SSLC Orukkam 2016
>> Tuesday, January 5, 2016
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വാക്കുകളില്‍ നിന്നും ഒരുക്കം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചതു കൊണ്ട് പ്രധാന പരീക്ഷയെ അനായാസം നേരിടാന്‍ സാധിച്ചുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.
Sl.No | Subjects |
1 | Malayalam |
2 | Arabic |
3 | Sanskrit |
4 | Urdu |
5 | English |
6 | Hindi |
7 | Social Science |
8 | Physics |
9 | Chemistry |
10 | Biology |
11 | Mathematics |
120 comments:
പത്താം ക്ലാസ് പരീക്ഷയെഴുതാന് കാത്തിരിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഉപകാരപ്രദമാകുന്ന ചോദ്യമാതൃകകളുമായി ഈ വര്ഷവും ഒരുക്കം പ്രസിദ്ധീകരിച്ചു. ഇനി ഒരുങ്ങേണ്ടത് കുട്ടികളാണ്. അതിനവര്ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
വളരെ സഹായകരം സാര്‍.
Good
വളരെ സഹായകരം സാര്‍.
പത്തിലെ IT Questions പ്രസിദ്ധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു
English Medium?
സമയോചിതം.....
ഒരുങ്ങാന്‍ തുടങ്ങാം....
ആശംസകള്‍......
question pool english medium ഉണ്ടോ?
English Medium Orukkam Version kittiyal nannayirunnu.
Then thanks for this post.
english medium kittumo?
great work.so the materials are ready .its high time to start
thaks sir
GREAT SIR .THANK YOU...
very good.also please publish Orukkam 2016 for English medium.
ഇംഗ്ലീഷ് ഒരുക്കം കിട്ടിയാൽ നന്നായി
ENGLISH KITTIYIRUNNENGIL GUNAMAYENAI
English medium?
English medium?
Great work
so great sir, cngrats
question pool english medium ഉണ്ടോ?
PLEASE POST ENGLISH VERSION .IT'S URGENT......
സാർ,
ഡൗൺലോഡ് ചെയ്യാനാകുന്നില്ല,
server timed out എന്ന് കാണിക്കുന്നു.
how many leaves can i take in llth std???
sir English medium
please publish english medium version - social science- of orukkom
ഫൈസല്‍ സാര്‍, ഇനി ഡൗണ്‍ലോഡിങ്ങില്‍ പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. നോക്കുമല്ലോ?
congrats to all
sir,
i am an English medium student so kindly publish English medium version.
Please sir publishEnglish medium version of orukam
I'm an English medium student
good
നന്നായിരിക്കുന്നു.
ഇംഗീഷ് മീഡിയം കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ സാർ.?
we want english medium plzzz
ഒരൂക്കം ഇംഗ്ളീഷ് മീഡിയം ലഭ്യമാണോ ?
ഉബൂണ്‍്ടു വണ്‍ ല്‍ നിന്നും എങ്ങനെ ഡൌണ്‍ലോഡു ചെയ്യൂം
Sor english medium please,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
sir,mathematics second volume please
ഒരൂക്കം ഇംഗ്ളീഷ് മീഡിയം ലഭ്യമാണോ സാർ?
thanks
please publish English Medium Orukkum
ENGLISH MEDIUM KITTUMO
can i get english medium
Please post IT model theory and practical questions ?
Good English Medium Orukkam Kittumo
നല്ല ഉദ്യമം.കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകാരപ്രദം.ഭാവുകങ്ങള്‍
ENGLISH MEDIUM???????????ENGLISH MEDIUM?????????????ENGLISH MEDIUM????????
ENGLISH MEDIUM???????ENGLISH MEDIUM?????????ENGLISH MEDIUM???????
It's very useful thanks for the help
very good, g anilkumar
we had better avoid errors in spelling.However a good attempt.
useful and timely aid
REALLY ON TIME
english question paper evide sir?
yamunatrithala
hindi orukkam acha huva hai
Dear sir,
I need orukkam 2016 in English.very urgent.
പത്താം ക്ലാസ് പരീക്ഷയെഴുതാന് കാത്തിരിക്കുന്ന വിദ്യാര്ത്ഥികള്ക്ക് ഉപകാരപ്രദമാകുന്ന ചോദ്യമാതൃകകളുമായി ഈ വര്ഷവും ഒരുക്കം പ്രസിദ്ധീകരിച്ചു. ഇനി ഒരുങ്ങേണ്ടത് കുട്ടികളാണ്. അതിനവര്ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ദയവായി ആരെങ്കിലും എളുപ്പമാര്‍ഗ്ഗം പറയാമോ ?
ഒരു സമാന്തര ശ്രേണിയുടെ നാലാംപദവും എട്ടാം പദവും 7:13 എന്ന ആംശബന്ധത്തിലായാല്‍ പത്താം പദവും പതിനാലാം പദവും തമ്മിലുള്ള അംശബന്ധം എത്ര ?
Please publish english medium version of all subjects, especially maths
Please publish english medium its our request
can u please publish the english version.....
Could you please publish the english version of sslc orukkam 2016
please post the english version
English version......................................??
Very helpful...
Download cheyyan kazhiyunillallo......
I got it.It was a connection error only.
പത്താം ക്സാസിലെ IT Model പരീക്ഷയുടെ എല്ലാ Practical questions(Malayalam, English Medium)ഷേണി സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
http://www.shenischool.in/2016/01/it-model-exam-practical-questions.html
10 nth class ലെ കണക്കിന്‍റെ എല്ലാ chapters ന്‍റെയും equations ഒന്ന് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു(in easiest way)
This facility will help students to study, as well as their parents to make study
english is very good it is very usefull
Plz upload eng medium maths tough questions for 10th ......
Please post questions for English medium
നന്നായിരിക്കുന്നു.
please comment anything about English medium......?
sir please please.....////
PLS SEND ENGLISH MEDIUM OORUKAM 2016
Sir will you please publish for english medium students also?
where should i get answers
will u please send to my mail
english medium plzzzzzzzzzzz.............
Its Really Helpful one......
While I was solving some questions from Orukkam [Unit -8- Tangents], noticed that there is an error in data's given for activities 2 & 3. Please note that there is a relation connecting sides of a triangle and its inradius. It is not possible to construct those two figures with the given measurement.
In activity 2, IF OA=5, OB=4 and OQ=3 & OQ perpendicular to AB, Then OC cannot be 6 [ it will be an irrational number]
also in activity 3, the same mistake occurred, If inradius is 2, and angles are 45 and 60 degrees,
OP cannot be 6.
I request john sir/ vinod sir or other math blog team members to report to SCERT after cross checking it.
Murali.CH
Vijayan,
, @ദയവായി ആരെങ്കിലും എളുപ്പമാര്‍ഗ്ഗം പറയാമോ ?
ഒരു സമാന്തര ശ്രേണിയുടെ നാലാംപദവും എട്ടാം പദവും 7:13 എന്ന ആംശബന്ധത്തിലായാല്‍ പത്താം പദവും പതിനാലാം പദവും തമ്മിലുള്ള അംശബന്ധം എത്ര ?
Ans: a4 =7k, a8=13k, so 4d= 6k implies 2d= 3k,
a10 = a4+6d = 7k+9k =16k
a14= a8+6k = 13k+9k =22k
a10:a14= 8:11
Murali.ch
മാതസ് ബ്ലോഗിലെ രണ്ടാംകൃതി സമവാക്യം ( ഒരുക്കം)പേജ് മുപ്പത്തിരണ്ടിലെ ബോട്ടിന്റെ കണക്കില്‍ പുഴയുടെ വേഗത കണ്ടെത്തുന്ന വിധം ഒന്ന് വിശദികരിയ്ക്കാമോ.
@ Jose Mathew...മാതസ് ബ്ലോഗിലെ രണ്ടാംകൃതി സമവാക്യം ( ഒരുക്കം)പേജ് മുപ്പത്തിരണ്ടിലെ ബോട്ടിന്റെ കണക്കില്‍ പുഴയുടെ വേഗത കണ്ടെത്തുന്ന വിധം ഒന്ന് വിശദികരിയ്ക്കാമോ..
For a better convenience I have taken .....
Time as 4 Hours and 30 minutes instead of 4 Hours and 3 minutes. ( Questions may have printing mistakes !!! )
Resulting Speed of the boat = 15 - x and for downwards it is 15 + x.
taking Time = Distance/Speed
I get 30/(15 - x ) + 30/(15 + x) = 4.5
i.e. (15 - x + 15 + x)/(225-x^2) = 4.5/30
=> 900 = 4.5*225 - 4.5 x^2
Therefore 4.5 x^2 = 1012.5 - 900
= 112.5
Therefore x^2 = 25
x = 5 km/h
@vincent sir,
Boat Questions on Q.Eqts.
Even for 4 hours 3 minutes, We can write it as 4 hours plus 1/20 hours = 81/20 hours.
If x is the speed of stream and given that 15 km/ hour is the speed of boat in still water,
Net speed in upward direction: 15-x and net speed in downward direction: 15+x
30/(15+x) + 30/(15-x) = 81/20
implies 900/(225-x^2) = 81/20 , implies 9x^2= 9X225- 2000
simplified to 9x^2 = 25
x^2= 25/9
x= 5/3 km/hr [ Reject -5/3 ]
Murali.ch
ുപ ുഹ ു
ഇദ് വല്ലാരെ കാര്യ്യമ്മ് ആന്ന്
suuuuperrrr
for english medium?
Enikk orukkam jyamithiyile oru qustion doupt und arenkilum onn paranj tharumo...maths jyamithiyil avasanathe pejil 4th kanakk. X akshavum y akshavum .pinne 5 unit karnam, vistheernam 6 unit . Ee kanakk
@ shafeeque,
X അകവസം Y അകവസം മനറ്റനോരു നരഖ AB യുസം നചെര്‍ന്നെച്ച് 5 യൂണതിറ്റച്ച് നബീളമുള്ള കര്‍ണ്ണവസം
6 യൂണതിറ്റച്ച് പരപ്പളവമുള്ള ഒരു മടത്രതിനകനോണസം ഉണനോക്കുന. നരഖ AB യുനട
(a) X അകനതയുസം Y അകനതയുസം ഖണ്ഡതിക്കുന്നെ ബതിന്ദുകള ഏവ ?
(b) AB യുനട ചെരതിവച്ച് എത്ര ?
(c) AB യുനട സമവനോകഖ്യസം എന്തച്ച് ?
Let the coordinate of A be (x,0) and B be (0,y), and given that AB= 5
also 1/2 xy= 6 or -6 implies xy= 12 or -12 [ area is given as 6 , xy can be equal to 12or -12]
since sqrt of (x^2 +y^2) = 5
implies x^2 +y^2 =25
using quadratic formula or method of inspection we get
when x= 3 , y= 4 or x=3 , y=- 4 or x= -3 , y=-4 or x= -3 , y =4
also x= 4, y =3 or x= 4, y=-3 or x= -4, y = 3, x=-4, y= -3
since no other condition is given about the line AB, I think we have to consider all the above possibilities.
Case 1: AB is in first quadrant
If A (4,0 ) then B (0,3) gradient or slop of AB = -3/4, Equation of AB is 3x+4y =12
If A is ( 3,0) then B (0,4) , gradient or slope of AB= -4/3 , Equation of AB is 4x+3y =12
Similarly find the equation of lines in other three cases
other possible equations of AB are 3x-4y+12 =0, 4x-3y +12=0, 3x+4y +12=0, 4x+3y +12 =0,
3x-4y-12=0, 4x-3y-12=0.
I think there should be a condition, in which quadrant AB lies.
murali.ch
ENGLISH VERSION?
please upload the english version of maths orukkam
thank you
Can you upload english version. Pls
I am studying in English Medium
Could anyone post the English medium of this orukkam 2016
I will be waiting impatiently
english medium eppol publish cheyyum waiting for that
Thanks maths blog
Can you give English medium for science and mathematics subjects
sir hindi notes is out of sillabus
sir hindi papper out of sillabus
sir hindi notes is out of sillabus
ഫിസിക്സ് ടെക്സ്റ്റ് ബുക്ക് മാറിയത് ഒരുക്കം അറിഞ്ഞില്ലേ? ഇപ്പോഴും പഴയ പാഠങ്ങളും പഴയ ചോദ്യങ്ങളും!!!!
Thanks maths blogs
Thanks maths blogs
Thanks maths blogs
Thanks mathsblog
Really good thanks to the author
Thank-you sir
Thank-you sir
yeezy
supreme
curry shoes
paul george
stone island sale
golden goose outlet
golden goose sneakers
off white nike
russell westbrook shoes
curry 7 sour patch
plus de conseils ici Dolabuy Prada découvrir ceci Gucci Dolabuy En savoir plus ici Chloe Dolabuy
Post a Comment