ്പാർക്ക് ഒഫീസുമായി ബന്ധപ്പെടുകയെ മാർഗ്ഗമുള്ളൂ.

giri February 2, 2016 at 8:27 AM  

Salary Bill process ചെയ്യുമ്പോള്‍ data mismatch found for the PEN ----------- എന്ന message display ചെയ്യുന്നു. Select Employee വഴിയും ശ്രമിച്ചുനോക്കി. ശരിയാകുന്നില്ല. എന്നാല്‍ Individual ആയി Salary process ചെയ്യാന്‍ കഴിയുന്നുണ്ട്. എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

Govt HSS Kuttippuram February 2, 2016 at 9:07 AM  

To Giri Sir,
ഈ പ്രശ്നം Aided Institutions Salary Processing ചെയ്യുമ്പോയാണ് വരുന്നത് എന്നാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. അങ്ങിനെയെങ്കില്‍ AEO or DEO ഓഫീസിലെ Aided Bill Section ല്‍ ഒന്നു അന്വേഷിക്കുക. കാരണം Aided Schoolകളുടെ Leave അടക്കമുള്ള Data Update ചെയ്യുന്നുണ്ട് അത് കൊണ്ടാകാം ഈ പ്രശ്നം...

Unknown February 2, 2016 at 10:27 AM  

During GO Bill processing,message shows
" Pay processing not allowed for 450105. Recently received AG Payslip is not validated. Please view present salary and validate."
When Present salary is clicked, another message shows
" Payslip shows regular Basic Pay less than present basic pay being drawn"

GHSS KOCHANNUR February 2, 2016 at 12:02 PM  

Sir,
Current month ഉള്‍പ്പെടുത്താതെയാണ് multiple month salary process ചെയ്തത്. Error കാണിക്കുന്നു........

Unknown February 2, 2016 at 1:18 PM  

@ Muhammed Sir.
From ajal shan
മറുപടിക്ക് വളരെ നന്ദി സർ. ഞങ്ങൾ എയിഡട് സ്കൂൾ ആയതിനാൽ ലീവ് ഹിസ്ടറി തിരുത്തുന്നതിനു ജീവനക്കാരുടെ വിവരങ്ങൾ അൺലോക് ചെയ്തു തരേണ്ടതുണ്ട് . ഇത് വളരെ കാലതാമസം ഉണ്ടാക്കുന്നു. പ്രെസന്റ് സാലറിയിലോ മറ്റോ ഇത് മാറ്റം വരുത്താൻ ഉള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ .

Unknown February 2, 2016 at 2:18 PM  

GUPS KAKKATTIRI



INCREMENT SANCTIONED BUT NOT CHANGED THE PRESENT BASIC PAY
&
3 EMPLOYEES HAVE GRADE BUT COULDN'T INSERT AND PROCESS IT

Mubarak February 2, 2016 at 2:56 PM  

രാജി വെച്ചു പോയ ജീവനക്കാരനെ എങ്ങനെ സ്വാർക്കിൽ കൈകാര്യം ചെയ്യും

ANIL S R February 2, 2016 at 3:32 PM  

Pls give me the whatsapp number for 24*7

VENGOORscout February 2, 2016 at 4:55 PM  

2014 ജൂലൈ മുതല്‍ 2014ഡിസമ്പര്‍ വരേയുള്ള 80% DA Arrear ഉം 2015 ജനുവരി മുതല്‍ 2015 ജൂലൈ വരേയുള്ള 86% DA Arrear ഉം ഒരുമിച്ചാണ് ചെയ്തത്. അത് അങ്ങിനെ തെയ്യുന്നതില്‍ കുഴപ്പമുണ്ടോ..

Muhammad A P February 2, 2016 at 7:35 PM  

@ ammu Sooranad
പേ സ്ലിപ്പിൽ ബേസിക് പേ തെറ്റായി ചേർത്തതാകാം കാരണം. ഗസറ്റഡ് ബില്ലിൽ ചില പ്രശ്നങ്ങൾ ഇന്ന് വൈകിട്ട് പരിഹരിച്ചിട്ടുണ്ട്.ശരിയായിട്ടുണ്ടോയെന്ന് പരിശോധിക്കൂ. പേ സ്ലിപ് എഡിറ്റ് ചെയ്തോ, പേ റിവിഷൻ എഡിറ്റിങ്ങ് വഴി ബേസിക് പേ ശരിയാക്കിയോ പരിഹരിക്കാ‍ാൻ കശ്ഴീയുന്നില്ലെങ്കിൽ സ്പാർക്ക് ഓഫീസ്സുമായി ബന്ധപ്പെടേണ്ടി വരും

Muhammad A P February 2, 2016 at 7:37 PM  

@ GUPS Kakkattiri Kakkattiri
പ്രമോഷൻ ടാബിലൂടെ വേണം ഗ്രേഡ് അപ്ഡേറ്റ് ചെയ്യാൻ

Muhammad A P February 2, 2016 at 7:49 PM  

@ Mubarak

Service Matters- Retirements

Muhammad A P February 2, 2016 at 8:05 PM  

@ ANIL. S. R
വാട്സപ് അക്കൌണ്ട് ഉള്ളവരെ ഒരു ഗ്രൂപ്പിൽ ചേർക്കുകയാണ് ചെയ്യുന്നത്. അല്ലാതെ, ഒരു ഗ്രൂപ്പിനു പ്രത്യേകം നമ്പർ ഉണ്ടാകില്ല

Muhammad A P February 2, 2016 at 8:06 PM  

@ VENGOORscout

ഇല്ല

ST. MARY'S H.S.S KOODATHAI February 2, 2016 at 9:55 PM  

സര്‍,
ഈ മാസത്തെ ബില്ലിനോടുകൂടി 2015 ജൂലൈ മുതല്‍ 2015 നവംബര്‍ വരെയുള്ള ഡി.എ അരിയര്‍ പ്രൊസസ് ചെയ്തപ്പള്‍ ഡ്രോണ്‍/ഡ്യു സ്റ്റേറ്റ്മെന്റ് വാല്യൂസ് പൂജ്യം വരുന്നു. കാരണമറിയാമോ?

പ്വ്രവീണ്‍, എസ്.എം.എച്ച്യഎസ് കൂടത്തായി

Muhammad A P February 2, 2016 at 10:17 PM  

@ ST. MARY'S H.S.S KOODATHAI
അരിയർ ബിൽ നേരത്തെ പ്രൊസസ് ചെയ്തിട്ടുണ്ടാകും. ആ ബിൽ കാ‍ൻസൽ ചെയ്യാതെ വീണ്ടും പ്രൊസസ് ചെയ്താൽ അരിയർ പൂജ്യം വരും. സ്റ്റേറ്റ്മെന്റിലെ ഡ്രോൺ ഡി.എ 92% ആണോയെന്ന് പരിശോധിക്കൂ

Unknown February 2, 2016 at 10:25 PM  

Govt LPS Vilappil
Sir,
Increment sanctioned but not changed the present salary

Muhammad A P February 2, 2016 at 10:33 PM  

There may be entry/entries in the Service History after the last pay change date.
You may also directly edit the Present Salary and Service History though Pay Revision Editing for updating Increment

ANIL S R February 2, 2016 at 11:18 PM  

PLS INCLUDE ME THE WHATSAPP GROUP 24*7 SPARK.
MY NUMBER 9447563580

Muhammad A P February 2, 2016 at 11:57 PM  

ചില നിബന്ധനകളുണ്ട്. അടുത്ത ഒഴിവിൽ പരിഗണിക്കാം. (പത്തനം തിട്ടയിലാണോ വീട്?)

