Chemistry Physics 2015
( Post Updated with CHEMISTRY Question Paper)

>> Tuesday, March 17, 2015

കൊല്ലംജില്ലയിലെ കുളത്തൂപ്പുഴയിലെ ടെക്നിക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായ നസീര്‍സാര്‍ പതിവുകള്‍ തെറ്റിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഇന്നലേയുമായിനടന്ന ടിഎച്ച്എസ്എല്‍സി ഫിസിക്സ് , കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ (മലയാളം ഇംഗ്ലീഷ് മീഡിയങ്ങള്‍) പരീക്ഷകഴിഞ്ഞയുടന്‍തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നിരിക്കുകയാണ്. അടുത്തദിവസങ്ങളിലെ എസ്എസ്എല്‍സി ഫിസിക്സ് പരീക്ഷയുടെ അവസാനവട്ട തയ്യാരിപ്പുകാര്‍ക്ക്, അവ എത്രമാത്രം പ്രയോജനപ്പെടുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?
തീര്‍ന്നില്ല! അദ്ദേഹം ഫിസിക്സിനും കെമിസ്ട്രിക്കുമായി തയ്യാറാക്കി സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോ പാഠങ്ങളും ഈ പോസ്റ്റിലുണ്ട്.

THSLC മലയാളം മീഡിയം CHEMISTRY Question Paper 2015


THSLC മലയാളം മീഡിയം PHYSICS Question Paper 2015


THSLC ENGLISH MEDIUM PHYSICS Question Paper 2015


PHYSICS 1


PHYSICS 2


PHYSICS 2 (cont'd)


PHYSICS 3


PHYSICS 5


Physics ഒന്നും രണ്ടും യൂണിറ്റിലെ വീഡിയോ പാഠങ്ങള്‍ ഇവിയെ ഉണ്ട്
CHEMISTRY 1


CHEMISTRY 2


CHEMISTRY 3


CHEMISTRY 5


CHEMISTRY 6


CHEMISTRY 7


41 comments:

vijayan March 11, 2015 at 8:11 PM  

Thanks a lot
Please, Chemistry, also

വിപിന്‍ മഹാത്മ March 11, 2015 at 9:26 PM  

പഠനം പാല്‍പ്പായസമാക്കുന്ന നസീര്‍ സാര്‍ മാജിക്. വ്യത്യസ്ഥമായ രീതിയില്‍ പരീക്ഷാ പരിശീലനം എളുപ്പമാക്കും ഈ പാഠങ്ങള്‍.
എന്‍റെ കുഞ്ഞുങ്ങളുടെ വക ഹൃദ്യമായ നന്ദി അറിയിക്കട്ടെ.

Jishnu H March 12, 2015 at 7:26 AM  

ഒരു നസീര്‍ സാര്‍ മാജിക്........

SHIBU, SNHSS, SREEKANDESWARAM March 12, 2015 at 9:33 AM  

Thank you very much sir; you are so great

Akhila Johnson March 12, 2015 at 10:05 PM  

its very useful for us.Thankyou very much sir

K.Anilkumar March 14, 2015 at 8:44 PM  

Thankyou Sir.............Thanks a lot.........for your dedication....

jithu March 16, 2015 at 7:20 PM  
This comment has been removed by the author.
nazeer March 16, 2015 at 9:10 PM  

fluorescence…
the property of absorbing light of short wavelength and emitting light of longer wavelength…

Arunbabu March 16, 2015 at 10:31 PM  

Thanks

PRASANNAKUMAR.B March 17, 2015 at 11:22 AM  

മികച്ച അവതരണരീതി... ആശംസകള്‍...

Ajith Kumar K V March 17, 2015 at 5:50 PM  

maths'inte answer key kittumo?

anto joby joseph March 17, 2015 at 6:44 PM  
This comment has been removed by the author.
anto joby joseph March 17, 2015 at 6:48 PM  

സാര്‍ ഫിസിക്സിന്റെ Q5 ന്റെ ANSWER പറയാമോ?

Jishnu M March 17, 2015 at 6:52 PM  
This comment has been removed by the author.
Jishnu M March 17, 2015 at 6:57 PM  

വളരെ മികച്ചതാണു സര്‍ പ്രെത്യേകിച്ചും thslc ചോദ്യങ്ങള്‍ കൂടി ഉള്‍പെടുത്തിയതിനു നന്ദി, ഒരു ചെറിയ തിരുത്ത് ഞാന്‍ സാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയാണു THSSLC അല്ല സര്‍ THSLC ആണു

thank you

vijayan March 17, 2015 at 7:09 PM  

സര്‍,
ഇന്നത്തെ കണക്കു പരീക്ഷയെക്കുറിച്ച്
A+പ്രതീക്ഷിക്കുന്നവരെ നിരാശരാക്കുന്ന ചോദ്യങ്ങള്‍.
Grace mark ഉള്ളവര്‍ മാത്രം A+ നേടിയാല്‍ മതിയോ ?കഷ്ടപ്പെട്ടു പഠിക്കുന്നവരോടു ഇത്രയും വേണമായിരുന്നോ ?

jithu March 17, 2015 at 8:05 PM  
This comment has been removed by the author.
Jishnu M March 17, 2015 at 10:32 PM  
This comment has been removed by the author.
Jishnu M March 17, 2015 at 10:35 PM  
This comment has been removed by the author.
Jishnu M March 17, 2015 at 10:39 PM  

For more THSLC questions visit - www.thskrishnapuram.in/Downloads

muhammed mushthaq March 18, 2015 at 9:38 AM  

sir..what are the two ways to construct full wave rectifier? sir answer please.........

nazeer March 18, 2015 at 11:50 AM  

using two diodes and using four diodes(Bridge Circuit)

jithu March 18, 2015 at 4:48 PM  

കീറ്റോണുകളുടെയും ആല്‍ഡിഹൈഡുകളുടെയും ഘടനകള്‍ വിശദീകരിക്കാമോ? ഇവയുടെ ഫങ്ഷണല്‍ ഐസോമറുകളും ഉള്‍പ്പെടുത്തുക..plz.plz

muhammed mushthaq March 18, 2015 at 9:22 PM  

thank you nazeer sir..

Dear jithu,
Here is an example for both aldehyde and keton... A keton with 3 carbon atoms may look as follows :: CH3-CO-CH3 (( here all "o" is having double bond with c)).. an Aldehyde with 3 carbon atoms is as follows.. CH3-CH2-CHO ... these two are examples for functional group isomerism also with the same molecular formula C3H6O.....

hope you are clear now.... wish you all the best for chemistry...

((i felt maths very much tough..what about you?))

aleena mathew March 18, 2015 at 10:28 PM  

THANK YOU VERY MUCH SIR............VERY VERY USEFUL

muhammed mushthaq March 19, 2015 at 5:20 PM  

Sir, is 2-butanol a structural isomer of 1-butanol? If not, can you say me one which is a structural isomer of 1-butanol?

Vaishnav Suneesh March 19, 2015 at 6:11 PM  

Chemistry English medium qt 9 ............ethane or ethene ? .....substitution or addition

sanjana March 19, 2015 at 6:50 PM  

Is there was any wrong questions??!! 9th question

jithu March 19, 2015 at 7:14 PM  

ഈഥീന്‍---‍‍‍‍>1,2 ഡൈക്ലോറോ ഈഥെയ്‌ന്‍
ഇത് ഒരു അഡിഷന്‍ രാസപ്രവര്‍ത്തനമാണ്. അതായത് അപൂരിത ഹൈഡ്രേകാര്‍ബണുകള്‍ പൂരിതമാകുന്നു. so no mistakes...

Smrithi AS March 19, 2015 at 7:14 PM  

what is the answer of 12 question in chemistry exam? please say the answer....

jithu March 19, 2015 at 7:21 PM  

ശരിക്കും ഈ ചോദ്യം നമുക്ക് പഠിക്കാനുള്ളതല്ല...
ബ്യൂട്ടാന്‍-2-ഓള്‍
ചെയിന്‍ ഐസോമര്‍
OH
1
CH3-C-CH3
1
CH3

അതായത് 2-മീഥൈല്‍ , പ്രൊപ്പാന്‍-2-ഓള്‍

jithu March 19, 2015 at 7:22 PM  

ഇടതുവശത്ത് ഒരു CH3 കൂടിയുണ്ട്.sorry..

Smrithi AS March 19, 2015 at 7:30 PM  

Is it out of syllabus?

jithu March 19, 2015 at 7:39 PM  

ബ്യൂട്ടെയ്ന്‍‌, പെന്റെയ്ന്‍, പോലുള്ളവയുടെ ചെയിന്‍ ഐസോമറുകളെക്കുറിച്ചുമാത്രമേ ടെസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളു... ഫങ്‌ഷണല്‍ ഗ്രൂപ്പുകളെ സംബന്ധിച്ച് ഫങ്‌ഷണല്‍ ഐസോമെറിസവും പൊസിഷന്‍ ഐസോമെറിസവും...
രാവിലെ ഇന്റര്‍നെറ്റിലൊന്ന് പരതിയതുകൊണ്ട് എനിക്ക് ഉത്തരം കിട്ടി

NS.Prasanth March 20, 2015 at 8:38 AM  

Chemistry English medium 9th question:-
Ethane---->1,2-dichloro ethane.
In Malayalam medium:-
ഈഥീൻ--->1,2-ഡൈക്ളോറോ ഈഥെയ്ൻ.
Which one is wrong? or both are correct???

NS.Prasanth March 20, 2015 at 8:39 AM  

can any one upload chemistry question paper, Malayalam & English....?

NS.Prasanth March 20, 2015 at 9:05 AM  
This comment has been removed by the author.
NS.Prasanth March 20, 2015 at 9:08 AM  
This comment has been removed by the author.
Smrithi AS March 20, 2015 at 9:43 AM  

thank you @jithu

muhammedmahir pc April 25, 2015 at 10:26 PM  

KALAKKI

kunjus September 10, 2015 at 6:45 PM  

#sir, i am only getting classes of physics 2 chapters.Can u plz tell me the link where i can get access to other portions too...... it would be very helpful sir....

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer