IT Model Exam 2019
തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍
UPDATED with Model Exam 2019
>> Tuesday, January 29, 2019
പത്താംക്ലാസ്സിന്റെ ഐ.ടി. മോഡല്‍ പരീക്ഷ തുടങ്ങുകയാണല്ലോ. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കള്ള അവസാനവട്ട ഒരുക്കമാണിത്. ചോദിക്കാന്‍ സാധ്യതയുള്ള പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍, തിയറി സാമ്പിള്‍ ചോദ്യശേഖരം, പ്രാക്ടിക്കല്‍ ചെയ്ത് പഠിക്കുന്നതിനുള്ള ഫയലുകള്‍, ചിത്രങ്ങള്‍. എല്ലാവീഡിയോകളും കണ്ട് പാഠഭാഗങ്ങളില്‍ നിന്നും വരാവുന്ന ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, ആത്മവിശ്വാസത്തോടെ പരീക്ഷ ചെയ്യൂ.
Read More | തുടര്‍ന്നു വായിക്കുക