SSLC A-List Correction - 2015
>> Friday, January 23, 2015
SSLC A List Correction ! . സര്‍ക്കുലര്‍ കാണുക .കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 31നും മറ്റ് ജില്ലകള്‍ക്ക് Feb 1നും (up to 1 pm) എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് .....
(പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.)
iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍, അറിയാവുന്നവര്‍ പറഞ്ഞുതരും.
229 comments:
ഹാവൂ രക്ഷപെട്ടു.. കുട്ടിയുടെ മലയാളം പേര് ഉണ്ടായിരുന്നത് കളഞ്ഞ് ഒന്നുകൂട് മാറ്റി ടെപ്പ് ചെയ്തപ്പോള്‍ .........
വരും വ൪ഷങ്ങളിലും ഇതു തന്നെ തുടരട്ടെ
how can we correct pin in homepage?
ഒരു കുട്ടിയുടെ പേരു മലയാളത്തില് print out ല് തെറ്റായി വരുന്നു. soft ware ല് ശരിയായി കാണുന്നു.എന്തു ചെയ്യണം
THAJUL ULOOM EM HS VALAPATTANAM
എന്തിനായിരുന്നു പുതിയ സോഫ്റ്റ്വെയര്‍ എന്നു മനസ്സിലാവുന്നില്ല.അവസാന ന്മിമിഷംവരെ അധ്യാപകനെ വട്ടം കറക്കാനായി തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍.SSLC അവസാന വട്ടപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സഹപ്രവര്‍ത്തകരുടെ പിറുപിറക്കലുകള്‍ കേട്ടു SITC മടുത്തു.സംഘടനാ നേതാക്കളിലധികവും യു.പി വാദ്യാര്‍മാരായതിനാല്‍ അവര്‍ക്കെന്ത് A List.എന്തായാലും ബഹു കേമം ഇനിയും സോഫ്റ്റ് വെയറുകളുടെ ട്രയലിനു അധ്യാപകര്‍ റെഡി.....
എസ്.എസ്. എല്‍ .സി എ ലിസ്റ്റില്‍ തെറ്റുകള്‍ തിരുത്തുവാനുള്ള സമയം വീണ്ടും നീട്ടി....
കാസറഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകള്‍ക്ക് 31/01/2015 - 1 മണി വരെയും എര്‍ണ്ണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍ക്ക് 01/02/2015 - 1 മണി വരെയും സമയം അനുവദിച്ചു.
www.shenischool.in
ഐടികോഒര്‍ഡിനേററര്‍മാര്‍ ഉറക്കംഒഴിയുന്നതുകൊണ്ട് എലിസ്ററ് പൂര്‍ത്തിയാവുന്നു
മിനിററീച്ചര്‍
ഗുഹാനന്ദപൂരം
WHAT STUPIDITY IS THIS ? 1-02-15 IS SUNDAY , PLEASE NOTE
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്കൂളുകള്‍ക്ക് എ-ലിസ്റ്റ് തിരുത്തുവാന്‍ അനുവദിച്ച ദിവസം 'ഞായറാഴ്ച' ഒരു മണിവരെ !(7 മണിക്കൂര്‍ പകല്‍)
30, 31 തീയതികള്‍ വടക്കേ ജില്ലക്കാര്‍ക്ക്.(24 മണിക്കുര്‍ പകല്‍)
ഒരു സിനിമയിൽ കസേര ഒടിയുമ്പോൾ ജഗതി പറയും പോലെ....
“ഇതു പണിക്കുറ്റമല്ല.... തടിക്കുറ്റമാണ്.....”
നന്ദി...എല്ലാം ഭംഗിയായി ചെയ്തുകഴിഞ്ഞു.Data entry യ്ക്കു രണ്ടു വ്യത്യസ്ത ദിവസങ്ങള്‍ അനുവദിച്ചതിനാലാണ് സാധിച്ചത്.ടെന്ഷന്‍ മാറി..ഉറക്കവും കിട്ടി...
പരീക്ഷാഭവന് എന്തുപറ്റീ എന്നു ചോദിച്ചിട്ടു കാര്യമില്ല.A list പുറത്തിറങ്ങാന്‍ വൈകിയപ്പോള്‍ തന്നെ കരുതിയതാണ് എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന്.പരിശീലനത്തിനായി SITC മാരെ ക്ഷണിച്ചുവരുത്തി Entry level,correction level,verification level എന്തെല്ലാം പുകിലുകളായിരുന്നു.അതു കഴിഞ്ഞു.ഇനി Feb 6ന് CE പരിശീലനത്തിന്റെ ചെറിയ കാറ്റു വീശുന്നുണ്ട്.സോഫ്റ്റ് വെയറില്‍ കുറച്ചുകൂടി സാങ്കേതികത കൂടുതലാണെന്നും ഇന്നലെ എര്‍ണാംകുളത്തു വെച്ചു നടന്ന പരിശീലനത്തിന്റെ ഫീഡ്ബാക്ക്.എന്റെ സ്കൂളിലെ ഒരു അധ്യാപികയുടെ ആത്മഗതം ഇങ്ങിനെ "പണ്ടൊക്കെ വൃത്തിയായി ഒരു ഷീറ്റില്‍ എഴുതിയാല്‍ കാര്യങ്ങള്‍ തീരുമായിരുന്നു,ഇപ്പോള്‍ ഐ.ടി സങ്കേതങ്ങള്‍ വന്നപ്പോള്‍ ഒരു ദിവസത്തെ ജോലി അഞ്ചും ആറും ദിവസമായി"ഇനി ഒരു സംശയംകൂടി ബാക്കിയുണ്ട്.കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശം വരാനുണ്ട്.മാര്‍ച്ച് 8നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാമല്ലോ? പ്രസിഡന്റ്,SITC FORUM PALAKKAD
പ്രിയ സോഫ് റ്റ് വേര്‍ നിര്‍മാതാക്കളെ,
SSLC A list correct ചെയ്യാനുള്ള പണി നന്നായി.മടിയന്‍മാരായവര്‍ക്ക് പണിയായി
സേവ് ആകാത്ത കുട്ടിയുടെ ഡേറ്റാ കളഞ്ഞ ശേഷം വീണ്ടും ടൈപ്പ് ചെയ്താല്‍ സേവ് ആകുന്നുണ്ട്
Is necessary to type " P.O " and District in the field ?
Pls reply soon......
A ലിസ്റ്റ് പ്രിന്‍റ് എടുക്കാന്‍ സാധിക്കുന്നുണ്ടോ?
To
Pareekshabhavan IT cell
Sir,
Please give clear instructions and clarifications about the following doubts associated with the data entry, if uniformity expected in data entry. Unfortunately no instructions found about the data entry.
1. Data Entry of the Name of the student
a. SREEKUMAR N.
b. SREEKUMAR.N
c. SREEKUMAR N.
d. SREEKUMAR N
e. N.SREEKUMAR
f. N. SREEKUMAR
g. SREEKUMAR N.
(Which option is acceptable)
2. Address of the student
a. House name
Place
Post Office
DISTRICT
b. House name
Place
Post Office P.O.
DISTRICT
c. House name
Place
Post Office
DISTRICT
PIN 691 523
d. House name
Place
Post Office
PIN 691 523
DISTRICT
e. House name
Place
Post Office - 691 523
DISTRICT
f. House name
Place
Post Office P.O.
The correct option is SREEKUMAR. N And the address I think option C is correct
A ലിസ്റ്റ് പ്രിന്‍റ് എടുക്കാന്‍ സാധിക്കുന്നുണ്ടോ?
മുഴുവന്‍ പേര് ചുരുക്കി എഴുതിയതാണ് എന്ന് കാണിക്കുന്നതിനാണ് പലപ്പോഴും കുത്ത് ഇടാറുളത് (etc. എന്ന് എഴുതുന്നതുപോലെ). ശ്രീകുമാര്‍ നല്ലവീട്ടുകാരന്‍ എന്നത് ചുരുക്കി ശ്രീകുമാര്‍ ന. എന്നോ Sreekumar N. എന്നോ എഴുതാറുണ്ട്. ഇങ്ങനല്ലാതെ Sreekumar. N എന്നത് എന്തിനാണ് ആലീസ് ടീച്ചറേ ?
2011 മാര്‍ച്ച് SSLC Exam വരെ ഡേറ്റാ എന്‍ട്രിക്കുവേണ്ടിയുള്ള പൊതുനിര്‍ദ്ദേശങ്ങള്‍ പരീക്ഷാഭവന്‍ നല്‍കാറുണ്ടായിരുന്നു. അതിന്റെ ഒരു കോപ്പി ഇപ്പോഴും കൈയ്യിലുള്ളതുകൊണ്ടാണ് Sreekumar. N എന്ന് പറഞ്ഞത്.
ചെക്ക് ലിസ്റ്റ് തന്നെയാണോ ഇപ്പോള്‍ ഡി. ഇ. ഒ. യില്‍ ഒപ്പിട്ടു നാല്‍കീണ്ട് എ ലിസ്റ്റ്? PB ക്കു രണ്ടും ഒന്നു തന്നെയാണോ? ചെക്ക് ലിസ്റ്റ് ഡൌണ്‍ ലോഡ് ചെയ്തിട്ട് എ ലിസ്റ്റ് നല്കുവാന്‍ കഴിയുമോ?
സര്‍
sslc ഹാള്‍ടിക്കറ്റ് വന്നപ്പോള്‍ 40 ഓളം കുട്ടികളുടെ ഫോട്ടോ മാറി വന്നിരിക്കുന്നു. എ ലിസ്റ്റില്‍ ക്ലിയര്‍ ആയിരുന്നു. ഹാള്‍ടിക്കറ്റുകള്‍ വന്നപ്പോള്‍ ആണ്‍ കുട്ടികള്‍ക്കുപകരം പെണ്‍ കുട്ടികളുടെ ഫോട്ടോ വന്നിരിക്കുന്നു ഇനി എന്തു ചെയ്യും?...
സര്‍
sslc ഹാള്‍ടിക്കറ്റ് വന്നപ്പോള്‍ 40 ഓളം കുട്ടികളുടെ ഫോട്ടോ മാറി വന്നിരിക്കുന്നു. എ ലിസ്റ്റില്‍ ക്ലിയര്‍ ആയിരുന്നു. ഹാള്‍ടിക്കറ്റുകള്‍ വന്നപ്പോള്‍ ആണ്‍ കുട്ടികള്‍ക്കുപകരം പെണ്‍ കുട്ടികളുടെ ഫോട്ടോ വന്നിരിക്കുന്നു ഇനി എന്തു ചെയ്യും?...
@praveen
Don't worry Contact Pareeksha Bhavan 0471-2546832. They rectify our 83 photos within one hour.
CE Mark ENTRY
നമ്മള്‍ ഉണ്ടാക്കുന്ന ഒരു യൂസറിനും Sdmin Power ഉണ്ടാകില്ല. അതിനാല്‍ അതില്‍ HM conformation കിട്ടില്ല. ഇതിനായി school code - schoolcode -- Test@123 അല്ലെങ്കില്‍ മാറ്റം വരുത്തിയത് എന്ന രീതിയില്‍ കയറണം .എന്നാല്‍ മാത്രമേ കണഫേം ചെയ്യാന്‍ പറ്റൂ
RSOS 10th Result 2018,In this exam many students appeared to get the passing certificate of Secondary Education. rsos.rajasthan.gov.in 10th Result 2018 Rajasthan.
Post a Comment