ഈ ചോദ്യത്തിന്‍ കുറച്ചു കൂടി എളുപ്പ വഴി നിര്‍ദ്ദേശിക്കാമോ ?

>> Thursday, April 9, 2009

3 comments:

desertfox April 9, 2009 at 1:48 PM  

GDHB, PDCI, FADR forms 3 parallelograms.
As per geometry of parallelograms diagonally opposite angles are equal.
Hence it can be proved that both the triangles are congruent (as per spherical geometry and hyperbolic geometry).

തറവാടി April 9, 2009 at 2:11 PM  

ഉത്തരം കൊടുക്കാതെ ചോദ്യം മാത്രമായിരുന്നെങ്കില്‍ നന്നായിരുന്നു.

കണക്കിന് ശരിയായ രീതിയില്‍ ഉത്തരം കാണുക എന്നതാണെനിക്ക് ശരി , വഴികള്‍ ആളുകളുടെ പരിചയമനുസരിച്ചിരിക്കും :)
എന്തായാലും മറ്റുള്ളവര്‍ വരട്ടെ.

Umesh::ഉമേഷ് May 20, 2009 at 12:21 PM  

ചോദ്യം തെറ്റാണു്. ABC, PQR എന്നിവ സദൃശമല്ല. ABC, RQP ഇവയാണു സദൃശം.

ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങളും മറ്റേതിന്റെ മൂന്നു വശത്തോടു സമാന്തരമായതിനാൽ അവയ്ക്കിടയിലുള്ള ആംഗിളുകളും തുല്യമായിരിക്കും. അതിനാൽ അവ സദൃശങ്ങളാണു്.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer