SSLC Maths Exam 2015...എളുപ്പമായിരുന്നോ?

>> Tuesday, March 17, 2015

ഇന്നലെ നടന്ന എസ് എസ് എല്‍ സി ഗണിതപരീക്ഷാ പേപ്പര്‍ എങ്ങിനെയുണ്ടായിരുന്നു?
പേപ്പര്‍ കണ്ടില്ലേ‍? ഇതാ ഇവിടെയുണ്ട്.
A+ പ്രതീക്ഷിച്ച കുട്ടികളില്‍ പലര്‍ക്കും നിരാശപ്പെടേണ്ടിവരുമെന്ന് ഭൂരിഭാഗം പേരില്‍ നിന്നും കേള്‍ക്കുന്നു. എന്നാല്‍ വളരേ നിലവാരമുള്ളതും, അര്‍ഹതയുള്ളവര്‍ക്കുമാത്രം A+ സമ്മാനിക്കുന്നതെന്ന സാമൂഹ്യനീതി ഉള്‍ക്കൊള്ളുന്നതുമായ പേപ്പറായിരുന്നുവെന്നുള്ള മറുവാദക്കാരും രംഗത്തുണ്ട്!
നിങ്ങളുടെ അഭിപ്രായമെന്താണ്?

136 comments:

Unknown March 17, 2015 at 8:04 PM  

yes it was very tough
please send answer key

Unknown March 17, 2015 at 8:06 PM  

some quistions are very tough..PLZ PREAPARE ANSWER KEY AND SEND...

Anonymous March 17, 2015 at 8:11 PM  

sir,
please send answer key please

Unknown March 17, 2015 at 8:13 PM  
This comment has been removed by the author.
വി.കെ. നിസാര്‍ March 17, 2015 at 8:16 PM  

@anamika s
@gokul haridas
@Munnu Ps
@Jishnu H
.........
ആന്‍സര്‍ കീയൊക്കെ വരും..
അതും നോക്കി ഇരിക്കാതെ പോയിരുന്നു ഫിസിക്സ് പഠിക്ക്..!
ചെല്ല്...

Abdul VAjid .P March 17, 2015 at 8:18 PM  

it was very tough ,, please prepare answer key

വി.കെ. നിസാര്‍ March 17, 2015 at 8:20 PM  

@abdul vajid
മോനോടും കൂടിയാ പറഞ്ഞേ...
പോയി ഫിസിക്സ് നോക്ക്
പരീക്ഷകളെല്ലാം കഴിഞ്ഞിട്ട് കീ നോക്ക്യാ മതി!

Unknown March 17, 2015 at 8:22 PM  

sslc maths question paper is disappointment to students expecting A plus.

സ്മിത March 17, 2015 at 8:33 PM  

randumoonnu questions tough anu.A+ aim cheythavarkku vishamam.chila questions ( eg median)
kuttikale confuse cheyyippikkan ittathupole

Unknown March 17, 2015 at 8:38 PM  

please......................................................................................................................................................................................................................................................send key.............

SUNIL V PAUL March 17, 2015 at 8:39 PM  

സര്‍,
ദയവായി ആന്‍സര്‍ കീ പബ്ലിഷ് ചെയ്യരുത്.കുട്ടികള്‍ ഈ ദിവസങ്ങളില്‍ ആന്‍സര്‍ കീ നോക്കിയിരുന്നാല്‍ ,അടുത്തപരീക്ഷകളില്‍ മാര്‍ക്ക്‌ കുറയും .
പരീക്ഷ എളുപ്പമായിരുന്നു,എല്ലാവര്‍ക്കും എ+ കിട്ടുക എന്നതിലുപരി ,അര്‍ഹത ഉള്ളവര്‍ക്ക് എ+ കിട്ടും.അതല്ലേ നല്ലത്?

lekha govindan March 17, 2015 at 8:46 PM  

We expect standered question paper like last year but it is very sad to say , our A+ students were very much worried .

SISIR RAG.M March 17, 2015 at 8:51 PM  
This comment has been removed by the author.
Unknown March 17, 2015 at 8:53 PM  

very tough

sureshkumar March 17, 2015 at 8:59 PM  

to score A+ is a little bit difficult. but it is a standard question paper compare to maths point of view.
k.k.suresh kumar

SISIR RAG.M March 17, 2015 at 9:00 PM  
This comment has been removed by the author.
SISIR RAG.M March 17, 2015 at 9:05 PM  

EXAM DISAPPOINTED REALLY
MANY QUESTIONS WERE REALLY TOUGH FOR STUDENTS WHO EXPECTED A PLUS
SOME QUESTIONS CONFUSED ME

SISIR RAG
THALASSERY


Unknown March 17, 2015 at 9:05 PM  

we have to check the ability of the students,not the capacity of the question makers.

Unknown March 17, 2015 at 9:08 PM  
This comment has been removed by the author.
nazeer March 17, 2015 at 9:10 PM  

FORGET THE PAST (Maths).....
START PREPARING FOR TOMORROW(Phy)...
TOMORROW SHOULD'T LOOK LIKE YESTERDAY!!!!!!!

HAPPY PHYSICS DAY!!!!!

manoj March 17, 2015 at 9:12 PM  

SIR
MANY QUESTIONS WERE QUITE DIFFICULT FOR STUDENTS.HERE IT SEEMS THE EFFICIENCY OF THE QUESTION MAKER IS EXPRESSED.REALLY IT IS NOT A GOOD PAPER FOR STUDENTS. MAJOR STUDENTS WERE DISAPPOINTED.
MANOJ THALASSERY

happy March 17, 2015 at 9:14 PM  

A+ കിട്ടുന്ന കുട്ടി മിടുക്കനായിരിക്കണം
അതിനു പറ്റിയ നിലവാരമുള്ള ചോദ്യമായിരുന്നു

Suresh Master March 17, 2015 at 9:21 PM  

Oru kuttiyutw nidukku nishChayikkunnathu A+ nokkiyalla. Athorkkuka .Be practical and prepare for Physics. All the Best

vijayan March 17, 2015 at 9:22 PM  

സര്‍,
ഇന്ന് Grace mark കൂട്ടിയല്ലേ A+ പലരും നേടുന്നത് ? കഷ്ടപ്പെട്ടു പഠിക്കുന്നവരെ ഇന്നത്തെ മാതിരിയുള്ള ചോദ്യങ്ങള്‍ നിരാശരാക്കുന്നു.

VVHSS NEMOM March 17, 2015 at 9:23 PM  

Why our teachers give challenge to the X class Children.All other subject teachers are giving easy questions but MATHEMATICIANS are ACTING much.

sajeev March 17, 2015 at 9:23 PM  

Mathematics teachers will suffer a lot....

sanjana March 17, 2015 at 9:29 PM  

It was tough!! plz publish the answer key!!

SHIBU, SNHSS, SREEKANDESWARAM March 17, 2015 at 9:48 PM  

Dear question maker ; please consider the students who work hard for a+ without grace marks; this shows the efficiency of question maker not for the students

Unknown March 17, 2015 at 9:51 PM  

Grace mark illatha midukkar nirasapedendi varum....

Unknown March 17, 2015 at 10:04 PM  

പരീക്ഷ എഴുതൂന്നവരെല്ലാം മിടുമിടുക്കരാണെന്നൂ കരുതി ചോദ്യപേപ്പര്‍ ഇടൂന്നവര്‍ കണക്ക് കഷ്ടപ്പെട്ട് തലയില്‍ കയറ്റി വക്കൂന്ന ഒരൂപാട് വിദ്യാര്‍ത്ഥികളുടെയും അതിന് അവരെ സജ്ജരാക്കാന്‍ തൊണ്ടയിലെ വെള്ളം വറ്റിച്ച് പെടാപാടുപെടുന്ന പാവം കണക്കധ്യാപകരുടെയും വിയര്‍പ്പിലെ ആയിരത്തില്‍ ഒരുതുള്ളിയെങ്കിലും കാണാതെപോകുന്നതില്‍ കടുത്ത അമര്‍ഷംരേഖപ്പെടുത്തുന്നു

Unknown March 17, 2015 at 10:04 PM  
This comment has been removed by the author.
JOHNEY March 17, 2015 at 10:07 PM  

Qn.No. 11,shade cheythittilla!!! 4 mark free kittumo?

jayaben March 17, 2015 at 10:07 PM  

അല്ലെങ്കിലും പഴി കേള്‍ക്കെണ്ടവരാണല്ലോ ഗണിത അദ്ധ്യാപകര്‍. ഞങ്ങളുടെ മക്കളുടെ ഗ്രേഡുകളയുന്ന വിഷയമല്ലേ കണക്ക് എന്ന പരാതി ഇനിം കേള്‍ക്കാം.

The imperfect perfectionist March 17, 2015 at 10:07 PM  

it was very tough.I was totally confused while reading some questions and some of the calculations were very long and time consuming..

Unknown March 17, 2015 at 10:11 PM  

we expected standard questions as previous year's.our students who were expecting A+ was very much worried.The weightage marks alloted for each units were not followed.
HOLY CROSS H S S
CHERPUNKAL
PALA

M. Jayasree March 17, 2015 at 10:17 PM  

Question 8 (a) was time consuming as it couldn't be solved at one thinking by a 10th standard student . Question 17(c) seems to be a strange question considering the 10th std maths course book. The question makers are really brilliant compared to the 10th std students(!). We bless them to become the winners of the glorious Field's Medal in the near future itself.

EKNAIR March 17, 2015 at 10:28 PM  

കഴിവുള്ളവര്‍ മാത്രം A+ നേടട്ടെ എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം.എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഇതുതന്നെയായിരിക്കേണ്ടെ മാനദണ്ഡം.ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷാവിഷയങ്ങളിലും ബയോളജി ഉള്‍പ്പെടെയുള്ള മറ്റു ചില വിഷയങ്ങളിലും A+ കിട്ടിയില്ലെങ്കിലാണ് അദ്ഭുതം.പൊതുവെ അത്രയ്ക്ക് ലളിതമാണ് അവയിലെ ചോദ്യങ്ങള്‍.എന്നാല്‍ കണക്കിലെത്തുമ്പോള്‍ അത് ചോദ്യകര്‍ത്താവിന്റെ കഴിവു തെളിയിക്കാനുള്ള അവസരമാക്കുന്നു.ചില ചോദ്യങ്ങള്‍ കാണുമ്പോള്‍, ഒരു മല്‍സരപ്പരീക്ഷ നടത്തി കറേപ്പേരെ ഒഴിവാക്കുകയാണ് ചോദ്യകാരന്റെ ഉദ്ദേശ്യമെന്ന് തോന്നിപ്പോകും.പരീക്ഷാഫലം വരുമ്പോള്‍ ഇതിന്റെയൊക്കെ പഴികേള്‍ക്കേണ്ടിവരിക പാവം ഗണിതാധ്യാപകര്‍ക്കാകും.ഒമ്പത് A+. കണക്കിന് മാത്രം ഇല്ല.അപ്പോള്‍പിന്നെ കാരണക്കാര്‍ ആരാണെന്ന് പറയേണ്ടല്ലൊ.ഇന്നു നടന്ന ഗണിത പരീക്ഷാചോദ്യങ്ങളും ഈ വിലയിരുത്തലിലേക്കാണ് നയിക്കുന്നത്.

Arunbabu March 17, 2015 at 10:30 PM  

ഒറ്റ നോട്ടത്തിൽ നിരാശപ്പെടുത്തിയില്ല എന്ന് തന്നെ പറയേണ്ടിവരും.സമാന്തര ശ്രേണിയിലെ ആദ്യ ചോദ്യം ശരാശ രിക്കാർക്ക് പോലും എളുപ്പമായിരുന്നു.രണ്ടാമത്തെ ചോദ്യവും പ്രതീഷിച്ചത് തന്നെ .മൂന്നാം ചോദ്യം ശരാശരിക്കാരെ ഒന്ന് പരീക്ഷിച്ചു.പലരും K = 4 എന്നെഴുതിയിരിക്കും.നാലാം ചോദ്യം ആശ്വാസം നല്കി.അഞ്ചാം ചോദ്യത്തിൽ മധ്യമം കാണാൻ പതിവിലും വിപരീതമായി നല്കിയത് ഡി+ കാരെ വട്ടം കറക്കി.പിന്നെ എ പ്ലസ്‌ കാരെ വലച്ച ചോദ്യങ്ങളായിരുന്നു എട്ട്,പതിനൊന്ന്.പിന്നെ പന്ത്രണ്ടാം ചോദ്യം മാധ്യം,പതിനാരാമാത്തെ അന്തർ വൃത്തം ,അവസാനത്തെ ചോദ്യം എന്നിവ പിന്നോക്കകാർക്ക് രക്ഷയേകി.പതിനേഴ്‌ ,ഇരുപത്തി ഒന്ന് കുട്ടികൾ വിചാരിച്ച രീതിയിൽ നിന്നും മാറി വന്ന ഉപചോദ്യങ്ങളാ യിരുന്നു .പിന്നീട് കുറച്ചു ചിന്തിപ്പിച്ചത് പതിനാലും, പതിനഞ്ചും.ബാകിയുള്ളവ പൊതുവെ എളുപ്പമായിരുന്നു എന്ന് പറയാം. അങ്ങനെ പ്ലസ്‌ ടു പരീഷയെ അപേക്ഷിച്ച് വലിയ പരാതികളില്ലാതെ പത്താം ക്ലാസ്സ്‌ ഗണിതം കടന്നു പോയി. ഇനി ആരും വേവലാതി പെടാതെ അടുത്ത വിഷയം പഠിക്കുക. എല്ലാവര്ക്കും വിജയാശംസകൾ

NANDA March 17, 2015 at 10:33 PM  

this year,question makers prepared tough questions for cbse 10th ,kerala 10th and +2 kerala.whyyyy?????

mayapy March 17, 2015 at 11:11 PM  

IT WAS REALLY VERY DIFFICULT FOR STUDENTS TO GET A+.MAJORITY WILL THINK THAT MATHEMATICS TEACHERS ARE VERY POOR IN TEACHING MATHS,BECAUSE MANY STUDENTS WILL GET A+ GRADE IN ALL OTHER SUBJECTS EXCEPT MATHS.I THINK THIS QUESTION PAPER IS FOR MEASURING THE ABILITY OF TEACHERS..........NOT FOR STUDENTS.

asha March 17, 2015 at 11:51 PM  

കുട്ടികളെ ഒരേ സമയം സന്തോഷിപ്പിക്കയും വിഷമിപ്പിക്കയും ചെയ്തു. പരിചിതമെന്ന് തോന്നിപ്പിച്ച ശേഷം തെററിക്കാനായി സഞ്ചിതാവൃത്തി നല്കി . ദശാംശസംഖ്യ ഉള്പ്പെട്ട മാധ്യം പാവം കുട്ടികളെ വലച്ചു .എ + കാരുടെ എണ്ണം കുറയും

Unknown March 18, 2015 at 12:43 AM  

Mathematics was difficult enough to spoil my day.I am really afraid of Physics because what if the question makers prepared the same pattern for this one too????

My Magic Recipes March 18, 2015 at 12:55 AM  
This comment has been removed by the author.
Unknown March 18, 2015 at 7:03 AM  

quite difficuilt..........

Unknown March 18, 2015 at 7:22 AM  

exam was really tough

Mushthaq March 18, 2015 at 7:22 AM  

yes sir..It was very tough.. many questions were meant for extremely talented students.. some questions wastes much time

Rajeev Namboodirippad March 18, 2015 at 7:53 AM  
This comment has been removed by the author.
Rajeev Namboodirippad March 18, 2015 at 7:56 AM  

എല്ലാവര്‍ക്കും A+ കിട്ടുക എന്നതിലുപരി അര്‍ഹത ഉള്ളവര്‍ക്ക് A+ കിട്ടും അതല്ലേ നല്ലത് ?

venugopal March 18, 2015 at 8:31 AM  

ഈ ചോദ്യങ്ങള്‍ കുട്ടികളുടെ ഭാവി തന്നെ തകര്‍ത്തു.

venugopal March 18, 2015 at 8:34 AM  
This comment has been removed by the author.
Unknown March 18, 2015 at 9:43 AM  

കഴിവുള്ളവര്‍ മാത്രം A+ നേടട്ടെ എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം.എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഇതുതന്നെയായിരിക്കേണ്ടെ മാനദണ്ഡം.ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷാവിഷയങ്ങളിലും ബയോളജി ഉള്‍പ്പെടെയുള്ള മറ്റു ചില വിഷയങ്ങളിലും A+ കിട്ടിയില്ലെങ്കിലാണ് അദ്ഭുതം.പൊതുവെ അത്രയ്ക്ക് ലളിതമാണ് അവയിലെ ചോദ്യങ്ങള്‍.എന്നാല്‍ കണക്കിലെത്തുമ്പോള്‍ അത് ചോദ്യകര്‍ത്താവിന്റെ കഴിവു തെളിയിക്കാനുള്ള അവസരമാക്കുന്നു.ചില ചോദ്യങ്ങള്‍ കാണുമ്പോള്‍, ഒരു മല്‍സരപ്പരീക്ഷ നടത്തി കറേപ്പേരെ ഒഴിവാക്കുകയാണ് ചോദ്യകാരന്റെ ഉദ്ദേശ്യമെന്ന് തോന്നിപ്പോകും.പരീക്ഷാഫലം വരുമ്പോള്‍ ഇതിന്റെയൊക്കെ പഴികേള്‍ക്കേണ്ടിവരിക പാവം ഗണിതാധ്യാപകര്‍ക്കാകും.ഒമ്പത് A+. കണക്കിന് മാത്രം ഇല്ല.അപ്പോള്‍പിന്നെ കാരണക്കാര്‍ ആരാണെന്ന് പറയേണ്ടല്ലൊ.ഇന്ന ലത്തെ ഗണിത പരീക്ഷാചോദ്യങ്ങളും നന്നായി പഠിക്കുന്ന FULL A+ നു വേണ്ടി കാത്തിരിക്കുന്ന യാതൊരു GRACE MARK ഉം ഇല്ലാത്ത പാവങ്ങളായ കുട്ടികളുടെ പരിശ്രമത്തെ കണക്ക് പരീക്ഷ തകര്‍ത്തു കളഞ്ഞു.

Unknown March 18, 2015 at 10:00 AM  
This comment has been removed by the author.
Suresh Master March 18, 2015 at 10:04 AM  

ഇന്നലെ നടന്ന എസ് എസ് എല്‍ സി ഗണിതപരീക്ഷാ പേപ്പര്‍ എങ്ങിനെയുണ്ടായിരുന്നു?
വളരേ നിലവാരമുള്ളതും, അര്‍ഹതയുള്ളവര്‍ക്കുമാത്രം A+ സമ്മാനിക്കുന്നതെന്ന സാമൂഹ്യനീതി ഉള്‍ക്കൊള്ളുന്നതുമായ പേപ്പറായിരുന്നു. എല്ലാവര്‍ക്കും A+ കിട്ടുക എന്നതിലുപരി അര്‍ഹത ഉള്ളവര്‍ക്ക് A+ കിട്ടും അതല്ലേ നല്ലത് ?
" കഴിവുള്ളവര്‍ മാത്രം A+ നേടട്ടെ "
എന്ന രീതി സാമൂഹ്യനീതി വാദത്തിനു വേണ്ടി മാത്രം സമ്മതിക്കാം.
എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഇതുതന്നെയായിരിക്കേണ്ടെ മാനദണ്ഡം ?

ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷാവിഷയങ്ങളിലും ബയോളജി ഉള്‍പ്പെടെയുള്ള മറ്റു ചില വിഷയങ്ങളിലും A+ കിട്ടിയില്ലെങ്കിലാണ് അദ്ഭുതം !!! പൊതുവെ അത്രയ്ക്ക് ലളിതമാണ് അവയിലെ ചോദ്യങ്ങള്‍ !!!
എന്നാല്‍ കണക്കിലെത്തുമ്പോള്‍ അത് ചോദ്യകര്‍ത്താവിന്റെ കഴിവു തെളിയിക്കാനുള്ള അവസരമാക്കുന്നു !!!!
ചില ചോദ്യങ്ങള്‍ കാണുമ്പോള്‍, ഒരു മല്‍സരപ്പരീക്ഷ നടത്തി കറേപ്പേരെ ഒഴിവാക്കുകയാണ് ചോദ്യകാരന്റെ ഉദ്ദേശ്യമെന്ന് തോന്നിപ്പോകും ?? !!!
മൂന്നാം ചോദ്യം ശരാശരിക്കാരെ ഒന്ന് പരീക്ഷിച്ചു.പലരും K = 4 എന്നെഴുതിയിരിക്കും ?? !!!


പരീക്ഷ എഴുതൂന്നവരെല്ലാം മിടുമിടുക്കരാണെന്നൂ കരുതി ചോദ്യപേപ്പര്‍ ഇടൂന്നവര്‍
കണക്ക് കഷ്ടപ്പെട്ട് തലയില്‍ കയറ്റി വക്കുന്ന ഒരുപാട് വിദ്യാര്‍ത്ഥികളേയും
അവരെ അതിന് സജ്ജരാക്കാന്‍ തൊണ്ടയിലെ വെള്ളം വറ്റിച്ച് പെടാപാടുപെടുന്ന പാവം
കണക്കധ്യാപകരേയും കാണാതെപോകുന്നതില്‍ "കടുത്ത ഭാഷയില്‍ അമര്‍ഷംരേഖപ്പെടുത്തുന്നു. !!!! “
( NB : പരീക്ഷാഫലം വരുമ്പോള്‍ ഇതിന്റെയൊക്കെ പഴികേള്‍ക്കേണ്ടിവരിക പാവം ഗണിതാധ്യാപകര്‍ക്കാകും. ഒമ്പത് A+ !!! കണക്കിന് മാത്രം ഇല്ല ?
അപ്പോള്‍പിന്നെ കാരണക്കാര്‍ ആരാണെന്ന് പറയേണ്ടതില്ലല്ലൊ !!!)

Dharwish Raj March 18, 2015 at 10:51 AM  

I just wanna say.
Quite different Pattern
If i get some more time i can make upto (A+ i not sure) the questions was tricky and i cant complete exam. May the teachers will liberal in Valuation. Any way നിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ല നമ്മുടെ സാറ്മാര്

Rasak Valavannur March 18, 2015 at 11:27 AM  

കഴിവുള്ളവര്‍ മാത്രം A+ നേടട്ടെ എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം.എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഇതുതന്നെയായിരിക്കേണ്ടെ മാനദണ്ഡം. ഒമ്പത് A+. കണക്കിന് മാത്രം ഇല്ല.പരീക്ഷാഫലം വരുമ്പോള്‍ ഇതിന്റെയൊക്കെ പഴികേള്‍ക്കേണ്ടിവരിക പാവം ഗണിതാധ്യാപകര്‍ക്കാകും.

മനോജ് പൊറ്റശ്ശേരി March 18, 2015 at 11:47 AM  

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി...എ പ്ലസ് സ്വപ്നം പേറുന്നവരില്‍ പലരും വിഷമിച്ചിരിക്കും!കണക്ക് എന്ന വിഷയത്തെ ഭീതിയോടെ കാണേണ്ടതുണ്ടെന്ന ബോധം കുട്ടികളില്‍ ഉറപ്പിക്കാനാവും!ഉന്നത നിലവാരക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതില്‍ തെറ്റുണ്ടെന്നു പറയുകയല്ല...അതിനൊരു പരിധി വെയ്ക്കണം എന്നു മാത്രം!ചോദ്യങ്ങളുടെ വിശദപരിശോധനയ്ക്കു മുതിരുന്നില്ല...എങ്കിലും പത്തു മാര്‍ക്കില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അതിഭീകരമാക്കി അവരെ കരയിപ്പിക്കുന്നതു ശരിയോ?ഏതായാലും പ്ലസ് ടു കണക്കു പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കിയ "വിവരമുള്ള" മാഷുടെയത്ര വിവരം ഈ മാഷ് ക്ക് ഇല്ലെന്നും തോന്നി!

Unknown March 18, 2015 at 12:03 PM  

ഇത്തരംചോദ്യങ്ങളാണ്കൂട്ടികളെആത്മവിശ്വാസംനശിപ്പിച്ച്കണക്കില്‍നിന്നുംഅകറ്റുന്നത്

Unknown March 18, 2015 at 12:21 PM  

It is not PSC Exam to reduce the number of candidate from pool of candidates. SSLC Examination is a evaluation test of One Year or Last Ten years...
Consider the Students when you prepare a Question paper..Follow the Blue Print Before preparation of it...

ccv mayyil March 18, 2015 at 12:27 PM  

MATHS EXAM WAS REALLY CRUELTY TO OUR POOR CHILDREN. THEY WERE TOTALLY DISAPPOINTED AND LOST THEIR SELF CONFIDENCE. IT WILL REFLECT ALSO IN THE COMING EXAMINATIONS.IT WAS NOT AT ALL THE QUESTION FOR BOTH BACKWARD AND BEST STUDENT. MOST OF THE QUESTIONS ARE MADE DIFFICULT;CONFUSING;AND MISGUIDING DELIBERATELY. EVEN THAT TEACHER WHO MADE THE QUESTION CANT COMPLETE THE EXAM WITHIN THE TIME. CALCULATION OF MEAN WAS TIME CONSUMING. ACTUALLY MEAN; MEDIAN WERE THE QUESTIONS FOR BACKWARD STUDENTS ALSO. THEY ARE CHEATED.STRUGGLE OF MANY DEDICATED TEACHERS WHO WORKED HARD TO SAVE THE GENERAL EDUCATION SYSTEM EVEN STAYING IN THE SCHOOLS WITH THEIR POOR STUDENTS ARE ALSO NOT CONSIDERED BY THE QUESTION MAKER.ALL THE HARD WORKING MATHS TEACHERS ARE MENTALLY TORMENTED.THE AUTHORITIES SHOULD CONSIDER THE NATTER SERIOUSLY AND DECLARE AS EARLY AS POSSIBLE THAT IT WILL BE CONSIDERED IN THE VALUATION FINALISATION CAMP ;TO ENSURE THE PERFORMANCE OF THE CHILDREN IN THE COMING EXAMINATIONS

sunil shaji March 18, 2015 at 12:33 PM  

Nilavaramullavarkku matharm A+ mathsnu mathram mathiyo

ganapathisasihithlu March 18, 2015 at 12:46 PM  

SSLC maths kannada Question paper have some errors.

Q.17(c)BC =2AB ,BUT IT PRINTED AS BC=2 AB.

19(C). Printed as 15 instead of 50.

15(c)difficult to understand the term used in kannada for "similar" .it make difficult for students.


already it is tough examination for all,this error make more confusion for kannada medium students.

Deepthi VR March 18, 2015 at 1:31 PM  

I am writing for my son Vishnu.D.P. This exam was very difficult for him

M. Jayasree March 18, 2015 at 1:46 PM  

ഇന്നലത്തെ MATHS എഴുതി മരണക്കിണര്‍ നേരില്‍ക്കണ്ട കുട്ടികള്‍ നിറകണ്ണുകളുമായി ഇന്ന് PHYSICS എഴുതുവാന്‍ തുടങ്ങുന്നു. എല്ലാ SSLC കുട്ടികള്‍ക്കും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം..................

Jrk March 18, 2015 at 2:43 PM  

very difficult question paper.it make students less confident.cool off time was an oven time for many.Is this question paper prepared for sslc or entrance exam.Please consider the same while scheme finalisation.

Jrk March 18, 2015 at 2:44 PM  
This comment has been removed by the author.
Jrk March 18, 2015 at 2:44 PM  
This comment has been removed by the author.
Justin Jacob March 18, 2015 at 4:22 PM  

maths padairunnu
pls sent the answer key
how is the evaluation be??.....
A+ kittillla

VPM March 18, 2015 at 4:54 PM  

maths exam was very very very tough.....


Pass aakaan ethra mark veenam...??


I am very sad...............

Unknown March 18, 2015 at 4:55 PM  
This comment has been removed by the author.
Unknown March 18, 2015 at 5:05 PM  

Exam means a test for what we had learned so long in the year, but this year it was not so it was a test for only the extraordinary,I bet that about 45% of students will have pass mark, 20% will fail,30% scores average and extraordinary and Grace mark winners will score A+

Dharwish Raj March 18, 2015 at 5:14 PM  

സാറ്മാരും മാതാപിതാക്കളും Physics പരീക്ഷയെ കുറിച്ച് പേടിക്കണ്ട .......
എനിക്ക് എളുപ്പമായിരുന്നു. ........
കുട്ടികള്‍ Maths നെ പേടിച്ചപോലെ ഒന്നും നടന്നില്ല
Quiet simple QP

swathylekshmivikramvikram March 18, 2015 at 5:24 PM  

too tough.enthina engane drohikunne

Unknown March 18, 2015 at 5:59 PM  

As communicated by my daughter,the exam paper contained two out of syllabus questions and questions were very tough was her feedback after attending the exam. I expect a lenient correction from the teachers.

Unknown March 18, 2015 at 6:12 PM  

2012 ഇനു മുന്നേ പരീക്ഷേക്ക് വന്ന ചോദ്യങ്ങൾ ഞാൻ ചോദ്യപെപറിൽ കണ്ടു ഇത്രയും കൊല്ലങ്ങൾക് ശേഷം അതു ചോദിച്ചപോൾ ഒന്നു മറന്നു
കുട്ടി : ടീച്ചറെ ഒരു ഡൌട്ട്
ടീച്ചർ: എന്താ നിന്റെ ഡൌട്ട്
കുട്ടി : ടീച്ചറെ There is a mark on
the outer ............
ടീച്ചർ:ഇത് കൊറേ കൊല്ലങ്ങൾക്ക്
മുന്നേ വന്ന ചോദ്യമാണെന്നു
തോന്നുന്നു 2012 നു മുന്നേയുള്ള
question ആണെന്ഗിൽ വർക്ക്‌
ഔട്ട് ചെയ്യണ്ട
എങ്ങനെ എപ്പോലെങ്ങിലും പറഞ്ഞിട്ടുണ്ടാകും ,ഇല്ലെ ?
S.S ഇന് ശേഷം ഉടനെ Maths എന്ന് ടൈം ടേബിൾ ഇട്ടിട്ട് ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രെദീക്ഷിചില്ല

Unknown March 18, 2015 at 6:30 PM  

എന്റെ എല്ലാ പ്രതീക്ഷയും തകര്‍ന്നു... എനിക്ക് നല്ല പാടായിരുന്നു കണക്ക് പരീക്ഷ.... ചോദ്യം തയ്യാറാക്കിയ അധ്യാപകരേ എന്നാലും ഇത്രയ്കും ചതി വേണ്ടായിരുന്നു...............

Unknown March 18, 2015 at 6:47 PM  

Answer key @ http://www.english4keralasyllabus.com/2015/03/sslc-2015-maths-question-paper-and.html?showComment=1426684291689#c7741719088753641166

Unknown March 18, 2015 at 6:48 PM  

I will get between 77-79. ......A+.....

Unknown March 18, 2015 at 6:54 PM  

കേരള സിലബസ് മോശമല്ല എന്നതിന് തെളിവാണ് ഈ Question paper....
ഉന്നത നിലവാരം......
ഉയര്‍ന്ന ചിന്ത........

Unknown March 18, 2015 at 7:00 PM  

i 'll get 77-79.

Sam March 18, 2015 at 7:37 PM  

we got needed time but did'nt get needed answers

Unknown March 18, 2015 at 7:59 PM  

It was really really tough.. Full A+ prateekshakal asthamichu..

Unknown March 18, 2015 at 8:04 PM  

sslc സ്റ്റേറ്റ് സിലബസിന്റെ കണക്കു പരീക്ഷയും സോഷ്യൽ സയൻസ് പരീക്ഷയും കഠിനം തന്നെ. സമയ പരിമിധി കാരണം മുഴുവൻ ചോദ്യങ്ങളും അറ്റെന്റ് ചെയ്യാൻ തന്നെ സാധിക്കാതെ വന്നു എന്നു് പല വിദ്യാർഥികളും പറയുന്നു ....വളരെ മിടുക്കൻ മാർക്ക് പോലും ശരാശരി മാർക്ക് വാങ്ങാൻ മാത്രമേ സാധിക്കു എന്നും അഭിപ്രായങ്ങൾ

Sam March 18, 2015 at 8:09 PM  

question paper kandappol ithu ICSE YUDE AANO ENNU THONNI POYI

CBSE maduthitta njan stateil chernathe ivieyum reksh ella ennuvechal valare kashtam thanne

Unknown March 18, 2015 at 8:58 PM  

ithu vendayirunnu


kashtapetta kuttikalk nirasa kittum pakshe A grade polum kittilla

prasanth March 18, 2015 at 9:01 PM  

ഞാൻ കയറിക്കഴിഞ്ഞാൽ ബസ്സ്‌ പിന്നെ ഒരു സ്റ്റോപ്പും നിർത്താൻ പാടില്ല എന്ന് ചിന്തിക്കുന്ന
ഏതോ അദ്ധ്യാപകൻ ചോദ്യപേപ്പർ തയ്യാറാക്കി എന്ന് തോന്നുന്നു. അത്ര നിലവാരത്തിൽ മാത്ത്സ് പഠിച്ചിരുന്ന ആൾ വെറും സ്കൂൾ അദ്ധ്യാപകൻ എങ്ങിനെ ആയി ? വല്ല ഐ ഐ ടി യിലോ ഒക്കെ പഠിപ്പിക്കേണ്ട സാർ ആവേണ്ടിയിരുന്നില്ലേ

Unknown March 18, 2015 at 9:04 PM  

കണക്കുപരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളുടെ സങ്കടവും നിരാശയും നേരിട്ട് കണ്ട ഗണിതാധ്യാപികയാണ് ഞാൻ . ചോദ്യപപേർ തയ്യാറാക്കേണ്ട നിയമങ്ങൾ പാലിക്കാത്തതു ഉന്നത നിലവാരക്കാരെ കൂടുതൽ നിരാശപെടുത്തി .
ലളിത എ എം

Unknown March 18, 2015 at 9:07 PM  

RESPECTED SIR,
As a student , in the first outlook of the question paper made us fear and made us anxious during cool of time,while we started to write exam we tried to finish it up quickly and tried to find time for those questions,And those questions were done 2 or 3 times by striking it again and again, all our confidence were loosen,And it even cause to difficult to find the 5 marks questions which were direct from syllabus. A time of 1 hour were loosen by all those questions.
Even though the model examination was littile bit worse,we students expected littile more hopful for sslc.And the fact was opposite.

Unknown March 18, 2015 at 9:17 PM  
This comment has been removed by the author.
Unknown March 18, 2015 at 9:20 PM  

Dear Authority,
It's not on the final exam you have to check the ability of students,everyone is awared of the fact that mathematics difficult for everyone.And only few of them are awarded A+grade in past sslc mathematics exam. And what is the purpose of making it more difficult again and again?.Eligible students are only awarded. 
This kind of questions must be experimented before on the quarterly and half yearly and model exams too before the Final exam.it's not the time to check the ability. Every students follow the routine of old question papers.The spoon feeding methods of parents by sending their children's for maths tution is viral among us.Even those students who were confident and attended the exam made them too dissapointed.Dear authority, The question with the answer that you dont have is that. Why dont you put forward this kind of questions in Model,half yearly and Quarterly before this crucial exam?
 

Unknown March 18, 2015 at 9:29 PM  

ക്ലാസ്സ്‌ റൂമിൽ ഗണിതം പഠിപ്പിക്കുന്ന ആളല്ല ചോദ്യം തയ്യാറാക്കിയതെന്ന് വ്യക്തം .അവനവന്റെ കഴിവുകളെ തിരിച്ചറിയാൻ കുട്ടികളെ പ്രപ്തമാക്കുന്നതാണ് ഇപ്പോഴത്തെ പഠനരീതി .കുട്ടികളെ എങ്ങനെയൊക്കെ കുഴപ്പത്തിലാക്കാം എന്നാണു ചോദ്യകര്താവ് ആലോചിച്ചത് .ഏതായാലും ചോദ്യകര്താവ് ഒരുകാര്യത്തിൽ വിജയിച്ചു .-ഒരുപാടു കുട്ടികൾ നമ്മുടെ ഗണിതം ഉപേക്ഷിക്കും .തന്മൂലം പ്ലസ്‌ വണ്ണ് സയന്സിനുള്ള തിരക്ക് കുറഞ്ഞേക്കും .അധികാരികല് പോലും കണ്ടെത്താ ത്ത
ഒരു മാര്ഗം കണ്ടെതിയതി നും കുട്ടികളെ ഗണിതത്തിൽ നിന്നും ആട്ടിയകത്തി യതി നും അഭിമാനിക്കാം .ഒപ്പം പാവം കുട്ടികളുടെ ശാപവും .......

Unknown March 18, 2015 at 9:46 PM  

sslc mathsnta qpr etta madatha maths padippikkanammmmmmmmmmmmmmmmmmmmmmmmmmmmmmm

Unknown March 18, 2015 at 10:09 PM  

SOME QUESTIONS TOUGH A+ NOT SURE FOR MAJORITY STUDENTS

Unknown March 18, 2015 at 10:38 PM  

Pl visit english blog for answer key

Mubarak March 18, 2015 at 11:09 PM  

How can the 14 th question be solved. There is no mention about O a point on the circle. Clear looking on the question paper gives O not a point on the circle. The question can't be solved.

citcac March 19, 2015 at 12:18 PM  

നിലവാരം പുലര്‍ത്തിയ ചോദ്യമായിരുന്നു.എല്ലാ പരീക്ഷകളും ഈ നിലവാരത്തില്‍ ആകണമായിരുന്നു.എന്നാല്‍ അതുണ്ടയില്ലല്ലോ?എനിക്കൊരു സംശയം ഉണ്ട് ആരേലും പറഞ്ഞു തരുമോ? എന്തിനാ ഈ പരീക്ഷ?എല്ലാക്കുട്ടികളെയും ജയിപ്പിക്കാനോ? അതോ, എല്ലാര്‍ക്കും എ പ്ലസ്‌ നല്‍കാനോ?......പരീക്ഷ എന്ന പ്രക്രിയയുടെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിശകലനങ്ങള്‍ കാണുന്നു....?ക്ലാസ്സുമുറികളിലെ പഠനപ്രവര്‍ത്തനങ്ങള്‍ മാത്രം മതിയോ ചോദ്യമായ്?.....

citcac March 19, 2015 at 12:25 PM  

ഇന്ന് Grace mark കൂട്ടിയല്ലേ A+ പലരും നേടുന്നത് ? കഷ്ടപ്പെട്ടു പഠിക്കുന്നവരെ ഇന്നത്തെ മാതിരിയുള്ള ചോദ്യങ്ങള്‍ നിരാശരാക്കുന്നു." എന്ന് വിജയന്‍ സര്‍ ചോദിച്ചു കാണുന്നു.സര്‍,Grace mark നേടുന്നകുട്ടിക്ക് ക്ലാസുകള്‍ നഷ്ടപ്പെടും.മാത്രമല്ല ആ കുട്ടിയുടെ പട്യേതരപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണത്.എനിക്കറിയേണ്ടത് സര്‍, എന്തിനാണ് ഈ പകര്തിനല്കുന്ന സി.ഇ. മാര്‍ക്ക്.എഴുത്ത് പരീക്ഷയുടെ മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ പോരെ?

vss March 19, 2015 at 1:56 PM  

കുട്ടികള്‍ എന്ത് പഠിച്ചു എന്ന് പരിശോധിക്കുന്നതിന് പകരം എന്ത് പഠിച്ചില്ല എന്ന് പരിശോധിക്കുന്ന 10ാം ക്ലാസ്സ് ചോദ്യപേപ്പ്ര്‍ ആര്‍ക്കു വേണ്ടി? ഗണിത അധ്യാപകരോട് ആര്‍ക്കാണിത്ര വെറുപ്പ്?
ഒരു സ്കൂളിന്റെ മുഴുവന്‍ ശാപവും ഗണിത അധ്യാപകന്റെ തലയിലാക്കുന്ന ഇത്തരം ചോദ്യപേപ്പര്‍ ഒഴിവാക്കിക്കൂടെ?.............

vss March 19, 2015 at 1:57 PM  
This comment has been removed by the author.
Unknown March 19, 2015 at 6:02 PM  

Chemistry English medium question number 9 d malayalam medium Questionൽ, അത് ഈഥീൻ എന്നാണ്.....
Englishൽ ethane എന്നും ......

Sr. Joy Maria S.H. March 19, 2015 at 6:12 PM  

Really maths qn paper was too tough for A plus students

Anonymous March 19, 2015 at 6:17 PM  

Good Question Paper...

Unknown March 19, 2015 at 7:32 PM  

question paper idunnavar orkuka..we are just 10th std students..23 questionsum 2 and half hourum mathre ullu..kashtapettu padichavar fool aavunnu..the question paper was very tough..ithra tough paper aadyayitta kanane..pala paper answer cheythittum..kazhinja thavana textle question ittavar thanne ithava ee agni pareeksha nadathandayirunnnu..

beena March 19, 2015 at 7:57 PM  

very difficult

Alan007 March 19, 2015 at 7:57 PM  

it is very tough to get a+ for children,please provide this news to authorities...'other subjects are very easy;;;;;;;;;

Unknown March 19, 2015 at 8:39 PM  

The questions were of greater quality. Many were thinking that Kerala syllabus was of poor quality compared to others. But I am sure that this question paper will initiate a change. Congrats for those who prepared the questions. THANK GOD.......

Unknown March 19, 2015 at 9:52 PM  

Yes you are right midhum mahesh,But the syllabus is not up to the level of the question paper that put forward. .either they have to implement this question paper after changing a syllabus,It is not the time now to change the routine Or they have to give a hint from the previous examinations of the same year itslf...this is final examination ,It's not one this examination to showw off what u meat the cultural calue of scert.

Unknown March 19, 2015 at 10:01 PM  

ചോദ്യപേപ്പറില്‍ ചോദ്യം7ല്‍ രണ്ടാംഭാഗം pa*pb വരൂന്ന കണക്ക് രണ്ടാംഭാഗം തെറ്റല്ലേ???അങ്ങനെ ആരും അഭിപ്രായപ്പെട്ട് കണ്ടില്ലല്ലോ???

Anonymous March 19, 2015 at 10:05 PM  

I think only a very few will be able to score above 65 within the given time limit. An average student can do upto 25. but most of the students expecting A+ are totally perplexed by some questions. Necessary decisions must be taken soon verifying the facts. In future, question makers should see previous questions, model questions (by SCERT, Orukkam, Thilakkam, etc). Have a glance at maths blog too. Then they can make many different thought provoking questions in a simple way without causing terror against brilliant minds.

Unknown March 19, 2015 at 10:25 PM  

നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച CE മാര്‍ക്ക് നല്കല്‍ ഇപ്പോള്‍ ഒരു പരാജയമാണ്.കുട്ടികള്‍ വല്ലാതെ അലസരായിക്കുന്നു.100 മാര്‍ക്കും എഴുത്തു പരീക്ഷയ്ക്കു നല്കി കുട്ടികള്‍ കഴിവു തെളിയിക്കട്ടെ...പിന്നെ ഇക്കൊല്ലത്തെ കണക്ക് ചോദ്യപ്പേപ്പറിന്‍റെ കാര്യം...നല്ല കഴിവുള്ളവര്‍ മാത്രം A+ വാങ്ങട്ടെ....അവരെ നമുക്ക് ആത്മാര്‍ത്ഥമായി അനുമോദിക്കാം

Unknown March 20, 2015 at 12:04 AM  

As a sslc student i was so suffered by maths question paper. And also the time limitaion is unbearable.It is not in the final exam that have to check the ability of the students.Why the authority didn't check it on early exams?And also in chemistry question paper in the 9th and 12th question i think there is a mistake.Please notice it.

GVHSS AGALI March 20, 2015 at 1:40 AM  
This comment has been removed by the author.
Unknown March 20, 2015 at 8:55 AM  

The students who are in kerala atleast have grace mark to score.
But the students from UAE don't have that. It is purely on mark basis....

Unknown March 20, 2015 at 10:40 AM  

sslc maths exam was not too much tough. I got all answers,but didn't get much time.Anyway I attended all questions. Sir PLEASE SENT ANSWER KEY, it will help me to confirm my answers.

Unknown March 20, 2015 at 11:52 AM  

I thinks ,in my opinion the question maker really aimed to prove his ability and not students...!!! comparing to the previous yrs qstns this one disappointed me ..! its surely their need to reduce the A+ winners % .... just i carried my views only ... I expect govt. must take a favourable decision.My frnds and teachers supports this view.. don't let the S.S.L.S students to sad....k

Unknown March 20, 2015 at 12:58 PM  

valare tough aayirunnu

Unknown March 20, 2015 at 12:59 PM  

it's very tough.please send the answer key

Unknown March 20, 2015 at 1:09 PM  

ohh,some questions are VERY TOUGH
A+ kittumenulla pratheksha illa

So friends DONT publish answer key

Unknown March 20, 2015 at 1:16 PM  

tough it was tougher than sslc 2014 it was better than the model.But Q.8 and Q.17 are out of syllabus.Such question make us loose hopes.Most of the A+ students will loose hopes.So it is the duty of teachers who correct the papers of A+ students to give A+

Unknown March 20, 2015 at 2:01 PM  

It was too tough...
I cant find answers...
Please look all question as liberal
Please..
It is not only my request...
Atmost 90% of students has same request,.

Unknown March 20, 2015 at 5:47 PM  

Congrats!!!to the sslc question paper setters... Development of Children's logical thinking power is more important than simply trying for spurious results. Once again congrats for all those who worked behind it to develop the authentic learning skill and logical thinking power.Mathematicians belongs to royal family. We are different.........Ha...Hoo.....
MADHU ANAND.H

Unknown March 20, 2015 at 7:43 PM  

grace mark illatha kuttikal enthu cheyyum?

Unknown March 20, 2015 at 8:52 PM  

I cant merely describe it as an exam but a battle for 2.30 hrs...some of the questions were extremely disappointing..Wasn't able to finish the whole in time...pls notice not to repeat such an exam in the coming years...

Unknown March 21, 2015 at 6:43 PM  

കുട്ടികള്‍ എന്നും ഭീതിയോടെ കാണുന്ന കണക്കിനെ,ഭീതി അകറ്റി പരീക്ഷ എഴുതിക്കാന്‍കണക്കധ്യാപകര്‍ പെടുന്ന പാട്.ഈ കണക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നല്‍. ചോദ്യകര്‍ത്താവിന്‍റ കഴിവ് പരിശോധിക്കുന്നതായി പരീക്ഷ.
കണക്കധ്യാപകരുടെ സങ്കടം ആരോടു പറയാന്‍ ?
ക്ട്ട്ടികളുടെ വിഷമം ആരു തീര്‍ക്കും ?
പ്രതികരിക്കാനായി ഒരു കൂട്ടായ്മ ഉണ്ടാക്കീക്കൂടെ?

sreelatha t v ghss puthuppady

Unknown March 21, 2015 at 8:05 PM  

In my opinion the model qstn paper is far better than this worse....! most of the A+ winning students failed to answer and even they cried after the exam ... so its not only my request 90% students... we hope that the teachers will liberal valuation.Most of the Maths Teachers failed to answer the qstn paper.Its not their fault,the qstn maker.some of them argued that qstn paper was logical..but i should bring you,check on past yrs qstn papers.It was really cruelty to students who expected for A+ including me... once again I REQUEST EXAMINATION AUTHORITY TO TAKE A FAVOURABLE ACTION... we hope u

Unknown March 22, 2015 at 9:01 PM  

A standard question paper.A plus will surely come to the deserving hands.

Unknown March 23, 2015 at 7:46 PM  

sooo toughhhhhh paper

Unknown March 24, 2015 at 4:15 PM  

tough

JOSE March 26, 2015 at 7:26 PM  

്ഏതായാലും 2011-ലേതുപോലെ വിവരദോഷികള്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ അല്ലന്ന് ആശ്വസിക്കാം.

Unknown April 1, 2015 at 7:30 PM  

Pls send me the answer key
... It was not so tough but I need the key...

Unknown April 1, 2015 at 7:30 PM  

Pls send me the answer key
... It was not so tough but I need the key...

abhidev nambiar April 4, 2015 at 10:16 PM  

VERY BAD QUESTIONS{TOUGH...)

PLEASE MODERATE MARK OF PUPILS GETTING A GRADE TO A+

Unknown April 6, 2015 at 8:02 PM  

Among the all x ams in sslc 2015,maths was the most difficult.....all others are easy for me..by the grace of God..Jesus will work ....in case of me..I willn't be disappointed

valavi April 18, 2015 at 4:48 PM  

exam varumbo kuranja time kondu ezuthi theerkanam


ethupolulla questions pettennu edumbo kuttikal enthumathram disappoiment avum

Unknown April 20, 2015 at 12:27 PM  

kerala school codes (H.S) are changed. please publish the new code number 2015

Unknown April 21, 2015 at 1:28 AM  

Exammo toughayyrnu....ennit valluvation liberalum allaa.qurstion paper ittavrnyano value chythe?....thanks a lot scert and good bye from you....

Johnny Depp March 18, 2018 at 2:10 PM  

Question paper is quite easy.Need not to worry

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer