Plus One SINGLE WINDOW ADMISSIONS - 2014
>> Sunday, May 25, 2014
ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.
പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.
അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.
ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.
How to Apply Online
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും.
CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.
അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്.
സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായ www.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.
Sports Council Press Release
സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം
പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.
Important Downloads
PROSPECTUS of HSE Application 2014-2015
How to Apply Online? - A detailed Help file
Instruction for viewing Last Rank
Sample Filled up form for HSE Admission 2014-2015
Directions on Sports Quota Admission
Taluk & Panchayath Code, Schools with Courses & Languages
Click here to Apply for Plus One Course
ഏകജാലകം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും വെരിഫിക്കേഷനായി സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ വെരിഫിക്കേഷന്‍ നടത്തുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കുകയുളളു. അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവ സ്‌കൂളില്‍ നിന്നുളള വെരിഫിക്കേഷന്‍ സമയത്ത് തിരുത്താം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും, കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തണമെങ്കിലും അപേക്ഷ വെരിഫിക്കേഷനായി നല്‍കുന്ന അവസരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് രേഖാമൂലം വെളളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനും അപേക്ഷകര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ട് സമര്‍പ്പിക്കുവാന്‍ കഴിയുമെങ്കില്‍ ഇമവെ ജമശറ ീേ ടരവീീഹ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളില്‍ അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദ്ദിഷ്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിന് (സ്‌കൂള്‍ വിലാസം ഉള്‍പ്പെടെ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും ഡിമാന്റ് ഡ്രാഫ്റ്റും തപാലില്‍ അയച്ച് നല്‍കണം. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സിലിങ് ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സിലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ ഇന്റര്‍നെറ്റ് സൗകര്യവും വേണ്ടുന്ന മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷകര്‍ക്കു നല്‍കാന്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍, സ്‌കൂള്‍ തല ഹെല്‍പ്പ് ഡെസ്‌ക്കിലുളളവര്‍ അവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും, ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...
പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
- ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
- അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

- Directions on filling the application form
- Format of undertaking to be submitted by Parent/Guardian of CBSE Applicant in Stamp Paper
- List of Reservation Community
- More Seats allotted Schools under Sports Quota
- List of prescribed Schools to which Printout of Applications & Demand Draft to be send by online Applicant's Out of State/ District
- Schools with Linguistic Minority Reservation
Taluk & Panchayath Code, Schools with Courses & Languages
- Thiruvananthapuram : Taluk & Panchayath | School & Courses
- Kollam : Taluk & Panchayath | School & Courses
- Pathanamthitta : Taluk & Panchayath | School & Courses
- Alappuzha : Taluk & Panchayath | School & Courses
- Kottayam : Taluk & Panchayath | School & Courses
- Idukki : Taluk & Panchayath | School & Courses
- Ernakulam : Taluk & Panchayath | Schools & Courses
- Thrissur : Taluk & Panchayath | School & Courses
- Palakkad : Taluk & Panchayath | School & Courses
- Kozhikkode : Taluk & Panchayath | School & Courses
- Malappuram : Taluk & Panchayath | School & Courses
- Wayanad : Taluk & Panchayath | School & Courses
- Kannur : Taluk & Panchayath | School & Courses
- Kasaragod : Taluk & Panchayath | School & Courses
Click here to Apply for Plus One Course
ഏകജാലകം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും വെരിഫിക്കേഷനായി സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ വെരിഫിക്കേഷന്‍ നടത്തുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കുകയുളളു. അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവ സ്‌കൂളില്‍ നിന്നുളള വെരിഫിക്കേഷന്‍ സമയത്ത് തിരുത്താം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും, കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തണമെങ്കിലും അപേക്ഷ വെരിഫിക്കേഷനായി നല്‍കുന്ന അവസരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് രേഖാമൂലം വെളളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനും അപേക്ഷകര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ട് സമര്‍പ്പിക്കുവാന്‍ കഴിയുമെങ്കില്‍ ഇമവെ ജമശറ ീേ ടരവീീഹ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളില്‍ അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദ്ദിഷ്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിന് (സ്‌കൂള്‍ വിലാസം ഉള്‍പ്പെടെ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും ഡിമാന്റ് ഡ്രാഫ്റ്റും തപാലില്‍ അയച്ച് നല്‍കണം. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സിലിങ് ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സിലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ ഇന്റര്‍നെറ്റ് സൗകര്യവും വേണ്ടുന്ന മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷകര്‍ക്കു നല്‍കാന്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍, സ്‌കൂള്‍ തല ഹെല്‍പ്പ് ഡെസ്‌ക്കിലുളളവര്‍ അവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും, ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...
105 comments:
It means that this time it is online
It means that this time it is online
hscap.kerala.gov.in is down
plz change +2 allotment to +1 allotment that is better
sir,
this webpage is not available now.
WEB SITE IS NOT AVAILIABLE
website is not available
website is not available
website is not available
Sir
Can we apply online application at home.Is it needed to go Akshay kendra
@ Kunhayammu Vtr
ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് പരിശോധിക്കൂ
How to Apply Online?
@ Mary Jaya
തീർച്ചയായും വീട്ടിലിരുന്നും അപേക്ഷ അയക്കാം. പക്ഷേ അപേക്ഷ സബ്മിറ്റ് ചെയ്തശേഷം പ്രിന്റ് എടുക്കാൻ മറക്കരുത്.
I've applied for revaluation..FYI it hasn't been updated yet..how long do i need to wait for it ? ?
The admissions and stuff already started , yet the results haven't come .
Ah..no wonder..Does anything government do make any sense ? -_-
ever ??
sir month pass enna optionil ethu month aanu vekkendath...result vannna april aano xam ezhuthiya march aano.....
website is not available now
very good,വീട്ടിലിരുന്നും കുട്ടികള്‍ക്ക് +1അപേക്ഷ സമര്‍പ്പിക്കാനുള്ള വഴികള്‍ പറഞ്ഞു തരുന്ന മാത് സ് ബ്ളോഗിന് ഒരായിരം ആശംസകള്‍.
very good,വീട്ടിലിരുന്നും കുട്ടികള്‍ക്ക് +1അപേക്ഷ സമര്‍പ്പിക്കാനുള്ള വഴികള്‍ പറഞ്ഞു തരുന്ന മാത് സ് ബ്ളോഗിന് ഒരായിരം ആശംസകള്‍.
revaiuation result sslc 2014 why late?
website is inactive!
revaiuation result sslc 2014 why late?
website is inactive!
വിഷയ കോമ്പിനേഷനും സ്ക്കൂളുകളും അറിയാന്‍ എന്താണു വഴി?
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും.
SIR,
THIS WEBSITE NOT AVAILABLE
NOW
@ Arathy Krishna,
May be due to heavy traffic. Don't worry. we've time up to 12th June.
Wait
SIR,
ORUPAD TRY CHEYTHU IPPO KURACH MUNB ELLAM SHERIYAYI
SIR EE ANUBHANDHAREKHAKAL ENNATHUKOND UDHESHIKUNNATHENTHANU?
ENTHOKKEYANU AVAYIL ULPEDUNNATH?
i tried a lot........... but, it's not available currently.......
കഴിഞ്ഞ വര്‍ഷം വരെ സി.ബി.എസ്.ഈ.ക്കാര്‍ക്ക് രണ്ടാമത് അവസരം നല്‍കുകയായിരുന്നല്ലോ ചെയ്തിരുന്നത്. ഇത്തവണ എന്ത് കൊണ്ടാണ് അവര്‍ക്കും ഈ കൂടെ അപേക്ഷിക്കുവാന്‍ അവസരം നല്‍കിയിരിക്കുന്നത് ? അത് കേരള സിലബസ് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുമോ ?
കേരള സിലബസിലെ കുട്ടികള്‍ക്ക് മുന്‍ഗണന കൊടുത്തു തന്നെയാവണം അഡ്മിഷന്‍.
THIS WEBSITE IS NOT AVAILIABLE...TRIED LOT..
@ Arathy Krishna
Self attested copy of Mark List, that of proofs of all claims (caste,Physically handicapped,...if any), school club certificates etc.
"ഇത്തവണ എന്ത് കൊണ്ടാണ് അവര്‍ക്കും ഈ കൂടെ അപേക്ഷിക്കുവാന്‍ അവസരം നല്‍കിയിരിക്കുന്നത് ? അത് കേരള സിലബസ് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുമോ ?"
We got justice this year. If CBSE/ICSE students appear in top positions of the selection list, it is there merit.
Don't be envious Mr Rajeev Joseph!

C.B.S.E കുട്ടികള്‍ 50 രൂപ മുദ്രപത്രത്തില്‍ Annex. VIII കൊടുക്കുവാന്‍ പറഞ്ഞിട്ടുണ്ടല്ലോ, Format എവിടെ കിട്ടും
C.B.S.E കുട്ടികള്‍ 50 രൂപ മുദ്രപത്രത്തില്‍ Annex. VIII കൊടുക്കുവാന്‍ പറഞ്ഞിട്ടുണ്ടല്ലോ, Format എവിടെ കിട്ടും
Question : Justice from whom Mr. Photographer ?
Answer : From Kerala Syllabus.
If they come in the top ranks ofcourse it is their merit but my simple question is why do these guys want our admission now. They were happy with their CBSE/ICSE syllabus till tenth standard. If CBSE is that good why do they come to our schools... Why not continue there itself ?
@ Bindu Menon,
Please Click here
@Bindu Menon,
ഹയര്‍സെക്കന്ററി പ്രവേശനത്തിനു സഹായിക്കുന്ന ഫോമുകളും ഓരോ ജില്ലയിലേയും സ്‌ക്കൂളുകള്‍, അവിടത്തെ കോഴ്‌സുകള്‍ എന്നിവയെല്ലാം ഈ പോസ്റ്റില്‍ത്തന്നെ കാണാന്‍ കഴിയും.
njan plus one allotmentinu 1 st option mathrame koduthollu enitt final conformation press cheyythu bakki school onnum vechilla.enth cheyyanam?
sir njan ellam cheythathinu shesham print eduthu bt athil oru thettundayirunnnu ath thirunnan marannu ini enth cheyyan kazhiyum
njan 2 options koduthappozhekkum site down ayi.ini enthu cheyyum sir?please reply
njan 2 options koduthappozhekkum site down ayi.ini enthu cheyyum sir?please reply
പ്ളസ് വണ്‍ അപേക്ഷിക്കുമ്പോള്‍ ജാതി സംവരണാനുകൂല്യം ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ടോ? വരുമാന പരിധി എത്രയാണ്?
sir nthu cheyyum.schoolil chennappol avar cheyythu tharilla ennu paranju please help me
sir nthu cheyyum.schoolil chennappol avar cheyythu tharilla ennu paranju please help me
sir,njan 2 school options koduthappozhekkum site down ayi.ippol onnum kittunnilla.any problem for my application ?
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധ രേഖകള്‍ എന്തൊക്കെയാണ്?
കണ്ഫര്‍മേഷന്‍ ചെയ്യാതെ ഡൌണ്‍ ആയി പോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പിന്നീട് ലോഗ്ഇന്‍ ചെയ്യുമ്പോള്‍ പഴയ സ്ഥാനം വരേയ്ക്കും എത്തിച്ചേരാനും തുടര്‍ന്ന് ശേഷിക്കുന്നവ പൂര്‍ത്തിയാക്കാനും സാധിക്കും. പേടിക്കണ്ട.....
thank you very much DEEPU sir
hello sir !when i apply on tvm district after doing kollam i got a message "This Register Number is already associated with Applicationno 51112159" Lot of my friends also facing this problem,Sir please replay
@ അഭിഷ രമേഷ്
മാര്‍ക്ക് ലിസ്റ്റില്‍ ഇല്ലാത്ത വിവരങ്ങള്‍ അടിസ്ഥാനമാക്കി നാം നേടുന്ന അനുകൂല്യങ്ങള്‍ക്കാണ് തെളിവായി രേഖകള്‍ അവശ്യം. അധിക മാര്‍ക്കിനായി എന്തൊക്കെ നാം അവകാശപ്പെടുന്നോ അതിനെല്ലാം തെളിവ് കൊടുക്കണം.
@ GamerGain ലോഗിന്‍ ചെയ്യുന്ന ആദ്യ പേജില്‍ മറ്റു ജില്ലകളില്‍ അപേക്ഷിച്ചിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. അവിടെ യെസ് കൊടുത്തോ?????/
@Deepu M Sir njan athellam koduthu ennittu kollathinte application no enter cheyukayum cheythu pakshe aduthu next pagel details enter cheythu submit cheythapol anu message kanikunathu,ente friendssinum ethupole preshnam undu,nammalkku arkum tvm distil apply cheyan pattunilla
When will Publish Revaluation Result? If i applying the current Grades and after getting Revaluation, Can i change the Grades?
veetil net connection illatha kuttikal internet cafeyil poyi cheyyumbol avar vangunnath 70 roopa, schoolil 25 ellam koode 100 roopayude aduth....
@ Muhammed Musthafa
പേടിക്കണ്ട.... കണ്ഫര്‍മേഷന്‍ കൊടുത്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗ്രേഡുകള്‍ മാറ്റി നല്‍കുവാന്‍ സാധിക്കും. ഇവിടെയും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന കുട്ടികള്‍ ധാരാളമുണ്ട്. 30 ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനിരിക്കെ റിസള്‍ട്ട് ഒരുപാട് വൈകുമെന്ന് കരുതേണ്ടതില്ല.ധൈര്യമായിരിക്കൂ......
When will they publish revaluation result???????
When will they publish revaluation result???????
what is this?? we cant apply through this site..............
i tried and tried alot.....
what is this @hscap?
i need a reply..... and i have a question; that's when will the revaluation result publish??????
@ Anjali.... Try reloading....online application site....
online apply cheythittu pinneed print kittumo? APPLY CONFIRM AAKKUNNA SAMAYAM THANNE PRINT EDUKKANO?

Thanks
@ Vinod kumar
print button click cheyyumbol file save cheythidan pattum. eppol venamenkilum print edukkam. pendrive-il copy cheythedukkan pattum
REVALUATION RESULT IS ANNOUNCED
പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കുന്ന മക്കളേ നിങ്ങള്‍ ദയവൂ ചെയ്ത് ആ പ്രോസ്പെക്‌ടസ് വായിച്ചു മനസ്സിലാക്കിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ... അതിന്റെ ഒരു പ്രിന്റ് എടുക്കുക. ഈ പോസ്റ്റില്‍ തന്നെ അതു കൊടുത്തിട്ടുണ്ട്. അതൊരു നഷ്ടമായി കാണേണ്ട...
English Blog
Apply cheyyanulla form kitti.But apply cheyyan sadhichilla.close cheyyendi vannu.eni appy cheyyupol payaya form NUMBER avashya mundo?
+1 അപേക്ഷ സമർപ്പിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
1. അപേക്ഷ അയക്കാൻ കഴിവതും ഉബുണ്ടു ഉപയോഗിക്കുക
2. വിൻഡോസിൽ അപേക്ഷ അയക്കുന്നവർ കഴിവതും മോസില്ല ഫയർ ഫോക്സ് തന്നെ ഉപയോഗിക്കുക. (ഗൂഗിൾ ക്രോമിനെക്കാളും വേഗത്തിൽ കിട്ടും)
3. അപേക്ഷ അയക്കുന്ന സമയത്ത് വിൻഡോ ബ്ലാങ്ക് ആയി നിൽക്കുകയാണെങ്കിൽ ക്ലോസ് ചെയ്യേണ്ടതില്ല, പേജ് റിഫ്രഷ് ചെയ്യൂ. നമ്മൾ അപേക്ഷ അയക്കുന്ന അതേ പേജിൽ തന്നെ തിരിച്ചെത്തും.
4. അക്ഷയ കേന്ദ്രത്തിലോ, കമ്പ്യൂട്ടർ സെന്ററുകളിലോ നിന്നും അപേക്ഷ അയക്കുമ്പോൾ കുറച്ച് ഓപ്ഷൻ മാത്രമേ അവർ വയ്ക്കാൻ സാധ്യത ഉള്ളൂ. അവരോട് നിങ്ങളുടെ ആവശ്യം പറഞ്ഞ് ഉദ്ദേശിക്കുന്ന സ്കൂളുകളെല്ലാം ഒപ്ഷനായി വയ്പ്പിക്കുക.
5. ഒരുപക്ഷെ അതിനു സാധിക്കാത്തവർ, അപേക്ഷയുടെ പ്രിന്റ് ഔട്ട് സ്കൂളിൽ സമർപ്പിക്കുമ്പോൾ അവിടെ പറയുക. സ്കൂളുകളിൽ എഡിറ്റ് ചെയ്യാൻ സംവിധാനമുണ്ട്.
6. യൂത്ത് ഫെസ്റിവൽ, സ്പോർട്സ്, ക്ലബ്ബുകൾ എന്നിവയുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കാൻ മറക്കരുത്. ഇവയ്ക്ക് ചിലപ്പോൾ നിങ്ങളുടെ അലോട്ട്മെന്റിനെ സ്വാധീനിക്കാൻ കഴിയും.
Sir submit cheythapo egane error varunnu
"This Register Number is already associated with Applicationno 51112159"
revaluatin il grade vethyasam vannu. ith form il engane maatum?
പ്ളസ് വണ്‍ അപേക്ഷിക്കുമ്പോള്‍ ജാതി സംവരണാനുകൂല്യം ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ടോ? വരുമാന പരിധി എത്രയാണ്?
Prevesanolsava gaanam 2014-15 publish vheyyentathayirunnu...
Prevesanolsava gaanam 2014-15 publish vheyyentathayirunnu...
Anjali Shaju,
If you have already submitted your plus one application, then inform the matter of grade change to the Principal of the application submitted school. For that prepare a letter by yourself to the Principal, for which subject you have got grade change what was the present grade. Also attach the printout of revaluation result obtained from website. Mention your plus one application number also in the letter. Acknowledgement slip must also be with you for all communications with the application submitted school.
thanks sir.... and thanks for mathsblog for giving me all the information about valuation....
മക്കളേ,
തിടുക്കപ്പെട്ട് തെറ്റ് വരുത്തല്ലേ... സാവകാശം ഉണ്ട്...
whan will the grade change in marklist ?
i just bought a printer(canon LBP 6018b).i tried to install the driver in ubundu 10.4.but i couldnt install it or neither do anything else to make it work.i tried to download the driver from canon official website and i did download it but i cant install it.so i will be really greatfull if any of the mathsblog officials could help me install it.
advance thanks.....
By
Vishnu Sankar.P
can any one say that how can i get the club certificate.....
plzzzz
@ Naveen,
Go to your school and ask your class teacher.
It may be ready with her.
Club Certificates ( CBSE School ) Pattille?
Pretty! This was an incredibly wonderful post. Thank you for supplying this information. Porus Drama
Just how do you come up with these brilliant ideas
happy wheels
basketball legends game
Shiv Results: In this blog portal you will get latest Government Jobs, Recruitment, Admit Card, Results, University Result related information
if you dont know how to apply for walmart credit card then follow the link
You will get complete information that how to access traffic ticket information online then, you can simply check it by visiting www.njmcdirect.comaccess traffic ticket information online
Amazing blog your blog is really good and your article has always good thank you for information.
คาสิโนออนไลน์ที่น่าเชื่อถือและมีความเป็นมืออาชีพที่สุดในตอนนี้
โปรโมชั่นGclub ของทางทีมงานตอนนี้แจกฟรีโบนัส 50%
เพียงแค่คุณสมัคร สล็อตออนไลน์ กับทางทีมงานของเราเพียงเท่านั้น
ร่วมมาเป็นส่วนหนึ่งกับเว็บไซต์คาสิโนออนไลน์ของเราได้เลยค่ะ
สมัครสล็อตออนไลน์ >>> Goldenslot
สนใจร่วมสนุกกับ คาสิโนออนไลน์ คลิ๊กได้เลย
มีทั้งคาสิโนออนไลน์ หวยออนไลน์ ฟุตบอลออนไลน์ สล็อตออนไลน์ และอื่นๆอีกมากมาย
thanks for the information, you can also get by
instant approval on walmart credit card visiting this link.
Your feedback helps me a lot, A very meaningful event, I hope everything will go well enable flash in chrome
All the latest episodes of Bigg Boss 13 are available for watch on the JioCinema app.
You can select ... How can I apply online for Bigg Boss 14 season 2020?
Bigg Boss 14 Watch Online
Bank of India is the most prestigious bank with various advanced features when compared with other BOI HRMS Login
Get the stupendous details to generate SBI debit card pin at home ,no longer required to visit any SBI Bank branch
IFSC finder tool for all NEFT enabled Banks in India.Tool to Find All Bank IFSC Codes in India
Post a Comment