Unknown February 3, 2016 at 9:02 AM  

While process HM( SDO) SALARY ARREAR FROM JUNE 2015 TO OCTOBER 2015 , the D A PORTION JUNE 6% AND JULY 6+6= 12% not credited in the GPF account .the same has been credited in cash. please give me a solution as early as possible.

ഫൊട്ടോഗ്രഫര്‍ February 3, 2016 at 12:42 PM  

Amazing....!!

Not about this post, but the attitude of teacher community.
You can see heavy traffic on Pay Fixation, SPARK etc. with a lot of comments. But for posts like this, that is Academic, nobody cares!!

This mean Govt.,Aided school teachers are interested in SALARY only.
Government should reduce the pay scales, we common people will protest against the present pay-hike

Sunny February 3, 2016 at 1:32 PM  

my whatsap number is 9747388807 please join me in 24*7spark help group

VENGOORscout February 3, 2016 at 2:32 PM  

Please add me in 24X7 Whats app Group.
RiyasmonB
UPSA
AMHSS VENGOOR
MALAPPURAM, 679325
MOBILE :9645037755

kalmaloram February 3, 2016 at 7:26 PM  

Muhammed sir Thanks alot for this sincere and hearty responses.

Muhammad A P February 3, 2016 at 9:52 PM  

@ Jithesh J
അതാതു പീരിയേഡിലെ ഡി.എ അരിയർ ബിൽ നേരത്തെ പ്ര്രൊസസ് ചെയ്തിട്ടുണ്ടെങ്കിലെ സാലറി അരിയർ ബില്ലിൽ പി. എഫ് ലേക്കുള്ള ഡി.എ പോർഷൻ്ന് വരികയുള്ളൂ. ഇല്ലെങ്കിൽ, സാലറി അരിയർ ചെയ്ത ശേഷം ഡീ.എ അരിയർ പ്രൊസസ് ചെയ്യേണ്ടി വരും

Unknown February 3, 2016 at 9:58 PM  

കൃഷ്ണനുണ്ണി കെ എന്‍,ജി എല്‍ പി സ്കൂള്‍,കള്ളിക്കാട്,പാലക്കാട്
ദയവായി 9495450524 എന്ന നമ്പര്‍ whats up 24*7 ഗ്രൂപ്പില്‍ ചേര്‍ക്കുമല്ലോ?

ponani February 4, 2016 at 8:06 AM  

I cannot process DA arrear wef July 15 to Nov 15 for Part time Arabic teacher. when processing the amount is 0. The columns Amt due and drawn are blank. Can U help?

Muhammad A P February 4, 2016 at 10:26 AM  

കൊല്ലം കാമ്പ് കളക്ടറേറ്റിലേക്ക് മാറ്റിയിട്ടുണ്ട്

ghsthanniam February 4, 2016 at 1:01 PM  

Sir,
My whats ap number is 9142729405 please join me in 24*7spark help group


Hm, ghss thanniam

Unknown February 4, 2016 at 7:56 PM  

വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 100 ല്‍ നിന്നും 256 ആക്കിയ വിവരം അറിഞ്ഞു കാണുമല്ലോ ? ഒന്നെന്നെയും പരിഗണിക്കാന്‍ അപേക്ഷിക്കുന്നു
PLS INCLUDE ME THE WHATSAPP GROUP 24*7 SPARK.
MY NUMBER 9447477530

Unknown February 4, 2016 at 9:53 PM  

I cannot process DA arrear wef July 15 to Nov 15 for Part time Arabic teacher.
Sir check whether ur arrear is already processed. Go to salary matters- drawn salary details-select school and employee.
Have a look at processed arrear. IF any amount comes under 8/15,9/15/10/15 and under 11/15, your arrear is processed. If you go to the extreame right you may get the date in which it is processed.

RENJU February 4, 2016 at 9:55 PM  

സർ ഒരു ടീച്ചറിന്റെ പേര് sali എന്നതിന് പകരം saly എന്നാണ് സ്പാർകിൽ ചേര്ത്തിരിക്കുന്നത് sb യിൽ sali എന്ന് തന്നെയാണ് ഇതെങ്ങിനെ ഇനി ശരിയാക്കും

Muhammad A P February 4, 2016 at 10:45 PM  

@ RENJU
സർവ്വീസ് ബുക്കിന്റെ പേരും പെൻ ഉം ഉൾപ്പെടുന്ന ആദ്യപേജിന്റെ സ്കാൻഡ് കോപ്പി അറ്റാച്ച് ചെയ്ത് കൊണ്ട് ഒരു റിക്വസ്റ്റ് സ്പാ‍ാർക്കിലേക്ക് മെയിൽ ചെയ്താൽ മതി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും സ്പാർക്ക് കാമ്പിൽ ചെന്നാലും ശരിയാക്കിത്തരും

kunhi mon February 4, 2016 at 10:51 PM  

please consider me whats app group...9447089003

kunhi mon February 4, 2016 at 11:04 PM  

please consider me a whats app group memmber....9447089003 iam ready to obay the terms & conditions

muraleedas February 4, 2016 at 11:23 PM  

Sir
Pls add me in 24*7 whats app group. My number is 9846907733.

chs February 5, 2016 at 10:51 AM  

സര്‍
24*7 wattsapp group ല്‍ add ചെയ്യാമോ,
no :8547589019

Unknown February 5, 2016 at 11:47 AM  

Sir,
24*7 wattsapp group ല്‍ add ചെയ്യാമോ,
no :9048856873

madhu February 5, 2016 at 12:32 PM  

Sir,
24*7 wattsapp group ല്‍ add ചെയ്യാമോ,

no :9895465390

Unknown February 5, 2016 at 5:17 PM  

Sir,Ajyayan Pulikkal,Malappuram
pls include me 24*7 whattsapp group
My No.9446445537

pannippara February 6, 2016 at 2:18 PM  

sparkil ippol DA process cheyyann pattunnilla. Eppozhum service history not found ennu kaninnkuunu. Engene solve cheyyum.Officil vilichitt phone edukkunneee illa. Please help me.

pannippara February 6, 2016 at 2:19 PM  

sparkil ippol DA process cheyyann pattunnilla. Eppozhum service history not found ennu kaninnkuunu. Engene solve cheyyum.Officil vilichitt phone edukkunneee illa. Please help me.

Unknown February 6, 2016 at 9:04 PM  

ജനുവരിി മാസ സാലറി വാങി.എന്നാല്‍ spark ല്‍ encashment detailes update ആയിട്ടില്ല.update ആക്കാന്‍ കഴിയുന്നില്ല.കാരണംഅറിയില്ല.സഹായിക്കുമോ.

NSSHSS PANAVALLY February 6, 2016 at 10:55 PM  

ഒരു Sir January 5th ഉച്ചയ്ക്ക് 2.45 മരണമടഞ്ഞു.spark ല്‍ചെയ്യേണ്ട എന്താണ്പലരോട്അനൃേഷിച്ചിട്ടപലതരത്തിലാണ് വിവരംലഭൃമായത്.ആകെ confusion ആണ്.ആSir ന്‍െറ 5 ദിവസം salaryആണോ എടുക്കേണ്ടത്.Sparkil death date എന്നുകൊടുക്കണം.സഹായിക്കണം.വിശദമായമറുപടിതരണം

Nikhil KP Mavilayi February 7, 2016 at 12:07 AM  

Sir,
24*7 wattsapp group ല്‍ add ചെയ്യാമോ,

no :9745632322

CHERUVADI KBK February 7, 2016 at 2:47 PM  

Due to Head of account updation in spark claim menue GIS closure, Partime contingent advance claim of Part time contingent employees not possible.kindly take necessary action for rectification on claim bills

Unknown February 7, 2016 at 3:00 PM  

sir. oru employeeyude increment 01/2015 anu but application forward cheyyan kazhiyunnilla.service history check cheyyan parayunnu.ennal service history lock anu .A E O Office paranjappol unlock cheyyunnathu ini muthal spark TVM anennu arinju.is it correct sir ? plz help.

Unknown February 7, 2016 at 6:17 PM  

SURESH BABU V,G L P S KUZHIMANNA II SOUTH
I have processed salary arrear for the period 8/2012-11/2015 in respect of Smt Padmasree LPSA on her Higher grade pomotion. But the processed bill is superscribed as Error report. how can solve it?

Muhammad A P February 7, 2016 at 9:55 PM  

രണ്ട് ദിവസം കോഴിക്കോട് സ്പാ‍ർക്ക് കാമ്പിന്റെ തിരക്കിലാണ്.

@ NSSHSS PANAVALLY

5 ദിവസത്തെ ശമ്പളം കൊടുക്കണം. മരിച്ച സമയം ഏതായാലും ആ ദിവസത്തെ ശമ്പളം നൽകണം

NSSHSS PANAVALLY February 7, 2016 at 10:21 PM  

Sir തിരക്കുകഴിഞ്ഞ്sparkill
ചെയ്യേണ്ടത് വിശദമാക്കിതരണേ

ഈവിയെസ് February 7, 2016 at 11:22 PM  

സര്‍
സ്പാര്‍ക്കില്‍ നിന്നും PBR എടുത്തപ്പോള്‍ താഴെ പരയുന്ന പ്രശ്നങ്ങള്‍ കാണുന്നു
1. ELS സെപ്തംബര്‍ മാസം 2 എണ്ണം കാണിക്കുന്നു.മറ്റൊരു അധ്യപകന്റെ ELS ആണ് കാണിക്കുന്നത്.
2. SALARY FOR september 2 എണ്ണം കാണിക്കുന്നു.

Mohanan February 8, 2016 at 1:56 PM  

Sir,

Leave pay is updated from AG. So cannot be deleted or modified.(message says so)

Now Leave salary processing option is not available in spark. so how we can process leave salary of SDO. Whenever we try to process a message appears saying pay in present salary not matching with Ag pay slip. When we try to edit pay slip message says payslip updated from AG so cannot be modified.

Unknown February 8, 2016 at 3:31 PM  

Dep- Education (G)
Dist - Wayanad
S-Dist - Mananthavady
School Name : St. Martins LP, Ondayangadi

DDO Pen : 530696

D.A Bill Processing error (Reason -

Total arrear not matching with DA arrear for PEN : 540502 for the 07 / 2015

Unknown February 8, 2016 at 3:33 PM  

HOW TO CANCELL FULL STOP (.) IN THE INTIAL EG. UDAYAKUMAR P.V.

Unknown February 8, 2016 at 3:33 PM  

HOW TO CANCELL FULL STOP (.) IN THE INTIAL EG. UDAYAKUMAR P.V.

Unknown February 8, 2016 at 3:33 PM  

Dep- Education (G)
Dist - Wayanad
S-Dist - Mananthavady
School Name : St. Martins LP, Ondayangadi

DDO Pen : 530696

D.A Bill Processing error (Reason -

Total arrear not matching with DA arrear for PEN : 540502 for the 07 / 2015

Unknown February 10, 2016 at 12:44 AM  

have processed salary arrear for the period 7/2015-1/2016 in respect of LPSA on her Higher grade pomotion. But the processed bill cannot E- submit.. how can solve it? John Varghese

gvhss chettiyankiner February 10, 2016 at 10:55 AM  

ഈ പോസ്റ്റ് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ്. സില്‍ നിന്നുമാണ്.
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചറുടെ (എച്ച്.എസ്.എ മാത്സ്)ഓഗസ്റ്റ് മാസത്തെ ഇന്‍ക്രിമെന്‍റ് അരിയർ പ്രോസസ് ചെയ്യുമ്പോള്‍ തുക തെറ്റായി കാണിക്കുന്നു. ടീച്ചറുടെ ലീവ് സറണ്ടർ ബില്ലില്‍ ബേസിക്പേ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത വിവരം സ്പാർക്കിലേക്ക് നിരവധി തവണ ഇ മെയില്‍ വഴി അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല.ടീച്ചറുടെ ലീവ് സറണ്ടർ ബില്ലിലെ ബേസിക്പേ എളുപ്പം ശരിയാക്കി ലഭിക്കുന്നതിന് എന്തെങ്കിലും മാർഗ്ഗം നിർദ്ദേശിക്കാമോ..

SAMEEKSHA February 10, 2016 at 7:25 PM  

Our HM Retired on 31/03/2015. New HM took charge wef 01/04/2015. Now we are processing the bills as per the PEN Number of new HM. But the name of the retired HM is not changed. We sent filled copy of form number 3. But we don't get any reply. How can we solve the problem.

Shyja Susan K F
HM, Hindu U P School Mullassery

Nazar February 10, 2016 at 8:01 PM  

2009 payrevision arrear KASEPFil mege cheyyunnnathu engene ennu parayamo sir

Unknown February 10, 2016 at 9:53 PM  

sureshbabu vezhakkodan glpskuzhimanna 2 south
An error found in the processed salary Arrears bill in respect of Smt.Padmasree k L P S A on her H G Promotion for8/2012-11/2015. Teacher participated in one day strike on 21.8.2012 and the salary for 1 day recoveredfrom the salary of sept-2012.. BUT IN THE ARREARS BILL this adjustment is in aug 2012.This is the reason for the error.How can solve it?

Sreenath February 10, 2016 at 9:56 PM  

Sreenath Belay. JZ
HSST English
Govt. Ganapath Model HSS for Girls
Chalappuram-Kozhikode

Sir,

Please add me to the 24x7 Spark Help WhatsApp Group
My No.9495785587

Ratheesh February 11, 2016 at 4:43 PM  

സര്‍
24x7 Whatsapp group ല്‍ എന്നെക്കൂടി ഉള്‍പ്പെടുത്താമോ?
Ratheesh
9400123444

NSSHSS PANAVALLY February 11, 2016 at 10:16 PM  

January 5th deathആയസാറിന്‍െറdeathകൊടുത്ത്salary processചെയ്തപ്പോള്‍errorകാണിച്ചു.PFഉംITaxഉം closeചെയ്യാന്‍മറന്നുപോയി.Solution എന്തെങ്കിലുംഉണ്ടോ.5ദിവസത്തെsalaryതന്നെകിട്ടി -ve salary

GOVT L P SCHOOL PUTHUMALA February 12, 2016 at 5:10 PM  

sir
‍‍‍

ptc m ന്റെ march, april 2015 മാസത്തെ DAഅരിയര്‍ process ചെയ്കുമ്പോല്‍ Total arrear not matching with DA arrear for PEN : 745153 for the 03 / 2015 /Total arrear not matching with DA arrear for PEN : 745153 for the 04 / 2015 എന്ന massage ആണ് വരുന്നത്
ptcm worked from march 11 to may 12 /2015 in other school and transferred to our school on 12/5/15 pls help

ANIL PEZHUMKAD February 12, 2016 at 7:54 PM  

സർ,
സ്പാർക്കിലെ പേറിവിഷൻ 2014 മൊഡ്യൂൾ സംബന്ധിച്ച് ചില സംശയങ്ങൾ ...

01. O7.14 നു ശേഷമുള്ള ചെയിഞ്ച്
എന്ന ഭാഗത്ത്
ഹയർഗ്രേഡ് ലഭിച്ചത്
അതിന്റെ റൂൾ
പിന്നെ അതിനു ശേഷമുള്ള വർഷത്തെ ഇൻക്രിമെന്റ്
എന്നിവയെല്ലാം കാണുന്നു ...
Confirm details click ചെയ്താൽ
Error while Saving data എന്നു കാണിക്കുന്നു ..
സഹായിക്കാമോ?

Muhammad A P February 12, 2016 at 9:19 PM  

പേ റിവിഷൻ അപ്ഡേഷനിൽ ഇപ്പോളും എരർ ഉണ്ട്. ഉടൻ പരിഹരിക്കുമായിരിക്കും

Unknown February 13, 2016 at 1:21 AM  

സാര്‍ Form 10E ല്‍ നേടുന്ന ടാക്സ് റിലീഫ് സ്പാര്‍ക്കില്‍ എവിടെയാണ് എന്റര്‍ ചെയ്യേണ്ടത്?

NIRMALA HIGH SCHOOL, THARIODE February 13, 2016 at 10:43 AM  

sir please add me the24*7 whats app group. my mob: 9745185636

palakkuty school February 13, 2016 at 3:46 PM  

Sir please add me the 24*7 whatsapp group. My mob No.9446733596

Shafi February 13, 2016 at 5:06 PM  

To gvhss chettiyankiner..
എന്താണു പ്രശ്നം എന്നു മനസ്സിലായില്ല...
ലീവ് സാറലറിയില്‍ എങ്ങിനെയാണു ബേസിക് പേ തെറ്റായി വരാന്‍ കാരണം മനസ്സിലായില്ല..

9495686155

Muhammad A P February 13, 2016 at 6:10 PM  

24x7 Spark Helps സ്പാർക്ക് മാത്രം ചർച്ച ചെയ്യ്യുന്ന ഗ്രൂപ്പല്ല. ഗ്രൂപ്പിലേക്ക് റിക്വസ്റ്റ് ചെയ്തവർക്കെല്ലാം പേഴ്സണൽ മെസ്സേജ് അയച്ചിട്ടുണ്ട്.
മറുപടി അനുസരിച്ച് ചെയ്യാം

Muhammad A P February 13, 2016 at 6:13 PM  

@ GHS PANNIPPARA PANNIPPARA
സർവ്വീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്താൽ പോരെ? സ്പാർക്ക് ഓഫീസിലേക്ക് വിളിക്കണോ?

Muhammad A P February 13, 2016 at 6:19 PM  

@ Gmupschool Perakamanna
മന്ത്‌ലി സാലറി ബില്ലിന്റെ എങ്കാഷ്മെന്റ് ഡീറ്റെയിത്സ് അപ്ഡേറ്റ് ചെയ്യുന്നത് ട്രഷറിയാണ്. അവരെ സമീപിക്കുക

Muhammad A P February 13, 2016 at 6:26 PM  

@ stgeorge poonithura
ശരിയല്ല. എ.ഇ.ഒ തന്നെയാണ് അൺ‌ലോക്ക് ചെയ്യേണ്ടത്

Muhammad A P February 13, 2016 at 6:29 PM  

@ sureshbabu vezhakkodan
പ്രൊസസിങ് പേജിൽ വിണ്ടും അരിയർ പ്രൊസസ് ചെയ്യാൻ ശ്രമിക്കുമ്പോൾ നേരത്തെ പ്രൊസസ് ചെയ്ത ബല്ലിലെ എരർ എന്താണെന്ന് View ചെയ്യാൻ സാധിക്കും

Muhammad A P February 13, 2016 at 6:31 PM  

@ ഈവിയെസ്
LPC, Salary Certificate, PBR തുടങ്ങിയ റിപ്പോർട്ടുകളിൽ എരർ ഉണ്ട്. ഉടൻ പരിഹരിക്കപ്പെടുമായിരിക്കും

Muhammad A P February 13, 2016 at 6:33 PM  

@ Mohanan sir,
Corresponding leave should be entered in Leave History

Muhammad A P February 13, 2016 at 6:35 PM  

@ Headmistress Martin
ഇങ്ങിനെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്പാർക്ക് ഓഫീസിൽ ചെക്ക് ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു

Muhammad A P February 13, 2016 at 6:46 PM  

@ udayakumar pv
സ്പാർക്ക് ഓഫീസിലെ മാസ്റ്റർ ട്രെയിനേഴ്സിനെ കഴിയൂ. സ്പാർക്ക് ഓഫീസിലേക്ക് മെയിൽ ചെയ്യുക.
ഇത്തരം ചെറിയ പിശകുകൾ തിരുത്താൻ മെയിൽ റിക്വസ്റ്റ് മാത്രം മതിയാകും. അല്ലാത്ത പക്ഷം സർവ്വീസ് ബുക്കിന്റെ പ്രസക്തമായ പേജ് സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്യേണ്ടി വരും.
ഈ കെയിസ് PEN എനിക്ക് മെയിൽ ചെയ്താൽ സഹായിക്കാൻ ശ്രമിക്കാം.
muhammadap@gmail.com

Muhammad A P February 13, 2016 at 6:49 PM  

@ John Varghese sir
അരിയർ ബില്ലുകൾ ഇ സബ്മിറ്റ് ചെയ്യേണ്ടതില്ലല്ലോ?

Muhammad A P February 13, 2016 at 6:52 PM  

@ gvhss chettiyankiner
ചെക്ക് ചെയ്താലെ പറയാൻ കഴിയൂ

Muhammad A P February 13, 2016 at 6:56 PM  

@ SAMEEKSHA
പുതിയ HM നെ ഡ്രോയിങ്ങ് ഓഫീസർ ആയി സെറ്റ് ചെയ്യാത്തതാണു കാരണം. സ്പാർക്ക് ഓഫീസിലേക്ക് മെയിൽ ചെയ്യുക. (എനിക്ക് മെയിൽ ചെയ്താൽ സഹായിക്കാൻ ശ്രമിക്കാം)

Muhammad A P February 13, 2016 at 6:57 PM  

@ Nazar
ആ സൌകര്യം ഇപ്പോൾ ഇല്ലല്ലോ?

Muhammad A P February 13, 2016 at 7:01 PM  

@ sureshbabu vezhakkodan
റിക്കവറി നടത്തിയത് സെപ്റ്റമ്പറിലാണെങ്കിലും ബില്ലിൽ പേ കട്ട് വരേണ്ടത് ആഗസ്റ്റിൽ തന്നെയാണ്. പിശകിനു കാരണം മറ്റെന്തെങ്കിലുമാകാം. പ്രൊസസിങ്ങ് പേജിൽ നോക്കിയാൽ കണ്ടേക്കാം

Muhammad A P February 13, 2016 at 7:06 PM  

@ NSSHSS PANAVALLY
റിവോക്ക് ചെയ്ത് ശരിയാക്കേണ്ടി വരും. സ്പാർക്ക് ഓഫീസ്സിലേക്ക് മെയിൽ ചെയ്യൂ

Muhammad A P February 13, 2016 at 7:07 PM  

@ GOVT L P SCHOOL PUTHUMALA
മുമ്പെ പറഞ്ഞു

Muhammad A P February 13, 2016 at 7:08 PM  

@ anil pezhumkad
പേ റിവിഷൻ മോഡ്യൂൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. കാത്തിരിക്കേണ്ടി വരും

suresh February 13, 2016 at 9:54 PM  

Sir pls add me on whatsapp group. 9497351390

Unknown February 14, 2016 at 9:38 AM  

Dear Muhammed Sir;
New Pay Revision-ലേക്ക് മാറാന്‍ spark- ല്‍
വരുത്തേണ്ട മാറ്റങ്ങള്‍ വിശദമാക്കിയാല്‍ ഉപകാരമായിരുന്നു.

Unknown February 14, 2016 at 3:20 PM  

Muhammed sir,
HARI.M.S.L.D,REVENUE DEPARTMENT dead on6/1/2016 24 hours.His pay up to 6/1/2016 is unable to process in spark,because the death of individual is updated in spark
before processing salary of JAN 2016 and the deductions of[ HARI ]is not updated in spark.So please suggest to solve the matter.
bY Mammoo ,B.S.I.P.VELLAMUNDA,Email id ;mammoom21@gmail.com.
Office mail id; specialtahsildarbsip@gmail.com

Muhammad A P February 14, 2016 at 4:29 PM  

Please check your mail sir

sathyasheelan February 14, 2016 at 5:52 PM  

waiting for your post on pay revision 2014 in spark

Sunny February 14, 2016 at 8:03 PM  

Please wait...spark is updating pay revision.I think it will complete this week

lesson plan February 14, 2016 at 10:51 PM  

സര്‍,
pay fixation 2014---spark updation നെ കുറിച്ച ഒരു post പ്രതീക്ഷിക്കുന്നു

pay fixation 2014 പേജില്‍ confirm കൊടുത്തപ്പോള്‍ error കാണിക്കുന്നു update ചെയ്യേണ്ട correct procedure
പറഞ്ഞുതരുമോ?

school February 15, 2016 at 11:08 AM  

GHSS PATHINARAMKANDAM


While processing salary arrear for the employee Smt Rosemary kurian PEN NO 693163 from 06/2014 to 01/2016 DA for 06/2014 shows greater amount than Pay.Again error for the month 06/2015 a small part of the pay and DA displayed . Please help us to process the arrear salary

Unknown February 15, 2016 at 2:17 PM  

An employee of our school was in forest dept,relieved off and joined our school as a UPSA on 21/12/2012.He has four years service in that dept.Is it possible to count the prior service for weightage.Some teachers have the opinion that it is not possible to count the previous service as the present scale of pay is not the continuation of the prior service and does not qualify for increment.They cite the clause in the GOP (No)7,Page No28,Annexure II Note under the head fitment benefit and service weightage.Your help is needed for clarification.
thank you

svrvnss February 15, 2016 at 3:46 PM  

sir
how can we change the scale of pay in spark.
for example the selection higher grade of hsst is now revised as (old pay revision)as Rs 24040-38840 but in spark for some employees it is 22360-37040 how can we change it

Biju Mathew, GHS Anappara February 15, 2016 at 3:51 PM  

സ്പാര്‍ക്കില്‍ ശമ്പളപരിഷ്കരണം നടപടികള്‍ ചെയ്യുന്നതിനെക്കുറിച്ച് വിശദമായ ഒരു നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Unknown February 15, 2016 at 4:13 PM  

(1) Icanot take my DDO's salary for the month of December2015.When i try to process the bill it shows error bill. But it shows gross amount,net amuont,bill code etc.Icanot take the bill ,can you please give your valuable solution for this matters.

(2)There is an error message when take to take the DA arrear bill of High school Head from 07/2015 to 11/2015,but in shows gross amount ,net amount etc....please give your solution.

Muhammed Riyas.TP. LDC,GHSS Thiruvali,Malappuram

Sunny.P.O February 15, 2016 at 6:07 PM  

മുഹമ്മദ് സാര്‍, Ph D ഉള്ള ഒരു ഹൈസ്ക്കൂള്‍ ടീച്ചറിന് എന്തെങ്കിലും additional allowance ലഭിക്കുമോ?

AMLPS EPPICAD February 15, 2016 at 7:15 PM  

sir pls add me in whats up group 9400478153 .MUJEEB RAHIMAN.C AMLPS EPPICAD

Unknown February 15, 2016 at 8:34 PM  

MUHAMMED SIR,
PEN ;623217 HARI .M.S ,
HARI.M.S.L.D,REVENUE DEPARTMENT dead on6/1/2016 24 hours.His pay up to 6/1/2016 is unable to process in spark,because the death of individual is updated in spark
before processing salary of JAN 2016 and the deductions of[ HARI ]is not updated in spark.So please suggest to solve the matter.
bY Mammoo ,B.S.I.P.VELLAMUNDA,Email id ;mammoom21@gmail.com.
Office mail id; specialtahsildarbsip@gmail.com

Unknown February 15, 2016 at 8:53 PM  

Spark-ല്‍ 2016 - february-ലെ Salary process ചെയ്തപ്പോള്‍ (pay revision 2009) HRA 1000/1250/വരുന്നു.ചിലര്‍ക്ക് HRA ഇല്ല.

Unknown February 16, 2016 at 9:00 AM  

സാര്‍ Form 10E ല്‍ നേടുന്ന ടാക്സ് റിലീഫ് സ്പാര്‍ക്കില്‍ എവിടെയാണ് എന്റര്‍ ചെയ്യേണ്ടത്?

Latheef Mangalasseri February 16, 2016 at 10:18 AM  

സാര്‍,

Pay Fixation 2014 സ്പാര്‍ക്കില്‍ UPDATE ചെയ്യുന്നതുമായി ബന്ധപെട്ട ഒരു പോസ്റ്റ്‌ ഉടനെയുണ്ടാവുമല്ലോ

shajikurian February 16, 2016 at 10:26 AM  

Sir , Please add me in the Spark 24*7 group. My phone number is 9447909644

sharafu February 16, 2016 at 10:29 AM  

Pay Fixation 2014 സ്പാര്‍ക്കില്‍ UPDATE ചെയ്യുന്നതുമായി ബന്ധപെട്ട ഒരു പോസ്റ്റ്‌ ഉടനെയുണ്ടാവുമല്ലോ

sharafu February 16, 2016 at 10:29 AM  

Pay Fixation 2014 സ്പാര്‍ക്കില്‍ UPDATE ചെയ്യുന്നതുമായി ബന്ധപെട്ട ഒരു പോസ്റ്റ്‌ ഉടനെയുണ്ടാവുമല്ലോ

കാരണവര്‍ February 16, 2016 at 12:00 PM  

sir,pls add me also in 24x7 group..my number 9496015798

Unknown February 16, 2016 at 3:54 PM  

Smt. Joicy K.K. Office attendant Pen No.289509 surrender Leave updated in negative What is the reason Phone No. 9961045051

Unknown February 16, 2016 at 5:19 PM  

sir,pls add me also in 24x7 group..my number 9946958648

NSSHSS PANAVALLY February 16, 2016 at 7:59 PM  

Sir , Please add me in the Spark 24*7 group. My phone number is 9495425384

NSSHSS PANAVALLY February 16, 2016 at 8:02 PM  

Sir നന്ദി sparkilനിന്നുംdata revoke ചെയ്തുകിട്ടി

Unknown February 17, 2016 at 8:07 AM  

pay fixation spark , mohammed sir ഇന്റ്റെ ലേഖനം കാത്തിരിക്കുന്നു

Unknown February 18, 2016 at 8:28 AM  

24x7 Whatsapp group ല്‍ എന്നെക്കൂടി ഉള്‍പ്പെടുത്താമോ?
AUGUSTINE
9446757074

RATHEESH February 18, 2016 at 10:11 AM  

pls include spark whats app group
ratheesh r menon
hssst english
mamhss koratty
no 9946553713

PMSAPTS February 18, 2016 at 10:42 AM  

24*7 wattsapp group ല്‍ add ചെയ്യാമോ
9447685328
Sir,

Ours is an aided school in Kasargod district (Kanhangad Edl district) one of our teachers Ms Ruksana K(Pen-652794 )had taken LWA from June 2 to July 31.(60 days).By Mistake we processed her salary for the month of June 2015. But July salary was not processed. Later we repaid the salary of the month of June and the treasury receive had been submitted to the DEO concerned. As per records she took leave only from July onwards. So while processing DA arrears Pay fixation arrears etc all her arrears also will be processed. So kindly take some action so that she will be on LWA from June 2 to July 31 and she should get her salary for June 1 ( one day) representative come to your office on 10/2/16.

Unknown February 18, 2016 at 12:36 PM  

sir,pls add me also in 24x7 group..my number 9349950509

Unknown February 18, 2016 at 7:20 PM  

MUHAMMAD SIR,

AS PER THE SPARK PAY FIXATION MODULE,[PLS SEE PAGE NO.9,PAY REV.FIXATION STMNT 2]AN EMPLOYEE HAVING PROMOTION DATE FALLS IN BETWEEN 01/07/2014 AND 31/12/2014 WILL GET AN INCREMENT ON 01/01/2015 .AGAIN HE GET PROMOTION INCREMENTS ON 03/10/2015.AFTER PROMOTION FIXATION THE NEXT INCREMENT GIVEN ONLY AFTER ONE YEAR.ie,03/10/2016.but as per THE MODULE HE GET ANOTHER INCREMENT ON 01/01/2016.WHY?

PARDON ME SIR,MY PROMOTION DATE IS 23/02/2015.ACCORDING TO THE SPARK MODULE WHAT CHANGES SHALL I MADE IN MY SERVICE HISTORY?

Unknown February 19, 2016 at 12:15 PM  

sir,pls add me also in 24x7 group..my number 9497687035

Unknown February 19, 2016 at 12:16 PM  

sir,pls add me also in 24x7 group..my number 9496809647

Unknown February 19, 2016 at 1:59 PM  

Sir please add me in the spark 24X7 group. number 9544044380

Unknown February 19, 2016 at 4:52 PM  

Sir
One employee is missing in spark- Pay revision fixation, how can include , The employees name shown in Pay revision editing option

CHERUVADI KBK February 20, 2016 at 6:11 AM  

@Rajesh k v please update service history of 2013-14 and try

Unknown February 20, 2016 at 1:18 PM  

Sir,

While processing pay revision statement from spark "Date of commencement of full time regular service" is mistakenly carried over from the employees service history and the date thus chosen is the date of joining the service. This happens in the cases of those employees who have initial broken service not reckoned for increment. Kindly suggest solution

Unknown February 20, 2016 at 8:21 PM  

സാര്‍
2015 സെപ്റ്റംബര്‍ മാസത്തില്‍ appointment അപ്പ്രൂവ് ചെയ്ത് തന്ന ഒരു എംപ്ലോയിയുടെ മുന്‍കാല ശമ്പളം അരിയര്‍ ആയിട്ട പ്രോസസ് ചെയ്ത് മെയിന്‍ ബില്ലില്‍ കൂടി PF ല്‍ ലയിപ്പികുകയാണ് ചെയ്തത്. ഇപ്പോള്‍ സ്പാര്‍ക്ക് വഴി പേ ഫിക്സേഷന്‍ ചെയ്യുമ്പോള്‍ 2015 september ന് മുന്‍പുള്ള ശമ്പളം എന്കാഷ് ചെയ്തിട്ടില്ല അത് ചെയ്യാന്‍ ആവശ്യപെടുന്നു. എന്താണ് ചെയ്യേണ്ടത്.

jaalakam February 21, 2016 at 2:07 AM  

സർ
സ്പര്കിൽ പേ ഫിക്സ് ചെയ്തപ്പോൾ fixation statement
എടുക്കാതെ update കൊടുത്തുപോയി .Statement എടുക്കാൻ എന്തെങ്ങിലും വഴിയുണ്ടോ .

Unknown February 21, 2016 at 11:59 AM  

സർ,
2014 പേ ഫിക്സേഷൻ സ്പാർക് വഴി ചെയ്യുമ്പോൾ, സാലറി മാറ്റേഴ്സ്, പേ ഫിക്സേഷൻ 2014 ൽ ആദ്യം നമ്മുടെ പേരും തസ്തികയും മറ്റു വിവരങ്ങളും ശരിയാണോ എന്ന് പരിശോധിച്ച് കൺഫേം എന്നോ കമ്പ്യൂട്ട് എന്നതോ ക്ലിക് ചെയ്യേണ്ടത്. രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്ന് വിശദീകരിച്ചു തരുവാൻ അപേക്ഷിക്കുന്നു.
അജയകുമാർ

Unknown February 21, 2016 at 5:09 PM  

@ Muhammed sir,
Sir njan hsst junior ayittu 11/11/2015.fn join cheythu by psc direct appointment njan hsa ayirunnu and relieved on 11/11/2015.fn my basic was 16580 and fixed my salary as 17860 on 1/2/2016 by option 28a (b).joining date in higher secondary my basic was 16980 using spark pay fix cheyan nokkumbol service history incorrect ennu varum nu tried to correct it but then also got the same response what should I do . Increment month ayethu kondu first basic 17860 update cheyeno enittano fix cheyendathu waiting for u r answer

Unknown February 21, 2016 at 6:21 PM  

@Reshmi Sebastian, Direct PSC കയറിയ ഴ്യക്തി എങ്ങനെ Rule 28 A ഉപയോഗിക്കും.

Muhammad A P February 21, 2016 at 8:44 PM  

@ Pmsaptsvhss Kaikottukadavu
Update her LWA in spark and also, the excess pay drawn in Manually Drawn Salary. After doing so, the erroneous drawal pay will not reflect in future bills

Muhammad A P February 21, 2016 at 8:47 PM  

@ Glps anakkallu
Check Service History for any mistakes

Muhammad A P February 21, 2016 at 8:48 PM  

@ Rajesh k v
There may errors in S.H

Muhammad A P February 21, 2016 at 8:52 PM  

@ Cmhs Mannur
Please check whether the problem can be solved with today's updation in spark

Muhammad A P February 21, 2016 at 9:05 PM  

@ ajal shan
സോഫ്റ്റ്‌വേർ അപ്ഡേഷൻ പ്രതീക്ഷിക്കാം

Muhammad A P February 21, 2016 at 9:06 PM  

@ jaalakam
ഇപ്പോൾ ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് റീജനറേറ്റ് ചെയ്യാൻ സൌകര്യമില്ല

Muhammad A P February 21, 2016 at 9:18 PM  

@ AJAYAN KALLUR
കൺഫേം ചെയ്ത ശേഷമല്ലെ കമ്പ്യൂട്ട് ചെയ്യാനാകുന്നുള്ളൂ‍ൂ?

Muhammad A P February 21, 2016 at 9:25 PM  

@ reshmi sebastian
28A (b) യിൽ പ്രോബ്ലംസ് ഉണ്ട്. പരിഹരിക്കപ്പെടുമായിരിക്കും. സർവ്വീസ് ഹിസറ്ററി ശരിയാണെന്ന് ഉറപ്പ് വരുത്തുക. അപ്ഡേഷൻ വന്നില്ലെങ്കിൽ, പേ ഫിക്സേഷൻ നടത്തിയശേഷം പേ റിവിഷൻ എഡിറ്റിങ്ങ് വഴി പ്രസന്റ് സാലറിയും ഹിസ്റ്ററിയും ശരിയാക്കേണ്ടി വരും. ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് മാന്വലായും

Abdussamad MC February 21, 2016 at 10:53 PM  

Sir,
spark ൽ fixation നടത്തുമ്പോൾ brocken service ചേർക്കാനുള്ള option കാണുന്നില്ല.
ദയവായി സഹായിക്കുക.

Muhammad A P February 21, 2016 at 11:51 PM  

Previous Qualifying Service ചേർക്കാനുള്ള സൌകര്യം ഇന്ന് വന്നിട്ടുണ്ട്

job February 22, 2016 at 8:12 AM  

jobin
സര്‍
pay fixation update ചെയ്തതിനു ശേഷം correctionവരുത്തണമെങ്കില്‍ എന്ത് ചെയ്യണം

Unknown February 22, 2016 at 1:29 PM  

സർ
ഞാൻ സ്പാർക്കിൽ Pay Fixation 2014 ചെയ്തപ്പോൾ അബദ്ധം പറ്റി "Update"
ആയിപ്പോയി. എനിക്ക് യഥാർത്ഥത്തിൽ കിട്ടേണ്ട Basic payeക്കാൾ കുറവാണിത്. സ്പാർക്കിൽ
Message ചെയ്തപ്പോൾ അവിടെ നിന്ന് "once updated , it cannot be modified" എന്ന Message
ലഭിച്ചു.യഥാർത്ഥത്തിൽ കിട്ടേണ്ട Basic pay കിട്ടാൻ ഇനി എന്താണ് സർ ഞാൻ ചെയ്യേണ്ടത്.
February bill പഴയ ശമ്പളത്തിൽ എടുക്കാനും സാധിക്കുന്നില്ല. Please help me.

ghspty February 22, 2016 at 1:33 PM  

TA bill entered in spark cannot be approved suggest any solution

H.S.S.Sreekrishnapuram February 22, 2016 at 2:24 PM  

സര്‍,
Pay fixation 2014ല്‍ Non-Qualifying Service ഉം Previous Qualifying Serviceഉം കൂടി കൊടുക്കാന്‍ സാധിക്കുന്നില്ല.suggest any solution

Unknown February 22, 2016 at 4:17 PM  

sparkല്‍ pay revision ചെയ്തപ്പോള്‍ date of commencement of full time regular service എന്ന കോളത്തില്‍ breaking period ലെ from date ആണ് വരുന്നത് എന്നാല്‍ ആ period increment നു പരിഗണിക്കുന്നില്ല. ആ date ന് പകരം date of commencement of full time regular service വരണം
ഈ problem നേരത്തേ പറഞ്ഞിരുന്നു എന്നാല്‍ spark ല്‍
update ചെയ്തു എന്നാണ് പറഞ്ഞത് എന്നാല്‍ ഇതുവരേയും ശരിയായിട്ടില്ല.

Unknown February 22, 2016 at 4:51 PM  

sir,njan 2015 marchil retire aayi .sparkil retirement sambadhich onnum cheyithitilla.2014 pay revision cheyyan nokiyappol 2015 april muthal up date cheyyan kanunnu.retire cheythathai kanichu pay revision cheyyano.allankil enjane cheyyanam.sarinte vilayeriya marupadi pretheekshikunnu

Sunny.P.O February 22, 2016 at 7:54 PM  

പുതിയ നിരക്കിലുള്ള H R A അനിശ്ചിതത്ത്വത്തിലായോ? G O(P) 24/16 ല്‍ പറയുന്നത് വിശദമാക്കാമോ മുഹമ്മദ് സാര്‍.

das February 22, 2016 at 8:58 PM  

ശമ്പള പരിഷ്കരണ ഉത്തരവിലെ 14-ാം ഖണ്ഡിക നോട്ട് ഒന്ന്'' എന്നത് ന്യുഡൽഹിയിൽ ജോലി ചെയ്യുന്ന കേരള സർകാർ ഉദ്യോഗസ്ഥർക്ക് മാത്രം ബാധകമാണ്
പുതിയ പേ റിവിഷൻ ഉത്തരവും പിന്നീട് വരുന്ന അനോമാലി പരിഹരിക്കുന്ന ഉത്തരവുകളും മനസ്സിരുത്തി വായിക്കുന്നതിന് മുൻപ് കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ ദയവായി എഴുതി വിടരുത്.
ന്യൂ ഡൽഹി, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരള സർക്കാർ ഉദ്യോഗസ്ഥർക്ക് നിലവിൽ ഒമ്പതാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം തന്നെ ഇന്ത്യാ ഗവൺ മെന്റിന്റെ HRA നിരക്ക് ആണ് ലഭ്യമാവുന്നത്. അത് 7thCentral Pay Commission നടപ്പിലാക്കുന്നത് വരെ തുടരനാണ് Anomaly Order ലൂടെ 14ാം ഖണ്ഡിക Note - 1 ന്റെ കൂട്ടി ചേർത്തത്‌. അല്ലാതെ കേരത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിലല്ല.
ന്യൂഡൽഹി യിലും സംസ്ഥാനത്ത് പുറത്തും ജോലി ചെയ്യുന്ന ജീവനക്കാർക്ക് വീട്ടു വാടക കൂടുമെന്നുള്ളത് കൊണ്ടാണ് ഗവ: ഇന്ത്യയുടെ HRA നിരക്കിൽ (Basic Pay യുടെ 10-30% നിരക്ക് ) നൽകുന്നത്. അത് Central Pay Commission നിരക്ക് ആയിരിക്കും കൂടുതൽ ഉള്ളത് എന്നതിനാലാണ് സ്പഷ്ടീകരണമായി 14 Para Note- 1 കൂട്ടി ചേർത്തത്. ഇവിടെ ആർക്കും HRA കുറയ്ക്കുകയോ Central Pay Revision നടപ്പാക്കുന്നത് വരെ കാത്ത് നിൽക്കയോ ആവശ്യമില്ല.

das February 22, 2016 at 9:15 PM  


sir,pls add me also in 24x7 group.My number 9400530472

Mubarak February 22, 2016 at 10:01 PM  
This comment has been removed by the author.
Unknown February 23, 2016 at 8:22 AM  

Sir,
Please add me too in the Spark 24X7 Group
MY No:98 47 08 57 86
IKBAL CHERAPURAM

Vipin Kumar February 23, 2016 at 10:00 AM  

sir,
1/7/2014 SPARK ല്‍ Payfix ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് അടുത്ത increment 1/1/2015 ആണ് വരേണ്ടത് ,അത് 1/1/2016 (2015 ലെ increment ലഭിച്ചില്ല)ആയി വന്നിരിക്കുന്നു,SPARK ല്‍ confirm ചെയ്യുകയും ചെയ്തു,ഇനി അത് change ചെയ്യാന്‍ എന്തു ചെയ്യണം..
Thanks in Advance
VipinKumar

Unknown February 23, 2016 at 10:00 AM  

Dear Sir,
Please join me in Spark 24x7 Whats App group.
My No.9847460929.
Shanoj.C.P
GUPS VARAMBATTA
WAYANAD

champakulam February 23, 2016 at 10:07 AM  

Please join me in spark 24x7 Whats App Group
My phone No is 9446155001
Sijo Thomas

Reji M D February 23, 2016 at 1:43 PM  

Kindly update the steps to process Surrender of Earned Leave thru Spark after introduction of online leave management system.

Gireesh Vidyapeedham February 23, 2016 at 8:03 PM  

Please join me in spark 24x7 Whats App Group
My phone No is 9846631001

ANIL PEZHUMKAD February 24, 2016 at 3:06 AM  

സർ,
7/2014 മുതലുള്ള സാലറി മാന്വൽ ആയി അപ്ഡേറ്റ് ചെയ്തിരുന്നു..
പേറിവിഷൻ ചെയ്യുമ്പോൾ വീണ്ടും ഈ കാലയളവിലെ സാലറി ഡ്രോൺ ചെയ്യാനാവശ്യപ്പെടുന്നു..
എങ്ങനെ പരിഹരിക്കാം?

Unknown February 24, 2016 at 9:18 AM  

thank u Muhammed A P sir for your help

soumya February 24, 2016 at 2:07 PM  

sir... 01/07/2014 nu shesham vanna grade engane sparkil enter cheyyam. fixation statementil 01/07/2014 nte basic kanikkunnund. 01/07/2014 vare correct undu. pakshe 01/04/2015 il enikku grade aayi. appol 01/07/2014 nu vech fix cheyth veendum promotion vazhi deo vilekk forward cheyyano? it's an aided school

Abdussamad MC February 24, 2016 at 10:53 PM  

Please join me in spark 24x7 Whats App Group
My phone No is 9539462187

Abdussamad MC February 25, 2016 at 6:53 AM  

ഫെബ്രുവരി മാസത്തെ bill പ്രിൻ്റ് എടുത്തു. പിന്നീട് Income tax തുകയിൽ വ്യത്യാസം കണ്ടതിനാൽ cancel ചെയ്തു.വീണ്ടും bill എടുക്കുമ്പോൾ outer bill,inner bill,income tax schdule എന്നിവ മാത്രം പ്രിൻ്റ് ചെയ്താൽ മതിയോ?ബാക്കി പഴയത് തന്നെ ഉപയോഗിച്ച് കൂടെ?
Spark code പ്രശ്നമാക്കുമോ?

Unknown February 25, 2016 at 12:39 PM  
This comment has been removed by the author.
Unknown February 25, 2016 at 5:42 PM  

@ Muhammed A P sir
Sir
Service history correct cheythetum incorrect service history ennu vannathu Karenam pay fixation cheyan patyilla ,school authorities present salary 34800 ennu edit cheythu Feb bill Eduthu from spark.but found service history is missing from 1/7/2014 ,wht should I do sir ,please give me a reply sir .

sheni sree sharadamba aups February 26, 2016 at 11:12 AM  

How to cancell L w A after processing monthly salary.
H M SSAUPSSHENI
11360ssaupssheni@gmail.com.

Mini February 26, 2016 at 12:01 PM  

please join me spark whatsup group my mobile no 9495323378

PCHS PULLOOPRAM RANNY February 26, 2016 at 4:04 PM  
This comment has been removed by the author.
«Oldest ‹Older 1 – 200 of 317 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer